No video

"ശഹാദത്ത് ''. സമസ്ത മദ്രസകളിൽ എന്ത് കൊണ്ട് പഠിപ്പിക്കുന്നില്ല..പഠിപ്പിച്ചാൽ എന്ത് സംഭവിക്കും ??

"ശഹാദത്ത് ''. സമസ്ത മദ്രസകളിൽ എന്ത് കൊണ്ട് പഠിപ്പിക്കുന്നില്ല..പഠിപ്പിച്ചാൽ എന്ത് സംഭവിക്കും ?? സൗദി അറേബ്യയിൽ വെച്ച് ചുഴലി അബ്ദുള്ള മൗലവി നടത്തിയ പ്രഭാഷണം.
#chuzhaliabdullamoulavi
#chuzhali Abdulla Moulavi
#chuzhali
#abdulla moulavi chuzhali

Пікірлер: 201

  • @manzoorali6936
    @manzoorali693610 ай бұрын

    ചിന്തനീയമായ പ്രഭാഷണം👍

  • @user-mo5se6qs3g
    @user-mo5se6qs3gАй бұрын

    Rabbhu നിങ്ങൾക്കു ദീർഘ ആയുസ്സും മരണം വരേ കാര്ര്യംങ്ങൾ മനസ്സിലാക്കിക്കൊടുക്കാനുള്ള ആഫിയത്തും റബ്ബഹു തരട്ടെ... ആമീൻ

  • @MuhammedAli-it1wr
    @MuhammedAli-it1wr10 ай бұрын

    Excellent Speach

  • @user-sl7un5gv9q
    @user-sl7un5gv9q10 ай бұрын

    മാഷല്ലാഹ് പെർഫെക്ട് ❤❤

  • @vpmsaidalavi5848
    @vpmsaidalavi584810 ай бұрын

    അല്ലാഹു അക്ബർ

  • @user-xn3it7yt8z
    @user-xn3it7yt8z8 ай бұрын

    Alhamdulillah prayamaya usthathumaril touheed deen nallapole rabb alhahuvinte toufeeqode paranh tarunha abdullha usthad

  • @crashingblow
    @crashingblow10 ай бұрын

    Masha Allah

  • @Shafu97
    @Shafu9710 ай бұрын

    Chuyali moulavi ❤

  • @AliHassan-px4po
    @AliHassan-px4po2 ай бұрын

    കക്കാൻ പാടില്ലന്ന പഠിപ്പിക്കുന്നവർ -ആരുണ്ടു ? സമൂഹം - ശ്രദ്ധിക്കേ ആ പ്രധാനമായി പഠിപ്പിക്കേണ്ടത് 1 - കളവ് 2 പ്രായമായവരെ ബഹുമാനിക്കൽ 3- വ്യഭിചാരം

  • @safa1275
    @safa127510 ай бұрын

    Alhamdhulilla h

  • @mkph2742
    @mkph274210 ай бұрын

    😍😍🤲🤲🤲

  • @anzars6414
    @anzars641410 ай бұрын

    ശിയാക്കൽ ഇപ്പോൾ പറയുന്നത് cm cm 😊😅😮😂

  • @azeezpt7596

    @azeezpt7596

    10 ай бұрын

    Pola Naayikkal Kaattupoya Maulaviyude Theettathil Thauheeth Kaanunnu..

