Adimurai | അടിമുറൈ | Martial Arts | പാരമ്പര്യ അടിമുറൈ ഗുരുകുലം, അഴീക്കോട് കണ്ണൂര്‍

ഏറെ കാലം അജ്ഞാതമായി കിടന്ന കേരളത്തിന്റെ തനത് കായിക കലയാണ് അടിമുറൈ. കളരിയുമായി സാദൃശ്യമുള്ള ഈ ആയോധന കലക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ പൂര്‍വ്വിക ആയോധന പാരമ്പര്യങ്ങളില്‍ നിന്നാണ് ഈ ആയോധന കല ജന്മം കൊണ്ടതെന്നാണ് പ്രബലമായ വിശ്വാസം. സംഘകാല സാഹിത്യ കൃതികളില്‍ അടിമുറയെ കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. വിസ്മയമേകുന്ന അടിമുറൈ അഭ്യാസത്തെ കുറിച്ച് വ്യത്യസ്തമായ ഒരു വീഡിയോ.
പ്രിജില്‍ എം.പി (ഗുരുക്കള്‍)
പാരമ്പര്യ അടിമുറൈ ഗുരുകുലം, അഴീക്കോട്, കണ്ണൂര്‍.
Mob: 9567340248
NOTE: പരിശീലകരില്ലാതെ കുട്ടികള്‍ ഇത് അനുകരിക്കരുത്.
Script & Voice Over : CPF Vengad
Camera & Editing : Mahesh M Kamath
Copyright : Newstime Network
#adimurai #kannur #adimura #martialarts #kerala #malabar #kalari #kalaripayattu #kala #azhikode #prajil #gurukulam #sports #health

Пікірлер: 63

  • @mithunpv2268
    @mithunpv2268 Жыл бұрын

    കളരി യേ വിറ്റ് ജീവിക്കുന്ന കുറേ കള്ള ഗുരുക്കന്മാർക്കിടയിൽ താങ്കളുടെ practical ആയിട്ടുള്ള training വളരെയേറെ പ്രാധാന്യം അർഹിക്കുന്നു.

  • @silverarow1892
    @silverarow1892 Жыл бұрын

    Tamil ൽ Pattas എന്ന മൂവി ഈ കലയെ ആസ്പതമാക്കിയാണ് ❤️

  • @prijilmp8431
    @prijilmp8431 Жыл бұрын

    എന്നെ ഞാൻ ആക്കിത്തന്ന എന്റെ എല്ലാ ഗുരുക്കൻമാർക്കും ആദ്യം തന്നെ നന്ദി പറയുന്നു... പിന്നെ അടിമുറക്ക് വേണ്ടി എന്റെ കൂടെ കൈകോർത്തു നിന്ന എന്റെ ശിഷ്യന്മാർക്കും കൂട്ടുകാർക്കും നന്ദി... ഈ വീഡിയോ ചെയ്ത mahesh kammath sir നു പ്രത്യേക thanks🥰

