Accounting equation Malayalam
Accounting equation ന്റെ A to Z കാര്യങ്ങൾ (theory, problem & solution ) ഈ video യിൽ ഉൾകൊള്ളിച്ചിരിക്കുന്നു..
Accounting equation Malayalam
Accounting equation plus one accountancy Malayalam
ഒന്നാം വർഷ അക്കൗണ്ടൻസിയിലെ ACCOUNTING EQUATION ഏറ്റവും ലളിതമായി വിശദീകരിക്കുന്ന വീഡിയോ !!
Accounting equation /Plus one accountancy/CA foundation/ Malayalam
Erratum Please note:
ആദ്യം question മുഴുവൻ കാണിക്കുമ്പോൾ ചില എമൗണ്ടുകൾ തെറ്റായി കൊടുത്തിട്ടുണ്ട്.
,problem ചെയ്യുമ്പോൾ ഓരോന്നിന്റെയും മുകളിൽ എഴുതി കാണിക്കുന്ന ട്രാൻസാക്ഷൻ amount ആണ് correct..ആ എമൗണ്ടുകൾ തന്നെ questionile എമൗണ്ടുകൾ ആയി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതായതു ആദ്യം Question മുഴുവൻ കാണിക്കുമ്പോൾ ട്രാൻസക്ഷൻസിനു ഒപ്പം കൊടുത്തിരിക്കുന്ന കുറെ എമൗണ്ടുകൾക്ക് മാറ്റം ഉണ്ട് ഉദാഹരണത്തിന് നാലാമത്തെ ട്രാൻസാക്ഷൻ bought furniture 25000 അല്ല, ഉത്തരം എഴുതുമ്പോൾ മുകളിൽ എഴുതി കാണിക്കുന്ന 4000 തന്നെ ആണ് .errors regretted 🙂
Thanks For Watching
Subscribe to become a part of Commerce class partner
Like, Comment, Share, and Enjoy the videos.
We are on a mission of providing a Free, World-class Education for anyone, anywhere.
SUBSCRIBE for awesome videos every day!:
#AccountingequationMalayalam
Accounting equation Malayalam
Пікірлер: 244
Dear students, please note the erratum given in the description 🙂😘
Tnku sir... Orupad hlp cheythu
@CommerceClassPartner
3 жыл бұрын
🙂 ലയന.....🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Poli class 🤩 nalla pole manasilai 🥳🥳🥳 innu exam und athinu vendi onnudi padikkan ayi vannathaa nalla pole manasilai 🥳🥳 innu polikkum
@CommerceClassPartner
3 жыл бұрын
🙂Nisha..Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ.👍 Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
@angleofdarkness5459
3 жыл бұрын
@@CommerceClassPartner sir nte class frnds nu share cheyyunn und 😊
@CommerceClassPartner
3 жыл бұрын
🙏😘
Thank you sir for this wonderful class
@CommerceClassPartner
2 жыл бұрын
🙂Thanks.. Keep learning.. Kindly share with your friends also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
very help ful ..sir wait cheyuva yirunnu ee classinu vendi thanks
@CommerceClassPartner
3 жыл бұрын
😘
very good class sir ..korae karyangal puthiyathayi padichu...thank you...
