അധികമാരുമറിയാത്ത ആ മരണ രഹസ്യം, ഇതായിരുന്നു...|Taj Basheer |Jayan Smarana 33 |JAYAN |D4 MAN FILM CLUB

അധികമാരുമറിയാത്ത ആ മരണ രഹസ്യം, ഇതായിരുന്നു... | JAYAN SMARANA 33 | TAJ BASHEER SPEAKING | JAYAN | JAYAN UNTOLD STORY | TRUTH BEHIND JAYAN | D4 MAN FILM CLUB | PRINCE CHIRAYIL |33
PRODUCER TAJ BASHEER SPEAKING
ജയനെ അറിയുന്നവരുടെയും സ്നേഹിക്കുന്നവരുടെയും സഹപ്രവർത്തകരായിരുന്നവരുടെയും ഓർമകളാണ് "ജയൻ സ്മരണ - Jayan Smarana" എന്ന പേരിൽ D4 MAN FILM CLUB ലൂടെ നിങ്ങളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അനശ്വര നടൻ "ജയനെ" സ്നേഹിക്കുന്ന എല്ലാവരും വിഡിയോകൾ കണ്ടു നോക്കിയിട്ടു അഭിപ്രായങ്ങൾ comment box ഇൽ രേഖപെടുത്തുമെന്നു വിശ്വസിക്കുന്നു. Thanks to everyone...
JAYAN SMARANA PART 33
TAJ BASHEER SPEAKING - JAYAN SMARANA 33
JAYAN UNTOLD STORY
TRUTH BEHIND JAYAN
D4 MAN FILM CLUB
JAYAN SMARANA
JAYAN SMARANA 33
33
D4 Man Film Club Prince Chirayil
• JAYAN SMARANA ALL - JAYAN SMARANA ALL VIDEOS
CREATED BY PRINCE CHIRAYIL
/ @d4manfilmclub - D4 MAN FILM CLUB - CHANNEL LINK
#Jayan#JayanSmarana33#TajBasheer#33#D4ManFilmClub#PrinceChirayil#JayanStory#TruthBehindJayan#JayanPunchDialogues#OldMalayalamMovies#JayanUntoldStory#JayanLife#JayanMalayalamHitMoviesCinemasFilmsSongsDialoguesClipsVisuals
jayan
actor jayan
jayan actor
actor jayan interview
jayan old interviews
kannan nair jayan
jayan smarana
kannan nair
jayan interview old
jayan interview
dancer thampi
dancer thampi interview
kundara thampi
somann nair jayan brother
jayan movies
adithyan
adithyan jayan
adithyan jayan brother kannan nair
greeshma adithan jayan
jayan family
jayan movies malayalam
uma nair
uma nair jayan
#A #B #C #D #E #F #G #H #I #J #K #L #M #N #O #P #Q #R #S #T #U #V #W #X #Y #Z
D4 Man Film Club,d4 man film club,JAYAN,Jayan,Jayan Smarana,jayan smarana,Jayan Smarana D4 Man Film Club,jayan,jayan actor,jayan movies,adithyan jayan,jayan songs,jayan photos,jayan movies list,jayan picture,jayan family,jayan death date,jayan movie malayalam,jayan cherthala,jayan images,jayan style,jayan height,jayan birthday,jayan last movie,jayan dialogue,jayan family photos,jayan old movie,Kannan Nair Jayan,kannan nair jayan,santhivila dinesh speaking,lights camera action,kannan nair,jayan actor,jayan family,jayan movies malayalam,,uma nair,Uma Nair Jayan,santhivila dinesh jayan,Jayan Movies,Jayan Cinemas,Jayan Films,jayan movies cinemas films,jayan malayalam movies cinemas films,jayan videos,jayan visuals,Jayan news,jayan news,jayan clips,jayan dialogues,prince chirayil,dancer thampi,amma,macta,jayan movies malayalam,jayan hit songs,jayan anniversay,dialoges,jayan punch dialogues,malayalam,actor,actress,room,house,malayalam films,legendary actor,oldfilms,south indian actor,youtube,truth behind jayan,jayan mass dialogue,jayan mass scene,jayan malayalam movie,jayan malayalam hit songs,jayan mass dialogue whatsapp status,jayan family,jayan malayalam movie scenes,jayan comedy dialogues,jayan mass movie scene,Angadi,Karimpana,Shakthi,Nayattu,Aavesham,Venalil Oru Mazha,puthiya velicham,theenalangal,sakthi,agnisaram,jose prakash,jayabharathi,chuzhi,guruvayur kesavan,niyamam enthu cheyyum,avano atho avalo,prem nazir,sheela,ezham kadalinakkare,moorhkan,moorkkan,Postmane Kanmanilla,Shapamoksham,Poonthenaruvi,Tourist Bunglow,Sooryavamsham,Ullasayathra,Dharmakshetre Kurukshetre,Pick Pocket,Madhuram Thirumadhuram,Rajanganam,Agnipushpam,Mallanum Mathevanum,Paalkkadal,Panchami,Kamadhenu,Amrithavahini,Snehayamuna,Makam Piranna Manka,Ashirvadam,Manassoru Mayil,Tholkan Enikku Manassilla,Aadhya Paadam,Aparajitha,Ivanente Priyaputhran,Shukradasha,Kaavilamma,Abhinivesham,Aval Oru Devalayam,Anjali,Rajaparambara,Rathi Manmadhan,Randu Lokam,Ormakal Marikkumo,Itha Ivide Vare,Achaaram Ammini Osharam Omana,Kannappanunni,Pavadakkari,Hemantharaathri,Avakasham,Anubhoothikalude Nimisham,Aval Kanda Lokam,Anumodanam,Randu Penkuttikal,Snehikkan Samayamilla,Vishwaroopam,Orkkuka Vallappozhum,Madanolsavam,Midukkipponnamma,Shathrusamharam,Adimakkachavadam,Pattalam Janaki,Asthamayam,Kanyaka,Etho Oru Swapnam,Thacholi Ambu,Soothrakkari,Mattoru Karnan,Kaathirunna Nimisham,Jayikkanayi Janichavan,Itha Oru Manushyan,Iniyum Puzha Ozhukum,Ee Manohara Theeram,Adavukal Pathinettu,Aana Paachan,Mukkuvane Snehicha Bhootham,Kadathanattu Maakkam,Lisa,Raathrikal Ninakku Vendi,Kallu Karthyayani,Pichathy Kuttappan,Sikharangal,Pushyaraagam,Sandhyaragam,Pennorumbettaal,Oru Raagam Pala Thaalam,Saayoojyam,Sharapancharam,Vellayani Paramu,Puthiya Velicham,Prabhu,Mochanam,Mamangam,Ivide Kattinu Sugandam,Sarpam,Irumbazhikal,Venalil Oru Mazha,Kazhukan,Chuvanna Chirakukal,Avano Atho Avalo,Anupallavi,Angakkuri,Aavesham,Sakthi,Chandrahasam,Theenalangal,Paalattu Kunjikannan,Ithikkara Pakki,Naayattu,Kaanthavalayam,Angadi,Karimbana,Idimuzhakkam,Meen,Karipuranda Jeevithangal,Anthapuram,Love in Singapore,Chaakara,Pottatha Poottukal,Benz Vasu,Deepam,Moorkhan,Manushya Mrugham,Thadavara,Kolilakkam,Aakramanam,Abhinayam,Agnisaram,Sanchari,Ariyappedatha Rahasyam,Komaram,Ente Sathrukkal,Ahankaram,Panchapandavar(Unreleased),Jayan Full Movies List,

