അലോഷിയും ടീമും പാടിയ 17 ഗസലുകളും ഭാവഗാനങ്ങളും | 01 Hour - MP3 SONGS |

Музыка

ഒരു പുഷ്പം - അലോഷി ആദം
പ്രാണസഖീ - അലോഷി ആദം
അനുരാഗിണീ - ഷബീറലി
മഴകൊണ്ട് മാത്രം - അലോഷി ആദം
അസ്തമന കടലിന്നകലെ - ഷഹബാസ് അമൻ
വാകപ്പൂ മരം ചൂടും - അലോഷി ആദം
പാതിരാവായില്ല - ഷബീറലി & മഴ
ഓമലാളേ നിന്നെയോർത്തു
മലർക്കൊടിപോലെ - നിമിഷ
പാടാനോർത്തൊരു - അലോഷി ആദം
ഒരു മെഴുതിരിയുടെ - ഷഹബാസ് അമൻ
ഈ പുഴയും - ഷഹബാസ്
മഴകൊണ്ട് മാത്രം - ഷഹബാസ്
നീർമിഴിപ്പീലിയിൽ - അലോഷി ആദം
സുനയനേ സുമുഖീ - ഷഹബാസ്

Пікірлер: 45

  • @SanjuSanju-pw3jw
    @SanjuSanju-pw3jw2 ай бұрын

    പ്രവാസി ആണ്.. ദുഃഖങ്ങളെ കൂടെ പിറപ്പാക്കിയവൻ.. ഉള്ളത് പറഞ്ഞാൽ രണ്ടെണ്ണം കഴിച്ചിട്ടുണ്ട്.. കേട്ടു മനസ്സ് തുറന്നുതനിച്ചയായിരുന്നു. മനസ്സ് നിറഞ്ഞു ആസ്വദിച്ചു...... നന്ദി മാത്രെ പറയാനുള്ളു. ഈ ചാനലിനോട് നന്ദി ബോസേ നന്ദി ❤❤❤

  • @josephthomas3687

    @josephthomas3687

    Ай бұрын

    Kudi kurkan nokku Saho

  • @SanjuSanju-pw3jw

    @SanjuSanju-pw3jw

    Күн бұрын

    @@josephthomas3687 അങ്ങിനെ ഇല്ല ബോസേ.. ഇടയ്ക്കൊക്കെ അത്രേയുള്ളൂ

  • @jibinthottathil8885
    @jibinthottathil88853 ай бұрын

    ഞാൻ എനിക്ക് വേണ്ടി ഉണ്ടാക്കിയ പ്ലെ ലിസ്റ്റ് പോലെ ❤

  • @fathimak9732
    @fathimak97326 күн бұрын

    Super❤❤❤

  • @LovelyBoxer-km3wy
    @LovelyBoxer-km3wy3 ай бұрын

    അലോഷി താങ്കൾ എവിടെയാ യിരുന്നു. ഒരായിരം ഗാനങ്ങൾ ഹൃദയത്തിൽ നിറച്ചുകൊണ്ട് ഗസലിന്റെ വഴിയിലൂടെ അലോഷി താങ്കൾ വരൂ ഹൃദയത്തിലെ സംഗീതത്തിന്റെ സുന്ദ്രവസന്തഇന്ദ്ര നീല മണ്ഡപത്തിലേക്ക്... ഒരു മനോഹര വസന്തം പോലെ ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ആസ്വാധനത്തിന്റെ സുഗന്ധം പരത്തികൊണ്ടവൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.

  • @dineshdinesh3618

    @dineshdinesh3618

    2 ай бұрын

    എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ

  • @teepeesss4805
    @teepeesss48053 ай бұрын

    മനോഹര ഗാനങ്ങൾ... മനോഹരം 🙏

  • @SanjuSanju-pw3jw
    @SanjuSanju-pw3jw2 ай бұрын

    ഓമലാളെ നിന്നെയൊർത് 💞❤️❤️❤️❤️

  • @joshikr3738
    @joshikr37383 ай бұрын

    ❤അനുരാഗണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ

  • @mollypaulose5437
    @mollypaulose54372 ай бұрын

    Nice

  • @user-re8hh1vr3o
    @user-re8hh1vr3o2 ай бұрын

    Aloshi sir you are the best ❤😊

  • @cheguevara1444
    @cheguevara1444Ай бұрын

    1:09 super singing and nice songs. I like very much

  • @subyabhi3280
    @subyabhi3280Ай бұрын

    ഒരുപിടി നല്ല ഗാനങ്ങൾ ❤

  • @mollypaulose5437
    @mollypaulose54372 ай бұрын

    Very good waiting for more.