@CommerceClassPartner
3 жыл бұрын
Thanks..😘🙂.. നിങ്ങളുടെ class ഗ്രൂപ്പിൽ ഒന്ന് ഇട്ടു കൂടി കൊടുക്കൂ 👍
Very useful for 1st year accountancy students thank you 😇♥️
@CommerceClassPartner
2 жыл бұрын
🙂Thanks .. Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@kurupp9843
2 жыл бұрын
@@CommerceClassPartner 👍😘
Enik ariyathe oru chapter aayirnnu ith Exam n ee question vannalum njn ezhthar illa😁but ee cls keeta shesham nannayi manassilayi Thank you 🤗
@CommerceClassPartner
3 жыл бұрын
😘🙂..Thanks👍 ഈ links നിങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിൽ കൂടി ഷെയർ ചെയ്യുമോ? kzread.info/dash/bejne/oqKlu6Rtiq3UZ8Y.html ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂 Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2 Part 1 kzread.info/dash/bejne/X3h7rruIodrQZps.html Bill of Exchange Part 1 kzread.info/dash/bejne/omuLpqOCodnYqaw.html Bill of exchange Part 2 kzread.info/dash/bejne/oKCLvKiciae4epM.html , Bill of Exchange Part 3 kzread.info/dash/bejne/e56gz9GqYsLHipc.html Bill of Exchange Part 4 kzread.info/dash/bejne/fJOnzNNxpKa1qNo.html For complete Plus one accountancy classes please visit playlist: kzread.info/head/PLVBb3feu_E7rubOIDYh5fxicMfYSzmqLQ For plus one accountancy improvement classes: kzread.info/head/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq Plus one Accountancy Theory improvement exam special Malayalam (Theory only) kzread.info/dash/bejne/lKGlmJSgYqbWmKg.html അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 ) kzread.info/dash/bejne/iYSeztB_l5WzlLQ.html
Thank you sir. You are teaching very well and easy to understand
@CommerceClassPartner
Жыл бұрын
താങ്ക്സ് 💓
Good class sir. Oronnum angane annum athu banthappettu vere engane questions varum annullathum valare nannaitte sir parannu thannu Thank you so much sir❤️
@CommerceClassPartner
3 жыл бұрын
🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
Thank you sir... peruthishttayippol🥰🥰🥰🥰🥰🥰🤩🤩🤩
@CommerceClassPartner
3 жыл бұрын
🙂😘.. താങ്ക്സ്... Plus one accountancy എന്നാ play list നോക്കുക.. എല്ലാ ക്ലാസ്സുകളും കാണാം..link ക്ലാസ്സിൽ ഷെയർ കൂടി ചെയ്യണേ 👍
Thankuhhhh... For this class... Thankuh so much sir.. 😊
@CommerceClassPartner
3 жыл бұрын
😘🙂 thanks.. പ്ലസ് ഷെയർ with യുവർ ഫ്രണ്ട്‌സ്
ith enikk ariyatha oru portion aayirnnu...ippo nalla pole manasilayi..thank you sir💗
@CommerceClassPartner
Жыл бұрын
Thanks 💚. Kindly share with friends 🙌
Thanks sir this video very helpful 😊
@CommerceClassPartner
3 жыл бұрын
🙂keep learning.. Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Thank you sir for this super class
@CommerceClassPartner
3 жыл бұрын
🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍
Thnq sir നന്നായി മനസിലാക്കാൻ സാധിച്ചു 🤗
@CommerceClassPartner
Жыл бұрын
💕keep learning.. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യുമല്ലോ 👍
Tnx sir for the class. This class is super l am understand this class
@CommerceClassPartner
2 жыл бұрын
💓
Thank you sir for this class❤
@CommerceClassPartner
9 ай бұрын
💞👍
Nice class sir ✌️
Sir Furniturum stockil add cheyth Ezhuthan pattumo … Allathe bought furniture ,bought mechinary etc oke question vannal athrayum columns varakano
@CommerceClassPartner
9 ай бұрын
അതൊന്നും stock ന്റെ കൂടെ എഴുതാൻ ആകില്ല.. Separate തന്നെ കാണിക്കണം. കൂടുതൽ എണ്ണം assets ഉണ്ടെങ്കിൽ asset എന്ന main heading നു താഴെ മാത്രമായും കാണിക്കാം..
@daytoday598
9 ай бұрын
Ok sir ..thank you
Sir pwliyattooo.....2 yrs padichitt onnum manasiyayilllaaa.....bt sir inte class onn kandappolekkum ellam manasilayiii.....thankyouuu so much
@CommerceClassPartner
2 жыл бұрын
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
Thank you sir ☺️for this class
@CommerceClassPartner
3 жыл бұрын
😘🙂.. Thanks.. ക്ലാസ്സിൽ കൂടി link ഷെയർ ചെയ്യുമല്ലോ അല്ലേ 👍
@aleenaeldho7648
3 жыл бұрын
@@CommerceClassPartner sure👍
👍
Spr class's very helpful thank you sir
@CommerceClassPartner
3 жыл бұрын
😘🙂.. Thanks.. Pls share video link in your class group 👍
Ok. Ok. Correct cheythu
@CommerceClassPartner
3 жыл бұрын
Ok👍🙂..
