അച്ഛന്റെ കെയറോഫിൽ വന്ന ആളല്ല ഞാൻ | Dhyan Sreenivasan | Shine Tom Chacko | Iyer in Arabia

Ойын-сауық

Dhyan Sreenivasan and Shine Tom Chacko, the 'interview stars' are teaming up together for an interview for the first time. Their latest movie Iyer in Arabia is hitting the theatres soon. Mukesh, Urvashi, Durga Krishna and a bunch of talented artists are part of this much anticipated movie.
#DhyanSreenivasan #shinetomchacko #Interview #IyerInArabia #Movie
Dhyan Sreenivasan | Shine Tom Chacko | Iyer in Arabia | Movie | Chat With Dhyan
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 180

  • @zehn_irfan
    @zehn_irfan6 ай бұрын

    Anchor is so innocently cute

  • @abhishekbiju281

    @abhishekbiju281

    6 ай бұрын

    🐔 😂

  • @strokezycho3865

    @strokezycho3865

    6 ай бұрын

    2,3 interview kazhinjitt paraya nthakunn 😂

  • @manuhmc6738
    @manuhmc67386 ай бұрын

    Dyan ഒരു രക്ഷയുമില്ല

  • @Puthu-Manithan
    @Puthu-Manithan6 ай бұрын

    മുട്ടിനു മുട്ടിനു, ചേട്ടാ ചേട്ടാന്നു വിളിച്ചു സുഖിപ്പിക്കേണ്ട കാര്യമൊന്നുമില്ല; അവതാരക പെങ്കൊച്ചു സൂപ്പർ...!! 🥰

  • @josephgeorge7477
    @josephgeorge74776 ай бұрын

    Anchor aan best...poli interview❤

  • @draculla123
    @draculla1236 ай бұрын

    Nice interview. Host super ann oru borum illa...... Interviewer super ann

  • @revert77myself
    @revert77myself6 ай бұрын

    പാവം anchor പെൺകൊച്ചു Ann..എന്ത് innocent ആയിട്ടാണ് ക്യൂട്ട് ആയിട്ടു ചോദ്യങ്ങൾ ചോദിക്കുന്നു..ഇവൻ മാര് അതിനെ rag ചെയുന്ന പോലെ ആയിരുന്നു ചില മറുപടികൾ..അതു പേടിച്ചാണ് ചോതിക്കുന്നെ ചിരിച്ചോണ്ട്...ദുർഗ യെ സമ്മതിക്ണം..പക്ഷേ ദ്യൻ and ഷൈൻ ഇന്നത്ത കാലഘട്ടങ്ങളുടെ ഫ്രണ്ട്ഷിപ് നെ കുറിച് പറഞ്ഞത് അങ്ങനെ തന്നെ അല്ലെ എന്ന് തോന്നി പോകും...Very ഫ്രാങ്ക് & ഓപ്പൺ minded Shine & Dhyan..♥️♥️😘😘

  • @fsociety6761

    @fsociety6761

    5 ай бұрын

    ആന്നെ പാവം കുട്ടി. Also Ann എന്നാണോ കുട്ടീടെ പേര് എങ്ങനെ അറിയാം?

  • @Nimmi-y
    @Nimmi-y6 ай бұрын

    Dhyan 🔥🔥🔥🔥

  • @Nsg1980
    @Nsg19805 ай бұрын

    ഇന്റർവ്യൂർ പൊളിച്ചു well speak handle the time valuble never lag oooohhhhh keep it up.....

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn6 ай бұрын

    Expected combo 🔥

  • @Lajichan
    @Lajichan6 ай бұрын

    Cute anchor❤

  • @unni715
    @unni7156 ай бұрын

    Durga's voice super

  • @nike5428
    @nike54283 ай бұрын

    Interviewer.. next level of innocence and cuteness..

