അച്ചൻ പൊളിച്ചു.

ഹൃദയത്തിൽ തുളച്ചുകയറുന്ന പ്രസംഗം

Пікірлер: 27

  • @abyachan
    @abyachan3 ай бұрын

    മാനസിക രോഗികൾക്ക് ഓരോ സ്വീറ്റ് ബൺ വാങ്ങിക്കൊടുത്തിട്ട് അതിൻ്റെ അനുമോദനക്കത്ത് FB യിൽ പോസ്റ്റിട്ടവരുമുണ്ടച്ചോ.

  • @daisyreji8581
    @daisyreji85813 ай бұрын

    It is 100% true.

  • @user-qx6ex1wt1c
    @user-qx6ex1wt1c3 күн бұрын

    ഇതുകൊണ്ടും കൂടിയാണ് ആളുകൾ കേരളം വിട്ടു പോവുന്നത്

  • @QuoteWorthyWisdom-Quotesdaily
    @QuoteWorthyWisdom-Quotesdaily3 ай бұрын

    Ee Video Viral aayi. Achan parayunnathu valare valare sathyamaya oru karyamanu athanu ellavarum share cheyyunnathum kelkkunnathum. Ithukondanu palarum athmahathyayil abhayam prapikkunnathu. Oralude sahayam sweekarichal avarude apamanam. Sahikkan patilla

  • @leninps987
    @leninps9873 ай бұрын

    👍100% true... Hats off u..

  • @renimathew1200
    @renimathew12003 ай бұрын

    Super full link kittumo?

  • @joshyjose1625
    @joshyjose16254 күн бұрын

    കേൾക്കണം തിരുത്തണം ശക്തിയിർജിക്കണം

  • @FUN_MEDIA5
    @FUN_MEDIA52 ай бұрын

    Congratulation❤❤❤❤❤

  • @terrortechyofficial
    @terrortechyofficial2 ай бұрын

    Sorry God bless you by pastor

  • @Fameats
    @Fameats2 ай бұрын

    Amen ❤

  • @myshasvlog9734
    @myshasvlog97343 ай бұрын

    ഇതു തന്നെയാണു മോഡിയും പിണറായിയും ചെയ്യുന്നദ് അതും ജനങളുടെ tax വാങ്ങിയ കാഷിൽ നിന്ന് അടിച്ചു മാറ്റിയതിന്റെ ബാക്കി 😛

  • @rajichacko8416
    @rajichacko84163 ай бұрын

    ആമ്മേൻ 🔥🔥🔥🙏🙏🙏🙏🙏🙏

  • @jelintjacob7245
    @jelintjacob72452 ай бұрын

    Really

  • @susammavarghese5006
    @susammavarghese50063 ай бұрын

    Good

  • @daviscolumn6611
    @daviscolumn66113 ай бұрын

    🙏

  • @Jubylive
    @Jubylive3 ай бұрын

    👍

  • @ajayakumarpius6058
    @ajayakumarpius60582 ай бұрын

    Can anybody note his name

  • @jayasreenair4865
    @jayasreenair48653 ай бұрын

    👍🙏

  • @manujohn1676
    @manujohn16763 ай бұрын

    Full video link share cheiyamo

  • @annammaabraham228
    @annammaabraham2283 ай бұрын

    Eggna vaanam achanmar

  • @josephka336
    @josephka3363 ай бұрын

    😊There are some good for nothing guys who will not do anything good for others and will not allow others to do so . When I am hungry I will try to get food somehow, when I am thirsty I I will try to get something to drink. I will not care about my prestige. This happened during the flood few years back. We have seen that even well to do people standing in the queue for food. Where was there honour, prestige. Please lit a candle instead of blaming darkness. These guys have no other business other than criticism. Useless guys.

