Air culture influencers and blind followers ✈️

Download CashKaro Application Now: cashk.app.link/sm4rUZog2fb
Giveaway Rules:
1. Like the video.
2. Make an account on CashKaro with the link in the description.
3. 20 winners will get Amazon gift vouchers worth ₹500 each! Download CashKaro from the description and participate
now!
CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above...
--------------------------------------------------------------------
Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
00:15 How we choose a topic?
01:12 Covid and depression
08:22 Election and covid
9:29 Our predictions
12:28 Actually vinu
14:30 Constructive feedbacks
28:48 10th std kalipan
33:07 Blind followers
42:45 Feminism
46:48 First day in college, Delhi
53:25 Radical feminism
57:43 Zomato delivery boy issue
1:00:01 Glass ceiling effect
1:05:26 Conclusion

Пікірлер: 1 800

  • @IntelerksPodcast
    @IntelerksPodcast3 жыл бұрын

    Download CashKaro Application Now: cashk.app.link/sm4rUZog2fb Giveaway Rules: 1. Like the video. 2. Make an account on CashKaro with the link in the description. 3. 20 winners will get Amazon gift vouchers worth ₹500 each! Download CashKaro from the description and participate now! CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above... ---------------------------------------------------------------------

  • @AshiExplore

    @AshiExplore

    3 жыл бұрын

    ❤️

  • @slasher__6469

    @slasher__6469

    3 жыл бұрын

    Bro ninkalku veendi maatram cashkaro download cheyto

  • @shibilmuhammed2.o808

    @shibilmuhammed2.o808

    3 жыл бұрын

    Bro like tarunilla liketa bro

  • @anzilmuhammed7625

    @anzilmuhammed7625

    3 жыл бұрын

    Tell about the fan fight clubs FFC

  • @arun3551

    @arun3551

    3 жыл бұрын

    Karthik bronta 1st ad alla athu kondu prathakichu onnum parayunnilla, I 👎 cashkaro😏😏

  • @rithikesh3263
    @rithikesh32633 жыл бұрын

    പോയി പോയി ഇവരുടെ പോഡ്‌കാസ്റ്റിനു അഡിക്ട് ആയവർ ഉണ്ടോ. 🤗 ഓരോ എപ്പിസോഡിനും വളരെ അധികം വെയ്റ്റിംഗ് ആണ് 😍.

  • @fadiya1263

    @fadiya1263

    3 жыл бұрын

    💯

  • @akshaymohan158

    @akshaymohan158

    3 жыл бұрын

    Sathyam😂💯💯👌👌addicted

  • @YadhuXplains

    @YadhuXplains

    3 жыл бұрын

    kzread.info/dash/bejne/i2GTy9Svc9bZo6Q.html എന്താണ് karthik മച്ചാൻ ചെയ്ത oskar surstromming, ആ smell ചെയ്തത് എന്താണ്

  • @Aruvi07

    @Aruvi07

    3 жыл бұрын

    💯💯

  • @ahmadaqueeleliat7042

    @ahmadaqueeleliat7042

    3 жыл бұрын

    Yes...Addicted

  • @abhijith27
    @abhijith273 жыл бұрын

    Wikki thuginte interviewil നിന്ന് എനിക്ക് മനസിലായ കാര്യം ഇതാണ് : സ്കൂളിൽ പഠിക്കുമ്പോൾ കുരുത്തക്കേട് കാണിച്ച് ഒരു സ്കൂളിലും അഡ്മിറ്റ് ചെയ്യാത്ത ഒരാൾ... കിട്ടിയ നല്ല ജോലി പണിയെടുക്കാന്‍ മടി ആയിട്ട് അത്‌ കളഞ്ഞ ഒരാൾ... ഇനി എന്താണ്‌ ആഗ്രഹം എന്ന് ചോദിച്ചാൽ.. 10 കൊല്ലം കഴിഞ്ഞാല്‍ മരണം ആണ്‌ മുന്നില്‍ കാണുന്നത് എന്നും ഇപ്പൊ stuff അടിക്കണം chill ആവണം എന്ന് മണ്ടത്തരം പറയുന്ന ഒരാൾ... Please bro... Dare to dream എന്ന് moto ഉള്ള karthik bro ഇങ്ങനെ ഒരാളെ select ചെയ്യും എന്ന് ആരും കരുതിയില്ല... That's the reason for all those criticism... Always with you all... Waiting for many amazing people on the show... D2D ❤️

  • @prithviraj5600

    @prithviraj5600

    3 жыл бұрын

    കലക്കി

  • @abhishekksanthosh4752
    @abhishekksanthosh47523 жыл бұрын

    ഒട്ടും പ്രിവിലേജ് ലഭിക്കാത്ത ഒരു ഭൂതകാലം ഉള്ള സ്ത്രീയെ ഈ podcastil കൊണ്ടുവരണം.. അവർക്കാണ് പറയാനുള്ളത്.. അവർക്കായിരിക്കും പറയാൻ പറ്റുന്നത്..

  • @sajihtk9220

    @sajihtk9220

    3 жыл бұрын

    100% ബ്രോ. കൊണ്ട് വരും എന്ന് കരുതാം

  • @JJ-sw3zf

    @JJ-sw3zf

    3 жыл бұрын

    Interesting

  • @Halfinchladyboy

    @Halfinchladyboy

    3 жыл бұрын

    Athaavanamda police

  • @Halfinchladyboy

    @Halfinchladyboy

    3 жыл бұрын

    Correct

  • @Halfinchladyboy

    @Halfinchladyboy

    3 жыл бұрын

    Pwoli machane

  • @user-kp9yq5xt9j
    @user-kp9yq5xt9j3 жыл бұрын

    ഇന്നും Vinu അളിയൻ തന്നെ score ചെയ്തു എന്ന് തോന്നുന്നവർ 😍❤️ 👇

  • @scott1978

    @scott1978

    3 жыл бұрын

    🙂

  • @basil6897

    @basil6897

    3 жыл бұрын

    KS⚡️

  • @mithra1343
    @mithra13433 жыл бұрын

    Srikanth is a nice genuine human being, he knows what is equality

  • @IntelerksPodcast
    @IntelerksPodcast3 жыл бұрын

    00:15 How we choose a topic? 01:12 Covid and depression 08:22 Election and covid 9:29 Our predictions 12:28 Actually vinu 14:30 Constructive feedbacks 28:48 10th std kalipan 33:07 Blind followers 42:45 Feminism 46:48 First day in college, Delhi 53:25 Radical feminism 57:43 Zomato delivery boy issue 1:00:01 Glass ceiling effect 1:05:26 Conclusion

  • @sabeerks8265

    @sabeerks8265

    3 жыл бұрын

    Annaaaaaaa...... Video idunnathin mumb Nthelm notification thaa

  • @elonmusk90

    @elonmusk90

    3 жыл бұрын

    😌💥

  • @peac420

    @peac420

    3 жыл бұрын

    Equality veetil ninnum anu start cheyendath..nammude veetile works cheyunathil thanne ith thudanganam..makkale either boy/girl basic works oke equally cheythu padipikanam..In one of Karthik's video I have seen your mother saying like..karthik kettuna pennu 'ivanu nannayi food oke vechu kodukanam..ivante karyangal okke nokanam..' kinda all mothers of older generations say. You guys should make them understand. Progression starts from our houses itself.

