Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam

Автокөліктер мен көлік құралдары

ട്രക്കും ബസും ഒക്കെ മിക്കവർക്കും ഇഷ്ടമുള്ള വാഹനങ്ങളാണ്. പലർക്കും വല്ലാത്തൊരു ആരാധനയും ആണ്. ആ ഒരു extra large size ഉം, engine സൗണ്ടും, ഇടയ്ക്കിടെ ഉള്ള ഒരു hissing സൗണ്ടും, തലയെടുപ്പും എല്ലാം കൂടി ഒരാനച്ചന്തം എന്ന് പറയാം. എൻ്റെയും വണ്ടി പ്രണയം തുടങ്ങിയത് ബസ്സിൽ നിന്നാണെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. എല്ലാം heavy items ആണ് ഇതിൽ. ഈ heavy ഐറ്റെത്തിനെ നിർത്താനുള്ള ബ്രേക്കും അതുപോലെ തന്നെ heavy duty ആയിരിക്കുമല്ലോ. ആത് കൊണ്ടാണ് അത് മറ്റ് വണ്ടികളിലോന്നും കാണാത്ത തരത്തിലുള്ള എയർ brake ആയത്. പക്ഷേ അതിൽ എയർ brake മാത്രമല്ല, സ്പ്രിംഗ് ബ്രേക്കും ഉണ്ടെന്ന് അറിയാമോ? അപ്പോ അങ്ങനെ വ്യത്യസ്തമായ air brake & spring brake സിസ്റ്റത്തിന്റെ parts ഉം working ഉം ഒക്കെ മനസ്സിലാക്കാം.
Car AC working: • Car AC Working Explain...
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 471

  • @arunmonc.t5214
    @arunmonc.t5214 Жыл бұрын

    ഇത്രയും മനോഹരമായി അറിവ് പകർന്നു നൽകുവാൻ എടുക്കുന്ന effort പറയാതെ ഇരിക്കുവാൻ വയ്യ... ആത്മാർത്ഥമായി എന്തു ചെയ്താലും അത് വളരെ മനോഹരമാകും എന്നു ഉള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ബ്രോ...

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💝🙏🏻

  • @prakasanp8816

    @prakasanp8816

    Жыл бұрын

    M

  • @shamsukakkattara5234
    @shamsukakkattara5234 Жыл бұрын

    ഒരുപാട് കാലത്തെ സംശയമായിരുന്നു ഈ ഒരു സിസ്റ്റം . അതു മനസ്സിലാക്കി തന്ന ബ്രോക്ക് ഒരുപാട് നന്ദി

  • @nandakishorpv3982
    @nandakishorpv3982 Жыл бұрын

    ഹെവി വണ്ടികളിലെ ഗ്യാസ് പോകുന്ന സൗണ്ട് എന്താണെന്ന് മനസിലാക്കിയതാണ് എനിക്ക് ഈ വീഡിയോയോയിൽ നിന്ന് കിട്ടിയ satisfaction😍

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    ഗ്യാസ് അല്ല എയർ ആണ്

  • @tvrashid

    @tvrashid

    Жыл бұрын

    @@stylesofindia5859 Air is also a gas

  • @spknair

    @spknair

    Жыл бұрын

    @@stylesofindia5859 എയർ എന്നത് സോളിഡോ വാട്ടറോ അല്ല. ഗാസ് ആണ്😊

  • @sooryajithag3211
    @sooryajithag3211 Жыл бұрын

    Spring brake chamber assemble ചയ്യുമ്പോൾ വളരേ സൂക്ഷിക്കണം, കാരണം heavy compressed spring ഒരു bomb നു തുല്യമാണ് 💥⚠️

  • @___adikiran___1710
    @___adikiran___1710 Жыл бұрын

    ഞാൻ കുറെ കാലമായി ആഗ്രഹിച്ചിരുന്ന വീഡിയോ thank you ചേട്ടാ ❤️❤️

  • @Abdullah-vo1tf
    @Abdullah-vo1tf Жыл бұрын

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ഈ കാലത്ത് ചിലർ വണ്ടിയുടെ ചന്തം പറഞ്ഞു നടക്കുമ്പോൾ അതിനെക്കൾ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അറിവ്. കുറേ കാലമായി മനസ്സിൽ കൊണ്ട് നടന്ന സംഭവം വിശദമാക്കി തന്ന ചേട്ടന് വളരെ നന്ദി

  • @antonyjoseph2936
    @antonyjoseph2936 Жыл бұрын

    Your efforts are really appreciated ..it's lot of effort to make these demo animations..may be you are the best youtuber in Malayalam who can explain technicality in automobile..

