ശബ്ദങ്ങളെ ഇത്ര കൃത്യതയോടെ അവതരിപ്പിച്ച ഒരു വ്യക്തി വേറെ ഉണ്ടാവില്ല...!!!

#ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Пікірлер: 147

  • @sasikumarkhd9117
    @sasikumarkhd911711 ай бұрын

    കുതിരവട്ടം പപ്പു സൗണ്ട് സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല പ്രോഗ്രാം മൊത്തത്തിൽ നല്ല രസമായിരുന്നു അഭിനന്ദനങ്ങൾ🎉🎉🎉

  • @trytechz7133
    @trytechz7133 Жыл бұрын

    പപ്പു 🔥.. ഇത്ര ക്ലാസ് ആയിട്ട് വേറെ ആരും ചെയ്തിട്ടില്ല.. ഇന്നേവരെ കേൾക്കാത്ത ഒരു version..❤

  • @sgcutz3648
    @sgcutz3648 Жыл бұрын

    കുതിരവട്ടം പപ്പുച്ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല poli💥

  • @noufinoufal9751

    @noufinoufal9751

    Жыл бұрын

    Athu mathram kollaam

  • @rathishkr9865
    @rathishkr9865 Жыл бұрын

    ഈ പോഗ്രാം ഇത് വരെ കാണാതിരിക്കുന്നവർക്ക് ഇത് തീരാ നഷ്ടം... കണ്ടവർ എല്ലാം ആസ്വദിച്ച പെർഫോമൻസ് അടിപൊളി സൂപ്പർ👍👍👍👍🥰🥰🥰🥰

  • @safaashussain8369
    @safaashussain8369 Жыл бұрын

    പപ്പൂ ചേട്ടന്റെ ഓരോ വാക്കും അതുപോലെ തന്നെ അവതരിപ്പിച്ചു ❤ നന്ദി

  • @sudheeshsiva878
    @sudheeshsiva878 Жыл бұрын

    പപ്പു ചേട്ടൻ്റെ ഏറ്റവും പെർഫെക്ഷൻ ആയ സൗണ്ട്. Aa sound modulation വരെ കിരു കൃത്യം

  • @pamuhammmed
    @pamuhammmed11 ай бұрын

    സൂപ്പർ എന്ന് പറയാൻ പറ്റില്ല അതുക്കും മുകളിൽ, പപ്പുവിൻ്റെ ശബ്ദം ഇത്രേം പെർഫെക്ഷനായി ആദ്യമായാണ് കേൾക്കുന്നത്, അഭിനന്ദനങ്ങൾ❤❤❤❤

  • @JP-bd6tb
    @JP-bd6tb Жыл бұрын

    ഇങ്ങേരുടെ ഒരു രജനികാന്ത് ഉണ്ട് അത് വേറെ ലെവലാണ്..... പക്ഷേ ഈ എപ്പിസോഡ് കണ്ടില്ലായിരുന്നുവെങ്കിൽ വല്ല്യ നഷ്ടമായേനെ... അസാധ്യ കലാകാരൻ..... By JP താമരശ്ശേരി 🌴

  • @ratheeshka41
    @ratheeshka41 Жыл бұрын

    എല്ലാം ഒന്നിനൊന്നു മികച്ചത് 👌👌👌❤❤❤🌹🌹🌹

  • @kunjoosk4169
    @kunjoosk4169 Жыл бұрын

    Excellent.. 👍🙏💓 ആ observation അതാണ് അപാരം... 👌👌 പറയാതെ വയ്യാട്ടോ.. Superb

  • @asainaranchachavidi6398
    @asainaranchachavidi6398 Жыл бұрын

    കുതിര വട്ടം പപ്പു പ്രായമായ കാലത്തുള്ള ശബ്ദം = മാത്രല്ല ഹാസ്യം വിട്ട് സ്വഭാവ നാടനായ കഥാപാത്രം അവതരിപ്പിച്ച ഭാഗം എന്തായാലും നന്നായി

  • @muneermuhammed221
    @muneermuhammed221 Жыл бұрын

    ഭയങ്കര നിരീക്ഷണം ഉള്ള കലാകാരൻ ❤

  • @nazarnazim8263
    @nazarnazim8263 Жыл бұрын

    പപ്പുവിന്റെ ദിക്കിങ്ങിലെ ഒരു സ്പോട്ട് ഡബ്ബിങ് പൊളിക്കും

  • @gopinathanmn3873
    @gopinathanmn3873 Жыл бұрын

    മഹനീയം, മനോഹരം. കേട്ടിരുന്നു പോയി. അഭിനന്ദനങ്ങൾ പ്രിയ കൂടപ്പിറപ്പിന്

  • @sureshkomandi4008
    @sureshkomandi400811 ай бұрын

    അനുകരണം ഗംഭീരം 🙏ഇനിയും വരണം 👍👍👍👍

  • @SureshKumar-lv6fk
    @SureshKumar-lv6fk Жыл бұрын

    ഓരോന്നും വീണ്ടും വീണ്ടും രണ്ടു പ്രാവശ്യം കൂടി കേട്ടു കേട്ടാണ്... മൊത്തം മുഴുമിച്ചത്........ സംഘടകര് പെടലിക്കുപിടിച്ചാലും ശരി ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ സ്റ്റേജിൽ കയറി വന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നേനെ 👍👍👍👍👍👏👏👏... 👋... 🎖️

