അക്കാമ്മ ചെറിയാൻ, ആനി മസ്ക്രിൻ ഇത് പഠിക്കാതെ ഒരു പരീക്ഷക്കും പോകരുതേ.💯. Akkamma cheriyan kerala psc

അന്ത്യവിശ്രമ സ്ഥലങ്ങൾ + അയ്യങ്കാളി. ഇത് നിങ്ങൾക്ക് ഇഷ്ട്ടപെട്ടിരിക്കും. ലിങ്ക് താഴെ
• അന്ത്യവിശ്രമ സ്ഥലങ്ങൾ ...
ആഗമാനന്ദൻ, ആനന്ദതീർത്തൻ.. മുഴുവനും പഠിക്കാം.. ലിങ്ക് താഴെ
• LDC, LGS Syllabus അ...
നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊
#അക്കാമ്മചെറിയാൻ #ആനിമസ്ക്രിൻ #MrandMrsPSC

Пікірлер: 713

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    അന്ത്യവിശ്രമ സ്ഥലങ്ങൾ + അയ്യങ്കാളി. ഇത് നിങ്ങൾക്ക് ഇഷ്ട്ടപെട്ടിരിക്കും. ലിങ്ക് താഴെ kzread.info/dash/bejne/aKNtx7N6qpSbY84.html ആഗമാനന്ദൻ, ആനന്ദതീർത്തൻ.. മുഴുവനും പഠിക്കാം.. ലിങ്ക് താഴെ kzread.info/dash/bejne/qGmLvLmomJSrhaQ.html നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും 😊

  • @navasnavas4728

    @navasnavas4728

    3 жыл бұрын

    Thank u sir...

  • @karthizvlogs_official1397

    @karthizvlogs_official1397

    3 жыл бұрын

    Thank u sr

  • @hildajohn5690

    @hildajohn5690

    3 жыл бұрын

    👍😘

  • @jishnups3995

    @jishnups3995

    3 жыл бұрын

    Thiruvithamkoor state congressinte acting president aaya aadya vanitha aaranu??

  • @bushrabush281

    @bushrabush281

    3 жыл бұрын

    Akkamma

  • @sas143sudheer
    @sas143sudheer3 жыл бұрын

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 👍

  • @nikhilraja8835

    @nikhilraja8835

    3 жыл бұрын

    പ്രേക്ഷകൻ ആവാതിരിക്കാൻ പറ്റില്ലല്ലോ 🔥uyir...🔥💪💪💪

  • @sreelekshmysree9546

    @sreelekshmysree9546

    3 жыл бұрын

    Unde 🔥🔥🔥🔥🔥💪💪💪

  • @ismailkuttoorillath9742

    @ismailkuttoorillath9742

    3 жыл бұрын

    Njan

  • @soubhaghyamp5350

    @soubhaghyamp5350

    3 жыл бұрын

    Njn undeeee

  • @nimmynair6228

    @nimmynair6228

    3 жыл бұрын

    Njanum

  • @baghhs898
    @baghhs8983 жыл бұрын

    ജീവിതം ഒരു സമരം ഒരു (1)എന്നത് ഒരു അക്കമാണ് so അക്കാമ്മ ചെറിയാൻ. 1114 ന്റെ കഥ ഇതും full അക്കങ്ങൾ ആണ് so അക്കാമ്മ ചെറിയാൻ

  • @muhammadsuneersuneer714

    @muhammadsuneersuneer714

    3 жыл бұрын

    Kiduuu

  • @anaswarasreeju3432

    @anaswarasreeju3432

    3 жыл бұрын

    Aiwaaa👍👌👌👌👌

  • @jissyaugustine8451

    @jissyaugustine8451

    3 жыл бұрын

    Poli👍

  • @soumyamolr7005

    @soumyamolr7005

    3 жыл бұрын

    👌

  • @Sethulex

    @Sethulex

    3 жыл бұрын

    😂

  • @ranascreativeworld8268
    @ranascreativeworld82683 жыл бұрын

    10 minut കൊണ്ട് 1K views .... Super sir ... Sirന്റെ ക്ലാസിന്റെ ഗുണമാണ് ഇത്.

