അഭിഷേകാഗ്നിയുടെ തുടക്കം | 1000 പൊൻനാളങ്ങൾ DAY 1 ABHISHEKAGNI | ShalomTV

Ойын-сауық

#shalomtv #shalomtvlive #sehiyon
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 255

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du2 күн бұрын

    ഈശോയെ എല്ലാ ഞായറാഴ്ചകളിലും അഭിഷേകാഗ്നി കാണുന്ന 🙏ഒരു കുടുബമാണ് ഞങ്ങളുടേത്. ഒരു പാട് അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട് 🙏

  • @salyjames2705
    @salyjames27052 күн бұрын

    ഈശോയെ അഭിഷേകാഗ്നി ലോകം മുഴുവൻ പടർന്ന് പന്തലിച്ച് വളരാൻ സഹായിക്കണമേ വട്ടായിലച്ചനെയും ടീമിനെയും കാത്തോണേ🙏

  • @743728
    @7437282 күн бұрын

    എൻ്റെ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤

  • @marthammajacob2007
    @marthammajacob20072 күн бұрын

    ഈശോയെ അഭിഷേകാഗ്നിയിലൂടെ ഞങ്ങൾക്കും മറ്റുള്ളവർക്കും ലഭിചിട്ടുള്ള അനുഗ്രഹങ്ങൾക്ക് ആയിരമായിരം നന്ദി അർപ്പിക്കുന്നു. 🙏🙏🙏🙏

  • @user-xy8je1qu9d
    @user-xy8je1qu9d2 күн бұрын

    ഈശോയെ നമ്മുടെ സ്നേഹ ബഹുമാനപെട്ട വട്ടായിലച്ചനും ടീമിന്നും ദീർകയുസും ആരോഗ്വും നൽകണേ ❤🙏🙏

  • @MiniJoy-nq4oy
    @MiniJoy-nq4oy2 күн бұрын

    ഈശോയെ അഭിഷേകാഗ്നി ശുശ്രൂഷ കണ്ടു എനിക്ക് ഒരു സമാധാനവും സന്തോഷവും ലഭിക്കാറുണ്ടായിരുന്നു

  • @gracecelaste1107
    @gracecelaste11072 күн бұрын

    ഞായറാഴ്ച ആവാൻ ശരിക്കും കാത്തിരുന്നിട്ട് ഉണ്ട് ❤

  • @jessyjoseph4568
    @jessyjoseph45682 күн бұрын

    അഭിഷേകാഗ്നി ജനലക്ഷങ്ങൾക് അനുഗ്രഹമായിതീർന്നു. ദൈവത്തിന്റെ വലിയ കരുണ.

  • @SubhashKumar-ls2ve
    @SubhashKumar-ls2ve2 күн бұрын

    യേശുവേ അഭിഷേകാഗ്നി ശുശ്രൂഷയിലൂടെ ഞാൻ എഴുതി സമർപ്പിച്ച് പ്രാർത്ഥിക്കുന്ന വിഷയത്തിൻ്റെ മേൽ യേശു കർത്താവേ എന്നെ അനുഗ്രഹിക്കേണമെ ആമേൻ എന്നെ ഒരു സാക്ഷ്യമാക്കി മറ്റേണമെ' ആമേൻ

  • @sherlyjames5709
    @sherlyjames57092 күн бұрын

    അഭിഷേകാഗ്നി ശുശ്രു ഷ യി ലുടെ ഒത്തിരി ഒത്തിരി അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും ലെഫിച്ചിട്ടുണ്ട് ഈശോയിക്കും.🙏🙏അഭിഷേകാഗ്നി ടിം അഗങ്ങൾക്കും ഞ ങ്ങളുട നന്ദി അറിയിക്കുന്നു

  • @salomykuriakose6912
    @salomykuriakose69122 күн бұрын

    പ്രവാസത്തിന്റെ ആദ്യനാളുകളിൽ ശക്തിയായി സമാധാനമായി പ്രത്യാശപകുർന്നു നൽകിയ ശുശ്രൂഷയാണിത് . ദൈവമേ നന്ദിപറയാൻ വാക്കുകളില്ല . താങ്ക്യൂ അപ്പായേ

  • @sheeba9204
    @sheeba920420 сағат бұрын

    ഈശോയെ അഭിഷേകാഗ്നിയിൻ പ്രാർത്ഥിച്ച് ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനത്തേയും സമർപ്പിക്കുന്നു ഞങ്ങളുടെ കുഞ്ഞി പത്താംക്ലാസ്സിൽ ജയിക്കാൻ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു അഭിഷേകാഗ്നിയുടെ എല്ലാ അച്ചൻ മാരേയും കനിഞ്ഞനുഗ്രഹിക്കേണമേ ആമേൻ