Пікірлер: 179

  • @shereefms145
    @shereefms1452 жыл бұрын

    ഇപ്പോഴത്തെ പുതിയ തലമുറയിലും ജയനെ വളരെ ഇഷ്ടപെടുന്നവർ ധാരാളം ഉണ്ട്.മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ അന്നും ഇന്നും ജയൻ തന്നെയാണ്.

  • @eldhospoulose2113

    @eldhospoulose2113

    2 жыл бұрын

    പകരംവക്ക്യാനില്ലാത്ത പ്രതിഫ

  • @bindusanthoshhh

    @bindusanthoshhh

    2 жыл бұрын

    ഞാൻ ജയേട്ടന്റെ Photo കാട്ടിയിട്ട് ചെറിയ കുട്ടികളോട് ചോദിച്ചു ഇതാരാന്നെന്ന്. അപ്പോൾ അവർ പറയാ ജയനെ ആർക്കാ അറിയാൻ പാടില്ലത്തത് എന്ന്.❤️❤️❤️❤️❤️

  • @aravindanajitha9677

    @aravindanajitha9677

    2 жыл бұрын

    @@bindusanthoshhh എന്താ ചേട്ടനോട് ഇത്ര അടുപ്പം തോന്നാൻ കാരണം ♥️

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    @@bindusanthoshhh ❣️❣️❣️❣️👍👍

  • @rajanvayalil1955
    @rajanvayalil19552 жыл бұрын

    ജയൻ സാറിനേപ്പോലെ ഒരു താരം അന്നും ഇന്നും നാളെയുമില്ല.

  • @joshithomas3040
    @joshithomas30402 жыл бұрын

    താജ് ബഷീറിൻ്റെ - ജയനെക്കുറിചുള്ള അനുസ്മരണങ്ങൾ വളരെ നന്നായിരിക്കുന്നു. മലയാള സിനിമയിൽ ജയനു മുൻപെ , പല നടന്മാരും ഉണ്ടായിരുന്നു. ജയനു ശേഷവും ഇഷ്ട പോലെ നടന്മാർ വന്നു പോകുന്നു .. പക്ഷെ, ജയൻ മലയാള സിനിമാ പ്രേക്ഷകരിൽ ഉണ്ടാക്കിയത്ര ആരാധന- ഉണ്ടാക്കുവാൻ മലയാള സിനിമയിലെ ഒരു നടന്മാർക്കും ഇതുവരെ ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല ... ഇനി ഉണ്ടാക്കുവാനും കഴിയുമെന്നും കരുതുന്നില്ല...! ചുരുക്കി പറഞ്ഞാൽ ജയനു പകരം നിൽക്കാൻ മറ്റാരുമില്ല..! ജയനു തുല്യൻ ജയൻ മാത്രം.! മലയാളത്തിൻ്റെ ,എ വർഗ്രീൻ' - നടൻ ജയൻ മാത്രം..