  • @amnarajina4105
    @amnarajina41053 жыл бұрын

    March 6 ന് exm ഉള്ളവർ ആരൊക്കെ 😍

  • @soumyapb6406

    @soumyapb6406

    3 жыл бұрын

    ഞാൻ

  • @anandajithvasudevaru8254

    @anandajithvasudevaru8254

    3 жыл бұрын

    🙋

  • @ambilykrupasanam7406

    @ambilykrupasanam7406

    3 жыл бұрын

    Me

  • @snehaprasade.p2351

    @snehaprasade.p2351

    3 жыл бұрын

    🙋

  • @pournamir.p5575

    @pournamir.p5575

    3 жыл бұрын

    👍

  • @arjunchandra217
    @arjunchandra2173 жыл бұрын

    ആക്കാമാ ചെറിയാൻ ന്റെ ആത്മകഥ : ജീവിതം ഒരു സമരം ( അവരുടെ ലൈഫ് ലെ പ്രധാന പ്പെട്ട ഒരു സംഭവം അർന്നാലോ രാജധാനി മാർച്ച്‌.... അത് കൊണ്ട് ആ ഒരു സമരത്തെ കുറിച് എഴുതി എന്ന് ഓർത്തു വെക്കാം )

  • @saranyasaseendran998
    @saranyasaseendran9983 жыл бұрын

    1114 എന്ന നമ്പർ അവരുടെ ജയിലിലെ നമ്പർ ആണെന്ന് പണ്ട് ഒരു സാർ പഠിപ്പിച്ചിരുന്നു.

  • @divyarajesh9368
    @divyarajesh93683 жыл бұрын

    March 13 exam ullaver

  • @jishagireesh1894

    @jishagireesh1894

    3 жыл бұрын

    Njaan undde

  • @vipindaskuttu2763

    @vipindaskuttu2763

    3 жыл бұрын

    Njanum

  • @dreamcrafter2947

    @dreamcrafter2947

    3 жыл бұрын

    Njan und

  • @babunk3672

    @babunk3672

    3 жыл бұрын

    Njaan

  • @jishagireesh1894

    @jishagireesh1894

    3 жыл бұрын

    വയനാട് ജില്ലയിലുള്ളവരുണ്ടോ

  • @04235719
    @042357193 жыл бұрын

    അനിവാര്യമായ ക്ലാസ്സ്‌ ആയിരുന്നു സർ, പരസ്പരം മാറാൻ ചാൻസുള്ള രണ്ട് പേരാണിവർ 👍👍

  • @reshmavishnu5544
    @reshmavishnu5544 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌ 👍👍👍thanks.... Lp&up നേടണം എന്നൊരാഗ്രഹം ഉണ്ട് സാർ... വളരെ നല്ല ക്ലാസ്സാണ്... സാറിനെ ദൈവം അനുഗ്രഹിക്കും. 🙏🙏🙏

  • @ser5989
    @ser59893 жыл бұрын

    Thank you sir♥️... എന്റെ സ്കൂളിലും കോളേജിലും പഠിപ്പിച്ച സാറുമാരൊക്കെ arun സാറിനെ കണ്ടു പഠിക്കണം 😅..♥️

  • @isana2000

    @isana2000

    3 жыл бұрын

    kzread.info/dash/bejne/fKqHmq2tnpadoJM.html

  • @thusharaunni4001
    @thusharaunni40013 жыл бұрын

    സാറിന്റെ ക്ലാസ് നോക്കിയാണ് കൂടുതലും പഠിച്ചത്. നാളെ ആണ് exam, അനുഗ്രഹിക്കണം😊

  • @ramis7771

    @ramis7771

    3 жыл бұрын

    നോം അനുഗ്രഹിച്ചിരിക്കുന്നു

  • @christophernolan2628
    @christophernolan26283 жыл бұрын

    അക്കമാ ആണ് സാറെ അവരടെ മെയിൻ 💫😇😇

  • @user-uq1wo4wn9x
    @user-uq1wo4wn9x3 жыл бұрын

    നാളെ എക്സാം എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാൻ കഴിയട്ടെ 👍👍👍🥰

  • @vandanavandana3084

    @vandanavandana3084

    3 жыл бұрын

    Thank you

  • @amjithdev2204
    @amjithdev22043 жыл бұрын

    പെട്ടന്ന് മനസ്സിൽ നിൽക്കുന്ന ക്ലാസുകൾ ആണ് അരുൺ sir nte💙

  • @easylearning8539
    @easylearning85393 жыл бұрын

    🙏.Sir class is very very Energetic.സാറിന്റെ ക്ലാസ്‌ കേൾക്കുമ്പോൾ ആണ് പഠിക്കാൻ തോന്നുന്നത്. Thank you sir.🙏🙏

