ശബരിമല : കോടതിവിധിയും നവോത്ഥാന പാരമ്പര്യവും - ഡോ. സുനില്‍ പി ഇളയിടം

ശബരിമല : കോടതിവിധിയും നവോത്ഥാന പാരമ്പര്യവും
പാലക്കാട്‌ നവോത്ഥാന മൂല്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 20ന്, പാലക്കാട്‌ മോയന്‍ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസില്‍ ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം.

Пікірлер: 444

  • @dixonpa5859
    @dixonpa58593 жыл бұрын

    ശബരിമലയിലെ സ്ത്രീ വിഷയമായി ബസപ്പെട്ടുകൊണ്ടുള്ള താങ്ങളുടെ അഭിപ്രായങ്ങൾ വളരെ ഗൗരവമുള്ളതായി .. കാണുന്നു. ഞാൻ ഒരു 100 വർഷ o മുമ്പ് ജീവിച്ചി രുന്നതു പോലെയായി തോന്നുന്ന . മേൽവിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാന നായകൻമാരുടെ പ്രവർത്തികളെ പറ്റിയും മറ്റു പണ്ഡിതൻമാരുടെ കാഴ്ചപാടുകളേപ്പറ്റിയും ഉപമിച്ചു വരദീകരിക്കുകയും ഉണ്ടായി. ഇപ്പോഴാണ് ആചാരങ്ങളും : ദൈവ്വ സങ്കൽപ്പങ്ങളും . ഈശ്വാരനും എന്തായിരിക്കേണം എന്നും മനസ്സിലായത് ... നമിക്കുന്നു.... പക്ഷേ എനിക്ക് ഒരു തോന്നൽ.... ഉണ്ട് : ഈ സങ്കൽപ്പങ്ങൾ നമ്മുടെ വരും തലമുറയിലെ യുവതി ..യൂ വാക്കൾക്ക് : അവരുടെ വിദ്യാഭ്യ സ. പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയാൽ വരുംതലമുറകളെങ്കിലും ബുദ്ധി പരമായി അറിവ് ആർജിച്ച് ഈ അതാചാരങ്ങളിൽ നിന്നും മത വർഗ്ഗീയ ഭീഷണികളിൽ നിന്നും മുന്നേറുമല്ലോ ...

  • @praveenacp7592
    @praveenacp75923 жыл бұрын

    മാഷിന്റെ വാക്കുകൾ എന്നെ പലപ്പോളും ചിന്തിക്കാനും നല്ല തീരുമാനം എടുക്കാനും സഹായിച്ചിട്ടുണ്ട്. പ്രസംഗം ഇഷ്ടമാണെങ്കിലും ചടുലത ആർന്ന വാക്കും കടിച്ചാൽ പൊട്ടാത്ത വാക്കുകളും ശബ്ദം ഉയർത്തി ഉള്ള സംസാരവും ആരുന്നു എനിക്ക് അതൊക്കെ കുറെ മാറിയിട്ടുണ്ട് ശാന്തമായി സംസാരിക്കാൻ നോക്കാറുണ്ട് ഞാൻ അത് മാഷിൽ നിന്നും പഠിച്ചതാണ്. ന്നാലും മതം ജാതി, സംസ്‍കാരം, ശബരിമല വിഷയം oke സംസാരിക്കുമ്പോൾ ശബ്ദം ഉയരറുണ്ട് അതൊരു പക്ഷെ എന്നിലെ യഥാർത്ഥ പെണ്ണ് ഉണരുന്നത് ആകാം. എനിക്ക് നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അത് സുനിൽ മാഷാണ്. പിന്നെ ഒരാൾ കൂടെ മുരുകൻ കാടക്കട. മാഷിന്റെ വാക്കുകളും കാട്ടാകടയുടെ വരികളും കേൾക്കാൻ സമയം ഇന്നത്തെ തലമുറ കണ്ടെത്തിയാൽ അവിടെ മാറ്റത്തിന് തുടക്കം കുറിക്കും അതിൽ സംശയമില്ല. ഇവരുടെ oke വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഉണ്ടാകുന്ന ചിന്ത അവര് കമ്മ്യൂണിസ്റ്റ്‌ ആണ് എന്നാണ്. അത് മറന്നു കളയു മനുഷ്യൻ മാത്രമാണ് എന്ന് ചിന്തിച്ചു kettu നോക്കു

  • @satheeshek8977
    @satheeshek89773 жыл бұрын

    രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രസംഗം skip ചെയ്യാതെ കണ്ടു എന്നുള്ളതാണ്.. 👍 ഇദ്ദേഹത്തിന്റെ പ്രസംഗം ലൈവ് ആയി കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ????

  • @mahithambi9404

    @mahithambi9404

    3 жыл бұрын

    എനിക്ക് കാണണം

  • @sivakumarl8837

    @sivakumarl8837

    Жыл бұрын

    കഷ്ടം

  • @radhakrishnanks9835

    @radhakrishnanks9835

    Жыл бұрын

    യാഥാർത്ഥൃങ്ങൾ നിരത്തിവച്ചുകൊണ്ടുള്ള നല്ലൊരു പ്രഭാഷണം.തേനഭിഷേകം മുതലായ അയ്യപ്പനിഷ്ടപ്പെട്ട ആചാരങ്ങൾ നിർത്തലാക്കിയത് അയ്യപ്പൻ ഇഷ്ടപ്പെടാൻ സാധൃതയില്ല.

