AKG - Padheyam by Gururathnam Jnana Thapaswi

Музыка

Concept, Conceived & Presented by - SWAMI GURURATHNAM JNANA THAPASWI
Advice - SWAMI GURUMITHRAN SABEER THIRUMALA
Camera - SUGEESH QUILANDY, BABU KADIROOR
Online Editing - ABHILASH UNNI
Script - ANIL CHERTHALA
Editing & Direction - VIPIN VIJAYAN
Content Owner: Manorama Music
Website: www.manoramamusic.com
KZread: / manoramamusic
Facebook: / manoramamusic
Twitter: / manorama_music
Parent Website : www.manoramaonline.com

Пікірлер: 89

  • @sumeshpanampattakalathil1400
    @sumeshpanampattakalathil14002 жыл бұрын

    AKG എന്നും ഹൃദയത്തിൻ്റെ താളമാണ്. തുടിപ്പാണ്.അത് ഒരു വികാരമാണ്.

  • @ajaykumarc6351
    @ajaykumarc63512 жыл бұрын

    A. K. G. എന്ന ആ മൂന്ന് അക്ഷരം കേൾക്കാൻ എന്ത് രസം അതുപോലെ തന്നെ സമര ജീവിത കഥകളും.. അത് വിവർത്തനം ചെയ്ത അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Madhusoodhananmv

    @Madhusoodhananmv

    Жыл бұрын

    മഹാനായ എ കെ ജി യെ കുറിച്ച് ഇത്രയും നന്നായി അറിവ് പകർന്നു തന്ന അങ്ങയ്ക് അഭിനന്ദനങ്ങൾ .

  • @sureshbabu145
    @sureshbabu1452 жыл бұрын

    AKG ,എന്തായിരുന്നു.എന്ന് മനസ്സിലാക്കാൻ പറ്റിയ അവതരണം, ചിലപ്പോൾ AKG .തന്നെ എന്ന തോന്നൽ വരുന്നു, ചരിത്ര സത്യം തുറന്ന് അവതരിപ്പിച്ചതിന്, ഒരായിരം നന്ദി

  • @jacobjohnmattackalchacko3340
    @jacobjohnmattackalchacko3340 Жыл бұрын

    Big salute

  • @malayalamanasam
    @malayalamanasam Жыл бұрын

    നല്ല ഒരു ചരിത്രപുസ്തകം വായിച്ച അനുഭവം. 🙏🙏🙏🌹🌹

  • @ramesanek3670

    @ramesanek3670

    Жыл бұрын

    ഒന്നും അറിയാത്തവർക്ക് അൽഭുതമുണ്ടാക്കുന്ന തായി തോന്നുന്നു

  • @leelavasudevan2898
    @leelavasudevan2898 Жыл бұрын

    AKG യുടെ സ്മരണയ്ക്കു മുന്നിൽ കണ്ണീർ പ്രണാമം.