  • @mohammedalipothuvachola8716
    @mohammedalipothuvachola871610 ай бұрын

    Sunnikalku sahadath avasymillalo avark oru chak cimentum kurachu kallum kuti jaram paninjal mathi athanavarude thantram ithinekal nallavar jewthanmaranu congratulations

  • @azeezpt7596

    @azeezpt7596

    10 ай бұрын

    Ibleessinte Anuyaayikalaaya Mujaahid,Salafi,Vahaabikalkk Shahaadayude Aavashiyamillaallo.Kaattupoya Maulavimaarude Theettathil Thauheeth Thappiyaal Mathiyallo

  • @zem7958
    @zem79589 ай бұрын

    ❤❤❤

  • @AbdulJaleel-zw5co
    @AbdulJaleel-zw5co10 ай бұрын

    Rasululla 40 varsham rasuline padippichu athinu sheshamanu allahuvine padippichath athu kond athyam rasuline padikk rasuliluody allahuvine padikk appozanu allahuvine manassilavuka pinny samasthakkar elam ellaklassilum padippikkunnund:allahunty raull rasul anu satharana manussyan alla satharana manussyan ennu paranhath mushrikukalanu

  • @abdulrahiman8791
    @abdulrahiman879110 ай бұрын

    സിഹറും കണ്ണെറും ഈ വിഷയത്തിൽ knm നിലപാട് എന്താണ്

  • @alikallaroth5902
    @alikallaroth590210 ай бұрын

    നിങ്ങളും, സാമൂഹ്യ രാഷ്ട്രീയത്തിൽ, ശഹാദത്ത് പൂഴ്ത്തിവക്കുകയല്ലെ ചെയ്ത് കൊണ്ടിരിക്കുന്നത് പറഞ്ഞു കൊണ്ടിരിക്കുന്ന ഈ ആർജ്ജവം സാമൂഹ്യ രാഷ്ട്രീയ കാര്യത്തിലും പ്രകട ടിപ്പിച്ചു കൂടെ മൗലവി സാഹിബേ

  • @shihabuddeen2037
    @shihabuddeen203710 ай бұрын

    കാര്യം മനസ്സിലാക്കി പഠിച്ചു പറയൂ മൊല്ലാക്ക കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിക്കും വളർച്ചക്കും അനുസൃതമായാണ് മദ്രസ പാഠഭാഗങ്ങൾ എല്ലാം തയ്യാർ ചെയ്തിട്ടുള്ളത് ചെറിയ ക്ലാസ്സുമുതൽ തന്നെ അഖീദ എന്ന ഒരു പുസ്തകം പഠിപ്പിക്കുന്നുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ വിശ്വാസപരമായി ഒരു സത്യവിശ്വാസി അറിഞ്ഞി ഒരു സത്യവിശ്വാസി അറിഞ്ഞിരിക്കേണ്ട വിശ്വസിക്കേണ്ട പാഠങ്ങളാണ് അതിൽ മുഴുക്കെ ഉള്ളത് കാര്യമൊന്നും മനസ്സിലാക്കാതെ പച്ചക്കള്ളം പറയാൻ ഒരു ലജ്ജയും ഈ വഹാബിക്ക് ഇല്ലാതെപോയി

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    ഇസ്ലാമിന്റെ അടിസ്ഥാനമാണല്ലോ തൗഹീദ്..... തൗഹീദ് എന്നാൽ എന്താണ്.....??? ഇത് എന്താണെന്ന് സമസ്ഥ മൊല്ലാക്കമാരിൽ ആരെങ്കിലും നിനക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....??? ഉണ്ടെങ്കിൽ പറ.....കാണട്ടേ.... മുങ്ങരുത്....ok ഇസ്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @makkarmm165
    @makkarmm16510 ай бұрын

    ഞങ്ങൾക്ക് ഷഹാദ വേണ്ടാ മുസ്‌ലിയാരെ 😄😄😄... ഇനി വലിയൊരു ജാറം വരാനുണ്ട്....

  • @user-kb6ch4ui7b
    @user-kb6ch4ui7b4 ай бұрын

    Iyaal enthinaa immaadhiri pacha kallam parayunne.

  • @mumtazabdulla9420
    @mumtazabdulla942010 ай бұрын

    ഷഹാദത് ന് മുംബ് ഉള്ള ശുദീകരണ വിഷയം എന്താ പഠിപ്പിക്കാത്തത്?

