അഭയയുടെ കൊലപാതകം ആത്മഹത്യയാക്കാൻ നടന്ന ഗൂഢാലോചനകൾ | Vallathoru Katha EP 25 | Abhaya Murder Case

Пікірлер: 1 400

  • @finnysam8158
    @finnysam81583 жыл бұрын

    മനോരമയുടെയും മാതൃഭൂമിയുടെയും പേര് എടുത്തു പറഞ്ഞു വിമർശിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിവാദ്യങ്ങൾ...... 👌👌👍

  • @arun_mathew

    @arun_mathew

    3 жыл бұрын

    മഞ്ഞ

  • @s.r.ratheeshraj7711

    @s.r.ratheeshraj7711

    3 жыл бұрын

    മലയാള മനോരോഗമ...

  • @febincherianjohn2489

    @febincherianjohn2489

    3 жыл бұрын

    True

  • @brownboy_6961

    @brownboy_6961

    3 жыл бұрын

    @@prajithchala à

  • @toshthomas6941

    @toshthomas6941

    3 жыл бұрын

    Bravo

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn3 жыл бұрын

    പച്ചക്ക് പത്രത്തിന്റെ പേരുപറഞ്ഞ reporter ന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 😍😍*babu ramachandran*💪

  • @harikrishnant5934

    @harikrishnant5934

    3 жыл бұрын

    Kashmiri pandits nte dayanneya avastha paranja ithe Babu ramachandranu Muslims nte theri vili aayirunnu. Annu No kuthirappavan.😃🤣

  • @noufalcm70
    @noufalcm703 жыл бұрын

    നിങ്ങൾ ചെയ്യുന്ന ഓരോ ലൈക്കും KT മൈക്കൽ എന്ന പോലീസ്‌കാരന്റെ മുഖത്തിട്ടുള്ള അടിയാകട്ടെ 👊👊👊

  • @harikrishnant5934

    @harikrishnant5934

    3 жыл бұрын

    Like kittanulla thanthram

  • @garuda8295

    @garuda8295

    2 жыл бұрын

    Athilum nallathu nerittu angu kodukkunnathalke🐰

  • @celinammasebastian.t7085

    @celinammasebastian.t7085

    2 жыл бұрын

    പിന്നീട് kt മൈക്കിളിന്റെ സഹോദരിക്ക് BCM ഇൽ ജോലി കിട്ടി, ഇതാർക്കും അറിയില്ലേ

  • @nabeelhakeem3593

    @nabeelhakeem3593

    2 жыл бұрын

    @@celinammasebastian.t7085 evidinnaan iyaalk ithra pidivaad

  • @sruthisudhakar1001

    @sruthisudhakar1001

    Жыл бұрын

    കൊച്ചു ഗളൻ ലൈക് കിട്ടാനുള്ള ഓരോ വഴികൾ 🤭🤭

  • @jacksonbimmer4340
    @jacksonbimmer43403 жыл бұрын

    സത്യത്തിൽ ഈ 28 വർഷവും ഇതിനായി ജീവിതത്തിലെ നല്ലൊരുപങ്കും മാറ്റിവച്ച ജോമോൻ പുത്തന്പുരയ്ക്കലിന് hatts off !!

  • @shafeek9914

    @shafeek9914

    3 жыл бұрын

    Sathyam .he is a real hero

  • @dude3893

    @dude3893

    3 жыл бұрын

    👍👍

  • @madhavam6276

    @madhavam6276

    3 жыл бұрын

    Brave 💪

  • @NoName-ql2lf

    @NoName-ql2lf

    3 жыл бұрын

    yeahh...oru manushya snehi....

  • @arunamigo5367

    @arunamigo5367

    3 жыл бұрын

    Kottayam neendor karan Jomon chetan... njagde naatukaran aanu... itile sr sephy stay chyyuna convent athum ivide aduthanu.

  • @upworkriyas6723
    @upworkriyas67233 жыл бұрын

    അടക്കാ രാജുവും ജോമോൻ പുത്തൻ പുരയ്‌ക്കൽ ❣️❣️. യഥാർത്ഥ പോരാളികൾ.

  • @iambatman1732
    @iambatman17323 жыл бұрын

    ജോമോൻ പുത്തൻപുരക്കൽ എന്ന ഒരു മനുഷ്യന്റെ സത്യത്തിനായുള്ള യുദ്ധമാണ് ഇന്ന് അഭയ്ക്ക് നീതി നേടി കൊടുത്തത്...

  • @azharvalanchery2107

    @azharvalanchery2107

    3 жыл бұрын

    Of course. Pinne sathyatthinu vendi adiyurachu ninna keralakkarude hridayam kavarnna KALLAN RAAJUVUM.. 😎😎😎

  • @madhavam6276

    @madhavam6276

    3 жыл бұрын

    അതിനു വേണ്ടി അദ്ദേഹം എത്രത്തോളം പഴി കേട്ടിരിക്കുന്നു

  • @Scotishmallu1990

    @Scotishmallu1990

    3 жыл бұрын

    Absolutely correct If I am instead of jomon in this case, definitely withdraw from this case....

  • @boomboom23023

    @boomboom23023

    3 жыл бұрын

    2 അച്ചന്മാരെ ഒരേസമയം കൂടെക്കിടത്തിയ വെടി സിസ്റ്റർ സ്റ്റെഫി....

  • @vipinv4987

    @vipinv4987

    3 жыл бұрын

    Gud presentation

  • @entekeralam56
    @entekeralam563 жыл бұрын

    മരിച്ചിട്ടും മാഞ്ഞു പോകാതെ കാലത്തിന്റെ ഇടനാഴിയിൽ കാത്തു നിന്ന സോദരിക്ക് ഒടുക്കം വൈകിയെങ്കിലും നീതി ലഭിച്ചിരിക്കുന്നു. ആത്മശാന്തി നേരുന്നു... ഇഴയറ്റു പോകുമായിരുന്ന കേസിന്റെ നൂലാമാലകളെ കൂട്ടി യോജിപ്പിച്ചു ഒടുക്കം ഇവിടം വരെ എത്തിച്ച സാമൂഹിക പ്രവര്ത്തകന് ശ്രീ ജോമോൻ പുത്തന്പുരയ്ക്കലിന് അഭിനന്ദനങ്ങൾ

  • @manafmanaf1607

    @manafmanaf1607

    2 жыл бұрын

    👍👍👍👍🌹🌹

  • @vishnuanil3200
    @vishnuanil32003 жыл бұрын

    ജീവിക്കാൻ അദ്ദേഹം കള്ളന്റെ വേഷം അണിഞ്ഞു നീതിക്കായി. അദ്ദേഹം ദൈവത്തിന്റെ വേഷവും Real life hero രാജു ചേട്ടൻ 😘😍

  • @Nahas123-ft2gc

    @Nahas123-ft2gc

    Күн бұрын

    ❤❤❤❤😢😢😢

  • @jishnus4865
    @jishnus48653 жыл бұрын

    ഇതൊക്കെ ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും 'വല്ലാത്ത കഥ 'യിലൂടെ കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് ലഭിക്കുന്നത്

  • @MrShayilkumar

    @MrShayilkumar

    2 жыл бұрын

    ജീവനുള്ള അവതരണം

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടൻ കള്ളൻ തന്നെയാണ് 😍😍😍.3 കോടി ജനങ്ങളുടെ ഹൃദയം മോഷ്ടിച്ച കള്ളൻ ♥♥♥♥♥. സത്യസന്ധനായ കള്ളൻ 💜💜💜💜💜💜. രാജു ഏട്ടൻ ഇഷ്ടം 💞💞💞💞💞

  • @sebinjoy7707

    @sebinjoy7707

    3 жыл бұрын

    Enit ayal parayunath ayal kallan alla enn anello ath ennan epozum mancilakunilla news kar ellam ayal. Kallan anen parayunuu

  • @Happy-sf6xg

    @Happy-sf6xg

    3 жыл бұрын

    @@sebinjoy7707 Nkm athoru doubt aanu.

