ശബരിമല സ്ത്രീ പ്രവേശനം : ശ്രീചിത്രന്റെ തീപ്പൊരി പ്രഭാഷണത്തിന്റെ പൂർണ്ണരൂപം | Sreechithran M J

Фильм және анимация

Sreechithran, well known cultural and social critic talks about the supreme court verdict on women entry to Sabarimala temple. He explores the political, historical, cultural and legal aspects of the verdict and its impact on society. A must watch video

Пікірлер: 291

  • @sreejithsreedhar9973
    @sreejithsreedhar99735 жыл бұрын

    എത്രത്തോളം വ്യക്തതയാണ് ആ വാക്കുകൾക്ക്.. തുലയട്ടെ നമ്മുടെ ജാതി- ലിംഗ- വർണ്ണ വിവേചനങ്ങൾ

  • @sureshcameroon713
    @sureshcameroon7135 жыл бұрын

    ചില സത്യങ്ങൾ ഇങ്ങനെ തന്നെയാണ്.... സല്യൂട്ട് സാർ

  • @nimminimmi9062
    @nimminimmi90625 жыл бұрын

    The multiple messages from this speech is not a joke, 👍sir

  • @s0udh4r
    @s0udh4r5 жыл бұрын

    ആശയങ്ങൾ കൊണ്ട് സംവദിക്കുന്ന ഇത്തരം വ്യക്തിത്വങ്ങൾക്ക് മനസ്സറിഞ്ഞ് സല്യൂട്ട് ചെയ്യണം ..നാളെ മലയാളി അറിയപ്പെടേണ്ടത് ഇവരുടെയൊക്കെ പേരിൽ ആവട്ടെ... എന്ന് ആശിക്കുന്നു

  • @maryandrews1392

    @maryandrews1392

    5 жыл бұрын

    Halal Hours opp0’j vhik’*

  • @vinodvinodachakkottil1841

    @vinodvinodachakkottil1841

    5 жыл бұрын

    Halal Hours op

  • @lazar474

    @lazar474

    5 жыл бұрын

    I salute you.

  • @EVOKE007

    @EVOKE007

    5 жыл бұрын

    നല്ല വ്യക്തി അല്ലെ ഈ കാട്ടുകള്ളൻ

  • @saranlaila731

    @saranlaila731

    5 жыл бұрын

    😀😀😀😀

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman51435 жыл бұрын

    Kidilan prasangam. കലക്കി sri chitran ഞാൻ prasangam muzuvan kettu, വളരെ nalla information kittunna prasangam. Good luck for your future. 👌👍👌👌👍

  • @jayakumarg6417
    @jayakumarg64175 жыл бұрын

    ശ്രീചിത്രൻ താങ്കളുടെ പ്രഭാഷണം കേട്ടുതുടങ്ങി പിന്നെ നിർത്താൻ തോന്നിയില്ല 👍👍👍

  • @anooptj1052
    @anooptj10525 жыл бұрын

    തീർച്ചയായും മലയാളി എന്നോ കഴിച്ച അരവണയുടെ മധുരം ഇപ്പോഴും ഓർക്കും കൂടെ ഗാന ഗന്ധർവ്വൻ ആലപിച്ച ഹരിവരാസനം ഒട്ടുമിക്കപേരും മതത്തിന്റെ പേരിലല്ലാതെ ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നമ്മളുടെ മതനിരപേക്ഷത ഒന്നു കൊണ്ട് മാത്രമാണ്....

  • @satheeshvinu6175
    @satheeshvinu61752 жыл бұрын

    "കിടിലം" ഇനി എങ്കിലും "ഭക്ത" എന്താണു സംഭവിച്ചതു എന്നു മനസ്സിലാകക്ിയല് nallathu. സ്പഷ്ടവു, ശക്തവും, ചീന്ത , ബുദ്ധി, എല്ലാം പറയുന്ന നല്ല പ്രഭാഷണം... നന്ദി... അവസാനതത് ചില വരികല് കേട്ടു ശരിയക്കുമ് കോരി തരിചച്ു പോയി...