Thank you sir ❤️❤️
@CommerceClassPartner
5 ай бұрын
💞👍🏻
Good cls sir
Thank you sir
@CommerceClassPartner
Жыл бұрын
🤩Thanks .. Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir "stock of goods "ഇത് എങ്ങനെ ആണ് രേഖപ്പെടുത്തുക... accounting equation ൽ
@nevergiveup4098
Жыл бұрын
Assets side il stock aayit alle??
@CommerceClassPartner
Жыл бұрын
Yes.. Asset ഇൽ stock എന്നാ പേരിൽ
👍👍 Nice sir
Thankyou sir ippozhanu manasilayathu 😀😊
@CommerceClassPartner
3 жыл бұрын
🙂 റമീസ്..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
@rameesbanak4058
3 жыл бұрын
@@CommerceClassPartner 😊
Thank you sir 🤩🤩
@CommerceClassPartner
2 жыл бұрын
🤩🙌
This class can be well understand 👌👍very useful...
@CommerceClassPartner
2 жыл бұрын
🙂Raji...Thanks.. Keep learning.. Kindly share with your friends also 🙂👍 Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Q: 'Paid Rajendran by cheque'. Sir, ഇതിലെ debit ഉം credit ഉം പറഞ്ഞുതെരമോ....🙏🙏please....
@CommerceClassPartner
3 жыл бұрын
Rajendran debit Bank credit. Thanks.. Keep learning.. Classil friendsinu കൂടി link share ചെയ്യുമല്ലോ 👍
@devika2519
3 жыл бұрын
@@CommerceClassPartner Thanks for the reply...🙏😊തീർച്ചയായും share ചെയ്യും sir....
Nice cls sir
Thanks sir👌👌
@CommerceClassPartner
3 жыл бұрын
🙂 keep watching.. Kindly share with friends also 👍
Nice class sir thankyou ❤❤❤
@CommerceClassPartner
9 ай бұрын
💕👍
Very helpful
@CommerceClassPartner
3 жыл бұрын
😍
Sir tqq ❤
@CommerceClassPartner
11 ай бұрын
💞
Thanks sir😊
@CommerceClassPartner
3 жыл бұрын
🙂 അഖില..🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
@akhilakrishnan872
3 жыл бұрын
@@CommerceClassPartner definitely cheyam sir😊
Sir assets inu epozhum debit balance aayirko?
@CommerceClassPartner
Жыл бұрын
Yes
Sir njan oru online classum ithuvare kandittilla.... Ipo exam ayapo anu sirinte videos vannu kande ipo kurachokke manasilavunnund kure video kanunnund😍
@CommerceClassPartner
2 жыл бұрын
🙂Thanks.. Keep learning.. Kindly share with your friends also 🙂👍 ഓർഡറിൽ കണ്ടോളൂ.. Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
@MUHAMMED_RISHAD_M
2 жыл бұрын
Same😂
Sirinte class nallapole manasilakunund. Sir Economics koodey eduthal enik athil A plus vangan kzhiyumennu nik urappanu
@CommerceClassPartner
3 жыл бұрын
😘😘.. ഈ വീഡിയോ ലിങ്ക് friends ഗ്രൂപ്പിൽ ഒന്നും ഷെയർ ചെയ്യുമോ? 🙂
@manum4321
3 жыл бұрын
@@CommerceClassPartner ok definetly
@manum4321
3 жыл бұрын
@@CommerceClassPartner economics class undo sir
@CommerceClassPartner
3 жыл бұрын
I will try.. may be later
@manum4321
3 жыл бұрын
@@CommerceClassPartner 🤩🥰
Good class sir👍
@CommerceClassPartner
3 жыл бұрын
😘
Transaction 4 il furniture nta value 25000 but record chayumbol ath 4000 how it's possible
@CommerceClassPartner
7 ай бұрын
ഇങ്ങനെ description ഇൽ കൊടുത്തിരുന്നു.. Erratum Please note: ആദ്യം question മുഴുവൻ കാണിക്കുമ്പോൾ ചില എമൗണ്ടുകൾ തെറ്റായി കൊടുത്തിട്ടുണ്ട്. ,problem ചെയ്യുമ്പോൾ ഓരോന്നിന്റെയും മുകളിൽ എഴുതി കാണിക്കുന്ന ട്രാൻസാക്ഷൻ amount ആണ് correct..ആ എമൗണ്ടുകൾ തന്നെ questionile എമൗണ്ടുകൾ ആയി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതായതു ആദ്യം Question മുഴുവൻ കാണിക്കുമ്പോൾ ട്രാൻസക്ഷൻസിനു ഒപ്പം കൊടുത്തിരിക്കുന്ന കുറെ എമൗണ്ടുകൾക്ക് മാറ്റം ഉണ്ട് ഉദാഹരണത്തിന് നാലാമത്തെ ട്രാൻസാക്ഷൻ bought furniture 25000 അല്ല, ഉത്തരം എഴുതുമ്പോൾ മുകളിൽ എഴുതി കാണിക്കുന്ന 4000 തന്നെ ആണ് .errors regretted 🙂
