അധ്വാനിച്ചു ജീവിക്കാൻ ഇതു മതി V THREE COMMERCIAL VEHICLES

Автокөліктер мен көлік құралдары

Showroom / Owner contact details:
V3 Used commercials
Morayoor,
Malappuram,
Shakeer : 9539215221
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/918075123494
ajuroadmaster@gmail.com

Пікірлер: 52

  • @sujithkumar1971
    @sujithkumar1971 Жыл бұрын

    രണ്ടായിരത്തി പതിനൊന്നു ആപ്പെ ഒക്കെ ഒരുലക്ഷം കിലോമീറ്റർ ഒടിയിട്ടുള്ളു എന്ന് പറയരുത്...വർഷം ശരാശരി ഓട്ടം ഉള്ള വണ്ടി പോലും ഇരുപതിനായിരം മുതൽ ഇരുപത്തി അയ്യായിരം ഓടും..നാല് അഞ്ച് വർഷത്തിൽ ഒരുലക്ഷം കിലോമീറ്റർ രീ സെറ്റ് ആകും...അപ്പോ പന്ത്രണ്ട് വർഷം പഴയ വണ്ടി എന്തായാലും രണ്ടര ലക്ഷം കിലോമീറ്റർ എന്തായാലും ഓടും...രണ്ടു എൻജിൻ പണി കഴിഞ്ഞോ അല്ലെങ്കിൽ രണ്ടാമത്തെ എൻജിൻ പണി ആയി കിടക്കുന്നതോ ആയിരിക്കാം...ചുമ്മാ നാൽപ്പതിനായിരം എന്നൊന്നും തള്ളരുത്..വർഷങ്ങളായി ടാക്സി വണ്ടി ഓടിക്കുന്ന ആളുകൾ ഇത് കാണുന്നുണ്ട്...

  • @marathsivadasansivadasan
    @marathsivadasansivadasan Жыл бұрын

    വീഡിയോ കണ്ട് അവിടെ നേരിട്ട് പോയപ്പോൾ നിങ്ങളുടെ ഈ കസർത്ത് പോലെ ആയിരുന്നില്ല കാര്യം അനുഭവം ആണ് പിന്നെ യുട്യൂബ് നിങ്ങളുടെ ഉപജീവനം ആണ് എന്ന് അറിയാം അതിന് ഇത് പോലെ ഉള്ള അനാവശ്യ പ്രചാരണം വേണോ

  • @afsalpa8036
    @afsalpa8036 Жыл бұрын

    Price വളരെ കൂടുതൽ ആണ് ബ്രോ

  • @najmudheenv994
    @najmudheenv994 Жыл бұрын

    Good presander

  • @franklinthambijose.s2010
    @franklinthambijose.s2010 Жыл бұрын

    useful

  • @sweethunder3282
    @sweethunder3282 Жыл бұрын

    👍👍👍

  • @aboosiddiqe6393
    @aboosiddiqe6393 Жыл бұрын

    ok

  • @askaraseeraseer1544
    @askaraseeraseer1544 Жыл бұрын

    ഓഹ് നിസാര പണിക്ക് എഞ്ചിൻ കഴിക്കുന്നു അപ്പൊ അങ്ങനെ ഇങ്ങനെ

  • @ShabeerTk-ts8cc
    @ShabeerTk-ts8cc2 ай бұрын

    2018 മോഡൽ എഞ്ചിൻ പണി വരും ജീറ്റോ

  • @user-ft7kg8px8x
    @user-ft7kg8px8x Жыл бұрын

    2017 ac power steering dosth കൂട് ഇല്ലാത്തത് ഉണ്ടോ ഉണ്ടങ്കിൽ പ്ലീസ് റിപ്ലേ

  • @a.abinayasri6thb154
    @a.abinayasri6thb15410 ай бұрын

    Chetta jeeto entha rate

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Жыл бұрын

    ❤cv

  • @ssrgspdkt
    @ssrgspdkt5 ай бұрын

    Ellthinteyum Chothyam vila kollaam. Chothiyam vila kettal vere kadayil medikan thonum allengil new vandi edukan thonum

  • @sakeerchullippara5567
    @sakeerchullippara5567 Жыл бұрын

    എത്ര ലേൺ ക്കിട്ടും ആതാണ് അ വണ്ടിയുടെ വില എതാർത്ത മാർക്കറ്റ് അതിൽ കുടുതൽ ചോദിക്കുന്നത് ക്കെ ള്ള ലാഭം അത് അറിയണമെഗിൽ ഈസേപ്പിൽ ഒരു വണ്ടിയുമായിപ്പോയൽ അപ്പോ പറയും ഇതാണ് മാർക്കറ്റ് വില എന്ന്

  • @new10techmalayalam

    @new10techmalayalam

    Жыл бұрын

    ലോൺ കിട്ടാത്ത വണ്ടികൾ ഫ്രീ ആയി കിട്ടുമോ 😂😂😂

  • @a.abinayasri6thb154
    @a.abinayasri6thb15410 ай бұрын

    Entha Nadu cheeta

  • @noushadussan2901
    @noushadussan2901 Жыл бұрын

    🌹🌹🌹🌹🌹🌹🌹👌

  • @askaraseeraseer1544
    @askaraseeraseer1544 Жыл бұрын

    മൊയ്‌ലാളി പറഞ്ഞ കാര്യം ജിതോയുടെ എൻജിൻ പണിയെക്കുറിച്ചു ശ്രദ്ദിക്കാത്ത കുറവാണെന്ന് 🤣🤣

  • @abdulnazir3959

    @abdulnazir3959

    Жыл бұрын

    ഇപ്പോ ഇറങ്ങുന്ന Jeto plus എന്താണ് അവസ്ഥ ....!