  • @cuwebs2821
    @cuwebs28215 жыл бұрын

    ചന്തയിലെ അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും നില നിറുത്തിക്കൊണ്ടു തന്നെ പറയട്ടെ ; ചരിത്രത്തെയും കാലത്തെയും പഠന വിധേയമാക്കി, സമൂഹത്തെ കൂടുതൽ മാനുഷ്യകവും, പുരോഗമനപരവുമായ നാളെയിലേക്ക് നയിക്കാൻ കാലം നിയോഗിച്ച ഗുരു...... തമസോ മാ ജ്യോതിർഗമയ മൃത്യോർമാ അമൃതം ഗമയ ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ Thank you Shaji, Esahaque Eswaramangalam

  • @madhub8513

    @madhub8513

    2 жыл бұрын

    99999999

  • @akhilatsify
    @akhilatsify5 жыл бұрын

    ചരിത്രപരമായും സാങ്കേതികപരമായും ഇതിൽ കൂടുതല്‍ എങ്ങനെ വിശദീകരിക്കാൻ പറ്റും. ബിഗ്‌ സല്യൂട്ട് ഫോര്‍ സുനില്‍ മാഷ്..

  • @vahabambalavan2479

    @vahabambalavan2479

    5 жыл бұрын

    Yes

  • @manikantank4579

    @manikantank4579

    4 жыл бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ,മത ഭ്രാന്ത് പിടിച്ചില്ലേ കുറെ ഊള കൾക്ക്

  • @pnagendranath7546
    @pnagendranath7546 Жыл бұрын

    Dr. Sunil P Ilayidam, Great oration, thank you for taking so much of your time for giving this oration in simple terms

  • @mallusjourney
    @mallusjourney Жыл бұрын

    ശുദ്ധമായ പദാവലി മനസ്സ് കീഴക്കൻ പറ്റുന്ന വാക് ചാതുര്യം അഘത്ത പാണ്ഡിത്യം. ഗ്രേറ്റ്

  • @beinghuman6371
    @beinghuman63715 жыл бұрын

    സുനിൽ പി ഇളയിടം, അധ്യാപകൻ എന്ന നിലയിൽ തന്റെ ജീവിത കർത്തവ്യം തന്നാൽ കഴിയുന്ന തിന്റെ പരമാവധി, നീതി ബോധവും മൂല്യ ബോധവും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്നു...... അഭിനന്ദനങ്ങൾ.... അഭിവാദ്യങ്ങൾ..... ഇനിയും നാം മുന്നോട്ട്.......

  • @bineeshbalan124
    @bineeshbalan1245 жыл бұрын

    സുനിൽ പി ഇളയിടം നിങ്ങളേ കേൾക്കാൻ ഇന്നത്തേ യുവ തലമുറക്കു സമയവും ക്ഷമയും ഉണ്ടായെങ്കിൽ വർഗീയ വാദികളായ ഒരുപറ്റം ആളുകളളുടെ വലയിൽ അവർ വീഴാതെ രക്ഷപ്പെട്ടേനെ ...

  • @charulata4319

    @charulata4319

    5 жыл бұрын

    SFI don..heck with you!

  • @AUMNAMASHIVAYA

    @AUMNAMASHIVAYA

    4 жыл бұрын

    ഹിന്ദു ഉന്മൂലനം ചട്ടുകം ആണ് മ്ലേച്ചൻ നാളെ എണ്ണം എടുക്കും അപ്പൊ നീയും ഹിന്ദു എന്റെ എണ്ണം അതിൽ ആണ് പെടുക ഊളെ

  • @satheesanad1459

    @satheesanad1459

    2 ай бұрын

    ​@@charulata4319🥰0

  • @jalalyoonuskunju3057
    @jalalyoonuskunju30575 жыл бұрын

    യുവതി യുവാക്കൾ ഇവരെ പോലെയുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കണം നിങ്ങളുടെ കാലഘട്ടം എങ്കിലും മനുഷ്യ സ്നേഹികളുടെത് ആയി തീരട്ടെ...

  • @viswankerala

    @viswankerala

    5 жыл бұрын

    kzread.info/dash/bejne/dKqhqMmpe5edf9o.html

  • @MrPhorus

    @MrPhorus

    5 жыл бұрын

    ഈ നവോത്ഥാനം ഇസ്ലാമിലും വേണ്ടേ ?

  • @jalalyoonuskunju3057

    @jalalyoonuskunju3057

    5 жыл бұрын

    @@MrPhorus ഈ ജാതി നോക്കിയുള്ള പ്രതികരണം മൊക്കെ തീരാൻ ഇനിയും കാലങ്ങൾ എടുക്കും

  • @MrPhorus

    @MrPhorus

    5 жыл бұрын

    @@jalalyoonuskunju3057 ഇവനെപ്പോലുള്ള cpim കൂലിപ്രാസംഗികനെ പിന്താങ്ങുന്ന തന്നെപ്പോലുള്ളവര്‍ വെറും പക്ഷപാതക്കാരാണ്. മതത്തെ തകര്‍ക്കുന്നത് പുരോഗമനമാണെന്ന് വിശ്വസിക്കുന്ന താനൊക്കെ മാര്‍ക്സിന്റെ കാലത്ത് ജീവിക്കുന്ന പ്രാകൃതരാണ്. ലോകം മാറിയത് കണ്ണുതുറന്ന് കാണുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ abcd പഠിക്കുക ആദ്യം

  • @jalalyoonuskunju3057

    @jalalyoonuskunju3057

    5 жыл бұрын

    @@MrPhorus ആരു ആരെയാണ് പ്രാകൃതർ എന്ന് പറയുന്നത്.... ഇതിനെയാണ് അന്ധമായ അടിമത്വം എന്ന് പറയുന്നത് നിങ്ങൾക്കു ഇനിയും വേണം കാലങ്ങൾ...

  • @sachin7236
    @sachin72365 жыл бұрын

    ഉറക്കം വരാഞ്ഞത് കൊണ്ട് യുട്യൂബിൽ കേറീതാ. എങ്ങനെയോ ഇവിടെ എത്തി... കുറച്ച് നേരം കണ്ടിട്ട് ഉറങ്ങാമെന്നു വെച്ച് കണ്ടു തുടങ്ങി.. 2 മണികൂർ, ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു തീർത്തു!