  • @makkarmm165

    @makkarmm165

    10 ай бұрын

    അത് ഉള്ളതല്ലേ... ശുദ്ധികരിച്ചാൽ പോരല്ലോ.. ഷഹാദത് വേണമല്ലോ

  • @atruthseeker4554

    @atruthseeker4554

    10 ай бұрын

    മുജാഹിദ് kafir ആണ്‌ എന്ന്‌ പറയുന്നത്‌ ഇത് കൊണ്ടാണ്‌.. Sunnikale mushrikkenn ആരോപിച്ചു സ്വയം kafirayavar.. അല്ലാഹ് kakkatte

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@atruthseeker4554 തൗഹീദ് എന്നാൽ എന്താണ്....??? ഇസ് ലാമിന്റെ അടിസ്ഥാനമായ ഈ കാര്യം എന്താണെന്ന് സമസ്ഥ മൊല്ലാക്കമാരിൽ ആരെങ്കിലുമൊരാൾ ഇതുവരേയും നിനക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ......???.തൗഹീദ് എന്താണെന്ന് അറിയാത്തവൻ സുന്നിയാകുന്നത് എങ്ങിനെയാണ്.....??? ഉണ്ടെങ്കിൽ പറ..... കാണാനാണ്..... മുങ്ങരുത്.....ok

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@atruthseeker4554 എവിടെ.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@atruthseeker4554 എവിടെ....???

  • @al_hidaya1699
    @al_hidaya169910 ай бұрын

    മുല്ലാകനീങളുംപടിപിച് തന്നില്ലേ

  • @mumtazabdulla9420
    @mumtazabdulla942010 ай бұрын

    അതെ..... നമസ്കരിക്കുന്നർക്കാണ് നാശം.

  • @noormkmk4345

    @noormkmk4345

    10 ай бұрын

    അതെ ഇയാളെ പേറി നടക്കുന്നവർക്കും

  • @noormkmk4345

    @noormkmk4345

    10 ай бұрын

    യെതാർത്ഥ ഇസ്ലാമിന്റെ ശഹാദത്ത് മനസ്സിൽ കരുതി ഉറപ്പിച്ച് പറയണം എന്നാലേ ഒരാൾ മുസ്ലിമാവുകയുള്ളൂ. അതു പോലെത്തന്നെ ഇസ്ലാമിന്ന് കുഫ്രിലേക്ക് ഒരാൾ പോകണമെങ്കിൽ അതിന് എതിരായി പ്രെവെർത്തി നടക്കണം. അതൊന്നും ഇല്ലാതെ മുസ്ലിം കളെ കാഫിറാക്കുന്ന ഖവാറിജുകളെ ഏർപ്പഡ് നടത്തുന്ന ഒന്നാന്തരം പണ്ഡിത വേഷദാരി

  • @mumtazabdulla9420

    @mumtazabdulla9420

    10 ай бұрын

    നമസ്കരിക്കുന്നവർക്കാണ് നാശം എന്നത് ഖുർആൻ വചനമാണ്, താങ്കൾ എഴുതിയത് ഏത് വചനമാണ്... നഹൂടുബില്ല.....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    ​@@noormkmk4345 തൗഹീദ് എന്നാൽ എന്താണ്.....???

  • @noormkmk4345

    @noormkmk4345

    10 ай бұрын

    @@MUHAMMED-ALI.99 അള്ളാഹു അല്ലാതെ വേറെ ആരാ ധനക്കാർഹൻ വേറെ ഇലാഹില്ല എന്നത് തൗഹീദ്. അതിന് നേർ വിപരീതം ശിർക്ക്. നിങ്ങൾക്കോ?

  • @user-uz6vf9oc8n
    @user-uz6vf9oc8n8 ай бұрын

    Shiya❤❤❤❤❤😂

  • @foodboxforu4u560
    @foodboxforu4u56010 ай бұрын

    അല്ലാഹു മത്രമാനു വലിയവൻ ,ഇത് സുന്നതായ ദവത് രീതിയല്ല , സലഫികളെ നന്നായി പൊക്കിക്കോളീൻ !!! അല്ലാഹുവുനേക്കാളും വലിയത് knm ആണ് എന്നു പറയരുതേ!!!