  • @jessysebastian5819
    @jessysebastian58192 күн бұрын

    ഓരോ ഞായറാഴ്ച കാത്തിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന ക്ക് ഉത്തര.അം നല്‍കിണമേ🎉

  • @soniyasebastian5785
    @soniyasebastian57852 күн бұрын

    സ്വർഗസ്ഥനായ ദൈവത്തിന് നന്ദി പറയുവിൻ. അവിടുത്തെ കാരുണ്യം അനന്തമാണ്. ( സങ്കീർത്തനം 136 ഇൽ 26) ആമ്മേൻ 🙏🙏🙏

  • @jessyjoseph4568
    @jessyjoseph45682 күн бұрын

    അഭിഷേകാഗ്നിയെക്കുറിച്ച് ഞാൻ ഒരു വ്യക്തിയോട് പറഞ്ഞു. ഒരു ഹിന്ദുവായ ആ വ്യക്തി അഭിഷേകാഗ്നി കണ്ടു സർക്കാർ ജോലി കിട്ടി,മകൾക്കു പത്താം ക്ലാസ്സിൽ full A plus കിട്ടി, ദൈവത്തിനു നന്ദി 🙏🙏

  • @rajimoles8978
    @rajimoles89782 күн бұрын

    വട്ടായിൽ അച്ചനെ കാണുന്നത്തന്നെ മനസ്സിൽ സന്തോഷം നൽകുന്നു അഭിഷേകഗ്നി ധ്യാനം കൂടി എനിക്ക് സർക്കാർ ജോലി കിട്ടി

  • @joshuajoseph2692

    @joshuajoseph2692

    2 күн бұрын

    Achaaa . Thank you

  • @rintuvarghese7470

    @rintuvarghese7470

    2 күн бұрын

    Abhishegani or 5 day convention

  • @daisyfrancis7148
    @daisyfrancis71482 күн бұрын

    എന്റെ മകളുടെ മകനും വലിയ അത്ഭുതം നടന്നു ആരാധനയിൽ tv. മുട്ടിച്ചു പ്രാർത്ഥിച്ചപ്പോൾ deivathinu മഹത്വം

  • @koombarababy8682
    @koombarababy86822 күн бұрын

    എന്റെ ഈശോയെ: തീർത്താൽ തീരാത്ത എന്റെ കടങ്ങൾ ഇളച്ചു തരണമേ ആമ്മേൻ.

  • @rosieposie1125
    @rosieposie11252 күн бұрын

    ഈശോയെ അവിടെ പോകുവാൻ കൃപ തരണമേ

  • @vidhyabipin
    @vidhyabipin2 күн бұрын

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ആദ്യം ശലോം tv യും പ്രോഗ്രാം ഒന്നും ഇഷ്ടം ആയിരുന്നില്ല പക്ഷെ ഇപ്പോൾ ബിനോയ്‌ അച്ഛന്റെ ഡെയിലി ടോക്ക് അഭിഷേഗനി.. ഡെയിലി മാസ്സ് ഒന്നും മുടക്കാറില്ല കർത്താവിനെ യും ബൈബിൾ വചനത്തെയും ജീവിതത്തിൽ കുറച്ചുയെങ്കിലും അറിയാൻ കഴിഞ്ഞതിൽ.... ദൈവത്തിനും ശലോം tv ക്കും വട്ടായെൽ അച്ഛനും ബിനോയ്‌ അച്ഛനും നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos2 күн бұрын

    യേശുവേ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @susenjoshy8238
    @susenjoshy8238Күн бұрын

    എന്റെ ഈശോയെ അഭിഷേകംഗ്നി കാണുവാനുള്ള കൃപ തരണമേ 🙏

  • @nishalbino6824
    @nishalbino6824Күн бұрын

    യോഗ്യതയില്ലാത്ത എന്റെ നിയോഗം സാധിച്ചു തരണമേ... ഇശോയെ 🙏❤

  • @JojoJoseph-qk1qb
    @JojoJoseph-qk1qb2 күн бұрын

    വട്ടായിൽ അച്ഛാ ചക്കര ഉമ്മാ ☺️☺️☺️☺️ i love u a lot ur a real father❤️

  • @jansanjansan4623
    @jansanjansan4623Күн бұрын

    ഈശോയെ അഭിഷേക അഗ്നി ശുശ്രുഷ യിലൂടെ ഞങ്ങളുടെ ജീവൻ മോന് പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയും കഴിവും നൽകി നന്നായി പഠിക്കാൻ.. നന്നായി എഴുതാൻ.. നന്നായി സംസാരിക്കാൻ.. കൃപ കൊടുക്കണേ ✝️🙏♥️... സൗഖ്യം നൽകണേ ♥️♥️✝️✝️