  • @Amtidamti1999

    @Amtidamti1999

    3 жыл бұрын

    Hai karthi

  • @areaakhil7266

    @areaakhil7266

    2 жыл бұрын

    Pin cheythudeee Karthikeeeeee

  • @lonelywolf9763
    @lonelywolf97633 жыл бұрын

    ദാസൻ എന്തേലും പോയിന്റ് പറയാൻ മാത്രമേ വായ തുറക്കുള്ളു. ബട്ട്‌ അത് വാലിഡ് ആയിരിക്കും 😍

  • @pilleachen

    @pilleachen

    3 жыл бұрын

    💯

  • @eft5620

    @eft5620

    3 жыл бұрын

    Vidwan

  • @geethikagsivan2976
    @geethikagsivan29763 жыл бұрын

    Dont get disappoint.. തീർച്ചയായും toxic ആയിട്ടുള്ള മനുഷ്യരെയും കൊണ്ട് വരണം അവരുടെ നിലപ്പാടുകൾ കേൾപ്പിക്കണം അതിൽ നിങ്ങളുടെ നിലപ്പാടുകൾ കൂടി കൊണ്ട് വന്നാൽ മതി...നമ്മൾ ഒന്നിച്ചു നിന്നാൽ പലകാര്യങ്ങളും മാറും... മാറത്തെ എവിടെ പോകാൻ (സ്ത്രീകളുടെ പോയിന്റ് ല് നിന്ന് ഉള്ള ചർച്ച അതിന് വലിയ കൈ അടി....)നിങ്ങളുടെ ചർച്ചകൾക്ക് നന്ദി❤️

  • @chillster4168

    @chillster4168

    3 жыл бұрын

    Gaya3 de ano jbi de ano arude yo channelil kanditundallo. Chumma choichunollu 🙂

  • @geethikagsivan2976

    @geethikagsivan2976

    3 жыл бұрын

    @@chillster4168 എല്ലാം മായ 🤣

  • @chillster4168

    @chillster4168

    3 жыл бұрын

    @@geethikagsivan2976 🤣

  • @akshaychemrakkadan8091

    @akshaychemrakkadan8091

    3 жыл бұрын

    💯💯

  • @vk-wf6pw
    @vk-wf6pw3 жыл бұрын

    Vinu aliyan is back with full power💥🔥

  • @brucelee2530
    @brucelee25303 жыл бұрын

    ഒരു host എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ 1. നല്ല guests കൊണ്ടുവരുക 2. വരുന്ന guest toxic കാര്യങ്ങൾ share ചെയ്യുകയാണെങ്കിൽ അതിനെ സ്നേഹപൂർവ്വം നിരസിക്കുക ആശയം തെറ്റാണെന്ന് തിരുത്താൻ ശ്രമിക്കുക അയാൾ തിരുത്താൻ തയ്യാറല്ലെങ്കിൽ നൈസായി ടോപ്പിക്ക് change ചെയ്യുക ഇതൊരു debate show അല്ലാത്തതുകൊണ്ട് തന്നെ വാക്ക് വാദം നടത്തേണ്ട ആവശ്യമില്ല 3. തെറ്റായ ആശയങ്ങൾ പങ്കു വെക്കുമ്പോൾ അതിൽ ചിരിച്ച് തലയാട്ടി ആ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാതിരിക്കുക 4. Guest നെ ഒന്നു study ചെയ്യുക മുൻപത്തെ interview or personal details or famous work അറിയുകയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾ അയാളെ കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു എന്ന് ഒരു feel കിട്ടും eg- family കാര്യങ്ങൾ കുറിച്ച് ചോദിക്കുകയാണെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തിന്റെ ഫാമിലിയിലെ members name അറിയുമെങ്കിൽ പേരെടുത്ത ചോദിച്ചു ആ വ്യക്തി എന്തു ചെയ്യുന്നു എന്നെല്ലാം ചോദിക്കുമ്പോൾ guest open ആയി സംസാരിക്കാൻ അത് help ചെയ്യും

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    Well said 👍

  • @vaishakhyvishwanath6417

    @vaishakhyvishwanath6417

    3 жыл бұрын

    Correct

  • @flea2play

    @flea2play

    3 жыл бұрын

    അവരുടെ ആശയതെ എതിർക്കാം but അത് തിരുത്തണം എന്നുള്ളത് its upto those said guests and people

  • @mohammedfayas5923

    @mohammedfayas5923

    3 жыл бұрын

    Well said brother ❣️👍

  • @ayanap2080
    @ayanap20803 жыл бұрын

    Its so good that you're considering the criticism while some other influencers are not even trying to understand their mistakes.

  • @A4A648
    @A4A6483 жыл бұрын

    ശ്രീകാന്ത് വെട്ടിയാർ നല്ല ഒരു ഓപ്ഷനാണ്.. വേഗം കൊണ്ടുവരൂ.. ❤️

  • @roshnirl

    @roshnirl

    3 жыл бұрын

    💯

  • @stonebench1470
    @stonebench14703 жыл бұрын

    ഈ പോഡ്കാസ്റ്റ് കൊണ്ടുണ്ടായ പ്രധാന കാര്യം ശ്രീകാന്തിനും ഫാൻസുണ്ടായി എന്നതാണ്. സ്മാർട്ട്നസ്സ് കൊണ്ട് വിനുവിനും buffering (🤣🤣🤣🤣)ശേഷികൊണ്ട് ദാസനും പണ്ടേ ഫാൻസുണ്ട്. ശ്രീകാന്തിന്റെ റെയ്ഞ്ച് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. പുള്ളി ഈ പരിപാടിക്ക് കൊള്ളാം. പുള്ളിയ്ക്കും നല്ല ഒബ്സർവേഷനുണ്ട്.

  • @rohitkrishnar4049

    @rohitkrishnar4049

    3 жыл бұрын

    👍👍👍👍

  • @roshnaaugustine4925

    @roshnaaugustine4925

    3 жыл бұрын

    Trueee

  • @akhilkumar1765

    @akhilkumar1765

    3 жыл бұрын

    Sathym para sreekanth nte fake account alle 😂😂❤️

  • @vadakkandethambachi6215

    @vadakkandethambachi6215

    3 жыл бұрын

    True

  • @ajayjoy4345

    @ajayjoy4345

    3 жыл бұрын

    @@akhilkumar1765 🙄🙄

  • @asifzaman6499
    @asifzaman64993 жыл бұрын

    51:00 ശ്രീകാന്ത് വെട്ടിയാർ പോളിയാണ്... പറ്റുമെങ്കിൽ പുള്ളിയെ വിളിക്കണം... underrated youtuber ആണ്

  • @asifzaman6499

    @asifzaman6499

    3 жыл бұрын

    @@user-nm3dz7td5c ഏത് ഉണ്ണി

  • @ArunSNarayanan

    @ArunSNarayanan

    3 жыл бұрын

    Vettyar is ❤️

  • @roshinsamuel1903

    @roshinsamuel1903

    3 жыл бұрын

    Vettiyar ji

  • @princypeter1269

    @princypeter1269

    3 жыл бұрын

    VettiyarG and sujithഏട്ടനേം ഒരുമിച്ചു കൊണ്ടുവരണം 😊❤️

  • @0diyan

    @0diyan

    3 жыл бұрын

    SGF

  • @thahirsm
    @thahirsm3 жыл бұрын

    ഇപ്പോൾ ഇത് കേട്ടുകൊണ്ടാണ് വണ്ടി ഓടിക്കുന്നത്. റിയാദ് പോലുള്ള സ്ഥലങ്ങളിൽ ഈ വർത്തമാനവും കേട്ട് വണ്ടി ഓടിക്കുമ്പോൾ നല്ല രസം ആണ് നമ്മുടെ നാട്ടുമ്പുറത് കൊച്ചു വർത്തമാനം പറഞ്ഞിരിക്കുന്ന ഒരു ഫീൽ.... നിങ്ങളുടെ കോമ്പോ പോളിയാണ്

  • @pilleachen

    @pilleachen

    3 жыл бұрын

    Same But korachu durekku cycleill pokumbol anennu mathram

  • @thahirsm

    @thahirsm

    3 жыл бұрын

    @@pilleachen ബ്രോ ഇത് പൊടികാസ്റ്റിൽ കേൾക്കണം അപ്പോഴാണ് ഇരു ഫീൽ കിട്ടുക മാത്രമല്ല ഇപ്പോഴത്തെ വിഷയങ്ങൾ ഒക്കെ നല്ലതാണ്

  • @pilleachen

    @pilleachen

    3 жыл бұрын

    @@thahirsm*ഞാനും പോഡ്കാസ്റ്റിൽ ആണ് കേൾക്കുന്നതു. പിന്നെ എന്റെ അഭിപ്രായം രേഖപെടുത്താൻ വന്നതാണ് ഇവിടെ.* *അതെ ആദ്യം ഉണ്ടായിരുന്നത്തു പോലെ അല്ല ഇപ്പോൾ.* *ഇപ്പോൾ സമൂഹത്തില്ല നിലനിൽക്കുന്ന മാറ്റം വരുത്തേണ്ട കാര്യങ്ങളിലേക്ക് ചർച്ച കടന്നു ചെല്ലുന്നുണ്ട്.*

  • @thahirsm

    @thahirsm

    3 жыл бұрын

    @@pilleachen ♥️♥️♥️♥️

  • @SSEDUHUB
    @SSEDUHUB3 жыл бұрын

    " To Make Mistakes is Human, to Regret and Apologising is Maturity " 👍 വിനു പറഞ്ഞ ഒരു കാര്യം വളരെ കറക്റ്റ് ആണ് about Blind Fans/ Followers...എല്ലാപേരും അങ്ങനെ അല്ലെങ്കിലും ഈ കാലഘട്ടത്തിൽ അങ്ങനെ പ്രതികരിക്കുന്നവർ കുറച്ച് കൂടുതലായി കണ്ടുവരുന്നുണ്ട്...Constructive Criticism നല്ലതാണ് but അത് personal Harrasement ആകുമ്പോൾ Bullying ആണ് !! ആരുടെയും blind follower ആകാതെ എന്ത് കാര്യം ചെയും മുന്നേയും സ്വയം ചിന്തിച്ചു വിലയിരുത്തി കാര്യങ്ങൾ ചെയ്യുക !!