  • @layanadasan630

    @layanadasan630

    Жыл бұрын

    അഴീക്കോട്‌ എവിടെ

  • @prijilmp8431

    @prijilmp8431

    Жыл бұрын

    @@layanadasan630 രാമജയം up school, മൂന്ന്നിരത്ത്

  • @sanisheloor1838
    @sanisheloor1838 Жыл бұрын

    👌👍സൂപ്പർ

  • @haridas.thadathil3191
    @haridas.thadathil3191 Жыл бұрын

    🙏 വലിയ ഒരറിവ് തന്നതിന് നന്ദി... 🌹👍.. ഗംഭീര അവതരണം... ശിൽപികൾക്ക് അഭിനന്ദനങ്ങൾ 🌹

  • @dayalk9207
    @dayalk9207 Жыл бұрын

    കരുത്തുള്ള ജനത നാടിന്റെ കരുത്ത്.. 👍

  • @howtoverse2474
    @howtoverse2474 Жыл бұрын

    ഒരറിവുകളും മൺമറഞ്ഞു പോവാതിരിക്കട്ടെ 💐💐💐💐💐💐💐👍👍👍

  • @retheeshkumarr2846

    @retheeshkumarr2846

    Жыл бұрын

    എനിക്ക് പടിക്കാൻ ആഗ്രഹമുണ്ട്

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 Жыл бұрын

    നല്ല അറിവ്. ചെറിയ പ്രായത്തിൽ ഇത്രയും അറിവ്

  • @sreenivasansree417
    @sreenivasansree417 Жыл бұрын

    സൂപ്പർ 👍👍👍

  • @rasmitharajesh3631
    @rasmitharajesh3631 Жыл бұрын

    🔥🔥🔥🔥🔥

  • @theskid7942
    @theskid7942 Жыл бұрын

    🍃🍃

  • @vmadhavakamath2097
    @vmadhavakamath2097 Жыл бұрын

    Super

  • @advith-km5zi
    @advith-km5zi10 ай бұрын

    Super❤️🙌

  • @arjunkr910
    @arjunkr910 Жыл бұрын

    അടിമുറ അതിനു അതിന്റെതായ പ്രിത്യകത ഉണ്ട്‌, കളരി എന്നത് ഒരു പ്രദർശനം എന്നതിനു വെണ്ടി അല്ല, അതിൽ പ്രദർശനം കണ്ടു നിൽക്കുന്ന ആൾകാർക്ക് ആണ്‌, രണ്ടും പ്രേദർശനത്തിന് വേണ്ടി ചെയ്താൽ പ്രദർശനം ആവും , സെൽഫ് ഡിഫെൻസ് വേണ്ടി ഉപയോഗിച്ചാൽ എല്ലാ ആർട്സും ഒരുപോലെ അപകടം പിടിച്ചത് ആണ്‌, അതിൽ അടിമുറക്കും, കളരിക്കും ഇ പറയുന്ന സ്ഥാനം ഒന്നും ഇല്ല, എല്ലാം എതിരാളിയുടെ പ്രാക്റ്റീസ് ആൻഡ് ടെക്‌നിക് നോൾഡ്ജ് ആണ്‌ പ്രദാനം

  • @zignatureassosiates6053
    @zignatureassosiates6053 Жыл бұрын

    Good

  • @arunraj7070
    @arunraj70708 ай бұрын

    അജ്ഞാതം ആയിട്ട് കിടന്നാ എന്തോന്ന് പറയുന്നത് അറിവുള്ള കാലം മുതൽ കേൾക്കുന്നു അടിമുറൈ

  • @jayachandrannadukkandi575
    @jayachandrannadukkandi575 Жыл бұрын

    ഏതെല്ലാ ദിവസമാണ് പരിശീലനം ഒന്ന് വിശദീകരിച്ച് പറയാമോ ഫോൺ നമ്പർ തരാമോ

  • @newstimenetwork

    @newstimenetwork

    Жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് 9567340248 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @vishnuprakash2282
    @vishnuprakash228210 ай бұрын

    Kottayam start cheyan pattumoo

  • @newstimenetwork

    @newstimenetwork

    10 ай бұрын

    You can call Gurukkal. Contact number in discription.

  • @harikrishnanps8938
    @harikrishnanps8938 Жыл бұрын

    Kalari payattu ninnu poya ayodhanakala

  • @layanadasan630
    @layanadasan630 Жыл бұрын

    കണ്ണൂർ അഴീക്കോട്‌ എവിടെ ഏതാണ് സ്ഥലം

  • @prijilmp8431

    @prijilmp8431

    Жыл бұрын

    മൂന്നുനിരത്ത്

  • @SURESHKM-gv4ol

    @SURESHKM-gv4ol

    Жыл бұрын

    ഏതെല്ലാം ദിവസമാണ് ക്ലാസ്സ്‌.. സമയം

  • @d4ddream
    @d4ddream Жыл бұрын

    Number untto

  • @newstimenetwork

    @newstimenetwork

    Жыл бұрын

    Please calll: 95673 40248

  • @tipknowledge5844
    @tipknowledge5844 Жыл бұрын

    കളരിയിലുള്ള ഷോ പയറ്റിൽ എവിടെയാണ് ഉപകാരം ഇല്ലാത്ത നീക്കങ്ങൾ ?