  • @boomboom23023

    @boomboom23023

    3 жыл бұрын

    2 അച്ചന്മാരെ ഒരേസമയം കൂടെക്കിടത്തിയ വെടി സിസ്റ്റർ സ്റ്റെഫി....

  • @sebinjoy7707

    @sebinjoy7707

    3 жыл бұрын

    @@Happy-sf6xg vidhiude annum ayal parayunud than kallan alla enn athin munem enitum vidhi vannapppo kodathium madhyamangalum paranjath ayal kallan anen ethil eth visucikanam

  • @celinegeorge8798

    @celinegeorge8798

    3 жыл бұрын

    പരമ സതൃം

  • @sunwitness7270
    @sunwitness72703 жыл бұрын

    28 വർഷം. നീണ്ട 28 വർഷം 😔😔😔😔.രാജു ഏട്ടനെ ദൈവം ഇത്രയും കാലം സംരക്ഷിച്ചത് അഭയ സിസ്റ്റർക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് 💯💯💯💯💯💯.രാജു ഏട്ടൻ ദൈവപുത്രൻ ആണ് 😍😍😍

  • @shamsukp7939
    @shamsukp79393 жыл бұрын

    ദൈവം കൊളനിയിലെ 3 സെന്റ് വീട്ടിൽ ആയിരുന്നു .....പിശാചി പളളി മെടയിലും 😍👍🏻

  • @johndutton4612

    @johndutton4612

    3 жыл бұрын

    ദൈവം ഒന്നും ഇല്ല സുഹൃത്തേ... വെറും കള്ളക്കഥകൾ.. ജനിച്ചു വീഴുന്ന കുഞ്ഞിന് കാൻസർ കൊടുക്കുന്ന കരുണാമയനായ ക്രിസ്തു/അള്ളാഹു/ബ്രഹ്മാവ്

  • @subins4014

    @subins4014

    3 жыл бұрын

    അപ്പോൾ കൊലപാതകം നടത്താൻ അവസാനം കൊടുത്തതും ഇ പറയുന്ന dhiyvam തന്നെ. വല്ലാത്ത ഒരു dhivam

  • @betsyphilip4898

    @betsyphilip4898

    3 жыл бұрын

    Sathyam!!

  • @jayarajnair

    @jayarajnair

    3 жыл бұрын

    @@johndutton4612 Daivam unde. Athu karmathinde roopathilanu. Oru nalla manushyan aakanel veendum veendum janmam edukkanam.

  • @johndutton4612

    @johndutton4612

    3 жыл бұрын

    @@jayarajnair thengakola

  • @satheeshvinu6175
    @satheeshvinu61752 жыл бұрын

    ജോമോൻ പുത്തൻപുര.. നിങ്ങൾക്ക് നന്ദി... ഒരായിരം നന്ദി, സത്യത്തിന് വേണ്ടി ഇത്രയും വേറെ ആരും ശ്രമിച്ചുകാണില്ല... ഇതാണ് ശരിക്കും "മനുഷ്യത്വം" 🙏🏽

  • @jithinrex3967
    @jithinrex39673 жыл бұрын

    ഇ കേസിൽ ഉള്ള ആള്കാരുടെ പേരും പ്രധാനം ആയി മനോരമ.മാതൃഭൂമി പേരും എടുത്തു പറഞ്ഞത് വളരെ നല്ല കാര്യം....

  • @subinvp3056
    @subinvp30563 жыл бұрын

    മര്യാദക്ക് അന്ന് കുറ്റം സമ്മതിച്ചിനേൽ പുറത്തിറങ്ങി രണ്ടുപേർക്കും കല്യാണവും കഴിച് ഇപ്പോ sslc പഠിക്കുന്ന ഒരു കുട്ടി ഉണ്ടാകുമായിരുന്നു 😊

  • @Mangalasserymansoor

    @Mangalasserymansoor

    3 жыл бұрын

    😁😁😁

  • @ktmichael6279

    @ktmichael6279

    3 жыл бұрын

    cool one

  • @irfants10d38

    @irfants10d38

    3 жыл бұрын

    😄😄😄😄😄

  • @vidyaAkrishna93

    @vidyaAkrishna93

    3 жыл бұрын

    😂😂

  • @pamuhammedyaseen4042

    @pamuhammedyaseen4042

    3 жыл бұрын

    🤣😂🤣😂🤣

  • @gokultalks3758
    @gokultalks37583 жыл бұрын

    ബാബു രാമചന്ദ്രൻ ചേട്ടാ നിങ്ങൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നാണ് എന്റെ ഒരു കാഴ്ചപ്പാട് 😊

  • @naveenraramparambil7819

    @naveenraramparambil7819

    3 жыл бұрын

    Dude ithinte pinnil oru team und

  • @nithulradhakrishnan4633
    @nithulradhakrishnan46333 жыл бұрын

    Isro ചാരക്കേസ് വല്ലാത്തൊരു കഥയിൽ നിങ്ങളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താല്പര്യം ഉണ്ട്

  • @gigeeshmathew2157

    @gigeeshmathew2157

    3 жыл бұрын

    ATHE...VALLATHORU KADHA ' IDHEHATHINTE SABTHATHILOODE KELKANAM....👍👍👍👍

  • @Sreelekha-1248

    @Sreelekha-1248

    5 ай бұрын

    Oommen chandi yude vigraham veenudayum😂

  • @sunwitness7270
    @sunwitness72703 жыл бұрын

    മൈക്കൾ എന്ന പോലീസുകാരൻ ജീവിച്ചിരിപ്പുണ്ട് 😔😔😔. അഭയ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർത്ത ആൾ 😡😡😡😡😡😡.അങ്ങേർക്ക് കൂടി ശിക്ഷ കിട്ടണമായിരുന്നു 💯💯💯💯❤

  • @kidilantroll5706

    @kidilantroll5706

    3 жыл бұрын

    അയാൾക്ക് എതിരെ വീണ്ടും അനേഷണം കോടതി പ്രഖ്യാപിച്ചു

  • @sunwitness7270

    @sunwitness7270

    3 жыл бұрын

    @@kidilantroll5706 ♥♥♥👍👍👍👍

  • @savithamolpg660

    @savithamolpg660

    3 жыл бұрын

    ദൈവമെ ആ ചെറ്റ പോലീസിനെയും തൂക്കി കൊല്ലാൻ വിധി undakanamea

  • @sunwitness7270

    @sunwitness7270

    3 жыл бұрын

    @@savithamolpg660 അതെ. തൂക്കികൊല്ലണം 💯💯💯💯💯

  • @terriblytinystories1263

    @terriblytinystories1263

    3 жыл бұрын

    Urakkamillathe ayal pranthu pidichu nadakanam

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടൻ മക്കൾ:സാധാരണ മക്കളുടെ പേരിൽ അഭിമാനം കൊള്ളുന്ന അച്ഛന്മാരുടെ കാലം ആണ് ഇത് 😍😍😍😍. പക്ഷെ,ഇന്ന് അച്ഛന്റെ പേരിൽ മക്കൾ അഭിമാനം കൊള്ളുന്നു 💚💚💚💚

  • @pradeepsamson
    @pradeepsamson2 жыл бұрын

    The moment he says "Athoru vallathoru kathayanu" curiosity starts... Nobody can skip this until watching fully. What a presentation. True narration. I don't think no one can present this better than him. Salute !

