അച്ചാച്ചിക്ക് നിങ്ങളോട് പറയാനുള്ളത് 🙏

#njangalinganokkeya#deepthiseethathode#achachi#villagelife#petslove#fishing#

Пікірлер: 327

  • @CROWN__GAMING447
    @CROWN__GAMING4473 күн бұрын

    അചാച്ചി അടിപൊളി ആ കൂട്ടുകാരനെ ഇനി അടുപ്പിക്കരുത്

  • @ancyva5044
    @ancyva50443 күн бұрын

    സങ്കടം തീർന്ന് അച്ചാച്ചി ❤️ എന്നും സന്തോഷമായി ഇരിക്കണം . ദൈവം അനുഗ്രഹിക്കട്ടെ

  • @veenakannan3214
    @veenakannan32143 күн бұрын

    നല്ല രസമുണ്ട് അച്ചാച്ചിടെ വർത്തമാനം കേട്ടിരിക്കാൻ 🥰🥰ആ കൂട്ടുകാരനില്ലേ അവനെ ഇനി മേലേൽ അടുപ്പിച്ചേക്കരുത്..,. അവൻ ആള് ഭയങ്കരനാ..... നമ്മളെ തകർത്തുകളയും... 😔😔🥰🥰🥰luv u അച്ചാച്ചി 🫂🫂🫂

  • @eclairbite
    @eclairbite3 күн бұрын

    എനിക്ക് എൻ്റെ അച്ചാച്ചിയെ ഒരുപാട് ഇഷ്ടമാണ് 3 വർഷം മുമ്പ് ഞങ്ങളെ പിരിഞ്ഞ് പോയ എൻ്റെ ഉപ്പച്ചിയുടെ അതെ സ്നേഹമാണ് എൻ്റെ അച്ചാച്ചിക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നെങ്കിലും ഒരു ദിവസം നേരിൽ കാണണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് എൻ്റെ നാട് പെരിന്തൽമണ്ണ യാണ് അച്ചാച്ചി വന്നത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നേരിൽ വന്ന് കാണുമായിരുന്നു എപ്പോഴെങ്കിലും നേരിൽ കാണാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @vineeshyaa1534
    @vineeshyaa15343 күн бұрын

    ഇന്ന് അച്ചാ ച്ചി സംസാരിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം മായി അച്ചാച്ചിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ShylajaO-fp2pc
    @ShylajaO-fp2pc3 күн бұрын

    ഇനി ദീപ്തിമോളോടൊപ്പം പഴയതുപോലെ ചിരിച്ചു കളിച്ചു പാചകം ചെയ്തു സന്തോഷത്തോടെ ജീവിയ്ക്കണം.അച്ചാച്ചി പറയുന്നതുപോലെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല, 100കൊല്ലം പോലും തികച്ചു ജീവിയ്ക്കാത്ത, മരി ച്ചുകഴിഞ്ഞാൽ എണ്ണപ്പെടുന്ന ദിവസങ്ങൾ മാത്രം ഓർമിയ്ക്കപ്പെടുന്ന കേവലം മനുഷ്യർ മാത്രമാണ് നാം. അച്ഛനെപോലെ നന്മയുള്ള നല്ലൊരു മകൾ കൂടെയുണ്ടല്ലോ. നല്ല കുടുംബമുണ്ടല്ലോ. എല്ലാവരോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുക. ദീപ്തിമോളുടെ കുടുംബത്തിനുവേണ്ടി എന്നും ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethak3298
    @vineethak32983 күн бұрын

    അച്ചാച്ചി ആ കൂട്ടുകാരൻ ഇനി വേണ്ട 🙏🏻ഇച്ചായന് തന്നെ തോന്നി ഒഴിവാക്കുന്നതല്ലേ. അവൻ അവന്റെ വഴിക്ക് പോട്ടെ. അവനെ ഇനി അചാച്ചിക്ക് വേണ്ട. നന്നാൽ എല്ലാരും ഉണ്ട് അചാച്ചിക്ക് കൂട്ടുകാർ ആയി 🥰🥰🥰🥰❤❤❤നമുക്ക് ആക്റ്റീവ് ആയി ഉള്ള ഇപ്പോഴുള്ള അച്ചാച്ചിയെ മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedeviram2667
    @sreedeviram26673 күн бұрын