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    Yes... ❣️👍

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs65492 жыл бұрын

    ജയൻ സാർ സാറിനെ കുറിച്ചുള്ള ഇൻറർവ്യൂ എത്ര കണ്ടാലും മതിയാകില്ല ജയൻ സർ മരിക്കുമ്പോൾ ഞങ്ങൾ ജനിച്ചിട്ടില്ല എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട നടൻ ജയൻ സാർ ജയൻസാറിൻറെ സിനിമകൾ എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട് ജയൻ സാർ ചിന്തിക്കുമ്പോൾ മനസ്സിന് ഭയങ്കര പ്രയാസം ആണ് എത്ര എത്രയോ സിനിമകൾ അദ്ദേഹം നമ്മൾക്ക് വേണ്ടി 😭😭ജയൻ സാർ ഇതിഹാസ നായകൻ അദ്ദേഹത്തിൻറെ സിനിമകൾ കാണുമ്പോൾ ഒരു പ്രത്യേക എനർജി ആണ് 😭😭😭😭🌹🌹🌹🌹❤️❤️❤️🙏🔥🔥🔥ആ സൗന്ദര്യം, ചിരി എല്ലാം മറക്കാൻ കഴിയില്ല.

  • @aravindanajitha9677

    @aravindanajitha9677

    2 жыл бұрын

    എന്തുകൊണ്ടാണ് ജയേട്ടനോട് ഇത്രയും സ്നേഹം തോന്നുന്നത് ♥️

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    വളരെ സത്യം ❣️❣️👍

  • @unnivr9163
    @unnivr91632 жыл бұрын

    Great sir. ജയൻ എന്ന മഹാ നടനെ കുറിച്ച് അങ്ങ് വളരെ ജനുവിൻ ആയും ഭംഗിയായും പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @lion5418
    @lion54182 жыл бұрын

    1974മുതൽ 80വരെയുള്ള വളർച്ചയാണ് ജയൻ സാറിനെ ഇന്നും പുതുതലമുറവരെ ഓർത്തിരിക്കാനും ആരാധിക്കാനും കാരണം അദ്ദേഹത്തിന്റെ ഒരു സിനിമ കാണുന്നവർ ജയൻ സാറിന്റെ ആരാധകർ ആകും

  • @aryavarghese5731

    @aryavarghese5731

    11 ай бұрын

    Lgdslugsaoh

  • @aryavarghese5731

    @aryavarghese5731

    11 ай бұрын

    Ljgswlugalgeeglogapyagaalgu

  • @aryavarghese5731

    @aryavarghese5731

    11 ай бұрын

    Dlkyrudildagdiouasglsiyuuedsuitsteuyiauldahouauugitalslyaieiyydatytlalylugsyludgsgdssgdudsitstllutsoyugsdoydglsllugdsuoealugsotuslugdslragoys

  • @aryavarghese5731

    @aryavarghese5731

    11 ай бұрын

    Kgdlalplyspl

  • @aryavarghese5731

    @aryavarghese5731

    11 ай бұрын

    Lgjdsulgrsgprsoapuarphsapuoeru

  • @kumkum4527
    @kumkum45272 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ജയൻ സർ 💖 കഥകൾ ♥️♥️♥️ സല്യൂട്ട് സർ.

  • @mohandaspalamoottle2903
    @mohandaspalamoottle29032 жыл бұрын

    എന്റെ എക്കാലത്തെയും ഇഷ്ടമുള്ള സൂപ്പർ ഹീറോ JAYAN സർ മാത്രമാണ്... 👌👌😍😍😍😍😍😍😍❣️❣️❣️🌹🌹🌹🌹

  • @asainaranchachavidi6398
    @asainaranchachavidi63982 жыл бұрын

    മരിച്ചിട്ടും ജീവിക്കുന്ന ഒരേ ഒരു നടൻ ജയൻ

  • @rajeeshkarolil5747
    @rajeeshkarolil57472 жыл бұрын

    ജയൻ അന്തരിച്ച ഇത്രയും വർഷങൾ കഴിഞ്ഞിട്ടും ആ പേര് അങ്ങനെ തന്ന നിക്കുന്നു ഇതു പോലെ വെറെ ഒരു നടൻ ഇല്ല

  • @RajanGNair
    @RajanGNair2 жыл бұрын

    വളരെ സൗമ്യതയുള്ള അവതരണം. .ജയൻ സാറിന് പ്രണാമം!

  • @mohandaspalamoottle2903
    @mohandaspalamoottle29032 жыл бұрын

    JAYAN സാറിനെക്കുറിച്ച് വളരെ ഇഷ്ടം തോന്നിയ വീഡിയോ....❣️❣️ 👌thank you sir🙏🙏

  • @bijubaby4230
    @bijubaby42302 жыл бұрын

    വലിയ മാസ്മരികതയുള്ള നടൻ ജയൻ റിയൽ സൂപ്പർ സ്റ്റാർ താജ് ബഷീർ ഒരു നല്ല മനുഷ്യൻ,

  • @vijayanvijayan2454
    @vijayanvijayan2454 Жыл бұрын

    ഒരുപാട് വർഷം. വേണ്ട. ഒരു അഞ്ചു വർഷം നമുക്ക്. കിട്ടിയിരുന്നെങ്കിൽ. മലയാള സിനിമയുടെ. മുഖ ഛായ തന്നെ. മാറ്റി. മറിക്കുമായിരിന്നു.. നമുക്ക്. നഷ്ട്ട പെട്ടങ്കിലും. മലയാള സിനിമ ഉള്ളടത്തോളം. കാലം.. സൂപ്പർ സൂപ്പർ. ഹീറോ.. ഈ. നക്ഷത്രം തന്നെ.. ഇവനാണ്.. രാജാവ്... 👍👍👍👍👍. ❤️❤️❤️❤️❤️❤️❤️.