  • @TruthWillSF
    @TruthWillSF3 жыл бұрын

    ഹോ...അക്കാമ്മ ചെറിയാൻ ആളൊരു കില്ലാടി തന്നെ...ഇന്നും വന്നു

  • @Sethulex
    @Sethulex3 жыл бұрын

    Sir nte class oru rekshayum illa...Way of teaching excellent 👍👍👍❤️

  • @Al-Ameen808
    @Al-Ameen8083 жыл бұрын

    "അനിയൻമാഷ്" എന്ന് ഞാൻ വിളിക്കും 💝🙏രണ്ടുപേർക്കും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും 🙏

  • @karnan2895
    @karnan28953 жыл бұрын

    നാളെ പരീക്ഷ എഴുതാൻ ഉള്ളവർ ഇവിടെ common

  • @ammu4197
    @ammu41973 жыл бұрын

    വഴുതക്കാട് വിമൻസ് കോളേജിന്റെ മുന്നിൽ ആണ് അനിമസ്‌ക്രീൻ പ്രതിമ ഉള്ളത്

  • @isana2000

    @isana2000

    3 жыл бұрын

    kzread.info/dash/bejne/fKqHmq2tnpadoJM.html

  • @aswathisunildas8843
    @aswathisunildas88433 жыл бұрын

    super class.....the method of connecting a term wid anotr..... gr8 teaching sir...

  • @arathir.g1105
    @arathir.g11053 жыл бұрын

    സമരം തന്നെ ജീവിതം -vs-achuthandhan

  • @neerajgowtham5182
    @neerajgowtham51823 жыл бұрын

    ഞാൻ കൂടുതൽ ആയും കണ്ട ക്ലാസ്സ്‌ ഒന്ന് സാർ ന്റെതാണു. മാർച്ച്‌ 6 നാണു exam. അനുഗ്രഹിക്കണം🙏

  • @ShotsbySuk

    @ShotsbySuk

    3 жыл бұрын

    All the Best Bro

  • @jana4055

    @jana4055

    3 жыл бұрын

    All the best

  • @manjuanu1283

    @manjuanu1283

    3 жыл бұрын

    All the best

  • @rpplantsandseeds5277

    @rpplantsandseeds5277

    3 жыл бұрын

    Enikum

  • @purpleworlddreamer281

    @purpleworlddreamer281

    3 жыл бұрын

    Enikkum 6 ne ahn

  • @vpopzienz8502
    @vpopzienz85023 жыл бұрын

    Well said, selective aayi syllabusil parayunna topic name varunna portions adhyam padikkam.👍

  • @sumi1496
    @sumi14963 жыл бұрын

    നല്ലപോലെ മനസിലായി thank you sir🙏🙏🙏🙏🙏

  • @anamikaes9073
    @anamikaes90732 жыл бұрын

    Adipowli class👌....onnum paryan ilyaa...idhilum nalla class sopnangalil mathram👌

  • @induvs256
    @induvs2563 жыл бұрын

    The pain which you have been taking is awesome.Thanks a tonn sir,

  • @gopikakannan3628
    @gopikakannan36282 жыл бұрын

    Very good class, thanks 🙏

  • @hajarank3022
    @hajarank30223 жыл бұрын

    Thnk u sir എന്റെ Prilims കഴിഞ്ഞു mains ന് ഈ ടോപ്പിക്ക് prepare ആയി

  • @Sindhu-fr8zo
    @Sindhu-fr8zo3 жыл бұрын

    Dislik കാർക്ക് ഇതിലും നല്ല ക്ലാസ്സ്‌ sir ന്റെ വാക്കിൽ ആണേൽ സ്വപ്നത്തിൽ കാണാം...

  • @nivin4787
    @nivin47873 жыл бұрын

    Oru 20 olam mark ningade class IL ninn kitti ✌ .... Thnx

  • @gopikaks7332
    @gopikaks73323 жыл бұрын

    Sir nte cls okke kettittanu njn psc kku padichu thudangithu..... innathe exam nu enikku enthelum mark kittittundel athil eriya pankum sir nteyum teacher deyum sahayam kondu mathram aanu... thank you so much sir& teacher❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HPN2019
    @HPN20193 жыл бұрын