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @abdullatheefthondambath3597
    @abdullatheefthondambath359710 ай бұрын

    അബു ഹുറൈറ നിസ്കാര ഖല്ലാഹ് ആകാൻ ആയപ്പോൾ ഇബ്‌ലീസ് വന്നത് നല്ലെരു ഉസ്താദിന്റെ കോലത്തിൽ ആണ് ശൈത്താൻ എങ്ങനെയും വരും അത് ഖുർആനിന്റെ അവസാന sura ഇവരെ പോലുള്ള വർക്കു വേണ്ടി പറഞ്ഞത് മനുഷ്യന്മാരിൽ സംശയം ഉണ്ടാകുന്ന ജിന്ന് പിശാജ് തൊട്ടും മനുഷ്യ പിശാചിനെ തൊട്ടും ഞാൻ കാവൽ ചോദിക്കുന്നു

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....??? സമസ്ഥ മൊല്ലാക്കമാരിൽ ആരെങ്കിലുമൊരാൾ ഇസ്ലാമിന്റെ അടിസ്ഥാനമായ തൗഹീദ് എന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....??? ഉണ്ടെങ്കിൽ പറ.....കാണാനാണ്.....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ.....???

  • @abdullatheefthondambath3597

    @abdullatheefthondambath3597

    10 ай бұрын

    @@MUHAMMED-ALI.99തനിക് ആരാധന എന്ത് ആദരവ് എന്ത് എന്താണ് എന്ന് അറിയോ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@abdullatheefthondambath3597 സുന്നിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ആദ്യം ചോദിച്ചതിന് മറുപടി പറ..... അല്ലാതെ ഉരുളുകയല്ല വേണ്ടത്.....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @Suraminsar
    @Suraminsar10 ай бұрын

    ഇയാളെതാ നമ്മൾ മുഴുവൻ ശഹത്തത് പഠിച്ചത് സമസ്ത മദ്രസയിൽ നിന്നു തന്നെയല്ലേ

  • @muhammedhussain7379
    @muhammedhussain737910 ай бұрын

    നല്ല ചുഴലി മൗലവിയോട് ഉംറ ഗ്രൂപ്പ് നടത്തിയിട്ട് കടയ്ക്കലിലെ ബദറിന് കൊടുക്കാനുള്ള പണം കൊടുത്ത് വീഡിയോ എന്ന്. മറ്റേ ആറ്റിങ്ങലിലെ താത്ത ഇപ്പോൾ എവിടെ ഉണ്ടെന്നും....

  • @Noushu983
    @Noushu98310 ай бұрын

    ഇങ്ങൾ വരോ ഇത് പഠിപ്പിക്കാൻ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    ഞാൻ പഠിപ്പിച്ചാൽ മതിയാകുമോ....???

  • @juvairiyarasheed4335

    @juvairiyarasheed4335

    6 ай бұрын

    അദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണവും കേൾക്കു ശഹദത്തിനെ കുറിച് മനസിലാക്കിത്തരും ❤👍🏻👏

  • @ashrafvp6025
    @ashrafvp602510 ай бұрын

    ഈ പറയുന്നതിലൊന്നും sathyamilla ചുസലി പറയുന്നതുപോലെ ഷിയകളെപോലെയൊന്നുമല്ല സുന്നികൾ വായിതോന്നിയത് പറയല്ലേ മൗലവി

  • @muhammedashifat1537
    @muhammedashifat153710 ай бұрын

    Athalle moyanthe anne aadyam padippichath

  • @foodboxforu4u560

    @foodboxforu4u560

    10 ай бұрын

    സുന്നത്തായ ശക്തമായ സുന്നത്തായ താടി വക്കില്ല ,തലയും മറക്കില്ല (നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുദെ രീതിയാണ്) എന്നിട്ട് മുജാഹിദ് നു പറഞു നദക്കുവാ

  • @asiyabeevi3773
    @asiyabeevi377310 ай бұрын

    അപ്പോ... സലഫി കളുടെ നേതാവ് മുഹ്‌യിദ്ദീൻ ഷൈഖ് ഒറിജിനൽ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    സുന്നിയെന്ന് പറയുന്നത് ആരെയാണ്.....???