  • @JK-ju7zj
    @JK-ju7zj3 жыл бұрын

    സ്വയം വിമർശനം ആണ് നമ്മുടെ വ്യക്തിത്വം വികസിപ്പിക്കാൻ ഏറ്റവും നല്ല മാർഗം എന്ന് ഞാൻ വിചാരിക്കുന്നത്

  • @Febinpeteryesudas

    @Febinpeteryesudas

    3 жыл бұрын

    Yes

  • @MalcolmX0

    @MalcolmX0

    3 жыл бұрын

    Athe bro ഞാൻ തുടരുന്ന ഒരു method ആണ്

  • @eft5620

    @eft5620

    3 жыл бұрын

    Athe

  • @brando2555
    @brando25553 жыл бұрын

    Vinu bro പറഞ്ഞു കഴിഞ്ഞ ഒരു podcast ൽ ഉണ്ടായ പാകപ്പിഴകൾ വച്ച് judgemental ആകരുതെന്ന് താങ്കളെ ആകെ കാണുന്നത് ഈ podcast channel ലൂടെയും കാർത്തിക് സൂര്യ vlog കൂടെയും ആണ് അങ്ങനെ ഇഷ്ടപ്പെട്ട വരാണ് ഭൂരിഭാഗവും നേരിട്ട് പരിചയം കുറവാണ് അങ്ങനെ വരുമ്പോൾ താങ്കൾ progressive ആയി ചിന്തിക്കുന്ന ഒരാൾ ആണെന്ന് മനസ്സിലാകുന്നത് മുൻപത്തെ podcast കളിലാണ് അതേ ആൾ മറ്റൊരു podcast ൽ toxic ആശയങ്ങൾക്ക് തലയാട്ടി ചിരിക്കുന്നത് കാണുമ്പോൾ തീർച്ചയായും താങ്കൾ ഇരട്ട നിലപാടുകൾ ഉള്ള ഒരാളാണെന്ന് judgemental ആവുന്നത് സ്വാഭാവികമല്ലേ ഇപ്പോൾ താങ്കൾ അത് തിരുത്തി, അപ്പോൾ ഞങ്ങൾക്കും.... വ്യക്തമായി അന്ന് താങ്കൾക്ക് പറ്റിയത് ഒരു communication error ആണെന്ന്, എന്തു കാരണം കൊണ്ടാണോ താങ്കളെ ഇഷ്ടപ്പെട്ടത് അതേ കാരണം കൊണ്ടുതന്നെ താങ്കളെ ഇഷ്ടപ്പെടാതിരിക്കാൻ കാരണം ആവുമ്പോൾ ഉണ്ടാവുന്ന comments ആണ് അന്ന് Vinu കണ്ടത് അത്രേയുള്ളൂ

  • @soorajsathya

    @soorajsathya

    3 жыл бұрын

    🙌🤍

  • @sajihtk9220

    @sajihtk9220

    3 жыл бұрын

    💯

  • @flea2play

    @flea2play

    3 жыл бұрын

    You can criticize people for minor mistakes if you care so much duh, that doesn't give anybody a damn to judge a person ,you don't own them nor they don't owe you any damn thing ✌️

  • @originalgangstercinderella9992

    @originalgangstercinderella9992

    3 жыл бұрын

    Nthva parshanam🙃

  • @nehashaju8232
    @nehashaju82323 жыл бұрын

    Vinu Aliya don't be upset nammalelam koode kanumm😉💪💪💪💪.you are really a good host and know how to behave with people👏👏

  • @naseefm7607
    @naseefm76073 жыл бұрын

    you can't understand someone until you've walked a mile in their shoes

  • @alanmgigi6433

    @alanmgigi6433

    3 жыл бұрын

    💯🙌

  • @luxfero8867

    @luxfero8867

    3 жыл бұрын

    And that's impossible too , which proves that it is difficult to understand anyone ,that gives us the conclusion that everybody is different .

  • @naseefm7607

    @naseefm7607

    3 жыл бұрын

    @@luxfero8867 everybody is different,but if we have tym we can understand ppl 🤗

  • @zlack778
    @zlack7783 жыл бұрын

    കാർത്തിക് ഏട്ടാ ഒരു ദിവസം കാർത്തിക് ഏട്ടന്റെ അച്ഛനെ കൊണ്ടുവരണം ഏട്ടന്റെ അച്ചൻ ഒരു വാക്ക് പറയുമ്പോള് അതിന്റെ എലാം ചിന്തിച്ചിട്ടേ പറയു എന്ന് തോന്നിയിട്ടുണ്ട് അതുകൊണ്ട അച്ഛനെ ഒരു ദിവസം കൊണ്ട് വരണം ❤️❤️❤️

  • @safvan451

    @safvan451

    3 жыл бұрын

    Yes

  • @princypeter1269

    @princypeter1269

    3 жыл бұрын

    അത് ശരിയാ എനിക്കും തോന്നിയിട്ടുണ്ട് 😊.

  • @pauljackson1459

    @pauljackson1459

    3 жыл бұрын

    ഈ അഭ്യർത്ഥന യോട് യോജിക്കുന്നു ❤️

  • @FPSmallu

    @FPSmallu

    3 жыл бұрын

  • @FPSmallu

    @FPSmallu

    3 жыл бұрын

    sure kond varanam

  • @user-nq7xw4wj3v
    @user-nq7xw4wj3v3 жыл бұрын

    All Kerala vinu aliyan fans ❤❤❤

  • @vinodkumar-il2ie
    @vinodkumar-il2ie3 жыл бұрын

    വിനു ആണ് ഈ സംഘത്തിൽ ഏറ്റവും അടിപൊളി 💥💥💯💯💯💯💯

  • @Dreams_follow
    @Dreams_follow3 жыл бұрын

    Dasan The man of attitude 🔥🔥🔥

  • @Whoofent
    @Whoofent3 жыл бұрын

    പൊതുവെ podcast വല്യേ ഇഷ്ടമില്ലാത്ത ഞൻ കഴിഞ്ഞ podcast ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു ❤

  • @haneenismail2458

    @haneenismail2458

    3 жыл бұрын

    Kayina podcast ano mwone😌😹

  • @alanscaria5991

    @alanscaria5991

    3 жыл бұрын

    Sex alle subject koch kallan...

  • @AjasAS

    @AjasAS

    3 жыл бұрын

    @@alanscaria5991 sex education aan mr .