    Pratheekshichirunna class. Thank u

  • @letsstudysomethingdifferen4553
    @letsstudysomethingdifferen45533 жыл бұрын

    Thankyou sir.. very useful class 👍

  • @devisree697
    @devisree6973 жыл бұрын

    Thanks sir... Akkamma cheriyane patti vayichenkilum epolanu ath fully manasilayathu👏👏

  • @smithaachu9424
    @smithaachu94243 жыл бұрын

    കുയപ്പമില്ല 😀😂 ...എന്നൽ......kuyappam ഉണ്ട്...srnte ഒരു കാര്യം 😎👍🙏thks sr

  • @ultimategoal6339
    @ultimategoal63393 жыл бұрын

    Very Detailed Explanation.... 👌👌👌👌

  • @vellanadandiaries68
    @vellanadandiaries682 жыл бұрын

    ഈ രണ്ട് പ്രതിമകളും സ്ഥിതി ചെയ്യുന്ന അനന്തപത്മനാഭൻ്റെ മണ്ണിൽ നിന്നൊരു സലാം

  • @soumyashyamlal192
    @soumyashyamlal1923 жыл бұрын

    സർ ഈ ക്ലാസ്സ്‌ കിട്ടിയത് വലിയ ഉപകാരം ആയി, അത് സർ തന്നെ എടുത്ത് തന്നത് ഒരുപാട് നന്നായി

  • @anjugigin6750
    @anjugigin67503 жыл бұрын

    Tvm ☺️🙏🏼 , kunj classile oru malayalam paadamanu, akkamma cheriyan 👍🏻, sir so clear class aney...

  • @nikhila1449
    @nikhila14493 жыл бұрын

    താങ്ക്യൂ സാർ, ഇന്നത്തെ എക്സാം സാർ പഠിപ്പിച്ച quiestion ഉണ്ടായിരുന്നു

  • @ammukannan3504
    @ammukannan35043 жыл бұрын

    മാഷേ....സൂപ്പർ ആണ് കേട്ടോ.😍😍👍🤩🤩

  • @Ourfamily609
    @Ourfamily6093 жыл бұрын

    Nalla class. Thankuu sir🙏🙏

  • @santhoshr4522
    @santhoshr45223 жыл бұрын

    താങ്ക്സ് sir, സാറിന്റെ ക്ലാസ്സ്‌ കിട്ടിയിട്ട് kure divasamayi

  • @Ptvswal
    @Ptvswal3 жыл бұрын

    യെസ് നവോത്ഥാന നായകന്മാരുടെയും ഫ്രീഡം ഫൈറ്റേഴ്സിന്റെയും ക്ലാസ് ഇനിയും വേണം...

  • @user-vo9vj7fw9t
    @user-vo9vj7fw9t3 жыл бұрын

    Useful class..thankyuu sir

  • @rajeevanvp-pu3lx
    @rajeevanvp-pu3lx3 жыл бұрын

    Sir ഞാൻ sindhu sirenta fist 2 oo 3 oo alullappo ഞാൻ und അന്നുമുതൽ eth ethrk faimous ആയതിൽ sirenta class super ആയത് കൊണ്ട് തന്നെയാ ഒരുപാട് നന്ദി und 😁👌👌😍

  • @muhammedrasi8688
    @muhammedrasi86883 жыл бұрын

    എന്റെ സ്കൂൾ ഇൽ കഞ്ഞി വെക്കാൻ ഒരു അക്കയെ ഉണ്ടായിരുന്നുള്ളു so ജീവിതം ഒരു സമരം , അക്കാമ്മ 🤣🤣

  • @kasisvlog
    @kasisvlog3 жыл бұрын

    Very nice class sir..Thank u

  • @bhavanabhavana8133
    @bhavanabhavana81333 жыл бұрын

    Sirnte class kanan thudangiyitt 1month thikanjittilla. Valare vaikippoyi.kaanan pattunna athrayum classukal kandu. Nale exam aanu sarinte anugraham venam🙏🙏🙏🙏🙏

  • @priyamanju3517
    @priyamanju35173 жыл бұрын

    Sir Clas kelkksn Nalla thrill aanu 🙏🙏🎉🎉🎉🎉🎉

  • @athirarajagopal230
    @athirarajagopal2303 жыл бұрын

    Class upakarappettu sir. Thank you so much

  • @sooryarajeesh2948
    @sooryarajeesh29483 жыл бұрын

    Sirnte yella classinte yella clasum usefull anu ... Thanku sir ... Naleyanun exam ....☹️

  • @aswathyrajesh3125
    @aswathyrajesh31253 жыл бұрын

    Sir..super class..kerathile first women's college sthidhi cheyyunnathum vazhuthakkadu anu..

