No video

ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് ഇപ്പോൾ സിനിമയില്ല | Priyanka | Exclusive | Haidar Ali | WCC | AMMA

EXCLUSIVE INTERVIEW WITH PRIYANKA
Watch full Interview 👉 • ഡബ്ല്യൂസിസിയിലെ അംഗങ്ങ...
#priyanka #priyankaactress #priyankainterview #haidarali #haidaraliinterview #mammootty #mohanlal #wcc #amma #metoo
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 133

  • @Jzla4521
    @Jzla45215 ай бұрын

    സത്യം പറഞ്ഞാൽ ഇവർക്കൊന്നും വേണ്ടത്ര അംഗീകരം കിട്ടിയിട്ടില്ല... പുലിവാൽകല്യാണം, തിളക്കം, ഈ രണ്ടു സിനിമയിൽ ആണ് അതികം ശ്രെദ്ധിക്കപ്പെട്ടത്..

  • @itn0687

    @itn0687

    5 ай бұрын

    കയ്യിരിപ്പ് കൊണ്ട്

  • @Jzla4521

    @Jzla4521

    5 ай бұрын

    @@itn0687 ഇവർ എന്ത് ചെയ്തു 👀

  • @timmyvarghese9751

    @timmyvarghese9751

    4 ай бұрын

    Mannar mathay speaking. Keri podi pithakaliiiii

  • @higherpower254

    @higherpower254

    4 ай бұрын

    Mannar mathai Speaking

  • @riyasmookada

    @riyasmookada

    4 ай бұрын

    1983 ബ്യൂട്ടീഷ്യൻ

  • @suchithrakk4505
    @suchithrakk45055 ай бұрын

    ഇവർ പറഞ്ഞത് ഒക്കെ ശരി ആയ വാക്കുകൾ ആണ് 😍

  • @jijojacob5473
    @jijojacob54735 ай бұрын

    പ്രിയങ്ക എത്ര പക്വതയോടെ വിവരത്തോടെ സംസാരിക്കുന്നു. ഭാവിയുള്ള സ്ത്രീ ആണ് 🙏

  • @Pennu7399

    @Pennu7399

    4 ай бұрын

    😅😅nalla bhavi aanu, avalde nalla time okke kazhinjille.

  • @kamalav.s6566

    @kamalav.s6566

    4 ай бұрын

    പുരുഷന്മാരുടെ ലൈഫ് തുലാക്കാൻ കുറെ പെണ്ണുങ്ങൾ വേഷം കെട്ടി ഇറങ്ങും അതിന് ശേഷം അതിന് മീ ടൂ ആയി ചിത്രീകരിക്കും , ഇതൊക്കെ കേൾക്കാൻ കുറെ ആളുകളും , പരുഷന്മാരും കുടുംബവും കുട്ടികളും ആയി സമൂഹവുമായി ബന്ധപെട്ടു കഴിയുന്നവരാണ് , അഭിമാനം അവർക്കും ഉണ്ട് എന്നകാര്യം മറക്കരുത് , അല്മഭിമാനം ഒരു കൂട്ടർക്കു മാത്രമുള്ളതല്ല ,

  • @vinodpr5823
    @vinodpr58235 ай бұрын

    അമ്മയെ സഹായിക്കുന്നു

  • @alexmichael88

    @alexmichael88

    5 ай бұрын

    🔥🔥uff

  • @mohithkrishna980
    @mohithkrishna9804 ай бұрын

    എത്ര ഭംഗിയായിട്ടാണ് പ്രിയങ്ക സംസാരിക്കുന്നത്.. ഒരുപാട് ഇഷ്ടായി.. പക്വതയർന്ന സംസാരശൈലി. ❤️U priyanka

  • @johnyborn
    @johnyborn5 ай бұрын

    ബഹുഭൂരിപക്ഷം മലയാളികളും ഇപ്പോഴും വിശ്വസിക്കുന്നത് ഭാര്യയോ കാമുകിയോ സുഹൃത്തോ ആണെങ്കിൽ പിന്നെ സമ്മതമൊന്നും വേണ്ട കേറിയങ്ങു അർമാദിക്കാം. നിർഭാഗ്യവാശാൽ ബഹുഭൂരിപക്ഷം സ്ത്രീകളും അങ്ങനെ തന്നെയാണ് കരുതുന്നത്. മലയാളി പൊളിയല്ലേ വെള്ളവടിക്കുക അവരാതം പറയുക പിന്നെ അർമധിക്കുക Please forgive spelling

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    5 ай бұрын

    Mutual understanding il sexual relationship kazhinjittu relationship broke aakumpol athu rape aayi mattunna streekal ulla nadanu bro athumkoodi parayu.