  • @haneenismail2458

    @haneenismail2458

    3 жыл бұрын

    @@Whoofent umm😌😹

  • @haneenismail2458

    @haneenismail2458

    3 жыл бұрын

    @@alanscaria5991 adhe adhe😹

  • @ambumone7382
    @ambumone73823 жыл бұрын

    Phycologists ആയ വിനുനെ കാണാൻ ആഗ്രഹിക്കുന്നു, സാദാരണ മനുഷ്യന്റെ അഭിപ്രായങ്ങൾ ഞങ്ങൾ ഒരുപാടു കേൾക്കാറുണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @alexahaz
    @alexahaz3 жыл бұрын

    കടലയിൽ തുടങ്ങി കടലാക്രമണത്തിൽ എത്തി😁😁... കൊള്ളാം പൊളി സാനം😌😁😁

  • @sankardamodaran5076
    @sankardamodaran50763 жыл бұрын

    നമ്മൾ കൂട്ടുകാർ ഒരുമിച്ച് കൂടി സംസാരിച്ചിരിക്കുന്നത് പോലെ ഒരു ഉഗ്രൻ ഫീൽ കിട്ടുന്നുണ്ട് . വിനു ശ്രീകാന്ത് ദാസൻ എല്ലാവരും വളരെ നന്നായി സംസാരിക്കുന്നു ' 💙

  • @niranjanneelanjeri
    @niranjanneelanjeri3 жыл бұрын

    വന്ന് വന്ന് വ്ലോഗിനെക്കാളും പോഡ്കാസ്റ്റിന് അടിക്ട് ആയി😌

  • @amalsree2621

    @amalsree2621

    3 жыл бұрын

    𝑺𝒂𝒕𝒉𝒚𝒂𝒏𝒏

  • @karthiksanthosh7079

    @karthiksanthosh7079

    3 жыл бұрын

    💯

  • @jibin.p.a65

    @jibin.p.a65

    3 жыл бұрын

    അതേ 💯

  • @manojkm1721
    @manojkm17213 жыл бұрын

    ശ്രീകാന്ത് football Player salah യെപോലെ തന്നെയുണ്ട്

  • @endlesspoint2150
    @endlesspoint21503 жыл бұрын

    This is why iam nowdays addicted to this podcast. when there is a mistake you guys take initiative to clear them and not again do its. And helping us to understand our own mistakes thank you

  • @gemsree5226
    @gemsree52263 жыл бұрын

    *വിനു is a step ahead than i thought. And such a team makes this program bloody sensible and worthwhile. Kudos dear team. Please move on. And i must congratulate you guys that you guys on this public platform shared things majority of the mainstream influencers refuse to even look at*. 👏👏👏👏👏

  • @Chaos96_

    @Chaos96_

    3 жыл бұрын

    Mmm

  • @albingeorge5
    @albingeorge53 жыл бұрын

    I really appreciate the time you took to address the errors that happened in the previous podcast and personally I think it was not an attack on Vinu or any of the other hosts by the audience. Never take it personally guys. I felt people were not upset because u didn't confront or slapped your ideologies on the guest but they were upset because u guys were agreeing/silent to most of the politically incorrect and ignorant sentences he said, even though u guys knew it was wrong. People were constructively criticising, I didn't see any unparlimentary comments or dislikes. It was a mature comment section comparing to most of the youtube comment sections. I felt people really wanted you guys to improve. Keep bringing more good content. Big fan of this podcast ❤️

  • @abbysp9407
    @abbysp94073 жыл бұрын

    petition to change the logo...we want all of them on it

  • @drappukuttan4449

    @drappukuttan4449

    3 жыл бұрын

    True

  • @thomachayan1003

    @thomachayan1003

    3 жыл бұрын

    Aarum illenkil dasettan venam💪🏻 Rs 199(tez)

  • @midhuneknair338

    @midhuneknair338

    3 жыл бұрын

    True

  • @sevensevens861

    @sevensevens861

    3 жыл бұрын

    @@thomachayan1003 💪💪💪

  • @soos3744
    @soos37443 жыл бұрын

    A humble suggestion from a interleks podcast listener🙋 Ithreyam nalla topics ittu podcast cheyunath alle. Why not u guys talk about u r friendship ❤️ Palapoyum njan nigalude friendship ente a oru vibe feel cheythatunde 🤗 through videos now through podcast❤️ Have a conversation about how u guys share ,adjust and care about each other. I heard u guys knew each other from LKG . Appo ellavarudeyum growth nanayitt kandathalle🥰. Appo ningalil Vanna matagal onnu share cheymo❤️ Becoz life il nallore friendship indayal pakuthi problems ene oru solution kittum❤️ Friendship ente value paranju kond Ola podcast❤️ Hope u guys see my suggestion🤓

  • @Pepperpuppu
    @Pepperpuppu3 жыл бұрын

    Never have i ever thought daasettàn is so sensitive❤️✨he understnds things well..srikanth was scared at the beginning..but now he is poli...vinu is always fab..n obviously karthik is flag bearer❤️

  • @sree7789
    @sree77893 жыл бұрын

    To quote Mallu Analyst " സ്ത്രീ വിരുദ്ധതയും ഹോമോഫോബിയോയും പറയുന്ന ആളുകളെ മറ്റുള്ള രാജ്യങ്ങളിൽ especially developed countries ൽ ഒറ്റപ്പെടുത്തും ഒരുപക്ഷേ ജയിലിലിടും. നമ്മുടെ നാട്ടിൽ വിളിച്ചു വിരുത്തി interview ചെയ്യും celebrity ആക്കും

  • @Anzuuu77
    @Anzuuu773 жыл бұрын

    എത്ര മണിക്കൂർ ഉണ്ടെങ്കിലും അത് ഇരുന്നു കണ്ടു പോകും...!!😁

  • @pooxha
    @pooxha3 жыл бұрын

    അച്ഛനെ ഒന്ന് കൊണ്ട് വരൂ ❤️ അച്ഛൻ മാസ്സ് ആണ് ❤️

  • @srs.r6354

    @srs.r6354

    3 жыл бұрын

    Satyam.... Karthik bro yude achane koode host akkayirunnu....oru different direction perspective vil Ulla abhiprayam koodi kelkkayrunnu....

  • @user-of3vy4sb9f
    @user-of3vy4sb9f3 жыл бұрын

    ആരോഗ്യകരമായ വിമർശനങ്ങൾ സ്വീകരിക്കുന്നതിനു ഒപ്പം നിലപാടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാൻ കാണിച്ച മനസിന് സല്യൂട്ട്.👍👍

  • @brucelee2530
    @brucelee25303 жыл бұрын

    ആരുടെ മുമ്പിലും തലച്ചോറ് പണയം വെക്കാതിരിക്കുക സ്വന്തമായി ചിന്തിച്ചുകൊണ്ട് മാത്രം മാത്രം പ്രവർത്തിക്കുക Don't be a puppet of anyone...

  • @Kamboji123

    @Kamboji123

    3 жыл бұрын

    hey babe

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    Think your Self

  • @jss1924
    @jss19243 жыл бұрын

    Feminism- equal rights for every gender LGBTQ,men, women...... Not only for men and women😇

  • @atwunz

    @atwunz

    3 жыл бұрын

    a alla e. Feminism as of yet remains equality among men and women.

  • @enforcer767

    @enforcer767

    3 жыл бұрын

    LGBTQ ? Never heard of that 🙄

  • @enforcer767

    @enforcer767

    3 жыл бұрын

    @@jss1924 I meant igbtq in feminism never heard about anyone mentioning LGBTQ in feminism. I know what it is

  • @jss1924

    @jss1924

    3 жыл бұрын

    Oo but feminism means equality for all gender anu മറ്റൊരു gender ne ഉൾപ്പെടുത്താത്തത് എല്ലാവരും കോമൺ ആയിട്ട് വരുത്തുന്ന ഒരു തെറ്റാണ് If you have doubt you can Google it

  • @enforcer767

    @enforcer767

    3 жыл бұрын

    @@jss1924 yes ath thanne arum engañe eduth paranj kanditilla. Feminists ideology on sexuality could vary cuz pala tharam feminism und If you checkout. Ella feminists um LGBTQ support chyum ennu enik thonunilla

  • @NAZRUVLOGGER20
    @NAZRUVLOGGER203 жыл бұрын

    വിനു ഇന്ന് പറഞ്ഞ കാര്യങ്ങൾ പോയിന്റ് ആണ്. ഇപ്പോൾ കാര്യങ്ങൾ കറക്റ്റ് ആയി 😊😊 കമന്റ്‌കൾ വായിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്ദോഷം 💖 തിരിച്ചറിവുകളെ അംഗീകരിക്കുന്നു 😊

  • @devikagopakumar3419
    @devikagopakumar34193 жыл бұрын

    ഓരോ prodcast കാണുമ്പോളും വിനു ചേട്ടന്റെ അടുത്ത് ഒരു respect തോന്നുന്നു. എല്ലാ കാര്യത്തിനെ പറ്റിയും ഒരു ധാരണയും കാഴ്ചപ്പാടും വിനു ചേട്ടന് ഉണ്ട്. Vlog ഇൽ കാണുന്ന വിനു ചേട്ടനെകാളും കുറച്ചു കൂടെ deep ആണ് ചേട്ടന്റെ thoughts. Love you all ❤. ഇതുപോലെ topics ഇനിയും കൊണ്ടു വരണം. 🤗