  • @shajipv637
    @shajipv6373 жыл бұрын

    പാവങ്ങളുടെ പടത്തലവൻ 💪💪💪

  • @Willys-ls6iu
    @Willys-ls6iu2 жыл бұрын

    Big salute to our AKG

  • @anilkr5221
    @anilkr5221 Жыл бұрын

    🔥

  • @vinodks2732
    @vinodks2732 Жыл бұрын

    Lal salam sakàve

  • @rajeevankc4321
    @rajeevankc43212 жыл бұрын

    നല്ല ഒരു ചരിത്രം പുസ്തകം വായിച്ചു തീർത്ത അനുഭവം. വളരെ നന്നായി 🌹

  • @shanfeershanfi3681
    @shanfeershanfi36813 жыл бұрын

    എ കെ ജി യെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 🔥

  • @ideaokl6031
    @ideaokl6031 Жыл бұрын

    ✊✊✊✊✊✊✊✊✊✊✊👍👍👍👍👍👍👍👍

  • @lalukolat8416
    @lalukolat8416 Жыл бұрын

    AKG💪💪💪

  • @rajeev.kumarb9578
    @rajeev.kumarb9578 Жыл бұрын

    അഭിവാദ്യങ്ങൾ

  • @sunilpreman6392
    @sunilpreman63923 жыл бұрын

    അവതരണം 🔥

  • @salimpn1038
    @salimpn1038 Жыл бұрын

    Ak G കീഴിൽ അണിനിരന്ന ഹരിജനങ്ങൾ ഇന്ന് കമ്യൂണിസ്റ്റുകാർ കണ്ണു തുറന്നു കാണു ചേവി തുറനു കേൾക്കുക ഹരിജനങ്ങളുടെ ജീവിത നിലവാരം ഇന്നും ഉയർന്നിട്ടില്ല സഹാവെ ഇന്നലത്തെ ബാലഗോകുലം ജാത ഞാൻ കാണുകയുണ്ടായി ഹരിജൻ കോളനിയിലെ പാവപ്പെട്ട അമ്മമാരെ സവർണ്ണ പ്രമാണിമാർ ഹിന്ദുവിന്റെ കോടിപിടിപ്പിച്ച് ജാഥ നയിക്കുന്നതു കാണാൻ സാധിച്ച് 95% വും അവർ ണർ ഒട്ടിയവയറും മുക്കോലിപ്പിക്കുന്ന കുട്ടികളുമായി നാക്കുന്ന കാഴ്ച ഹൃദയദേതകമായി | A K G യുടെ പിൻഗാവികൾ കാണുന്നില്ല.

  • @vijuvareed9136

    @vijuvareed9136

    Жыл бұрын

    അതിന് ആരാണ് ഉത്തരവാദികൾ ഇന്നും അവരിൽ നിലനിൽക്കുന്ന ജാതി വ്യവസ്‌ഥ തന്നെ. എന്നിട്ടും ആ പാവങ്ങൾ ഇപ്പോഴും പറയുന്നു ഞാനും ഹിന്ദുവാണ് .എന്നിട്ട്ആരു കേൾക്കാൻ. അപ്പൊ കമ്മ്യൂണിസ്റ്റു കാരെ പറഞ്ഞത് കൊണ്ട് ആ ചിന്ത മാറ്റാൻ പറ്റില്ല..ഇപറഞ്ഞത് ആ ഹരിജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇതു വരെ വേറെ ഒരു പാർട്ടിയെയും കേരളത്തിൽ കണ്ടിട്ടില്ല അവരെല്ലാം ജന്മിത്വത്തോട് കൂടെ ആയിരുന്നു.അതിന്റെ ഫലമാണ് 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റു സർക്കാർ പിരിച്ചുവിടപെട്ടത്. ..

  • @sunilnp5127

    @sunilnp5127

    6 ай бұрын

    ​​@@vijuvareed9136ambethkar ayakali sree.narayana gurudevan charthram padiku.sakave buprishkRanam attimarichathanu karanam

  • @ShanAli-kx3zj
    @ShanAli-kx3zj2 жыл бұрын

    Cammiyunist prasthanathinu chorayum neerum nalki manmaranju poyya mahaparvatham a k g

  • @babuponnampurath4576
    @babuponnampurath4576 Жыл бұрын

    Coffee House thozhilalikalano Coffee bord thozhilalikalle ?

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Жыл бұрын

    അഭിവാദ്യങ്ങൾ സഖാവേ

  • @muhammedsalim2500
    @muhammedsalim25006 ай бұрын

    Akg. Nethavanu A nallla Manusian.

  • @sunilthattanntavita1129
    @sunilthattanntavita11299 ай бұрын

    💪💪AKG

  • @vijuvareed9136
    @vijuvareed9136 Жыл бұрын

    അഭിനന്ദനങ്ങൾ ഒരു പുസ്തകം വായിച്ച പ്രതീതിയാണ് ലഭിച്ചത്..