Thanks for this class 😍
@CommerceClassPartner
3 жыл бұрын
🙂 ASL rock..🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍
@a4viner104
3 жыл бұрын
@@CommerceClassPartner therchayayum share cheyyam
@a4viner104
3 жыл бұрын
@@CommerceClassPartner Thank you sir
@a4viner104
3 жыл бұрын
Sir, ( Journel entry) yude oru class cheyyumo,
Nice 👍
@CommerceClassPartner
3 жыл бұрын
😘🙂 Thanks.. Pls share video link in your class group 👍
Super class thank you sir
@CommerceClassPartner
3 жыл бұрын
🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
@sivanandkottody9190
3 жыл бұрын
@@CommerceClassPartner sure sir
Adipoli class👌
@CommerceClassPartner
2 жыл бұрын
🤩🙌
Tnx sir
@CommerceClassPartner
2 жыл бұрын
🙂Thanks.. Keep learning.. Kindly share with your friends also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Thaaank u sir kalakki soooper Maaaasha allaaah
@CommerceClassPartner
3 жыл бұрын
🙂Thanks, keep learning.. Kindly share with friends Also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
@mohammedbilal6987
3 жыл бұрын
@@CommerceClassPartner sir iam an mba student Ur class is best for revise all past studies
@mohammedbilal6987
3 жыл бұрын
@@CommerceClassPartner sir i have managerial exam tomorrow under bangalore university Sir i had seen ur another video about final accounting At the starting of that video u mentioned that it's about sole traders final accouting Ant the fact is our syllabus is final accounting of company Is there any difference If s could u mention that video plzzzz sir
@CommerceClassPartner
3 жыл бұрын
Final account of companies is different.. I haven't done video on that
Sir how solve outstanding ,prepaid items
@CommerceClassPartner
2 жыл бұрын
Outstanding Expenses are added to Liabilities because it is business' CURRENT LIABILITY and deducted from CAPITAL considering as a cause for loss because it is an expense. Prepaid Expenses are added to assets because it is business' CURRENT ASSET and ADDED TO CAPITAL considering as a cause for profit because it is a deduction in expenses.
Nice
@CommerceClassPartner
3 жыл бұрын
😘🙂
👍👍👍👍👍👍👍👍
@CommerceClassPartner
3 жыл бұрын
🙂 ശ്യാം...🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Super classs👌👌
@CommerceClassPartner
3 жыл бұрын
😘🙂.. Thanks 👍 kzread.info/dash/bejne/oqKlu6Rtiq3UZ8Y.html ഏറ്റവും simple ആയി തന്നെ പഠിച്ചെടുക്കാം 🙂 Accounts from Incomplete Records| Conversion method|Total debtors' and Creditors' Account|Malayalam Part 2 Part 1 kzread.info/dash/bejne/X3h7rruIodrQZps.html Bill of Exchange Part 1 kzread.info/dash/bejne/omuLpqOCodnYqaw.html Bill of exchange Part 2 kzread.info/dash/bejne/oKCLvKiciae4epM.html , Bill of Exchange Part 3 kzread.info/dash/bejne/e56gz9GqYsLHipc.html Bill of Exchange Part 4 kzread.info/dash/bejne/fJOnzNNxpKa1qNo.html For complete Plus one accountancy classes please visit playlist: kzread.info/head/PLVBb3feu_E7rubOIDYh5fxicMfYSzmqLQ For plus one accountancy improvement classes: kzread.info/head/PLVBb3feu_E7rEoT3NDBiT-nGJ88pMgdUq Plus one Accountancy Theory improvement exam special Malayalam (Theory only) kzread.info/dash/bejne/lKGlmJSgYqbWmKg.html അവസാന ചാപ്റ്ററുകൾ( Computer related 12,13,14,15 ) kzread.info/dash/bejne/iYSeztB_l5WzlLQ.html
