ACE MEGA XL കൂടുങ്ങിയവർ ഉണ്ടോ. . . . . . .

Автокөліктер мен көлік құралдары

For Collaboration Enquiries: connectkeralamechanic@gmail.com

Пікірлер: 44

  • @vipinvipin6122
    @vipinvipin612223 күн бұрын

    ആദ്യം ഇറങ്ങിയ റൗണ്ട് ലൈറ്റ് ഉള്ള ace വിജയിച്ച വണ്ടി ആണ് പെട്ടി aauto യില് നിന്ന് ഒരു standard ആയിട്ടുള്ള വണ്ടി കാണിച്ച് തന്നത് Ace ൻ്റ വരവോടെ ആണ്

  • @ajithsasidharan5478
    @ajithsasidharan547823 күн бұрын

    എൻ്റെ വീടിൻ്റെ അടുത്ത് ഒരു ചേട്ടൻ എടുത്തിരുന്നു അവസാനം കേസ് ആയി കോടതി വിധി വന്നു വണ്ടിയും വണ്ടിയുടെ വിലയും അതിൻ്റെ പലിശയും വിധിച്ചു...

  • @jithinraj357
    @jithinraj35723 күн бұрын

    Intra v10 eaggana undde vaddi... Ethpola ore user review cheyyamo

  • @jyothishj7730
    @jyothishj773019 күн бұрын

    i20 asta ful option 1.4diesel 2018 model 60000 km ettra kodukkam price? plz reply tarane

  • @user-cb8ni7eu3n
    @user-cb8ni7eu3n23 күн бұрын

    Leyland dhosth review cheyyu

  • @bmw867
    @bmw86722 күн бұрын

    Dicor എടുക്കല്ലേ 😢

  • @keralapscmemorytricks9404
    @keralapscmemorytricks940419 күн бұрын

    2009 മോഡൽ hyundai i 10 വാഹനത്തിന്റെ എസി കംപ്രസ്സർ കമ്പ്ലൈന്റ് ആയി അതിന്റെ കംപ്രസ്സർ റിപ്പയർ ചെയ്യാൻ കഴിയുമോ അതോപുതിയ കംപ്രസ്സർ വാങ്ങിച്ചു വെക്കുന്നതാണോ നല്ലത് അല്ലെങ്കിൽ പഴയ കംപ്രസ്സർ റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതാണോ നല്ലത് ഒന്നു റിപ്ലൈ തരാമോ പ്ലീസ് കംപ്രസ്സറിന്റെ വില എത്രയാകും എന്നു കൂടി പറയാമോ

  • @mubeenminnu9831
    @mubeenminnu983123 күн бұрын

    Intra nalla vandi alle

  • @dogcanel7027
    @dogcanel702718 күн бұрын

    Enta alto lx caril idak stark akumbol long crank akunnund idak arappum vararund start ayi nikkilla idak athu endhinta karanam kondu ayirikum Idak oke oru preshnavum illathe start akum

  • @Muneermncy
    @Muneermncy22 күн бұрын

    Commercial vehicles നേ പറ്റി series(playlist) ചെയ്താൽ നന്നായിരുന്നു (electrical ,fuse check & mechanical complaints) Breakdown ആയാൽ driver എന്തൊക്കെ നോക്കണം

  • @noop9791
    @noop979120 күн бұрын

    Ikka please help me Chevrolet beat petrol coolentil oil mix aayi repair cheyth kazhinjapol engine nnil coolent keri enthayirikum preshnam head ethra thavana face cheyan pattum reply please😢

  • @aimbotexe8377

    @aimbotexe8377

    12 күн бұрын

    3 total

  • @manikapil6064
    @manikapil606415 күн бұрын

    മഹേന്ദ്ര മാക്സിമം കൊള്ളാമോ വണ്ടി

  • @minisreekumar9809
    @minisreekumar980923 күн бұрын

    ബ്രോ എന്റെ കാർ വാഗണർ 2011 മോഡലാണ് അതിൽ അതിൽ ഒഴിക്കേണ്ടത് സിന്തറ്റിക് ആണോ മിനറൽ ഓയിൽ ആണോ നല്ലത് 120000km odi

  • @somanathks

    @somanathks

    23 күн бұрын

    Synthetic ozhicho bro

  • @Akshay-xs1wf

    @Akshay-xs1wf

    23 күн бұрын

    Eethu vandik ayalum synthetic oil aanu better

  • @sooperkidd1225
    @sooperkidd122523 күн бұрын

    Dicor എൻജിൻ 😂... ഇങ്ങനെ ഒരു മാൻഡ്രക്ക് എൻജിൻ ടാറ്റയുടെ സഫാരി, സുമോ grande തുടങ്ങി ഈ എൻജിനുള്ള എല്ലാ വണ്ടിയും കണക്കാ 😂

  • @asif7409
    @asif740923 күн бұрын

    രണ്ടര വർഷം റ്റാറ്റയിൽ ജോലി ചെയ്തതിൻ്റെ അനുഭവത്തിൽ പറയുകയാണ് ഇന്ന് ഇന്ത്യയിൽ കിട്ടുന്ന ഒട്ടും ക്വാളിറ്റി ഇല്ലാത്ത വാഹനങ്ങളാണ് ഇവർ ഉണ്ടാക്കുന്നത്.

