അഖിൽ മാരാറിനെ കമ്മീഷണറുടെ ഓഫീസിൽ നിന്നും വിളിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വിട്ട് മാരാർ

Ойын-сауық

#MALAYALAM
#LIVE
biggboss malayalam season 6
ജനങ്ങളിലേക്ക് എത്തിക്കാനുള്ള പുത്തൻ വാർത്തകളും വിഡിയോയും നിങ്ങൾക്കും അയക്കാം ഈ ഇമെയിൽ വിലാസത്തിൽ
Our Email :- contacttstarsandnews@gmail.com

Пікірлер: 108

  • @appu9896
    @appu989624 күн бұрын

    മാരാരുടെ last ചോദ്യം😂😂😂. അന്നും ഇന്നും ഞാൻ മാരാരുടെ ഫാൻ ആണ്.😎

  • @codeeditor664

    @codeeditor664

    20 күн бұрын

    Am also

  • @saisiva5577
    @saisiva557724 күн бұрын

    ഞാൻ രണ്ടു മക്കളുടെ അമ്മയാണ് ,തെറ്റ് ചെയ്തപ്പോൾ ഒക്കെ നല്ല ചുട്ട അടി കൊടുത്താണ് വളർത്തിയത് . ഇപ്പോൾ ഒരാൾ ജോലിക്കു കേറി ,ചെറുത് പഠിക്കുന്നു .നല്ല മക്കൾ ആയി ജീവിക്കുന്നു . അന്ന് ഞാൻ അടി കൊടുത്തു വളർത്തി ഇല്ലാരുന്നേൽ ഇന്ന് നാട്ടുകാർ തല്ലിയേനെ . സ്നേഹം ഉള്ള മാതാപിതാക്കൾ കുട്ടികളെ തെറ്റ് കണ്ടാൽ വേണമെങ്കിൽ തല്ലിയോ ചെറിയ ശിക്ഷ കൊടുത്തോ തന്നെ വളർത്തണം .അഖിൽ നല്ല ഒരു അച്ഛനാണ് , കുട്ടികളുടെ കൂടെ കളിക്കേണ്ടപ്പോൾ കളിച്ചും വേണ്ടപ്പോൾ ശാസിച്ചും ഒപ്പം നിൽക്കുന്ന സ്നേഹമുള്ള അച്ഛൻ തന്നെ ❤️

  • @SajeerVarkalaKhan-ek9oz

    @SajeerVarkalaKhan-ek9oz

    22 күн бұрын

    makkalle adikunnath lokam motham ariyikano

  • @eaglegamaing7160

    @eaglegamaing7160

    4 күн бұрын

    നിങ്ങളുടെ തെറ്റിദ്ധാരണ ആണ് കുട്ടികളെ അടിച്ച നന്നാവുമെന്ന്, അവർക്കു ബ്രെയിൻ ഫങ്ക്ഷന് വളരുന്ന സമയമാണ് സൊ അവര് അപ്പോൾ ഭയം കൊണ്ടും വേദന കൊണ്ടും നിങ്ങളെ അനുസരിക്കുന്നു.. അവര് വളരുമ്പോൾ ഒന്നുകിൽ അവരുടെ ഒപ്പം ഒരു ഭയം കൂടി വളരും അത് നിങ്ങളെ മാറ്റി നിർത്തി ആ ഭയം ഇല്ലാത്ത ആളുകളിലേക്ക് അവരെ അടുപ്പിക്കും, അല്ലങ്കിൽ ആ ഭയം ശീലമായി അത് ഇല്ലാത്ത ഒരു മൈൻഡ്സെറ്റിലേക്ക് അവരെത്തും അപ്പൊൾ മുതൽ നിങ്ങളെ അനുസരിക്കാതെ ആവും. . പിന്നെ അടിക്കുന്നതുവഴി നിങ്ങളുടെ അവരെ പഠിപ്പിക്കുന്നത് തെറ്റ് കണ്ടാൽ ആരെയും അവർക്കും അടിക്കാമെന്നാണ്, ലൈക്‌ പട്ടി എന്ന് ഒരാളെ ബാഡ് ആയി വിളിച്ച നിങ്ങളുടെ ആ കുട്ടിയെ തള്ളുമ്പോൾ ആ കുഞ്ഞിന്റെ ബ്രിയൻ പിന്നീട് പട്ടി എന്ന് വിളിക്കുന്ന എല്ലാരെയും തല്ലാൻ തുടങ്ങും, സ്നേഹം കൊണ്ട് ചെറിയ തെറ്റിനെ അംഗീകരിച്ചോണ്ട് നിങ്ങളുടെ ഈഗോ കുഞ്ഞിലേക്കു പടർത്താണ്ട് അനുസരിപ്പിക്കുക വടി വേണ്ട അവര് അനുസരിച്ചുകൊള്ളും, എന്ന് ഒരു പെൺകുട്ടീടെ അച്ഛൻ 😘😍