  • @vilasachandrankezhemadam1705

    @vilasachandrankezhemadam1705

    5 жыл бұрын

    Good speech. After s long time. After Prof Sukumar Azhikode and Prof M.N. Vhsysn kearsla has got a great human an asset to secular India

  • @yesodharannc2390

    @yesodharannc2390

    5 жыл бұрын

    Murugan katta kada

  • @tomsgeorge42

    @tomsgeorge42

    5 жыл бұрын

    മിടുക്കൻ.

  • @sachin7236

    @sachin7236

    5 жыл бұрын

    @@tomsgeorge42 🤗🤗

  • @najumudheencknajum6637

    @najumudheencknajum6637

    5 жыл бұрын

    നമ്മുടെ മാഷ് ഒരുപാട് അറിവിന്റെ സർവ്വകാലശലായ......

  • @MindCapturer007
    @MindCapturer0075 жыл бұрын

    Sunil maashinte oru video polum miss cheyaan thonillaa.....manoharamaya bashayiloode spashtamaayi nilapaadu parayunnu......Respect Sir!

  • @shafeeqputhenpura7637
    @shafeeqputhenpura76375 жыл бұрын

    ഏതു സാദാരണ ആളുകൾക്കും മനസിലാവുന്ന പ്രഭാഷണം....... Good speach

  • @sarithvsari4674

    @sarithvsari4674

    2 жыл бұрын

    Kunna

  • @jobikunnell

    @jobikunnell

    2 жыл бұрын

    @@sarithvsari4674 ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു 😂

  • @user-yt5cj4uv6i

    @user-yt5cj4uv6i

    11 ай бұрын

    Goodspeach

  • @athirasubinkumar828
    @athirasubinkumar8285 жыл бұрын

    അങ്ങയെപ്പോലെ സംസാരിക്കാനും ...അറിവുകൾ സൂക്ഷിക്കാനും ...അങ്ങയുടെ പാത പിൻതുടരാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിക്കുന്നു

  • @decoyduck2008
    @decoyduck20082 жыл бұрын

    proud to be a malayalee. Thank you Sunil sir

  • @mohangeorge437
    @mohangeorge4372 жыл бұрын

    We Malaylees are so blessed to have Dr. Sunil Elayidam and Dr. Sashi Taroor, great thinkers and interpreters of social well being. We are so rich to have such great people.

  • @chandrasekharanayyappan6743
    @chandrasekharanayyappan67435 жыл бұрын

    The speech of Dr Elayidam is an excellent one I like it very much.

  • @ardrag.ajayan9150
    @ardrag.ajayan91505 жыл бұрын

    ആ കാലം വന്നെത്തി മാഷേ..🤘

  • @krishnanveppoor2882
    @krishnanveppoor28825 жыл бұрын

    സുനില്‍ മാഷിനേക്കാൾ പാണ്ഡിത്യമുളളവരുണ്ടാകാം. പക്ഷെ ആ അറിവുകളെ ലളിതമായി ഏതു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കാനുളള കഴിവ് പലർക്കുമില്ല. അറിവാകും മുത്താണ് സുനില്‍ മാഷ്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം നമ്മൾ...

  • @jaihind637

    @jaihind637

    5 жыл бұрын

    വളരെ ശരിയാണ് മാഷേ...

  • @manikantank4579

    @manikantank4579

    4 жыл бұрын

    സത്യം

  • @anverpattambi3503
    @anverpattambi35035 жыл бұрын

    മതതിന്റെ ലേബളിൽ നിന്ന് ഒരിക്കലും സാറിന്റെ വാക്കുകളെ കേൾക്കാനാകില്ല. മനുഷ്യനായാൽ മാത്രമേ ഈ വാക്കുകളെ ഉൾകൊള്ളാൻ കയിയൂ . താങ്കൾക്ക് എന്റെ ഹ്രദയത്തിൽ നിന്നും ഒരു ബിഗ് സലൂട്ട്

  • @ilam9088
    @ilam90885 жыл бұрын

    അറിവ് ഒഴുകി ഒഴുകി വരുന്നു,,, ഒരു രക്ഷയുമില്ല, വീണ്ടും വീണ്ടും കേള്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല,,

  • @sureshmenon4257
    @sureshmenon42575 жыл бұрын

    you are an encyclopedia. That malayalam is so beautiful, you have proved it once more. I wish i were you. Long live humanity. Long live sir Sunil who upholds humanity and secularism.

  • @user-lc4nr6ip2y
    @user-lc4nr6ip2y Жыл бұрын

    Well speach.big salute sir ...❤

  • @ShihasMohamed
    @ShihasMohamed5 жыл бұрын

    Thank you for the share! Worth every minute

  • @abinjoseph1314

    @abinjoseph1314

    2 жыл бұрын

    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @JoJo-xu1ub
    @JoJo-xu1ub5 жыл бұрын

    2 hours felt like 10 minutes, beautifully executed... No words..