  • @user-gr3eg3rh7h
    @user-gr3eg3rh7h6 ай бұрын

    Cute anchor ❤️

  • @artdhrona4559
    @artdhrona45596 ай бұрын

    Interview kollam. Padam kanilla 🫠 bomb combo

  • @ajayaghosh9337
    @ajayaghosh93376 ай бұрын

    Shine oru rekshayumila 🔥 🔥 🔥

  • @ZammieSam

    @ZammieSam

    6 ай бұрын

    ആർക്കും രക്ഷപ്പെടുത്താനും പറ്റില്ല 😂

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_2226 ай бұрын

    Dhyan❤️ Shine❤️ രണ്ടാളും പൊളിയാണ് 🔥🔥😂😂

  • @ZammieSam

    @ZammieSam

    6 ай бұрын

    ധ്യാൻ ok. ഷൈൻ പൊളിഞ്ഞവൻ ആണ് 😂

  • @RANGAA290

    @RANGAA290

    3 ай бұрын

    Dhyan super.. മറ്റവൻ ഊള ഫേക്ക്

  • @MasterMaster-gl9hh
    @MasterMaster-gl9hh6 ай бұрын

    Shine പറഞ്ഞത് ശരിയാണ് ❤️👈👍

  • @stefinjose9298
    @stefinjose92986 ай бұрын

    Its a nice interview and the interviewer is so cute.

  • @Mozart_rider
    @Mozart_rider6 ай бұрын

    Anchor pwoli❤

  • @vishnudas3509
    @vishnudas35096 ай бұрын

    Anchor ❤️

  • @scpgypsyman
    @scpgypsyman6 ай бұрын

    ലെ ഇന്റർവ്യൂ ചെയുന്ന കൊച്ചു....വേലില് കിടന്ന മൂർഖനെ ആണല്ലോ ഞാൻ എടുത്തു തോളത്തിട്ടത്.

  • @user-tp4sl2xr1y
    @user-tp4sl2xr1y6 ай бұрын

    Njan kanda Shainte interview.... Naloru interview ayirunnu .................... Ancorum..... shain Dhyan Durgayum thammil nnaloru undarstanding undarunnu

  • @Polimoodambadi
    @Polimoodambadi6 ай бұрын

    Ee Anchor end super anu❤

  • @vichuvichu438
    @vichuvichu4386 ай бұрын

    Dyan❤

  • @sumajohn8348
    @sumajohn83485 ай бұрын

    സൂപ്പർ ഷൈൻ ഇതേപോലെ, ഇതേപോലെ ക്വസ്റ്റ്യൻ ചോദിക്കുന്ന അവതാരിക,

  • @nish4083
    @nish40836 ай бұрын

    Anchor stealed the show🤩🙌✌️👍👏

  • @adamseden1330

    @adamseden1330

    6 ай бұрын

    Stole❤

  • @rashrashy
    @rashrashy6 ай бұрын

    Anchor aaaraaa cutness girl aanallooo🥰

  • @jasimmohammad1904
    @jasimmohammad19046 ай бұрын

    Ente crush anchorrrr...❤❤❤❤

  • @SmithaPillai011
    @SmithaPillai0116 ай бұрын

    Sweet anchor

  • @shan1993....
    @shan1993....6 ай бұрын

    ഈ anchor പെൺകൊച്ചു കൊള്ളാം 😍😍😍

  • @babee5704
    @babee57046 ай бұрын

    Anchor ❤

  • @alenfone7902
    @alenfone79026 ай бұрын

    Kanaa ഫിലിമിലെ cricket ക്യാപ്റ്റനെ പോലെയുണ്ട് അവതാരകയേ കാണാൻ ❤

  • @ashin2252

    @ashin2252

    6 ай бұрын

    Correct

  • @nyke3771
    @nyke37716 ай бұрын

    Expecting a humor pack...fromvthis movie... 🤙🏼

  • @rekhananda4675
    @rekhananda46755 ай бұрын

    Very dignified anchor and doesn’t give in to any double meaning jokes like most of these young anchors do like that mastani girl