  • @anilmavungal

    @anilmavungal

    4 күн бұрын

    തല്ലി വളർത്തിയാലേ നാനാവൂ എന്നത് ശരിയായ രീതി അല്ല

  • @sreereshmia7393

    @sreereshmia7393

    3 күн бұрын

    Best.

  • @shadeS390
    @shadeS39024 күн бұрын

    പോലീസിന് പേടിയാണോ...ഇതിപ്പോ മാരാർ ആണ് പോലീസ് എന്ന് തോന്നി പോകുമല്ലോ🤔

  • @jithinunleashed

    @jithinunleashed

    9 күн бұрын

    Allegilum police karane pedikande kariyam entha? Democratic rajyathu niyamathe pedicha mati. Policekarane onnum pedikanda.

  • @DilipKrishnan
    @DilipKrishnan23 күн бұрын

    എന്താ അല്ലെ ഒരു പോലീസ് കാരന്റെ അവസ്ഥയെ 😂

  • @faisalk3696
    @faisalk369624 күн бұрын

    സാറിന് തന്നെ അഭകർഷാഭോതം തോന്നുന്നു ഉയർന്ന സ്ഥാനത്ത് നിന്ന് വിളിക്കാൻ പറഞ്ഞാൻ എന്ത് ചെയ്യും ആ വിളിയിൽ ഉണ്ട് എല്ലാം കാലം പോയ പോക്ക് 😂😂😂😂😂

  • @sindhubose9118
    @sindhubose911824 күн бұрын

    Marar, keep going, we trust you and support you

  • @shailajaharidas7595
    @shailajaharidas759521 күн бұрын

    എല്ലാവരും മക്കളേ നല്ലവണ്ണം തല്യ തന്നെ വളർത്തുക അതുകൊണ്ട് അവർ നന്നായി വരും ഈ കേസ് കൊടുത്തവക്ക് ഇതു കിട്ടികാണില്ല അതുകൊണ്ടാണ് കേസിലും കൂട്ടത്തിലും ചെന്ന് പെട്ടത് 😀😀

  • @dhanu5573
    @dhanu557315 күн бұрын

    അഖിലിനൊപ്പം❤ നല്ല നിലപാടിനൊപ്പം

  • @kunjuvb9820
    @kunjuvb982022 күн бұрын

    മാരാർ മാത്രം ❤❤❤

  • @Royal-0055
    @Royal-005524 күн бұрын

    പോലീസ് കാരാ ഇതിനും നല്ലത് പൊറാട്ട ചുടാൻ പോകുന്നതാ...

  • @5qtest787

    @5qtest787

    24 күн бұрын

    😂😂

  • @premiercinnemass4624

    @premiercinnemass4624

    21 күн бұрын

    Poda police nalla padichittanu ithu kottiyee

  • @user-xy8hm9yr4w

    @user-xy8hm9yr4w

    15 күн бұрын

    Athentha ? Police engine anu pinne janagalodu samsarikondathu ????

  • @livestream-zx8jc

    @livestream-zx8jc

    15 күн бұрын

    പോലീസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ജനസേവകൻ ആണ് ചങ്ങാതി

  • @Royal-0055

    @Royal-0055

    14 күн бұрын

    @@livestream-zx8jc ഇതാണോ സേവനം...