  • @tonydevassykutty839

    @tonydevassykutty839

    23 күн бұрын

    അത് ഇവിടെയുള്ള കുറേ മണ്ടന്മാർക്ക് അറിയില്ല വിവരമുള്ള മെക്കാനിക്സിന് മാത്രം അറിയാവുന്ന സത്യം

  • @neo3823

    @neo3823

    23 күн бұрын

    Tuni udukata satyam 😂😂😂 fans samtikoola 😂 Mahindra is more better

  • @asif7409

    @asif7409

    23 күн бұрын

    @@tonydevassykutty839 ചേട്ടാ സർവീസ് വണ്ടി സർവീസ് ചെയ്യാൻ MAX 1hr മതി. സർവീസ് മാത്രം ചെയ്താൽ ഒരു 1850 Rs ഒക്കെ cash കിട്ടും . അതേ സമയം Complaint ഉള്ള വണ്ടി നോക്കാൻ കുറേ സമയം വേണ്ടി വരും. complaint വണ്ടിക്കും ഏകദേശം സർവീസ് വണ്ടിയുടെ അത്രയൊക്കെ പൈസയേ കിട്ടുകയുള്ളൂ. അപ്പൊ ഇവൻമാൻ ലാഭമുള്ള സർവീസ് വണ്ടി ചെയ്യും complaints ഉള്ള വണ്ടി ചവിട്ടും. ഇതാണ് ഒരു ചെറിയ complaint ആണെങ്കിൽ പോലും ഇവൻമാൻ ഒരാഴ്ച്ച സമയം ചോദിക്കുന്നത്. ഇനിയിപ്പോ ഒന്നു രണ്ട് പ്രാവശ്യം complaint നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ ആണ് കസ്റ്റമർ complaint ആവുന്നതും അടുത്ത dealership നോക്കി പോകുന്നതും. Nb: സമയം തുഞ്ചം ഗുണമോ മെച്ചം

  • @jomonjohn6029

    @jomonjohn6029

    22 күн бұрын

    100 ൽ അധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റി അയക്കുന്ന കമ്പനി.. ക്വാളിറ്റി ഇല്ലാത്ത വണ്ടികൾ നിർമ്മിക്കുന്നു എന്ന്... 🤣🤣🤣🤣🤣..

  • @asif7409

    @asif7409

    22 күн бұрын

    @@jomonjohn6029 ഇന്ത്യയിൽ ഉണ്ടാക്കുന്ന വസ്തുക്കൾക്ക് ഇന്ത്യക്കാർക്ക് ഒരു ക്വാളിറ്റി പുറം രാജ്യത്തിന് വേറെ ക്വാളിറ്റി. ചേട്ടൻ യോജിക്കുന്നുണ്ടോ.

  • @user-dr3th9rc1z
    @user-dr3th9rc1z23 күн бұрын

    എത്ര thavana വിളിച്ച് 😞

  • @anishkumali9366
    @anishkumali936623 күн бұрын

    Hai 🙋🏼‍♂️

  • @user-lx4jx8sp9r
    @user-lx4jx8sp9r23 күн бұрын

    ❤❤

  • @nizamashraf1577
    @nizamashraf157723 күн бұрын

    ❤❤👍

  • @jugilohmz4306
    @jugilohmz430621 күн бұрын

    Mega xl വള്ളി വണ്ടി തന്നെ, ഓയിൽ leak , timing belt പൊട്ടൽ, overheat 😅

  • @naseemav8347
    @naseemav834723 күн бұрын

    മൊയലാളി

  • @KERALAMECHANIC

    @KERALAMECHANIC

    22 күн бұрын

    🥰🥰

  • @Nk-di6ef
    @Nk-di6ef20 күн бұрын

    സബിൻഇക്ക esteem diesel engine ഉണ്ട് പണി ആവുമോ

  • @tonydevassykutty839
    @tonydevassykutty83923 күн бұрын

    Tata എൻജീനീയേസ് എനിക്ക് തോന്നുന്നത് iti technicians ആണെന്ന് തോന്നുന്നു ഇത് വരെ മര്യാദക്ക് ഒരു വണ്ടിയുണ്ടാക്കാൻ ഈ ടീംസിന് പറ്റിയിട്ടില്ല 😅 മണ്ടത്തര ഡിസൈനുകളുടെ ഘോഷയാത്രയാണ് ഇവന്മാരുടെ വണ്ടി മുഴുവൻ

  • @anurajputhuppallil
    @anurajputhuppallil23 күн бұрын

    👍👍👍

  • @neo3823
    @neo382323 күн бұрын

    Leyland Dost ❤🔥

  • @BinshadBinu-hl1sg
    @BinshadBinu-hl1sg15 күн бұрын

    Tata യുടെ ചീഞ്ഞ വണ്ടി

  • @Azezal502
    @Azezal50223 күн бұрын

    രക്തൻ ടാറ്റാ 🔥

  • @Sulfi949
    @Sulfi94922 күн бұрын

    Ikka hi ariyumo 😊😊😊

  • @KERALAMECHANIC

    @KERALAMECHANIC

    22 күн бұрын

    Sulfi

Келесі