അച്ഛൻന്റെ തിരക്കഥയെ പറ്റി Dhyan sreenivasan😍😍😎😎😄😄

Пікірлер: 366

  • @manjumahendra9339
    @manjumahendra933910 ай бұрын

    സ്വന്തം കഥകളിൽ ഏറ്റവും കൂറ വേഷം തിരഞ്ഞെടുത്ത് കയ്യടി വാങ്ങുന്നതും ഹീറോയിസം ആണ്..🔥❤️ അപ്പക്കാള is my fvrt!!! 😊

  • @SanJay-xt3sl
    @SanJay-xt3sl Жыл бұрын

    താങ്കളുടെ ഫാദർ ഒരു legend ആണ് ❤️

  • @afsalpcafu4343

    @afsalpcafu4343

    11 ай бұрын

    🎉🎉

  • @arundev3734

    @arundev3734

    3 ай бұрын

    💯

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Жыл бұрын

    ശ്രീനിഏട്ടൻ വേറെ ലെവലാണ് 🔥 Great man ❤

  • @Antonicholas
    @Antonicholas Жыл бұрын

    എന്റെ പൊന്നോ ഒന്നല്ല എല്ലാ ഡയലോഗും സൂപ്പർ ആണ് !!! വല്ലാത്ത അഭിനയവും നാച്ചുറൽ

  • @poothirivavavlogs8693
    @poothirivavavlogs8693 Жыл бұрын

    അഭിനയിക്കാൻ പതിനായിരകണക്കു ആർട്ടിസ്റ്റു വരും പക്ഷെ എഴുതാൻ വിരലിനു എണ്ണാവുന്ന ആളുകളെ ഉള്ളു അതിൽ ഒന്നാണ് ശ്രീനിവാസൻ 💞💞❤️

  • @vijayanvijayan1757
    @vijayanvijayan17573 ай бұрын

    ശ്രീനിവാസൻ വേറെ ലെവൽ ആണ്‌... ഇന്ന് കാണുന്ന സൂപ്പർ സ്റ്റാറും, അദ്ദേഹത്തിന്റെയും കൂടി സൃഷ്ടി ആണ്‌, പലരും അത് മറക്കുന്നു...

  • @vinuvinu-un3zf
    @vinuvinu-un3zf11 ай бұрын

    ശ്രീനിയേട്ടന്റെ മറ്റൊരു ഡയലോഗ് ആണ്. നായിക കുളത്തിൽ ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ.

  • @rhythmrhythm519

    @rhythmrhythm519

    3 ай бұрын

    😅

  • @bindukrishnan3475

    @bindukrishnan3475

    3 ай бұрын

    😂😂

  • @adithg9651
    @adithg9651 Жыл бұрын

    പുള്ളി അഭിനയിച്ച സിനിമയിലെ സ്ക്രിപ്റ്റ് പുള്ളി ആണേൽ അങ്ങേരുടെ character വെറും ഊള ആയിരിക്കും സ്വന്തമായി ട്രോളാൻ ഉള്ള കഴിവ്😂

  • @abdu_rahiman_palottil

    @abdu_rahiman_palottil

    Жыл бұрын

    😂😂😂😊😊😊😊❤❤❤❤❤❤

  • @abdullashahil4820

    @abdullashahil4820

    Жыл бұрын

    😂😁👍

  • @arunkumarks2096

    @arunkumarks2096

    Жыл бұрын

    സത്യം അതാണ്‌ പുള്ളിയുടെ ഏറ്റവും വലിയ ക്വാളിറ്റികളിൽ ഒന്ന് 🙏

  • @ppmnishadnpr5ppmnishadnpr538

    @ppmnishadnpr5ppmnishadnpr538

    Жыл бұрын

    പിന്നെ അടിയും വാങ്ങും 😂😂

  • @Doc_Tor_

    @Doc_Tor_

    Жыл бұрын

    Appo meghavum pulli aano 😂

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    നർമം ഹൃദ്യമായി സന്ദർഭോചിതമായി പ്രയോഗിച്ചു തന്റെ പ്രതിഭ തെളിയിച്ച അതുല്യ കലാകാരൻ തന്നെ.....ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @Saira97106

    @Saira97106

    11 ай бұрын

    🫶

  • @truevalue683
    @truevalue683 Жыл бұрын

    അങ്ങേരെ വെല്ലാൻ വേറെ ആരും ഇല്ല ഇന്ത്യൻ സിനിമയിൽ ലെജൻഡ് ❤️

  • @Sanetraveller555

    @Sanetraveller555

    Жыл бұрын

    Lohi

  • @amalp9784

    @amalp9784

    8 ай бұрын

    Indian cinema എന്നൊക്കെ പറഞ്ഞു ......