    അച്ചാ ച്ചി ക്ക്‌ നല്ല ഒരു മോളുണ്ട് മോനുണ്ട് നല്ല വലിയൊരു കുടുംബമുണ്ട് പിന്നെ അച്ഛാച്ചിയെ സ്നേഹിക്കുന്ന ഞങ്ങളൊക്കെയുണ്ട് അതുകൊണ്ട് പന്ന കൂട്ടുകാരനെ വേണ്ടാ കേട്ടോ 👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @chinchugopal1658
    @chinchugopal16583 күн бұрын

    അചാച്ചിക്ക് മൈക്ക് കൊടുത്തിരുന്നെങ്കിൽ പറയുന്നത് വ്യക്തമായേനെ

  • @prassyvijayan5359
    @prassyvijayan53593 күн бұрын

    അച്ചച്ചി ഈ കൂട്ടുകാരൻ കaരണമല്ലേ മോളുടെ ജീവിതം ഇങ്ങനെ ആയത് .അതു കാരണം ജീവിതത്തിൽ നിന്നും എന്നേക്കുമായി ഒഴിവാക്ക്.❤❤❤

  • @sreekumaris320
    @sreekumaris3203 күн бұрын

    സഹോദരാ ആ കുട്ടൂ കാരനെ മുഴുവനായിട്ട് ഒഴിവാക്കിയേക്ക്. ആ കൂട്ടുകാരനെ ഒത്തിരി ഇഷ്ടപ്പെട്ട ഒരാള ടെ വിധവയാണ് ഞാൻ

  • @PrarthanakShajilal

    @PrarthanakShajilal

    3 күн бұрын

    Njaanum

  • @kunjattakunju9564
    @kunjattakunju95643 күн бұрын

    ഈ അചാച്ചിയെ തിരികെ തരാനാണ് ദീപ്തിയോട് ഞങ്ങൾ പറഞ്ഞെ 🥰🥰

  • @thamannaahh._2274
    @thamannaahh._22743 күн бұрын

    താങ്ക്സ് അച്ചാച്ചീ... അങ്ങനെ ഒരു തീരുമാനം എടുത്തതിന്...ആകൂട്ടുകാരൻ എന്നെങ്കിലും തിരികെ വിളിക്കുന്നു എന്ന് തോന്നിയാൽ മകളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ മതി... അവിടെ കാണാൻ പറ്റും.. ഒരു പാട് നൊമ്പരങ്ങളും വേദനകളും ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.... അവൾ സ്നേഹിച്ചവൻ സ്നേഹിചതും അതേ കൂട്ടുകാരനെ തന്നെയാ...അച്ചാച്ചിയുടെയും മോളുടെയും കൂടെ എന്നും ഉണ്ടാവും..

  • @aswathypradeep2087
    @aswathypradeep20873 күн бұрын

    എനിക്ക് ഇങ്ങനെ ആക്ടിവ് ആയി ഇരിക്കുന്ന അചാച്ചിയെ ആണ് ഇഷ്ടം 🥰

  • @user-il8yb7cl9p

    @user-il8yb7cl9p

    3 күн бұрын

    ❤❤❤❤❤❤❤ Ahje

  • @beenageorge3884
    @beenageorge38843 күн бұрын

    Please..പച്ചക്കറി കൃഷി തുടങ്ങണം..ഞങ്ങൾക്ക് ഭയങ്കര inspiration ആണ്

  • @laluperumbavoor7811
    @laluperumbavoor78113 күн бұрын

    കുറേ നാളായി കാത്തിരുന്ന വീഡിയോ.... Thank you അച്ചാച്ചി.. ❤❤👍👍😍😍...... ഇനിമുതൽ അങ്ങോട്ട്‌ തകർക്ക് അച്ചാച്ചി.... ഞങ്ങൾ ലക്ഷം,ലക്ഷം പിന്നാലെ 👍👍👍👍

