Acupuncture

Ойын-сауық

subscribe

Пікірлер: 103

  • @mdnizar9296
    @mdnizar9296 Жыл бұрын

    Jazakallah Dr

  • @mohammedmukthar7791
    @mohammedmukthar77916 ай бұрын

    Ithra confidencil mandatharam parayan pattumo sis?!

  • @mayaspai2849
    @mayaspai284910 ай бұрын

    ❤ thank you Dr madam

  • @jessyeaso9280
    @jessyeaso92802 ай бұрын

    Thank you so much dear... God bless you and the introducer... 🙏🏻🙏🏻

  • @anandnaick2897
    @anandnaick289710 ай бұрын

  • @abuthahirmac8281
    @abuthahirmac82815 ай бұрын

    Assalamu alaikum wa Rahmatullah sister mashallah

  • @rahmathpareed3639
    @rahmathpareed3639 Жыл бұрын

    ❤❤❤🌹🌹🌹🌹

  • @aneedabb6773
    @aneedabb6773 Жыл бұрын

    Hai,zaree.... I'm aneeda, mcy. Wer is ur clinic. Back pain maatan pattuvo. Kure treatment cheydhurunnu no effect 😢😢

  • @kasthuriaravindan2913
    @kasthuriaravindan2913 Жыл бұрын

    Enikku back pain, knee pain anu, mattan pattumo?

  • @sachinsaji991
    @sachinsaji9919 ай бұрын

    പനി ക്കൂർക്ക സൂപ്പർ

  • @navas738
    @navas738 Жыл бұрын

    Calicut evidaya ullad

  • @RamlathNoushad-sk8ne
    @RamlathNoushad-sk8ne Жыл бұрын

    Migrane maran kyy press chythitum kurayunilla....

  • @ummusulmakt2954
    @ummusulmakt29546 ай бұрын

    Single needle, multi needle. ഇതിൽ ഏതാണ് effective accupunture.

  • @jaculinmathew1020
    @jaculinmathew102010 ай бұрын

    Clinic evidenu

  • @waytoaaquirah9075
    @waytoaaquirah9075 Жыл бұрын

    Cannot understand language. Please add an English. From Sri Lanka Colombo.

  • @user-qk4hd2uz9t
    @user-qk4hd2uz9t6 ай бұрын

    പല്ലുവേദനക്ക് മാർഗം പറഞ്ഞുതരാമോ

  • @PasFaizee
    @PasFaizee3 ай бұрын

    👍🤲

  • @shabnasidhiq2253
    @shabnasidhiq2253 Жыл бұрын

    Apaamarathinnu chikilsa undo

  • @anandr9917
    @anandr9917 Жыл бұрын

    വമ്പൻ ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ ഒരിക്കലും മാറില്ല എന്ന് പറഞ്ഞ ഒരുപാടു രോഗങ്ങൾ ആക്യൂപുന്റുരിലൂടെ മാറിയ ഒരുപാടു പേരെ ഞാൻ കണ്ടിട്ടുണ്ട്