  • @pramodhalbion483
    @pramodhalbion4835 жыл бұрын

    Lal salam

  • @ushap3713
    @ushap3713Ай бұрын

    🚩🚩🚩🚩🚩🚩🚩

  • @pradeepkumark2302
    @pradeepkumark23022 жыл бұрын

    ഇന്ത്യ കണ്ട എക്കാലത്തെയ്യം വലിയ ഒരു കമ്യുണിസ്റ്റ് ആയ ആ വലിയ മഹാൻ്റെ സംഭവബഹുലമായ ജീവിതയാതാത്യങ്ങൾ വളരെ ഹൃദ്യമായി ഏവർക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം പകർന്ന് നൽകിയ സ്വാമിക്ക് അഭിവാദ്യങ്ങൾ. പാവങ്ങളുടെ പടത്തലവൻ ആയ എ കെ ജിയുടെ വിലാപയാത്ര വിദ്യാത്ഥിയായിരിക്കുമ്പോൾ കണ്ട ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. എ കെ ജി ജനമനസ്സുകളിൽ ജീവിക്കുന്ന ഒരു മഹാൻ

  • @rajancp
    @rajancp Жыл бұрын

    എകെജി ക്ക്.പകരം AKG മാത്രം

  • @sunilnp5127
    @sunilnp51276 ай бұрын

    Akg krishapilla❤ buprishkaranathil dhalithare partty paravechu dhalldharku 2 3 5 10 mathram koduthu joli chayatha samudhayakarku ekra kanakil bumi pathicu koduthille dhalitharude kayil ninnu panamvedichu bumiyude regha sariyaki kodutho oru bakathu swatharym thannu maru bakathu sabathikam thakarthu

  • @gopikr5618
    @gopikr5618 Жыл бұрын

    Good.vry.good

  • @sunilthattanntavita1129
    @sunilthattanntavita1129 Жыл бұрын

    ❤️AKG❤

  • @swaraj547
    @swaraj5475 жыл бұрын

    👍👍👍👍👍👍👍

  • @KN0WL0DGE
    @KN0WL0DGE4 жыл бұрын

    ❤️

  • @vishnu.unnikrishnan
    @vishnu.unnikrishnan5 жыл бұрын

    Great

  • @jafarsaqafi8798
    @jafarsaqafi8798 Жыл бұрын

    🌈🌈🌈🌈🌈🌈

  • @chandrashekaran5117
    @chandrashekaran51172 жыл бұрын

    chanselharan

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo104 жыл бұрын

    Lalsalam

  • @gangapk4751

    @gangapk4751

    Жыл бұрын

    Lalsalam sagava

  • @jamsheerkallayi4591
    @jamsheerkallayi45915 жыл бұрын

    Good

  • @dasantk3875
    @dasantk38752 жыл бұрын

    A Kg good good and good

  • @imbichialiimbichiali7803
    @imbichialiimbichiali7803 Жыл бұрын

    Mm

  • @Willys-ls6iu
    @Willys-ls6iu2 жыл бұрын

    Addehathinde perucharikkan polum ippolathe oruthanum avakashamilla

  • @vinishakp7261
    @vinishakp7261 Жыл бұрын

    Great.man

  • @mohanan6730
    @mohanan67309 ай бұрын

    Lalsalam sagav

  • @abdulrahmanrahman972
    @abdulrahmanrahman9722 жыл бұрын

    A K,G isGod,father

  • @tcthomas2397
    @tcthomas23977 ай бұрын

    AKG, was so great leader. Pinaray doesn't deserve to take AKG' Name. Next election Pinaray and Gunda CPIM will be thrown out

  • @gopidasd6792
    @gopidasd67922 жыл бұрын

    Gururatnam Swami ethrayum valiya janiyayirunno namikkunnu

  • @mssatheesan8341
    @mssatheesan83414 жыл бұрын

    ഹരിജൻ പദം നിരോദിച്ചതാണ് എന്ന് അറിയില്ലെ?

  • @dancecorner6328

    @dancecorner6328

    4 жыл бұрын

    പിന്നെ എന്തിനാ നീ ഇത് എഴുതിയത്??

  • @dancecorner6328

    @dancecorner6328

    4 жыл бұрын

    ഉപേക്ഷിച്ച പദം ടൈപ്പ് ചെയ്യാമോ?