  • @mariyajoseph2305
    @mariyajoseph2305Күн бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @vipinjose5657
    @vipinjose56572 күн бұрын

    ഈശോയെ എനിക്ക് വിസ ഒരു തടസ്സവും കൂടാതെ നാളെ ലഭിക്കണമേ.. ആമേൻ 🙏

  • @shalomprayerteam

    @shalomprayerteam

    2 күн бұрын

    " നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി" ജറെമിയാ 29 : 11

  • @user-mi2my9xv8x
    @user-mi2my9xv8xКүн бұрын

    അഭിഷേകാഗ്നിയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തിനു ഒരായിരം നന്ദിയും സ്തുതിയും ആമ്മേൻ 🙏🙏🙏🙏

  • @rosemolepaulson5088
    @rosemolepaulson50882 күн бұрын

    കഴിഞ്ഞ ആഴ്ചയിലെ അഭിക്ഷേഗാഗ്നി കണ്ടു പ്രാർത്ഥിച്ചപ്പോൾ എൻ്റെ മകൾക്ക് തൊണ്ടയിലെ infection മാറുകയും പൂർണ്ണ സൗഖ്യം ലഭിച്ചു. നന്ദി ദൈവമെ

  • @binunicholas
    @binunicholas2 күн бұрын

    വട്ടായിലച്ചനും അഭിഷേകാഗ്നി ടീമിനും അഭിനന്ദനങ്ങൾ 🌹🌹

  • @miniraphy6902
    @miniraphy69022 күн бұрын

    യേശുവേ, അഭിഷേകാഗ്നിയിൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏

  • @shijivarghese8475
    @shijivarghese84752 күн бұрын

    അട്ടപ്പടിയിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി വർഷങ്ങൾ ആയി എനിക്ക് ഉണ്ടാരുന്ന കൈവേദന വീട്ടിൽ എത്തി കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ ഞാൻ ശ്രേദ്ധിച്ചത് എന്റെ വേദന പൂർണ്ണമായി സുഖപ്പെട്ടു മോന്റെ ചെവിവേദന പൊട്ടിയൊലിപ്പ് പൂർണ്ണമായി സുഖപ്പെട്ട് യേശുവേ നന്ദി 🙏മോന് യോജിച്ച ഒരു ജീവിത പങ്കാളിയെ കിട്ടാൻ ഈശോയെ അനുഗ്രഹിക്കേണമേ 🙏വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരിക്കാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @angelbiju3657
    @angelbiju3657Күн бұрын

    എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എല്ലാ മഹത്വവും ഈശോയിക്ക്

  • @mariojohn3452
    @mariojohn34522 күн бұрын

    പരിശുദ്ധഅൽമാവേ സഹായക.. നിരന്തരം എന്നെ സഹായിക്കണേ ❤‍🔥

  • @salybaby411
    @salybaby4112 күн бұрын

    Praise the Lord hallelluya hallelluya🙏 yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @pandariveedumv4508
    @pandariveedumv45082 күн бұрын

    Shobhana praisethelord hallelujah hallelujah sthothram sthothram sthothram aradana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾

  • @MariammaZachariah
    @MariammaZachariahКүн бұрын

    Bless us O' God and shower the blessing to my daughters 🙏

  • @joelvarghese9252
    @joelvarghese92522 күн бұрын

    Praise God Amen Hallelujah Hallelujah Hallelujah

  • @sheebajose6990
    @sheebajose69902 күн бұрын

    Praise the Lord🙏

  • @gracyjose71
    @gracyjose712 күн бұрын

    and family Thanks God ❤ and thanku father ❤ pray for us 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fincyshiju7996
    @fincyshiju79962 күн бұрын

    Praise the lord🙏🙏

  • @lubdub1269
    @lubdub12692 күн бұрын

    Wen i was in pala (Sanjo hostel) for entrance coaching i started to watch abhishegani its in 2011... Frm 2011 to today, i am a constant viewer..i bcme more closer to god through abhishegani.... It was my strength,courage,hope,nd all... spiritual journey of 14ys (almost all days i watched frm youtube) which makes me who i am now...with gods grace completed MBBS, now studying MD along with hus in same govt college,hve one baby ,now 9 month pregnant....surely will cme nd testify all the blessing🙏

  • @rintuvarghese7470

    @rintuvarghese7470

    2 күн бұрын

    ❤❤❤ sakshyam parayathe entha.