  • @varghese3
    @varghese33 ай бұрын

    Achenmarum thirumeni maarum alle engane ulla paripadi inaugurate Cheyunathu... Ennittu valiya Upadasam pulpit yil ninnu... Parayunnathum pravarthiyumayi enthu bandham... Real hypocrites, modern pharasees.. 😢

  • @jamesthanni8607
    @jamesthanni86073 ай бұрын

    Oro velipadu etra veedu undakki ko uthu😢alakan chumma vachakam 😂😂😂😂😅😅😅😊

  • @roshanvargheserajan923
    @roshanvargheserajan9232 ай бұрын

    താങ്കളുടെ ധാര്‍മ്മിക രോഷം സ്വീകാര്യം അര്‍ഹിക്കുന്ന ഒന്നാണ്. നല്ലത്. പക്ഷേ...., സഭ എന്ന അധികാര ശക്തിയുടെ മുന്‍പില്‍ അതിന്റെ പ്രവര്‍ത്തന സമവാക്യം ആയ "ചെണ്ട കൊട്ടി പരസ്യം ചെയ്യുന്ന ആചാരം" വേണ്ട എന്ന് പറഞ്ഞാല്‍, മറ്റുള്ളവനെ ചൂഷണം ചെയത് മാത്രം ജീവിക്കുന്ന ഇടയ സമൂഹത്തിന്‌ നിലനില്‍പ് ഇല്ലാതെ ആയി പോകും. വിശ്വാസത്തിന്റെ പേരില്‍ വൈകാരികമായും സ്വാര്‍ത്ഥ ലാഭപരമായും ഒരു വിശ്വാസിയെ പിഴിഞ്ഞെടുത്തു മാത്രം ജീവിക്കുന്ന പുരോഹിതന്‍ അല്ലെങ്കില്‍ അവന്റെ കൂട്ടായ്മയായ സഭ മറിച്ച് എന്ത് പ്രവർത്തിക്കും? ഇവിടെ പ്രസംഗകന്‍ കപട വേഷധാരികളുടെ കൂട്ടത്തിലെ ഒരുവന്‍ ആയതിനാൽ പറയുന്ന കാര്യം സ്വീകാര്യം അര്‍ഹിക്കുന്നു എങ്കിലും, ഈ വേഷമോ, അത് മുന്നോട്ടുവെക്കുന്ന അധികാര മനോഭാവമോ സ്വകാര്യം അര്‍ഹിക്കുന്നില്ല. ഈ ജനാധിപത്യ സമൂഹത്തില്‍ ഇന്നും ലോഹയും ഇട്ട്, ഒരു തൊഴിലും ചെയ്യാതെ, മറ്റുള്ളവരെ സുഖിപ്പിച്ചും, പുകഴ്ത്തിയും, ഭയപ്പെടുത്തിയും, ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തും ജീവിക്കുന്നത് പോലെ ലജ്ജാവഹം ആയ മറ്റൊന്നില്ല. ഇവിടെ പ്രസംഗകന്‍ മുന്നോട്ട് വെക്കുന്ന ഒരു ആശയം അദ്ദേഹത്തിന് സ്വന്തം സഭയിലോ, എന്തിനേറെ സ്വന്തം ഇടവകയിലോ പ്രാവര്‍ത്തികം ആക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം ഒരു മുട്ട്സൂചി കൊടുത്താൽ ഒരു മുട്ടനാടിനെ എങ്കിലും ചൂണ്ടയിട്ടു പിടിച്ചില്ല എങ്കിൽ ഈ പ്രസ്ഥാനം പൂട്ടിപ്പോകും എന്നത് ആണ് യാഥാര്‍ത്ഥ്യം, കാരണം വിശ്വാസിയുടെ കീശയിലെ കാശില്ലാതെ കുപ്പായക്കാര്‍ ഇങ്ങനെ സമൃദ്ധമായി ഭക്ഷിക്കും, ആഡംബരമായി ജീവിക്കും?

  • @user-kl6tc6nc6v
    @user-kl6tc6nc6v3 ай бұрын

    പള്ളിയും ഗവണ്മെന്റും ഒരുപോലെ ആണ് cash mathi അവർക്ക് നാണമില്ലേ

Келесі