  • @user-cp8ne1pv7j
    @user-cp8ne1pv7j9 ай бұрын

    ഇയാളെ സംസാരം കേട്ടാൽ ത്തൊന്നും ഇയാൾ ഷഹാദത്ത് കെലിമ അറിഞ്ഞു കെലിമക്ക് സാക്ഷിആയ ആളാണെന്നാ വിചാരം ഷഹാദത്ത് കെലിമ എന്താണെന്ന് അറിഞ്ഞാൽ വഹാബികൾ വഹാബിസം ഇട്ടെറിഞ്ഞു എന്നോ ത്തൊരീഖത്തിൽ കൂടിയിട്ട് മുസ്ലിമായേനെ

  • @unsgamer610

    @unsgamer610

    9 ай бұрын

    സുഹൃത്തെ ശഹദ്ത് കലിമ കൊണ്ട് താങ്കൾ പിന്നെ എന്താണ് അർത്ഥമാകുന്നത്

  • @edahmed7482
    @edahmed748210 ай бұрын

    കുലത്തിൽ പിറന്നു കുരങ്ങ് ആയിപ്പിയാൽ എന്ത് ചെയ്യും.. ഏത് മദ്രസയിൽ പഠിക്കുന്ന കൊച്ചു കുട്ടിയോട് ചോദിച്ചാൽ ഷഹാദത്ത് അവൻ പറഞ്ഞ് തരും.. നിന്റ ചീട്ട് വേണ്ട.... ദീൻ പൊളിക്കാൻ പ്രതിജ്ഞ എടുത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.... ആ. ആളെ പറ്റിക്കുന്ന തലേക്കെട്ട് ഒന്ന് ഒഴിവാക്കിക്കുടെ... അതല്ലേ അന്തസ്സ്...

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എങ്കിൽ മദ്രസയിൽ നന്നായി പഠിച്ചവൻ തന്നെ പറ....തൗഹീദ് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ...???

  • @sayyedmusthafa8490
    @sayyedmusthafa849010 ай бұрын

    എന്ത് വിവരക്കേടാണ് ഇത്? ഒരാൾ സാക്ഷ്യം വഹിച്ചാൽ അയാൾ മുസ്ലിമായി- പിന്നെ ഷഹാദത്തിൻ്റെ കണ്ടൻ്റും മറ്റുമല്ലെ അങ്ങോട്ട് പഠിപ്പിക്കുന്നതത്രയും . നിങ്ങൾ ഈ പറയുന്ന, ശഹാദത്തിൻ്റെ സ്വിഹഹത്തും ബുത്വ് ലാനും നിങ്ങളുടെ പുതിയ വാക്കുകളാണെന്നെയുള്ളൂ. അതിന് ഈമാനും തൗഹീദും രിദ്ദത്തും എല്ലാം വിശാലമായി മദ് റസകളിലും ദറസുകളിലും പഠിപ്പിക്കുന്നുണ്ട്. പിന്നെ രിദ്ദത്തിന് ഷഹാദത്ത് ബാത്വിലാകൽ എന്ന് തന്നെ പറയണമെങ്കിൽ നിങ്ങൾ മാത്രം പറഞ്ഞു കൊണ്ടങ്ങിരിക്കുക. ഒരാൾ ഷഹാദത്ത് ചൊല്ലിയാൽ ദുൻയാവിൽ അവൻ മുസ്ലിമായി പരിഗണിക്കപ്പെടും. അവൻ്റെ ഷഹാദത്ത് സ്വഹീഹാണ്. ഇനി കുഫ്റിൻ്റെ വല്ലതും അവനിൽ നിന്ന് സംഭവിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തായി. വീണ്ടും അവൻ ഇസ്ലാമിലേക്ക് തിരിച്ചു വന്നാൽ മുമ്പ് മുസ്ലിമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളൊന്നും മടക്കേണ്ടതില്ല. കാരണം ആദ്യ ഷഹാദത്ത് ബാത്വിലായില്ല. അത് സ്വഹീഹായിരുന്നു. രിദ്ദ സംഭവിച്ചപ്പോൾ ബാത്വിലായി എന്നല്ല പ്രയോഗിക്കേണ്ടത്. മുർതദ്ദായി എന്നാണ് പറയേണ്ടത്. അമലുകളിൽ പറയുന്ന സ്വിഹഹത്തും ബുത് ലാനും ഷഹാദത്തിൽ പ്രയോഗിക്കാൻ നിങ്ങൾക്ക് എന്താണ് തെളിവ്?