  • @sivaprasad6870
    @sivaprasad68705 ай бұрын

    കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പ്രിയങ്ക പറഞ്ഞത് മുഴുവനും ശരിയാണ്. നീണ്ട ഇരുപതുകൊല്ലം വേണ്ടി വന്നു ആ കേസിൽ നിന്നും മോചിതയാകാൻ. ആ ഘട്ടങ്ങളിൽ മനസ്സ് പതറാദേ പിടിച്ചു നിന്ന പ്രിയങ്കക്ക് അഭിവാദ്യങ്ങൾ.. ഈ കേസുമായി ബന്ധപ്പെട്ട് ആരുടേയും കാലുപിടിക്കേണ്ടി വന്നിട്ടില്ല ഈ അതുല്യ അഭിനേത്രിക്ക്...

  • @malayalivlog2391
    @malayalivlog23914 ай бұрын

    ഒറ്റ വാക്കിൽ പറയാം പ്രിയങ്ക പ്രിയ നടി എന്ന് പറയുന്നതാണ് ശരി എത്ര പടങ്ങൾ അല്ലെ 🙏🏾🙏🏾🙏🏾

  • @tinsybijo6711
    @tinsybijo67114 ай бұрын

    സൂപ്പർ പ്രിയങ്ക 👍well said🎉

  • @sijimoljoseph4090
    @sijimoljoseph40905 ай бұрын

    ഇവര് പറഞ്ഞത് correct.

  • @vazhathopevlogs2027
    @vazhathopevlogs20274 ай бұрын

    പ്രിയങ്ക ചേച്ചി പറഞ്ഞത് സത്യം ആണ്. ഇപ്പോളത്തെ കുട്ടികൾ കല്യാണത്തിന് മുൻപേ എല്ലാം സുഖം അനുഭവിച്ചത് ആണ്, അതിൽ 10%മാത്രം പെണ്ണ് കുട്ടികൾ പെട്ട് പോയത്, ചെക്കന്മാരുടെ പൈസയും ആഹാരം മേടിച്ചു കഴിഞ്ഞിട്ട് അവസാനം വിട്ടുക്കാർ അറിയുമ്പോൾ പോസ്കോ ചെക്കൻമാർക്കും. ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും പറയാൻ പോകുന്നവർ സദാചാരം. മുവാറ്റുപുഴ ലത തിയേറ്റർ ന്റെ അടുത്ത് ഉള്ള പുഴ അവിടെ ഒന്ന് ചെന്ന് നോക്കണം പരസ്യമായി എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്നത്. അതും ചെറിയ പെൺകുട്ടികൾ. എന്തായാലും നമ്മുടെ ഈ കൊച്ചു കേരളം നശിച്ചു പോയി. പുതു തലമുറ എല്ലാം നമ്മൾ ഉദ്ദേശിക്കുന്നത് അല്ല. പുതു തലമുറയിൽ ലെ അച്ഛനും അമ്മയും ആ മൊബൈൽ ഫോൺ മാറ്റിവെച്ചു മകളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലത് ആണ്.. കുറെ കുട്ടികൾ കേരളത്തിൽ ലെ വിവിധ de അഡിക്ഷൻ സെന്റർ ഇൽ ചികിത്സയിൽ ഉണ്ട്. അവിടയൊക്കെ ഇടയ്ക് പോകുന്നത് നല്ലത് ആണ്. അപ്പോൾ അറിയാം 18+girls &ബോയ്സ് ന്റെ അവസ്ഥ. ഇതു വെറുതെ പറയുന്നത് ഒന്നും അല്ല. ഞാൻ എറണാകുളം കോലഞ്ചേരി മെഡിക്കൽ കോളേജ് ഹൌസ് കീപ്പിങ് സ്റ്റാഫ്‌ ആണ്.