  • @sreenath8790

    @sreenath8790

    3 ай бұрын

    ​@@amalp9784No doubt ithreyum spontaneous humour vere evdeyum kanditillla

  • @prashobunniunni4130
    @prashobunniunni4130 Жыл бұрын

    അങ്ങേര് വല്ലാത്ത ഒരു ചെങ്ങായി ആണ് 🙏🏻❤❤❤😊

  • @shimilmundprn3384
    @shimilmundprn3384 Жыл бұрын

    Sreeni chettan vere level aanu❤

  • @the_machan
    @the_machan Жыл бұрын

    *മലയാളത്തിന്റെ ശ്രീനി* 💎🕊️

  • @AmalViswanatan
    @AmalViswanatan3 ай бұрын

    അച്ഛന്റെ മുഖം കിട്ടിയത് വിനീതിനും അച്ഛന്റെ സ്വഭാവം കിട്ടിയത് ധ്യാനിനും

  • @RK-xi3vv
    @RK-xi3vv Жыл бұрын

    ശ്രീനിവാസനെ പോലെ ശ്രീനിവാസൻ മാത്രം ❤️❤️❤️❤️ഒരുപാട് ഇഷ്ടം

  • @noufalnoufal8815
    @noufalnoufal8815 Жыл бұрын

    സ്വന്തം കഥാപാത്രത്തെ തന്നെ കളിയാക്കും അതാണ്‌ ശ്രീനിയേട്ടൻ..

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa77288 ай бұрын

    എന്റെ പൊന്നോ ശ്രീനിവാസൻ ചേട്ടൻ ഒരു രക്ഷ ഇല്ല പുള്ളിയെ കണ്ടാൽ ചിരി വരും ❤️❤️❤️

  • @shafikabdulla6624
    @shafikabdulla66248 ай бұрын

    മുൻപേ സഞ്ചരിച്ചു ആ വ്യക്തി 😐 ശ്രീനി ഏട്ടൻ വേറെ level ❤️‍🔥

  • @SugeshPS-sugeshps
    @SugeshPS-sugeshps Жыл бұрын

    ഇന്നും outdated ആവാത്ത ഒരേ ഒരു സിനിമ .. സന്ദേശം.. അത് ഒന്നു മതി ..

  • @Devilson32

    @Devilson32

    Жыл бұрын

    kg George cinemakal kandal mathi 🔥 mikka padathilum sreenivasan und 😂

  • @LoneOldMonk

    @LoneOldMonk

    Жыл бұрын

    Sadesham is a view of a bjp person..script is gud

  • @shinianirudhan894

    @shinianirudhan894

    11 ай бұрын

    😍🔥🔥

  • @nikilganga5647
    @nikilganga5647 Жыл бұрын

    അച്ഛൻ കോമഡികളുടെ രാജാവാണ് ♥️♥️♥️♥️

  • @user-tf9zg8uz5s
    @user-tf9zg8uz5s Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് വടക്കുനോക്കിയന്ത്രത്തിലെ ഹോട്ടൽ ബോയ് ടീ വേണോന്നു ചോദിക്കുമ്പോൾ "പറയാൻ സമയമായിട്ടില്ല എന്ന് പറയുന്നതാണ് "😂

  • @snupaprajeeshsnupaprajeesh7188

    @snupaprajeeshsnupaprajeesh7188

    Жыл бұрын

    ചായ വേണോ എന്ന് ചോദിച്ചപ്പോൾ.. വേണ്ടി വരും എന്നാണ് ആ ഡയലോഗ്..