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💝🙏🏻

  • @jorlinpv9388
    @jorlinpv9388 Жыл бұрын

    Just a small addition, Actually hydraulic brakes nu annu kooduthal force generate cheyan kazhiyunnath still enthu kond pneumatic brakes ennu choichal cheap and fast reaction enna Karanam kondannu, hydraulic brakes trucks il use cheythal bhayankara expensive ayirickum. Dumper trucks 150 ton and above ( caterpillar, komatsu) okke hydraulic brakes annu use cheyunne - Oil immersed wet disc brakes, pneumatic brakes ne kalum braking force annu athu generate cheyunnath, athinu brake booster und, booster nu oru hydraulic pump flow kodukkum. Athilum fail safe parking brake koduthittund, SAHR parking brake ennu parayum, spring actuated hydraulic release ennu. Overall video is really good, the effort you put forward is commendable.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    Thanks for adding 🙏🏻💝

  • @_madman_

    @_madman_

    Жыл бұрын

    @@AjithBuddyMalayalam bro ee animations oke enganeya cheyunnath?

  • @nandhu_777
    @nandhu_777 Жыл бұрын

    എനിക്ക് എയർ ബ്രേക്ക് സിസ്റ്റം ഫംഗ്‌ഷൻ അറിയാം, പക്ഷേ പൂർണ്ണമായിട്ടില്ല, എയർബക്ക് സിസ്റ്റത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ എന്നെ സഹായിക്കുന്നു

  • @travellingwithjoker8503

    @travellingwithjoker8503

    Жыл бұрын

    👍👍👍

  • @aswinar5158
    @aswinar5158 Жыл бұрын

    You are a Best Teacher...👏👌😍😍 Happy Independence day🥰😍

  • @shibuaugustine2297
    @shibuaugustine2297 Жыл бұрын

    ഞാൻ നേരത്തെയൊക്കെ വിചാരിച്ചത് ബസിലൊക്കെ ഈ സൗണ്ട് എവിടെനിന്നു വരുന്നു എന്ന്, 😃ശെരിക്കും ഞാൻ വിചാരിച്ചിരുന്നത് ടയറിന്റെ കാറ്റു പോയി ഇനി അത് മാറ്റിയിട്ടാലേ വണ്ടി പോകൂ എന്ന് 😆 ഇപ്പോളല്ലേ കാര്യങ്ങൾ കൃത്യമായി മനസ്സിലായത്, 🤔 വളരെ നന്ദി ബ്രോ 👋👋

  • @sajilmpsajilmp5123
    @sajilmpsajilmp5123 Жыл бұрын

    ഒരു പരിധിയിൽ അധികം എയർ ടാങ്കിൽ വരാതെ നോക്കാൻ സംവിധാനം ഉണ്ട്... അത്കൊണ്ടാണ് ഇടക്ക് runningil എയർ ഔട്ടാകുന്ന ച്ചിം ച്ചിം സൗണ്ട് കേൾക്കുന്നത്.. അന്തരീക്ഷ വായു ഉപയോഗിക്കുന്നതിനാൽ ഈർപ്പം ഉണ്ടാവും... ആ ഈർപ്പവും ഇതോടൊപ്പം പുറത്തു പോവും (DDU) ഡ്രയർ and ഡിഷ്ട്രിബൂഷൻ യുണിറ്റ് ❤

  • @infinity052

    @infinity052

    Жыл бұрын

    Pressure relief valve

  • @itsmerahul3543
    @itsmerahul3543 Жыл бұрын

    10 തല ഉള്ള രാവണൻ തന്നെ താങ്കൾ 👍🏻

  • @arunmonc.t5214
    @arunmonc.t5214 Жыл бұрын

    രാവിലെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ സമയം ഇല്ലാതിരുന്നിട്ട് സമയം കിട്ടുമ്പോൾ മറക്കാതെ കാണുവാൻ വേണ്ടി നോട്ടിഫിക്കേഷൻ ക്ലീയർ ചെയ്യാതെ കാത്തിരുന്നു, പിന്നെ സമയം കിട്ടിയപ്പോൾ കാണുന്ന ഞാൻ....