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പ് പുറത്ത് ഊരി വെച്ച് അകത്തു കയറിയാൽ പിന്നെ വേറൊരൊളായി കഴിയുന്നു അവിടെ അപരന് യാതൊരു സ്ഥാനവുമില്ല.നാം നന്മയും സ്നേഹവും സാഹോദര്യവും നഷ്ടപ്പെട്ട ഒരൊഴിഞ്ഞ പാത്രം ചുമക്കുന്നവരായി അനുനിമിഷം മാറി കൊണ്ടിരിക്കുന്നുവെന്നത് നമ്മുടെ ദൗർഭാഗ്യം.അന്ധമായ ഈ ജാതി മത രാഷ്ട്രീയ തീവ്രവാദങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ഹൃദ്യമായ ഈ വാക്കുകൾ ഏറെ പ്രസക്തിയുണ്ട്, അഭിനന്ദനങ്ങൾ....!!!

  • @ndm393
    @ndm3935 жыл бұрын

    പറഞ്ഞു കൊണ്ടേ ഇരിക്കുക, അഭിവാദ്യങ്ങൾ..✊✊

  • @sreedharanvnambiar7599
    @sreedharanvnambiar75993 жыл бұрын

    I am very proud of you on your prabhashanam,

  • @nidheeshta8397
    @nidheeshta83975 жыл бұрын

    Great.. salute you Sreechithran..

  • @jobyjoy7140
    @jobyjoy71403 жыл бұрын

    ജാതി മതങൾ ഇല്ലാതാകും മനുഷ്യസ്‌നേഹം ഉയർന്നുനിൽക്കും അഭിനന്ദനങ്ങൾ 👍👍👍👍

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn5 жыл бұрын

    Wonderful speech ❤️❤️❤️❤️❤️

  • @sreerajpc39
    @sreerajpc392 жыл бұрын

    ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത്.. കിടിലം👍

  • @AbdulKader-me4hj
    @AbdulKader-me4hj5 жыл бұрын

    സൂപ്പർ

  • @rinjur
    @rinjur5 жыл бұрын

    WHAT A SPEECH SO CLEAR SO SPOT ON......NOT EVEN DIVERTED FROM TOPIC...NOT CONCENTRATED ON CHARACTER ASSASINATIONS.....HATS OFF TO YOU SREECHITHRAN.......KERALA NEED PEOPLE LIKE YOU...

  • @arung337
    @arung3375 жыл бұрын

    *തീപ്പൊരി പ്രസംഗം. ഇനിയും ഒരു മണിക്കൂർ കൂടി പ്രസംഗം നീണ്ട് പോയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു*

  • @drvineeth.viswanath6206

    @drvineeth.viswanath6206

    5 жыл бұрын

    Arun G ## now your opinion about the sreechitran???.

  • @karlosefernades3917

    @karlosefernades3917

    5 жыл бұрын

    kavitha kattathu ariyille

  • @smithakrishnan1882

    @smithakrishnan1882

    5 жыл бұрын

    നാടകമേ ഉലകം ആണോ 😂😂😂😂

  • @SreerajRMenonChesreez
    @SreerajRMenonChesreez5 жыл бұрын

    ഒരുപാട് സംശയങ്ങൾ മാറി കിടിലൻ പ്രസംഗം ❤️❤️❤️

  • @anjaliunnikrishnan5814
    @anjaliunnikrishnan58145 жыл бұрын

    Brilliant speech

  • @meeransahibmuhammed6041
    @meeransahibmuhammed60415 жыл бұрын

    വളരെ നല്ല ഒരു പ്രഭാഷണം

  • @rajeshkumarpp5134
    @rajeshkumarpp51345 жыл бұрын

    ഇതാണു് സത്യം

  • @vyshakhr2323
    @vyshakhr23235 жыл бұрын

    എവിടെ ആയിരുന്നു സർ ഇത്രയും നാൾ?!! വളരെ നല്ല പ്രസംഗം!! Much informative!

  • @aneeshpc1065

    @aneeshpc1065

    5 жыл бұрын

    Moshtikkanulla kazhivano Angu udesichatu

  • @krishnaspm7316
    @krishnaspm73165 жыл бұрын

    അറിവ് ഏറ്റവും വലിയ നിധി തന്നെയാണ്.അറിവിനെ ആദരിക്കുന്നു.