  • @veenaaneesh3776
    @veenaaneesh37763 жыл бұрын

    Thank u sir 🙏 pratheekshicha class

  • @ajaypulickal5297
    @ajaypulickal52973 жыл бұрын

    Deshasevika sangam chothichu, innathe examinu but video kanan vaiki. Ennale notification kandatha. A small delay can cost much. Others please video kandal apol thanne kanuka Thanks sir, vere videos useful ayi

  • @sruthys3820
    @sruthys38203 жыл бұрын

    Sir nte class ne vendi waiting ayirunnu . Kooduthal classugal idane pls. Mains ne topics cover cheyyane sir . Sir ne kazhiyum pole class eduthu tharane pls . Sir nte class otta thavana kettal mathy nannay manasilagum . Thanku sir

  • @sajithasritha4796
    @sajithasritha47963 жыл бұрын

    Thankyou Super Interesting Thankyou again

  • @surya_kp
    @surya_kp3 жыл бұрын

    സമരം തന്നെ ജീവിതം- വി.എസ്. അച്യുതാനന്ദൻ

  • @rajeevpr2516
    @rajeevpr25163 жыл бұрын

    I really like your presentation style sir.

  • @hanantot8831
    @hanantot88312 жыл бұрын

    great class sir thank you💖

  • @suryaspillai7940
    @suryaspillai79403 жыл бұрын

    Sir nte class ellam valare upakarapredamanu thank you so much sir

  • @kurumbeezzworldarshaardra9322
    @kurumbeezzworldarshaardra93223 жыл бұрын

    സർ ന്റെ ക്ലാസ്സിന് വേണ്ടി കാത്തിരിക്കുകയായിന്നു ......

  • @Daivik-123
    @Daivik-1233 жыл бұрын

    Thank you sir, adipoli class aarunnu

  • @rajidhanesh9404
    @rajidhanesh94043 жыл бұрын

    Sirnde class nalladhanegil ennu parayarudhu.....nalladhanu super

  • @ammu38
    @ammu383 жыл бұрын

    nalea exam und. sir na kanunnellallo.... waiting for new videos before going to exam💕🌟

  • @iamtaken6494
    @iamtaken64943 жыл бұрын

    വളരെ നന്നാക്കി മനസ്സിലാക്കി തന്നു 😘

  • @arunkumar.k
    @arunkumar.k3 жыл бұрын

    1114, 1938-39 corresponding malayalam year anu. So 1114 inte katha. 👍

  • @athirasreekumar8371
    @athirasreekumar83713 жыл бұрын

    Thanks sir expected class 🙏🙏🙏

  • @suryasumesh3961
    @suryasumesh39613 жыл бұрын

    NAlla super class enik ee Saturday aanu exam sirnte oru wish kttiyrunnenkil

  • @ishuzvlog3330
    @ishuzvlog33303 жыл бұрын

    Tqq s mch.,.

  • @jabzee627
    @jabzee6273 жыл бұрын

    99 le വെള്ളപ്പൊക്കം (1924) ആയിരുന്നു. അതുപോലെ 1938 , മലയാള കലണ്ടറിൽ 1114 അന്.

  • @Neethuzzzzzz
    @Neethuzzzzzz2 жыл бұрын

    Enne padippicha oru vinu sir undayirunnu... Maths nu... Athupole thanne und kaananum.. Teaching stylum🥰

  • @ammuzzWorld33
    @ammuzzWorld333 жыл бұрын

    Sir nta class mathram kandaanu njan padichit prilims ezhuthiyathu. Sir class full 20 kk munbu edathathu kondu oru neerasam undu.engilum sir suppara

  • @shinycyril8832
    @shinycyril88323 жыл бұрын

    Good evening sir. TVM my place. Very useful class. Thank u.

  • @Murshida-bm1up
    @Murshida-bm1up3 жыл бұрын

    Orupadu santhoshayi nku innathe examil akkamma cheriyante question kandappo🤩

  • @athiraakash9662
    @athiraakash96623 жыл бұрын

    Hi sir.... naleyanu exam... Super class👍👌...