  • @anasthavath
    @anasthavath3 жыл бұрын

    ലാസ്റ്റ് വീഡിയോസിന്റെ കമെന്റ് ബോക്സിൽ അഭയാ കേസിനെ പറ്റി വീഡിയോ ചെയ്യാൻ വേണ്ടി നിരവധി കമെന്റ്സുകൾ കണ്ടിരുന്നു. എന്തായാലും കമെന്റ്സ് ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായി. Salute bro👍

  • @ajaykeekamkote1018
    @ajaykeekamkote10183 жыл бұрын

    ഇന്നും ആ മഞ്ഞരമ്മ ആണ് കേരളത്തിൽ ഏറ്റവും പ്രചാരകർ എന്ന് അറിയുമ്പോൾ ലജ്ജ തോന്നുന്നു

  • @user-hv4de6sm6k

    @user-hv4de6sm6k

    3 жыл бұрын

    മഞ്ഞരമ മത മിഷ്നറി

  • @new-bornideas5266

    @new-bornideas5266

    3 жыл бұрын

    Should ban manjarama

  • @arunsathyan2653

    @arunsathyan2653

    3 жыл бұрын

    നസ്രാണികളുടെ വീട്ടിൽ മനോരമ അല്ലാതെ, മറ്റൊരു പത്രം കാണാൻ കഴിയുമോ???

  • @nithinmaniyarunnimaniyar2501

    @nithinmaniyarunnimaniyar2501

    3 жыл бұрын

    എന്റെ പൊന്നു ചേട്ടാ പൊതി കെട്ടാൻ വേണ്ടിയാ 😄😄അല്ലാതെ അതു വായിക്കാൻ അല്ല 😇😇

  • @ajaykeekamkote1018

    @ajaykeekamkote1018

    3 жыл бұрын

    @@nithinmaniyarunnimaniyar2501 അറിഞ്ഞില്ല്യ ..... ആരും പറഞ്ഞുല്യ ....😂

  • @entekeralam56
    @entekeralam563 жыл бұрын

    അഭയയെ വിശുദ്ധയായി പ്രഖ്യാപിക്കണം.. ഒരു അതീന്ദ്രിയ ശക്തി ഇത്രയും വര്ഷം ഈ കനൽ കെടാതെ കാത്തിട്ടുണ്ട്.. അത് അഭയ തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @manafmanaf1607

    @manafmanaf1607

    3 жыл бұрын

    Yes👌👍

  • @neetzzzme

    @neetzzzme

    3 жыл бұрын

    True

  • @anusreet9006

    @anusreet9006

    3 жыл бұрын

    True

  • @anusreet9006

    @anusreet9006

    3 жыл бұрын

    മറ്റേതൊരു കൊലപാതകത്തേക്കാളും അഭയ കൊലകേസ് ഏതൊരു മലയാളിയുടെയും മനസിൽ തങ്ങി നിൽക്കുന്നു

  • @zephyrunicorn1

    @zephyrunicorn1

    3 жыл бұрын

    അത് അതീന്ദ്രിയ ശക്തി അല്ല. ജോമോൻ പുത്തൻപുരയ്ക്കൽ ആണ്

  • @ajithbabudcruz2941
    @ajithbabudcruz29413 жыл бұрын

    രണ്ടര minuteil തീര്‍ക്കാവുന്ന കേസ് aane ഈ malarukal എല്ലാം കുടി 28 വര്‍ഷം ആക്കിയത് 😡😡😡

  • @pradeepibl
    @pradeepibl3 жыл бұрын

    അന്തസ്സ്.. ഇതുപോലെ പേര് വിളിച്ചു പറഞ്ഞു തന്നെ സംസാരിക്കണം... വല്ലാത്തൊരു കഥ തന്നെ...

  • @pothujanam7733
    @pothujanam77333 жыл бұрын

    മക്കളെ മഠത്തിൽ വിടുന്ന അപ്പൻ അമ്മമാർക്ക്‌ ഇതൊരു താക്കീതാണ്.. നിങ്ങടെ മക്കളെ അവിടെയിട്ടു ബലാൽസംഗം ചെയ്ത് കൊന്നാപ്പോലും നിങ്ങൾക്കു ഒരു ചുക്കും ചെയ്യാൻ പറ്റില്ല..

  • @ARUNKUMAR-yq2it

    @ARUNKUMAR-yq2it

    3 жыл бұрын

    സാദാരണക്കാരന്റെ മക്കൾ അല്ലെ ഇപ്പോഴും സിസ്റ്റർ മാർ ആവുന്നെ...

  • @pothujanam7733

    @pothujanam7733

    3 жыл бұрын

    വല്യ വീട്ടിലെ പെണ്ണുങ്ങൾ ഇനി മഠ ത്തിലേക്കോ..നടന്നത് തന്നെ. അവർക്ക് നാണാവും

  • @alphonsageorge9282

    @alphonsageorge9282

    3 жыл бұрын

    താൻ തന്റെ മകളെ മഠത്തിൽ വിടുന്നില്ലെങ്കിൽ വേണ്ടെടോ ? താൻ ക്രിസ്ത്യാനിയാണോ? താൻ കത്തോലിക്ക നാണെങ്കിൽ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും എന്തെങ്കിലുമൊക്കെ സേവനം സ്വീകരിച്ചിട്ടുണ്ടാകും..നന്ദികെട്ടവൻ. ഒന്നു പോടോ താൻ തന്റെ കുടുംബത്തിലെ കാര്യം നോക്ക്

  • @zephyrunicorn1

    @zephyrunicorn1

    3 жыл бұрын

    @@alphonsageorge9282 എന്തിനാ ഇത്ര രോഷം?

  • @athuldominic

    @athuldominic

    3 жыл бұрын

    ഇന്ത്യയിൽ ആയിരത്തിനു മുകളിൽ കന്യാസ്ത്രീകൾ ആയ ഡോക്ടർമാർ ഉണ്ട്... സുപ്രീം കോടതി വക്കിൽമാർ ഉണ്ട്.. അതും പോരാഞ്ഞിട്ട് ഈ ആക്ഷേപിക്കുന്നവന്മാർ ഒക്കെ ഇനി ഉളുപ്പില്ലാതെ കന്യാസ്ത്രീകൾ നടത്തുന്ന കോളേജിന്റെ വാതിൽക്കൽ പോയി അഡ്മിഷനു എരന്നും നിൽക്കും ജീവിതത്തിൽ ഒരു കന്യാസ്ത്രീയോടെങ്കിലും സംസാരിച്ചിട്ടുള്ളവന്മാർ ഇമ്മാതിരി അല്പത്തരം എഴുന്നള്ളിക്കില്ല മാധ്യമങ്ങൾ ഇളക്കി വിടുന്ന ഇക്കിളി കഥ വായിച്ചും കേട്ടും സായൂജ്യം അടയുന്നവൻമാരുടെ സംസ്ഥാന സമ്മേളനം ആണല്ലോ ഇവിടെ...