  • @John-u9z
    @John-u9z3 күн бұрын

    god bless achahi

  • @krishnenduku6836
    @krishnenduku68363 күн бұрын

    അച്ചാച്ചി വന്നതിൽ വളരെ സന്തോഷം

  • @remadevilc5627
    @remadevilc56273 күн бұрын

    🙏ദൈവം അനുഗ്രഹിക്കട്ടെ

  • @ashababuraj8710
    @ashababuraj87103 күн бұрын

    അചാച്ചിയെ ഞാൻ എന്റെ അച്ചനെ പോലെയാണ് കാണുന്നത് അചാച്ചി വന്നതിൽ വലിയ സന്തോഷം ❤️❤️❤️❤️❤️

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj3 күн бұрын

    Nalla theerumanam achachi.ethu vare sambavichath oru kadam kadha ayi kanditt eni angot Double happy ayi jeevikunam

  • @sunipradeep6572
    @sunipradeep65723 күн бұрын

    അചാച്ചിയെ കാണുമ്പോൾ എന്റെ പപ്പയെ ഓർമ വരുo ഞങ്ങളും ഇതുപോലെ യാണ് ആറ്റിൽ മീൻ പിടിക്കാൻ പോകും ഈ വീഡിയോ കണ്ടപ്പോൾ പപ്പാ ഉണ്ടായിരുന്ന ആ കാലം ഓർമ്മ വന്നു

  • @praisejohnchittar1997
    @praisejohnchittar19973 күн бұрын

    Waiting aarunn❤️

  • @shajisukumaran9909
    @shajisukumaran99093 күн бұрын

    Kushtrikutty🥰

  • @sheebakp1641
    @sheebakp16413 күн бұрын

    അച്ചാച്ചിയെ കണ്ടപ്പോൾ സമാധാനമായി❤❤

  • @sudhamurali8565
    @sudhamurali85653 күн бұрын

    Ah energy kittatey godbless u achachi🤗🥰

  • @Sree_nileshwer
    @Sree_nileshwer3 күн бұрын

    💜💜💜💜💜💜💜💜💜💜

  • @sindhujayaram4862
    @sindhujayaram48623 күн бұрын

    Achachi ingane active ayi erikkunnatha santosham.❤❤❤❤

  • @jincypandarakalam4982
    @jincypandarakalam49823 күн бұрын

    Happy to see Achachi back ❤❤❤

  • @jessythomas561
    @jessythomas5613 күн бұрын

    Yes achachi nalla decision aanu eduthathu ❤happy family 👪 healthy family 👪 koottukaran venda don't do don't do😊

  • @BaijuTs-dv8ue
    @BaijuTs-dv8ue3 күн бұрын

    അച്ചാച്ചിയെ ഒരുപാട് ഇഷ്ടം 💞💞💞

  • @jane47go
    @jane47go3 күн бұрын

    Happy to see Achachi in full energy ❤

  • @sreedeviram2667
    @sreedeviram26673 күн бұрын

    ഹായ് അച്ഛാച്ചിയെ എവിടാ ഇടക്ക് മുങ്ങുന്നത് 👍👍👍👍👌👌❤️❤️❤️❤️❤️❤️

  • @nancyanss9195
    @nancyanss91953 күн бұрын

    God bless achachi and family❤❤❤❤

  • @shajisukumaran9909
    @shajisukumaran99093 күн бұрын

    Achachi.good🙏

  • @pappan5380
    @pappan53803 күн бұрын

    അച്ചാച്ചി ... ഈ വഴക്കാളി ടീച്ചറെ പോലെ എല്ലാം പോസിറ്റീവ് ആയികാണുന്ന ഒരുമകളും ചുറ്റും കലപില ഉണ്ടാക്കി കൂടെ ഇത്രയും മക്കളും ബാക്കി എല്ലാവരും പിന്നെ ഞങ്ങളും കൂടെയുള്ളപ്പോൾ ആ പഴയ ചങ്ങാതിയെ ചുരുട്ടി കെട്ടി ഒരിക്കലും ഓർക്കാൻ കഴിയാത്തവിധം ആറ്റിൽ ഒഴുക്കി കേറിവാ.... നമുക്ക് അടിച്ച് പൊളിക്കാം അച്ചാച്ചി...😍😍