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💝

  • @JITHINsirBIOLOGY
    @JITHINsirBIOLOGY Жыл бұрын

    Thank u for the information❤️, പണ്ട് വണ്ടിയുടെ പുകക്കുഴലിൽ നിന്നു പോകുന്ന പുകയുടെ trust കൊണ്ടാണ് വണ്ടി ഓടുന്നത് എന്ന് തുടങ്ങി ഒരുപാട് സംശയങ്ങൾ അന്നും.. അതുപോലെ ഇന്നും ഉണ്ടായിരുന്നു.. But buddy അതിനെ ഈസി യായി പറഞ്ഞു തന്നു... 🥰🔥🔥🔥🔥 Keep going...

  • @sukeshnairtm4056
    @sukeshnairtm4056 Жыл бұрын

    Parallely i was searching for this air brake system.......thank you so much....🖤🙏

  • @SunilKumar-cz1cg
    @SunilKumar-cz1cg Жыл бұрын

    ഒരു സംശയം, നമ്മൾ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോൾ ചേമ്പറിൽ നിന്നും പ്രവഹിക്കുന്ന ഹൈ ഫോഴ്സ് എയർ ബ്രേക്കിൽ എത്തുമ്പോൾ സഡൻ ബ്രേക്ക് ആവില്ലേ, നമ്മൾ ബൈക്കിന്റെ ബ്രേക്ക് ചവിട്ടുമ്പോൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫോഴ്സ് കൊടുത്തല്ലേ അഡ്ജസ്റ്റ് ചെയ്യുന്നത് പക്ഷേ ഇവിടെ നമ്മൾ ചവിട്ടുമ്പോൾ ആ ഫോഴ്സിനെ എങ്ങനെയാണ് കൺട്രോൾ ചെയ്യുന്നത്, ആവശ്യകത അനുസരിച്ചുള്ള ബ്രേക്ക് ആക്കി മാറ്റുന്നത് എങ്ങനെ?

  • @ArunKumar-ze9op
    @ArunKumar-ze9op Жыл бұрын

    പലരോടും ചോദിച്ചു ഇത് എങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നത് പക്ഷെ ഇപ്പോൾ ആണു മനസ്സിൽ ആയതു, thank you bro..

  • @Faizalvp7613
    @Faizalvp7613 Жыл бұрын

    കുറെ കാലമായി ഇതൊന്നു മറിയാതെ ചവിട്ടിപ്പൊളിച്ചു കൊണ്ടിരിക്കുന്നു... ഇപ്പോൾ ഏറെക്കുറെ മനസിലാക്കാനായി. thanks bro..., Very usefull information...❤️❤️❤️

  • @shyamandtechnology

    @shyamandtechnology

    18 күн бұрын

    ട്രക്കുകളിൽ ബ്രേക്ക് ചവിട്ടുമ്പോൾ വണ്ടി നിൽക്കുക മാത്രമേ ചെയ്യുന്നുള്ളു അതോ സ്പീഡ് കുറക്കാൻ വേണ്ടി പ്രെഷർ കുറച്ചു ചവിട്ടാൻ പറ്റുമോ ?

  • @jobindavid8200
    @jobindavid8200 Жыл бұрын

    Buddy... That was a splendidl episode..!! Similarly Honda's Vtec is a legendary old school technology.. Can u do an episode on that..