  • @The_Wild_Humour
    @The_Wild_Humour3 жыл бұрын

    എല്ലാ ഭീഷണികളും ചരടുവലികളും ഉൽക്കുത്തുകളും തരണം ചെയ്ത് ഈ സംഭവത്തെ പുറംലോകത്തെത്തിച് വിധിവരും വരെ പോരാടിയ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുറക്കലിനാണ് വലിയൊരു നന്ദി...

  • @Mangalasserymansoor

    @Mangalasserymansoor

    3 жыл бұрын

    Ys

  • @geogeorge256
    @geogeorge2562 жыл бұрын

    Goosebumps🤗. Varghese p thomas, Jomon puthapurakkal, Adakka Raju❤️❤️ Rays of hope for humanity 🙌

  • @mammykutty
    @mammykutty2 жыл бұрын

    2008 el ഇവരെ അറസ്റ്റ് ച്യ്തപ്പോൾ വേദപാടം ക്ലസിൽ ഇവർ നിരപരാധികൾ ആണെന്നും ഇവർക്കു വേണ്ടി പ്രാർഥിക്കണം എന്നു പറഞ്ഞ സിസ്റ്റർ ന് സ്മരിക്കുന്നു 😕

  • @parissbound8535

    @parissbound8535

    Жыл бұрын

    avarum ingane chakanam ennitt avarude kudumbavum parayanam prathi nirapradi enn

  • @farzana7531

    @farzana7531

    11 ай бұрын

    ​@@parissbound8535ithinte vidhi varuna day ente friend oru sisters nadathuna hstlil padkan niknindayrunu... Apo avduthe sisters okke ee sisterkum achanum vendi prarthikukayayrunu ennn aval enod paranjirunu...elarodum avark vend prarthikanum paranjathre

  • @amalpaul7514

    @amalpaul7514

    11 ай бұрын

    sathaym

  • @ukcom396

    @ukcom396

    10 ай бұрын

    😢

  • @Ordinaryperson1986
    @Ordinaryperson19863 жыл бұрын

    ഇതു അപൂർവ്വത്തിൽ അപൂർവമായ കേസ് അല്ലെ തൂക്കു തന്നെ കൊടുക്കണം എന്ന് കരുതുന്നവർ ലൈക് അടിക്കണം

  • @supertramp3610

    @supertramp3610

    3 жыл бұрын

    Apporvangalil apoorvam Allan thonnanu

  • @dinkan9550

    @dinkan9550

    3 жыл бұрын

    ഇത് അപൂർവങ്ങളിൽ അപൂർവംമല്ല പക്ഷേ വിധിച്ച ശിക്ഷയെങ്കിലും മര്യാദക്ക് കൊടുത്താൽ മതിയായിരുന്നു

  • @isaacsabu2441

    @isaacsabu2441

    3 жыл бұрын

    ithu apoorvam onnum alla , Enganne ethrayo Achanmar Sabha yude protection il ippolum sugam ayitt jeevikunnu.

  • @forthepeople8725

    @forthepeople8725

    3 жыл бұрын

    28 കൊല്ലം മുൻപ് അപൂർവങ്ങളിൽ അപൂർവമായിരുന്ന്

  • @rasakkudukkacrazynandans2964

    @rasakkudukkacrazynandans2964

    3 жыл бұрын

    തീർച്ചയായും. ഇത്രയും നാൾ നിയമത്തെ വലിച്ചുനീട്ടി പരിഹസിച്ചത് അപൂർവങ്ങളിൽ അപൂർവമല്ലേ ഈശ്വരാ

  • @akhiljoseph6301
    @akhiljoseph63013 жыл бұрын

    സിസ്റ്റർ അഭയയ്ക്കും അവരുടെ മാതാപിതാക്കൾക്കും നീതിക്ക് വേണ്ടി പോരാടിയ എല്ലാവർക്കും നീതി ലഭിച്ചു 🙏

  • @kesavamallia5549
    @kesavamallia55493 жыл бұрын

    The best program ever produced by any TV Channel in Kerala on abhaya case...research team deserves a round of applause...anchor has orchestrated the whole programme flawlessly and graciously...timely background music, press clippings, pics on the buildings, people and the action council made the story further distinct... very informative, strongly worded news story....Asianet News is really lucky to have this anchor. He is highly gifted and articulate. My blessings to the Anchor who presented this in a remarkable way.

  • @ktmichael6279

    @ktmichael6279

    3 жыл бұрын

    This guy is narrating a factious crime story my friend. There is not enough evidence to convict them.

  • @siyam3285

    @siyam3285

    3 жыл бұрын

    @@ktmichael6279 Don't cry, Father Jose. Soon you'll be with your friends.

  • @shafi9073
    @shafi90733 жыл бұрын

    ഇത് കേൾക്കുന്നതാല്പര്യം എന്റെ ക്ലാസ് കേൾക്കാൻ ഞാൻ കാണിച്ചാൽ പ്ലസ്ടു ഫുൾ മാരക്കായിരിരിക്കും വേറെ ലെവൽ അവതരണം സർ

  • @MedicalCodingtrueway
    @MedicalCodingtrueway3 жыл бұрын

    babu ramachandran version😍fans adik like

  • @Wahab202

    @Wahab202

    3 жыл бұрын

    👍🏻

  • @shabnam9170

    @shabnam9170

    3 жыл бұрын

    ഞാൻ ആദ്യായിട്ട് ingherude vdo കാണുന്നെ

  • @madhavam6276

    @madhavam6276

    3 жыл бұрын

    @@shabnam9170 Naxalism kanoo..orcs episode..was fantabulous

  • @sunwitness7270
    @sunwitness72703 жыл бұрын

    ഇത്തവണത്തെ ക്രിസ്മസ് രാജു ഏട്ടനും, ജോമോൻ പുത്തൻ പുരയ്‌ക്കലിനും ഇരട്ടി മധുരം ആയിരിക്കും 💯💯💯💯💯

  • @ameenaaneesh6862

    @ameenaaneesh6862

    3 жыл бұрын

    എന്ത് മധുരം സഹോദരാ? കോടതി അംഗീകരിച്ചു എന്നല്ലാതെ ആ പ്രതികൾക്ക് ശിക്ഷ നടപ്പാക്കുമോ? അഭയയുടെ മരണപെട്ടുപോയ മാതാപിതാക്കൾ അനുഭവിച്ച സങ്കടത്തിന്റെ, നഷ്ടത്തിന്റെ, നൂറിലൊന്ന് ഈ കുറ്റവാളികൾ അനുഭവിച്ചോ? ഇതൊക്കെ ദൈവ കോടതിയിലേ ന്യായമായി പരിഹരിക്കപ്പെടൂ. ആ ദിവസം നമ്മളൊക്കെ കണ്ടിരിക്കും.

  • @sunwitness7270

    @sunwitness7270

    3 жыл бұрын

    @@ameenaaneesh6862 അതും ശരിയാണ്....

  • @ashrafpc5327
    @ashrafpc53273 жыл бұрын

    വേലി തന്നെ വിള തിന്നുന്ന കാഴ്ച്ചയാണ് അഭയ കേസിൽ നമ്മൾ കണ്ടത്. ഒരു മനുഷ്യന് നീതി കിട്ടാൻ 28 വർഷം കഴിയുക എന്നൊക്കെ പറഞ്ഞാൽ എന്തൊരു കഷ്‌ടമാണ് ഇനിയെങ്കിലും സഭകൾ അച്ചന്മാർ ചെയ്യുന്ന തോന്നിവാസത്തിന് കൂട്ടുനിൽക്കരുത് അത് നല്ല അച്ചന്മാർക്ക് വരെ പേരുദോഷം ആണ്.