  • @riyasparengal4809

    @riyasparengal4809

    7 ай бұрын

    ഒരു ബ്രാണ്ടി, ഒന്ന് ഫുള്ളോ, ഇവിടെ എത്രേയച്ചാൽ അത്ര, ഒരു പെഗ്? ഹാ

  • @sayanj7

    @sayanj7

    3 ай бұрын

    ഒരു ഗ്ലാസ്‌ ബ്രാണ്ടി. ഒരു ഗ്ലാസ്‌ നിറച്ചോ? ഇവിടെ എങ്ങനാന്നു വച്ച അങ്ങനെ. സോഡ വേണ്ടേ. വേണോ 🙄 😂

  • @sharathrs2665
    @sharathrs2665 Жыл бұрын

    പുള്ളിക്ക് ഉള്ള അത്ര കഴിവ് മലയാള സിനിമയിൽ വേറെ ഒരാൾക്കും ഞാൻ കണ്ടിട്ടില്ല റിയൽ ഹീറോ എല്ലാ കാര്യത്തിലും,,,,

  • @soorajsuresh3937
    @soorajsuresh3937 Жыл бұрын

    Sreeniyettan legend ❤

  • @prajeeshknair1398
    @prajeeshknair1398 Жыл бұрын

    എഴുത്ത് ഇൻബോണായി കിട്ടുന്നതല്ല. അതിന് ആഴത്തിലുള്ള വായന ആവശ്യമുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്കില്ലാത്തതും പണ്ടുള്ളവർക്ക് ഉള്ളതും ആ പരന്ന വായനയാണ്.

  • @myhighworld8675

    @myhighworld8675

    Жыл бұрын

    അമ്മാവൻ വസന്തം തുടങ്ങിയല്ലോ 😂. നിങ്ങളൊക്കെ വായിച്ചുണ്ടാക്കിയ നാടല്ലേ ഇത് 😂. കാണുന്നുണ്ട് വായിച്ചതിന്റെ ഗുണം 😂

  • @vinayanv7622

    @vinayanv7622

    Жыл бұрын

    ​@@myhighworld8675 പറഞ്ഞത് കാര്യമാണ് കുഞ്ഞാവേ.. കുറച്ച് ഏറെ വലുതാകുമ്പോൾ കുഞ്ഞാവയ്ക്ക് അദ്ദേഹം പറഞ്ഞത് മനസ്സിലാകും. അപ്പോൾ കുഞ്ഞാവ അമ്മാവൻ ആയിരിക്കില്ല, അപ്പൂപ്പൻ ആയിരിക്കും😅😂😂😂

  • @vysakhraghu

    @vysakhraghu

    Жыл бұрын

    eee parayunna thaankal vaayichu enthonnu undaakki kaaanichuu

  • @vinayanv7622

    @vinayanv7622

    Жыл бұрын

    @@vysakhraghu ഒരു വസ്തുതയാണ് പറഞ്ഞത്. അതായത് മുൻപും ഇപ്പോഴും ഉള്ള തിരക്കഥാകൃത്തുക്കളുടെ കാര്യമാണ് പറഞ്ഞത്. സച്ചിനെയും കോഹ്‌ലിയും താരതമ്യം ചെയ്യുന്നതിന് അവരെപ്പോലെ വലിയ ക്രിക്കറ്റ് കളിക്കാരൻ ആകണമെന്നില്ല എന്ന്..

  • @shamlaAK

    @shamlaAK

    Жыл бұрын

    @@myhighworld8675 ചുമ്മാ ഓരോന്ന് പറയാതെടെ. നന്നായി എഴുതാൻ നന്നായി വായിക്കണം, നല്ല പ്രസംഗികനാകാൻ നന്നായി കേൾക്കാൻ കഴിയണം. അങ്ങെനെയൊക്കെയുണ്ട്. എഴുതുന്ന ആൾക്കാരോടും വായിക്കുന്ന ആൾക്കാരോടും ചോദിച്ച നോക്ക്. ഇപ്പോഴത്തെ കുട്ടികൾ വായന കുറവാണ്. ബാലരമ പോലും വായിക്കുന്നില്ല. അതൊരു സത്യമാണ്. കുട്ടിക്കാലത്തു വായിച്ചിരുന്നവർ പോലും മുതിർന്നവരായിട്ട് വായന കുറഞ്ഞവരാണ്. അത്‌ പറയുമ്പോഴേക്ക് അമ്മാവന്മാർ എന്ന് വിളിച്ചു കളിയാക്കിയാൽ സ്വയം വിഡ്ഢിയാവുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    സിനിമ തലയ്ക്കു പേടിച്ചവന് എന്ത് പൊക തീക്കത്തു ഇരുന്നു വേണേലും എഴുതും