  • @KrishnaDas-cr5zu

    @KrishnaDas-cr5zu

    4 ай бұрын

    100% ശരിയായ കാര്യം..... ലത പാർക്ക്‌ ൽ ഞങ്ങൾ ഫാമിലി ആയിട്ട് പോയപ്പോൾ ഇറങ്ങി ഓടേണ്ട അവസ്ഥ വന്നിട്ടുണ്ട് 🙏🙏🙏

  • @teresa29810
    @teresa298104 ай бұрын

    Priiyanka very good actress. I like her very much. Kodukkunna role nannayi cheyyum. More opportunities kittatte 🙏🙏

  • @Glitzwithme
    @Glitzwithme4 ай бұрын

    അമ്മയിലെ എത്ര അംഗങ്ങൾക്ക് സിനിമ ഉണ്ട്.... ശ്വേത, ഇടവേള ബാബു, രചന നാരായണൻ കുട്ടി, കുക്കു പരമേശ്വരൻ,ഊർമിള ഉണ്ണി,ഹണി റോസ്,ടിനി ടോം,അനു സിതാര,തസ്‌നി ഖാൻ, ബാബുരാജ് ..... പിന്നെയും കുറെ per

  • @vazhathopevlogs2027

    @vazhathopevlogs2027

    4 ай бұрын

    ഇവരൊക്കെ എന്ത് കഴിവ് ഉണ്ട്, ആകെ ശ്വേത മേനോൻ ഉണ്ട്. ഹണി അവൾക്ക് ഉത്ഘാടനം മാത്രം മതി. ബാബു രാജ് കൊച്ചിൻ ഹനീഫ ആകാൻ നോക്കി, രണ്ടണം ആൾകാർക്ക് ഇഷ്ടം ആയി, പിന്നെ പുള്ളിയും ബോർ ആയി. Anu സിതാര ഒരു അറ്റം ബോംബ് ആണ്. ഊർമിള പണ്ടേ വല്ലപ്പോഴും അഭിനയിക്കു.

  • @binoybruno2418

    @binoybruno2418

    4 ай бұрын

    Rachana narayanan kutti🤣🤣🙌... Chirippikkathe pokuoo😅🤣... Ithu ammayil ethu sangadanayil aairunnalum immathiri teamsinonnum roll kodukkoola.. Skills okke ichiri indairunnath WCC yile kurachu actress nu aairunn prathikarichathinte peril avare thazhayunn..

  • @user-jr2rw6wh7d

    @user-jr2rw6wh7d

    4 ай бұрын

    ടിനിക്കും ബാബുരാജിന് സിനിമ ഇല്ലെന്ന് നിന്നോട് ആരാ പറഞ്ഞെ 😂

  • @amalkm6024

    @amalkm6024

    4 ай бұрын

    Genuine artist ❤

  • @akhilsudhinam

    @akhilsudhinam

    4 ай бұрын

    അനു സിതാരയെ പറ്റി മോശം പറയല്ലേ നല്ല കുട്ടി ആണ് ​@@vazhathopevlogs2027

  • @SindhuRajesh-id3ne
    @SindhuRajesh-id3ne4 ай бұрын

    എന്തിനെയും പോസിറ്റീവ് ആയിട്ട് എടുക്കുന്ന നല്ല മനസ്സ് ആരെയും കുറ്റപ്പെടുത്താതെ ഉള്ള സംസാരം

  • @alithnaintechcont8171
    @alithnaintechcont81714 ай бұрын

    ആ നടിയുടെ അഭിപ്രായം കൂടി ഒന്ന് അനേഷിക്കണം ഹൈദർ.

  • @mathewgeorge2206
    @mathewgeorge22065 ай бұрын

    Right thing no one is forcing

  • @CoconutDiaries
    @CoconutDiaries4 ай бұрын

    Isnt she the same person who got arrested for blackmailing Kaveri?

  • @deshk9006

    @deshk9006

    4 ай бұрын

    Yaa..but she was acquitted by court in 2021 due to no evidence

  • @sivaprabhadeep
    @sivaprabhadeep4 ай бұрын

    ഇവരാണ് ശരി. 👍 പറയുന്ന കാര്യങ്ങൾ വാസ്തവം.