  • @footballlover2653
    @footballlover26533 жыл бұрын

    രാജു ചേട്ടൻ ഇല്ലായിരിണെങ്കിൽ വൈകിയാണെകിലും അഭയക്ക് നീതി കിട്ടില്ലായിരുന്നു

  • @poojak6826

    @poojak6826

    3 жыл бұрын

    Not adakka raju he is just raju Raju chettan

  • @footballlover2653

    @footballlover2653

    3 жыл бұрын

    @@poojak6826 Ok I am sorry.

  • @pariskerala4594

    @pariskerala4594

    3 жыл бұрын

    ജോമോൻ ആണ് പണിയെടുത്തത് രാജുവേട്ടൻ പിന്നിട്

  • @footballlover2653

    @footballlover2653

    3 жыл бұрын

    @@pariskerala4594 പക്ഷെ അയിന് മുൻപ് രാജു ഏട്ടനെ ചില police കാർ സാക്ഷി നിക്കല്ലേ എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രേമിച്ചു പണം ഓഫർ ചെയ്തു കൊല്ലും എന്ന് പറഞ്ഞു ഭീഷണി പെടുത്തി ഒരുപാട് തല്ലി എന്നിട്ടും അദ്ദേഹം സാക്ഷി മൊഴി മാറ്റിയില്ല ജോമോനും നന്നായി പണി എടുത്തു അദ്ദേഹത്തിന് അർഹിച്ച ക്രെഡിറ്റ്‌ അദ്ദേഹത്തിന് കിട്ടുന്നുണ്ട്

  • @murukanm9683
    @murukanm96833 жыл бұрын

    വല്ലാത്തൊരു കഥ addicts like adi

  • @abdullatheef1049
    @abdullatheef10493 жыл бұрын

    ഈ കേസ് തെളിയിക്കാനായി സോജീവിതം...തേജിച്ച ...josmon പുത്തൻ പുരയ്ക്കൽ..എന്ന മാനിയ വ്യിക്തിക്....നോവൽ സമ്മാനം.or ഭാരതരത്നം..നൽകി ആദരിക്കണം...എന്നുള്ള അഭിപ്രായം എനിക്ക് മാത്രമോ....അതോ..?????

  • @annamani4312

    @annamani4312

    3 жыл бұрын

    Urappayittum venam ennittu vridha sadhanathil sisters paricharikkunna appane poti kanan vandikooli koode kodukkane

  • @LOKACHITHRA

    @LOKACHITHRA

    3 жыл бұрын

    @@annamani4312 മാണികൊച്ചിന് സുഖിച്ചില്ല...പാവം....

  • @AnnieRahael
    @AnnieRahael2 жыл бұрын

    കുറച്ചു കാലം convent ൽ നിന്ന അനുഭവത്തിൽ നിന്നു പറയാം... ഇതല്ല ഇതിലും വലുത് അവിടെ നടക്കുന്നുണ്ട്.. ചികഞ്ഞു നോക്കിയാൽ ഒരുപാട് ഉണ്ട്.

  • @rennyshijoy7575

    @rennyshijoy7575

    2 жыл бұрын

    Ningal paranjadh sariyanu

  • @parvathysaneesh6274

    @parvathysaneesh6274

    5 ай бұрын

    എന്റെ ഒരു ഫ്രണ്ടും പറഞ്ഞിട്ടുണ്ട് വിത്ത്‌ examples

  • @vibinthachanadan5207
    @vibinthachanadan52073 жыл бұрын

    ജോമോൻ പുത്തൻപുരയ്ക്കൽ ' ഉള്ളത്കൊണ്ട് മാത്രമാണ് ഈ കേസ് വിധിയായത്.

  • @boomboom23023

    @boomboom23023

    3 жыл бұрын

    അതേ

  • @reshmaraj3688
    @reshmaraj36883 жыл бұрын

    മഠത്തിലെ കിണറുകളിൽ പൊലിഞ്ഞു പോയ എത്രയോ കന്യസ്ത്രീകൾ... 😔😔😔

  • @anjalyjohnson9692
    @anjalyjohnson96923 жыл бұрын

    ഇനി മലയാളിക് എങനെ വിളിക്കാൻ കഴിയും രാജു കള്ളൻ ആണെന്ന്.... പെണ്ണ് ആയ എനിക്ക് നല്ല ഒരു അച്ഛൻ തന്നെയാണ് രാജു....

  • @vakudibeardefender3953

    @vakudibeardefender3953

    3 жыл бұрын

    Be careful what you wish for........

  • @vysakhkrishnan559
    @vysakhkrishnan5593 жыл бұрын

    കുറ്റം ചെയ്തതുപോലെ ശിക്ഷാർഹമാണ് അത് മറച്ചു വെക്കുന്നതും തെളിവു നശിപ്പിക്കുന്നതും..... മൈക്കിൾ ഇന്നും ഇതേ ശിക്ഷ തന്നെ കൊടുക്കണം.......

  • @jazer9022
    @jazer90223 жыл бұрын

    രാജു ഭായി ഫാൻസ് 👇

  • @Ashtami-pc1xi

    @Ashtami-pc1xi

    3 жыл бұрын

    *രാജു ചേട്ടൻ

  • @akudon4613

    @akudon4613

    3 жыл бұрын

    Daivaammm kallantaaiii roopathiill vannuueee athannuuee Raju cheattaannn 🙏aaa manushyanaii ethinnttaii perill police kuurraaii ubhadhravichuee

  • @ktmichael6279

    @ktmichael6279

    3 жыл бұрын

    Go get your liqueur, marijuana, and do some robbery at night.

  • @poojak6826

    @poojak6826

    3 жыл бұрын

    Not adakka Raju he is Raju just raju ...how can you call him a thief..such a good person he is

  • @nadiranishamadathil1177

    @nadiranishamadathil1177

    3 жыл бұрын

    Adakka raaju alla mishdar...Raju bhaii😎⚡

  • @manumeenu324
    @manumeenu3243 жыл бұрын

    Thank you sir... അങ്ങ് ഇതിനെ പറ്റി പറയണം എന്ന് ഒരുപാട് ആഗ്രഹിച്ചതാണ്... 🤗🤗🤗

  • @ramananpp1390
    @ramananpp13903 жыл бұрын

    മാധ്യമങ്ങളുടെ പേര് എടുത്തു പറയാൻ കാണിച്ച ദ്യര്യത്തിന് ഒരു ബിഗ് സല്യൂട്ട്

  • @muzzkpr4938
    @muzzkpr49383 жыл бұрын

    ഏത് മതമായാലും സത്യങ്ങൾ വിളിച്ചുപറയാൻ കഴിയട്ടെ, അല്ലാത്ത പക്ഷം ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കാൻ അവർ യോഗ്യരല്ല.