  • @balaramanbalaraman2816

    @balaramanbalaraman2816

    2 жыл бұрын

    Hola uncm uncm obvi òbviament mm /hm hm /:mbn

  • @balaramanbalaraman2816

    @balaramanbalaraman2816

    2 жыл бұрын

    Mi 6b ću ih ic

  • @balaramanbalaraman2816

    @balaramanbalaraman2816

    2 жыл бұрын

    Kb ist and mm mvmb bubbly

  • @akhilnavaneeth9359
    @akhilnavaneeth93595 жыл бұрын

    മനോഹരം , ഒപ്പം ഒരായിരം നന്ദി

  • @jayaprakashnarayanan2993
    @jayaprakashnarayanan29933 жыл бұрын

    ദൈവത്തിന് മുന്നിൽ മനുഷ്യർ തുല്യരാണ് എന്ന യഥാർത്ഥ ദൈവ സങ്കൽപ്പത്തെ തിരിച്ചറിഞ്ഞ വരാണ് ഭാരതീയ ഋഷീശ്വരൻമാർ.ഒരേസമയം സന്യാസിയായും,പ്രായോഗിക തലത്തിലും പ്രവർത്തനങ്ങളിൽ പങ്കാളിയായും അശരണരായും,സമൂഹത്തിൽ മുഖ്യധാരയിൽ നിന്നും അവഗണിക്കപ്പട്ടവരേയും ഹൃദയത്തോട് ചേർത്ത് പിടിച്ച് തന്റെ ധ്യാന ജ്ഞാനം കൊണ്ട് കരഗതമായ ദർശന സൗഭഗത്താൽ പ്രബുദ്ധമാക്കുകയാണ് ശ്രീനാരായണഗുരുദേവൻ തന്റെ ജൻമ സുകൃതം കൊണ്ട് ധന്യമാക്കിയത്.ജാതി- മത അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും കൊണ്ട് പ്രാകൃതമായ ഒരു അവസ്ഥാവിശേഷം കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം തന്നെ ആയിരുന്നു. ഈ ആധുനിക കാലയളവിലും നമ്മെ ആ ഇരുണ്ട യുഗത്തിലേയ്ക്ക് നയിക്കുന്ന കാഴ്ചകൾക്ക് കാലം മാപ്പ് നൽകുന്നതല്ല.ഭരണ കേന്ദ്രങ്ങളിലൂടേയും,സാമൂഹ്യ സാംസ്കാരിക രംഗത്തും, കേരളത്തിലെ പുരാണവും,പുരാതനവുമായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ആസൂത്രിതമായി മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ തുടരുന്നത് ഏറെ ഖേദകരം. ദൈവത്തിന് നിരക്കാത്തതും,ദൈവ നിഷേധവും.ശ്രീ. സുനിൽ മാഷിന്റെ ഹൃദ്യമായ ഈ ഭാഷണം ഈ അന്ധകാരത്തിലേയ്ക്ക് വെളിച്ചം വിതറുന്നു.ഓരോ വാക്കുകളും ഹൃദ്യമായാണ് ബോദ്ധ്യപ്പെടുന്നത് .അഭിനന്ദനങ്ങൾ........!!!

  • @subhashkandiyarthodi7331
    @subhashkandiyarthodi73315 жыл бұрын

    100 ബുക്ക്‌ വായിക്കുന്നതിൽ നല്ലത് താങ്കളെ പോലെ ഉള്ളവരുടെ പ്രസംഗം കേൾക്കുന്നത് ആണ് നല്ലത്.....

  • @naveenkm1431

    @naveenkm1431

    5 жыл бұрын

    Kashtam- e froad ne- oke - sapport- cheyyunnallo

  • @ss-je4cc

    @ss-je4cc

    5 жыл бұрын

    @@naveenkm1431 support cheyyumbol inganeyullavare venam support cheyyaan...alland Kanda ambalavizhungikaleyum kulastreekaleyum oru load viddittavum duruddeshavum kond nadakkunna rashtreeyakareyum,hindhu samudayatte adakkibarikkan nikkunna tantrimaareyum Alla thalayil chumannond nadakkandathu....tiricharivundaakan ningalkkithoru suvarnaavasaramaanu!!

  • @g4rahman
    @g4rahman5 жыл бұрын

    അങ്ങയുടെ അറിവ് പുതു തലമുറക്ക് ഒരു മുതൽക്കൂട്ടാണ് ❤️❤️

  • @basilrajan5497
    @basilrajan54975 жыл бұрын

    Sunil maash, sreechithran, ivar oru pratheekshayanu.....😍😍

  • @devakumara5774

    @devakumara5774

    5 жыл бұрын

    Sree chithran levan pettu

  • @athirasubinkumar828
    @athirasubinkumar8285 жыл бұрын

    അറിവുള്ളവർ പറയുന്നെ ഉൾകൊള്ളാൻ കഴിയാത്ത ഒരു വിഭാഗം ആൾക്കാരാണ് നമുക്കിടയിൽ വിശാസം എന്ന പേരിൽ വിഷം വിളമ്പുന്നത്

  • @franklyramu6720
    @franklyramu67205 жыл бұрын

    An important Public Intellectual of our times

  • @vellariprav
    @vellariprav5 жыл бұрын

    ലളിതമായ ഭാഷ .... സർ നിങ്ങൾ വലിയൊരു മനുഷ്യനാണ്. ബഹുമാനിക്കുന്നു ആദരവോടെ...

  • @arathygopal
    @arathygopal9 ай бұрын

    This speech may open the eyes of the vargeeya vadikal.

  • @salimkundoor4112
    @salimkundoor41125 жыл бұрын

    Great speech 👌 👏👏👏

  • @ashishksam
    @ashishksam5 жыл бұрын

    Sunil mash അങ്ങ് കാലത്തിന്റെ ആവശ്യകതയാണ്.

  • @athirasubinkumar828
    @athirasubinkumar8285 жыл бұрын

    അങ്ങയുടെ ഭാഷാശൈലിയും ...അറിവും ...വിസ്മയിപ്പിക്കുന്നു

  • @hhhj6631
    @hhhj66312 жыл бұрын

    Ayyappan was a prince. So every one hindu muslim or christians have a right to see and worship him including wemen..Let this continue .