  • @gstarwahab6709
    @gstarwahab67092 ай бұрын

    Dhyan ❤ from tamilnadu

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe6 ай бұрын

    Interview ellam kandu pwoliyan padam bomb aakum

  • @Nimmi-y
    @Nimmi-y6 ай бұрын

    Dhyan 🔥🔥

  • @7thof11th
    @7thof11th6 ай бұрын

    Anchor is so prettyy! ❤

  • @preethakj
    @preethakj6 ай бұрын

    Shine has become more realistic.. 👍

  • @Just4uGuyz
    @Just4uGuyz5 ай бұрын

    Anchor pwoli pwoli pwoli 🥰

  • @vishnuj.r2342
    @vishnuj.r23426 ай бұрын

    Anchor... So... Cute🥰🥰🥰🥰🥰🥰

  • @BittuGeorgeK
    @BittuGeorgeK6 ай бұрын

    15:45 😊

  • @green-pot5619
    @green-pot56196 ай бұрын

    Durga💐ആണ് ഏറ്റവും നന്നായി സംസാരിക്കുന്നത്

  • @niyasp2035
    @niyasp20356 ай бұрын

    Kurach കാലങ്ങൾക് ശേഷം കുറച്ച് ചിരിച്ചു

  • @hurraay123
    @hurraay1236 ай бұрын

    Dhyan enna karshakan = Nallavanaaya unni 🌴🌴🌴

  • @Tit4tat-mix

    @Tit4tat-mix

    5 ай бұрын

    😂

  • @user-gy9kd9yh5b
    @user-gy9kd9yh5b6 ай бұрын

    ഇഷ്ടം ആണ് ഒരുപാട്.... ധ്യാൻ 😂👍

  • @oneandoneoneandone
    @oneandoneoneandone6 ай бұрын

    Anchor ♥️🔥

  • @user-sq5nm4dh7h
    @user-sq5nm4dh7h5 ай бұрын

    15:52 ഇഷ്‌ടോണ് ഒരുപാട്..🥴😂🫶🏻❤️

  • @althafzayn4792
    @althafzayn47926 ай бұрын

    Shine num dhyaninum Dubai karude vaka vijayashamsagal ❤

  • @ambros5247
    @ambros52476 ай бұрын

    Anchor poli ❤

  • @akhilbabu4563
    @akhilbabu45636 ай бұрын

    Anchor 😂😂😂 kidu aanu

  • @user-yt3sz4ks9g
    @user-yt3sz4ks9g6 ай бұрын

    Anchor Fans❤❤❤

  • @krishnaindira5806
    @krishnaindira58066 ай бұрын

    Anchor❤❤

  • @sarathchandransarath4632
    @sarathchandransarath46326 ай бұрын

    Anchor de chiri🙂🥰

  • @jillchillheaven6212
    @jillchillheaven62126 ай бұрын

    Anchor oru Sai pallavi vibe❤

  • @ZammieSam

    @ZammieSam

    6 ай бұрын

    അയ്യേ

  • @CallMeSreejithNair
    @CallMeSreejithNair5 ай бұрын

    Anchor 👌👌👌👌👌

  • @manu1530
    @manu15306 ай бұрын

    അവതാരക സൂപ്പർ... 😂❤️

  • @Nidhinnidhi54

    @Nidhinnidhi54

    6 ай бұрын

    പവം അതിനു.. ചെറിയ ഒരു പേടിയുണ്ട് 😁

  • @manu1530

    @manu1530

    6 ай бұрын

    @@Nidhinnidhi54 athe.. 😁

  • @sibinsviswanath6324
    @sibinsviswanath63245 ай бұрын

    Anchor ❤ Button

  • @rajalakshmipremachandran9450
    @rajalakshmipremachandran94506 ай бұрын

    E interivew enthanavo shine maradhyakku erunnittitudu. Good improvement

  • @shabeelmohammed4162
    @shabeelmohammed41626 ай бұрын

    Anchor ne istaayi❤️😔

  • @shijumpshijump6666
    @shijumpshijump66665 ай бұрын

    Tanku... പോട്ടെ 🤗

  • @user-bq7hm9iu6c
    @user-bq7hm9iu6c6 ай бұрын

    *no one can replace dhyan & shine💯🤣🔥*

  • @sobhanadrayur4586
    @sobhanadrayur4586Ай бұрын

    ചിരിയുണ്ടാവട്ടെ...സിനിമയിൽ കാണു൦

  • @AydinMuhammed7
    @AydinMuhammed75 ай бұрын

    Shine: 🗣️ pothuve bakshanam kezhikkenda avashyam illallo ippolathe cheruppakkark.. 💎😁