  • @AkshayTAA
    @AkshayTAA3 жыл бұрын

    ചേട്ടന്റെ അവതരണം സൂപ്പർ 💗💗💗

  • @vishnua5036
    @vishnua50363 жыл бұрын

    അടക്ക രാജു...... വിലപേശാനാവാത്ത ചങ്കുറ്റത്തിന്റെ പേര്....🔥

  • @ltemediachennel

    @ltemediachennel

    2 жыл бұрын

    💯

  • @shanavascvchenathhouse5206
    @shanavascvchenathhouse52062 жыл бұрын

    കാര്യങ്ങളെ വളരെ ഗൗരവമായി പഠിച്ച് അതിൻറെ സത്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അങ്ങയുടെ അന്വേഷണം വളരെ അധികം പ്രശംസ .അർഹിക്കുന്നു സാർ 🙏🙏🙏

  • @mohammedsherif1578
    @mohammedsherif15783 жыл бұрын

    ഒരാളും ഒരു പൈസയും മതത്തിനു കൊടുക്കരുത്‌... അന്ന് നിൽക്കും ഇങ്ങനെയുള്ള എല്ലാ തെമ്മാടിത്തരങ്ങളും

  • @anfasmuhammed
    @anfasmuhammed3 жыл бұрын

    ഈ kt mycle നു ഇപ്പോഴും ഘജനാവിൽ നിന്നും പെൻഷൻ കറക്ട് ആയി ലഭിക്കുന്നു എന്ന് കരുതുന്നു.😡

  • @jeringeorge728

    @jeringeorge728

    3 жыл бұрын

    Off course, KT Michael pension വാങ്ങുന്നു അതോടൊപ്പം തന്നെ sr. അഭയയുടെ മരണം കൊലപാതകമാണെന്ന് ആദ്യമായി report ചെയ്ത Dysp വര്ഗീസ് p തോമസ് സർവീസിലിരിക്കെ ഏൽക്കേണ്ടി വന്ന പീഡനങ്ങളിൽ മനം നൊന്ത് രാജി വെക്കേണ്ടി വന്നു

  • @blessindia1

    @blessindia1

    3 жыл бұрын

    അയാളെ കൂടി ശിക്ഷിക്കണം

  • @gdp8489

    @gdp8489

    3 жыл бұрын

    @@jeringeorge728 pension should be stopped immediately and all his properties should be attached immediately

  • @jeringeorge728

    @jeringeorge728

    3 жыл бұрын

    @@gdp8489 അതൊന്നും എളുപ്പത്തിൽ നടക്കില്ല. CBI ആദ്യമേ ഇയാളെ പ്രതി ചേർത്തിരുന്നതാണ്, HC ഇടപെട്ടു ഒഴിവാക്കിയതാണ്. ഇനിയും ഇയാൾക്കെതിരെ നടപടി എടുക്കാൻ ശ്രമിച്ചാൽ അയാൾ വീണ്ടും കോടതിയിൽ പോകും പിന്നെയും വർഷങ്ങളെടുക്കും. ഇപ്പോൾ തന്നെ KT Micheal ന് 80 ന് മുകളിൽ പ്രായമുണ്ട്. ഇതിനിടയിൽ അയാൾ മരണപ്പെട്ടാൽ എല്ലാം അതോടുകൂടി അവസാനിക്കും

  • @lipinms1

    @lipinms1

    3 жыл бұрын

    കൊടുക്കട്ടെ അ ചേപ്പട്ടിക്ക് അല്ലങ്കിൽ അവൻ കാശിന് സ്വന്തം വീട്ടിലെ പെണ്ണുങ്ങളുടെ മാനത്തിന് വിലയിടും

  • @arjunathul5495
    @arjunathul54953 жыл бұрын

    സമ്മതിച്ചു ഭായ്.. ഇങ്ങനെ ഒരു എപിസോഡ്

  • @moideenluqman
    @moideenluqman3 жыл бұрын

    ഇങ്ങനെയുള്ള മത പ്രസ്ഥാനങ്ങള്ക്ക് ഡൊനേഷനും ഫണ്ടിങ്ങും കൊടുക്കുന്ന ജനകളാണ് വിഡ്ഢികൾ എന്ന് .... സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിക്കൂ

  • @boomboom23023

    @boomboom23023

    3 жыл бұрын

    2 അച്ചന്മാരെ ഒരേസമയം കൂടെക്കിടത്തിയ വെടി സിസ്റ്റർ സ്റ്റെഫി....

  • @rahmathrahath7097
    @rahmathrahath70973 жыл бұрын

    Satyam....വീട്ടിലെ പട്ടിണിയാണ്‌ പലരെയും കർത്താവിന്റെ മണവാട്ടിയെന്ന രൂപത്തിലെക്ക് നയിക്കുന്നത്.നല്ല ഒരു സാമൂഹിക ഉന്നമനമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത് എന്നാൽ ഇന്നൊ .....ബാബു സർ പറഞ്ഞതുപോലെ തന്നെ അന്നിവർക്ക് ശിക്ഷ നൽകാൻ സഭ തയ്യാറായിരുന്നുവെങ്കിൽ ഇന്ന് ഒരു ഫ്രങ്കൊക്കും അ കെല്പ്പ് വരില്ലായിരുന്നു.

  • @boomboom23023

    @boomboom23023

    3 жыл бұрын

    2 അച്ചന്മാരെ ഒരേസമയം കൂടെക്കിടത്തിയ വെടി സിസ്റ്റർ സ്റ്റെഫി....

  • @mpaul8794
    @mpaul87943 жыл бұрын

    കോട്ടയം Manorama യുടെ തൊട്ട് opposite ആണ് BCM College. Manorama യുടെ തൊട്ടിപ്പുറത്താണ് ക്നാനായക്കാരുടെ ആസ്ഥാന ദേവാലയം . BCM College ലെ union member ആയിരുന്നു ഞാൻ ആ കാലഘട്ടത്തിൽ. കുറേ ദിവസം കഴിഞ്ഞപ്പോൾ പേരിന് ഒരു മൗനജാഥ നടത്തിയതോർക്കുന്നു.

  • @1a1a3a7

    @1a1a3a7

    3 жыл бұрын

    innayirunu engil students nu social media ilude enthengilum oke prathikarikayirunnule..

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടൻ ഒരു കള്ളൻ തന്നെയാണ് 😍😍😍😍😍.3 കോടി ജനങ്ങളുടെ ഹൃദയം മോഷ്ടിച്ച കള്ളൻ ❤❤❤❤❤. സത്യസന്ധനായ കള്ളൻ 💚💚💚💚. രാജു ഏട്ടാ 💜💜💜💜💜

  • @ktmichael6279

    @ktmichael6279

    3 жыл бұрын

    Go get your liquor, marijuana, and do some robbery at night.

  • @siyam3285

    @siyam3285

    3 жыл бұрын

    @@ktmichael6279 Father Jose’s fake account spotted!

  • @noushadkanchippura5718
    @noushadkanchippura5718 Жыл бұрын

    ഓർമ്മവച്ചത് മുതൽ കേൾക്കുന്ന ഒരു പേരായിരുന്നു അഭയ കൊലക്കേസ്. ഓർമ്മവെച്ച അന്നുമുതൽ 10 വർഷമായിരുന്നു അന്വേഷണം തുടരുന്നു ഇതുവരെയും ഒരു കേസിന് ഒരു തുമ്പും കിട്ടിയില്ല എന്നോർക്കുന്നു. മരിക്കുന്നതിന് മുമ്പ് അഭയ കൊലക്കേസിലെ പ്രതികളെ കണ്ടുപിടിച്ചതിൽ സന്തോഷം തോന്നുന്നു

  • @anusree3127
    @anusree31273 жыл бұрын

    ഈ video വേണ്ടി എടുത്ത effort 👌👌👌👌

  • @o.k.johnnypost5118
    @o.k.johnnypost51183 жыл бұрын

    this is true story telling. this is real factual journalism. very rare in our times. dont know this young journalist. but I salute him and the editor concerned.