  • @mbvinayakan6680
    @mbvinayakan6680 Жыл бұрын

    ജയൻ എന്ന മഹാനടന്റെ വ്യക്തിത്വത്തിന്റെ സൂക്ഷ്മമായ തലങ്ങളിലേക്ക് പോലും അങ്ങ് കടന്നുചെന്ന് പ്രതിഭാധനനായ ജയൻ സാറിനെ അനുസ്മരിച്ചു!! നന്ദി സർ🌹🙏

  • @csunil9963
    @csunil9963 Жыл бұрын

    Very well said. ശ്രീ ജയന്റെ ധൈര്യവും അമിത ആവേശവുമാണ് ഈ അപകടത്തിലേക്ക് നയിച്ചത്. അത് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി മാറി.

  • @rajeshkg4356
    @rajeshkg43562 жыл бұрын

    വളരെ നല്ല ഒരു അഭിമുഖം ജയേട്ടൻ മലയാളസിനിമ ഉള്ള കാലം വരെ മറക്കില്ല

  • @kunhikrishnank2375
    @kunhikrishnank23752 жыл бұрын

    തികച്ചും സത്യസന്ധമായ അഭിപ്രായം

  • @chitra.k5513
    @chitra.k55132 жыл бұрын

    താജ് ബഷീർ സാർ. വളരെ നല്ല വിവരണം.D 4 MAN - ൽ ലൂടെ കണാൻ കഴിഞ്ഞതിൽ ഒരു പാട് .സന്തോഷം.ജയൻ സാറിനെ കറിച്ച് എത്രകേട്ടാലും മതിവരില്ല. വീണ്ടും. വീണ്ടും കേൾക്കാൻ തോന്നും .മനോഹരമായ ആ ചിരി ഒരിക്കലും മറക്കാൻ കഴിയില്ല

  • @josekmusic2123
    @josekmusic21232 жыл бұрын

    ജയൻ്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഇനി മലയാള സിനിമയിൽ ആരും വരില്ല

  • @aravindanajitha9677

    @aravindanajitha9677

    2 жыл бұрын

    തീർച്ചയായും വരും ♥️കാലചക്രത്തിൻ കണക്കുകൾ തീരുമ്പോൾ വീണ്ടും അദ്ദേഹം തന്നെ വരും അപ്പോൾ ആരാധകരായ നമ്മളെല്ലാവരും വീണ്ടും ജന്മമെടുത്തു വന്നു കയ്യടിക്കും ആ സിംഹാസനത്തിൽ ഇരിക്കുന്ന അജയ്യ നെ കാണാൻ ♥️👍🙏🙏🙏

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    ❣️❣️❣️❣️👌സത്യം

  • @johnskuttysabu7915

    @johnskuttysabu7915

    10 ай бұрын

    Mammotty

  • @vijayakumarviju8277
    @vijayakumarviju82772 жыл бұрын

    ഓർമ്മകൾ നന്നായി പങ്കു വെച്ചിരിക്കുന്നു.👍👍👍

  • @udayannellikkoth4892
    @udayannellikkoth48922 жыл бұрын

    ജയന്റെ ശബ്ദത്തെ വികൃതമാക്കിയ ആലപ്പി അഷറഫിനോടും മിക്രി ക്കാരോടും ഇന്നും വെറുപ്പ് ആണ് ഇന്നും കട്ട ഭാനാണ് ഞാൻ ജയൻ സാർ ഇന്നും ജീവിച്ചിരിരുന്നങ്കിൽ എന്ന് ആഗ്രഹിക്കുന്നു ......💝💝💝💝💝🙏👍

  • @abhibandabhi6951

    @abhibandabhi6951

    Жыл бұрын

    Correct

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    👌👍

  • @shafivk2064

    @shafivk2064

    Жыл бұрын

    ആലപ്പി കോണപ്പൻ അസർപ്പ്

  • @mohandaspalamoottle2903
    @mohandaspalamoottle29032 жыл бұрын

    JAYAN സർ.... Very handsome hero👌👌❣️❣️❣️❣️😍😍😍😍🙏🌹🌹🌹🌹🌹🌹

  • @kavyaba6484
    @kavyaba64842 жыл бұрын

    ഹരിഹരൻ ഇന്റർവ്യൂ എടുകണം ജയനെപ്പറ്റി

  • @pradeepkarippara3632
    @pradeepkarippara36322 жыл бұрын

    Very good presentation sir thank you

  • @sajikarthikeyan3883
    @sajikarthikeyan38832 жыл бұрын

    Thank's.. 🌹🌹🌹ബഷീർ സർ നല്ല അവതരണം 👍👍🌹🌹🌹👏👏👏

  • @naseempattambi1330
    @naseempattambi13302 жыл бұрын

    നല്ല അവതരണം👌👍

  • @arunajay7096
    @arunajay7096 Жыл бұрын

    😥ജയൻ 🔥

  • @thomasthomas997
    @thomasthomas9972 жыл бұрын

    ജലജ കണ്ടു ജയേട്ടനെ പറ്റി ഇന്റർവ്യൂ വേണം pls

  • @rajuvr6228
    @rajuvr62282 жыл бұрын

    Taj Basheer sir adymayittanu sirine Patti kelkuunnathu jayansirne polethanne anghum oru nalla manushynayittu thonnunnu. Thank you sir.

