Abraham Ozler Watch It On EPIQ For A Different Cinematic Experience | Midhun Manuel Thomas | Jayaram

Ойын-сауық

Book Your Tickets Now: in.bookmyshow.com/kozhikode/m...
Director By - Midhun Manuel Thomas
Produced By - Irshad M Hassan, Midhun Manuel Thomas
Banner - Avenirtek Digital Private Limited, Manual Movie Makers
Writer - Dr. Randheer Krishnan
DOP - Theni Eswar
Music - Midhun Mukundan
Editor - Shameer Muhammed
Production Designer - Gokul Das
Line Propducer - Sunil Singh
Audiography - Sapthaa Records
Final Mix - Sinoy Joseph
Colorist - Shanmugha Pandian M
Executive Producers - John Manthrickal, Kabeer VM, Sreejith Ghilli, Sajay NV
Creative Director - Prince Joy
Chief Associate Director - Rajeesh Velayudhan
Production Controller - Prashant Narayanan
Costume - Arun Manohar
VFX - Mindstein, Vishwaafx
Makeup - Ronex Xavier
Stills - Sbk Shuhaib
Designs - Yellowtooths
Distribution - Aan Mega Media
#abrahamozler #jayaram #mammootty #midhunmanuelthomas
Subscribe Us: tinyurl.com/nerambokku
Like On Facebook : bit.ly/2GUGdOf
|| ANTI-PIRACY WARNING ||
This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 32

  • @mirsanamv8687
    @mirsanamv86874 ай бұрын

    ജയറാമിന്റെ ആ ഓട്ടം 🔥🔥

  • @libinchacko369
    @libinchacko3695 ай бұрын

    Alexander 🔥

  • @Pkc694
    @Pkc6945 ай бұрын

    I think now it's time to release the poomaname videosong. From now the biggest marketing that you can do is that song. If not fully atleast some parts , that can bring some audience to theatre

  • @dreamshore9
    @dreamshore95 ай бұрын

    രാക്ഷസ നടികർ mammookka 🔥❗❗😎

  • @saleemabdul1613
    @saleemabdul16134 ай бұрын

    ഇന്ത്യാവിലെ മാ പേരും നടികർ mammootty ❤

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil70685 ай бұрын

    Four times watched this movie ❤❤❤❤❤ മന്നാഡിയര്‍ സഹോദരന്മാര്‍ ❤❤❤❤❤

  • @Sarath-or8uu

    @Sarath-or8uu

    5 ай бұрын

    ഒരു വട്ടം കാണാൻ

  • @annliya9846
    @annliya98464 ай бұрын

    Jayaram❤❤❤

  • @user-bv9je6rj1d
    @user-bv9je6rj1d4 ай бұрын

    Ha und❤❤

  • @mvmanoj9471
    @mvmanoj94714 ай бұрын

    Jayaramettan❤️❤️❤️❤️

  • @sujata6001
    @sujata60014 ай бұрын

    Excellent movie.

  • @rsd1923
    @rsd19235 ай бұрын

    Megastar Mammotty 🔥❤️

  • @jerrykokkat176
    @jerrykokkat1764 ай бұрын

    Waiting for OTT release date???

  • @thasneemnk8873
    @thasneemnk88735 ай бұрын

    You should release 'poomaaname' song video now... please

  • @shanavasmuhammad
    @shanavasmuhammad5 ай бұрын

    Ozlar

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo5 ай бұрын

    വാലിഭൻ കാണാൻ ആഗ്രഹിച്ചു.പടം പോര എന്ന് അഭിപ്രായം വന്നപ്പോൾ.ozler പോയി കണ്ടവർ ഉണ്ടെങ്കിൽ പറയു

  • @VishnuVk-vi8ek

    @VishnuVk-vi8ek

    5 ай бұрын

    നന്നായി. ഞാൻ രണ്ടു൦ കണ്ടത

  • @adarshmathmakumar

    @adarshmathmakumar

    4 ай бұрын

    Njan und 😊

  • @MohammadSuhailck
    @MohammadSuhailck5 ай бұрын

    ❤❤❤

  • @renjibinu487
    @renjibinu4874 ай бұрын

    ഞാൻ നാളെ ഈ സിനിമ തിയേറ്ററിൽ പോയി കാണും.

  • @fahishasumaira9256
    @fahishasumaira92564 ай бұрын

    Telegram il ethiyyooo

  • @shindasekhon
    @shindasekhon4 ай бұрын

    Waiting hindi version

  • @entertainmentvlog4725
    @entertainmentvlog47254 ай бұрын

    Whwre I can see in epiq format

  • @lostlove3392
    @lostlove33925 ай бұрын

    Video randu pravashyam kaanendi vannu entha effect ennu manasilakkaam. Cimemascope bars maatti.