  • @vishnummohan344
    @vishnummohan344 Жыл бұрын

    He is a legend

  • @user-rv2hw4yk5t
    @user-rv2hw4yk5t Жыл бұрын

    ശ്രീനിവാസൻ sir The legend 🔥🔥🔥💞💞

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Жыл бұрын

    ശ്രീനിവാസൻ ചേട്ടൻ ഒരു ലേജന്റാണെ ദ്യനെ 🔥🔥🔥

  • @karthikaryan5608
    @karthikaryan56083 ай бұрын

    Sreenivasan എന്ന മനുഷ്യൻ അത്ഭുതമാണ്..

  • @rajanrajan-rt2sc
    @rajanrajan-rt2sc8 ай бұрын

    നിങ്ങൾപറഞ്ഞതിൽ ഏറ്റവും മികച്ച പ്രകടനമാണ്

  • @actressclub5841
    @actressclub5841 Жыл бұрын

    Sreeni ettan legend aan❤❤

  • @saranyaajayan2598
    @saranyaajayan2598 Жыл бұрын

    അതാണ് ധ്യാനെ ശ്രീനിവാസൻ എന്ന artist

  • @anishjosephy8405
    @anishjosephy84052 ай бұрын

    Sreenivasan the great

  • @vinodkanam
    @vinodkanam Жыл бұрын

    അതിന് തുല്യം അത് മാത്രം.. ഒരു കാലഘട്ടത്തിന്റെ അടയാളം

  • @aswathyprakash7217
    @aswathyprakash72177 ай бұрын

    Evergreen writer Actor Sreenivasan❤

  • @rajamusic3362
    @rajamusic3362 Жыл бұрын

    സത്യം ശ്രീനി സാർ തിരകഥയിൽസൂപ്പർ സ്റ്റാർ തന്നെ.🙏

  • @ajithchithralatha1079
    @ajithchithralatha1079 Жыл бұрын

    കേൾക്കാൻ നല്ല രസമുണ്ട് ❤

  • @anupeter3604
    @anupeter3604 Жыл бұрын

    If anyone else talk about their father like this there will be a lot of haters come and troll the son. But this is the son of a legend. He can say that infront of any big crowd, that my dad is the best. Because it is a fact.

  • @Ajeeshlal-zs5xu
    @Ajeeshlal-zs5xu Жыл бұрын

    അതേഹം സിനിമയെ ഒരു ബിസിനസ് ആക്കിയില്ല ഹൃദയത്തിൽ വെച്ച് സ്നേഹിച്ചു. അതാണ്

  • @shahulsha4168
    @shahulsha4168 Жыл бұрын

    That's is Srinivasan 👌👌👌👌🥰

  • @byjumohan7829
    @byjumohan7829 Жыл бұрын

    Malayalam cinemayile legend anu sreeniyettan

  • @anaghapramod8889
    @anaghapramod8889 Жыл бұрын

    വേറെ ലെവൽ മനുഷ്യൻ ആണ് 🎉

  • @shijinjith5359
    @shijinjith5359 Жыл бұрын

    "തോന്നാക്കൽ പഞ്ചായത്ത്‌ " dialogue ഇന്നെലെ വിടവാങ്ങിയ ഇന്നെസെന്റ് ചേട്ടൻ spotil ഉണ്ടാക്കിയ comedy ആണെന്ന് മുന്നേ ഒരു interview ഇൽ പറഞ്ഞു ധ്യാൻ 🙏

  • @jo-ck8cx

    @jo-ck8cx

    3 ай бұрын

    മലയാള സിനിമയിൽ ഒരേയൊരു ഡയലോഗിൽ മാത്രമാണോ ശ്രീനിവാസന്റെ സംഭാവന. സ്ക്രിപ്റ്റ് റൈറ്റിംഗ് നിസ്സാര സംഭവമാണെന്നാണോ നിന്റെ വിചാരം

  • @mr_wanderlust_7215
    @mr_wanderlust_7215 Жыл бұрын

    ഒറ്റ വാക്കിൽ പറഞ്ഞാൽ _ legend ❤️🔥👍🏻

  • @sirajv.a9363
    @sirajv.a93633 ай бұрын

    Sreenivasan nalloru script writer mathramalla, oru versatile actor um koodi an, ethrayethra unique character cheythitund, legend, aha kazhivonnum 2 makkalkkum kittiyilla