Sir.... Super class..🙏എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല... 🙃 Thanks🙏
@CommerceClassPartner
3 жыл бұрын
🙂 welcome.. ക്ലാസ്സിൽ കൂടി share ചെയ്യുമല്ലോ 👍
@devika2519
3 жыл бұрын
@@CommerceClassPartner sure sir
സൂപ്പർ bro
@CommerceClassPartner
3 жыл бұрын
🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Prepaid insurance capitalil enthu changes varuthum
@CommerceClassPartner
10 ай бұрын
Increase in prepaid expenses(asset) Decrease in cash (asset ) No change in capital
@aryamohanan6223
10 ай бұрын
@@CommerceClassPartner sir ,prepaid expense asset alle appol capitalil add cheyyanonn doubt vannu.thank u sir
Very nice class 😍
@CommerceClassPartner
Жыл бұрын
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Sir nice class
@CommerceClassPartner
3 жыл бұрын
😘🙂.. Pls share വീഡിയോ link
Nice class sir
@CommerceClassPartner
3 жыл бұрын
😘🙂
Salary outstanding aathila azuthuka sir liability aano cashilum liability lum azutho
@CommerceClassPartner
3 жыл бұрын
🙂Current liability ആണ്.. അത് ലൈബിലിറ്റിയിൽ കൂടും .. പിന്നെ അത് ക്യാപിറ്റലിൽ നിന്നും കുറയും 🙂 Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
@nasernasar4086
3 жыл бұрын
Thank you sir
Super
@CommerceClassPartner
3 жыл бұрын
😘🙂.. Thanks..Pls ഷെയർ 👍
Questionle amountum answers le amountsum different aanallo
@CommerceClassPartner
2 жыл бұрын
Description ഇൽ പറഞ്ഞിരുന്നു 👍.. Answer ഇൽ കാണിക്കുന്നത് correct 👍 Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് അക്കൗണ്ടിങ് എക്യുഷൻ മനസിലായത്.
@CommerceClassPartner
Жыл бұрын
🤩Thanks .. Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
🥰
@CommerceClassPartner
Жыл бұрын
💓
On credit ezhthillakil athu cash kodutha vagiyee ennu vicharikanam alle??? Bought furniture
@CommerceClassPartner
3 жыл бұрын
🙂 ഓൺ credit എന്ന് എഴുതിയിട്ടില്ലെങ്കിലും.. എവിടെ നിന്ന് വാങ്ങിച്ചു എന്നാ ആളുടെ പേര് നൽകിയിട്ടുണ്ട് ങ്കിൽ credit transaction ആണ്.. ഫോർ ക്യാഷ് എന്ന് എടുത്തു പറയുകയും ചെയ്യരുത്.. Journal entries. .. Debit credit.. തുടങ്ങിയ കാര്യങ്ങൾ നന്നായി പറയുന്ന 4 class ചെയ്തിട്ടുണ്ട്.. താഴെ ലിങ്ക് കൊടുക്കാം.. .🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Very effective session
@CommerceClassPartner
Жыл бұрын
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@CommerceClassPartner
Жыл бұрын
Plus one Accountancy: kzread.info/head/PLVBb3feu_E7ph2A0txKQM6CqN-AQeVlUd
good class sir
@CommerceClassPartner
3 жыл бұрын
🙂 Thanks.. Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Super class
@CommerceClassPartner
2 жыл бұрын
🙂Fayis...Thanks.. Keep learning.. Kindly share with your friends also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Super clas .
@CommerceClassPartner
2 жыл бұрын
💫🙌
Hire purchase and instalment system vide cheyyamo
@CommerceClassPartner
3 жыл бұрын
ഏതു subject ആണ്. Semester &യൂണിവേഴ്സിറ്റി?
@arun9075
3 жыл бұрын
@@CommerceClassPartner advanced financial Accounting semaster alla year ആണ്. B. Com 2year
@CommerceClassPartner
3 жыл бұрын
🙂will try later 👍
4:52 bank loan
Sir 9thamethe amountil vithiyasam unto?
