No video

AHMED ANAS Moulavi ലാ ഇലാഹ ഇല്ലള്ളയും മുള്ളൂർക്കര മാരും

Пікірлер: 39

  • @abdulmajeed3424
    @abdulmajeed34244 жыл бұрын

    അല്ലാഹു അക്ബർ.....!! കാന്തമതക്കാർ ഈ പ്രഭാഷണം ഒരു തവണ കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു... തീർച്ചയായും അനസ്‌ മൗലവി അഭിനന്ദനമർഹിക്കുന്നു....!! താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ.... (ആമീൻ)

  • @mayinthidil8653

    @mayinthidil8653

    4 жыл бұрын

    അവർ കേട്ടാലും കാര്യം ഇല്ലടാ അബ്ദുൽ മജീദെ ! അവർ അത്രക്കും പിഴച്ചു പോയി . അവർ അബി ലഹബിന്റെ ആൾക്കാരാണ് . തബ്ബത്തി യദാ അബീ ലഹബിൻ വ തബ്ബ്‌ .

  • @shafikwayanad277

    @shafikwayanad277

    11 ай бұрын

    ​@@mayinthidil8653എന്നാലും കേൾപ്പികാ എന്ന ദൗത്യം ചെയ്യ അത്രേഉളളു

  • @kmskarippadam2456
    @kmskarippadam24564 жыл бұрын

    ماشاء الله...

  • @muhammedkmcrescent6258
    @muhammedkmcrescent62584 жыл бұрын

    മാഷാ അല്ലാഹ്

  • @pachakallamjed8109
    @pachakallamjed81094 жыл бұрын

    മാഷ് അല്ലഹ്

  • @vabaker1964
    @vabaker19644 жыл бұрын

    1/12/19, നല്ല സംസാര ശൈലി, കഴമ്പും, കാതലുമുള്ള പ്രഭാഷണം. മുള്ളൂർ കരയുടെ ഇല്ലാക്കഥകളെക്കുറിച്ചും,, തൗഹീദ് മറന്ന സാമി നന്നിധി പ്രസംഗത്തെ കുറിച്ചും കൂടുതൽ പറയുമെന്ന് കരുതിയിരുന്നു. എന്തെ പറയാതിരുന്നത് ??

  • @rafeektk2121

    @rafeektk2121

    4 жыл бұрын

    പറഞ്ഞിട്ടുണ്ട് , പത്തുവർഷത്തിലേറെ മുൻപാണെന്നു മാത്രം., സിഡി കളുടെ കാലത്ത്, ഈ സാക്ഷാൽ മുള്ളൂർക്കരെയുടെ മണ്ടത്തരങ്ങളെയും അതിലേക്കു നയിക്കുന്ന വികല വിശ്വാസത്തെയും, കേൾക്കാൻ ബഹുരസമാണ്, മുള്ളൂർക്കരെയുടെ പ്രസംഗത്തിന്റെ ക്ലിപ്പുകളും മറുപടികളുമാണ് പെണ്ണുകെട്ടാൻ പൂതി മസ്താൻ , മണ്ണാറക്കാട്, കോഴീടെ ചാറ, ഇപ്പോൾ സോഷ്യൽ മീഡിയയും ഇന്റർനെറ്റുമാണ് അണികളുടെ ബഹുമാന്യനെ നാറ്റിച്ചത്. അദ്ദേഹത്തിന് പെട്ടന്ന് ആദർശ വ്യതിയാനം സംഭവിച്ചതോന്നുമല്ല. സ്വന്തം (സംഘടനയുടെ) ആദർശത്തിൽ അടിയുറച്ചുതന്നെയാണുള്ളത് . സംഘടനക്ക് ഇദ്ദേഹത്തെ എങ്ങിനെയാണ് തള്ളിപ്പറയാൻ സാദിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

  • @sulaimansulaimanm8817
    @sulaimansulaimanm88174 жыл бұрын

    👌👌👌✌️✌️

  • @muhammedplk380
    @muhammedplk3804 жыл бұрын

    മാഷാ അല്ലാ മാഷാ അല്ല....