  • @aswathyachu4252
    @aswathyachu42523 жыл бұрын

    Super class.kandu kazhihathum subscribe cheithu👍👍

  • @kalasumesh9035
    @kalasumesh90353 жыл бұрын

    Sir... Orupad thanks.. Naleyaanu xam... Anugrahikkanam

  • @athiraanand7095
    @athiraanand70953 жыл бұрын

    Thank you sir🙏

  • @safanabasheer4544
    @safanabasheer45443 жыл бұрын

    ഇന്നത്തെ എക്സമിനു ഇതിൽ നിന്ന് ചോദ്യം വന്നു 😊👍

  • @Historiographer_
    @Historiographer_3 жыл бұрын

    Thank you Sir.... God bless you 🥰🥰🥰🥰

  • @vijithaaradhyamaliyekkal9540

    @vijithaaradhyamaliyekkal9540

    2 жыл бұрын

    Thank you sir.... God bless you 👍🏻👍🏻

  • @Sajithphysio2024
    @Sajithphysio20243 жыл бұрын

    Very good presentation

  • @rejimathewrichureji4d393
    @rejimathewrichureji4d3933 жыл бұрын

    Very helpful sir ,Thanks

  • @mathewsanix3391
    @mathewsanix33913 жыл бұрын

    Sireeeee.. Thankksssss🙏🙏🙏🙏.. Desha sevika sangham.. Vannarn inn❤❤❤❤❤❤❤

  • @NS-cy2ng
    @NS-cy2ng3 жыл бұрын

    ഒരുപാട് നന്ദി sir ❤️

  • @aswathysujith5700
    @aswathysujith57003 жыл бұрын

    Vere aru class eduthalum sir edukunna atra effective aavillaa. Sir nte class kettal appol tanne padiykum.. athanu❤️❤️❤️

  • @nimmisandeep8093
    @nimmisandeep80933 жыл бұрын

    Sir nta class super aanu. History and geography eshttamalatha anik sirta class kandathinu sheshamanu eshttamavan thudangiyath

  • @safreenam7243
    @safreenam72433 жыл бұрын

    Thanku.... God Bless U...... 🙏🙏🙏🙏

  • @vincysoloman4692
    @vincysoloman46923 жыл бұрын

    Thank you sir

  • @joisyjoy
    @joisyjoy3 жыл бұрын

    Thank you so much sir

  • @Vbjrt
    @Vbjrt3 жыл бұрын

    Thanks sir Praveena, tvm

  • @sunitharenju1073
    @sunitharenju10733 жыл бұрын

    Thankuuuuu,,,,,, yes sir🙏🙏

  • @t_a7923
    @t_a79233 жыл бұрын

    Sir bank exsmintt General Awareness ( soecifically STATIC GA) cover cheyyammooo....plzzz velya oru request aaann...ninglde clzz kettall ellam direct manasiloot pathiyum , classsroom lecture ne kaatum effective aann...only some ppl get this gifted talent...njngale polulavrkk vedi samayam kandethunnathinu valare nandi.. Njn oru beginner aann..so syllabus aayi parijayam varunne ullu...already uploaded vediosil bank GA kk pattiyath undekil oru playlistaaki seperate add aakaamoo..🔥🔥❤❤💪💪

  • @remyajayan4538
    @remyajayan45383 жыл бұрын

    Thank you so much sir. ഞാൻ താങ്കളുടെ ക്ലാസുകൾ ആണ് പഠിച്ചുകൊണ്ടിരുന്നത്. ഇന്നായിരുന്നു exam.81 marks ഉണ്ട്. Thank you

  • @sareena9252

    @sareena9252

    2 жыл бұрын

    ഏതു exam ആയിരുന്നു. സാറിന്റെ ക്ലാസ്സ്‌ മാത്രാണോ ഫോള്ളോ ചെയ്തത്. ഞാൻ ആദ്യമായ് ആണ് psc ക്ക് prepare ചെയ്യുന്നേ. ഒന്ന് പറയൂ (സ്റ്റഡി meterial ഉപയോഗിച്ചിരുന്നോ )

  • @sruthybinesh4216
    @sruthybinesh42163 жыл бұрын

    Ok mashe 👍👍👍

  • @manjunandan4643
    @manjunandan46433 жыл бұрын

    King vannallo.Namaskaram sir 🙏

  • @SunilSunil-ls3pm
    @SunilSunil-ls3pm Жыл бұрын

    Arun sir dedication 100%

  • @sandhyasandhya8656
    @sandhyasandhya86563 жыл бұрын

    Enikku ishtapetta classanu sirintethu naleyanu exam anugrahikkanam🙏

Келесі