  • @vijayam1
    @vijayam1 Жыл бұрын

    Thank you so much Ajith. I asked in your last video, and within a week you've uploaded. Lots of love from TN ❤❤

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💝

  • @muzmil6406
    @muzmil6406 Жыл бұрын

    ആദ്യം ഞാൻ ചേട്ടന്റെ വീഡിയോ കാണാലുണ്ടായിരുന്നു പിനീട് തിരക്ക് കാരണം കാണാദേയായി ഇപ്പൊ നോക്കുമ്പോ പഴേതിനെ കാളും വെറൈറ്റി വിഡിയോ കളും മുമ്പാതെദിനെ കാളും അതി മനോഹരമായി വിഡിയോ ഇടുന്നു 😍

  • @alenthomas6518
    @alenthomas6518 Жыл бұрын

    Break pidikumbol ulla aa sound prathyakam istamaanu enikku😁

  • @sahildfc8972
    @sahildfc8972 Жыл бұрын

    A air out nte sound... Oru pretheka rasa kelkan... If it's bus, truck... Pakshe train nte continous air out alle.. Ith pole vittu vittit illath allalo😁😁

  • @jayachandran.c7277
    @jayachandran.c7277 Жыл бұрын

    👌വളരെ നല്ല അറിവുപകർന്നു നല്കുന്ന വീഡിയോ. കോളേജിലെ തിയറി ക്ലാസും ഒപ്പം തന്നെ പ്രാക്ടിക്കൽ ക്ലാസും കിട്ടിയ പ്രതീതി. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ👍💖

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Жыл бұрын

    ഇത്രയും വിശദീകരിച്ചു കണ്ട വീഡിയോ വേറെ ഇല്ല 👍👍👍

  • @muhammedsahad1269
    @muhammedsahad1269 Жыл бұрын

    Iti il padichu ennalum kurach okke marannu ippo ellam ormma vannu ❤️❤️tnk you sir

  • @Jdmclt
    @Jdmclt Жыл бұрын

    ഹൗ ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ👏👏♥️♥️

  • @prasanthalappuzha2053
    @prasanthalappuzha2053 Жыл бұрын

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ. എയർ ബ്രേക്ക്‌ സിസ്റ്റം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.ഞാനും ഒരു ഹെവി വെഹിക്കിൾ ഡ്രൈവർ ആണ്‌. 👏👏

  • @subashk2015
    @subashk2015 Жыл бұрын

    Super 👌 1.Mechanical Breake system. 2. Air Breake System .(TATA Trucks buses). 3.preassure Assist Hydraulic Breake System.(Ashok Leyalnd Trucks buses. 4.Electric Breake System.(Modern Cars. Then. Exhaust Breake Also Use Container trucks it's a additional Features in Breake System.

  • @Theblackqueen-ew8op
    @Theblackqueen-ew8op7 ай бұрын

    ഇതിലും നന്നായി വിവരിക്കാൻ ആർക്കും സാധിക്കില്ല അജിത്ത് ബ്രോ 💕 ബ്രോ എടുത്ത kasttapadin ഒരുപാട് നന്ദിയുണ്ട് 🙏

  • @ranjithrkrishnan
    @ranjithrkrishnan Жыл бұрын

    Wowww...... it should be really appreciated ❤️❤️❤️ thanks for the time you are spending to do such a beautiful informative work 👍🏼👍🏼

  • @ramanan__
    @ramanan__ Жыл бұрын

    എയർ ബ്രേക്ക് എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഇതുവരെ അറിയത്തില്ല😁

  • @abhiram2588
    @abhiram2588 Жыл бұрын

    Oru raksha illa bro...adipoli video...thankyou...expecting more and more from you🙌

  • @Usernet1
    @Usernet1 Жыл бұрын

    Thank you Ajith for the fantastic explanation 👏

  • @bionlife6017
    @bionlife6017 Жыл бұрын

    "Every day the clock resets. Your wins Don't matter. Your Failures don't matter. Don't stress on what was, fight for what could be." -Sean Higgins

  • @josefrancis9873
    @josefrancis9873 Жыл бұрын

    Thanks a lot. Your animation helps us understand everything so easily.