  • @shihabpattuvathil6728
    @shihabpattuvathil67284 жыл бұрын

    6:43 രണ്ട് കാന്തപുരം.. അല്ലാഹു അക്ബര്‍... അത് പൊളിച്ചു 😂 😂 😂 😂 😂 😂 😂 😂

  • @malayalimaman4329
    @malayalimaman43294 жыл бұрын

    gafoor sahib idinde full speech ille

  • @Abdulgafoorvavatt

    @Abdulgafoorvavatt

    4 жыл бұрын

    ഉണ്ട്

  • @mahmooda.p9246
    @mahmooda.p92464 жыл бұрын

    Cocus thouheed...anas thouheed

  • @binsiya435
    @binsiya4353 жыл бұрын

    *ഹ ഹ ഹ* പൊട്ടൻ അനസ്

  • @shareefev9282
    @shareefev92824 жыл бұрын

    ബാലുശ്ശേരി യോടും പറഞ്ഞു കൊടുക്കണം

  • @shafikwayanad277
    @shafikwayanad27711 ай бұрын

    ലാഹിലഹ ഇളളാ മാത്രം പോര വ അഷ്ഹദുഅന്ന മുഹമ്മദ് റസൂലുളളാ ഇതാണ് ഇന്ന് ഭൂമിയിൽ മുസ്ലീം സമൂഹത്തന് വലി ടാസ്ക് ഇതത്ര എളുപ്പം അല്ല

  • @Maydanvision
    @Maydanvision10 ай бұрын

    അനസിന് ഇനിയും നേരം വെളുത്തിലേ...

  • @shareefev9282
    @shareefev92824 жыл бұрын

    മുള്ളൂർകര മാപ്പ് പറഞ്ഞില്ലേ

  • @sulusulu2505
    @sulusulu25054 жыл бұрын

    അനസ് മൗലവി ഒരു സംവാദം നടത്തുന്നോ

  • @mayinthidil8653

    @mayinthidil8653

    4 жыл бұрын

    എന്തിനാടാ സംവാദം , ഖുറാനിൽ നൂറു കണക്കിന് പ്രാർത്ഥന ഉണ്ട് . എനിക്ക് അത് ഫോളോ ചെയ്യതാൽ പോരേ . എന്തിനാടാ ഞങ്ങൾക്ക് സംവാദം .

  • @misbahivlogparappa2803
    @misbahivlogparappa28034 жыл бұрын

    മുള്ളൂർകരയെ സുന്നി പണ്ഡിതന്മാർ തന്നെ തിരുത്തിയിട്ടുണ്ട് അയാൾ പരസ്യമായി മാപ്പ് പറഞ്ഞു.

  • @muhammadkhaise212

    @muhammadkhaise212

    4 жыл бұрын

    ഇനി മാപ്പ് പറഞ്ഞിട്ടെന്താ കാര്യം

  • @HasanHasan-mw5vi

    @HasanHasan-mw5vi

    4 жыл бұрын

    Mapalla beandad hallahanoadu thauba beandad pinne ad maathramall aleep modal padikanam

  • @shihabupt4216
    @shihabupt42164 жыл бұрын

    കവല പ്രസംഗത്തിന് ഉശാറാണ്.സുന്നികളുമായി സംവാദത്തിനു വന്നാൽ എലിയെപ്പോലെ ഇരിക്കും...

  • @latheefchengara3020

    @latheefchengara3020

    Жыл бұрын

    😄😄 സുന്നി വീഡിയോ മാത്രം കണ്ടാൽ അങ്ങിനെയാ തോന്നു

  • @abdussalamam9049
    @abdussalamam90494 жыл бұрын

    കാണ്ടപൻ കവുമ്സൈയ്താന്മാർ

  • @misbahivlogparappa2803
    @misbahivlogparappa28034 жыл бұрын

    ഫത്ഹുർറബ്ബാനി പേരോട് ഉസ്താദ് എല്ലാ വ വഅളിലും ഉദ്ധരിക്കുന്ന കിതാബാണ് മൗലവീ ആരെയാണ് പൊട്ടീസാക്കുന്നത് ഈ മൗലവി പറയുമ്പോ കണ്ണു ചിമ്മുന്നു. എന്തോ തട്ടിപ്പുണ്ടെന്ന് ശരീരഭാഷ തന്നെ പറയുന്നു.

  • @HasanHasan-mw5vi

    @HasanHasan-mw5vi

    4 жыл бұрын

    Kubirigalk allaa thatti paai kaanum

  • @kingcobra822

    @kingcobra822

    4 жыл бұрын

    Abusha.നിന്നെ പോലെയുള്ളവരുടെ പോരായ്മകളെക്കുറിച്ചാണ് (ദീൻ) പറയുന്നത് 'ഖൽബ് തുറന്ന് കേൾക്ക്.. ദീനിന്റെ പേരിൽ 'തട്ടിപ്പും' വെട്ടിപ്പും മാത്രം നടത്തുന്നവരുടെ ഇടയിലായത് കൊണ്ടാ നിനക്കങ്ങിനെ തോന്നുന്നത്.....???

  • @mohammedaslam7557

    @mohammedaslam7557

    4 жыл бұрын

    You are correct

Келесі