  • @Shankumarvijayan3897
    @Shankumarvijayan3897 Жыл бұрын

    പുള്ളി എന്നു വിശേഷിപ്പിക്കുന്നത് സ്വന്തം അച്ഛനെ ആണ്. Respect. ശ്രീനിവാസൻ സാർ.. 🙏🏻

  • @firosshaajas9165
    @firosshaajas91656 ай бұрын

    അതുകൊണ്ടാടാ പൊട്ടാ അദ്ധേഹത്തിനെ ഞങ്ങൾ ശ്രീനിവാസൻ എന്നും😮😮നിന്നെ ധ്യാൻ എന്നും വിളിക്കുന്നത്😅❤❤

  • @sunilsunilct4262
    @sunilsunilct4262 Жыл бұрын

    സത്യം ഇപ്പോഴും ചിരിവരും

  • @ryder__2004
    @ryder__2004 Жыл бұрын

    ലെജൻഡ് ❤️

  • @DineshBabu-zg8em
    @DineshBabu-zg8em Жыл бұрын

    കഥ പറയുമ്പോൾ എന്ന സിനിമയുടെ കഥയൊക്കെ ഗംഭീരം അല്ലേ എന്ന് സത്യേന്ദ്രൻ പൊയിൽക്കാവ്

  • @pesgamer8895
    @pesgamer8895 Жыл бұрын

    he is a legend❤

  • @adikeys
    @adikeys Жыл бұрын

    Legend❤

  • @dhanyashyju714
    @dhanyashyju714 Жыл бұрын

    Sreenivasan sir.... Great..... 😍😍👍👍

  • @shamsudeenmp5910
    @shamsudeenmp5910 Жыл бұрын

    Sreeni chettan pwoliiii

  • @labelfive1730
    @labelfive1730 Жыл бұрын

    Brilliant scriptor...sreeni chettan❤

  • @justinphilip3147
    @justinphilip31473 ай бұрын

    Srinivasan 💎 of Malayalam cinema.!