  • @naseefhasani3763
    @naseefhasani3763 Жыл бұрын

    അജിത്ത് ബ്രോ യ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...... 🥰🥰🥰🥰👍🏻👍🏻❤️❤️👍🏻

  • @iamaibin9464
    @iamaibin9464 Жыл бұрын

    അടിപൊളി വീഡിയോ.. ഇനിയും വേണം ഇത്തരത്തിൽ ബസ് പോലെയുള്ള വണ്ടികളുടെ ടെക് വീഡിയോസ് 🥰🥰🥰

  • @sajiashok6864
    @sajiashok6864 Жыл бұрын

    ചേട്ടാ... വളരെ മനോഹരമായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @devarajanpc158
    @devarajanpc158 Жыл бұрын

    നല്ല ഗ്രാഫിക് വിവരണം...ആർക്കും പെട്ടെന്ന് മനസ്സിലാവും താങ്കളുടെ വീഡിയോ... അതാണ് ബഡ്ഡി യുടെ വിജയ രഹസ്യം... ഞാൻ ഒരു ksrtc ഡ്രൈവർ ആണ്...keep it up...ഞാൻ share ചെയ്യാം ട്ടോ ഫ്രൻസിന്... ഓട്ടമാറ്റിക് കാർ എങ്ങനെ ആണ് വർക് ചെയ്യുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്..

  • @bijoyblog294
    @bijoyblog294 Жыл бұрын

    ആഹാ തീപ്പൊരി വീഡിയോ.. വളരെ ഉപകാരപ്രദം ❤️👍

  • @athulaneesh2853
    @athulaneesh2853 Жыл бұрын

    Buddy, trucks ilum bussilium suv kalilum oke varunna defferential gearboxine patti oru video cheyyamo please 🙏

  • @doctor7512
    @doctor7512 Жыл бұрын

    Ajith bai pls explain active and passive suspensions also bose suspensions..pls do a video on that

  • @amalkrish8574
    @amalkrish8574 Жыл бұрын

    Great effor in behind of every videos.. Hats off u bro❤️

  • @eliyasmathew2500
    @eliyasmathew2500 Жыл бұрын

    Scania benz trucks എല്ലാത്തിനും front wheels service and spring brakund ഞാൻ heavy truck's mechanical aanu

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    Thanks for the info

  • @sujinsudeendran1825
    @sujinsudeendran1825 Жыл бұрын

    Very important knowledge as a Driver 👌 thanks

  • @c_rmusic-8949
    @c_rmusic-8949 Жыл бұрын

    Clarity information🥰🙏👍 best automobile information channel 🔥🔥🔥

  • @psgroup2312
    @psgroup2312 Жыл бұрын

    Car alloys ne Patti oru video cheyyamo bro. Like normal tyre alloys lek upgrade cheyyunnathine kurich okke. Request from Nedumangadu 😜

  • @sarath324
    @sarath324 Жыл бұрын

    ക്ലാസ് explanation, subscribed 👍🏻

  • @reghunathV17
    @reghunathV17 Жыл бұрын

    Placement and positioning of air filters can result in changes in applying brakes

  • @shibusadanandan9006
    @shibusadanandan9006 Жыл бұрын

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ലളിത സുന്ദരമായ അവതരണം. ഡ്രൈവിങ്ങ് അറിയാത്തവർക്കു പോലും വളരെ നന്നായി മനസ്സിലാകും. പവ്വർ സ്റ്റിയറിങ്ങിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @citizendesk4656
    @citizendesk4656 Жыл бұрын

    Valare nalla avadharanamaanu ella videos lum.. orarivum ellathavarkkum nannayi manasilakunnareethiyil 👍👍

  • @hajimasthaan1327
    @hajimasthaan1327 Жыл бұрын

    Kidu video✌✌👌 First paranja karyam💪💪😍🤩🤩 Bus & lorry😘

  • @an.ma007
    @an.ma007 Жыл бұрын

    0:56 ഇവിടുന്ന് അങ്ങോട്ടു കാണുമ്പോ Euro Truck Simulator ഓർമ വന്നു🤭

  • @JenishJames
    @JenishJames Жыл бұрын

    Can you do air break tutorial like doing this once in a week in all airbreak trucks?