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @al_hidaya1699
    @al_hidaya169910 ай бұрын

    അതിന് നിങ്ങൾപുതിയമുസനിഫ് ആയിട്ട് പുതിയ കർമം സാഷ്ത്രംതുടങികുക എൻത് മണ്ണാകടടേയാണ് പറയുന്നത് തല തിരിഞ്ഞവൻ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....??? തലതിരിയാത്തവൻ തന്നെ പറ.....കാണാനാണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @farookumer2221
    @farookumer222110 ай бұрын

    ശിയാക്കളെ 😀😀വിശ്വാസം ആണെങ്കിൽ അലി റ കൂടെ അല്ലല്ലോ 🤣🤣സുന്നികൾ

  • @unsgamer610

    @unsgamer610

    9 ай бұрын

    നമ്മുടെ കേരളത്തിലെ സമസ്ഥായിൽ പെട്ട പലരും എങ്ങനെയാണു സുന്നി ആവുക. അവരും ഷിയകളും തമ്മിൽ എന്താണ് വ്യത്യാസം ശിയാക്കൽ അലി റ വിളിക്കുന്നു സമസ്തകർ ജീലാനി റ വിളിക്കുന്നു.

  • @farookumer2221
    @farookumer222110 ай бұрын

    സമസ്ത കു തെറ്റി യിട്ടില്ല 😀😀സൈനുദ്ധീൻ.. മഖ്.. ആലി മുസ്ലിയർ .. നിങ്ങൾ മുജാഹിദ് വരുന്ന മുബ് തൗഹീദ് പഠിപ്പിച്ചു തന്നു 👍നിങ്ങക്കു 1921നു ശേഷം തെറ്റി 🤣🤣🤣

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....??? തൗഹീദ് നന്നായി പഠിച്ച് മനസ്സിലാക്കിയവൻ തന്നെ പറ....കാണട്ടേ.....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @abdulsalamp1431
    @abdulsalamp143110 ай бұрын

    തലക്ക് വെളിവില്ലാന്നാ തോണ്ണത് ? സുന്നീ പണ്ഡിതരെ പടിപിക്കാൻ വന്ന് ക്ണ്ട്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....??? സുന്നിയാണെങ്കിൽ പറ....കാണട്ടേ....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @waytomadeena
    @waytomadeena10 ай бұрын

    രണ്ടാം ക്ലാസിലെ ബുക്ക് നോക്കെ ടോ ചുഴലീ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @waytomadeena

    @waytomadeena

    10 ай бұрын

    2 ആം ക്ലാസ്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@waytomadeena ഉരുളുന്നതെന്തിനാ.....??? സമസ്ഥക്കാരനാണെങ്കിൽ മറുപടി പറ....കാണട്ടേ....