  • @gafoorgafoor4756
    @gafoorgafoor47564 ай бұрын

    പക്കാ നിഷ്കളങ്ക യാണ് പ്രിയങ്ക മനസ്സിൽ ഒരു തരി പോലും അഹങ്കാരം ഇല്ല ❤

  • @manjuzachariah4283
    @manjuzachariah42835 ай бұрын

    The interviewer only asks negative questions. His face not at all positive nor pleasant… very very bad… he should watch Rekha Menon, Dhanya Varma interviews

  • @dkps
    @dkps4 ай бұрын

    2:13 interview starts here!

  • @kl02pramodvlog28
    @kl02pramodvlog284 ай бұрын

    എനിക്ക് ഇഷ്ടം പഴ നടികൾ ആണ് നല്ലത്. ഇപ്പോൾ എല്ലാം ചുമ്മാ ജാഡ 🤨🤨🤨🤨🤨🤨🤨

  • @movielover680
    @movielover6805 ай бұрын

    കുട്ടി എന്ത് ചെയ്യുന്നു? അമ്മയെ സഹായിക്കുന്നു.... ഓഹ് ഓഹ് ഓ 😂😂😂 ഒഴിവ് സമയങ്ങളിൽ എന്ത് ചെയ്യുന്നു? ഒഴിവ് സമയം കിട്ടാറില്ല.... ഓഹ് ഓഹ് ഓ😂😂

  • @Jzla4521

    @Jzla4521

    5 ай бұрын

    😂😂😂😂😂😂

  • @shamnadkanoor9572

    @shamnadkanoor9572

    5 ай бұрын

    🤣🤣🤣🤣

  • @miyanunu

    @miyanunu

    4 ай бұрын

    എന്ത് മൈ # കമൻ്റ് ആടോ

  • @jeffeena
    @jeffeena5 ай бұрын

    He tried so hard to speak against Amma lol

  • @globescape4771
    @globescape47714 ай бұрын

    I did not know AMMA pays Rs. 5,000 to every Kerala cinema worker? Does it include every single actor/technician/cinema worker or only those who cannot find work? Or retired members? Is Rs. 5,000 a flat amount to everyone or do poorer people get more? How much revenue does it bring in? Do actors pay a monthly fee to stay as members? Do richer actors pay more for membership?

  • @vijaylakshmik635
    @vijaylakshmik6355 ай бұрын

    Very good😊

  • @sajeevb.u3270
    @sajeevb.u32704 ай бұрын

    Nannayittu parayunnud😊

  • @manjushkrkr4551
    @manjushkrkr45515 ай бұрын

    ഇരിപ്പ്‌ കണ്ടാൽ ഹൈദർ നെ ആരോ എന്തോ ചെയ്ത മട്ടാണ് 😪😅😂😄

  • @geniusmasterbrain4216

    @geniusmasterbrain4216

    4 ай бұрын

    അത് അതിന്റെ ആ ഇരിപ്പ് വശം അങ്ങനെയാണ്

  • @berry_colorz
    @berry_colorz5 ай бұрын

    So a girls who don't have mother or father to accompany them should be retired? . I am not taking my parents while going to office. Likewise acting is their career and it should be safe to go alone. I don't understand why society still think it's okay to take someone to accompany them all the time. Imagine mamotty / monhanlal / prithvi raj taking their parents with them all the time. Otherwise, it won't be safe!!!!😅

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    5 ай бұрын

    No paranjal aarum ivide force cheyyilla. Pinne chance inu vendi compramise cheyyunavarkku it will be different , chummate velupikkathe bro. Aadyam swantham modesty keep cheyyu. Allathe avasarathinu vendi kuninju ninnittu me too parayunnathu oru mathri nariya paripadiyanu

  • @berry_colorz

    @berry_colorz

    5 ай бұрын

    @HariKrishnan-fz8eb aaranu veluppichath?? I am asking specifically about a comment she said in the interview. She said girls can take their parents with them. I am asking what if I don't have a father or mother who can go with me all the time? Evenif I have do you think that should be the "normal" work.life for a woman? Do you take your father or mother with you to work??? I am not talking about me too . Although I have my opinion about that too.