  • @prijilmp8431

    @prijilmp8431

    Жыл бұрын

    മനസിലായില്ല? 🤔

  • @tipknowledge5844

    @tipknowledge5844

    Жыл бұрын

    @@prijilmp8431 ഇവിടെ പറഞ്ഞു കളരിയിലുള്ള പലതും ഷോ മാത്രമാണെന്ന്

  • @prijilmp8431

    @prijilmp8431

    Жыл бұрын

    നിങ്ങൾ കളരി പഠിച്ച ആൾ ആയിരിക്കുമല്ലോ... നിങ്ങൾ പഠിച്ചതും മനസിലാക്കിയതും ആയ എന്തടവും ചെയ്യാം ഒരു നിബന്ധനയും റൂളും ഇല്ല... എന്തും ചെയ്യാം... അപ്പോൾ നേരിട്ട് നിന്നിടിച്ചു കാട്ടി തരാം ഞാൻ.... അങ്ങനെ മനസിലാക്കി തന്നാൽ അല്ലേ ഏത് wrk out ആകും ഏത് wrk out ആകില്ല എന്ന് നിങ്ങൾക്ക് മനസിലാകൂ... Your always welcome 👍

  • @tipknowledge5844

    @tipknowledge5844

    Жыл бұрын

    @@prijilmp8431 നിൻ്റെ ശിഷ്യമാരെ വച്ച് കാണിക്കൂ എല്ലാവരും കാണട്ടേ ...കളരി വെറും ഷോ എന്നു പറയുമ്പോൾ കളരിയെ കുറിച്ച് വല്ലതും പഠിക്ക്

  • @tipknowledge5844

    @tipknowledge5844

    Жыл бұрын

    പയറ്റിലെ താരി പറഞ്ഞു കാണിക്ക് . നിനക്ക് പ്രയോഗം അറിയില്ലെങ്കിൽ കളരിയെ എന്തിന് പുച്ഛിക്കണം

  • @rejandd
    @rejandd Жыл бұрын

    തെക്കൻ കളരി

  • @newstimenetwork

    @newstimenetwork

    Жыл бұрын

    Please Subscribe our Infotainment KZread Channel www.youtube.com/@newstimenetwork Single window for Malayalam News Portals & Channels. Visit: www.newstimenetwork.com

  • @narenselva4538
    @narenselva45388 ай бұрын

    Agasrthi muni, parusraman all myth! Martial art came from krunji malai from tribal community- that's the mother of Martial art of kalari and adimurai

  • @parambariyam359
    @parambariyam359 Жыл бұрын

    Lasy Tamil people they don't know the value of their arts. Kaleri though practiced in chera, chola, pandiya Nadu. Now kaleri is the branded property of Kerala. Soon Adimurai also will be the property of Kerala. Tamil people are running behind karata, judu because the non tamil rulers of tamilnadu do not encourage native arts.

  • @CJ-ud8nf

    @CJ-ud8nf

    Жыл бұрын

    Who said Kalari and adimura were practiced in Tamilnadu....? Kanyakumari was seperated from Kerala and merged with Tamilnadu. But that doesn't make Kalari or Adimura Tamilnadu's martial art.

  • @rrassociates8711
    @rrassociates8711 Жыл бұрын

    ;lal salaam sakhakkale

  • @jagannivaskp5290
    @jagannivaskp5290 Жыл бұрын

    Aniku padikkanum ennu undu pls contact number

  • @newstimenetwork

    @newstimenetwork

    Жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് 9567340248 എന്ന നമ്പറിൽ ബന്ധപ്പെടുക.

Келесі