അകാരത്തിനൊരു എളുപ്പ വഴി /by ganasadanamschoolofmusic

#9447854350 #bennyjoseph #ganasadanam #ganasadanamschoolofmusic #majoor #manjoor #music #musicclass #schoolofmusic

Пікірлер: 7

  • @ratheeshkkratheeshkk5904
    @ratheeshkkratheeshkk590428 күн бұрын

    ❤❤❤

  • @shamnadhsham3897
    @shamnadhsham3897Ай бұрын

    👍

  • @baijubaijubabu4823
    @baijubaijubabu4823Ай бұрын

    ♥️🙏🙏🙏🙏🌹

  • @prajithprajith6809
    @prajithprajith6809Ай бұрын

    തുടക്കകാർക്ക് ഗമഗം ചേർത്താൽ ഒന്നും മനസിലാവില്ല sir.

  • @gopalakrishna1675
    @gopalakrishna1675Ай бұрын

    തുടക്കാർക്കു ഗമകം പ്രയോഗം സാദ്ധൃമാണോ.സ്വരസ്ഥാനം നന്നായി ഉറച്ചിട്ടെ ഗമകം ഉപയോഗിക്കാവു എന്നു പറഞ്ഞുകേൾക്കുന്നു.

  • @Shine_Sings

    @Shine_Sings

    Ай бұрын

    ഞാൻ അദ്ദേഹത്തിൻറെ ഒരു വിദ്യാർത്ഥിനിയാണ്. തുടക്കക്കാരിയുമാണ്. എൻറെ അനുഭവത്തിൽ അത് സാധ്യമാണ്. കുറെയൊക്കെ നിങ്ങളുടെ ഗുരു എങ്ങനെ നയിക്കുന്നു എന്നതനുസരിച്ച് ഇരിക്കും കാര്യങ്ങൾ. ചില വിദ്യാർഥികൾ ഹാർമോണിയം പോലെ സരിഗമ പാടി പിന്നീട് ഗമകം ഇടാൻ പാടുപെടുന്ന തായി പറഞ്ഞുകേട്ടിട്ടുണ്ട്. ഞാനും അങ്ങനെ തന്നെയായിരുന്നു. നമുക്ക് ശരിയായി പാടാൻ ആദ്യമേ കഴിഞ്ഞാൽ, അതല്ലേ നല്ലത്.

  • @ganasadanamschoolofmusic

    @ganasadanamschoolofmusic

    Ай бұрын

    ആദ്യമേ പതുക്കേ ഗമകം പാടി ശീലിക്കുന്നതാണ് നല്ലത്.

Келесі