അച്ചാർ ഉണ്ടാക്കിയാലോ 🥰cookking video

Ойын-сауық

Пікірлер: 66

  • @ashasremesh
    @ashasremesh6 ай бұрын

    നല്ലെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു അതിലേക്ക് കുറച്ചു മുളക് പൊടി, അച്ചാർ പൊടി, ഉലുവ, കായം എന്നിവ കൂടി ചേർത്ത് നല്ല പോലെ തിളച്ചു വരുമ്പോൾ തലേദിവസം ഉപ്പും ചേർത്ത് അരിഞ്ഞു വച്ച നാരങ്ങ,ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ അരിഞ്ഞത്, പാകത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ മിക്സ്സ് ചെയ്തു നല്ല പോലെ തിളപ്പിച്ച്‌ എടുക്കണം,എന്നിട്ട് ആവിശ്യത്തിന് വിനാഗിരി കൂടി ചേർത്ത് ഒന്നും കൂടെ മിക്സ് ചെയ്തു തിളപ്പിച്ച്‌ എടുത്താൽ നല്ല ടേസ്റ്റിയും, സ്‌പൈസിയും ആയ നാരങ്ങാ അച്ചാർ തയ്യാറായി കഴിഞ്ഞു. കൊള്ളാം നല്ലൊരു അച്ചാർ റെസിപ്പി ആയിരുന്നു.വിശദമായൊരു അവതരണവും. താങ്ക്സ് ഫോർ ഷെയറിങ് വിൻസെന്റ് ചേട്ടാ 😍😍😍👌👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thankyou ആശ 🙏🙏🥰

  • @springlife_entertainment
    @springlife_entertainment6 ай бұрын

    പനി ആയത് കൊണ്ട് ആണോ ഈയാഴ്ച അച്ചാറിലോട്ട് ഇറങ്ങിയത് അടിപൊളി നാരങ്ങ അച്ചാർ 👌😋♥️

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    അത് തന്നെ

  • @rejusvlog19
    @rejusvlog196 ай бұрын

    അച്ചാർ അടിപൊളി

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @nazeeranasi9284
    @nazeeranasi92846 ай бұрын

    👌👌 അച്ചാർ

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @ArunAdheetha
    @ArunAdheetha6 ай бұрын

    അച്ചാർ super

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @Dh4466-lq3it
    @Dh4466-lq3it6 ай бұрын

    🥰🥰❤❤🙏

  • @LilusKichenVlog
    @LilusKichenVlog6 ай бұрын

    👍 3 അച്ചാർ അടിപൊളി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @Athirakasvlogs269
    @Athirakasvlogs2696 ай бұрын

    അടിപൊളി

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @user-tc7cl3mj8h
    @user-tc7cl3mj8h6 ай бұрын

    Adipoly achar❤

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @shaju-yf8tv
    @shaju-yf8tv6 ай бұрын

    Super 👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you 👍

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic14226 ай бұрын

    കൊള്ളാം 👌👌

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @CookwithSN
    @CookwithSN6 ай бұрын

    Yummy tasty 😋

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you 😋

  • @rubyangel-fq7kb
    @rubyangel-fq7kb6 ай бұрын

    Super dish..🎉👍👍👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏🙏

  • @johncymedia
    @johncymedia6 ай бұрын

    adipoli

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you 😊

  • @hasishami
    @hasishami6 ай бұрын

    wow Super🤪🤪

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you so much

  • @fathimatipsandtricks8889
    @fathimatipsandtricks88896 ай бұрын

    അച്ചാ ര്‍ അ ടി പൊളി 👌👌

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thankyou 🥰🥰

  • @rafeeqkiliyathrafeeqkiliyath1
    @rafeeqkiliyathrafeeqkiliyath16 ай бұрын

    അടിപോളി 👍👌

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @Lasin_lasi
    @Lasin_lasi6 ай бұрын

    അച്ചാർ 😋😋Lk 25✅

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @alluzzarea
    @alluzzarea6 ай бұрын

    ആഹാ അടിപൊളി ❤ 😊

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thankyou 🥰🥰

  • @bhagyarajmahi5245
    @bhagyarajmahi52456 ай бұрын

    Super ❤

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @kappadkitchen
    @kappadkitchen6 ай бұрын

    അച്ചാർ കുടുതൽ ഉണ്ടല്ലൊ എനിക്കും കുടി ആണൊ കൊളളാം സബ് ആണ് ഇനിയും സബ് ആക്കാം 🥰👌👌😄👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    ഓ അങ്ങനെ ആയിക്കോട്ടെ കുറച്ചു തരാം kappu

  • @sumishanavas2914
    @sumishanavas29146 ай бұрын

    Super👍🏻👍🏻

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you 👍

  • @ShahabudeenAbdulsalam8

    @ShahabudeenAbdulsalam8

    6 ай бұрын

    പ്ലീസ് ഇത്ത സപ്പോർട്ട് മൈ ചാനൽ

  • @Trueloveneverdie581
    @Trueloveneverdie5816 ай бұрын

    വിൻസെന്റ് ചേട്ടാ അടിപൊളി 👍🏻👌🏻👌🏻👌🏻👌🏻 നാരങ്ങ അച്ചാർ

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thankyou reji

  • @user-of8pj9hl9f

    @user-of8pj9hl9f

    6 ай бұрын

    ​@@VincentVincent-ql5muവിൻസെന്റ് ചേട്ടൻ സുഖമാണോ?

  • @rafeeqkiliyathrafeeqkiliyath1
    @rafeeqkiliyathrafeeqkiliyath16 ай бұрын

    അടിപോളി 👍🤣

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @TIPTOPTHAMIZHAN
    @TIPTOPTHAMIZHAN6 ай бұрын

    Well prepared chetta

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Thank you 😊

  • @alinasreevlog
    @alinasreevlog6 ай бұрын

    Fantastic achar പൊളിച്ചു ❤

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @Aliya.vlog.
    @Aliya.vlog.4 ай бұрын

    നള പാചകം 👌👌👌 Oru ബോട്ടിൽ കിട്ടുമോ 👍👍👍👍🎉🎉🎉🥰

  • @VincentVincent-ql5mu

    @VincentVincent-ql5mu

    4 ай бұрын

    🥰🥰❤❤

  • @Shanid1shanu
    @Shanid1shanu6 ай бұрын

    ❤❤❤ സുപ്പർ

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @ShahabudeenAbdulsalam8
    @ShahabudeenAbdulsalam86 ай бұрын

    സൂപ്പർ 👌👌👌👌 ഞാൻ കൂട്ട് ആക്കി നാളെ തിരിച്ചു വരാനാ

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    നാളെ വരാം കേട്ടോ

  • @bindus5685
    @bindus56856 ай бұрын

    Superrrrrrr..... Vincentetta 👌👌🥰🥰😋😋🎉🎉

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    🥰🥰🙏🙏

  • @jannathvlog
    @jannathvlog6 ай бұрын

    കുറച്ചു ഭരണിക്കുള്ളിൽ ആക്കി മാറ്റി വെച്ചോ വിൻസു 😋😋😋

  • @VincentVincent-ql5mu

    @VincentVincent-ql5mu

    6 ай бұрын

    Jennu❤കുപ്പിയിൽ ആക്കി വച്ചിട്ടുണ്ട് 🤣🤣

  • @jannathvlog

    @jannathvlog

    6 ай бұрын

    @@VincentVincent-ql5mu ഞാൻ വരും 😋😋

  • @ironmanjayan2437
    @ironmanjayan24376 ай бұрын

    Super ❤

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thanks 🔥

Келесі