Albhuthamalla Ithu Albhuthamalla / അൽഭുതം അല്ല ഇത് അൽഭുതം അല്ല - White Eagles | Lywoe Media
Albhuthamalla Ithu Albhuthamalla | അൽഭുതം അല്ല ഇത് അൽഭുതം അല്ല - White Eagles | Lywoe Media
Lyrics & Music : Evg. Kaleb Gee George (@kaleb9947132775)
Orchestration & Video : Lywoe Media
അൽഭുതം അല്ല ഇത് അൽഭുതം അല്ല
നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ.
ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ..
അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ
എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ. നിന്നകൾ ഏറ്റു
സ്വന്ത ബന്ധങ്ങൾ വിട്ടു എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ....
അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ... ഹല്ലേലൂയാ ഹല്ലേലൂയാ
എൻ മണാളനേ എന്റെ പൊന്നു കാന്തനെ
നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ
ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത്
എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ
അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ദൈവ കുഞ്ഞാടിനെ
Albhuthamalla ithu albhuthamalla
Njan jeevikkunnatho daivakrupayalathre
Njan paapiyayittum Njan rogiyayittum
Enne thedivanna ninte snehamorkkumbol
Appa ennullam niranju padunne
Hallelujah Hallelujah
En kankal nirayumbol
En ullam neerumbol
Bhayapedendannu arulicheython koodayundallo
Nindhakal ettu swantha bandhangal vittu
Enne manippan etta padukal orthal
Appa enn Kankal niranju thoovunne
Hallelujah Hallelujah
En manalane ente ponnu kanthane
Nin mugham neril kanan aasha erunne
Aa vaanameghathil than dhootharumoth
Ente peru cholli angu maadi vilichaal
Appa njan ninnil maranju paadume
Hallelujah Hallelujah
Пікірлер: 33
Heartwarming melody by our talented Sunday School students. God bless you dears 🙏
Beautiful song....Happy to see that Beautiful smile in your faces....
Awesome SweetHearts❤😊
Well done guys👏👏👏. God bless you all....
Good job, kids. ❤God bless u all
Nice song, well sung by all,,congrats,,,all the best.,,,
Soo good.. God bless ❤
❤❤😍
❤ beautiful rendition of this blessed song-#Christianflames
Deeno chettaaaaa❤❤❤❤❤😊
Good effort! Well done! All the best wishes!
Well done. God bless all
It was so beautifully rendered... ❤
Congrats team. Excellent ❤
Congratulations from Udaipur, Well done.
Wow. Such elegant singing. God bless you all.
God bless ❤
Steveeee❤
Congratz 🎉 buddies ❤
God bless
God bless u all
🥰🥰🥰Congtrats.🎉🎉 God bless
Good 👍
May God bless u..all....
🎉🎉❤❤
Blessed 🎉❤🎉 Song
😍😍😍
❤❤❤
❤❤
❤❤❤❤❤❤
@jobkvarghese7289
6 ай бұрын
❤❤❤❤❤ piz lircks
❤
💗💗