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    5 ай бұрын

    Athrakku pedi ullavar konduvaram thudakathil chila actress avarude parents ine kooti aanu pookunathu athu personal choice aanu athanu avar paranjathu , pinne ottakku pokunavar aanu ippol kooduthalum , nammal no paranjal aarum nammale misuse cheyyilla ethrayo actress athu paranjitundu

  • @ushaantony3966

    @ushaantony3966

    4 ай бұрын

    1

  • @jayashivadasan2703
    @jayashivadasan27034 ай бұрын

    Priyanka eshtam

  • @anompillai1306
    @anompillai13064 ай бұрын

    പരിഭവം പാർവതി ആ ക്യാരക്ടർ അങ്ങനെ മറക്കാൻ പറ്റില്ല😊

  • @s___j495

    @s___j495

    4 ай бұрын

  • @explainerkunjappan
    @explainerkunjappan5 ай бұрын

    പഞ്ചവർണ്ണം ❤

  • @sapien772
    @sapien7724 ай бұрын

    ഞാൻ സാഹചര്യം ഉണ്ടാക്കിയിട്ടില്ല എന്നാൽ.. ഒരു പെണ്ണ് ആണോ അവളെ പീഡിപ്പിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുന്നത്... എന്ത് വിവരം...അറിവ്...

  • @simeer1972
    @simeer19725 ай бұрын

    മഞ്ജു വാര്യർ......മുങ്ങി....

  • @ayanaachu1236
    @ayanaachu12364 ай бұрын

    Entha case 20 yrs nte

  • @KamarudeenInd
    @KamarudeenInd5 ай бұрын

    ശരിക്കും ശരി പറയുന്ന ഇവരെ ഒക്കെ വേണം സിനിമ കൊടുക്കാൻ നല്ലൊരു സ്ത്രീ ആണ് ഇവർ

  • @savv538

    @savv538

    5 ай бұрын

    ഉവ്വാ.. ഇവള് കറുത്ത ഷഡ്ഡി മാത്രം ഇട്ടോണ്ട് നിൽക്കുന്ന പടം പണ്ട് കണ്ടത് ഓർക്കുന്നു.. അന്ന് ഇത്രേം സൈസ് ഇല്ല്യ..😌

  • @SaranLal-hb4oe
    @SaranLal-hb4oe5 ай бұрын

    കുത്തിത്തിരിപ്പ് ഹൈദറുടെ എക്സ്പ്രഷൻ നോക്ക് 😂

  • @SKMedicalinfo
    @SKMedicalinfo4 ай бұрын

    Great woman ❤❤

  • @lalithasankaran7710
    @lalithasankaran77104 ай бұрын

    Priyanka is a dependable artist what she is talking about is not everything practical

  • @tomjose4272
    @tomjose42724 ай бұрын

    Ganesh eatten Best eda best.

  • @bibinbabu882
    @bibinbabu8824 ай бұрын

    Good 👍

  • @mahianil9288
    @mahianil92884 ай бұрын

    Good

  • @noufucrh
    @noufucrh4 ай бұрын

    വീട്ടിൽ ഇരിക്കുന്ന ഒരാൾ കസബ പാർവ്വതി😂

  • @ArunvNair-fy3gr
    @ArunvNair-fy3gr4 ай бұрын

    👍👍👍👍

  • @Dr.aryan..muthumol
    @Dr.aryan..muthumol5 ай бұрын

    E cmnt l ivlkethrea llo janam.kaveri ccase blk ml sathym ano .chnnl kara iylk athoke padchh chodchoode varunore suhipi h jrnlism chyu ano.

  • @midhunmohan1285
    @midhunmohan12854 ай бұрын

    ചേച്ചി കാര്യം പറഞ്ഞു

  • @santhithomas4623
    @santhithomas46235 ай бұрын

    Licking the feet of some waste in AMMA. Useless

  • @SunilSuni123-co1rx
    @SunilSuni123-co1rx4 ай бұрын

    ഇവരെയൊന്നും വിശ്വസിക്കരുത്

  • @deepakrrajan47
    @deepakrrajan474 ай бұрын

    A. M. M. A

  • @classicfuels
    @classicfuels5 ай бұрын

    വാടി കഴിഞ്ഞാൽ പിന്നെ കൊഴിയും..