  • @abelkgeorgegeorge359
    @abelkgeorgegeorge3595 жыл бұрын

    Great Speech 🗣May God bless you abundantly.We want to hear more from you. Stay blessed....🙏🏽

  • @chinthuse
    @chinthuse5 жыл бұрын

    Brilliant speech sir..

  • @arunmurali989
    @arunmurali9895 жыл бұрын

    amazing speech !

  • @annageorge1992
    @annageorge19925 жыл бұрын

    Thank you for uploading.... I wish I could listen to this personally

  • @sobhil1936
    @sobhil19363 жыл бұрын

    Sreechithran thanks

  • @rajvishnu1985
    @rajvishnu19855 жыл бұрын

    Salute sreechitran

  • @arjunuv4881
    @arjunuv48815 жыл бұрын

    Great

  • @nayana7263
    @nayana72635 жыл бұрын

    Excellent

  • @sajisamuel2801
    @sajisamuel28015 жыл бұрын

    Big salute sir

  • @das11191
    @das111915 жыл бұрын

    Great speech sir, I became your regular follower

  • @ishaqckl
    @ishaqckl5 жыл бұрын

    Thanks bijumohan...waiting for more uploads ..also speeches of sunil p ilayidom sir , mn karassery sir etc

  • @alicemathew3731
    @alicemathew37315 жыл бұрын

    Beautiful speech.

  • @poojars5594
    @poojars55945 жыл бұрын

    Thanks for uploading

  • @wilfredsamjoseph6108
    @wilfredsamjoseph61085 жыл бұрын

    Though being a tamilian & Christian of kaniyakumari district , I am very much inspired by your wonderful realistic speech. Thanks for your wonderful contribution to the human community to eradicate all the religious superstitious beliefs including our CHRISTIANITY. Arises, Awake and stop not till the goal is reached. Thank you Mr. Sree Chithran. Go ahead

  • @saransathyagiri
    @saransathyagiri5 жыл бұрын

    വളരെ നന്നായി എല്ലാം പറഞ്ഞു തന്നു. ഇപ്പോ ശ്രീചിത്രൻ ഫാൻ ആകുന്നു ☺ താങ്ക്സ്..

  • @samjuad8930
    @samjuad89305 жыл бұрын

    Super speech

  • @anandhu5082
    @anandhu50825 жыл бұрын

    Excellent Speech,',;

  • @hmmalabari713
    @hmmalabari7135 жыл бұрын

    An Electrifying speech 💪

  • @sunojcolorplus2446
    @sunojcolorplus24465 жыл бұрын

    നിങ്ങൾക്ക് എന്റെ ഒരായിരം അഭിവാദ്യങ്ങൾ...... കരുത്തോടെ മുന്നേറുക.....

  • @anupamak6370
    @anupamak63705 жыл бұрын

    salute sir with all respect and expectations..

  • @sajiroonsulaiman3030
    @sajiroonsulaiman30305 жыл бұрын

    great speech sir......

  • @jonlivingston7296
    @jonlivingston72965 жыл бұрын

    Nothing but brilliant.

  • @krsalilkr
    @krsalilkr5 жыл бұрын

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏എത്ര അഭിനന്ദിച്ചാലും മതിയാകില്ല...മൂർച്ചയുള്ള,കാമ്പുള്ള വാക്കുകൾ.

  • @sanjanasajayan2372
    @sanjanasajayan23725 жыл бұрын

    സുനിൽ പി ഇളയിടം കഴിഞ്ഞാൽ പിന്നെ ശ്രീചിത്രനാണ് .....😊

  • @aadiaadi9011

    @aadiaadi9011

    5 жыл бұрын

    red salute

  • @pradeepedaicode4600

    @pradeepedaicode4600

    5 жыл бұрын

    Angane sreechitran deepayadichu kattapoka aduthath sunil p ilayidam

  • @moblogwithreshmi5395

    @moblogwithreshmi5395

    5 жыл бұрын

    Ivan sunil p ilayidathinte speech copy adichu

  • @nadheemsha844
    @nadheemsha8445 жыл бұрын

    Mj sreechithran 😘😘😘

  • @sreekuttymanoj8631
    @sreekuttymanoj86315 жыл бұрын

    Sir :താങ്ക്സ്.. നിങ്ങളെ പോലെയുള്ളവരാണ് ഞങ്ങളുടെ പ്രതീക്ഷ.. ഇവിടെ നിങ്ങളെ പോലെ ചിന്തിക്കുന്നവർ ഇല്ലായിരുന്നെങ്കിൽ ഞങ്ങളൊക്കെ അടിമകളായേനെ

  • @rajanraman2395
    @rajanraman23955 жыл бұрын

    Woh wonderful speak thanks sir.