  • @nancyvaikapoy7471
    @nancyvaikapoy747120 күн бұрын

    കഷ്ടം സ്വന്തം മക്കളെ ഒന്ന് വഴക്ക് പറയാണോ കുസൃതി കാണിച്ചാൽ ഒന്ന് തല്ലാനോ മാതാപിതാക്കൾക്കെ അവകാശം ഇല്ലേ കഷ്ടം. അപ്പോൾ പണ്ട് ഞങ്ങൾക്ക് അച്ഛന്റ്റെ ന്നും അമ്മയുടെന്നും കിട്ടിയ അടി ഓർത്താൽ 😂😂😂😂

  • @eaglegamaing7160

    @eaglegamaing7160

    4 күн бұрын

    ഇല്ല അവകാശം ഇല്ല, നമുക്കു തള്ളാനുള്ള അവകാശം ഇല്ല

  • @sujivelayudhan6639
    @sujivelayudhan663915 күн бұрын

    പോലീസ് ചേട്ടന് എന്താ ഒരു ടെൻഷൻ പോലെ... രാവിലെ പോയില്ലേ???

  • @girijakumari7864
    @girijakumari786424 күн бұрын

    Polichu,Akhil ,good!

  • @thanmayameghac2893
    @thanmayameghac289324 күн бұрын

    Inganeyanekil nammade achanum ammaykum ethire case kodukanallo ente ponnu akilettaaa chiripichukollum

  • @ablvdl7784
    @ablvdl778421 күн бұрын

    ഞാനും മാരാർ ഫാൻ ആണ്

  • @nithinabraham7057
    @nithinabraham705722 күн бұрын

    Vilichathu original police ano ennu dought undu original police orikalum ithrem thaanu kenu apekshikunna pole samsarikkula

  • @manjuadithya4272
    @manjuadithya427224 күн бұрын

    ന്തോന്നു പോലീസ് ആണിത്.... അയാൾക്ക് പേടിയാണോ.. അതോ ഇതും എഡിറ്റെഡ് ആണോ... ആങ്ങിയൊങ്ങിയുള്ള ആ സംസാരം കെട്ടിട്ടങ്ങനെ തോന്നുന്നു..

  • @justiceinhouse

    @justiceinhouse

    22 күн бұрын

    ഇങ്ങനെ ആണ് പോലീസ് വേണ്ടത് അല്ലാതെ തന്തക്ക് വിളിക്കുന്ന പോലീസ് അല്ല.

  • @jithinunleashed

    @jithinunleashed

    9 күн бұрын

    Enthonu police? Policekar egane allate pinne enganeya samsarikande?

  • @vishnudq7905
    @vishnudq790524 күн бұрын

    എന്തൊരു ഉത്തരവാദിത്വം

  • @babu5705
    @babu570524 күн бұрын

    Akhil❤❤❤❤❤sprr❤❤

  • @SuJa-pq1xg
    @SuJa-pq1xg24 күн бұрын

    Akhil maarar super

  • @Sanaaass123
    @Sanaaass12322 күн бұрын

    പോലീസ് 😂😂

  • @aparatha
    @aparatha20 күн бұрын

    😂.... മാരാർന്റെ അടുത്ത് ഒരു കളിയും നടക്കില്ല

  • @soudhapm1318
    @soudhapm131821 күн бұрын

    Marar .❤❤❤

  • @shihabc437
    @shihabc4376 күн бұрын

    പൊളിച്ചു

  • @achu1258
    @achu125824 күн бұрын

    👍👍

  • @sajiviews1648
    @sajiviews164820 күн бұрын

    Narcotics ആണോ ഇത് അന്വേഷിക്കുന്നത് 😂😂

  • @cindrellacindrella5780
    @cindrellacindrella578024 күн бұрын

    Showbha komaali😂😂😂😂😂 policeinu thanne nanam varunnu😂😂😂

  • @jayalakshmib8452
    @jayalakshmib845224 күн бұрын

    Akhil marar

  • @rrrddddddgghjjjj
    @rrrddddddgghjjjj20 күн бұрын

    Akhil marat❤

  • @allinall8312
    @allinall831221 күн бұрын

    Original police aarikilla....scripted pole

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla302618 күн бұрын

    ഇതിൽ ആരാ പോലീസ്?