  • @unnikrishnankv5139
    @unnikrishnankv51396 ай бұрын

    👌👌👌

  • @Rkody6y
    @Rkody6y4 ай бұрын

    Dhyanisam 💥💥

  • @nandadevsr6122
    @nandadevsr61226 ай бұрын

    Shine's jordan 🔥🥵

  • @thatsajay
    @thatsajay6 ай бұрын

    20:24 absolutely correct.....😊

  • @Am_Happy_Panda
    @Am_Happy_Panda6 ай бұрын

    Durga soo beautiful

  • @thejusappu095
    @thejusappu0956 ай бұрын

    Reel kand ith kannan vannar indo

  • @MalluAjTalks
    @MalluAjTalks6 ай бұрын

    10:00 ellam dyante kayil നിന്നും pochu🤣🤣

  • @aneeshkm8796
    @aneeshkm87966 ай бұрын

    Anchor give some respect to guests

  • @sreekanthkt6507
    @sreekanthkt65075 ай бұрын

    Anchor 😁🥰

  • @manuhmc6738
    @manuhmc67386 ай бұрын

    Durga shine ne nokkunne illa

  • @ashin2252
    @ashin22526 ай бұрын

    അച്ഛന്റെ കെയ്റോഫിൽ വന്ന ആളല്ല ഞാൻ. മെറിറ്റിൽ വന്നവനാടാ🔥

  • @sreejamenon4855
    @sreejamenon485514 күн бұрын

    എലിസബെത് രാഞ്ജിയുടെ ഓൾഡ് ഫോട്ടോ പോലെ ആങ്കർ.

  • @bijilbenny4960
    @bijilbenny49605 ай бұрын

    Ee kutty Kottayam Manorama il aano work cheyyunnath😊

  • @farifaris7151
    @farifaris71516 ай бұрын

    Anchor name endha ❤

  • @wazeem9916
    @wazeem99166 ай бұрын

    Dhyan next bomb aanoo😆

  • @MalluAjTalks
    @MalluAjTalks6 ай бұрын

    Anchor kochu kollam entha samsaram entha chiri😂😊

  • @user-rw2ny4gh5p
    @user-rw2ny4gh5p6 ай бұрын

    Anchor name

  • @sufiyabeevi6145
    @sufiyabeevi61455 ай бұрын

    Dyan സ്ലിം ആയിട്ടുണ്ടല്ലോ

  • @mayamanohar8796
    @mayamanohar87965 ай бұрын

    Anchor konji kuzhayathe stern aayit cheithathkond shine okke Maryathakk irunnu

  • @green-pot5619
    @green-pot56196 ай бұрын

    ശ്രീനിവാസന്റെ മോൻ എന്നൊരു ലേബൽ നിങ്ങളെ ഒരു പാട് സഹായിച്ചിട് ഉണ്ട്.. അല്ലെങ്കിൽ താൻ വല്ല ഓഫീസിലും ഇരുന്നേനെ. പക്ഷേ പറച്ചിൽ കേട്ടാൽ ഇദ്ദേഹം തന്നെ പൊങ്ങി വന്നത് ആണ് എന്ന് 😡

  • @Wr-v1
    @Wr-v16 ай бұрын

    Achante c/o alla yeettante c/o enn para 😄😄😆

  • @akhilprabha5384
    @akhilprabha53844 ай бұрын

    ഇന്റർവ്യൂ പെണ്ണ് സെറ്റ് 🥰👍

  • @vineeshpv552
    @vineeshpv5526 ай бұрын

    3 പേരുടെയും ഇടയിൽ ഇരിക്കുന്ന anchor ൻ്റെ ക്ഷമ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😅

  • @abhiii1z
    @abhiii1z5 ай бұрын

    20.40 trueee

  • @Ak-zx2sj
    @Ak-zx2sj6 ай бұрын

    Anchor❤

  • @vigzworld
    @vigzworld6 ай бұрын

    Dhyan😂

  • @AkmsmmddJnmsddd-kr3kt
    @AkmsmmddJnmsddd-kr3kt6 ай бұрын

    Anchor💓

  • @666-_-_Hanz_
    @666-_-_Hanz_6 ай бұрын

    Edhinekalum dhyan'e mathram vilichu interview cheyuthal pore😂😂 anger dhyanodu mathram oronnum chodhikunne😂😂😂

  • @Criminalboys666
    @Criminalboys6666 ай бұрын

    ഈ ധ്യാൻ ചെയ്ത നല്ലൊരു സിനിമ ഏതാണ്. ഞാൻ വിചാരിച്ചതു ഇവൻ ചാനൽ anger ആണെന്ന് വിചാരിച്ചത്.