  • @abhijithmk698
    @abhijithmk6985 ай бұрын

    I watched ozler for seeing Jayaram

  • @careditzz253

    @careditzz253

    4 ай бұрын

    Lalappan sugalle🤣

  • @abhijithmk698

    @abhijithmk698

    4 ай бұрын

    @@careditzz253 ജയറാമിന് വേണ്ടി മാത്രമാണ് സിനിമ കാണാൻ പോയത് എന്ന് പറഞ്ഞപ്പോഴത്തെക്കും നീ എന്നെ മോഹൻലാൽ ഫാൻ ആക്കി കളഞ്ഞല്ലോ. ഞാൻ ഒരു മമ്മൂട്ടി ആരാധകൻ ആണ്. Pakshe ഈ സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം ജയറാം എന്ന നടന്റെ വ്യത്യസ്ത വേഷം തന്നെയാണ്. മമ്മൂട്ടി ക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയാനില്ലെന്നും അയാൾ ഇതിൽ അഭിനയിച്ചത് കൊണ്ട് മാത്രം തന്നെ സിനിമയുടെ ഹൈപ്പ് ഒരുപാട് കൂടി എന്നും എനിക്ക് അറിയാം. പക്ഷെ ഇനി മമ്മൂട്ടി ഇതിൽ ഇല്ലെങ്കിലും എനിക്ക് ഈ സിനിമ ഒരുപാട് പ്രതീക്ഷ ഉള്ള ഒന്നാണ്. ജയറാം എന്ന ഏറെ പ്രിയപ്പെട്ട നടനെ മിഥുൻ മാനുവൽ എന്ന സംവിധായകൻ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കാണാനുള്ള ജിജ്ഞാസ തന്നെയാണ് കാരണം. ആ എന്നെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി ഇതിൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒന്നും തുടക്കം മുതലേ വിഷയമുള്ള.karyamallayirunnu. പിന്നെ നിന്നെ പോലെയുള്ള തീട്ടം ഫാൻ ബോയ്സിനൊക്കെ ഒരു വുചാരമുണ്ട്. മമ്മൂട്ടി യെ പറഞ്ഞാൽ ഉടനെ മോഹൻലാൽ ഫാൻ ആണെന്നും മോഹൻലാലിനെ പറഞ്ഞാൽ ഉടനെ മമ്മൂട്ടി ഫാൻ ആണെന്നും. ഇത് രണ്ടു ആളുകളുമല്ലാതെ വേറെയും മനുഷ്യർ ഉണ്ടെടോ മലയാള സിനിമയിൽ. മമ്മൂട്ടി യോട് എനിക്ക് അങ്ങേയറ്റം ആരാധനയാണ്. അദ്ദേഹത്തിന്റെ ഈ അടുത്തകാലത്തുള്ള എല്ലാ സിനിമകളും ഗംഭീരമാണ്. എന്ന് കരുതി മമ്മൂട്ടി മാത്രമാണ് മലയാള സിനിമയുടെ കോലിയാണ്ടർ എന്നൊന്നും പറഞ്ഞേക്കല്ലേ. ഇവിടെ ലാലേട്ടനും ജയറാമേട്ടനും ഒക്കെയുണ്ട്. ആരൊക്കെ നല്ല സിനിമ ചെയ്താലും നമ്മൾ കാണും വിജയിപ്പിക്കും. നിന്നെ പോലെ നാലാം കിട നിലവാരം പോലുമില്ലാത്ത തീട്ടം ഫാൻബോയ്സ്‌ മാത്രമാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒക്കെ ശാപം.

  • @JamesGustavoLocks
    @JamesGustavoLocks4 ай бұрын

    Dear Nerambokku, You guys must have released this trailer in the EPIQ format first itself. You fellows really wasted the time taken for promoting the film across the right channels.

  • @dreamshore9
    @dreamshore95 ай бұрын

    മാർക്കറ്റിംഗ് പോരാ.... നല്ല sneak peak കഴിഞ്ഞ ആഴ്ച ഇറക്കിയിരുന്നേൽ ഫാമിലി കേറുമായിരുന്നു

  • @RitwikKN
    @RitwikKN5 ай бұрын

    Uhhh so what is this, another IMAX kinda thing? There's nothing that is distinctively different here. And you could've released this film in its original aspect ratio, which is now revealed to be 1.90:1, in all screens and not exclusively on one type of screen. What I will kindly request is to release this film in this aspect ratio on digital streaming platforms as well and not just exclusive to EPIQ theatrically. Meh, still not enough to elevate a mid film like this anyway.

  • @Sarath-or8uu
    @Sarath-or8uu5 ай бұрын

    മമ്മൂട്ടി കാരണം ഹിറ്റ്‌ ആയി എന്നു പറയുന്ന ഫാൻസ്‌ ഉണ്ട് അപ്പൊ ഒരു 50cr ഇല്ല എങ്കിൽ മോശം അല്ലെ

  • @Vadakkan607

    @Vadakkan607

    5 ай бұрын

    40 cr collection ayi athum mixed reviw vech🔥 mammokka stardom

Келесі