  • @585810010058
    @5858100100585 жыл бұрын

    Nice...

  • @gopikav8177
    @gopikav81775 жыл бұрын

    On point. Well spoken 👏👌

  • @jonlivingston7296
    @jonlivingston72965 жыл бұрын

    സത്യം ഭാരതവും കേരളവും വാർദ്ധക്യം ബാധിച്ചു അലസൈമേഴ്‌സ് ബാധിച്ചു ഇന്നിനെ മറന്നു ഇന്നലെകളുടെ വൈകൃതങ്ങളെ കുറിച്ച് ചില ഓർമ്മകൾ മാത്രം പുലമ്പി പാർക്കിൻസൺസ് ബാധിച്ചു വിറയലും തുള്ളലും ആയി രോഗാതുരമായ ഒരു സമൂഹമായി എങ്ങിനെ പിന്നോട്ട് പോയി എന്നത് തിരിച്ചറിയണം . വാർദ്ധക്യം ബാധിക്കുന്ന സമൂഹം ക്രമേണ മരിക്കും . യുവത്വങ്ങളാണ് ഇന്ന് വാർദ്ധക്യം പ്രാപിച്ചിരിക്കുന്നത് . പഴയ തലമുറ ഇന്നും യുക്തിയും നന്മയും ഉള്ളവർ ആണ്. പോസ്റ്റ് മോഡേണിസം വരും കാലത്തെ പിന്നോട്ടടിച്ചു .ശ്രീ ചിത്രനെ പ്പോലുള്ളവർ ആണ് പ്രതീക്ഷ .

  • @AniFunMat
    @AniFunMat5 жыл бұрын

    Very informative!

  • @radakrishnankp595
    @radakrishnankp5955 жыл бұрын

    👏👏👏👌

  • @sooryaraji2896
    @sooryaraji28965 жыл бұрын

    Thnk u sir

  • @vineshpaul4292
    @vineshpaul42925 жыл бұрын

    Super

  • @siddharthr7142
    @siddharthr71425 жыл бұрын

    Clap Clap Clap! Abhivadyangal!

  • @douknow6996
    @douknow69963 жыл бұрын

    Super... Highly in formative

  • @sarithaedavana8458
    @sarithaedavana84585 жыл бұрын

    Wonderful speech.Thought provoking one.All should read the (bygone) kerala history.

  • @rashidzayan7817
    @rashidzayan78175 жыл бұрын

    salute 🤝🤝

  • @latifahmad5633

    @latifahmad5633

    5 жыл бұрын

    Sure speech

  • @satheesanmulayathilasa1883
    @satheesanmulayathilasa18835 жыл бұрын

    Wow great

  • @RenjuRaj
    @RenjuRaj5 жыл бұрын

    Love you from the brain... 💖

  • @rev.abrahamthomas4041
    @rev.abrahamthomas40415 жыл бұрын

    Wonderful

  • @sasidharanpillai5869
    @sasidharanpillai58695 жыл бұрын

    നമ്മുടെ സ്വന്തം കേരളത്തിൽ ഇങ്ങനെ അറിവും പരിജ്ഞാനവും ഉള്ളവർ ഉണ്ടെന്നു വിദ്രോഹികൾ അറിയട്ടെ.

  • @justinthampy546
    @justinthampy5465 жыл бұрын

    Thankyou sir

  • @muneermuneer5913
    @muneermuneer59135 жыл бұрын

    ഗുഡ്, 💪💪💪

  • @manjushapc2898
    @manjushapc28985 жыл бұрын

    സുനിൽ പി ഇളയിടം, ശ്രീ ചിത്രൻ എന്നിവരെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയെൻകിലും തെറ്റിദ്ധരിക്കപ്പെടുന്ന വലിയജനസമൂഹത്തിന് ശരിയായ പാതകളിലൂടെ സഞ്ചരിക്കുവാനുള്ള ഉൌർജം ജനങ്ങളിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് നിസംശയം പ്രതീക്ഷിക്കാം...ദീർഘായുസ്സുണ്ടാവട്ടെയെന്നാഗ്രഹിക്കുന്നു...