  • @mohamedrafi634

    @mohamedrafi634

    3 жыл бұрын

    @@dancecorner6328 aaaaaaaaaaà

  • @mohamedrafi634

    @mohamedrafi634

    3 жыл бұрын

    p

  • @mohamedrafi634

    @mohamedrafi634

    3 жыл бұрын

    k

  • @vikayankvikayank5895
    @vikayankvikayank5895 Жыл бұрын

    ഏ.കെ ജി കുറ്റിച്ച് കൂടുതൽ അറിയാൽ കഴിഞ്ഞു ലാൽ സലാം

  • @sreekuttanlakshmi9915
    @sreekuttanlakshmi99152 жыл бұрын

    അച്ഛൻ കൂടെ ഉണ്ടായിരുന്നു ഓർമ്മകൾ പറഞ്ഞു കേട്ടു

  • @viswanviswan9880
    @viswanviswan9880 Жыл бұрын

    Lalsalam ❤

  • @pkrajpkraj2053
    @pkrajpkraj20532 жыл бұрын

    RakthatharameLalsalam

  • @ramdaspakkan2137
    @ramdaspakkan2137 Жыл бұрын

    ഈ പറയുന്നതിൽ ഇടക്കിടക്ക് കോടിയേരിയെ എന്തിനാ കൊണ്ടുവരുന്നത് . അയാൾക്കെന്തറിയാം ഇതിനെപറ്റി.... അയൽക്കറിയുന്നത് നമ്മൾക്കും അറിയാം.... AKG🙏🙏🙏🙏

  • @kpchekkutty3248

    @kpchekkutty3248

    Жыл бұрын

    രാമദാസ് കോടിയേരിയെ പോലെ നിനക്ക് അറിവില്ലാത്തത് കോണ്ടാണ് നീ പെയി ദാസ എല്ലാ മത ഗ്രന്ഥങ്ങളും എല്ലാ ചരിത്ര ഗ്രന്ഥ ന്തങ്ങളും പടിക്ക് എന്നിട്ട് വിമർ സിക്ക്

  • @sureshbabu145

    @sureshbabu145

    Жыл бұрын

    അപ്പോൾ താങ്കൾ അടുത്ത സെക്രട്ടറിയാകും എന്ന് പ്രതീക്ഷിക്കാം, ചിലര് അങ്ങനെയാണ് എല്ലാം എനിക്കറിയാം, ചിലർ ഇങ്ങനെയാണ് ഒരു കുട്ടി എന്തെങ്കിലും പറഞ്ഞാൽ അവൻ പറഞ്ഞതിലും എന്തോ കാര്യമുണ്ട് നിങ്ങൾക്ക് കൊടിയേരിയുടെ അറിവ് ഉണ്ടങ്കിൽ തീർച്ചയായും എവിടെങ്കിലും എത്തും, അതു പക്ഷെ AKG യ്ക്ക വേണ്ടി കൈകൾ കൂപ്പുന്ന ണ്ടങ്കിലും, AKG യുടെ പാർട്ടിയിൽ അല്ലങ്കിലും?

  • @rajeevanm4033
    @rajeevanm4033 Жыл бұрын

    ഇന്ന് കേരളത്തിലെ വരേണ്യവർഗ്ഗം പിണറായിക്കും ഇ.പി.ജയരാജന്റെയും കൂടെയാണ്

  • @alans8770
    @alans87704 жыл бұрын

    Bjp kaare illathakanam...