  • @azharibnunajeem8481
    @azharibnunajeem84813 жыл бұрын

    May oru air masamano..😂 May 1 = lijo street rider May 2 = bjp May3=arunsmoky&Helenofsparta May 4 = wikky thug May 5 = darke ramoray May 6= aswin madapally May 7= darke ramoray May 8 = darke ramoray May 9 = arya dhayal May 10 = arya dhayal 😹😹😹😹 Iniyum air lekk ellavarkkum swagatham 🤭😹😹😂

  • @Thejoker-dh9pj

    @Thejoker-dh9pj

    3 жыл бұрын

    Aswin madapally ntha scene?😂

  • @outstandard7787

    @outstandard7787

    3 жыл бұрын

    😂🙌

  • @YadhuXplains

    @YadhuXplains

    3 жыл бұрын

    kzread.info/dash/bejne/i2GTy9Svc9bZo6Q.html എന്താണ് karthik മച്ചാൻ ചെയ്ത oskar surstromming, ആ smell ചെയ്തത് എന്താണ്

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    @@Thejoker-dh9pj on air in her മണ്ടൻ Reels Check out Unni vlogs & Mallu analysit

  • @Thejoker-dh9pj

    @Thejoker-dh9pj

    3 жыл бұрын

    @@A2ACREATIONS ok

  • @hathim6406
    @hathim64063 жыл бұрын

    നിങ്ങൾ പ്ലസ് വൺ, പ്ലസ് ടു ഏത് കോഴ്സ് ആണ് പഠിച്ചത് എന്നും ,എന്ത് course ആണ് ആഗ്രഹിച്ചത് എന്നും, എന്താവാനാണ് ആഗ്രഹിച്ചത് എന്നും,എന്താണ് ആയത് എന്നും ,അതിന് എന്തൊക്കെ കഷ്ടപ്പാടുകൾ അനുഭവിച്ചു എന്നും,എന്തൊക്കെ ചെയ്തു എന്ന് പറയാമോ അടുത്ത podcastil. Please...

  • @sura898

    @sura898

    3 жыл бұрын

    Mon plustwo il aano😅

  • @hathim6406

    @hathim6406

    3 жыл бұрын

    @@sura898 10th

  • @sura898

    @sura898

    3 жыл бұрын

    @@hathim6406 haa nice bro.. course selection nalla confusing area aan.. but nthelum aim indel ec area yum

  • @AnonymouSass4990
    @AnonymouSass49903 жыл бұрын

    Vinu , we have known you through these podcast sessions and has great liking for you. And we know how genuine and progressive a person you are . But it's just that, people like Wikki thug shouldn't get visibility through such good platforms. As you said , after inviting a person, you can't criticize or insult him over his barbarian thoughts and ideas. So it's better you keep such people at bay, keep doing this great work and who knows someday they might actually be worthy to sit over there. More power to u guys♥️ (Adding on, please avoid using blind ...could be offensive to many)

  • @annacardoz2133
    @annacardoz21333 жыл бұрын

    Vinu aliya.....don't be upset,you are a good minded man😍❤️

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    Blind എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് നമ്മുടെ Blind ടീമിനെയാണ്.!!😁🔥

  • @jazim5972

    @jazim5972

    3 жыл бұрын

    😹

  • @umeshudayakumar4633

    @umeshudayakumar4633

    3 жыл бұрын

    Eveda chenalum bro anlo 😜

  • @shibugeorge5077

    @shibugeorge5077

    3 жыл бұрын

    Thaankal bot aano? Allaannu ariya but ithokke engane saadhikkunnu?

  • @umeshudayakumar4633

    @umeshudayakumar4633

    3 жыл бұрын

    @@shibugeorge5077 🤦

  • @joeljosephleo7604

    @joeljosephleo7604

    3 жыл бұрын

    #beleiveinblind❤😌🔥

  • @hijasc6759
    @hijasc67593 жыл бұрын

    Bro intelerks podcastinde DP Matt ,ippo co-hosts undallo ellavarudeyum pic varatte

  • @abhijithns7619
    @abhijithns76193 жыл бұрын

    Can you include your father (Karthik) on Podcast...It can boost your discussions in more dimensions...

  • @ajastk3314
    @ajastk33143 жыл бұрын

    Hey guys, Its great to see that you are actually considering the feedbacks and moreover its happy to see that you are admitting and accepting the criticism openly. Keep growing guys.

  • @wicky908
    @wicky9083 жыл бұрын

    വിനു ബ്രോ ഇന്ന്നീല ഷർട്ട് മാറ്റിയിട്ടുണ്ട് 😂 4:29🤚🏽 8:42 സത്യം എലെക്ഷൻ സമയം കുറച്ചു അത്‌ കഴിഞ്ഞു കൂടി അടുത് തന്നെ കുറയും കാരണം സത്യപ്രതിജ്ഞ 10:43 ഇന്ത്യൻ governmentinu നല്ല പൈസ കിട്ടുന്നുണ്ട് 11:52 ക്രിപ്റ്റോ currency ഇന്ന് സന്തോഷിപ്‌കും നാളെ സങ്കടം മാത്രമേ ഇണ്ടാകൂ മുൻപ് പിന്നെ hike കയറ്റുമ്പോൾ മുൻപ് 20രൂപ കിട്ടുമായിരുന്നു 😂 എന്തൊക്കെ പറഞ്ഞാലും വിക്കി തഗ് വന്നപ്പോഴാണ് ഒരു ഓളമുണ്ടായത് 22:34 ബ്രോ പറയുന്നത് കൊണ്ട് ഒന്നു തോന്നരുത് ഈ കല്യാണത്തിന് പോയി കോണ്ടം വിൽക്കുന്നതും പിന്നെ ജെട്ടി കവിറ്റതുമൊക്കെ കണ്ടു അത്‌ മച്ചാൻ വ്ലോഗ്‌സിലെ ഒരു കുട്ടി ഇങ്ങനെ നോകി നിൽക്കുന്നതും കണ്ടു പിള്ളേർക് ഇതെന്താണെന്ന് അറിയാനുള്ള ഒരു ഇതുണ്ടാകും അതൊക്കെ ശ്രദ്ധിക്കണം 4ഒരു14 വയസിൽ താഴെ ഉള്ള പിള്ളേരൊക്കെ ഉണ്ട് ഇതൊക്കെ പിള്ളേരിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് ഇണ്ടാകുമെന്ന് തോന്നി 😪മലബാർ വെഡിങ് എന്ന സിനിമയിലെ ഒരു യൂട്യൂബ് സീരീസ് പോലെ തോന്നി കണ്ടവർക് അറിയാം 28:44 ഇമ്പ്രൂവ് ആകണം 30:32 ഞാൻ കഴിഞ്ഞ വീഡിയോയിൽ കമന്റ് ഇട്ടായിരുന്നു 41:51 എവിടേം പോകണ്ട കേരളത്തിലെ രാഷ്ട്രീയ കാരെ പറഞ്ഞാ മതി ബ്ലൈൻഡ് ഫോള്ലോവെർസ് എന്നത്‌ കൊലപാതകവും വണ്ടി കതികലുമൊക്കെയയി 49:18 24 വർഷമായി പരിചയം +5കൊല്ലം അംഗനവാടി =കാർത്തിക്കിന്റെ വയസ് 😂😂 52:08: എങ്ങനാ നടക്കും ഇവിടെ ആണുങ്ങൾക് തന്നെ നടക്കാൻ കയ്യില (റഷീദ്ക്ക )""പിന്നെ പെൺപിള്ളേർ നടക്കുമ്പോൾ പീഡനം അല്ല നമ്മുടെ നാട്ടിൽ തുറിച്ചു നോട്ടമാണ് മെയിൻ "" 56:00 സീരിയൽ ഉണ്ടായിരുന്നു ഉപ്പും മുളകും ഏറ്റവും കൂടുതൽ സ്ത്രീകളും പുരുഷന്മാരും കുട്ടികൾക്കും കാണാൻ പറ്റിയ സീരിയൽ ❤️ 1:00:03 ശശി തരൂർ കഴിഞ്ഞ വിനു അളിയൻ തന്നെ സ്അർഹിക്കുന്ന സ് ഥാനത്തിന് വേണ്ടി fight ചെയുന്ന ഒരു സ്ത്രീ ഉണ്ട്‌ മുരുഗപ്പ ഗ്രൂപ്പിൽ1:03:00 പ്രായപൂർത്തിയായാൽ ഉടൻ പെണ്പിള്ളേരുടെ കല്യാണം കഴിപ്പിക്കണമെന്ന പക്ഷമുള്ള നാട നമ്മുടേത് നന്നാവാണേൽ ഒരുപാട് ടൈമെടുക്കും 🔥അടുത്ത പോഡ്‌കാസ്റ്റിൽ കാണാം

  • @user-rx3ku8hv9c
    @user-rx3ku8hv9c3 жыл бұрын

    എന്തിനു വിളിച്ചാലും രണ്ടാമതൊന്ന് ചോദിക്കാതെ കട്ടക്ക് കൂടെ നിൽക്കുന്ന ഈ ചങ്കുകളാണ് karthikന്റ ഈ വിജയത്തിന് കാരണം 💞💗👬💏

  • @atwunz

    @atwunz

    3 жыл бұрын

    @Adhivan Pushpan athinu ingare avanthe ammavanthe monu allallo?