  • @Kaayu-ml4gf
    @Kaayu-ml4gf5 жыл бұрын

    ചരിത്ര ലൈബ്രറിറിയിൽ കയറിയ പോലെ ആയല്ലൊ.. 😱😱👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @sheenarajan4572
    @sheenarajan45725 жыл бұрын

    big salute

  • @fasilpcfasilpc3109
    @fasilpcfasilpc31095 жыл бұрын

    Kidu speach

  • @VishnuTasok
    @VishnuTasok2 жыл бұрын

    😍😍😍😍😍😍😍 കേൾക്കാൻ വളരെ വൈകി പോയി 😒

  • @rosemary2097
    @rosemary20975 жыл бұрын

    👏👏👏

  • @labinmannil8242
    @labinmannil82425 жыл бұрын

    Great!!!!

  • @meeramullasseril353
    @meeramullasseril3535 жыл бұрын

    great

  • @samuozio9223
    @samuozio92235 жыл бұрын

    👏👏👏👏👏👏👏👏👏👏👏👏

  • @hrsh3329
    @hrsh33295 жыл бұрын

    👍🏽👍🏽

  • @abdulshukoornneermunda2060
    @abdulshukoornneermunda20605 жыл бұрын

    Big Salute, sir.

  • @shameerali2366

    @shameerali2366

    5 жыл бұрын

    Red Salute commarade

  • @askmajeed
    @askmajeed5 жыл бұрын

    Very informative and impressive speach

  • @user-hu6ut9qz7q

    @user-hu6ut9qz7q

    4 жыл бұрын

    മജീദ് മാസ്റ്റർ - ഞാൻ ഒരു സംഘിയല്ല , നല്ല - വോട്ട് കിട്ടിയില്ലെങ്കിൽ തീരാവുന്നതേ ഉള്ളു ഈ പ്രസംഗങ്ങൾ

  • @sreeorg
    @sreeorg5 жыл бұрын

    what an awesome speaker!! totally inspiring and informative. thank you

  • @alrafi2006
    @alrafi20065 жыл бұрын

    Well said

  • @majopj151
    @majopj1515 жыл бұрын

    സൂപ്പർ ,ഈ കാലഘട്ടത്തിന്റെ സ്വരം

  • @equaliser777
    @equaliser777 Жыл бұрын

    ഇതൊന്ന് ഹിന്ദിയിലാക്കി ഗോസായിമാർക്ക് അയച്ചു കൊടുക്കണം ..... ഇതാണ് കേരളം എന്ന് അറിയട്ടെ .

  • @ShijukManu
    @ShijukManu5 жыл бұрын

    ഇതിനു dislike അടിച്ചവരുടെ മനോഭാവം എന്തായിരിക്കും. അറിവ് അശുദ്ധമാണ് എന്നുതന്നെയല്ലേ?......

  • @roshansha9420

    @roshansha9420

    5 жыл бұрын

    avaraanu.. ipoyum.. anthakaaarathil... theeettam. thinnonddu nadakkaaa.. ipoyum

  • @faizalkozhikkodan5733

    @faizalkozhikkodan5733

    5 жыл бұрын

    ഓഡിയോ മാത്രം ആണെങ്കിൽ dislike അടിക്കൂല ഇതൊന്നും കേട്ടിട്ട് ചെയ്യുന്നതല്ല കാണുമ്പോ തന്നെ കുരു പൊട്ടുന്നതാണ് 😊😊

  • @saranlaila731

    @saranlaila731

    5 жыл бұрын

    ഇന്ന് ബോധ്യമായി ല്ലേ 😛

  • @radhikas1469

    @radhikas1469

    5 жыл бұрын

    പ്രസംഗിക്കുവാൻ അർഹതയുള്ളവർ പ്രസംഗിക്കട്ടെ,,, ഇയാൾക്ക് എന്ത് യോഗ്യത ???????