  • @thomasjoseph7198
    @thomasjoseph71985 жыл бұрын

    ദൈവം ആരേയും നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടില്ല അരേയും നരകത്തിൽ ഇടാൻ ആഗ്രഹിക്കുകയും ഇല്ല . സ്വതന്ത്ര മനസ്സ് ഉള്ളിടത്തേ സ്നേഹത്തിന് നിലനിൽക്കാനാവൂ. ബലപ്രയോഗത്തിലൂടെ ഭയം ഉണ്ടാക്കലിലിൽ സ്നേഹത്തിനു നിലനിൽക്കാനാവില്ല അതു കൊണ്ടാണ് ദൈവം മനുഷ്യന് സ്വതന്ത്ര മനസ്സ് തന്നത് . സ്വാതന്ത്യം ദുരുപയോഗിക്കുന്നവർ ഈ ക്ഷണിക ലോകത്തു പലർക്കും ദുഖകാരണമാവും. ഒപ്പം പ്രതികൂല സാഹചര്യങ്ങളിലും നീതിയും സ്നേഹവും കൈവിടാത്തവരെ തിരിച്ചറിയുകയും ചെയ്യുന്നു . വാസ്തവത്തിൽ നമ്മുടെ പ്രവൃത്തികൾ ഒരു പരീക്ഷയിലെ ഉത്തരക്കടലാസാണ്. നമ്മുടെ നിത്യത്വം എന്തായിരിക്കണം എന്നതിനുള്ള നിഷേധിക്കാനാവാത്ത തെളിവ് നമ്മുടെ ഇവിടുത്തെ പ്രവർത്തികൾ തന്നെ . നീതിയുടെ മുന്നിൽ ദൈവവും നിസ്സഹായനാണ് . ഇതു ഒരു അപ്രിയ സത്യമാണ് . നീതി ഇല്ലാത്തവൻ എങ്ങനെ നീതിയുള്ള വരുടെ ഇടയിൽ നിത്യ വേദനക്കു ഹേതു ആകാൻ ന്യായം അനുവദിക്കും . ഒരിക്കലും ഇല്ല തന്നെ . നീതിയാണ് ഒരോത്തരേയും അർഹിക്കുന്നിടത്ത് എത്തിക്കുക. എന്റെ സ്വാർത്ഥതയും അഹങ്കാരവും മറ്റോരുത്തനു ഹാനീകരമാവുമ്പോൾ അവന്റെ ബലം എനിക്കു എതിരേ വരും . അങ്ങനെ പലരും എനിക്കെതിരാവും , എല്ലാവർക്കും നന്മ ആഗ്രഹിക്കുന്ന ദൈവവും എനിക്കെതിരാവും . അങ്ങനെ ഞാൻ ശത്രുക്കൾക്ക് എതിരെ കൂടുതൽ കൂടുതൽ പ്രവർത്തിക്കുന്നു . വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധപതിക്കുന്നു . ഭയം ഹൃദയത്തെ വലയം ചെയ്യും , സമാധാനം നഷ്ടമാവും , എന്റെ ശക്തി ക്ഷയിക്കും , പ്രതികരണ ശേഷി നഷ്ടപ്പെടുന്നതിനാൽ പ്രതികാര ചിന്തയാൽ ഹൃദയം ദുഷിക്കും . അങ്ങനെ എന്റെ നിത്യത്വം നരകമാവും , നല്ലവരുടെ ഇടയിൽ നിന്നും ന്യായം എന്റെ പരസ്പരം വെറുക്കുന്നവരുടെ ഇടയിൽ നിത്യമായി ആക്കും ഇതാണ് നരകം . ഞാൻ എല്ലാവർക്കും നന്മ ആഗ്രഹിക്കുമ്പോൾ , ആരോക്കെ എന്നെ എതിർത്താലും ഈശ്വരൻ എനിക്കു താങ്ങാവും . ഞാൻ ഈശ്വരവിശ്വാസിയായ ഞാൻ വിളിക്കുമ്പോൾ ദൈവം തന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തി എന്നെ സന്തോഷ വാനും , കരുത്തനും ആക്കും . പതിയെ സത്യം പുറത്തു വരുമ്പോൾ തെറ്റുധാരണ മൂലം എന്നെ വെറുത്തവരും എന്നെ കൂടുതൽ സ്നേഹിക്കും . സത്യവും സ്വാർത്ഥത ഇല്ലാത്ത സ്നേഹവും നിത്യമാണ് . അങ്ങനെ ഞാൻ നിത്യമായ ആനന്ദമാകും ഇതാണ് സ്വർഗ്ഗം . ആത്മീയ അന്ധകാരമത്രേ സമ്പത്തു കൊടുത്തും , പുകഴ്ത്തിയും ദൈവത്തെ സ്വാധീനിക്കാൻ ഉള്ള ശ്രമത്തിനു ഹേതു . കഠിനമായ തിന്മ മൂലം മനസാക്ഷികളങ്കിതമായവർ , അവരെ ദൈവത്തെ എകാധിപതി എന്നു ധരിച്ചു സഹജീവികളെ ദ്രോഹിച്ചു നിത്യാന്ധകാരത്തിലെ കരച്ചിലിലേക്കു കടന്നു പോകന്നു .

  • @freeman4204
    @freeman42045 жыл бұрын

    സഖാവെ ശബരിമലയില്‍ വലിയ അനാചാരം ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു, സന്തോഷം, ഒരു കാര്യം കൂടി ഇപ്പൊ പറയണം വേറെ എത്ര അനാചാരങ്ങൾ ആണ് ഇനി ഹിന്ദു മതത്തില്‍ മാറ്റാന്‍ ഉള്ളത്‌ എന്ന്. അല്ലാതെ വല്ല ഉത്തരേന്ത്യ കാരും case കൊടുത്തു കഴിഞ്ഞു അവരുടെ പിറകെ പോകരുത്.

  • @sureshkumarn1254
    @sureshkumarn12545 жыл бұрын

    നല്ല ഭാഷ; good speech ! Thanks.

  • @moidueranchery3691
    @moidueranchery36915 жыл бұрын

    മുത്തേ നീ സൂപ്പർ ഹിന്തുക്കൾ എന്നു പറയുമ്പോൾ മുന്തിയ ജാതി ബാക്കി എല്ലാവരും നല്ലവരാണ്

  • @jimmyantony9890
    @jimmyantony98905 жыл бұрын

    Thank you sir, for this powerful and motivational speech.