  • @neurobionics1389

    @neurobionics1389

    8 ай бұрын

    Athil evide thouheed

  • @makkarmm165
    @makkarmm16510 ай бұрын

    കേരളത്തിൽ മുദ ബിറുൽ ആലം മടവൂർ അല്ലെ

  • @azeezpt7596

    @azeezpt7596

    10 ай бұрын

    Mujahid,Salafi,Vahaabikalude Daivam Kaattupoya Umer Maulavi Alle

  • @makkarmm165

    @makkarmm165

    10 ай бұрын

    @@azeezpt7596 അവർ മനുഷ്യരെ ദൈവം ആക്കാറില്ല.. അതാണ് അവരുടെ ഗുണവും..... നിങ്ങളുടെ ദൈവം അധികവും മരിച്ചു പോയ ഔലിയ ക്കൾ എന്ന് പറയപെടുന്ന ആളുകളല്ലേ

  • @sahadk4082
    @sahadk40827 ай бұрын

    സലഫി മൂത്താൽ ചുഴലി ആകും

  • @badarudheen7643

    @badarudheen7643

    2 ай бұрын

    അതേ തീര്‍ച്ചയായും ആ ചുഴലി കൊടുങ്കാറ്റില്‍ പെട്ട് സര്‍വ്വ Jaara maqbara കളും തകർന്നടിയുക തന്നെ ചെയ്യും ☝️ انشاءالله

  • @rabee_r7884
    @rabee_r788410 ай бұрын

    ഇതൊന്നും നാട്ടിൽ നിന്നും പറയാതെ ഗൾഫിൽ പോയി പ്രസഘിച്ചിട്ട് എന്താ കാര്യം

  • @dhashaavathaardhashaavatha2293

    @dhashaavathaardhashaavatha2293

    10 ай бұрын

    മുഹമ്മദ്‌ നബി ജനിച്ചതും വളർന്നതും മക്കത്തും മദിനത്തും ആയിട്ടാണ് എന്നിട്ടും ഇസ്ലാം ലോകത്തു മൊത്തം എങ്ങനെയാണ് പ്രചരിച്ചത്? ഇന്ന് സോഷ്യൽ മീഡിയയുടെ കാലം ആണ് എവിടെ പറഞ്ഞാലും എത്തേണ്ട ഇടത്തു എത്തിയിരിക്കും

  • @moideenvp1042

    @moideenvp1042

    10 ай бұрын

    അസ്സലാമു അലൈക്കും സുഹൃത്തേ ഈ വിഷയം നാട്ടിൽ നിന്നും ഒരുപാട് സംസാരിച്ചിട്ടുണ്ട് നിങ്ങൾ കേൾക്കാത്തത് കൊണ്ടാണ്

  • @makkarmm165

    @makkarmm165

    10 ай бұрын

    നിങ്ങൾ നാട്ടിൽ ഇല്ലേ..... എത്രയോ പ്രസംഗം.... ഗൾഫിൽ മലയാളികൾ ഉണ്ടല്ലോ... അവർക്ക് വേണ്ടിയും പറയാം

  • @mumtazabdulla9420

    @mumtazabdulla9420

    10 ай бұрын

    നാട്ടിൽ പണി എടുക്കാതെ ഗൾഫിൽ പോയി പണി എടുക്കുന്നത് എന്തെ.....

  • @makkarmm165

    @makkarmm165

    10 ай бұрын

    @@mumtazabdulla9420 ഗൾഫിൽ പണി എടുക്കുന്ന കൂലി ഇവിടെ കിട്ടുമോ..... ആളുകൾക്ക്....