  • @nayeem13455

    @nayeem13455

    6 ай бұрын

    Thira Kunjiramayanam Adi kapyare koottamani Oru mukham Udal

  • @ZammieSam

    @ZammieSam

    6 ай бұрын

    Anger : ദേഷ്യം എന്നാണ് മണ്ടാ 😂😂 നീ ഉദ്ദേശിച്ചത് anchor ആണ് 😅

  • @MysteriousGuy-mt2mn

    @MysteriousGuy-mt2mn

    6 ай бұрын

    ​​@@nayeem13455athil hit ayath adi kapyare kootumaniyum Kunjiramayanam mathram

  • @Man12360

    @Man12360

    6 ай бұрын

    നീ ഏതൊക്കെ സിനിമകൾ കണ്ടിട്ടുണ്ട്... പറ്റുമെങ്കിൽ, തിര ഒന്ന് കണ്ടുനോക്കു...

  • @Man12360

    @Man12360

    6 ай бұрын

    Anchor ആണെന്ന് വിചാരിക്കാൻ, ധ്യാൻ anchor ചെയ്ത എന്തെങ്കിലും പ്രോഗ്രാം നീ കണ്ടിട്ടുണ്ടോ

  • @thasleenat4515
    @thasleenat45156 ай бұрын

    Anchor പറയുമ്പോൾ Dyan,Shine, Dulkar, Nivin.... Durga Dyan chettan. Shine chettan❤

  • @Puthu-Manithan

    @Puthu-Manithan

    6 ай бұрын

    മുട്ടിനു മുട്ടിനു, ചേട്ടാ ചേട്ടാന്നു വിളിച്ചുകൊണ്ടു സുഖിപ്പിക്കേണ്ട കാര്യമൊന്നുമില്ല; അവതാരക പെങ്കൊച്ചു സൂപ്പർ...!! 🥰

  • @sooryasangeeth7489

    @sooryasangeeth7489

    6 ай бұрын

    athororutharude ishtamalle.mattullavare noki vilikan patumo

  • @mohammedharsh.n2762
    @mohammedharsh.n27626 ай бұрын

    Anchor പ്വോളിച്ചു . അനാവശ്യമായ പുകയ്താലോ expresion ഇടലോ ഇല്ല.

  • @dulquersalmaan11
    @dulquersalmaan115 ай бұрын

    ഈ ഇന്റർവ്യൂ ചെയ്യുന്ന കുട്ടിയുടെ പേരെന്താ

  • @soorajkrishna7505
    @soorajkrishna75056 ай бұрын

    Anchor 🫰

  • @nexiacareteam
    @nexiacareteam5 ай бұрын

    കേരളത്തിലെ ഊട് വഴികളിലൂടെ ഓട്ടോ കാശ് ലാഭിക്കാന്‍ സന്ധ്യക്ക് നടന്നുപോകുന്ന നമുക്കൊക്കെ എന്തു ദുബൈ !!

  • @sujaikrishnanc9646
    @sujaikrishnanc96465 ай бұрын

    11:52 - പണ്ട് ശ്രീനിവാസൻ സർ പറഞ്ഞ കൃഷി 😂. ദുർഗ്ഗ കൃഷ്ണക്ക് പെട്ടെന്ന് കത്തി എന്ന് തോന്നുന്നു 😅.

  • @unluckyofplanet463

    @unluckyofplanet463

    4 ай бұрын

    അതുപോലെ ധ്യാനും ദുർഗയും ഒരു റൂമിൽ തന്നെയാണ് ദുബായിൽ ഉണ്ടായത് എന്നതും സത്യമായി തോന്നുന്നു..

  • @skydrive5051
    @skydrive50516 ай бұрын

    Ente ponne chirich chathu 😂😂😂😂

Келесі