  • @smarttrade6901

    @smarttrade6901

    Жыл бұрын

    സുഹൃത്തേ ഏതു രോഗമാണ് മാറിയിട്ടുള്ളത്

  • @saidalavi1421

    @saidalavi1421

    Жыл бұрын

    ഇത് ഒക്കെ കുട്ടികൾ അഞ്ചു വർഷം ടൈം വേസ്റ്റ് ആയി കിട്ടും മന്ത്ര വാദം കൊണ്ട് എല്ലാം മാറി എന്ന് പറഞ്ഞു നടക്കുന്ന ആയിരങ്ങൾ ഉണ്ട് അവരുടെ വിശോസം ആയിരുന്നു അവരുടെ രോഗം തന്നെ അത് മാറും അത് പോലെ ആണ് ഈ പഞ്ചർ ഒട്ടിക്കൽ ചികിത്സ മുമ്പ് എന്റെ കുടുംബത്തിൽ ഈ ചികിത്സ കർ ഉണ്ടായിരുന്നു അന്ന് കാള കൊമ്പ് ആയിരുന്നു ഉപയോഗിച്ച് വന്നത് വായ് കൊണ്ട് വലിച്ചു എടുക്കും അത്ര ചോര പോയി കിട്ടും അവരുടെ ചില മെഡിസിൻ സൂപ്പർ ആണ് ഒന്ന് ഷാഫി രക്തം ക്ലിയർ ആക്കും പിമ്പിൾസ് പോകും പിന്നെ സർബത്ത് റൂഹ്ൽ afsa ഗുഡ് കൂളിംഗ് സർബത്ത് ആണ് ലുക്മാൻ ഹായത് ഓയിൽ നല്ലത് ആണ് ബാക്കി ഒക്കെ റോഡിൽ കിട്ടും

  • @anzarium7805

    @anzarium7805

    Жыл бұрын

    Oruchukum sambavekella 😂😂😂😂

  • @anandr9917

    @anandr9917

    10 ай бұрын

    @@anzarium7805 അറിയുന്നവൻ അറിയും അറിയാത്തവൻ ചൊറിയും

  • @muhammadshakeel3793

    @muhammadshakeel3793

    4 ай бұрын

    ശരിയാണ്. But ഈ സഹോദരി ഒരിക്കലും ഒരു നല്ല ചികിത്സക അല്ല

  • @kavithaskumari9236
    @kavithaskumari923610 ай бұрын

    Respect doctor🙏 ഇതിൽ കുറച്ചു കമന്റ്‌ ഉള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് വെള്ളഴുത്തിന്റെ പ്രോബ്ലം ഉണ്ട്. നല്ല സൺലൈറ്റിൽ നോക്കുമ്പോൾ പുഴു പോലെയും ബ്ലാക്ക് ഡോട്സ് പോലെയും കാണുന്നു. Ente age 50 ആണ് Pls reply മാഡം.🙏

  • @brasilserv1281
    @brasilserv1281 Жыл бұрын

    👍👍👍👌

  • @dialkerala123
    @dialkerala123 Жыл бұрын

    കൂടുതൽ വിവരങ്ങൾക്ക് 83040..811.84

  • @SafiyaSafiyaali

    @SafiyaSafiyaali

    11 ай бұрын

    13:39

  • @ansif98
    @ansif985 ай бұрын

    Vitiligo treatment undo

  • @ramlabeevi5329
    @ramlabeevi53293 ай бұрын

    Tharoid sarjari kazinjavarkum cheyamo

  • @_x3791
    @_x37916 ай бұрын

    Place yavideyann

  • @rahmathpareed3639
    @rahmathpareed3639 Жыл бұрын

    Alhamdulillah Thank you doctor

  • @maanumaanu3411
    @maanumaanu3411 Жыл бұрын

    Enikkith padikkanam

  • @irfanibrahim7447
    @irfanibrahim7447 Жыл бұрын

    ith evida vann kanana

  • @sheikhaskitchen888
    @sheikhaskitchen8889 ай бұрын

    ഭയങ്കര കൈ വേദന വലത്തെ കൈ

  • @elsythankachen3067
    @elsythankachen3067 Жыл бұрын

    Thank you Dr. ❤❤🌹🙏

  • @fathimathwaiba8211
    @fathimathwaiba8211 Жыл бұрын

    Vayar kurakkan enthengilum margam undo?

  • @zeenathav6688
    @zeenathav6688 Жыл бұрын

    Calicut il avdaa?

  • @gayathrig811
    @gayathrig811 Жыл бұрын

    Njan oru acupuncture treatment edukunna aalanu. Ithra effective ayoru medical treatment ente 24yrs il vere kanditilla.... Ellathinum ithil treatment und. Without medicine✨️

  • @jahanworld6292

    @jahanworld6292

    Жыл бұрын

    Sugar n undo

  • @gayathrig811

    @gayathrig811

    Жыл бұрын

    @@jahanworld6292 njan pokunnedathu und. Cherthala anu.