  • @userGOKUL123

    @userGOKUL123

    3 жыл бұрын

    അയിന്

  • @X12387way
    @X12387way3 жыл бұрын

    This podcast is getting more and more better day by day.... I am sure this will get more recognition! Keep doing more..❤Well done!!

  • @nabeelms7418
    @nabeelms74183 жыл бұрын

    ഞാൻ നിങ്ങളുടെ podcaste തുടക്കം മുതൽ കാണുന്ന വ്യക്തി ആണ്. ഞാൻ പലതവണയായ് sree kaandh ine ശ്രദ്ധിച്ച ഒരു കാര്യം എന്നത്. പുള്ളി ഒരു കാര്യം പറയാൻ ശ്രമിക്കുമ്പോൾ ബാക്കിയുള്ളവർ interrupt ചെയ്‌ത് അവർക്ക് പകുറയാണുള്ളത് പറയുന്നു. അതു ഒന്നു ഒഴിവായ്ക്കാൻ ശ്രമിക്കണം. Podcast is very fun to watch keep going Don't you dare stop this. with love nabeel

  • @user-rx3ku8hv9c
    @user-rx3ku8hv9c3 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഒട്ടും ബോറടിപ്പിക്കാത്ത podcastകൾ😍💗💞

  • @ajinajin512

    @ajinajin512

    3 жыл бұрын

    Ninte cmnt ellayidathum indallo🔥

  • @svr5334

    @svr5334

    3 жыл бұрын

    Podcast ann

  • @JK-ju7zj
    @JK-ju7zj3 жыл бұрын

    To be frank ശ്രീകാന്ത് ബ്രോ യെ വല്ലാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തിരുന്നു

  • @satheesh3266

    @satheesh3266

    3 жыл бұрын

    Underestimate aayit thonniyilla.....sreekanth bro parayan vanna korach points avar kettila(or over ride) enn venamengil param👍

  • @rupeshunnithan3511
    @rupeshunnithan35113 жыл бұрын

    സന്തോഷം ഉള്ളപ്പോൾ സങ്കടവും സങ്കടം ഉള്ളപ്പോൾ സന്തോഷവും വരുന്ന വാക്ക് "ഈ സമയവും കടന്നു പോകും "(from a nostu story )

  • @amalkrishnan6030

    @amalkrishnan6030

    3 жыл бұрын

    Eeyoru quotebeerbal Enna manthriyudethanu Akbar chakravarthiyude nirdesha prakaram pulli ezhuthiya quote aanith Akbar chakravarthiyude nirdesham entharunnu ennu vechal santhosham ullappol aa quote kandal sankadam varanam sankadam ullappol aa quote kandal santhosham varanam ennathayirunnu ( ee paranja story enikk ariyavunnathanu ithil enthelum thett ondel sorry thiruthan pattumenkil reply pls)

  • @arya8981
    @arya89813 жыл бұрын

    Toxic ആയ ആൾക്കരേ കൊണ്ട് വരുന്നത് പ്രശ്നം അല്ല. But അവർ പറഞ്ഞത് ചരിച്ചോണ്ട് ഇരുന്നു കേൾക്കുമ്പോൾ എവിടെയോ അവർ glorified ആകുന്നു. പിന്നെ last prodcast ൽ husband and wife ഒരുമിച്ച് ജോലി share ചെയ്യുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്റെ marriage കഴിഞ്ഞു 1 year ayi. രണ്ടുപേരും working ആണ്. Family ടെ കൂടെ അല്ല ഞങ്ങൾ താമസിക്കുന്നത്.ഞാൻ IT ആണ്. Wfh ആയതുകൊണ്ട് അതും വീട്ടിലെ ജോലി ചിലപ്പോൾ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നും. Husband help ചെയ്യാറുണ്ട് but ചില സമയത്തു എന്തെങ്കിലും ചെയ്യാൻ പറയുമ്പോൾ പറയും. ഹയ്യോ ഞൻ ഇതൊന്നും എന്റെ വീട്ടിൽ ചെയ്തിട്ടേ ഇല്ല അമ്മ ചെയ്യിക്കില്ല എന്ന്. ഞാൻ husband നോട് നിങ്ങൾ എന്നെ കട്ട feminisit ആക്കി എന്ന് പറയാറുണ്ട്. എനിക്ക് നാളെ മക്കൾ ഉണ്ടാകുമ്പോൾ സ്നേഹം എന്ന പേരിൽ അമ്മമാർ ആൺകുട്ടികൾ ക്ക് കൊടുക്കുന്ന ഇങ്ങനെ ഉള്ള privileges ഞാൻ ഒരിക്കലും കൊടുക്കില്ല. നിങ്ങൾ husband and wife ഒരുപോലെ work share ചെയ്യണം എന്ന് ഒരു കാര്യത്തിനെ support ചെയ്യുമ്പോൾ. കൊറച്ചു പേർക്ക് എങ്കിലും അങ്ങനെ ഒരു thought എങ്കിലും വന്നാൽ അത് ഒരു വലിയ കാര്യം ആണ്. കൂടുതൽ ഇങ്ങനെ ഉള്ള topics ഇനിയും കൊണ്ട് വരണം. All the best👏👏👏👏👏👏👏👏👏👏👏

  • @ajpunisher5660
    @ajpunisher56603 жыл бұрын

    I am here for vinu Annan

  • @abdulvahid519

    @abdulvahid519

    3 жыл бұрын

    Vinu fens assemble 😌❤

  • @poojaba2571
    @poojaba25713 жыл бұрын

    Sreekanth aliyan fens reporting🔥🔥

  • @faijasmuhammed3367
    @faijasmuhammed33673 жыл бұрын

    Someone said "Show me your friends I will show your future" You guys are too lucky to have such friends ❤️

  • @rinu5739
    @rinu57393 жыл бұрын

    Youth like u guys are really inspirational.Accepting ur mistakes will only makes u big.I was very very disappointed with ur former video but I felt so happy to hear that u guys actually confess ur mistakes moreover accepting one's mistakes will only makes them big.❤

  • @karthikudayan2323
    @karthikudayan23233 жыл бұрын

    പലപ്പോഴും akhil das'indai statements വളരെ മികച്ചത് പോലെ തോന്നി. നിങ്ങൾ nxt podcastill "school life" കുറിച്ച് പറയാമോ

  • @Thejoker-dh9pj
    @Thejoker-dh9pj3 жыл бұрын

    Sthiram Spotify il podcast kelkkunna oral aanhu njan inn enikk ivade onn varanonn thonni innale ee podcast kettirunn enikk parayan ullath DASAN chettane paty aanh pulli 1 hrs ulla podcast il 50 minitue um silent aavum karanam pulli ningale observe cheyyukayanu pulli vithyasthamay chindhikkunnu ath oru chodhyamay chodhikkunnu i think he is a great man 💜 Dasannan fan😌

  • @Lsmii_anakh

    @Lsmii_anakh

    3 жыл бұрын

    @THE JOKER Jokkuuuuu 😁

  • @Thejoker-dh9pj

    @Thejoker-dh9pj

    3 жыл бұрын

    @@Lsmii_anakh enthoo😂

  • @malavika___k_s

    @malavika___k_s

    3 жыл бұрын

    Joker 🙄

  • @Thejoker-dh9pj

    @Thejoker-dh9pj

    3 жыл бұрын

    @@malavika___k_s yesh😂😂 ellam indalla ivade😂

  • @aparnas6818
    @aparnas68183 жыл бұрын

    Feels good to see you guys accepted ur mistakes..which is so rare to see in our generation's so called "social media influencers"

  • @luxfero8867

    @luxfero8867

    3 жыл бұрын

    Mhmm

  • @thesadaaranakkaran4428
    @thesadaaranakkaran44283 жыл бұрын

    Mentioning Sreekant Vettiyar was very apt in this discussion. Kudos

  • @forragerr
    @forragerr3 жыл бұрын

    healthy critisism always helps to improve your life skills and perspective. ithupole cheetha vilikkathe healthy ayi parayan kazhiyunna audiencine ellavarkum kittathilla. and u r a good influencer that's why u got this much quality audience.