  • @Sunil-nz1mv
    @Sunil-nz1mv Жыл бұрын

    Very good, l liked it very much, keep it up. Come up with more tutorials. Thank you 👌👌👌

  • @mohammedanazt
    @mohammedanazt Жыл бұрын

    Superb explanation... thanks... those air releasing sounds are outstanding...

  • @kaaraadan48
    @kaaraadan48 Жыл бұрын

    എൻ്റെ ടാറ്റയുടെ വണ്ടിയുടെ ക്ലച്ചും എയർ ക്ലച്ച് ആണ്🔥 ആ എയർ ഔട്ട് ആകുന്ന സൗണ്ട് കേൾക്കാൻ തന്നെ ഒരു വൈബ് ആണ്🔥

  • @arunpools
    @arunpools Жыл бұрын

    A very nice explanation of an engineering system in Malayalam language. Nice work. Nice animations too. Why don't you do a topic on the proportional brake valve (foot valve) that makes it possible for varying the brake force as needed by the driver? An explanation on this device would complete the explanation.

  • @justinjosejj
    @justinjosejj Жыл бұрын

    Buddy please consider working of electronic and hydraulic car winches on your upcoming videos...

  • @thevarsulthan
    @thevarsulthan Жыл бұрын

    അനിമേഷൻ പൊളി ഒരു രക്ഷയും ഇല്ല 👍👍👍

  • @robinks8504
    @robinks8504 Жыл бұрын

    ഹായ് ബഡി എല്ലാ വീഡിയോസും കാണാറുണ്ട് കൊള്ളാം വളരെ ഉപകാര പ്രദം

  • @xf_agent47
    @xf_agent47 Жыл бұрын

    btech il S7 il padichapo manasilakathe kanathe padichu poyi ezhuthi, ippo kidu ayitt manasilayi , pwoli presentation 🔥🔥🥺

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    🙏🏻

  • @muhammedsahad1269
    @muhammedsahad1269 Жыл бұрын

    S cam locking very best idea air poyal vandi nikkum

  • @avinashs2329
    @avinashs2329 Жыл бұрын

    Bike യില drum brake mechanism explain ചെയ്യാവോ

  • @premanand3417
    @premanand3417 Жыл бұрын

    Vaakkukal illa...you intention and efforts 👏👏👏👏👏💐

  • @tojikdominic
    @tojikdominic Жыл бұрын

    I was about to search this technology on KZread but I see your video. Thanks

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 Жыл бұрын

    നല്ല Information - . ഇനിയും ഇത് പോലേ യുള്ള info VDO യും ആയി വരിക Thanks -

  • @wazimrajakp99
    @wazimrajakp99 Жыл бұрын

    KTU 2019 SCHEME AUTOMOBILE ENGINEER ethinu oru video and playlist undakamo

  • @subhashthomas1006
    @subhashthomas1006 Жыл бұрын

    💐💐💐💐💐💐 കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏കാരണം ഞാൻ ഒരു ഹെവി വെഹിക്കിൾ മെക്കാനിക് ആണ് ❤❤❤❤❤❤

  • @appukuttan9795
    @appukuttan9795 Жыл бұрын

    Break ചവിട്ടുന്നു വണ്ടി നിൽക്കുന്നു എങ്ങനെ നിൽക്കുന്നു ആ......

  • @musicbytes3382
    @musicbytes3382 Жыл бұрын

    Thanks u so much, god bless you and your family

  • @kailaskr9558
    @kailaskr9558 Жыл бұрын

    Bro cheyyam എന്ന് പറഞ്ഞ Heel toe downshift video ക്കു വേണ്ടി ഞാൻ waiting ആണ്

  • @Rebel-hv3fj
    @Rebel-hv3fj Жыл бұрын

    Super, valuable study class. Good subject. Thank you

  • @user-uw7ui3si6y
    @user-uw7ui3si6y Жыл бұрын

    Thankyou so much bro, ithinu vendi waiting aayirnnu

  • @amalshaji413
    @amalshaji413 Жыл бұрын

    I appreciate your effort bro, and thanks for the info.😊

  • @kailaskr9558
    @kailaskr9558 Жыл бұрын

    Bro, ഇത് പൊളി video 🔥

  • @Hariyannan
    @Hariyannan Жыл бұрын

    Love 💝 and respect 💗 from Idukki...