  • @user-jl9wo1dq7w
    @user-jl9wo1dq7w5 ай бұрын

    ഇവർ കാശിനു വേണ്ടി എന്തും ചെയ്യും എന്റെ അയൽ വാസി ആയിരുന്നു കാവേരി ഇവരുട ഫ്രണ്ട് àആയിരുന്നു എന്നിട്ട് അവരെ ചതിച്ചു

  • @Dr.aryan..muthumol

    @Dr.aryan..muthumol

    5 ай бұрын

    Sathym ano ath...vedipoori

  • @kochikkaran-

    @kochikkaran-

    5 ай бұрын

    ഒന്ന് പരതിയാൽ അടിപൊളി പോസഡ് ഫോട്ടോ നെറ്റിൽ ഇപ്പോഴും ഉണ്ടാകും..

  • @higherpower254

    @higherpower254

    4 ай бұрын

    @@kochikkaran-jatti itt nikkunnathalle😂😂😂😂

  • @eldhocharles
    @eldhocharles4 ай бұрын

    New generation group kalikunnu...ee parayunna allalle pandu barathan chettan ondangi aniku vendum vendum film kitiyane..apo athu group kali alle...antonokee ee talla parayunne 😅😂

  • @JayanJayn-uv9ry
    @JayanJayn-uv9ry4 ай бұрын

    നീ എന്തെടേ ചോതിയ്ക്കുന്നതu കേസ് എ േത്തന്ന്

  • @SunilSuni123-co1rx
    @SunilSuni123-co1rx4 ай бұрын

    രണ്ട് പടം കിട്ടിക്കഴിഞ്ഞാൽ ഇതിന്റെ സ്വഭാവങ്ങളും മാറിക്കൊണ്ടേയിരിക്കും

  • @harikrishna1190
    @harikrishna11904 ай бұрын

    പ്രിയങ്ക യെ ഒക്കെ മലയാള സിനിമ ശെരിക്കും ഉപയോഗിച്ചു.. പിന്നണിയിൽ

  • @sameeshkv4803
    @sameeshkv48035 ай бұрын

    chirippikkalle......aaraaa eeeeee parayunnee........

  • @rakeshkrishna4661

    @rakeshkrishna4661

    5 ай бұрын

    Sheri ingane vannu karanjo... Mattavale poley....😅

  • @anishsree1

    @anishsree1

    5 ай бұрын

    Avar parayunnathil thettenthanu

  • @adhyanshrajeev
    @adhyanshrajeev4 ай бұрын

    Hydroli 😂😂

  • @RK-xp9oy
    @RK-xp9oy5 ай бұрын

    Bharatan's K&*p

  • @Shankarji1442

    @Shankarji1442

    5 ай бұрын

    ???

  • @jobyjoseph6419

    @jobyjoseph6419

    5 ай бұрын

    അതിൽ നിങ്ങൾക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?

  • @Dr.aryan..muthumol
    @Dr.aryan..muthumol5 ай бұрын

    Ninte okke afinaym athrak bora ath inn pillerk aryma...end koora afinayam...

  • @VyshnavVr
    @VyshnavVr4 ай бұрын

    Eruttsth. Ottaaadakkaam

  • @user-wb9zt2vl9l
    @user-wb9zt2vl9l4 ай бұрын

    ചേച്ചി മാള കൂഴുർ എന്ന സ്ഥലത്ത് അല്ലെ ജീവിക്കുന്നെ 🤣ചേച്ചി സിനിമയിൽ നല്ല വേഷം മാത്രം ചെയ്ത ചേച്ചി ആണ് 🙊🤣ഞാനും കണ്ടിട്ടുണ്ട് ചേച്ചിടെ നല്ല സിനിമകൾ.10വർഷം മാറി നിന്നാൽ ചീത്തപ്പേരു മാറുമോ 🤣

  • @AnilKumar-pf5uv
    @AnilKumar-pf5uv5 ай бұрын

    അക്കന്റെ പഴയ ഒരു ബ്ലാക്ക് &വൈറ്റ് ഫോട്ടോ 😊

  • @Shankarji1442

    @Shankarji1442

    5 ай бұрын

    ന്താ സംഭവം ബ്രോ?