  • @bindumanohar6671
    @bindumanohar66713 күн бұрын

    അച്ചാച്ചി ഒരുപാടു സന്തോഷം. ഹോം സ്റ്റേ വേഗം ശരിയാവട്ടെ. ഒരു തവണയെങ്കിലും വരാൻ പറ്റാണെ എന്നു പ്രാർത്ഥിക്കുന്നു.

  • @beenasureshbee4256
    @beenasureshbee42563 күн бұрын

  • @sanilaprasadammu1648
    @sanilaprasadammu16483 күн бұрын

    മിടുക്കനാ കിടു ആരെയും വേദനിപ്പിക്കാത്ത മറുപടി എല്ലാരേയും ഇഷ്ടമാണെന്ന് ❤ അച്ഛാച്ചിയേ.......

  • @Life_of_sreeraga
    @Life_of_sreeraga3 күн бұрын

    Achachi poorvathikam shakthiyode thirich vayooo❤️❤️❤️❤️❤️❤️

  • @John-u9z
    @John-u9z3 күн бұрын

    chase achahi ariymo god bless him deepthi god blesss him all god bless health nokkenna 🎉🎉❤❤

  • @cpmnair7227
    @cpmnair72273 күн бұрын

    💕💕💕💕💕💕💕💕💕

  • @rugithadhanesh5616
    @rugithadhanesh56163 күн бұрын

    Deepthi🥰😘

  • @Jin_2_suzanne
    @Jin_2_suzanne3 күн бұрын

    ❤❤❤

  • @susancherian1004
    @susancherian10043 күн бұрын

    Sureshetta, kettappol othiri santhosham aayi. Najan sureshettanum kudumbathinum vendi pradhikkam. Njangalkku vendiyum pradhikkanam.

  • @Dream_catcher12
    @Dream_catcher123 күн бұрын

    ❤❤

  • @valsammamathai910
    @valsammamathai9103 күн бұрын

    Achachi happy to see you back keep going

  • @sindhus6320
    @sindhus63203 күн бұрын

    അച്ചാച്ചിയെ സുഖമാണോ ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ 🙏

  • @rugithadhanesh5616
    @rugithadhanesh56163 күн бұрын

    Achachi ini aa koottukaran venda... Achachi ishtam❤

  • @PremKumar-re7xj
    @PremKumar-re7xj3 күн бұрын

    Happy and good to hear from Achachi about the decision taken and wishing all success in his future endeavour👍💐❤️🌹

  • @user-gc9kz7yx7r
    @user-gc9kz7yx7r3 күн бұрын

    Achachi Nallaoru kudubamAthu mathi. Vallara sathosham. ❤❤❤❤❤

  • @krishnasgopan1209
    @krishnasgopan12093 күн бұрын

    Orupad naalin shesham meen pidikkan poya video kandu 😊...pinne achachii pazhayapole samsarikkunnath kanumpo santhosham thonnunnu..pazhaya aa koottukarante karym manasilay...ath nalla theerumanam aan 😊❤.ammuvin pani pettenn kurayatte..kiwi fruit kazhikkumpo blood count koodum 😊.chechide sound okke adanju pani kond aakum.. ok aakatte pettenn😊.kalluu sundarii🥰🥰❤ Orupad snehathode Chechiyude aniyathi ❤☺️❤️