  • @lubdub1269

    @lubdub1269

    2 күн бұрын

    @@rintuvarghese7470 njn one tym sehionil poyirunu bt athu sunday aayirunu so testimony parayan pattilla...... Epo outside Kerala aanu,leavum illa...bt eniku ariyavunna ellavarodum abhisheganiye pattiyum nte testimonyum parayum....

  • @rintuvarghese7470

    @rintuvarghese7470

    2 күн бұрын

    @@lubdub1269 oke...great.

  • @user-kz7fc8zu9z

    @user-kz7fc8zu9z

    Күн бұрын

    Glory to God. May the Holy Spirit help you to live in the "Word of God".

  • @josephakkara4084
    @josephakkara40842 күн бұрын

    Aamen.... Hallelujah...... Aaamen..... Hallelujah.... Praise the Lord......

  • @ansythankachan3623
    @ansythankachan3623Күн бұрын

    ഈശോയെ എല്ലാത്തിനും നന്ദി നന്ദി നന്ദി ഹല്ലേലുയ

  • @josepj716
    @josepj7162 күн бұрын

    Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jv7gamer223
    @jv7gamer223Күн бұрын

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname eshoye ente makkale anugrahikaname

  • @sreedevichellapanpillai9550
    @sreedevichellapanpillai95502 күн бұрын

    അബുദാബി എന്റെ ഈശോയെ എന്റെ മോന് എത്രെയും പെട്ടന്ന് 1000എപ്പിസോഡ് തുടങ്ങുന്നതിനു മുൻപ് pazhകമ്പനിയിൽ നിന്ന് വിസ ക്യാൻസൽ ചെയ്ത് പാസ്പോർട്ട്‌ കൈയിൽ കിട്ടാൻ. പ്രാർത്ഥിക്കണം

  • @bincyjimmy7699
    @bincyjimmy7699Сағат бұрын

    ഈശോയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @jaisonjohn6928
    @jaisonjohn69282 күн бұрын

    Hallelujah 🙏

  • @jometthomas7958
    @jometthomas79587 сағат бұрын

    അഭിഷേകാഗ്നി യിലൂടെ എൻ്റെ എൻറെ കുടുംബത്തെ ദൈവം ഇത്തിരി അനുഗ്രഹിച്ചു ആദ്യകാലങ്ങളിൽ അഭിഷേകാഗ്നി വീട്ടിലിരുന്നു കൂടിക്കൊണ്ടിരുന്നത് എല്ലാരും കൂടിയായിരുന്നു അന്ന് ഞാൻ അത് അന്ന് ഞാൻ അത് ഓരോ ദിവസത്തെ വിഷയങ്ങളും ബൈബിൾ വാക്യങ്ങളും ഡയറിയിൽ കുറിച്ചു വെക്കുമായിരുന്നു.... പിന്നീട് ഞായറാഴ്ച ദിവസങ്ങളിൽ വീട്ടിൽ ഇല്ലാത്തപ്പോൾ ടിവിയുടെ അടുത്ത് ഫോൺ കൊണ്ടുപോയി വെച്ചിട്ട് ഞാൻ കേൾക്കുമായിരുന്നു... പിന്നീട് സ്മാർട്ട്ഫോൺ ആയപ്പോൾ വീട്ടിൽ ഇല്ലാത്തപ്പോൾ എട്ടരയ്ക്ക് തന്നെ ശാലോം ടിവി ലൈവ് എടുത്ത അഭിഷേകാഗ്നി കൂടുമായിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു വണ്ടി ഓടിക്കാൻ പോകുന്ന എല്ലാ ദിവസവും അഭിഷേകാഗ്നി ഒരു എപ്പിസോഡ് കാണും... ഏകദേശംമുക്കാൽ എപ്പിസോഡ് കണ്ടിട്ടുണ്ട്... വട്ടായിൽ അച്ഛനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ അതുപോലെ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ബിനോയ് അച്ചനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mercybabu5409
    @mercybabu5409Күн бұрын

    Isoye njagaludemel karunayayirikkaname njangalkku nalkiya anugrahangalkku orayiram nanniisoye 🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @_a.thul___3780
    @_a.thul___37802 күн бұрын