  • @SunilKumar-sy3wb
    @SunilKumar-sy3wb2 жыл бұрын

    മഹാനായ നടൻ ജയൻ

  • @vijayankrishnan1717
    @vijayankrishnan17172 жыл бұрын

    നല്ല വാക്കുകൾ

  • @JoseJose-sw3fz
    @JoseJose-sw3fz2 жыл бұрын

    സൂപ്പർ

  • @mohandas7891
    @mohandas78912 жыл бұрын

    🙏🙏🙏🙏 very good interview. thanks again

  • @SureshKumar-ot3ok
    @SureshKumar-ot3ok Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു നടൻ

  • @gracyjaimon494
    @gracyjaimon4942 жыл бұрын

    Jayansirme pranam taj bashier thanks pinneyum ariyanulla Abraham sirnode respect koodi varunnu great

  • @JoJo-zw7wb
    @JoJo-zw7wb2 жыл бұрын

    Only one suppetstar in malayalam in and as JAYAN

  • @dennisvarghese6117
    @dennisvarghese61172 жыл бұрын

    സൂപ്പർ 👌👌👍👍

  • @joemonvpjoemon65
    @joemonvpjoemon65 Жыл бұрын

    വളരെ നല്ല വീഡിയോ. 🌹

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth30482 жыл бұрын

    👍👍🙏🙏🙏🙏❤️❤️❤️❤️സൂപ്പർ സാറ്റർ

  • @jomathew8032
    @jomathew80322 жыл бұрын

    Thanks a lot sir...Jayan is immortal..

  • @DanielDaniel-ez1se
    @DanielDaniel-ez1se2 жыл бұрын

    Ethra nala interview Jayan sir ine kurich.. Thanku veru much D4 man and Basheer sir! Jayan sir um mayitu neritu adikam work cheythilenkilum ithra nala karyangal paranjenu Nani.. Jayan sir inda very few colleagues like Janardanan sir, aetho oru swapnam actress, puthiya velicham movie ill doctor.. ivar alaathe aarum sir Jayan sir ine kurich ithupole nala vivaranam thanitilaa... :(... Jayan sir inda painful end epolum oru valiya sankadamaanu....

  • @ashnelli2224
    @ashnelli22242 жыл бұрын

    ജയൻ്റെ ആദ്യത്തെ റോൾ നല്ലത്. ശാപമോക്ഷത്തിലെ ഗായകൻ . മോചനവും നല്ല സിനിമ. മോചനത്തിൽ സുകുമാരൻ ജയൻ്റെ മുഖത്ത് വെള്ളം മറിക്കുമ്പോൾ ഉള്ള ജയൻ്റെ ഭാവവും സംയമനവും സംഭാഷണവും സൂപ്പർ. ജയന് വില്ലൻ വേഷവും സ്റ്റണ്ട് വേഷവും കൊടുത്തതാണ് പറ്റിയത്. തുടക്കത്തിൽ കുറച്ചു കാലം ജയൻ കൊടിയേറ്റം ഗോപിയുടെയും അടൂരിൻ്റെയും പടത്തിൽ മാത്രം അഭിനയിച്ചാൽ തന്നെയും അഭിനയം മെച്ചപ്പെടുത്താൻ പറ്റിയെനെ. ജീവനും രക്ഷിക്കാമായിരുന്നു. പിന്നെ പതുക്കെ ആക്ഷൻ ഹീറോ ആയാൽ മതിയായിരുന്നു.

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    ഇപ്പോൾ തോന്നുന്നു അത് ശരിയായിരുന്നു എന്ന് പക്ഷേ അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ഇത്രയും ജനങ്ങളുടെ മനസ്സിൽ കുടി കൊള്ളുവാൻ സാധിക്കില്ലായിരുന്നു

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos90822 жыл бұрын

    നല്ല വീഡിയോ

  • @legiskumar1021
    @legiskumar10212 жыл бұрын

    Nice 😊

  • @shellymerry3800
    @shellymerry38002 жыл бұрын

    Jayan muth😢😢😢😢

  • @rajalakshmim4243
    @rajalakshmim42432 жыл бұрын

    Valare vivekathodeyanu adheham samsaarichhathu.. thanks 🙏🙏🙏🙏🙏

  • @indiranair2067
    @indiranair20672 жыл бұрын

    Thanks for this video. Jayettante ormakal ithrayum nannayi avatharippicha sir num prince sir num thanks. Orupaad santhosham

  • @anudennison7803
    @anudennison78032 жыл бұрын

    Thankyou so much 🙏❤️

  • @jijusamsacariahsam1915
    @jijusamsacariahsam19152 жыл бұрын

    Jaya🙏🌹

  • @varadarajannarayanan5639
    @varadarajannarayanan56392 жыл бұрын

    He is well bulit... (Was)... Defence personnel.... And exercise... The serect of his.....