  • @Shamna790
    @Shamna7903 күн бұрын

    Inshallah inshallah....❤achaachi,oru paad sandhosham......❤

  • @junaidcm4483
    @junaidcm44833 күн бұрын

    👍🥰🥰🥰♥️♥️♥️♥️

  • @louisommen7094
    @louisommen70943 күн бұрын

    ❤ Achachi ❤

  • @sumipaul8557
    @sumipaul85573 күн бұрын

    Ithupole ellavarkum thonnate achachi❤😊Deepthi please take care ❤nigale ithupole help cheyunna kunjavaku big salute😊

  • @rasheeda3568
    @rasheeda35683 күн бұрын

    Love you Achaachi ❤❤❤❤❤❤

  • @joncykoshy836
    @joncykoshy8363 күн бұрын

    Well done Achachy. 👍👍👍👍👍👍👏👏👏👏👏👏🫖🫖🫖☕️☕️☕️☕️

  • @AJITHKUMARNEENUS
    @AJITHKUMARNEENUS3 күн бұрын

    അച്ചാച്ചി നല്ലത് വരട്ടെ❤❤

  • @shajisukumaran9909
    @shajisukumaran99093 күн бұрын

    Mon👌👌❤️

  • @sarithak6760
    @sarithak67603 күн бұрын

    മഴയും കട്ടൻചായയും സൂപ്പർ അച്ചാച്ചി സുഖം ആണോ ❤❤❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram67103 күн бұрын

    Hi Achachi is back now full power. Ee Achachiye aanu nammalku okke ishtam♥️♥️♥️♥️♥️👍🙏. Aa kootukarane ennannekumayi vitteku Achachi. Aa kootukarane Achachi thanne soyam thonni mati vechallo. Athu kettapol orupadu santhosham aayi. God bless you Achachi and family. Ee Achachiye aanu namuku vendathu Deepthi. Ipposhanu videoyku oru energy vannathu. Love you so much Achachi😘😘😘

  • @ponnuunni298
    @ponnuunni2983 күн бұрын

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ ഒകെ ❤❤❤

  • @foreveryours3627
    @foreveryours36273 күн бұрын

    Aa jill jill kolussu kidukki😂.... Acchachi tirumbi vanditten daaa❤❤

  • @nirmalag9494
    @nirmalag94942 күн бұрын

    Achachi❤❤❤❤❤

  • @TzuyulovelyTzu
    @TzuyulovelyTzu3 күн бұрын

    Ningalepole ningal mathram❤

  • @BennyBenny-jy5fh
    @BennyBenny-jy5fh3 күн бұрын

    Achchi 💕💕💕

  • @user-gu2sg9wo2q
    @user-gu2sg9wo2q3 күн бұрын

    Nigaludai achacheee power ayeeeee❤

  • @user-ef1mt2iw1n
    @user-ef1mt2iw1n3 күн бұрын

    ഹായ് ദീപ്തി ലവ് യു

  • @umarthotingal9394
    @umarthotingal93943 күн бұрын

    ❤❤❤❤❤

  • @csmini4386
    @csmini43863 күн бұрын

    ഇങ്ങനെ വേണം ഞങ്ങടെ അച്ചാച്ചി❤

  • @Jsjnolxon
    @JsjnolxonКүн бұрын

    Achachi❤❤❤

  • @anjuannmathew
    @anjuannmathew3 күн бұрын

    All support and love to achachi ❤ I lost my dad to this ‘friend’ and i always wish he could’ve lived longer.

  • @SaranyaMohanan-lf4uf
    @SaranyaMohanan-lf4uf3 күн бұрын

    Njagalk e അച്ചാച്ചിയെ ഒരുപാട് ഇഷ്ടവാ 😍😍😍

  • @shailanasar3824
    @shailanasar38242 күн бұрын

    Achachi.. Kootukarana ozivaakki happy.. 🤲🤲

  • @ramanirajendra5688
    @ramanirajendra56883 күн бұрын

    സന്തോഷം ആയി അചാച്ചി 💓

  • @deepthybilan8042
    @deepthybilan80423 күн бұрын

    🎉കിടു ഹാപ്പി b. Day 💞

  • @amruthap.s.9933
    @amruthap.s.99333 күн бұрын

    Can you please include kidu in every video... I love watching him ❤such a lovely naughty kid...