    I have recieved many blessings through watching abhishekagni. Praise the Lord

  • @simimolsabu6553
    @simimolsabu6553Күн бұрын

    ഈശോയെ എന്നെ അനുഗ്രഹിക്കേണമേ

  • @sherlyanil6318
    @sherlyanil6318Күн бұрын

    Praise the Lord, thank you Jesus. 🙏

  • @RoyMV-lg7jt
    @RoyMV-lg7jtКүн бұрын

    യേശുവേ നന്ദി 🙏❤️ ഹല്ലേലുയ ഹല്ലേലുയ ❤️

  • @user-rc6ii8dl5f
    @user-rc6ii8dl5fКүн бұрын

    ജാക്ക്സൺ പള്ളിയിൽ പോകാൻ കരുണയുണ്ടാകണമേ എക്സാം പാസ്സായി നന്ദി ഈശോയെ 🙏🏻🙏🏻🙏🏻

  • @RittyBiju
    @RittyBiju2 күн бұрын

    Thank you Jesus for all the blessings ❤

  • @kunjumolmonachan7470
    @kunjumolmonachan74702 күн бұрын

    Thanks God

  • @kunjumol3774
    @kunjumol3774Күн бұрын

    Yesuve soukyam tharaname Aamen 🙏🙏🙏

  • @djohns6179
    @djohns61792 күн бұрын

    Praise the Lord! Thank you Jesus!

  • @leelaarjunan6426
    @leelaarjunan64262 күн бұрын

    അഭിഷേകാഗ്നി ആദൃ വെളളിയാഴ്ച, ആദ്യ ശനിഴാച ബൈബിൾ കൺവെൻഷൻ live ആരംഭിച്ചു കണാൻനും കഴിഞ്ഞാൽ മതി . എൻെറ ദൈവത്തിന്റെ അനുഗ്രഹം അനുഗ്രഹിക്കട്ടെ 😢😢❤❤

  • @bincyjimmy7699
    @bincyjimmy7699Сағат бұрын

    Amen ❤

  • @user-be8yk5bi4c
    @user-be8yk5bi4c2 күн бұрын

    Praise the Lord 🙏🏼 🙏🏼🙏🏼

  • @user-lc5ob6dx6s
    @user-lc5ob6dx6sКүн бұрын

    എനിക്ക് ഏകദേശം 3 വയസ് പ്രായം മുതൽ ഞാനും എന്റെ കുടുംബവും Abhishekagni കാണുന്നതാണ്. ദൈവാനുഭവത്തിൽ വളരാനും ഈശോയെ അറിയാനും വളരെ അധികമായി അറിയാൻ ഈ Programmme സഹായിച്ചു ❤️

  • @ShinyTomy-dt5lu
    @ShinyTomy-dt5lu2 күн бұрын

    Amen praise the lord 🙏

  • @Christianmusicmania
    @ChristianmusicmaniaКүн бұрын

    The power of holyspirit 💯🕊️🕊️

  • @ElsammaJose-fd3dy
    @ElsammaJose-fd3dy2 күн бұрын

    Thank you and Praise you Jesus, Hallelujah 🙏

  • @thankamma1337
    @thankamma13372 күн бұрын

    Thank you jesus for curing me

  • @user-wm7mz8fd4q
    @user-wm7mz8fd4qКүн бұрын

    Eeshoyee, അഭിഷേകക്നി പ്രോഗ്രാമിനെ അനുഗ്രഹിക്കണേ 🙏🙏🙏🌹🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bmКүн бұрын

    ഈശോയെ നന്ദി

  • @Mathew.Abraham
    @Mathew.Abraham2 күн бұрын

    Can't say how much blessings God has poured on me through Abhishekagni.❤❤❤

  • @tessyfrancis6879
    @tessyfrancis6879Күн бұрын

    A lot of Thanks to our living and true God Jesus for 1000 episode of Abeseghni.Thank you Vattayil acha.

