No video

അകലെയെന്നാകിലും മലയാളം കവിത ||Akalyennakilum Malayalam poem

കവിത : അകലെയെന്നാകിലും
രചന : ഷിജു കെ പറങ്ങോടൻ
സംഗീതം
ആലാപനം : ജോൺസ് ജോസ്
അകലെയെന്നാകിലും അരികിലുണ്ടാഴത്തിൽ ആത്മാവിൽ ഈറൻ തുടിപ്പായി നീ (2)
വെറുതെയെന്നാകിലും തിരയുന്ന കാറ്റിൽ പടർന്ന പൂമൊട്ടിൻ സുഗന്ധമായി (2)
കോർത്തകൈവിരലിൽ പതുക്കെ നുള്ളി നിന്റെ കൈവള താളത്തിൽ നാം നടക്കെ (2)
പറയാതെ പോയില്ല ഒരു കുഞ്ഞു നിനവും (2)
പകുതെടുക്കാത്തില്ല ഒരു നേർത്ത നോവും (2)
കാണാത്തിരുന്നില്ലൊരായിരം കനവും കഥ പറഞറിയാതുറങ്ങിയ രാവും (2)
കാത്തിരിക്കാതില്ല ഒരു മാത്രപോലും (2)
കരയാതിരുന്നില്ല ഒരു കവിത പോലും (2)
ഒരു രാവിനക്കരെ ഞാൻ ഉണരാതെന്റെ നിനവിൻ നിലാവിൽ ഇരുട്ടു വീഴ്കെ (2)
എങ്ങനെ നീ അറിഞ്ഞീടും നിൻ വിരൽ തുമ്പാൽ ഒരിറ്റ് നീർ ഞാൻ നുണയും (2)
എങ്ങനെ നീ മറയ്ക്കും കണ്ണീരിൻ ഉറയാത്ത ദുഃഖങ്ങൾ ഓർമ്മയാകും (2)
നിഴലിൽ നിലാവസ്ഥമിക്കും നീയെന്നിൽ നിത്യം നിതാന്തം നിറഞ്ഞുകത്തും (2)
നിഴലിൽ നിലാവസ്ഥമിക്കും നീയെന്നിൽ
നിത്യം നിതാന്തം നിറഞ്ഞുകത്തും (2)

Пікірлер: 26

  • @sreejiththaikandy2525
    @sreejiththaikandy25254 ай бұрын

    L👍6🎉🤝 മനോരമായിട്ടുണ്ട് കവിത

  • @wearehappybyhashim
    @wearehappybyhashim4 ай бұрын

    കോർത്ത കൈ വിരലിൽ പതുക്കെ നുള്ളി❤️ നിൻ്റെ കൈവള താളത്തിൽ നാം നടന്നു 🥰❣️ പറയാതെ പോയില്ല ഒരു കുഞ്ഞു നിനവും🥰 പകുതെടുക്കാതില്ല ഒരു നേർത്ത നോവും🥰 (ഓർമ്മകൾക്കെന്തു സുഗന്ധം 😍)

  • @swathyMyware
    @swathyMyware2 ай бұрын

    Alapanam manoharam

  • @bijubijudasan1247
    @bijubijudasan124718 күн бұрын

    ❤❤❤

  • @shajikallarakkal9208
    @shajikallarakkal92084 ай бұрын

    കവിത നന്നായിട്ടുണ്ട് മനോഹരം

  • @CreationCat
    @CreationCat3 ай бұрын

    മനോഹരമായ ഒരു കവിത കേൾക്കാൻ തന്നെ എന്ത് രസം ❤❤❤

  • @rajeswariv7269
    @rajeswariv72693 ай бұрын

    Kavitha super 👍 orupatishtayi😊

  • @Krishna-l5h
    @Krishna-l5h4 ай бұрын

    കവിത വളരെ മനോഹരമായിട്ടുണ്ട് 👌👌👌

  • @ShabnaUbaid-
    @ShabnaUbaid-4 ай бұрын

    L16super lyrics love it 😍

  • @butterfliy665
    @butterfliy6654 ай бұрын

    അതിമനോഹരം കവിത 👌

  • @Food-lover649
    @Food-lover6494 ай бұрын

    കവിത കേട്ട് ഞാൻ കൂട്ടായി🤝🤝🤝🤝🤝🤝🤝🤝🤝🤝🤝welcome

  • @sreearun421
    @sreearun4212 ай бұрын

    Nalla feel tharunna varikal👌🏻 kettirunnu pokum❤️

  • @Parvathy-ty4gz
    @Parvathy-ty4gzАй бұрын

    Nalla Kavitha 👌👌

  • @ARBASHIVLOG
    @ARBASHIVLOG3 ай бұрын

    Super ❤❤❤

  • @Lubica_Official_2023
    @Lubica_Official_20234 ай бұрын

    രാത്രിയാണ് ഇത് കേട്ടത് വല്ലാത്ത ഫീൽ ആയിരുന്നു 👌👌

  • @ravindranathvasupilla23
    @ravindranathvasupilla233 ай бұрын

    ആലാപനം ഗംഭീരം.അതുപോലെതന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ..

  • @storyteller2023

    @storyteller2023

    3 ай бұрын

    നന്ദി

  • @rajeswariv7269
    @rajeswariv72694 ай бұрын

    Manoharamaya ormakal niranja Kavitha , super 👍 happy Easter ❤

  • @wayanadankaadintekanmani
    @wayanadankaadintekanmani4 ай бұрын

    Like 11❤

  • @PONNUS_WORLD-1234
    @PONNUS_WORLD-12344 ай бұрын

  • @Zannshii
    @Zannshii4 ай бұрын

    ❤️❤️

  • @ammasmusickitchen6330
    @ammasmusickitchen63304 ай бұрын

    Wow. Amazing voice!👏🏻🤝🏻

  • @sailajakumari4217
    @sailajakumari42174 ай бұрын

    ❤🙏❤😔

  • @nishanidheesh
    @nishanidheesh4 ай бұрын

    😍😍😍👌

  • @user-kr1vz8zp6o
    @user-kr1vz8zp6o2 ай бұрын

    Really nice and beautiful ❤

  • @storyteller2023

    @storyteller2023

    2 ай бұрын

    Thanks a lot 😊

Келесі