  • @gopinathankoppayil458
    @gopinathankoppayil458 Жыл бұрын

    Ĺ

  • @ramesanek3670
    @ramesanek3670 Жыл бұрын

    ഗുരു വിൻ്റെ സന്നിധിയിൽ ഞാൻ രണ്ടായിരത്തിൽ എത്തിയപ്പോൾ പിരപ്പൻകോട് മുരളി ഉണ്ടായിരുന്ന ഒരു വൈകുന്നേരം സാംസ്കാരിക സമ്മേളനത്തിൽ ഹരി പ്രസംഗത്തിൽ വരട്ടുവാത കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് ഞാൻ എൻ്റെ പച്ചയായ ചെവിയിൽ കേട്ടത് മറന്നിട്ടില്ല കരുണാകരഗുരുവിൻ്റെ ആശ്രമത്തിൽ നിന്നും ഈകള്ളസ്വാമിയെ ആട്ടി ഓടിക്കാൻ സമയം വൈകിയിരിക്കുന്നു പിണറായി ഗവൺമെന്റ് എന്ന് ഭരണത്തിൽ നിന്നും പുറത്ത് പോകുന്നോ അന്ന് ഇയാൾ മറുകണ്ടം ചാടും ഇതിനേക്കാൾ നല്ല പ്രസംഗവും,പുസ്തകങ്ങളും കേട്ടും,വായിച്ചു വളർന്ന ഞങ്ങൾ ഈവാചകമടി സ്വന്തം കാര്യങ്ങൾ നേടാൻ വേണ്ടി പിണറായി യെയും,കമ്മ്യൂണിസ്റ്റ് കളെയും നംബുന്നതാണ് എന്ന് കേരളത്തിലെ ബോധമുള്ള ജനതക്ക് മനസ്സിലാകും

  • @sajjadpv7206
    @sajjadpv72062 жыл бұрын

    Po

  • @satharcmr8143
    @satharcmr8143 Жыл бұрын

    ഫൂ........

  • @dasantk3875
    @dasantk38752 жыл бұрын

    വേണ്ടി വന്നാൽ പോലീസ് സ്റ്റേഷനിലും ബോബ് ഉണ്ടാക്കും എന്ന് എ.കെ.ജി പറഞ്ഞിട്ടില്ല ഏകെജിയുടെ പേര് ഭാരതം ഉള്ളതു വരെ നിലനിക്കും ഇപ്പേഴത്ത നേതാക്കൻമാർ അങ്ങനെ ആണൊ എ.കെ. ജീ സിന്താബാദ്

  • @damodaranvc7699

    @damodaranvc7699

    2 жыл бұрын

    Lalsalam

  • @prasanthaliyadu
    @prasanthaliyadu6 ай бұрын

    ഒരു പെണ്ണ് പിടിയൻ അല്ലേ AKG

  • @naveenkm1431
    @naveenkm14314 жыл бұрын

    A K G swantham- makalku- karimanimalapolum- nishedhichu- ennal pinarayiyo- swntham- makalku- Videshapadhanathinum- makkalude- business nu- aayi- khajanavu- katumudichu- ..

  • @narayanankallikkandi400
    @narayanankallikkandi400 Жыл бұрын

    Pinariyik,vandiyano,ee,nodichil

  • @gopalakrishnana.n6155
    @gopalakrishnana.n61552 жыл бұрын

    A. K. G... വേറെ ഒരു. A. K. ഉണ്ടന്ന് ആരെക്കെയോ ഉണ്ടന്ന് വിളിച്ചു കൂവിയവർ ഇന്നാ തെറ്റു തിരിച്ചു അറിഞ്ഞോ ആവോ !"!

  • @gopalkasergod2700
    @gopalkasergod27002 жыл бұрын

    കൊടിയേരി കൊന്നു എകെജിയുടെ പേര് പറയാൻ അർഹതയില്ല

  • @dasantk3875
    @dasantk38752 жыл бұрын

    പയ്യന്നു രിൽ നിന്ന് ഗുരുവായൂർക്ക് ഹരിജനങ്ങൾ യാത്ര നടത്തിയപ്പോൾ നാരായണ പണിക്കർ അല്ലെ ഹരിജ തങ്ങള സ്വീകരിച്ചതു

  • @LekhaB-pw5io

    @LekhaB-pw5io

    10 ай бұрын

    Communist karaykurichariyathay athinta gunafoccthàckl innu vimarsikkunnu

  • @arblog3836
    @arblog3836 Жыл бұрын

    കാലൻ വന്ന് വിളിച്ചിട്ടും എന്തേ ഗോപാല പോകാത്തെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് കാരെ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു

  • @afzalynwa7235
    @afzalynwa72354 жыл бұрын

    ❤️

Келесі