  • @najumudheencknajum6637
    @najumudheencknajum66375 жыл бұрын

    മാഷേ ഒരുപാട് നന്ദി മാഷ് ശബ്ദം ഇവടെ ചിന്തിച്ചു. അവർ പരാജയപെട്ടു

  • @babymanothmanoth5512
    @babymanothmanoth55125 жыл бұрын

    കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.

  • @axiomservice
    @axiomservice5 жыл бұрын

    Sunil sir...Excellent...aayirakkanakkinu Sunilmar uyirthezhunelkkattee... Nilavelichavumayi nadakkunna Vivaradhoshikalude Thalayil Vivarathinte sooryaprakasham Veezhatte.. Zeenu chungom east alpy

  • @abbasllds
    @abbasllds5 жыл бұрын

    Excellent speech

  • @beinghuman6371
    @beinghuman63715 жыл бұрын

    ഇളം നിലാവത്തു ഒഴുകുന്ന ഇരുവഴിഞ്ഞി പോലെ എത്ര മനോഹരമായി ഒഴുകുന്നു ഈ നദി.... ഇതിന്റെ തീരത്ത് ഇങ്ങനെ ആസ്വദിച്ചു ഇരുന്നു 2 മണിക്കൂർ...

  • @shibumathew5759
    @shibumathew57595 жыл бұрын

    what an inspiration! Let us listen to him and become a good human being.

  • @anubalakrishna
    @anubalakrishna5 жыл бұрын

    ചുറ്റും വെളിച്ചമുണ്ടെങ്കിലും ഒരുപറ്റം പേർ കണ്ണുപൊത്തി ഇരുട്ടാക്കുന്നുണ്ട് , സത്യത്തിന്റെ ശബ്ദധ്വനികൾക്കു പ്രവേശനമില്ലാത്ത വിധം ഉരുക്കൊഴിച്ചു കർണപടങ്ങൾ അടച്ചു വെച്ചിട്ടുണ്ട് , ഇളയിടങ്ങൾക്കു തളയിടാൻ അവരൊരുങ്ങുമെന്നുറപ്പ് ... എങ്കിലും മാനവാ ഉറക്കെയുറക്കെ പറയുക , സത്യമുതിരുന്ന നിൻ നാവിനു കെൽപ്പുണ്ടാവട്ടെ ,ശബ്ദം പതക്കട്ടെ അവരുടെ കർണപടങ്ങളെ മൂടുന്ന ഉരുക്കുരുക്കികളയാനും വണ്ണം ... അവരുടെ ചിന്തകളെ മൂടുന്ന അജ്ഞതയാം മാറാലയെ തുടച്ചു നീക്കാനും പാകം... ഉറക്കെയുറക്കെപ്പറയുക മാനവാ ... ബുദ്ധി മരവിച്ചൊരീ കൂട്ടരോടായ് ... ഒരു കണ്ഠമെങ്കിലും ഇടറാതെ പൊരുതിയെന്നൊരു കുരുന്നിനോട് പറയുവാനെങ്കിലും മാത്രമായി , നീ ഉറക്കെയുറക്കെ പറഞ്ഞീടുക ... ചെവിയോർത്തു ഞാനിതു കുറിച്ചിടട്ടെ !!!

  • @MrPrince077

    @MrPrince077

    5 жыл бұрын

    Red andarwire

  • @aghileshkumar
    @aghileshkumar5 жыл бұрын

    Good speech & very informative

  • @sureshkumarn1254
    @sureshkumarn12545 жыл бұрын

    Inspiring !!! Thanks a lot !

  • @sinianilkumar2111
    @sinianilkumar21115 жыл бұрын

    Big salute. ....sir

  • @rasheedkerala
    @rasheedkerala5 жыл бұрын

    Good speech. Great Historian...

  • @joshuaanish8726
    @joshuaanish87265 жыл бұрын

    Nice speech

  • @bibiainikkarakjm
    @bibiainikkarakjm3 жыл бұрын

    യഥാർത്ഥ നവോത്ഥാനം കാണാൻ ഞാൻ നിങ്ങളെ കാലടി സർവകലാശാല സന്ദർശിക്കുവാൻ ക്ഷണിക്കുകയാണ്

  • @OMG_LOL_LOL
    @OMG_LOL_LOL5 жыл бұрын

    Dear sir, I think I have become a better person than I was 2 hours back. Thank you, it’s really a Golden opportunity to know my history; rather our history.

  • @zubaircn
    @zubaircn5 жыл бұрын

    മാന്ത്രികമായ വാക്കുകൾ

  • @viswankerala

    @viswankerala

    5 жыл бұрын

    kzread.info/dash/bejne/dKqhqMmpe5edf9o.html

  • @saneeshns2784
    @saneeshns27845 жыл бұрын

    Super 🔥

  • @thomas.maryland6902
    @thomas.maryland69025 жыл бұрын

    ആചാരങ്ങളും ദുരാചാരങ്ങളും വ്യറ്റ്യസ്ഥമാണ്, മനുഷ്യ പരിണാമം പോലെ കാലന്തരങ്ങൾ കൊണ്ടുമാത്രമേ മതാനുഷ്ടാന ആചാരങ്ങൾക്ക് മാറ്റം വരുത്തുവാൻ പാടൊള്ളൂ, ആരും മാറ്റം വരുത്തേണ്ട തനിയെ മാറിക്കൊള്ളും

  • @jijoantony8545
    @jijoantony85455 жыл бұрын

    എളിയ മനുഷ്യൻ, ഉറച്ച ശബ്‍ദം ..!!

  • @prabhupr2085
    @prabhupr20855 жыл бұрын

    Worth watching and sharing.. Let the Roar eco.. through the Malayalam audience

  • @shn963
    @shn9635 жыл бұрын

    രണ്ടല്ല ഒരു രണ്ടായിരം മണിക്കൂർ വേണെമെങ്കിലും ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയും. Salute you Sir. ഒരു വാക്യമെങ്കിലും ഏതെങ്കിലും ഒരു സoഘിക് മനസ്സിലായെങ്കിൽ എന്ന് പ്രത്യാശിക്കുന്നു .