  • @kuttusee

    @kuttusee

    Жыл бұрын

    ❤❤❤❤🎉

  • @Dani-ol5js
    @Dani-ol5js Жыл бұрын

    ലെവൽ കലാകാരൻ 🙏👏👏👏

  • @krishnu9316
    @krishnu9316 Жыл бұрын

    പന്നിയുടെ സൗണ്ട് കിടിലൻ 👌👌👌👌 പപ്പു ചേട്ടനും കിടുക്കി 👏🏻👏🏻👏🏻👏🏻

  • @prakashankk7881
    @prakashankk788111 ай бұрын

    നമിച്ചു പപ്പുവേട്ടനെ ഇത് പോലെ ആരും ചെയ്തതായീ ഓർമയിൽ ഇല്ല ഓൾ ദി ബെസ്റ്റ് 👏👏👏👏👏🙏🌹

  • @rajaguru9347
    @rajaguru9347 Жыл бұрын

    ചേട്ടാ പപ്പു ചേട്ടന്റെ ദി കിങ് ഡയലോഗ്. പൊളിച്ചു അഭിനന്ദനങ്ങൾ

  • @Thamburu-yp1um
    @Thamburu-yp1um Жыл бұрын

    സൂപ്പർ ചങ്ങാതി ... താങ്കൾ ഒരു മുതൽക്കൂട്ടാണേ.... അഭിനന്ദനങ്ങളോടെ..... പാറശ്ശാല ജയമോഹൻ

  • @aneetaappus6304
    @aneetaappus6304 Жыл бұрын

    എന്റെ അമ്മേ സൂപ്പർ സൂപ്പർ വാക്കുകൾ ഇല്ല ട്ടോ 👌👌👌👏👏👏👏🤗🤗🤗🤗🤗😘😘😘🙏🙏

  • @cmmuralikrishnadas1834
    @cmmuralikrishnadas1834 Жыл бұрын

    Nalla Manushanum....pinne oru adipoli performer.....luv u sir

  • @josephchandy2083
    @josephchandy2083 Жыл бұрын

    അതിമനോഹരം

  • @lalprasad5664
    @lalprasad5664 Жыл бұрын

    Superb,, superb Adipoli 👌👌👏👏👏👏

  • @ArunManjaly3
    @ArunManjaly3 Жыл бұрын

    സിക്കാപ്പി 😘😘😘🔥🔥

  • @ahadpazpot2288

    @ahadpazpot2288

    Жыл бұрын

    Aaaranayaal😅

  • @rejeeshkumarrg8588
    @rejeeshkumarrg8588 Жыл бұрын

    ഇതാണ് കല 🥰🥰🥰🥰ചേട്ടൻ പൊളി ആഹ്

  • @santhoshkumarml
    @santhoshkumarml Жыл бұрын

    അടിപൊളി.... സൂപ്പർ

  • @ratheeshps6902
    @ratheeshps6902 Жыл бұрын

    സൂപ്പർ അടിപൊളി 👍

  • @sojanpk9965
    @sojanpk9965 Жыл бұрын

    പൊളി super 🙏

  • @akspost
    @akspost Жыл бұрын

    Wow superb..... Out of the word

  • @jincyjoseph7448
    @jincyjoseph7448 Жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏ആദ്യം ആയി കേൾക്കുന്നു ഇതുപോലെ 👌👌👌👌👌👌

  • @anilrentravancorevlogs6792
    @anilrentravancorevlogs6792 Жыл бұрын

    ഇത്രയും നാള് എവിടെ ആയിരുന്നു bro എല്ലാത്തിനും എന്താ feeling ❤️

  • @angelmariasam2063
    @angelmariasam2063 Жыл бұрын

    Super, amazing 👌👌👏👏👏

  • @ajmalroshan9995
    @ajmalroshan9995 Жыл бұрын

    ഗംഭീരം ❤

  • @anishes2827
    @anishes2827 Жыл бұрын

    സിക്കാപ്പി ഉയിർ 😊😍💕

  • @madhumadhu9064
    @madhumadhu9064 Жыл бұрын

    പ്രപഞ്ചം കുടെയുണ്ട്

  • @vinodkonchath4923
    @vinodkonchath4923 Жыл бұрын

    സൂപ്പർ സൂപ്പർ👍👍👍❤️❤️❤️

  • @sushilkumar-cp7wt
    @sushilkumar-cp7wt Жыл бұрын

    പെർഫെക്ഷൻ and ഒബ്സെർവഷൻ... രണ്ടും സൂപ്പർ.... പട്ടിയും കോഴിയും പന്നിയും ഒക്കെ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇതും നന്നായിട്ടുണ്ട്...