  • @abuzahra7864
    @abuzahra786410 ай бұрын

    ഇദ്ദേഹം വെറും മാനസിക രോഗിയാണ് പലപ്പോഴും പലതും പറയും ചിലപ്പോൾ ഡോക്ടർമാരെ പോകരുതെന്ന് അറിയുന്നു ചിലപ്പോൾ മൗലിദ് കഴിക്കാമെന്ന് പലതും പറയും അതുകൊണ്ട് ഇത്തരം മാനസിക രോഗികളെ വെച്ചിട്ട് ആരും പ്രഭാഷണം ഒന്നും നടത്തരുത് അദ്ദേഹത്തിന് അർഹമായ ചികിത്സ കൊടുത്ത് ചികിത്സിച്ചു ഭേദമാക്കുക

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....??? മാനസിക രോഗമില്ലാത്തവൻ തന്നെ പറ.....കാണാനാണ്....മുങ്ങരുത്.....ok

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @zem7958

    @zem7958

    10 ай бұрын

    Doctor mare kanaruthennum paranjittilla moulood kazIkkamennum paranjittilla .ningalkkanu illathath kelkkunnath ,ith psychosis aanu ningal adyam poi nalla oru doctore kaanu🙄👍

  • @user-gk7wh1ty3r

    @user-gk7wh1ty3r

    8 ай бұрын

    മടവൂർ അബൂബക്കർ നിന്റെയൊക്കെ അള്ളാഹു അല്ലെ അത് കൊണ്ടാണ് നിന്നെ പോലുള്ളവർക്ക് അങ്ങനെ പലതും തോന്നും വല്ലാതെ ചൊറിച്ചൽ ഉണ്ടെങ്കിൽ മടവൂരിൽ പോയി അയാളുടെ മൂട്ടിൽ തിരി കത്തിച്ചു കൊടക്കു

  • @RAS-pu1fz

    @RAS-pu1fz

    8 ай бұрын

    ചികിത്സ വേണ്ടത് നിങ്ങൾക്കാണ്. പക്ഷേ രോഗം നിങ്ങളുടെ മനസ്സിനാണ്

  • @sirajvallam8162
    @sirajvallam816210 ай бұрын

    മൗലവിയുടെ കബളിപ്പിക്കൽ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @atruthseeker4554
    @atruthseeker455410 ай бұрын

    മുജാഹിദ് കള്‍ kafir ആണ്‌

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്.....??? ഇസ് ലാമിന്റെ അടിസ്ഥാനം എന്താണെന്ന് അറിയുന്ന സുന്നിയാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ..... മുങ്ങരുത്.....ok

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @atruthseeker4554

    @atruthseeker4554

    10 ай бұрын

    @@MUHAMMED-ALI.99 mungunnilla.. ഏതാണ് എന്ന് പറ 😀

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    @@atruthseeker4554 ഇത് ഞാൻ എന്നോട് പറയാനായി നിന്നോട് ചോദിച്ച ചോദ്യമാണോ.....??? സുന്നിയാണെന്ന് ഉറപ്പുള്ളവനാണെങ്കിൽ ഉരുളാതെ ദീനിന്റെ അടിസ്ഥാനമായ തൗഹീദ് എന്നാൽ എന്താണെന്ന ചോദ്യത്തിന് മറുപടി പറ....കാണട്ടേ.....

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @hussainyemkey7370
    @hussainyemkey737010 ай бұрын

    ഖുർആൻ കൊണ്ട് കേട് വന്ന ജാഹിൽ 😃😃😃😃വഹാബികൾ മൊത്തത്തിൽ നാശം

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    തൗഹീദ് എന്നാൽ എന്താണ്.....??? ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,ഇസ് ലാമിന്റെ അടിസ്ഥാനമായ തൗഹീദ് എന്ന ഈ കര്യം നിനക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....??? ഉണ്ടെങ്കിൽ പറ.....കാണാനാണ്.... മുങ്ങരുത്......ok

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    10 ай бұрын

    എവിടെ....???

  • @saidareekadan2292

    @saidareekadan2292

    10 ай бұрын

    ജാറ കച്ചവടക്കാർക്ക് നാശം 😂

Келесі