  • @ashrafsiddike985
    @ashrafsiddike9852 жыл бұрын

    മലയാളികളുടെ നിർഭാഗ്യം correct word sir...

  • @kunhikrishnank2375

    @kunhikrishnank2375

    2 жыл бұрын

    ജയനെ കുറിച്ചുള്ള നൊമ്പരങ്ങൾ ഈ 41 വർഷം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല. ഇതു പോലെയുള്ള നല്ല നല്ല ഓർമ്മകളും അനുഭവങ്ങളും അറിവുള്ളവർ പങ്കു വെക്കുന്നത് ഞങ്ങളെ പോലെയുള്ള ആരാധകർക്ക് ഒരു ആശ്വാസo നൽകും

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    @@kunhikrishnank2375 s

  • @dianajohnson3975
    @dianajohnson39752 жыл бұрын

    Super hero uncomparable

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    Exactly.. 👌

  • @sathyantk8996
    @sathyantk89962 жыл бұрын

    ഇദ്ദേഹം പറയുന്ന സത്യം വളരെ Decipline life ജയൻ്റെ വേഷം കെട്ടി വരുന്ന മുരളി ജയൻ ഇത് കേൾക്കണം

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    @@dhanyanair6462 s

  • @sabukk7469

    @sabukk7469

    2 жыл бұрын

    സത്യം

  • @midhunmidhun8207

    @midhunmidhun8207

    2 жыл бұрын

    Murali jayan enth vesham aanu kettiyth

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Жыл бұрын

    എല്ലാവരുടെയും ആരാധനാപാത്രം.🙏🙏🙏🙏🙏

  • @josekmusic2123
    @josekmusic21232 жыл бұрын

    ജയൻ ജീവിച്ചു ഇരുന്നെങ്കിൽ ലോക സിനിമാ ലോകം തന്നെ ജയൻ പിടിച്ചു അടക്കിയെനെ

  • @aravindanajitha9677

    @aravindanajitha9677

    2 жыл бұрын

    തീർച്ചയായും അങ്ങിനെ മാത്രമേ സംഭവിക്കൂ 👍

  • @user-ci9xh9gu9i

    @user-ci9xh9gu9i

    28 күн бұрын

    കുറച്ച് കുറച്ച് കുറച്ച്കൂടി താഴ്ത്തി പറ

  • @abdulraheem4187
    @abdulraheem41872 жыл бұрын

    ജയൻ ഉണ്ടെങ്കിൽ ഇണൂ സൂപ്പർ ആക്ഷൻ നടൻ ആകുമായിരുന്നുവെന്നു യാതൊരു സംശയവും ഇല്ല സാഹസിക നടൻ ആയിരുന്നു ജയൻ

  • @madhuab175
    @madhuab1752 жыл бұрын

    Thank you for your continuous 🙏😇👍 videos

  • @a.kstudio1949
    @a.kstudio19492 жыл бұрын

    8:02 this is correct I have already commented this in many of Jayan's videos

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    🙏

  • @sinukg9447
    @sinukg94472 жыл бұрын

    Very good.

  • @dineshmenon8191
    @dineshmenon81912 жыл бұрын

    Pranamam

  • @hussaintkkarathode9799
    @hussaintkkarathode9799 Жыл бұрын

    താങ്ങൾ പറഞ്ഞ എല്ലാ കാര്യവും വളെരെ നല്ല അറിവുകൾ നന്നായിട്ടുണ്ട്

  • @mohandas7891
    @mohandas78912 жыл бұрын

    🙏🙏🙏🙏 pranaamam

  • @ramachandrankp7635
    @ramachandrankp7635 Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. 🙏

  • @syamlalvsmrjpm4084
    @syamlalvsmrjpm40842 жыл бұрын

    Jayettante relative Jayabharathi chechiyudeyum, Seema chechiyudeyum video pettannu cheyyanam allengil Chilapol avarude ormakal nammal ariyandu pokum

  • @MuraliDharan-rq2ch
    @MuraliDharan-rq2ch2 жыл бұрын

    സൂപ്പർ സാർ

  • @mohandas5231

    @mohandas5231

    2 жыл бұрын

    Jayan super star

  • @user-de4zn7pb2g
    @user-de4zn7pb2g10 ай бұрын

    സത്യം അദ്ദേഹം ആ സാഹസം കാണിച്ചില്ലാരുന്നെങ്കിൽ നമുക്ക് കുറെ നല്ല സിനിമകൾ കിട്ടിയേനെ.

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 Жыл бұрын

    ജയേട്ടൻ മരിച്ചില്ലായിരുന്നെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ചെയ്ത വേഷമെല്ലാം ജയേട്ടൻ ചെയ്യുമായിരുന്നു

  • @girigireeshm8048
    @girigireeshm80482 жыл бұрын

    Super

  • @mahijaj1221
    @mahijaj1221 Жыл бұрын

    Vallathe sankapeduthunna memories aayipoyi sir.ennalum thanks.jayettane patiyulla vilayeriya arivu pakarnnu thannathinu.jayettanu pakaram jayettan mathram.