  • @sajicleatus3569
    @sajicleatus3569Күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @georgekg4272
    @georgekg42722 күн бұрын

    Praise the lord 🙏

  • @shainyshaji2884
    @shainyshaji2884Күн бұрын

    Praise the Lord

  • @kuldeepkumarmatur4975
    @kuldeepkumarmatur49752 күн бұрын

    Esoy.nanni...stuti...thank..you...jesus❤❤❤❤❤❤❤❤❤❤❤❤❤

  • @kishorejacob671
    @kishorejacob6712 күн бұрын

    വട്ടായിൽ അച്ഛനെ പണ്ടത്തെ തേജസും അഭിഷേകവും കൊണ്ട് നിറക്കണ്ണമെ

  • @shibyphilip9310
    @shibyphilip93102 күн бұрын

    എന്റെ കുടുംബത്തിന് ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചു ആയിരമായിരം നന്ദി പറയുന്നു

  • @marybjohn3530
    @marybjohn353023 сағат бұрын

    Eesoye anugrahikkane ellavareyum

  • @aliceantony4504
    @aliceantony4504Күн бұрын

    Thank you lord

  • @thankamma1337
    @thankamma13372 күн бұрын

    Jesus please bless vattaiachan more and more

  • @lizykuttymathew1991
    @lizykuttymathew19912 күн бұрын

    Praise the lord

  • @Sophyjoju
    @SophyjojuКүн бұрын

    Amen 🙏🏻🙏🙏🏻🙏🙏🙏🙏🏻🙏🙏🏻💕💕🙏🏻🙏🙏🏻

  • @suhasiniharidas757
    @suhasiniharidas7572 күн бұрын

    Endhe eshoye eniku orupaadu anugrahagal kittiyathum sakshyam parayan ulla avasaram kittiyathilum oru paadu nanni Nanni nanni🙏🙏

  • @beenavarghese4252
    @beenavarghese42522 күн бұрын

    Ente kudumbam parisudhalmavinal nirakane

  • @rintuvarghese7470
    @rintuvarghese74702 күн бұрын

    Iam watching abhishegani continously from 2019...❤❤❤❤vattayil achan is from favourite achan.......praying for get 2023 /630..easho ku nannniiii

  • @joicyjoseph8089
    @joicyjoseph80892 күн бұрын

    ❤ Its indeed a blessing for everyone. ❤ The Spirit of the living God is awakening each person the longing for the Word of God and binds us as a family 🙏

  • @jijimathew6464
    @jijimathew64642 күн бұрын

    Glory to God🙏❤️

  • @user-oi9oq2gu9m
    @user-oi9oq2gu9m2 күн бұрын

    Amen hallelujah hallelujah hallelujah

  • @sinisanthosh5228
    @sinisanthosh522820 сағат бұрын

    Amen

  • @jomonjoseph233
    @jomonjoseph2332 күн бұрын

    PRAISE THE LORD ❤❤

  • @SubhashKumar-ls2ve
    @SubhashKumar-ls2ve2 күн бұрын

    ആമേൻ

  • @georgekg4272
    @georgekg42722 күн бұрын

    Thank you Jesus

  • @sreedevidominic4987
    @sreedevidominic49872 күн бұрын

    ഈ ശോയെ മകൾക്ക് വിസ നൽകണമേ ജൂലൈയിൽ class തുടങ്ങ ഇതുവരെ വിസ റിട്ടിയില്ല അൽഗ്രഹിക്കേ

  • @tijocherian20
    @tijocherian202 күн бұрын

    പരിശുദ്ധാത്മാവു കാണ്ടു നിറക്കണമെ

  • @shalomprayerteam

    @shalomprayerteam

    2 күн бұрын

    "നിങ്ങളില്‍ ജ്‌ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന്‌ അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ്‌ അവിടുന്ന്‌" യാക്കോബ്‌ 1 : 5

  • @katherinevavanikunnel2307
    @katherinevavanikunnel23072 күн бұрын

    Amen isoje karuna thoni ente jachanaakal swikarichu ente nijogangal sadichu tharumenu njan purnamaji viswasikunu Amme mathave isojodu njangalkum njangalude makalkum kunjumakalkum njangalkulla ellavarkum vendium isojodu prathikeneme mathajastham vahikeneme.Amen

  • @user-il8uo9wp5n
    @user-il8uo9wp5nКүн бұрын

    Jesus bless me and my family

  • @omanageorge2704
    @omanageorge27042 күн бұрын

    God bless this program n let the Lord keep our very Rv. Fr. Vattayil Achhan n the entire team. Our congratulations n prayerful good wishes 🙏🙏🎉🎉

  • @sijishajan8403
    @sijishajan84032 күн бұрын

    Ente eeshoye Vattayilachaneyum Samsonachaneyum Soji achaneyum Sisterneyum anugrahikane eeshoye karunayayirikane

  • @minijacob37
    @minijacob372 күн бұрын

    Thank. Youfather. For. The. Good. Program. Ihavegotmany. Blessings. Iseeoneepisode. Every. Day

Келесі