Advancing Ortho Care at Caritas Hospital: Welcome Dr. Jomin George

കാരിത്താസ് ഹോസ്പിറ്റലിൽ പുതുതായി ചാർജെടുത്ത കൺസൾട്ടന്റ് സ്പൈൻ ആൻഡ് ഓർത്തോപീഡിക് സർജനായ ഡോ. ജോബിൻ ജോർജിന് കാരിത്താസ് ഫാമിലിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് MBBS-MS പഠനം പൂർത്തിയാക്കിയ ഡോ.ജോബിൻ ജോർജ് ഡൽഹിയിലെ ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറി സെന്ററിലെ അനുഭവ പരിചയവുമായാണ് കാരിത്താസ് ഹോസ്പിറ്റലിലേക്ക് എത്തുന്നത്. നട്ടെല്ല് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കാരിത്താസ് ഇനിയൊരു അഭയകേന്ദ്രമായി മാറും. കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.
#orthopedics #othosurgeon #spinesurgeon #spinehealth #doctor #senior #bookappointment #caritashospital #kottayam #caritashospital #healthcare #caritascare #besthospital #caritaskottayam #hospitalcare #caritasnursingcollege #caritaspharmacy #caritascfh #caritaskmmhospital

Пікірлер

    Келесі