  • @Kitchen_Ayshu
    @Kitchen_Ayshu7 ай бұрын

    Ithyevida

  • @user-it4ql7hc1k
    @user-it4ql7hc1k10 ай бұрын

    തൈറോയ്ഡ് മാറാൻ എന്തു ചെയ്യണം 9 വർഷമായി മരുന്ന് കുടിക്കുന്നു

  • @elsasanta8792

    @elsasanta8792

    6 ай бұрын

    കുരുമുളക് പെരുവിരലിൽ അമർത്തുക 😂

  • @rubyjoseph7976
    @rubyjoseph797610 ай бұрын

    Help for hot flashes please

  • @zuhrac8221
    @zuhrac8221 Жыл бұрын

    കൈ തരിപ്പ് മാറ്റാൻ പറ്റുമോ

  • @jameelakolavayal4589
    @jameelakolavayal45895 ай бұрын

    Ok🤲🏾

  • @sabeehaparveen7843
    @sabeehaparveen7843 Жыл бұрын

    Translate in english please

  • @kaderansari10
    @kaderansari1010 ай бұрын

    மேடம் அஸ்ஸலாமு அலைக்கும் மூட்டு வலிதீர்வு உண்டா

  • @zeenatanu750
    @zeenatanu75011 ай бұрын

    പിരിഡ്സ് ആവാൻ എന്താ ഉള്ളത്

  • @MubashinaCK
    @MubashinaCK5 ай бұрын

    21 divasam ore kurumulaku aano vekkendath...

  • @kukuponnus

    @kukuponnus

    4 ай бұрын

    Allae vaere vaere vakkanam

  • @fathimafazlina1345
    @fathimafazlina1345 Жыл бұрын

    If u read this message please tell me natural way to get period

  • @maanumaanu3411
    @maanumaanu3411 Жыл бұрын

    Do nombar kittumoo

  • @mamaslifevlog8451
    @mamaslifevlog8451 Жыл бұрын

    Jasmin ano?

  • @anzarium7805
    @anzarium7805 Жыл бұрын

    Anekeormavarunade Dr,pashuvathe ,Anna senumayel Ennasantechattanta dialogue Eppashareyaketharam

  • @sabeenasabeena7824
    @sabeenasabeena78245 ай бұрын

    Number tharo Dr.

  • @murughanp9174
    @murughanp9174 Жыл бұрын

    ചൊറിച്ചിൽ മാറ്റാൻ പറ്റുമോ

  • @shahanask4676
    @shahanask46766 ай бұрын

    Online aayi padippikkumo

  • @muhammednihal6434
    @muhammednihal6434 Жыл бұрын

    Njan acupuncture treatment edukkuna aalanu migrain nalla sugamundu

  • @saina6762
    @saina67626 ай бұрын

    nomber tharamo

  • @ashrafka6068
    @ashrafka6068 Жыл бұрын

    ഡോക്ടർ ഫാറ്റ്ബോൾ സംബന്ധമായ പ്രശ്നത്തിന് എന്താ പ്രതി വിധി..?

  • @ZareenJasmineAcupuncturist

    @ZareenJasmineAcupuncturist

    Жыл бұрын

    Treatment available

  • @ashrafka6068

    @ashrafka6068

    Жыл бұрын

    എങ്ങിനെ..?ഞാൻ എറണാകുളം ജില്ലയിൽ ആണ്

  • @reactiont5512
    @reactiont5512 Жыл бұрын

    Super

  • @anzarium7805
    @anzarium7805 Жыл бұрын

    Varum ladavydam

  • @elsasanta8792
    @elsasanta87926 ай бұрын

    ഇത് ട്രോൾ ആണോ

  • @honnaim7298
    @honnaim7298 Жыл бұрын

    ഈ ചാനൽ അശാസ്ത്രീയത മാത്രം പ്രചരിപ്പിക്കുന്ന ഒന്നായി മാറികൊണ്ടിരിക്കുന്ന . ഒരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം ഉദായിപ്പുകൾ ദയവായി പ്രചരിപ്പിക്കുന്നത്.

