#abcdtouch

നിങ്ങൾക്ക് ഈ ടൂൾസ് വേണോ എങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക PCV build solution
VIswajith
8891102916
Kozikode

Пікірлер: 52

  • @LaluJohnas
    @LaluJohnas2 жыл бұрын

    Very interesting and useful video

  • @anusworldsanu
    @anusworldsanu3 жыл бұрын

    നല്ല നല്ല റ്റൂൾസ്കൾ കൊള്ളാം good information

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @sajukumarkanichar
    @sajukumarkanichar3 жыл бұрын

    valare nalloru video

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @worldcreationgrss6763
    @worldcreationgrss67633 жыл бұрын

    Good sharing bro 👍 use full video bro ☺️

  • @viswajalakam1830
    @viswajalakam18303 жыл бұрын

    നമസ്കാരം nice വീഡിയോ സൂപ്പർ

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya23262 жыл бұрын

    Veetil tile work undavumbo theerchayayum job ningalkku thanne!

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    താങ്ക്യൂ

  • @Adhilayshusworld
    @Adhilayshusworld3 жыл бұрын

    Tiles workers n useful aavum ellaam nalla clear aayi paranju 😍tools adipoli 👍👍

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @jazbaby2095
    @jazbaby20953 жыл бұрын

    Ingane oru vediokk wait cheyyernnu... Thnks bro

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @SoumyaRohith
    @SoumyaRohith3 жыл бұрын

    Interesting.. Good share

  • @JeesBeautyTips
    @JeesBeautyTips3 жыл бұрын

    Tiles nte pani cheyyunnavarkku valare useful aaya video. Oro tools ne kurichum detailed aayi thanne kanichu thannu. Ethrayum tools okke venamalle panikku. Detailed review aayathu kondu othiri prayojanappedum tiles workers nu.

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    വീഡിയോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിൽ ഒത്തിരി സന്തോഷമുണ്ട്

  • @Centertale
    @Centertale2 жыл бұрын

    Gud 👍👍👍👍informative video

  • @ABCDTOUCH

    @ABCDTOUCH

    Жыл бұрын

    താങ്ക്യൂ🥰

  • @hibascookingvlog7263
    @hibascookingvlog72632 жыл бұрын

    Nice

  • @MomNKidsSTUDIO
    @MomNKidsSTUDIO3 жыл бұрын

    1st LIKE 1st COMMENT

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @sainulabid5646
    @sainulabid5646 Жыл бұрын

    എല്ലാ ഇഷ്ട്ടപ്പെട്ടു പക്ഷെ വിലകൾ മാത്രം പറഞ്ഞില്ല അത് കൊണ്ട് ഒരു വിഷമം

  • @Justicekurianjosephmalayalam
    @Justicekurianjosephmalayalam2 жыл бұрын

    God bless..

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    Thank you

  • @rimshidariyas
    @rimshidariyas3 жыл бұрын

    👌👌👌👌👌👍👍

  • @sheenascookingwonders9312
    @sheenascookingwonders93122 жыл бұрын

    As usual...informative video...keep going friend

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    Thank you

  • @ramzyab8544
    @ramzyab85443 жыл бұрын

    super

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @x.ghost.x2
    @x.ghost.x23 жыл бұрын

    Wow

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @Sbtraveler
    @Sbtraveler3 жыл бұрын

    എനിക്ക് ടൈൽസിന്റെ പണി ഒന്നും അറിയില്ല എന്നിരുന്നാലും വീഡിയോ അടിപൊളി ട്ടൊ സൂപ്പർ. ടൈൽസിന്റെ പണി എടുക്കുന്ന ആളുകൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോ തന്നെയാണ്. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഈ ചാനലിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് പ്രദീക്ഷിക്കുന്നു😍😍👌

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    തീർച്ചയായും വീണ്ടും വീഡിയോ നിങ്ങളുടെ മുന്നിൽ വീഡിയോകൾ എത്തിക്കും