  • @harikrishnanca
    @harikrishnanca5 жыл бұрын

    സുനിൽ മാഷ് ❤️

  • @sajancherian2773
    @sajancherian27735 жыл бұрын

    Thank you

  • @sureshm9904
    @sureshm99045 жыл бұрын

    Ayyo..ithra aduthu vannittum arinhilla...onnu kaanaan pattiyilla...😢😢😢😢

  • @sinumezhuveli
    @sinumezhuveli5 жыл бұрын

    ബിഗ്‌ സല്യൂട്ട്....ബിഗ്‌ സല്യൂട്ട്.... ഫോര്‍ സുനില്‍ മാഷ്..

  • @Rekha-gs8jq
    @Rekha-gs8jq9 ай бұрын

    Thankyou സവർക്കാർ ആരെന്നു മനസ്സിലാക്കിത്തന്നതിനെ

  • @abhinand.panilkumar2084
    @abhinand.panilkumar20845 жыл бұрын

    Hands of you sirrr

  • @sivaprasadsiva3373
    @sivaprasadsiva33735 жыл бұрын

    A magnetic speech...

  • @shafeeqck1132
    @shafeeqck11325 жыл бұрын

    ഇദ്ദേഹത്തെ കേട്ടുകൊണ്ടേയിരിക്കുന്നു .....😍

  • @ashishphilip7065
    @ashishphilip70655 жыл бұрын

    hats off..!!

  • @sajancherian2773
    @sajancherian27735 жыл бұрын

    Super mash👍👍👏👏✌✌

  • @babbykurian96
    @babbykurian965 жыл бұрын

    Great speech-

  • @footballanalysismalayalam7357
    @footballanalysismalayalam73575 жыл бұрын

    Greatest you sir...

  • @sajeedsajeedta7950
    @sajeedsajeedta79505 жыл бұрын

    Ohh..so great..amazing worthfull speak

  • @kishorchandran4681
    @kishorchandran46815 жыл бұрын

    GOOD AND INFORMATIVE MASHE

  • @jithp4790
    @jithp47905 жыл бұрын

    Sunil has taken treatment for mental sickness in one hospital in trivandrum

  • @vyshakhm.s4947

    @vyshakhm.s4947

    4 жыл бұрын

    Ninne pole ulla branthanmar ulla oru rajyathu oral mentally sick ayillenkile adisayamullu

  • @bbhhhgghjj304
    @bbhhhgghjj3045 жыл бұрын

    നല്ല ഒരു പ്രസംഗം. ഇന്നത്തെ തലമുറ കേൾക്കേണ്ട പ്രസംഗം

  • @kanjinkattu
    @kanjinkattu5 жыл бұрын

    Great Speach

  • @harishrnair6588
    @harishrnair65885 жыл бұрын

    Entha speech... poli...❤️❤️❤️

  • @sarithvsari4674

    @sarithvsari4674

    2 жыл бұрын

    Kodam

  • @classmate3693
    @classmate36935 жыл бұрын

    Great speech

  • @somancv513
    @somancv5135 жыл бұрын

    rahna fathima yenne pulayadik sabarimaliyil ante kariyam playadimone?

  • @pradeepgnairpg
    @pradeepgnairpg5 жыл бұрын

    hats off to Sunil sir

  • @aswathivijayan1871
    @aswathivijayan18715 жыл бұрын

    Yes. gud speech

  • @aparnaashok4543
    @aparnaashok45435 жыл бұрын

    നമിക്കുന്നു മാഷേ..Big salute

  • @premmala349
    @premmala3495 жыл бұрын

    Excellent speech..No words to say.......

  • @aswincsatheesh6672
    @aswincsatheesh66725 жыл бұрын

    Adipoli speech

  • @nmntales7736
    @nmntales77365 жыл бұрын

    Sunil mash ishtam

  • @pradeeparavind5524
    @pradeeparavind55245 жыл бұрын

    Good!!!

  • @pradeeptp6336
    @pradeeptp63364 жыл бұрын

    Salute sir

  • @abrahamthomas68at
    @abrahamthomas68at5 жыл бұрын

    Excellent speech.

  • @pulireemi
    @pulireemi4 жыл бұрын

    ജാതി പിശാചായ രാമകൃഷ്ണപിള്ളയെ ഇങ്ങനെ പുകഴ്ത്തേണ്ട കാര്യമില്ല .

  • @user-rl8js2ks4s
    @user-rl8js2ks4s10 ай бұрын

    Manusher thulliyala daivathinte manasil variety gods presentaion 19:11

  • @sreenathakd6717
    @sreenathakd67175 жыл бұрын

    52:15 point to be noted

  • @ansark1844
    @ansark18445 жыл бұрын

    he is a greate man..