  • @pranavaramana8141
    @pranavaramana8141 Жыл бұрын

    ella Mekhala yilum Sreeni chetan best aan

  • @arjunarjun-ih6rm
    @arjunarjun-ih6rm Жыл бұрын

    Sreenivasan lalettan combo❤❤❤❤

  • @devarajsoba49
    @devarajsoba49 Жыл бұрын

    മോനേ ശ്രീ നിയേട്ടൻ വേറെലെവലാ

  • @nylavlogs55
    @nylavlogs55 Жыл бұрын

    No 1 script writer sreenivasan

  • @farooquefrk8204
    @farooquefrk82046 ай бұрын

    Ningalk ennalla malayalam industryil illa Pinnallayyy..Sreenu cheten legend 💯👌

  • @asseven678
    @asseven678 Жыл бұрын

    Really missing him😢

  • @ami2017angel
    @ami2017angel11 ай бұрын

    All movies masterpieces...still remember dialogs

  • @krishnendhupankajakshan2855
    @krishnendhupankajakshan2855 Жыл бұрын

    they all are legends .avare troll ann avar mathram mathi 😂😂

  • @nazimmaruva2608
    @nazimmaruva2608 Жыл бұрын

    Sreenivasan Vere level nanushyan 🔥 🔥 🔥

  • @devikaskumar5542
    @devikaskumar5542 Жыл бұрын

    legend hee is absolutely a legend❤🙌

  • @dilshadkarimbil
    @dilshadkarimbil Жыл бұрын

    priyadharshanittoru kotte😅😊

  • @monikantanca2759
    @monikantanca27592 ай бұрын

    🙏❤Great man sreeniyetan🙏

  • @manojjohnvarghese6602
    @manojjohnvarghese6602 Жыл бұрын

    Supper ⭐ ശ്രീനിവാസൻ

  • @ganeshagopal1552
    @ganeshagopal1552 Жыл бұрын

    Dhyan super interview

  • @devincarloze6539
    @devincarloze6539 Жыл бұрын

    Athada angeru legend ayathu❤

  • @rijojohnmeenmooden7983
    @rijojohnmeenmooden79833 ай бұрын

    Legend Sreeniyetttan ❤️❤️

  • @ashiqmohammad3713
    @ashiqmohammad371311 ай бұрын

    Boeing Boeing ezhuthan entha padu Boeing Boeing 1965 kandapore

  • @rahulharidas6955
    @rahulharidas6955 Жыл бұрын

    കള്ളൻ പ്രിയദർശൻ 😂😂

  • @shamsum213

    @shamsum213

    Жыл бұрын

    😂😂😂😂

  • @sanoopraju3387

    @sanoopraju3387

    Жыл бұрын

    😂

  • @shafeermohammadb3084
    @shafeermohammadb30847 ай бұрын

    Sreenivasan is great

  • @jivahar
    @jivahar6 ай бұрын

    She is so beautiful ❤

  • @deepakpv3270
    @deepakpv32702 ай бұрын

    Living legend❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Жыл бұрын

    The legend cant replace ❤

  • @amal-vr4xe
    @amal-vr4xe Жыл бұрын

    സത്യം

  • @user-rr1ky8me5t
    @user-rr1ky8me5t7 ай бұрын

    Genius.....👑💎🐐🛐

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Жыл бұрын

    എല്ലാം കൊണ്ടും വളരെ നല്ല ഒരു കലാകാരൻ ആണ് 🙏🙏🙏അതിലുപരി ഇപ്പൊ ചിന്തിക്കാതെ ഓരോന്ന് വിളിച്ചു പറയുന്നു

  • @syamrnath2181
    @syamrnath218111 ай бұрын

    കാരണം നിങ്ങളുടെ അച്ഛനാണ് ശ്രീനിവാസൻ

  • @akhilraju8636
    @akhilraju8636 Жыл бұрын

    brilliant man 😍

  • @priharahj5515
    @priharahj55153 ай бұрын

    he is a legend... ❤

  • @malligasworld9826
    @malligasworld982610 ай бұрын

    Sreenivasan ❤❤❤❤❤❤

  • @ahmedperalam6658
    @ahmedperalam6658 Жыл бұрын

    Great man ❤❤❤

  • @subhashsasidharan4793
    @subhashsasidharan4793 Жыл бұрын

    Legend sreeni ettan

  • @sunishabalachandran4703
    @sunishabalachandran4703 Жыл бұрын

    Mone Achan vere level anu ne aa range ayittilla

  • @divinefelton1231
    @divinefelton12313 ай бұрын

    Legend ❤

  • @alexmathewnedumagad1591
    @alexmathewnedumagad1591 Жыл бұрын

    Mone ethanu ninte achan... ❤❤

  • @ananthajithnemmara

    @ananthajithnemmara

    Жыл бұрын

    ശ്രീനിവാസൻ

  • @aswinkumar3735
    @aswinkumar3735 Жыл бұрын

    Sreenivasan ♥️

  • @user-ms7jb3wy8p
    @user-ms7jb3wy8p3 ай бұрын

    He is a Legend

  • @dnvlog5007
    @dnvlog5007 Жыл бұрын

    😂😂😂😂👌🏻👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻ശ്രീനിവാസൻ സാർ അടിപൊളിയല്ലേ 👌🏻👌🏻👍🏻👍🏻😘😘😘🥰🥰🥰🥰

  • @moseskp1780
    @moseskp1780 Жыл бұрын

    ദൈവം മനുഷ്യനായതാണ് ഏറ്റവും വലുത്

  • @Manavalan64.
    @Manavalan64. Жыл бұрын

    Boeing Boeing filminte poster il lissy ye kanan sherikk kalyani ye pole thanne und☺️

  • @shehin2525

    @shehin2525

    Жыл бұрын

    Illa

  • @mpaul8794
    @mpaul87943 ай бұрын

    ധ്യാൻ കുട്ടൻ

  • @TOP10-Creation
    @TOP10-Creation Жыл бұрын

    Favourite one is Sandesham♥️♥️♥️

  • @abyjackson6920
    @abyjackson6920 Жыл бұрын

    The legend sreeni❤

  • @richinraj8763
    @richinraj87636 ай бұрын

    Sreenivasan👌

  • @OMAR-ge9lr
    @OMAR-ge9lr2 ай бұрын

    ayalde mon oru loka durandhavum ☣️

Келесі