  • @vijayankrishnan1717
    @vijayankrishnan17172 жыл бұрын

    യേശുദാസ് സാർ മായി സാർ ഇന്റർവ്യൂ ചെയ്യണം ജയേട്ടനെ കുറിച്ച്

  • @madhuab175

    @madhuab175

    2 жыл бұрын

    Right 👍

  • @renjithkesavankutty3611

    @renjithkesavankutty3611

    2 жыл бұрын

    അഹങ്കാരി, daasumaayo

  • @tmathew3747
    @tmathew37472 жыл бұрын

    താജ് ബഷീറിന്റെ സിനിമാ ജീവിതത്തെപ്പറ്റിക്കൂടി ഒരു episode ആവാം......

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    തീർച്ചയായും

  • @bijuvj6066

    @bijuvj6066

    2 жыл бұрын

    Thank you sir

  • @SureshKumar-ot3ok
    @SureshKumar-ot3ok Жыл бұрын

    ജയൻ ജയൻ മാത്രം

  • @indiranair2067
    @indiranair20672 жыл бұрын

    Super video

  • @marysunny9804

    @marysunny9804

    2 жыл бұрын

    Super vedio

  • @AthiraMani-iz5gq
    @AthiraMani-iz5gq2 жыл бұрын

    💖💖💖💖

  • @rajendranmv6224
    @rajendranmv622410 ай бұрын

    Jayan sir🙏🙏🙏

  • @jaimonantony9419
    @jaimonantony94192 жыл бұрын

    Great actor

  • @luckyman5454
    @luckyman54542 жыл бұрын

    🙏🙏

  • @vasuvlm6421
    @vasuvlm64212 жыл бұрын

    Sathyam

  • @gracyjaimon494
    @gracyjaimon4942 жыл бұрын

    Bashers sir thanks

  • @josephthomas5589
    @josephthomas55892 жыл бұрын

    Thank you , Basheer ka for sharing your views on our beloved Jayan sir. I watched this video with tearful eyes .

  • @kripalas5574
    @kripalas55742 жыл бұрын

    Good video

  • @manikuttankutty349
    @manikuttankutty3492 жыл бұрын

    പ്രിയപ്പെട്ട പ്രിൻസ്, അനശ്വര നടൻ ജയന്റെ സഹോദരന്റെ മകൾ Dr ലക്ഷ്മിമോളേയും കുടുംബത്തിനേയും പരിചയപ്പെടുത്താമോ?

  • @d4manfilmclub

    @d4manfilmclub

    2 жыл бұрын

    ഈ പറയപ്പെടുന്ന എല്ലാവരെയും ജയൻ സ്മരണ എന്നാ പ്രോഗ്രാമിൽ പരിചയപ്പെടുത്തി കഴിഞ്ഞു ദയവുചെയ്ത് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് എല്ലാ എപ്പിസോഡും കാണാൻ സാധിക്കുകയുള്ളൂ ജയൻ സ്മരണ ഒന്നുമുതൽ 33എപ്പിസോഡ് വരെ റിലീസ് ചെയ്തിട്ടുണ്ട് എല്ലാ എപ്പിസോഡും കാണുമ്പോൾ പൂർണമായും കാണുക അപ്പോൾ മേൽപ്പറഞ്ഞ ആൾക്കാരെല്ലാം അതിലുണ്ട്

  • @noojahadhee9940
    @noojahadhee99402 жыл бұрын

    Kanan patiyavar bhagyam ullavar

  • @rangithpanangath7527
    @rangithpanangath75272 жыл бұрын

    👌👌

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker37052 жыл бұрын

    Great മെമ്മോറി

  • @ragig2836
    @ragig2836 Жыл бұрын

    Njan Jayan sirne kanditundu Nalla velutha manushyan Karimpanayude location il vachu

  • @RegiT-wf1vn
    @RegiT-wf1vn2 жыл бұрын

    Sir please put the interview with Lalu Alex,Krishnachandran,Mohansharma,Jalaja,K.p.a.c.lalitha,Jayamalini,sheela,K.R.vijaya.

  • @shafeeqazeez546

    @shafeeqazeez546

    2 жыл бұрын

    യേശുദാസ്,ഹരിഹരൻ,

  • @AnilKumar-mg3je
    @AnilKumar-mg3je5 ай бұрын

    ജയൻ. പുഞ്ചിരി നടത്തം കനത്ത ശബ്ദം. സുന്ദരമായ. ബോഡി. ഓട്ടം. സ്റ്റണ്ട് രംഗങ്ങൾ കുതിരപ്പുറത്ത് നിന്നുള്ള ഫൈറ്റ് രംഗം. പാട്ട് രംഗത്തുള്ള. ജയൻ. ഒരു കാലത്തും ജയന് പകരം ജയൻ മാത്രം. ആരാധകർക്ക് തീരാ നഷ്ടം