  • @MalluBMX
    @MalluBMX7 күн бұрын

    നവകേരള സദസ്സിൽ പരാതി കൊടുത്തതിന് ഭാഗമായി ഇതേ പോലെ കമ്മീഷണർ ഓഫീസ്നിന്ന് എന്നെയും വിളിച്ചിട്ടുണ്ട്. പരാതിക്ക് പരിഹാരം ആയില്ലെങ്കിലും നമ്മൾ പരിഹാരമായി എന്ന് പറയുന്നവരെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനത്തെ ചോദ്യം കേട്ടാൽ നമുക്ക് തന്നെ കരച്ചിൽ വരും അത്രയ്ക്ക് അപേക്ഷ പോലെയുള്ള ഒരു ചോദ്യം. ആദ്യം വിളിച്ചപ്പോൾ പുരുഷന്മാരും പിന്നീട് വനിതകളും ആയിരുന്നു. പിന്നീട് വിളിയും നിന്നു പരിഹാരവും ഉണ്ടായില്ല. അവസാന സെക്രട്ടറിയേറ്റിന് മുന്നിൽ മഴയും കൊണ്ട് രാജാവിൻറെ ധാർഷ്ട്യവും കണ്ടു മടങ്ങി. 🙂 എന്നെപ്പോലെയുള്ള ഉദ്യോഗാർത്ഥികളുടെ മൂവായിരത്തിൽ പരം പരാതികൾ..... 🥹

  • @vishnupriyapriya5525
    @vishnupriyapriya552516 күн бұрын

    ഇത് ശരിക്കും പോലീസ് ആണോ 🤣🤣🤣🤣🤣 പേടിച്ചവിറച്ച് സംസാരിക്കുന്നു 🤣🤣🤣🤣🤣

  • @WonderfulJackalope-bt3vi
    @WonderfulJackalope-bt3vi7 күн бұрын

    🥰🥰🥰🥰🥰🥰

  • @AdarshKumar-tq1oy
    @AdarshKumar-tq1oy20 күн бұрын

    Eth original police allenn thonnunnu mararinte puthiya mass ayittullathonnum vannilalo 😂 athond eth mararude aaalayirikkum appurath vilikkunna frnd vallom ayirikkum 😅😅😅 allel policenu enthu Akhil marar 😂😂😂 real police anel engne onnum alla chodikkunne 😅 eth verum mass kanikkan vendi ittathalle allathe mansilavile enthanu police vilikkumenn nerathe ariyamayirnno voice record on akkan

  • @Chinnu390
    @Chinnu39021 күн бұрын

    Ith eth Commissioner ?

  • @abdulkabeer7061
    @abdulkabeer706124 күн бұрын

    Ara police😂😂😂

  • @user-ev4yj1sh9m
    @user-ev4yj1sh9m20 күн бұрын

    ഇതു ശോഭ തീറ്റത്തിന്റെ പണി 😂

  • @mohanachandran8408
    @mohanachandran840814 күн бұрын

    Police vayichu parayunna pole

  • @user-rr2yi2nx4o
    @user-rr2yi2nx4o24 күн бұрын

    Kasdam

  • @athiraathirakanjoor7448
    @athiraathirakanjoor744824 күн бұрын

    Adichu valarthatha ella kuzhpavum nammude makkalke unde

  • @trollkabaaap5424
    @trollkabaaap542412 күн бұрын

    Maraarinte attitude ottum shariyayila aa policekaranu oru complaint athu enthumaakate adheahthinu nirvahiche pattulu

  • @sallubro4901
    @sallubro490116 күн бұрын

    അളിയൻ പണ്ടേ പിശകാ മുട്ടൻ നിൽക്കണ്ട പണിയ

  • @KoyaKutti-el3zr
    @KoyaKutti-el3zr12 күн бұрын

    മാരാർ സൂപ്പെർ കേരളത്തിലെ ഏക ആൺ തരി .