@CommerceClassPartner
Жыл бұрын
വിത്യാസം ഉണ്ട്..Description നോക്കുമോ
@muhammedkutty.k.k2778
Жыл бұрын
@@CommerceClassPartner ok thangks
Capital തന്നില്ലെങ്കിൽ അത് എങ്ങനെ കണ്ടുപിടിക്കും
@CommerceClassPartner
3 жыл бұрын
Assets= Liabilities + capital അല്ലേ. അത് കൊണ്ട് assets ഇൽ നിന്നും Liabilities കുറച്ചാൽ മതി.. ഈ ക്ലാസ്സിന്റെ തുടക്കത്തിൽ പറയുന്നുണ്ട്..🙂 .🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Ithil 4 mathe transactionil Rs.25000 alle questionilullath😟sir 4000 alle parayunnath
@CommerceClassPartner
9 ай бұрын
Description നിൽ കൊടുത്തിരിക്കുന്ന erratum കൂടി ശ്രദ്ധിക്കുമല്ലോ 👍
@daytoday598
9 ай бұрын
Oh sorry sir.. kandillayirunnu thank you…☺️
👍Superb
@CommerceClassPartner
2 жыл бұрын
🙂Thanks, keep learning.. Kindly share with friends Also 🙂👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
Chapter 3 ahno eth
@CommerceClassPartner
3 жыл бұрын
അതെ...🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍
Very useful video sir in this exams previous day😊😊
@CommerceClassPartner
2 жыл бұрын
🤩😘
സാർ sold goods costing ₹30,000 / -to sushu for ₹45,000 - ഈ അക്കൗണ്ടിങ് equation എങ്ങനെയാണ് എഴുതുന്നത് ?. ഒരു പിടിയും കിട്ടുന്നില്ല
@CommerceClassPartner
Жыл бұрын
Stock 30000 deduct Capital 15000 (profit) add Sushu (debtor) 45000 add
Purchased goods from Rohit ₹50000 Ethe egana accounting equation ezhuthunathu??? Reply plzzz🙏
@CommerceClassPartner
3 жыл бұрын
ഇവിടെ credit purchase ആണ്.. പേര് പറഞ്ഞിട്ടുണ്ട്.. ഫോർ ക്യാഷ് എന്ന് പറഞ്ഞിട്ടുമില്ല.. രോഹിതിനു ക്യാഷ് കൊടുക്കണം.. So he is creditor അതായതു liability ആണ്. Liability സൈഡിൽ കൂട്ടുക.. Purchase ചെയ്തപ്പോൾ stock എന്നാ asset കൂടുന്നു.. Asset സൈഡിൽ കൂട്ടുക.. ക്ലിയർ?
@CommerceClassPartner
3 жыл бұрын
kzread.info/dash/bejne/X3iburh9nrGsgZs.html Part 1👆 kzread.info/dash/bejne/YmlrxaatiZjee5c.html Part 2👆 kzread.info/dash/bejne/hHmts5uLj6jKmrQ.html Part 3👆 kzread.info/dash/bejne/g6OGtMWwZsrcqdY.html Part 4👆 kzread.info/dash/bejne/dJp-xLSCoqbYec4.html Posting to ledger account 👆
@annmarymary4630
3 жыл бұрын
@@CommerceClassPartner thank you sir
@ഈച്ചയെ.കൊന്നവൻ
2 жыл бұрын
Ithu search cheythanu njan vanne purchased goods from Rohit RS 500000😂😂
Pinne prepared insurance athum koodi parayondu sir please
@CommerceClassPartner
3 жыл бұрын
Asset കൂടും.. ക്യാപിറ്റൽ കൂടും
gawd manoj
Asset = liabilities + capital How this equation true ?
@CommerceClassPartner
2 жыл бұрын
Balance ഷീറ്റിൽ asset സൈഡിൽ എഴുതുന്ന assets total, liability sidil എഴുതുന്ന laibilities പിന്നെ capital എന്നിവയുടെ total നു തുല്യമായിരിക്കുമല്ലോ..
Creditors,debtors ഒന്നു വിവരികാമോ???
@CommerceClassPartner
2 жыл бұрын
kzread.info/dash/bejne/e6GAj6qSesy1d7w.html 👆ഇതിൽ വിവരിക്കുന്നുണ്ട്
Cash sales?
@CommerceClassPartner
2 жыл бұрын
എന്താണ്?