  • @sulaimanhamza6648

    @sulaimanhamza6648

    Жыл бұрын

    കേസ് കൊടുക്കണോ

  • @joji23i
    @joji23i Жыл бұрын

    Scientifically valid അല്ലാത്ത ഇതുപോലുള്ള ചികിത്സാ രീതികൾ ദയവ് ചെയ്ത് promote ചെയ്യരുത്

  • @thahiraalummoodus1778

    @thahiraalummoodus1778

    Жыл бұрын

    ആര് paranju effctive അല്ലെന്ന്. ഒരുപ്പാട് അനുഭവിച്ചു മടുത്തതാണ് allergy കൊണ്ട്. അത് മാറിയത് ഒരു alopathy yo ayurvedhamo, homeoyo medicine കഴിച്ചിട്ടില്ല. Accupunture ചെയ്തിട്ട. Without any medicine.

  • @subairpanamood2496

    @subairpanamood2496

    Жыл бұрын

    ആയുർവേദത്തെയും ഹോമിയോപ്പതിയെയും പരിഹസിക്കുന്നത് അലോപ്പതി ഡോക്ടർമാരിൽ പതിവല്ലേ?

  • @safiyamoideen876

    @safiyamoideen876

    6 ай бұрын

    9​@@thahiraalummoodus1778

  • @arshada7995
    @arshada7995 Жыл бұрын

    Acupuncture ഉടായിപ്പ് ആണെന്നുള്ളത് ഒന്ന് ഗൂഗിൾ or വിക്കിപീഡിയ നോക്കിയാൽ തന്നെ മനസിലാകും.pseudoscience ആണെന്ന് വളരെ വ്യക്തമായിത്തന്നെ കൊടുത്തിട്ടുണ്ട്. സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ ദ്രോഹികളെ നമ്മൾ ഒറ്റപ്പെടുത്തുകതന്നെ വേണം. അതിനേക്കാളും ഉപരി ഇത് ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ടും കാശും വാങ്ങി ഇതുപോലത്തെ ഉടായിപ്പുകൾക്ക് പരസ്യം കൊടുത്ത് ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്ന ഈ ചാനലും ഇന്റർവ്യൂർ ഉം അതിനേക്കാൾ വലിയ ദ്രോഹികൾ

  • @ashikabduljabbara4284

    @ashikabduljabbara4284

    Жыл бұрын

    നല്ല ഗവേഷണം നടത്തിയിട്ടുണ്ടല്ലോ താങ്കൾ

  • @honnaim7298

    @honnaim7298

    Жыл бұрын

    ​@@ashikabduljabbara4284 താങ്കൾക്ക് ശാസ്ത്രബോധം ഇല്ലാത്തത് കൊണ്ടാണ് . ഇതിൻ്റെ അടിസ്ഥാന തന്നെ അബദ്ധം ആണ്. ഇന്ത്യയിൽ മാത്രമേ ഇതിനൊക്കെ ഇത്രയും സ്വീകാര്യത കിട്ടും.

  • @lubnasana3462

    @lubnasana3462

    Жыл бұрын

    Acupuncture ne kurich ariyillenkil mindathirikkuka Padichavarum,anubhavichavarum parayatte

  • @user-zr1gr7iv5e

    @user-zr1gr7iv5e

    Жыл бұрын

    അതെ ശരിയാണ് നമുക്ക് അലോപ്പതിയാണ് ഏറ്റവും നല്ലത് അതാകുമ്പോൾ മരുന്ന് മാറി നൽകി ചത്താലും പ്രശ്‌നില്ല സമയം ആയപോൾ പോയി എന്ന് പറയാം മരുന്നിന്റെ എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം നല്ല പണം സ് സബാധിക്കാം അവയവങ്ങൾ കട്ടെടുത്തു മറിച്ചു വിൽക്കാം..

  • @thayinisu1221

    @thayinisu1221

    Жыл бұрын

    Best treatment Acupuncture.. സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നു .. അറിയാതെ ഒന്നിനെയും കുറ്റം പറയരുത്

Келесі