  • @SalmanulFarisAk-zc2fu
    @SalmanulFarisAk-zc2fu3 жыл бұрын

    ഇതു കാണുകയാണെകിൽ ഒറ്റ സ്റ്റാർച്ചിൽ കാണണം അങ്ങനെ കാണുന്നവർ like അടിക്കുക ❣️❣️❤️❤️❤️❤️❤️❤️❤️❤️❤️

  • @nidhinbabu7460
    @nidhinbabu74603 жыл бұрын

    Wikki thug podcast was the worst according to the way you guys handled it. It was like giving a platform create a hype for wikki thug. Creative conversation was less when compared to other podcasts. Mistakes happen but you guys have potential. Seriously now Intelerks Podcasts is one of my favourite channels. I can relate me and my friends sitting and discussing. Also I was amazed by some phrases and words used .. it's really going good . You guys are lit🔥⚡

  • @gayathryvs
    @gayathryvs3 жыл бұрын

    Some points from my side. 1. Regarding 'Thug' episode, yes, you should respect the guest in the show. But at the same time you have to consider the audience you have. As an influencer, whenever you speak or express an opinion, should be really careful. Really appreciate the fact that you guys at least discussed. 2. Feminism - Equal opportunities start from the home itself. If we teach our kids from young age to respect others, irrespective of the gender, the call of equality will never arise. In our country females face disrespect(I would say disrespect rather than inequality) in all fields. When we learn to respect others and their effort, all who work hard will get the recognition. When we try to think this way, I feel equality will come up on its own. 3. Regarding the social norms specifically for women, it should come from within. There are many females who think that we are supposed to do all the housework and sacrifice everything for the family. That thinking should change and women should think freely. When that happens, the society will also change. There are women who think they can't go to work, only the males are supposed to work. When this thinking changes, society will also change. I believe kids raised by free thinking women will also think different. All the points are based on my experience... ini ithinu aarum airil kettan varanda... Already kure per und airil.. :D

  • @rubingeorge98
    @rubingeorge983 жыл бұрын

    കാർത്തിക് സൂര്യ മച്ചാൻ അലറിപ്പൊളിക്കുന്നത് കാണാൻ ഒരു അൽ പൊളിയാ 😘😂

  • @midhunkrishna1105

    @midhunkrishna1105

    3 жыл бұрын

    Holy poopi crap😂

  • @raveenderanp1434
    @raveenderanp14343 жыл бұрын

    Bro trust me you all are killing it with intelerks podcast. Keep going

  • @mithra1343
    @mithra13433 жыл бұрын

    I really like Karthik's attitude, this whole podcast was developed by him and he listened to his friends and respect their opinion and even find out things that he doesn't know ,that shows his character. I think Vinu needs to improve his temper as he is very sensitive, he is knowledgeable though. Srikanth was very involved in this and Dasan is a supportive character. I hope your generation listens to this and improve their own version

  • @fayassalam3333
    @fayassalam33333 жыл бұрын

    Ningalude ee Podcast kanumbo , I feel like i am having a conversation with my friends . Really Loving each bit of this .It is becoming a routine now .Everyone doing well. Karthik bro Vinu aliyan Sreekanth machan Dasa aliyan. Looking forward for more interesting and superb content .

  • @roshnaaugustine4925
    @roshnaaugustine49253 жыл бұрын

    Sreekanth Aliyan ❤️

  • @adholokam1769
    @adholokam17693 жыл бұрын

    SREEKANTH അളിയൻ VINU അളിയൻ DASAN അളിയനും ഒള്ളത് കൊണ്ട് PODCAST എന്നും കാണും. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥳🥳🥳🥳🥳🥳🥳

  • @tylerdurden1962

    @tylerdurden1962

    3 жыл бұрын

    Paavam karthik aliyan

  • @originalgangstercinderella9992

    @originalgangstercinderella9992

    3 жыл бұрын

    @@tylerdurden1962 😂🤣

  • @amaljoy3286
    @amaljoy32863 жыл бұрын

    53:34 Feminism എന്ന് പറയുന്നത് Equal rights and equal oppurtunities എന്ന് ആണല്ലോ, അപ്പോൾ Equal ഇലെ 50% ഇൽ നിന്ന് കൊണ്ട് നമ്മൾക്കു സ്ത്രീകളെ ബാക്കി 50% ലേക്ക് എത്താൻ സപ്പോർട്ട് ചെയ്തുകൂടെ....ആരാണെങ്കിലും അവരുടെ bountaries break ചെയ്ത് ഇടപെടുമ്പോൾ ആണല്ലോ problems ഉണ്ടാവുന്നത്..... നമ്മൾ നമ്മുടെ space ഇൽ നിന്ന് കൊണ്ട് നമ്മളുടെ bountaries break ചെയ്യാതെ അവരെ support ചെയ്താൽ അത് ആയിരിക്കില്ലേ നല്ലത്.

  • @emildahelen7195
    @emildahelen71957 ай бұрын

    Rewatching this episode after knowing the podcast is really heartbreaking 😭 First 5 minutes feels like you guys are trying to calm me down Love Interleks podcast forever💯❤️😭

  • @mr.holmes7427
    @mr.holmes74273 жыл бұрын

    ശരിക്കും mentally stressed ആയിട്ടുള്ള സിറ്റുവേഷൻ ആണ് ഇത്.. സത്യത്തിൽ വളരെ stressed ആയിട്ടിരിക്കുന്ന സമയത്താണ് ഈ podcastum കാർത്തിക്കിന്റെ വ്ലോഗ്സും ഒക്കെ കണ്ടു തുടങ്ങിയത്.. നിങ്ങളുടെ ഓരോരുത്തരുടെയും വലിയ fan ആയി മാറുകയാണ്.. ഇത്രയും relief തരുന്നതിൽ 💫💜

  • @siyad746

    @siyad746

    3 жыл бұрын

    🔥🔥

  • @Thrissurkaarangedi
    @Thrissurkaarangedi3 жыл бұрын

    കാർത്തിക് അണ്ണന്റെ എല്ലാ പ്രൊഡകാസ്റ്റും സ്കിപ് അടിക്കാതെ കണ്ടവർ ഇണ്ടോ ഇവിടെ??