  • @tishajaicob-to8jt
    @tishajaicob-to8jtАй бұрын

    👍❤️ super

  • @teeyaarsuresh
    @teeyaarsuresh4 ай бұрын

    പ്രിയ രാജീവ്, അലോഷിയും കൂട്ടരും പാടിയ ഗസൽസ് അയക്കുന്നു. 2 പേരും കൂടി ആസ്വദിച്ച് ഉറങ്ങുക. സുരേഷ്.

  • @teeyaarsuresh

    @teeyaarsuresh

    4 ай бұрын

    കഴിയുമെങ്കിൽ ഓരോ ഹെഡ്ഫോൺ ഓരോ ചെവിയിൽ ഓരോരുത്തർ കാണുക.

  • @Midhunkoderi77
    @Midhunkoderi7715 күн бұрын

    💚

  • @vijayjoseph5161
    @vijayjoseph51614 ай бұрын

    Beautiful…

  • @user-ch2ce8by6c
    @user-ch2ce8by6c3 ай бұрын

    Sooper❤

  • @jamesp.j1489
    @jamesp.j14894 ай бұрын

    A New Raganubhavam Thank YOU Man

  • @ushagopalan6762
    @ushagopalan67622 ай бұрын

    ❤ nice

  • @pavithranpa
    @pavithranpa4 ай бұрын

    അലോഷി ഭാവ സുന്ദരമായി പാടി രസിപ്പിച്ചു നല്ല നമസ്ക്കാരം

  • @salaudeenph9699
    @salaudeenph96992 ай бұрын

    ❤❤❤❤❤❤❤❤❤

  • @ouruniverse4985
    @ouruniverse49853 ай бұрын

    Suuuupppppeeer

  • @anilkundoor5962
    @anilkundoor59623 ай бұрын

  • @PradeepKumar-rb1xe
    @PradeepKumar-rb1xe3 ай бұрын

    Nice❤❤❤❤

  • @asokanthaliyadil
    @asokanthaliyadil4 ай бұрын

    Oldisgold

  • @salaudeenph9699
    @salaudeenph96992 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sadathxavier7511
    @sadathxavier75114 ай бұрын

    അലോഷി നന്നായി പാടി കേട്ടോ❤❤❤🎉🎉🎉

  • @krishnakumarraveendran402
    @krishnakumarraveendran4024 ай бұрын

    👍👍🙏🏻

  • @Ljcreations2024
    @Ljcreations20242 ай бұрын

    ❤ 15:13 15:14

  • @ashrafvp9353
    @ashrafvp93532 ай бұрын

    ഓൾഡ് സോങ്‌സ് എന്ന് പറയൂ

  • @NishadAN2121
    @NishadAN21214 ай бұрын

    എവിടൊക്കെയോ ഉമ്പായിക്കയെ അനുകരിക്കുന്നതായി തോന്നി ❤️

  • @vrelaks
    @vrelaksАй бұрын

    മധുര മീ ഗാനങ്ങൾ v relaks Song👇 Link www.youtube.com/@vrelaks

  • @teeyaarsuresh
    @teeyaarsuresh4 ай бұрын

    |

  • @cliexp
    @cliexp3 ай бұрын

    😂മലർ കോടി പോലെ😮

  • @ashrafvp9353
    @ashrafvp93532 ай бұрын

    Gazal എന്ന്പറഞ്ഞ പറ്റിക്കരുത്, ഇതെല്ലാം ഗസൽ ആണെന്ന് ഏതെങ്കിലും സംഗീത ബുക്കിൽ ഉണ്ടോ

  • @bineshwayanad2011
    @bineshwayanad20112 ай бұрын

    തീരെ പോരാ

  • @surendranathkandoth9888
    @surendranathkandoth98884 ай бұрын

    May I contact aloshi, my favourite singer? I am still singing in Star maker from 2020 onwards.Please give me his contact number.🙏🙏🙏🙏🙏🙏🙏💕💕💕💕💕💕

  • @phoenixhighschoolroadbalus8329
    @phoenixhighschoolroadbalus83293 ай бұрын

    Nice

  • @Ljcreations2024
    @Ljcreations20242 ай бұрын

  • @cyriacpp277
    @cyriacpp2773 ай бұрын

Келесі