  • @ShijoLal-sp7gh
    @ShijoLal-sp7gh14 күн бұрын

    😂ഹലോ ഞാൻ പോലീസാ, അഖിൽ അയിന് 😂😂

  • @NishadNilam
    @NishadNilam15 күн бұрын

    Social media irangiya kaalam..adukala kadhakal bedroom kadhakal..enthokkeya..ente ponno..chirikathirikan patunilla😂😂😂

  • @mohanachandran8408
    @mohanachandran840814 күн бұрын

    Police aano ennu samsayam

  • @hashimsalamhashi9206
    @hashimsalamhashi920619 күн бұрын

    nthaaalle😂😂

  • @dilse6720
    @dilse672021 күн бұрын

    ഇത് പോലിസ് ആണോ

  • @loveisallyouneed1306
    @loveisallyouneed130624 күн бұрын

    What nonsense this?

  • @jomonjames9937
    @jomonjames993718 күн бұрын

    Ethu police alla

  • @user-ff3he5gd8w
    @user-ff3he5gd8w24 күн бұрын

    🤣🤣🤣🤣🤣

  • @Paathu322
    @Paathu32224 күн бұрын

    😂

  • @adarshvm151
    @adarshvm15118 күн бұрын

    Chelavinu komdukunathu eniku ariyilla 😂😂

  • @mrwhitedevil5197
    @mrwhitedevil5197Күн бұрын

    ഈ പണിക്ക് പോന്നതിലും ഭേദം ഏതെങ്കിലും വീട്ടിൽ നായ യായി കുരക്കാൻ പോകുന്നതാ

  • @technospot599
    @technospot59918 күн бұрын

    Narcotics chathich aashane. Nthayalum kollam Narcotics enthanenn ariyathavananu vilichathenn urappa 😅

  • @sindhusindhu986
    @sindhusindhu98620 күн бұрын

    Ithu fake aanu. Oru police karanodu ingane yano reply cheyyunnathu

  • @vipinmohan1722
    @vipinmohan172212 күн бұрын

    ഇതൊരു S. I തന്നെയോ..?

  • @saneeshkd5816
    @saneeshkd581624 күн бұрын

    Evanu direct cheyyan ariyathila... Veruthe alla padam pottiyathu😂

  • @jancybabu3033
    @jancybabu303324 күн бұрын

    😂😂😂

  • @shaikha__301
    @shaikha__3019 күн бұрын

    😂😂😂 marar super. സ്വന്തം മക്കളെ കുരുത്തകേട് കാണിച്ചാൽ അടിക്കാനും ചീത്ത പറയാനും ഉള്ള അവകാശം ഇല്ലേ😅😅

  • @rekhas1210
    @rekhas121023 күн бұрын

    Njanippozum ante mole adikkum thettu kanichal

  • @anoobtm

    @anoobtm

    14 күн бұрын

    മോൻ വയസ്സാകുമ്പൊ തിരിച്ച് കിട്ടും.

  • @MercySebastian-ww1ei
    @MercySebastian-ww1ei19 күн бұрын

    Kollalo vera onnum kittille evark

  • @minais7235
    @minais723520 күн бұрын

    Parentsine kuttikale thallan ulla permission ille😂😂

  • @anoobtm

    @anoobtm

    14 күн бұрын

    ഇല്ലാ.