  • @alexbenny5607

    @alexbenny5607

    3 жыл бұрын

    Moodeshinte ozhike ellam skip cheyathe

  • @TutorialTechie

    @TutorialTechie

    3 жыл бұрын

    Pro alla Pod

  • @aryap7157
    @aryap71573 жыл бұрын

    Njan podcasts eshtapettath eth kandapoll thottannu . Keep going guys . Two sugession: 1. Please change the logo. Include all co hosters 2. Please include a girl co hoster. That all guys . Keep going .❤ D2D❤

  • @revathyvlogs3236
    @revathyvlogs32363 жыл бұрын

    Podcast addict ❤️ Ee lockdown time il ee podcast oke kelukumpol nallaoru mind relief ind😊

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk70863 жыл бұрын

    നന്നായിട്ടുണ്ട്.... ഇപ്പോൾ എല്ലാവർക്കും വേണ്ടത് തുടക്കത്തിൽ പറഞ്ഞു..... ദാസൻ ഉയിർ 😍😍😍

  • @bipin7423
    @bipin74233 жыл бұрын

    പെണ്ണുങ്ങൾ ഉയർന്നു വരാത്തതിന്റെ മെയിൻ കാര്യം വീട്ടുകാർ തന്നെ ആണ്. എന്റെ കുറച്ചു കുട്ടുകാരികളുടെ വീട്ടിൽ നിന്നും ഫ്രണ്ട്‌സ്ഇന്ടെ വീട്ടിൽ പോലും വിടില്ല ജയിൽ ജീവിതം ആണ് പിന്നെ എങനെ ആണ് പെണ്ണുങ്ങൾ ഉയർന്നു വരുന്നേ

  • @neerajmohan3391
    @neerajmohan33913 жыл бұрын

    Angane bigg boss num kitti mandrake effect. Ejjathi prediction

  • @amalkrishnan6030
    @amalkrishnan60303 жыл бұрын

    Enikkum thonniya oru karyamanu ee oru podcast kanunna audience Nalla oru perspective okke olla matured aayittulla aalukal aanenn pinne vere oru karyam enthanenn vechal ee oru podcast kandu thudangiyathil pinne ente chinthakal palathum orupad matured Aaya pole enikk personally thinniyittund ningal parayunnathinod yojich kond aanennalla enikk entethaya oru opinion Chinthich edukkan ippo pattunnund athinu ningal ellarkkum Oru big thanks

  • @sidharth_6165
    @sidharth_61653 жыл бұрын

    don't judge a book by its cover ❌️ അത് ഇപ്പോ എത്ര കാലം എടുത്താലും ഒരാളെ കുറിച്ച് judge ചെയ്യരുത്... എനിക്ക് ഈ കാര്യം പറഞ്ഞ് തന്നതിന് thanks I like u brothers ❤

  • @parvathy9026
    @parvathy90263 жыл бұрын

    Eppo vannu vannu ee podcastil addict ayi arelum undo and in this lockdown time ningalde podcast anu sharanam

  • @outstandard7787

    @outstandard7787

    3 жыл бұрын

    💯

  • @subhash1992menon
    @subhash1992menon3 жыл бұрын

    ഞാൻ intelerks podcastൻ്റെ സ്ഥിരം കാഴ്ചക്കാരനാണ്. ഇന്നത്തെ പോഡ്കാസ്റ്റിൽ ഫെമിനിസത്തിനെ കുറിച്ച് പറയുകയുണ്ടായി. നിങൾ പറഞ്ഞിരുന്ന കാര്യങ്ങളോട് ഞാൻ എൻ്റെ കാഴ്ചപ്പാടുകൾ കൂടി എഴുതുകയാണ്. ഫെമിനിസം എന്ന് പറയുന്നത് equality അല്ല. ഫെമിനിസം എന്ന് പറയുന്നത് സ്ത്രീകളെ പുരുഷൻമാരുടെ അതെ പ്രവിലേജിലേക്ക് എത്തിക്കുക എന്നതാണ്. നമ്മൾ പറയുന്ന equalityയിലേക്ക് സ്ത്രീകൾക്ക് എത്തിക്കാനുള്ള ഒരു ചവിട്ടുപടിയാണ് ഫെമിനിസം. നമ്മുടെ നാട് Equalityയിലേക്ക് വരാൻ ഇനിയും ഒരുപാട് സമയമെടുക്കും. അത് വരെ സ്ത്രീകൾക്ക് അവരുടെ കാഴ്ചപ്പാടുകളും, നിലപാടുകളും, ഏതൊരു വ്യക്തിയെയും പോലെ എനിക്കും സമൂഹത്തിൽ ഉയർന്നു വരണം, അതിനു വേണ്ടി ഞാൻ പരിശ്രമിക്കുകയും ചെയ്യും എന്നുള്ള ഒരു ബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഫെമിനിസം എന്നുള്ളത് കൊണ്ട് ഉദ്ദേശക്കുന്നത്. കുറച്ച് കാലങ്ങൾക്ക് ശേഷം, അതായത് equality വന്നതിനു ശേഷം ഫെമിനിസം എന്ന് പറയുന്ന ഒരു വാക്കിന് ഒരു വിലയുമുണ്ടകില്ല എന്നതാണ് സത്യം.

  • @jithinjames5120
    @jithinjames51203 жыл бұрын

    ഈശ്വരാ നിങ്ങൾക്ക് പക്വത വന്നപ്പോ നാട് നന്നാവും എന്നൊക്കെ തോന്നി പോവവുന്നു.love you all❣️

  • @sura898

    @sura898

    3 жыл бұрын

    Kalich chirich nadakkunnu eann karuthi matured allatha aakilla bro.. Ellarkkum ella karyangalilum different nilapadukal und

  • @MinnalTrOllen
    @MinnalTrOllen3 жыл бұрын

    *ഇതുവരെ ബോർ ആക്കിയിട്ടില്ല നിങ്ങളുടെ Podcastukal... അതാണ് നിങ്ങളുടെ വിജയം* ❤️🙂🔥🔥🔥

  • @Chaos96_

    @Chaos96_

    3 жыл бұрын

    Athae

  • @kavya3290
    @kavya32903 жыл бұрын

    Wikki thug te interview kandapo vallathe disappointed ayi.. Nigal toxicity ye support cheiunna pole thonni... But u clarified it now.. 🙂happy for that

  • @ndkproduction318

    @ndkproduction318

    3 жыл бұрын

    Sathyam

  • @Milestogo_by_Ashwin
    @Milestogo_by_Ashwin3 жыл бұрын

    You all deserve a pat on your back for acknowledging and accepting a mistake from your previous podcast. Good Job. Majority of the people would have just responded to one or two comments, but you guys came out and explained why it happened and accepted your mistakes which is commendable. Hope you guys can stick to this. One of the major points in todays discussion was Equality. We need to move past equality. Equality will not help solve the issues we face. I was recently introduced to the terms Equity and Justice in relation to equality. I would suggest you guys google Equality vs Equity vs Justice .You will get lot of pictures and one that illustrates it beautifully is the picture of a man, women and kid watching a game behind a fence. I would really like you guys to discuss this topic, know your views and how we can bring out justice. You have a wonderful position where in you are able to influence a lot of youngsters and a big change is possible if people like you can instill the good thoughts on the youngsters there by enabling them to think positively with a free mind. Also on the question that you asked on the situation where someone is insulted badly and how the fans should react. Irrespective of what the reason is, the fans should not interfere with any kind of personal attacks however derogatory it is. It is always the third parties that makes everything complex. Assuming someone insulted you through social media, there is every chance for you both to talk and solve the issues and the other person may apologise , however if third parties starts to act on your behalf it will become your responsibility. We know of many similar situations when the fans of M&M abuses anyone who criticize the stars, in the end the flak will always fall on M & M for not being able to control the fans even if they are not responsible. As someone with a huge support base , majorly teenagers , you can influence them to make a positive impact on the society and I sincerely hope this podcast will grow in that respect. What we want is independent , rational , free thinking generation and not blind fans. Apologies for the commenting in English as it is difficult to type this much using a translator as I watched the podcast in a computer

  • @abunabhan6532
    @abunabhan65323 жыл бұрын

    Guys ee parivadi mumbott povatte ed kelkumbo Sathyam paranja oru interview oke agumbo one side view mathraam ayirikum but Ed annganne alla nammakum koodi think cheyyan ulla karyyangal ningal edunnund it's good. Pinne nammak padikkan ulla think cheyyan ulla thoughts parayunna alkarre maximum kond varuga like inspiring person educated ayit ulla alkaar. Keep going guys. it's super cool ❤️

  • @_comix_5204
    @_comix_52043 жыл бұрын

    Vinu chettan enikk pankara ishaanu Pwli aanu veere level atitude aanu aa actually thodaranam ennanu nte abhiprayam🤣🤣🤣🤣....best of luck interelerks team...❤️

  • @shameena6045
    @shameena60453 жыл бұрын

    Vinu chettane aa oru episodekond judge cheythathil sorry. Karthik bro paranja pole ningal ellathinum thalayatti kodukkaruthayirunnu. Guest aanenkilum ningalkk agree cheyyan pattatha karyamqnenkil avarod athine njn nishedikunnu enn parayan changootam kanichal matram mathi(avare offend cheyyatha reethiyil)

  • @aparnaraj5859
    @aparnaraj58593 жыл бұрын

    Congratulations for 100k subscribers🥳🥳🔥

Келесі