  • @prasobhvelekkat4687
    @prasobhvelekkat4687 Жыл бұрын

    കിടിലൻ...👏🏻👏🏻

  • @sasidharankv2862
    @sasidharankv2862 Жыл бұрын

    സിക്കാപ്പി 👌👌👌👌👌

  • @arunpaithakkan8679
    @arunpaithakkan8679 Жыл бұрын

    Kiduu❤

  • @sajeevpc8309
    @sajeevpc8309 Жыл бұрын

    അടിപൊളി 👌👌👍👍💞💞🌹🌹❤❤

  • @lidiya925
    @lidiya925 Жыл бұрын

    ചേട്ടോ തകർത്തു

  • @bijucreations
    @bijucreations11 ай бұрын

    Suuuper performance 👍👍👍👍

  • @jithincalicut9591
    @jithincalicut9591 Жыл бұрын

    Awesome. ...❤️

  • @psb_m9403
    @psb_m9403 Жыл бұрын

    കലാകാരൻ ❤️👍

  • @jayajacob4993
    @jayajacob4993 Жыл бұрын

    പെർഫെക്ട് 👍🙏

  • @gopalakrishnangopalakrishn4709
    @gopalakrishnangopalakrishn4709 Жыл бұрын

    Great 🙏🏻

  • @sabukc635
    @sabukc635 Жыл бұрын

    ഈ മനുഷ്യന് ഇത്ര കഴിവുണ്ടായിരുന്നോ.. ഞാൻ വിചാരിച്ചു രജനികാന്ത് മാത്രമാണെന്ന്.. ഓരോ ശബ്ദവും ഒരു രക്ഷയുമില്ല.. പന്നിയുടെ ശബ്ദം 🙏🙏🙏. കുതിരവട്ടം പപ്പുച്ചേട്ടനെ ഇത്ര perfect ആയി ആരും കാണിച്ചിട്ടില്ല 👌👌👌👌👌

  • @nandakumar.p.c.3949
    @nandakumar.p.c.3949 Жыл бұрын

    Superb

  • @shinoantony3571
    @shinoantony3571 Жыл бұрын

    ❤ഇതാണ് മിമിക്രി 💕👍സൂപ്പർ ❤

  • @arunkanimangalam3886
    @arunkanimangalam3886 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @Subeeshmusiccreation
    @Subeeshmusiccreation Жыл бұрын

  • @ANANDHUSURABHI
    @ANANDHUSURABHI Жыл бұрын

    Perfect 👌

  • @samsunga03cocr2
    @samsunga03cocr2 Жыл бұрын

    Super super

  • @SudhiMaadhavan
    @SudhiMaadhavan8 ай бұрын

    സിക്കാപ്പി പൊളിച്ചു 👏👏👏👌❤️

  • @susu..3632
    @susu..3632 Жыл бұрын

    പൊളി പൊളി❤❤❤❤❤❤

  • @vipinraj7843
    @vipinraj7843 Жыл бұрын

    Amazing

  • @geetarajeevan1450
    @geetarajeevan1450 Жыл бұрын

    👌👌

  • @joyfrancis50
    @joyfrancis50 Жыл бұрын

    🎉...❤❤❤❤❤

  • @ckkannan8194
    @ckkannan8194 Жыл бұрын

    ഈ കലാകാരന്റെ പേര് സിക്ക് സജീവ് 30 വർഷത്തിൽ കൂടുതൽ എങ്കിലും ഈ ഫീൽഡിൽ ഉണ്ടാകും എന്നേ അറിയപ്പെടേണ്ട വ്യക്തിയാണ് വളരെ ടാലന്റഡ് ആണ്

  • @praseedhunp744
    @praseedhunp744 Жыл бұрын

    സജീവേട്ട.... പൊളി...

