Akashvani News Kozhikode | 19-05-2024 | REGIONALBULLETIN | 06.45 AM

Музыка

ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്‍റെ പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു.
ആറാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 889 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്.
അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച
മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ചു.
സംസ്ഥാനത്ത് ഇന്ന് മുതൽ ചൊവ്വാഴ്ച വരെ അതിശക്ത മഴയ്ക്ക് സാധ്യത.
IPL ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളുരു പ്ലേ ഓഫില്‍ കടന്നു.

Пікірлер: 2

  • @sirukdy6557
    @sirukdy655713 күн бұрын

    Today news ille????

  • @Days_with_sanaah
    @Days_with_sanaah14 күн бұрын

    👍🏻

Келесі