  • @selinanoush149
    @selinanoush1499 сағат бұрын

    ❤❤❤❤❤❤

  • @user-hd3lt1in7z
    @user-hd3lt1in7z3 күн бұрын

    ❤hai seethakutty

  • @DeviChandran-un8yv
    @DeviChandran-un8yv3 күн бұрын

    Achachi❤❤❤❤❤❤

  • @gireeshgokulam77
    @gireeshgokulam772 күн бұрын

    👍👍👍👍👍

  • @aswanikumarkumar7837
    @aswanikumarkumar78373 күн бұрын

    ❤️❤️❤️💕🙏🏻

  • @mohandaska8630
    @mohandaska86303 күн бұрын

    അചാച്ചിക്ക് അങ്ങനെ ഒഒഴിവാക്കാൻ പറ്റാത്ത സുഹൃത് ഉണ്ടായിരുന്നുവോ...? 100%അവനെ ഒഴിവാക്കണം 💓നല്ലത് വരട്ടെ 🙏

  • @shimie2823
    @shimie28233 күн бұрын

    ഒരുപാട് സന്തോഷം അച്ചാച്ചിയെ പഴയതുപോലെ സ०സാരിച്ചിരിക്കുന്നത് കണ്ടപ്പോ❤❤ ഈ വീഡിയോ കാണുന്ന എല്ലാവരും ഇന്ന് ഭയങ്കര ഹാപ്പിയായിട്ടുണ്ടാവു० 😊❤ പേടിച്ച് പോയോന്നുള്ള കിടൂന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി😂

  • @JomolSijo-wy7du
    @JomolSijo-wy7du3 күн бұрын

    Mazha kodu jaladhosham pidicho chechy

  • @vishnuradhakrishnan4197
    @vishnuradhakrishnan41973 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajeev.krishnan
    @sajeev.krishnan3 күн бұрын

    Happy to see you back 😍

  • @ammuappu08
    @ammuappu083 күн бұрын

    ഒരുപാട് സന്തോഷം അച്ചാച്ചിയെ പഴയ പോലെ ആക്റ്റീവ് ആയി കണ്ടപ്പോ 🥰🥰ഇതുപോലെ സന്തോഷത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ഇരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️❤️

  • @reshma6263
    @reshma6263Күн бұрын

    Achachiyude theerumanam👍👍👍👍

  • @SanthoshKumar-es5og
    @SanthoshKumar-es5og3 күн бұрын

    അച്ചാച്ചിവന്നുകൊണ്ട് വീഡിയോ അടിപൊളിയായി സൂപ്പർ വീഡിയോ ❤

  • @sajitharamesh896
    @sajitharamesh8963 күн бұрын

    ❤❤❤❤

  • @AswathiP-fp4iy
    @AswathiP-fp4iy3 күн бұрын

    Achachi❤

  • @animonpg7978
    @animonpg79783 күн бұрын

    ❤❤❤❤❤❤😊😊😊😊😊😊

  • @sandhyanandakumar9254
    @sandhyanandakumar92542 күн бұрын

    Achachii good👍🏻 🥰eniku achanilla kanda orma illa kujile poyi🙏🏻🙏🏻

  • @shailanasar3824
    @shailanasar38242 күн бұрын

    Deepthi 🥰🤲

  • @sindhuv4618
    @sindhuv46183 күн бұрын

    Hi Achachi

  • @sindunr204
    @sindunr2043 күн бұрын

    ഹാ അച്ചാച്ചീ❤❤❤

  • @sureshbabubabu8957
    @sureshbabubabu89573 күн бұрын

    കുട്ടികളാണ് നിങ്ങളുടെ വീഡിയോവിന്റെ high light.. 👏👏👏👏 keep it up 🌹

  • @alphonsathomas3628
    @alphonsathomas36283 күн бұрын

    Achachi ❤❤❤❤❤❤❤❤

Келесі