  • @ashokanyou
    @ashokanyou5 жыл бұрын

    ഒരു ഗ്രൂപ്പിന് ശക്തി നേടികൊടുക്കളല്ല നവോത്ഥാനം. ഓരോ വ്യക്തിക്കും സ്വതന്ത്രമായി വളരാനും, ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസ്ഥയാണ്. അത് മാനിക്കുന്ന തലത്തിലേക്ക് സമൂഹത്തെ reform ചെയ്യലാണ്. നവ ബ്രഹ്മണ്യമൊന്നും ഇവിടെയില്ല. ഉള്ളത് കച്ചവടക്കാർ മാത്രമാണ്. കച്ചവക്കാർ തമ്മിലുള്ള വടംവലിയെ നവോത്ഥാനം എന്ന് പറയാനാകില്ല. ഒരു കാര്യം കേട്ടാൽ അതിൽ സമത്വം കാണാൻ ആരുടെയും ഭരണഘടന വായിക്കേണ്ടതില്ല. കേട്ടാൽ അപ്പോൾ തന്നെ മനസ്സിലാകും. അത് മനസ്സിലാകില്ലെങ്കിൽ പിന്നെയുണ്ടോ കണ്ടാലും, കൊണ്ടാലും? ഭരണഘടനയിലെ വൈരുധ്യമാണ് ശബരിമല പ്രശ്നം. Gender സമത്വം നടപ്പിലാക്കുമ്പോൾ എങ്ങനെയാണു വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കേണ്ടിവരുന്നത്? ഗുരു സവർണന്റെ ക്ഷേത്രത്തിലേക്കു ഇടിച്ചുകയറാൻ പറഞ്ഞില്ല, വേറെ പ്രതിഷ്ഠ നടത്തുകയാണ് ചെയ്തത്. അതാണ് നവോത്ഥാനം. ശൂദ്രന്റെ പോക്കറ്റിലെ പൈസ സവര്ണന് കിട്ടിയതുമില്ല. സവർണന്റെ ദൈവം തന്നെ വേണം, സവര്ണനെപോലെ ആകുകയും വേണം. സവർണന്റെ നിറവും വേണം. അങ്ങനെ നിങ്ങളറിയാതെ തന്നെ ജാതി വഴി നിങ്ങളിൽ സവർണ്ണൻ ഉറങ്ങുന്നു എന്നതാണ് യാഥാർഥ്യം. കോടതിയിലിരിക്കുന്ന ചില വ്യക്തികളെ താങ്കൾ ദൈവമായി കാണുന്നത് എങ്ങനെ? ദൈവം ഇന്നതാണ് എന്ന് ശാസ്ത്രത്തിനു പോലും പറയാൻ കഴിയാത്ത സ്ഥിതിക്ക് വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കുമാവില്ല. കോടതിക്കുമാവില്ല. സമത്വം എന്നാൽ സ്ത്രീ യെ പിടിച്ചു പുരുഷനാക്കലാണോ?? സവിശേഷ ഗ്രൂപ്പ്‌ നിങ്ങളെ തടയുമ്പോളല്ലേ പ്രശ്നം? നിങ്ങൾക്കു നിങ്ങളുടെ ശബരിമലയാകാം, അവിടെ എല്ലാവരെയും അനുവദിക്കൂ ബ്രഹ്മചാരിയായ അയ്യപ്പനെയും പ്രതിഷ്ഠിക്കാം. ഏതെങ്കിലും ഒരു ഗ്രൂപ്പ്‌ ഇതിനു സമ്മതിക്കുന്നില്ലെങ്കിൽ കോടതി വിധി ശരി. വേറൊരു ഗ്രൂപ്പിന്റെ ആചാരങ്ങൾ മാറ്റാൻ നിർബന്ധിക്കുന്നത് ഫാസിസമാണ്. അങ്ങനെ വന്നാൽ പിന്നെ ഉയരുന്ന ചോദ്യം ആരുടേതാണ് ഈ ശബരിമല? ശക്തമായ ചോദ്യം. ഏതു ഗ്രുപ്പിന്റെ? ആരാണ് ഓണർ? എല്ലാവറ്ടെയുമാണെന്നാണെങ്കിൽ ഭാഗം കൊടുക്കേണ്ടിവരും...രണ്ടാക്കണം. ചിന്തിക്കാൻ ശേഷിയില്ലാത്തവർ ഒരുപാട് വായിക്കുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നായർക്കു ഒറ്റയ്ക്ക് ഒരു നായരെ ഡ്രൈവറാക്കി പാലക്കാട് പോകാം. പൈസ വേണ്ടിവരും. അതുകൊണ്ട് എല്ലാവർക്കും ബ്രാഹ്മണനാകണം. ഹിന്ദു ബ്രാഹ്മണനായി, കമ്മ്യൂണിസ്റ്റ്‌ ബ്രാഹ്മണനായി അങ്ങനെ അയിത്തം പാലിച്ചുകൊണ്ട്‌ ഒറ്റയ്ക്ക് പാലക്കാട് വരെ പോകാൻ. വ്യത്യസ്തരായി ഒരുമിച്ചു നില്കാൻ സതി ഇനി ഉണ്ടാവരുത്, തീയിലിടുന്നതിനു പകരം വെട്ടി വെട്ടി കൊല്ലുകയായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. സതിയും, വെട്ടികൊല്ലലും അഭിപ്രായത്തിന്റെ പേരിൽ ഇല്ലാത്ത അവസ്ഥയാണ് നവോത്ഥാനം. താങ്കളുടെ താടിയും മീശയും വടിച്ചുകളയാൻ ഇടയാവാതിരിക്കട്ടെ. ഇന്നും രാജവാഴ്ചയും, മാടമ്പിത്തവും കാണാൻ സാധിക്കാത്തത് നവോത്ഥാനം എന്താണെന്നറിയാതതുകൊണ്ടാണോ ? ശബരിമല വൃതത്തിൽ ദുരാചാരമില്ല. ആ വൃതത്തിന്റെ പൂർത്തികരണമാണ് ദര്ശനം. മതനിരപേക്ഷതയും അവിടെ കാണാം. അപരന് വേണ്ടി ആരെയും കൊല്ലാൻ ഗുരു പറഞ്ഞിട്ടില്ല. ലാൽ സലാം സഖാവേ...

  • @kannanskreshidershan2615

    @kannanskreshidershan2615

    5 жыл бұрын

    Aslam Raj താങ്കൾ സൂപ്പർ

  • @angry740
    @angry7405 жыл бұрын

    സുനിൽ മാഷ് ......Let me salute you sir !!!

  • @rajeshnarain3847
    @rajeshnarain38475 жыл бұрын

    സോദരതുവെന വണങ്ങുന്നു അറിവിനെ...

  • @sujithv6049
    @sujithv60493 жыл бұрын

    With respect chetan puli anuuu..u knw th history

Келесі