  • @nassarnassar291
    @nassarnassar2916 ай бұрын

    3weeler scooter kittuo binnasesikaran

  • @sathyansathyanmanju3449
    @sathyansathyanmanju344910 ай бұрын

    എനിക്ക് iriszip കിട്ടിയാൽ കൊള്ളാം 2018 കിട്ടുമോ

  • @MuhammedajnascpAjnascp-gz9km
    @MuhammedajnascpAjnascp-gz9km Жыл бұрын

    Auto video cheyy

  • @anshianshi3316
    @anshianshi33165 ай бұрын

    Vila nallakoodudal arum vagilla

  • @najiyanaji838
    @najiyanaji838 Жыл бұрын

    4, ജിതോ, വിറ്റാൽ, കട, പുട്ടം

  • @abdulnasar3368
    @abdulnasar3368 Жыл бұрын

    ❤️❤️❤️❤️❤️

  • @abdulmuneer1496
    @abdulmuneer1496 Жыл бұрын

    ഇവന്റെ കയ്യിൽ നിന്ന് വണ്ടി മേടിക്കുന്നതിന് മുൻപ് ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാവും ... എന്റെ 10000 ഇപ്പോഴും അവന്റെ കയ്യില ഉള്ളത് .....

  • @ashrafma7338
    @ashrafma733810 ай бұрын

    2012 ace ,60000 കിട്ടും,മാസം 5 -6ആയിരം workshop ഇല് കൊടുക്കാം.....ഇവനൊക്കെ എന്ത് വീഡിയോ ആണ് ചെയ്യുന്നത്....

  • @aplusquiz4067
    @aplusquiz4067 Жыл бұрын

    Maxiima z undo

  • @saleemsm2819
    @saleemsm281911 ай бұрын

    Jeeto പാസഞ്ചർ ഉണ്ടോ

  • @muneermuneer26
    @muneermuneer26 Жыл бұрын

    Aju മലപ്പുറം true value വീഡീയോ ചെയ്യു

  • @RoadMasterbymanu

    @RoadMasterbymanu

    Жыл бұрын

    Sure bro number undo

  • @ashrafma7338
    @ashrafma733810 ай бұрын

    ബ്ലോഗർ ന് വണ്ടിയെ പറ്റി ഒരു വിവരവും ഇല്ലല്ലോ....

  • @user-vb7kv1iu1s
    @user-vb7kv1iu1s5 ай бұрын

    പെട്രോൾ വാഹനം ആണ് നല്ലത് വർക്ക്‌ കുറവ് ആണ് ഡീസൽ വണ്ടിക്കു പണി വന്നു എങ്കിൽ ക്യാഷ് കൂടുതൽ ആകും

  • @ashkarpp7443
    @ashkarpp74435 ай бұрын

    Cont no?

  • @nasarpk1860
    @nasarpk18602 ай бұрын

    ജിറ്റോ. ഫുൾ ലോൺ കിട്ടുമോ

  • @pathrosepd8741
    @pathrosepd87418 ай бұрын

    150,000 Jeetho or Ace ഉണ്ടൊ

  • @jafferkuttimanu2884
    @jafferkuttimanu288410 ай бұрын

    Mudinja vila arum povalle

  • @pathrosepd8741
    @pathrosepd87418 ай бұрын

    150,000 ന് താഴെ Jeetho or Ace ഉണ്ടൊ ...

  • @shameerta4329
    @shameerta432911 ай бұрын

    ഫോൺ നമ്പർ തരാമോ

  • @KunhimohamedKunhimohamed
    @KunhimohamedKunhimohamed3 ай бұрын

    അടവ് ഇട്ടാൽ ഓടിയോടി മാസംമാസം അടവ് കൊടുകാം

  • @renjithkoshy6924
    @renjithkoshy692410 ай бұрын

    എനിക്കു 10 lakhs ലോട്ടറി അടിച്ചു but നേരിട്ട് govt submit ചെയ്യാൻ ആഗ്രഹിക്കുന്നില്ല...... മുഴുവൻ amount കിട്ടില്ലല്ലോ.... എങ്ങനെ മുഴുവൻ amount കിട്ടും.... ആരെങ്കിലും guide ചെയ്യാമോ

  • @prasanthallu4343

    @prasanthallu4343

    8 ай бұрын

    ആ ടിക്കറ്റ് അങ്ങ് വലിച്ചു കീറി കളഞ്ഞേക്ക്... 😏 തൈര്

  • @udutach4533
    @udutach4533 Жыл бұрын

    Jeto എഞ്ചിൻ പണി എപ്പോഴും പ്രതിക്ഷികം

  • @abdulnazir3959

    @abdulnazir3959

    Жыл бұрын

    ഇപ്പോ ഇറങ്ങുന്ന Jeto plus എന്താണ് അവസ്ഥ ....!

  • @vishnuprakash5375

    @vishnuprakash5375

    Жыл бұрын

    Fish business okke pattiya ettom nalla vandi edannu

  • @pangottufurniturep738
    @pangottufurniturep73811 ай бұрын

    വില കൂടുതലാണ്

  • @sadikkv9118
    @sadikkv9118 Жыл бұрын

    Ente pon aliya jeeto edukkale full pani tharum

  • @Arun_Daksh
    @Arun_Daksh6 ай бұрын

    Over rate aan.

  • @user-bk1eg1hb8b
    @user-bk1eg1hb8b9 ай бұрын

    Poda ulaaa bayagram rat

  • @AbdulkadarAbdulkadar-kw6ek
    @AbdulkadarAbdulkadar-kw6ek8 ай бұрын

    Onu poda

  • @noushadkk2020
    @noushadkk202010 ай бұрын

    വില കൂടുതലും തല്ലിപ്പൊളി വണ്ടികളും

Келесі