  • @AnilKumar-pf5uv

    @AnilKumar-pf5uv

    5 ай бұрын

    @@Shankarji1442 old nude pic irangitt ind

  • @samthomas8014

    @samthomas8014

    5 ай бұрын

    Black and white photo Alla colour photo

  • @Hisham78141

    @Hisham78141

    5 ай бұрын

    Half nude pic alle ?

  • @Hisham78141

    @Hisham78141

    5 ай бұрын

    Half nude pic alle?

  • @yasmediaproductions6309
    @yasmediaproductions63095 ай бұрын

    ഇവർ പറഞ്ഞത് വളരെ ശെരിയാണ്

  • @Vinculum.1691
    @Vinculum.16914 ай бұрын

    Feeling a genuine talk , thank you Mr Ali

  • @muttaroast7154
    @muttaroast71545 ай бұрын

    ന്യൂ ജൺ പിള്ളേരുടെ അറിവിലേക്ക് ഈ പെണ്ണുംപിള്ള പണ്ട് കാവേരി എന്നന്നടിയുടെ നഗ്ന photo അവർ അറിയാതെ എടുത്ത് അവരെ ബ്ലാക്‌മെയ്ൽ ചെയ്തവളാണ്, ഇപ്പൊ വന്നു വലിയ ഡയലോഗ് അടിക്കുന്നു ഉളുപ്പ് ഇല്ലാഞ്ഞാൽ എന്ത്‌ ചെയ്യും ഈണപ്പച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ ഹൈദ്രോളിയും 😂

  • @vfourvvv7701

    @vfourvvv7701

    5 ай бұрын

    Entharnu sambhavam ?

  • @joann4272

    @joann4272

    5 ай бұрын

    7:54 avar parayundallo...

  • @vfourvvv7701

    @vfourvvv7701

    5 ай бұрын

    @@joann4272 enth bro ?

  • @dia6976

    @dia6976

    5 ай бұрын

    fake anu athu@@joann4272

  • @User-x2f3ef4s4fs6g

    @User-x2f3ef4s4fs6g

    5 ай бұрын

    photo kittan nthelum vazhi undo

  • @jhsdfjhgjh
    @jhsdfjhgjh5 ай бұрын

    കാവേരിടെ അമ്മേടെ കാലു പിടിച് കേസ് പിൻവലിപ്പിച്ചെന്നു കേട്ടിരുന്നു.. എന്നിട്ട് ഇവിടെ കിടന്നു ആഞ്ഞു തള്ളി മറക്കുന്നു.. 🤣🤣🤣

  • @rakeshkrishna4661

    @rakeshkrishna4661

    5 ай бұрын

    Sheri... Pullikaari vannu karanjo..illalo...😅 Matte adhijeevitha poley....😂

  • @itn0687

    @itn0687

    5 ай бұрын

    @@rakeshkrishna4661 അതിജീവിത്തെക്ക് അന്തസ്സുള്ളത് കൊണ്ട് കേസ് കൊടുത്തു, ദിലീപ് കാൽ പിടിക്കാൻ എന്തായാലും പോയി കാണും , പക്ഷെ അതിന് വാഴകിയില്ല , അതാണ് ഇവരും അവരും തമ്മിലുള്ള വെത്യാസം

  • @Dr.aryan..muthumol

    @Dr.aryan..muthumol

    5 ай бұрын

    Sathym anoo athokke...ayyo kaveri pavm arunnu.ipol rand ketty alle.hus ipol fst thtyloyi..ivlokke jada alle ipol konakonsp

  • @user-jr2rw6wh7d

    @user-jr2rw6wh7d

    4 ай бұрын

    എന്നിട്ട് ആ കേസിൽ ഇവർ ആണല്ലോ ജയിച്ചത് മോനു 😂. കാവേരി ഊമ്പി 😂. മോൻ പോയ്‌ പാവാട ഫെമിനിസ്റ്റ് 🙄ട്ടങ്ങളെ താങ്ങു 😊

  • @Independent_12964
    @Independent_129644 ай бұрын

    Feel anu

Келесі