  • @ebylaslet1947
    @ebylaslet194718 күн бұрын

    Nalla script😅😅😅

  • @Kbkayamkulam
    @Kbkayamkulam22 күн бұрын

    Akhil fraud anu

  • @metz3047
    @metz304721 күн бұрын

    Fake video

  • @eaglegamaing7160
    @eaglegamaing71604 күн бұрын

    നിങ്ങളുടെ തെറ്റിദ്ധാരണ ആണ് കുട്ടികളെ അടിച്ച നന്നാവുമെന്ന്, അവർക്കു ബ്രെയിൻ ഫങ്ക്ഷന് വളരുന്ന സമയമാണ് സൊ അവര് അപ്പോൾ ഭയം കൊണ്ടും വേദന കൊണ്ടും നിങ്ങളെ അനുസരിക്കുന്നു.. അവര് വളരുമ്പോൾ ഒന്നുകിൽ അവരുടെ ഒപ്പം ഒരു ഭയം കൂടി വളരും അത് നിങ്ങളെ മാറ്റി നിർത്തി ആ ഭയം ഇല്ലാത്ത ആളുകളിലേക്ക് അവരെ അടുപ്പിക്കും, അല്ലങ്കിൽ ആ ഭയം ശീലമായി അത് ഇല്ലാത്ത ഒരു മൈൻഡ്സെറ്റിലേക്ക് അവരെത്തും അപ്പൊൾ മുതൽ നിങ്ങളെ അനുസരിക്കാതെ ആവും. . പിന്നെ അടിക്കുന്നതുവഴി നിങ്ങളുടെ അവരെ പഠിപ്പിക്കുന്നത് തെറ്റ് കണ്ടാൽ ആരെയും അവർക്കും അടിക്കാമെന്നാണ്, ലൈക്‌ പട്ടി എന്ന് ഒരാളെ ബാഡ് ആയി വിളിച്ച നിങ്ങളുടെ ആ കുട്ടിയെ തള്ളുമ്പോൾ ആ കുഞ്ഞിന്റെ ബ്രിയൻ പിന്നീട് പട്ടി എന്ന് വിളിക്കുന്ന എല്ലാരെയും തല്ലാൻ തുടങ്ങും, സ്നേഹം കൊണ്ട് ചെറിയ തെറ്റിനെ അംഗീകരിച്ചോണ്ട് നിങ്ങളുടെ ഈഗോ കുഞ്ഞിലേക്കു പടർത്താണ്ട് അനുസരിപ്പിക്കുക വടി വേണ്ട അവര് അനുസരിച്ചുകൊള്ളും, എന്ന് ഒരു പെൺകുട്ടീടെ അച്ഛൻ 😘😍

  • @abdulthouseef4304
    @abdulthouseef43048 күн бұрын

    Udaippp nadagm

  • @user-ri8mu5od7p
    @user-ri8mu5od7p8 күн бұрын

    Evanaraa

  • @syamkrishnan5433
    @syamkrishnan54336 күн бұрын

    Brandanmar aaanoo malayali samooham ayal wife kuttykal aayi happy aayi jeevikkunoo appol alukalkooo kurupotty asooya mootoo ingananoo cheyyunatoo so sad

  • @najinkuttikandy9556
    @najinkuttikandy955616 күн бұрын

    ഉടായിപ്പ് 😂

  • @ajay_ajuz27
    @ajay_ajuz2721 күн бұрын

    Ayinu KZread il vannu parayan ulla karanam. Publcitik ahno ninakkonnonnum vera pani illathondano? അങ്ങേരു ചെയ്‌ത തെറ്റു എന്താ? സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതാണോ?

  • @ajithnair9330
    @ajithnair933021 күн бұрын

    Ivanteokke cuture

  • @latheefibrahim4766
    @latheefibrahim476618 күн бұрын

    ഹേ. ഇത് പോലിസ് ഒന്നും അല്ല

  • @saheernk1517
    @saheernk151715 күн бұрын

    ഇതെല്ലാം വെറും നാടകം വിശ്വസിക്കാൻ കുറേ കുറേ ഫാൻസും 😂😂😂😂😂

  • @manju2769
    @manju276924 күн бұрын

    😂😂

  • @rajeshvadacode
    @rajeshvadacode24 күн бұрын

    😂😂😂

  • @sheebaanil7558
    @sheebaanil755823 күн бұрын

    😂😂

  • @panchamank.7519
    @panchamank.751920 күн бұрын

    😂😂

Келесі