  • @josephjohn5864
    @josephjohn58642 жыл бұрын

    One of the best investigative report ever made for humanity.

  • @jayakrishnan2745
    @jayakrishnan27453 жыл бұрын

    ജോമോൻ പുത്തൻപുരയ്ക്കൽ സാർ ഒരുപാട് നന്ദയുണ്ട് സ്വന്ത൦ ജീവിത൦ വരെ മാറ്റിവെച്ച് നീതിയ്ക്കായി പോരാടിയതിന് A Big Big Big Salute Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraththrissur485
    @saraththrissur4852 жыл бұрын

    നിങ്ങളുടെ ഈ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി... പക്ഷേ ഇതാദ്യമായാണ് ഒരു Comment എഴുതണമെന്ന് തോന്നിയത് ..... Vallathoru kadha.. is the new point of attraction off Asianet❤️

  • @cliffmathew
    @cliffmathew3 жыл бұрын

    Babu Ramachandran, really great presentation. I wasn't familiar with the details, and you brought everything together for me to get a good overview. Reminds me of programs like "60 Minutes" on western TV channels. It is difficult for me to understand that some people are willing to overlook a murder of a kid, and the Church is on the side of lies and cover up. Only suggestion, I have is you should have put up the pictures of the witnesses who flipped, the Church officials who covered it up etc. They should all face equal justice like this policeman Michael whose interview everyone is sharing online. The bishop, the priests, the sisters who tried the cover up, all of them should be exposed. It is also an inspiration to learn that people like Joemon and Raju are in our society too.

  • @angelinedominicsimplecooki5703

    @angelinedominicsimplecooki5703

    3 жыл бұрын

    Well said

  • @lisybangera6331
    @lisybangera63313 жыл бұрын

    Asianet please take some efforts to find out about Divya P John ( another young convent sister) who died recently.

  • @MAJ786MJ

    @MAJ786MJ

    3 жыл бұрын

    കേസിനെ ബാധിക്കുന്നതിനാൽ കുറച്ചു കഴിയും. അതാണ് അവസ്ഥ

  • @muhammmedshanabdulsamad7743

    @muhammmedshanabdulsamad7743

    3 жыл бұрын

    Jyothis of Calicut alsoo..

  • @thailandlove5535

    @thailandlove5535

    3 жыл бұрын

    Please let us know what happened to Bishop Franco

  • @Intradimtraveller

    @Intradimtraveller

    3 жыл бұрын

    Correct..

  • @MAJ786MJ

    @MAJ786MJ

    3 жыл бұрын

    @@dawwww saukaryamilla. Avar pomathalle. Allathe aarum pidichu kinattil thalli idunnathallallo.

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടൻ നിഷ്കളങ്കൻ ആണ് 💯💯💯💯💯💯. ഒരു പച്ച പാവം മനുഷ്യൻ 💚💚💚💚

  • @advsuhailpa4443
    @advsuhailpa44433 жыл бұрын

    ഫാദർ : ഫാങ്ക്രോ മുളക്കൽ സഭയുടെ ഔധാര്യത്താൽ പുല്ല് പോലെ സമൂഹത്തിൽ വിഹരിക്കുന്നു...

  • @user-dd4jp6ki6n
    @user-dd4jp6ki6n3 жыл бұрын

    കന്യാസ്ത്രിമാർക്കായ് ഒരു കിണറും ഉണ്ടാകാതിരിക്കട്ടേ!ഒരു കിണറിനു വേണ്ടിയും ഒരു കന്യാസ്ത്രീയും ഉണ്ടാകാതിരിക്കട്ടേ!

  • @Bineeshkp57

    @Bineeshkp57

    3 жыл бұрын

    Pappettan fan aalle

  • @dhaneshp1029
    @dhaneshp10293 жыл бұрын

    വിധി വന്ന ദിവസവും മനോരമ പത്രത്തിലെ എഴുത്ത് പ്രതികൾക്കും സഭക്കും അനുകൂലമായിട്ടുള്ളതായിരുന്നു.

  • @ukcom396

    @ukcom396

    10 ай бұрын

    🤭

  • @sgdays9019
    @sgdays90193 жыл бұрын

    Most awaited topic...congratulations team

  • @AnilKumar-ld2ho
    @AnilKumar-ld2ho3 жыл бұрын

    വിധി മറിച്ചാരുന്നെഗിൽ ഇ മാമ്മൻ അച്ഛനും കന്യാസ്ത്രീയും അനുഭവിച്ച പീഡനകളെ കുറിച്ച് വിവരിക്കുന്നത് ചുമ്മാ ഒന്ന് ഓർത്തു പോയി.

  • @sunwitness7270
    @sunwitness72703 жыл бұрын

    അഭയക്ക് നീതി ലഭിക്കാൻ ഒടുവിൽ രാജു ഏട്ടൻ വരേണ്ടി വന്നു 😍😍😍😍😔😔

  • @hashimvt9785

    @hashimvt9785

    3 жыл бұрын

    പോലീസിന്റെ മൻസ്സക്ഷിയുമയിയ്‌ താരതമ്യ പ്പ്പെടുത്തി നോക്കാം.

  • @ceenajoseph7537
    @ceenajoseph75373 жыл бұрын

    An absolute stunning ordeal of 28 years well narrated . May Sr.Abhayas soul RIP after 28 years . Let’s hope that no other Fathers, Bishops or Sisters dare to such a crime . Hope justice is served to those innocent sisters as well n Franco is arrested and convicted ASAP n not delayed for 28 years for justice .

  • @ajaykeekamkote1018
    @ajaykeekamkote10183 жыл бұрын

    അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി എടുക്കണം

  • @sreekalaomanagopinath2249
    @sreekalaomanagopinath22493 жыл бұрын

    Thank you for this episode...

  • @vipinns6273
    @vipinns62733 жыл бұрын

    അടുത്ത എപ്പിസോഡ് ഇതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

  • @aswinrajp2125
    @aswinrajp21253 жыл бұрын

    ഇത് വല്ലത്തൊരു കഥ തന്നെ ലോകം അറിയേണ്ട നാണം കെട്ട നീധി നിർവഹകരുടെ,ഒരു ഉളുപ്പും ഇല്ലാതെ കൂറ് മാറിയവരുടെ .... ഇതിനെല്ലാം അകമഴിഞ്ഞ സഹായം നൽകിയ സഭ.. സത്യത്തിൽ ആരെയാണ് ശിക്ഷിക്കേണ്ടത്.... ഇത് വല്ലാത്തൊരു ചരിത്രം തന്നെ 👌👌

  • @dhanpal1096
    @dhanpal10963 жыл бұрын

    The Sun, Moon and the truth can be never hidden! Kudos to Joemon 👍Let's hope there will be many more Joemon in Kerala ⚖ may God bless him and family.

  • @krishnaprasad1335
    @krishnaprasad13353 жыл бұрын

    അന്ന് ക്യാമറാ മൊബൈൽ ഉണ്ടായിരുന്നെങ്കിൽ..........രാജുവേട്ടൻ.

  • @jaleelkandanchira8017
    @jaleelkandanchira80173 жыл бұрын

    കൊലപാതകികൾക്കു വേണ്ടി ഏതറ്റം വരെയും പോകാനുള്ള സഭയുടെ പണ/രാഷ്ട്രീയ സ്വാധീനം അമ്പരപ്പിക്കുന്നു..! ജോമോൻ പുത്തൻപുരയ്ക്കലും അടയ്ക്കാ രാജു എന്ന കള്ളനുമാണ് ഈ കേസിലെ ഹീറോസ്. 💯🔥

  • @RRR-tz6ps
    @RRR-tz6ps3 жыл бұрын

    Probably the best narration amongst all the programs on Abhaya case that flooded in the last week. You missed mentioning about CBI investigator Nandakumar Nair.