@CommerceClassPartner
2 жыл бұрын
Erratum Please note: ആദ്യം question മുഴുവൻ കാണിക്കുമ്പോൾ ചില എമൗണ്ടുകൾ തെറ്റായി കൊടുത്തിട്ടുണ്ട്. ,problem ചെയ്യുമ്പോൾ ഓരോന്നിന്റെയും മുകളിൽ എഴുതി കാണിക്കുന്ന ട്രാൻസാക്ഷൻ amount ആണ് correct..ആ എമൗണ്ടുകൾ തന്നെ questionile എമൗണ്ടുകൾ ആയി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതായതു ആദ്യം Question മുഴുവൻ കാണിക്കുമ്പോൾ ട്രാൻസക്ഷൻസിനു ഒപ്പം കൊടുത്തിരിക്കുന്ന കുറെ എമൗണ്ടുകൾക്ക് മാറ്റം ഉണ്ട് ഉദാഹരണത്തിന് നാലാമത്തെ ട്രാൻസാക്ഷൻ bought furniture 25000 അല്ല, ഉത്തരം എഴുതുമ്പോൾ മുകളിൽ എഴുതി കാണിക്കുന്ന 4000 തന്നെ ആണ് .errors regretted 🙂
@vipkombanff2233
2 жыл бұрын
Ok sir
Ithupooole plse twovum continues cheyane sir
@CommerceClassPartner
3 жыл бұрын
Sure👍
2023 l video kaanunavar 👀✋🏻
Sir started business with cash 50000furniture 20000 stock 30000 ennu oru question anenkil engane. Aanu sir
@CommerceClassPartner
3 жыл бұрын
Assets Cash +50000 Furniture + 20000 Stock + 30000 Capital +100000 So A = L+C Accounting equation satisfied ആകുന്നു. Business start ചെയ്യുമ്പോൾ കൊണ്ട് വരുന്നതെല്ലാം ക്യാപിറ്റൽ ആണ്..
@anuks2309
3 жыл бұрын
@@CommerceClassPartner thanks
Bought furniture 25 000 annee 4000 ellaa
@CommerceClassPartner
Жыл бұрын
ദയവായി description നോക്കുക.. Question വിത്യാസം ഉണ്ട്
@Men_10560
Жыл бұрын
@@CommerceClassPartner ok sir
Sir ക്ലാസ്സ് nannayimanassilaayi
@CommerceClassPartner
3 жыл бұрын
🙂 Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍 Plus one Accountancy ന്റെ syllabuss അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@CommerceClassPartner
2 жыл бұрын
Keep happy learning 🙂👍
Class nannayi manassilavunnund but question il ulla values alla answer il ullath Appo nan chythappo thetti poyi😂
@CommerceClassPartner
2 жыл бұрын
Yes. ആൻസറിൽ മുകളിൽ എഴുതി കാണിക്കുന്ന value ആണ് correct എന്ന് ഞാൻ ഡെസ്ക്രിപ്ഷനിൽ പറഞ്ഞിരുന്നു..🙂 🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@harshanaharshu6760
2 жыл бұрын
Ofcourse 🌝
Sir Q & ans. Mismatch aan
@CommerceClassPartner
10 ай бұрын
Yes.. Description നോക്കണേ 👍
Question thetta
@CommerceClassPartner
3 жыл бұрын
ഡെസ്ക്രിപ്ഷൻ ഇൽ പറഞ്ഞിട്ടുണ്ട്.. ഒന്ന് നോക്കുമോ 🙂
വിദ്ഡ്ര്യൂ അല്ല Sir... വിഡ്ര്യൂ ആണ്.😊
@CommerceClassPartner
Жыл бұрын
Ys 😜
Amount marikkn sir
@CommerceClassPartner
3 жыл бұрын
Yes.. Description നിൽ പറഞ്ഞിട്ടുമുണ്ട്.. നോക്കുമോ
@muhammedshafi4629
3 жыл бұрын
@@CommerceClassPartner sory sir njan sradhikkathe poyi
@CommerceClassPartner
3 жыл бұрын
It's ok.. My mistake 🙂👍
Sir clear kurava😑
@CommerceClassPartner
Жыл бұрын
വീഡിയോ quality കൂട്ടി ഇട്ടു നോക്കൂ
nee kollaloda manoje
👍👍👍👍👍👍👍
@CommerceClassPartner
3 жыл бұрын
🤩😘