  • @jithukoshy9989
    @jithukoshy99892 жыл бұрын

    Kollam

  • @ideaokl6031
    @ideaokl60312 жыл бұрын

    🙏👍👍👍👍👍⚡👑

  • @sukumaryak2772
    @sukumaryak27722 жыл бұрын

    👍👍

  • @vipinvnair8081
    @vipinvnair80812 жыл бұрын

    Correct

  • @prathaptitus6665
    @prathaptitus66652 жыл бұрын

    Marichitum jeevikunna ora oru nadan jayan

  • @ManojKumar-db3ge
    @ManojKumar-db3ge2 жыл бұрын

    Fine

  • @RajanRajan-sz9tc
    @RajanRajan-sz9tc2 жыл бұрын

    👌👌👌👌👌👌👌👌👌👌

  • @spacetraveller4762
    @spacetraveller47622 жыл бұрын

    👍🌷🌷🌷

  • @anjaliashok1061
    @anjaliashok10612 жыл бұрын

    🙏🙏🙏

  • @l.narayanankuttymenon5225
    @l.narayanankuttymenon52252 жыл бұрын

    പൈലറ്റിന്റെ.. പിഴവും... ഒന്നും അല്ല.. പൈലറ്റിന്റെ നിർദ്ദേശം... അനുസരിച്ചിരുന്നുവെങ്കിൽ ആ.. അപകടം ഉണ്ടാകുമായി രൂന്നില്ല.. ഒരു പക്ഷേ... ഇത്തരത്തിൽ ആകുമായിരുന്നില്ല... മരണം ഒഴിവാക്കാമായിരുന്നു... കാരണം... പൈലറ്റ് സ്റ്റാന്റ് സ്റ്റിൽ ആയി 10 മിനിറ്റോളം അന്തരീക്ഷത്തിൽ കോപ്റ്റർ ബാലൻസ് ചെയ്ത് നിർത്തും ആ സമയത്ത് താഴെ സെന്റർ സ്റ്റാൻഡിൽ വച്ചിട്ടുണ്ടാകണമായിരുന്ന ബൈക്കിൽ കയറി നിന്ന് എത്തിപ്പിടിയ്ക്കുന്ന രീതിയിൽ ജയൻ പോസ് ചെയ്യണം. ബൈക്കിൽ അത് ഡ്രൈവ് ചെയ്യുന്ന രീതിയിൽ സുകൂമാരൻ ഉണ്ടായിരിയ്ക്കണം. ഒരിയ്ക്കലും ഫ്ലൈ ചെയ്യുന്ന സമയത്ത് കോപ്റ്ററിൽ തൂങ്ങാൻ ശ്രമിയ്ക്കരുത്... അത് ബാലൻസ് പോകാൻ കാരണമാകും... എന്തെന്നാൽ...കോപ്റ്റർ പ്രധാനമായും പ്ലാന്റേഷൻ കോർപ്പറേഷന്റെ കളനാശിനി സ്പ്രേ ചെയ്യാൻ ഉദ്ദേശിച്ച് ഡിസൈൻ ചെയ്തിട്ടുള്ളതാണ്. രണ്ട് സീറ്റ് മാത്രമേ ഉള്ളൂ... ഒരാളെ കൂടി വഹിച്ചുകൊണ്ട് ഫ്ലൈ ചെയ്യാൻ കഴിയില്ല. തന്നെയുമല്ല.. ഏതെങ്കിലും ഒരു വശത്ത് മാത്രം അധികഭാരം ചെലുത്തിയാൽ... ചരിഞ്ഞ് ബാലൻസ് തെറ്റാൻ കാരണമാകും. കോപ്റ്റർ പറന്നു പൊങ്ങുന്നതിനിടയിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന ബൈക്കിന്റെ സീറ്റിൽ കയറി നിന്ന് ചാടികോപ്റ്ററിൽ പിടിയ്ക്കുന്നതായും.. പറന്നു കൊണ്ടിരിയ്ക്കുന്നതിനിടയിൽ... തൂങ്ങിക്കിടന്ന് സ്റ്റണ്ട് നടത്തുന്നതായും ഒക്കെ ഉള്ള രംഗങ്ങൾ ക്യാമറ ട്രിക്കിലൂടെ ഭംഗിയാക്കാനാകുമായിരുന്നു.. ഇത് നമ്മൾ ഒക്കെ കോളിളക്കം സിനിമയിൽ കണ്ടതുമാണല്ലോ.. പക്ഷേ.. പറഞ്ഞ പ്രകാരം ആദ്യ ഷോട്ട് ഓക്കെ ആയി എടുത്തിട്ടും.. ശേഷം ഒരിയ്ക്കൽ കൂടി ജയന്റെ നിർബന്ധത്തിന് വഴങ്ങി.. രണ്ടാമതും ആ രംഗം ആവർത്തിയ്ക്കയായിരുന്നു. തന്നെയുമല്ല..രണ്ടാമത്തെ അവസരത്തിൽ... കോപ്റ്റ ബാലൻസ് ചെയ്ത് നിൽക്കുന്നതിന് മുൻപ് പറക്കുന്ന അവസരത്തിൽ തന്നെ.ജയൻ സ്വയം അതിൽ ചാടി പിടിയ്ക്കയായിരുന്നു.. പൈലറ്റിന്റെ നിർദ്ദേശത്തിന് വിപരീതമായി. അതുപോലെ തന്നെ സംഭവിയ്ക്കയും ചെയ്തു. അധികമൊന്നും ഉയരത്തിൽ ആയിരുന്നില്ല... പക്ഷേ 10 മീറ്റർ ഉയരം അത്ര ചെറുതുമല്ലായിരുന്നല്ലോ. ആവേശം. സാഹസ ബുദ്ധി... ഇതൊക്കെ ഒരു വലിയ നഷ്ടം വരുത്തിവച്ചു.

  • @magicview8653
    @magicview86532 жыл бұрын

    👌👌👌👌👌👍❤

Келесі