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടന്റെ കുടുബത്തെ ദൈവം രക്ഷിക്കട്ടെ 💚💚💚💚

  • @jprakash7245
    @jprakash72453 жыл бұрын

    അനാവശ്യ ബഹുമാനം കൊടുത്ത്കൊണ്ടുള്ള മത കോമാളി വേഷത്തിന്റെ അഭിസംബോധനകൾ എടുത്ത് കിണറ്റിലിടേണ്ട സമയമായി.

  • @josepv4722

    @josepv4722

    3 жыл бұрын

    No more Sister Father ..

  • @PradeepMeengoth
    @PradeepMeengoth3 жыл бұрын

    പുത്രിക്കായിൽ രണ്ടാം പ്രതി എന്നു ഇപ്പോഴും പറയുമ്പോൾ അയാൾ എങ്ങനെ പുറത്തു വന്നു.അയാൾ ഞങ്ങളുടെ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നു കാസർകോട്, അപ്പോഴേ ഞങ്ങൾ പറഞ്ഞിരുന്നു അയാൾ കൊലപാതകി എന്നു,

  • @sujalasjayapal

    @sujalasjayapal

    3 жыл бұрын

    Which college??

  • @Flowerpetals13

    @Flowerpetals13

    3 жыл бұрын

    Which college..?? Njn കോട്ടയം ബി. സി എം . ൽ ആണ് പഠിച്ചത്. പുതൃകയിൽ avide മലയാളം സർ ayirunnu...

  • @sujalasjayapal

    @sujalasjayapal

    3 жыл бұрын

    @@Flowerpetals13 ok

  • @jiyamaria7639

    @jiyamaria7639

    Жыл бұрын

    @@Flowerpetals13 അങ്ങേരു writer ആണോ...ഫാ ലൂക്ക് പുത്ത്രുക്കയിൽ ൻറ ഒരു ബുക്ക് ഉണ്ട് എൻറെ കൈയിൽ...publishing കോട്ടയം രൂപതയാണ്..അപ്പോ അതിലെ 4,5 essay എഴുതിയിരിക്കുന്നത് ഫാ ജോസ് പുത്ത്രുക്കയിൽ ആണ്...അയാളാണോ അത്.

  • @smilebedhel7377
    @smilebedhel73773 жыл бұрын

    മൈക്കിൾ എന്ന പോലീസ്കാരന് ഭ്രാന്ത് പിടിച്ച് ഓടിനടക്കട്ടെ. അയാൾ അടുത്തൊന്നും ചാവാൻ പാടില്ല💯💯💯

  • @bijimoncc5290

    @bijimoncc5290

    3 жыл бұрын

    അയാള് ദേഹമാസകലും ചൊറിയുമായി മാന്തി പൊളിച്ചിരിക്കുകയാണ് (സൊറിയാസിസിന്റെ മൂർത്തരൂപം )

  • @heithelworld4175

    @heithelworld4175

    3 жыл бұрын

    @@bijimoncc5290 satyana vere oralum parenju.etg

  • @aswathyks9212

    @aswathyks9212

    Жыл бұрын

    പുഴുത്തു ചാവും അയാളൊക്കെ .... ദൈവം എല്ലാം കാണുന്നുണ്ട്...

  • @AbhijithM3355
    @AbhijithM33553 жыл бұрын

    വർഗീസ് പി തോമസ്😍🙏🙏

  • @Jittumon

    @Jittumon

    3 жыл бұрын

    കൊള്ളാം ..🤦‍♂️

  • @nikhiler7471
    @nikhiler7471 Жыл бұрын

    പ്രമുഖ പത്രം എന്നു പറയും എന്നാ പ്രതീക്ഷിച്ചതു. ആർജവം 👍🏻

  • @bijoyvarghese9173
    @bijoyvarghese91733 жыл бұрын

    Enta makalku neethilavichu..adkka raju..the real king of this story.

  • @anandakrishnan4777
    @anandakrishnan47773 жыл бұрын

    ക്നാനായ സഭ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 🤣 90

  • @Vpr2255

    @Vpr2255

    3 жыл бұрын

    ഇത് knanaya, alla bro ഇവർ റോമന് കത്തോലികർ ഇന്ത്യൻ ക്രിസ്ത്യൻ ആണ്

  • @afijithshaji4859

    @afijithshaji4859

    3 жыл бұрын

    @@Vpr2255 it’s kanay

  • @alirashad868

    @alirashad868

    3 жыл бұрын

    read the comment just above u, by simon joseph.. kedu anu

  • @jokerbaby6739

    @jokerbaby6739

    3 жыл бұрын

    @@dawwww achayan veliya konam alle puraaaa

  • @muhammadimtiaz6051

    @muhammadimtiaz6051

    Жыл бұрын

    Knanaya sabhayile angam thanne aannu jomon puthanpurakkal.

  • @GentleMen_Post
    @GentleMen_Post3 жыл бұрын

    thanks for sharing in simple manner....

  • @user-zs4bx2gj3f
    @user-zs4bx2gj3f3 жыл бұрын

    Best programme in any malayalam channel......nice presentation ...thank you....

  • @sunwitness7270
    @sunwitness72703 жыл бұрын

    രാജു ഏട്ടൻ ദീർഘ ആയുസ് നേരുന്നു 💚💚💚💚

  • @sabeerdas
    @sabeerdas Жыл бұрын

    Dear Ramachandran, You left out two crucial points in this case. One is narco-analysis and its video leaks. The video made the public aware of the behind-the-scenes games to destroy evidence in the case. This was a controversy that put the defendants in a lot of trouble. The second thing is the dedication and sense of justice of Mr. AX Varghese, Abhay's father's lawyer in this case, who fought till the end.

  • @happysoul8147
    @happysoul81473 жыл бұрын

    കർണാടക കോൺഗ്രസ്‌ നേതാവ് മാർഗരറ്റ് അൽവയും മറ്റു കോൺഗ്രസ്‌ നേതാക്കളും ഈ case വലിയ രീതിയിൽ അട്ടിമറിച്ചു .. പ്രത്യേകിച്ചും കെ എം മാണി....

  • @sunwitness7270
    @sunwitness72703 жыл бұрын

    കേസ് അന്നെഷിച്ച മുൻ പോലീസ് മേധാവി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു 😍😍😍😍.എടാ മൈക്കൾ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ നിന്നെ ആരെങ്കിലും തീർക്കും 💯💯💯

  • @adarshk279

    @adarshk279

    3 жыл бұрын

    പുളുത്തും

  • @aryanambady6752
    @aryanambady67523 жыл бұрын

    വല്ലാത്തൊരു അവതരണം....!!! absolutely amazing....!!!! പറയാതെ വയ്യ....!!

  • @ggkutty1
    @ggkutty13 жыл бұрын

    Thanks for your Beautiful narration and comments.

  • @bernoldjacob6636
    @bernoldjacob6636 Жыл бұрын

    So sorry for the innocent soul which was lost in between... very nice documentary and Malayalam presentation.

  • @roshan5078
    @roshan50783 жыл бұрын

    Salute to the brave men and women who fought for justice and truth. True patriots and great human beings