  • @shahulmj7487
    @shahulmj7487 Жыл бұрын

    Discovery chanel pole und Ningal oru Mahan tanne adipoli

  • @rejithrajanchettiyar4807
    @rejithrajanchettiyar4807 Жыл бұрын

    Thanks bro ithu polichuu electric break video onnu cheyyanaa 👍👍

  • @josephsteepll
    @josephsteepll10 ай бұрын

    Good job, expectations is very clear thanks

  • @bharathramesh2143
    @bharathramesh2143 Жыл бұрын

    Hats off to you bro enthoru dedication animation, editing okke kollam super I loved the video very much

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💖

  • @vinesh-venu
    @vinesh-venu Жыл бұрын

    കാത്തിരുന്ന വീഡിയോ 💗💗

  • @nandukrishnanNKRG
    @nandukrishnanNKRG Жыл бұрын

    Nalla avatharanam.. Vahanathe kurichu ariyatha aalkum nannayi manasilakunna reethiyil explain cheythu... Disc brake koodi parayamayirunnu... Pinne air brake le ABS um..

  • @albinfitness
    @albinfitness Жыл бұрын

    Lots of thanks for your dedication ❤️

  • @binithpr
    @binithpr Жыл бұрын

    vere level video and explanation buddy 👍👍👍👍 thanks

  • @louisjoseph7404
    @louisjoseph7404 Жыл бұрын

    Adipoli vedio Windmill working engane yennu cheyyumo

  • @christapherrobert4061
    @christapherrobert4061 Жыл бұрын

    Ajith bro... Adipoly video... 😍

  • @abhinav._350
    @abhinav._350 Жыл бұрын

    Aashane adipwoli... 💥💙😻 Kure nalukal aaittula oru doubt aahrnu ith ath valare Cristal clear aai paranj thanna aashan killadi thanne aah visuals k ahmbo Adipoli.😻 Aaah air pokuna sound ufff.. Ath epolum oru idha kelkan 😻😻💙💙 Chettan clgile sir vellom aahrnel nmloke full markill pass aavum ajathy reethiyila chettan oro karyangalum paranju tharune.. 😻😻 Aashan aashan💖💖

  • @AjithBuddyMalayalam

    @AjithBuddyMalayalam

    Жыл бұрын

    💝🙏🏻

  • @sonujacob7432
    @sonujacob7432 Жыл бұрын

    Super വീഡിയോകളാണ് നിങ്ങളുടെ

  • @triangleinepitrochoid
    @triangleinepitrochoid Жыл бұрын

    Bro Jake-Brakes ne patti oru video cheyyamo..BTW Happy Independence day 🇮🇳🇮🇳🇮🇳

  • @greeshm7176
    @greeshm7176 Жыл бұрын

    Ajith bhai very useful videos iam from mlp you sound clarity suuperr

  • @adonsanth4433
    @adonsanth4433 Жыл бұрын

    Very good narration and well explained👍

  • @shinojsaratchandran6432
    @shinojsaratchandran6432 Жыл бұрын

    Thudakkam christo boginski de video vechu thanne angu thudangi , Scania + christo combination 👍

  • @sershinthomas7005
    @sershinthomas7005 Жыл бұрын

    1872 il George Westinghouse eth kandpidikkanamengil adhehathinte bhudhi vimanam thanne😮😮💥💥

  • @unnimathew4768
    @unnimathew4768 Жыл бұрын

    Simple avatharanam...... superrr......

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 Жыл бұрын

    സൂപ്പർ ബ്രോ എല്ലാം വ്യക്തം കൃത്യം

  • @Abcdefgh11111ha
    @Abcdefgh11111ha Жыл бұрын

    Wow /മികച്ചൊരു അറിവ് 🌹🌹🌹👍

  • @salilahmed
    @salilahmed Жыл бұрын

    നല്ലറിവിന് നന്ദി 🙏🏼🙏🏼🙏🏼

Келесі