  • @ShijukManu

    @ShijukManu

    5 жыл бұрын

    @@radhikas1469 നിങ്ങൾക്കിയാളെ മുൻപേ അറിയമായിരുന്നോ.

  • @roshansha9420
    @roshansha94205 жыл бұрын

    good speache

  • @rajeevanrayaroth7968
    @rajeevanrayaroth79683 жыл бұрын

    . അഭിവാദ്യങ്ങൾ

  • @shyamkumarkumar9513
    @shyamkumarkumar95135 жыл бұрын

    പറഞ്ഞതൊക്കെ ശരിയാ....ഇടക്കിടെ നോക്കി വായിക്കുന്നത് എവിടുന്ന് ദീപയടിച്ചതാണ്ന്ന് മാത്രം പറഞ്ഞാൽ മതി

  • @iassarath
    @iassarath5 жыл бұрын

    Brilliant

  • @ajirajem
    @ajirajem5 жыл бұрын

    തീപ്പൊരിയിൽ വെള്ളം വീണോ എന്നൊരു സംശയം... ദീപാ നിശാന്തും, കമലേഷും കൂടി വെള്ളമൊഴിച്ചു എന്ന് വേണമെങ്കിൽ പറയാം...

  • @harikrishnapillai1244
    @harikrishnapillai12445 жыл бұрын

    Adipoly prasangam. Very informative n impressive. But one doubt. Nammal ellarum tulyaraya stitikku e sikku karkku kripan kondu nadakkan prateka avakasam veeno. Avarkkittoru pani kodukkaan patto?

  • @rajeshsarangadharan6912
    @rajeshsarangadharan69125 жыл бұрын

    I don't know tears coming from my eyes, the first time in my experience after hearing a speech.

  • @vtashokan2167

    @vtashokan2167

    5 жыл бұрын

    സുനിൽ പി ഇളയിടം -കേരളം കാത്തിരുന്ന വാക്കുകൾ

  • @nithinmullakkal8509
    @nithinmullakkal85095 жыл бұрын

    Heavyy 👌

  • @exmuslimkerala7544
    @exmuslimkerala75445 жыл бұрын

    Me first

  • @ThoufeekhAboobacker
    @ThoufeekhAboobacker5 жыл бұрын

    proud of him

  • @NaTh18108
    @NaTh181083 жыл бұрын

    madhuramanoharam

  • @mujeebrehmankunjumon7329
    @mujeebrehmankunjumon73295 жыл бұрын

    ഇനിയും ഒരു മണിക്കൂർ കൂടി പ്രസംഗം നീണ്ട് പോയിരുന്നു എങ്കിൽ

  • @polynp
    @polynp5 жыл бұрын

    താങ്കളെപ്പോലെയുള്ളവരാണു ഇന്നത്തെ നവോത്ധാനത്തിന്റെ മുന്നണി പോരളികൾ.. താങ്കൾക്ക്‌ കേരള നിരപേക്ഷ യുവത്വത്തിന്റെ ഫുൾ സപ്പോർട്ട്‌ ...

  • @kannanskreshidershan2615

    @kannanskreshidershan2615

    3 жыл бұрын

    Athu Sathiyam Innu Sornnakallakadathil Navodhanam nadathiyathinu Akathakkittund Shivashangarane

  • @UnniSukumaran
    @UnniSukumaran5 жыл бұрын

    Identical to the speech of Sunil P Ilayidam

  • @sujithkumar5886
    @sujithkumar58865 жыл бұрын

    ഞങ്ങളെ പോലുള്ളവർക്ക് ഈ പ്രാസംഗികന്റെ റ അത്ര ലോക വിവരം ഒന്നുമില്ലെങ്കിലും ചെറു പ്രായത്തിൽ മുതിർന്നവർ പറഞ്ഞു തന്നിട്ടുണ്ട് കളവ് പറയുരത് ചെയ്യരുത് എന്നൊക്കെ..... വെറുതെ ഇവിടെ പറഞ്ഞു എന്ന് മാത്രം .... നവോത്ഥാനം വരുന്ന ഒരോ വഴിയേ .... ഈശ്വരോ രക്ഷ.

Келесі