  • @sumeshsudhakaran1461
    @sumeshsudhakaran146111 ай бұрын

    Class കലാകാരൻ 👏👏

  • @abhilashpappu6150
    @abhilashpappu6150 Жыл бұрын

    🌹

  • @chandrannachikkat8627
    @chandrannachikkat8627 Жыл бұрын

    🙏🏻👌👌👌👍

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 Жыл бұрын

    🙏🙏🙏

  • @anilkr3052
    @anilkr3052 Жыл бұрын

    നീ വേറെ ലെവൽ ആണ് മോനെ

  • @anilkumarmk7985
    @anilkumarmk7985 Жыл бұрын

    May God shower his blessings upon you 🙏

  • @rajaraman2372
    @rajaraman2372 Жыл бұрын

    പൊന്നോ കിടുക്കി 👌🏼👌🏼❤❤❤❤😮

  • @manuchirayinkeezhhappy4759
    @manuchirayinkeezhhappy4759 Жыл бұрын

    എന്റെ പടത്തിൽ ഒരു വേഷമുണ്ട് അല്ലെങ്കിലും

  • @saritharamdas7237
    @saritharamdas7237 Жыл бұрын

    ഞങ്ങളുടെ സിക്ക് ചേട്ടൻ 🥰🥰🥰💞💞💞പൊളി 🤩

  • @sree6471
    @sree6471 Жыл бұрын

    സൂപ്പർ

  • @SureshKumar-iy6to
    @SureshKumar-iy6to Жыл бұрын

    സിക്ക് പൊളിച്ചു പപ്പു 👌

  • @nelsonchessmusic
    @nelsonchessmusic11 ай бұрын

    കുതിരവട്ടം പപ്പു 🙏🙏🙏

  • @leelapa6784
    @leelapa6784 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏👍

  • @Sabuchackoklm
    @Sabuchackoklm Жыл бұрын

    പപ്പു ചേട്ടൻ കിടു voice

  • @sudheerponmili9440
    @sudheerponmili9440 Жыл бұрын

    Good 👍

  • @shynijiby326
    @shynijiby326 Жыл бұрын

    Super👍poliiii🥰🥰

  • @keralabreeze3942
    @keralabreeze394210 ай бұрын

    "May God Bless you" chettayi🙏

  • @haridasana.m6707
    @haridasana.m6707 Жыл бұрын

    ❤👌👌👌

  • @aswinkmenon155
    @aswinkmenon155 Жыл бұрын

    പപ്പു ചേട്ടൻ ❤❤❤

  • @akkullb
    @akkullb Жыл бұрын

    Midhun…felt lik u tried t stop his performance….giv all people same value & opportunities .. gd performance

  • @azeezcp580

    @azeezcp580

    9 ай бұрын

    എനിക്കും തോന്നി

  • @antonykottapuram9190
    @antonykottapuram9190 Жыл бұрын

    ❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 Жыл бұрын

    😂കുതിരവട്ടവു൦ പന്നിയു൦ Amazing Stay blessed bro

  • @geevarghesekm8935
    @geevarghesekm8935 Жыл бұрын

    സമ്മതിച്ചു മോനെ.. സമ്മതിച്ചു

  • @baijuravindran9453
    @baijuravindran9453 Жыл бұрын

    Sajeeva👌👏

  • @binoyek7097
    @binoyek7097 Жыл бұрын

    Spr❤️❤️

  • @vineeshtk7547
    @vineeshtk7547 Жыл бұрын

    Suuuuuuupr

  • @nabeelsm2739
    @nabeelsm2739 Жыл бұрын

    Superb man... 👌🏻

  • @tissysaiko5272
    @tissysaiko5272 Жыл бұрын

    Super❤

  • @shijeshshijesh9135
    @shijeshshijesh9135 Жыл бұрын

    .👏👏🥰

  • @shatavanur7792
    @shatavanur7792 Жыл бұрын

    ചേട്ടാ 😘😘😘😘👌👌

  • @sunitharajusuni4888
    @sunitharajusuni488810 ай бұрын

    🙏🙏🙏🙏സൂപ്പർ 👌👌👌👌👌👌

  • @manug6794
    @manug6794 Жыл бұрын

    ,പപ്പുച്ചേട്ടന്റെ വോയ്‌സ്‌ കണ്ണടച്ചു കെട്ടവരരൊക്കെ....കമന്റ

  • @ajeeshvelayudhan7833
    @ajeeshvelayudhan7833 Жыл бұрын

    entammo adipoliii

  • @ShijuKc-lt6xt
    @ShijuKc-lt6xt10 ай бұрын

    പപ്പു ചേട്ടൻ സൂപ്പർ👌👌👌👌

  • @AbrahamKhueshi2255
    @AbrahamKhueshi22557 ай бұрын

    പപ്പു ചേട്ടൻ 🔥

  • @vyshakam3662
    @vyshakam3662 Жыл бұрын

    Wow pappu voice super

  • @krishnankolichal4570
    @krishnankolichal4570 Жыл бұрын

    സിക്കു 😍😍😍❤❤പൊളി മച്ചാനെ

Келесі