  • @jishnudasdas7171
    @jishnudasdas71712 жыл бұрын

    ഇ വീഡിയോസിൽ കാണിച്ച രണ്ടാമത്തെ സാധനം ഏതാണ് പ്രിമിയം കപ്പ്‌ പേര് പറഞ്ഞത് അത് വെറുതേ യാണ് ടൈൽ ലെവൽ ചെയ്യുബോൾ ഉയർന്നു നികുന്ന ടൈലിലേക് പരികനിൽ പതിഞ്ഞു നിൽക്കുന്ന ടൈൽ ഉയർന്നു നില്കും പരികനിൽ നിന്നും ടൈൽ വിടും അപ്പോൾ അവിടെ എയർ വരും

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    ഹായ് ഇതൊക്കെ പശയിൽ ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ടൂള് കൂടുതലും ഉള്ളത് കാണിച്ചിട്ടുള്ള പശകൊണ്ട് ഓടിക്കുമ്പോൾ ആ പ്രശ്നം വരില്ല പശ വെച്ച് നമ്മൾ ഒരു ടൈൽ ഒട്ടിച്ചാൽ നമ്മൾ അത് ഉയർത്തിയാൽ പശയും പൊങ്ങി വരുന്നത് കാണാം അതുകൊണ്ടുതന്നെ അവിടെ എയർ കുടുങ്ങി ഇല്ല എല്ലാം ഒത്തിരി ഉയർത്തരുത് ചെറുതായിട്ട് ഒക്കെ മനസ്സിലായി എന്ന് വിചാരിക്കുന്നു എന്റെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തത് ഒത്തിരി സന്തോഷം 👍👍

  • @udayankarambathur9295
    @udayankarambathur92952 жыл бұрын

    Price പറഞ്ഞില്ല

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    വീഡിയോയുടെ ലാസ്റ്റ് നമ്പർ കൊടുത്തിട്ടുണ്ട് വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി

  • @muthukrishnan9598
    @muthukrishnan95982 жыл бұрын

    ഇനി സാധനം പരിചയപ്പെടുത്തുമ്പോൾഇതിൻറെ വിലയും കൂടി പരിചയപ്പെടുത്തണം

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ആ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്തു ചോദിച്ചാൽ മതി നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന രീതിയിലുള്ള വിലയിൽ നിങ്ങൾക്ക് സാധനം കിട്ടും

  • @sanalpjohn155
    @sanalpjohn1552 жыл бұрын

    എ വിട

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    കോഴിക്കോട് ആവശ്യം ഉണ്ടെങ്കിൽ അതിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി കൊറിയർ ഉണ്ട്

  • @worldcreationgrss6763
    @worldcreationgrss67633 жыл бұрын

    ഇത് ടൈൽ ഒട്ടിക്കാൻ ആണോ ഉപയോഗിക്കുന്നത് പറയൂ ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം ട്ടോ 💕

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    തീർച്ചയായിട്ടും പുതിയ വീഡിയോസും ആയി ഇനി വരും ഇതെല്ലാം ടൈൽ ഒട്ടിക്കാൻ സഹായിക്കുന്ന ടൂൾസ്

  • @vibinkumarmtvibinkumarmt3778
    @vibinkumarmtvibinkumarmt37782 жыл бұрын

    Rate കൂടി പറഞാൽ നന്നായിരുന്നു

  • @ABCDTOUCH

    @ABCDTOUCH

    2 жыл бұрын

    വീഡിയോക്ക് ലാസ്റ്റ് നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ എല്ലാ വിവരവും പറഞ്ഞുതരും റേറ്റ് പറഞ്ഞുതരൂ വാട്സപ്പിൽ ബന്ധപ്പെട്ടാൽ മതി

  • @gksafeer
    @gksafeer3 жыл бұрын

    എവിടെ വാങ്ങാൻ കിട്ടും

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    ഈ വീഡിയോ ലാസ്റ്റ് പോയി നോക്കുക

  • @roughbook3355
    @roughbook33553 жыл бұрын

    ഒരു പണിയും നിസ്സാരമല്ല..... എന്തുമാത്രം ടൂളുകൾ ആണ്... Well done.. Keep going..

  • @ABCDTOUCH

    @ABCDTOUCH

    3 жыл бұрын

    Thank you

  • @sasualdev1329
    @sasualdev1329 Жыл бұрын

    താങ്കൾ ആരേയോ ഭയപ്പെടു എന്ന പോലെ സംസാരിക്കുന്നു

  • @ABCDTOUCH

    @ABCDTOUCH

    Жыл бұрын

    😄😄😄 എല്ലാം ശരിയാവും

Келесі