അബദ്ധവശാൽ ഭൂമിയിൽ വന്നു വീണു പിന്നീട് നടന്നത് പറയുന്നില്ല കണ്ടോളൂ

Пікірлер: 543

  • @hairboy7777
    @hairboy7777 Жыл бұрын

    മല്ലു ഫാൻസ്‌ ഉണ്ടോ 😁❤️

  • @thardactallii9339
    @thardactallii9339 Жыл бұрын

    Yes ഭൂമിയിൽ വന്ന Aliens നമ്മൾ തന്നെയാണ്.. നമ്മൾ നമ്മളെ തന്നെ ആണ് തേടുന്നത് ... ഈ ഭൂമി ഇവിടെയുള്ള മറ്റു മൃഗങ്ങൾക്കുന്നതാണ്. നമ്മളാണ് aliens ആയി വന്നു അവരെ ആക്രമിക്കുന്നതും, കഷ്ടപ്പെടുത്തുന്നതും.. നമ്മൾ aliens ആണെന്നതിനുള്ള തെളിവാണ് ഇവിടെയുള്ള മറ്റെല്ലാ ജീവികൾക്കും ഇവിടെ ജീവിക്കാനുതാകുന്ന തരത്തിലുള്ള ശരീര ഘടനയാണ് രോമങ്ങളായാലും എല്ലാം അവർക്കു അനുകൂലമാണ്.. പക്ഷെ നമ്മുടെ സ്കിൻ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായതാണ്

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    അപ്പോ എല്ലാ പ്രേതങ്ങൾക്കും യക്ഷികൾക്കും സൂമ്പി കൾക്കും psyco കൾക്കും happy വിഷു അഡ്വാൻസ് ഈദ് മുബാറക് ആശംസകൾ 😌😌🏃‍♂️

  • @ishal_noora
    @ishal_noora Жыл бұрын

    . ഭൂമിയെ പോലുള്ള മറ്റൊരു ഗ്രഹം കണ്ടിപിടിച്ചിട്ട് വേണം എനിക്ക് അങ്ങോട്ട് പോവാൻ 💥💥💥

  • @anuroopvb1950
    @anuroopvb1950 Жыл бұрын

    കോയെന്റെ kaya

  • @Rtechs2255
    @Rtechs2255 Жыл бұрын

    ഇതൊക്കെ എഴുതിയവന്റെ ഭാവന സമ്മതിക്കണം.... ഏതോ കൂടിയ സാധനം കൂട്ടി ഇട്ട് കത്തിച്ചിട്ടാണെന്നു തോന്നുന്നു script എഴുതുന്നത്... എന്തായാലും കഥ കൊള്ളാം. 👌

  • @mastermind6492
    @mastermind6492 Жыл бұрын

    You are 100% right , പുറത്തുനിന്ന് നമ്മളെ നോക്കുന്ന ഒരു ആൾക്ക് നമ്മൾ aliens ആണ്..

  • @darkff7196
    @darkff7196 Жыл бұрын

    ചേട്ടാ എനിക്ക് ആ കൊച്ചിനെ ക്രഷ് അടിച്ചു ഇഷ്ട്ട പെട്ടു 🙂💞കൊള്ളാം നല്ല കോയ 💞😒i love you ഡി കോയെ 😩💞

  • @hafsak5218
    @hafsak5218 Жыл бұрын

    പെണ്ണിന് കോയ എന്ന് പേര് കൊള്ളാം 😅😅😂😂

  • @VINSPPKL
    @VINSPPKL Жыл бұрын

    ആ പെൺകുട്ടി mills ന്റെ ഗ്രഹത്തിലേ southern സോണിലോ മറ്റോ ഉള്ള ഒരുൺസ്‌ഥലത്തു നിന്നാണെന്നു മില്സ് പറയുന്നുണ്ട്.. ആ സ്പേസ്ഷിപ്പിൽ ആ പ്ലാനറ്റിൽ നിന്നുമുള്ള സിവിലിൻസ് ഉണ്ട് എന്നും പറയുന്നുണ്ട്. അതായതു, ഈ mission ഒരു പ്രാഥമിക ട്രയൽ mission ആണ്.. അവരുടെ പ്ലാനെറ്റ് വാസയോഗ്യമല്ലാതായിരിക്കുന്നു എന്ന് ഊഹിക്കാം. മില്ല്സിന്റെ മകളുടെ breath സംബന്ധമായ രോഗം ഒക്കെ അതിന്റെ റഫറൻസ് ആണ്. അപ്പോൾ മറ്റേതോ വാസയോഗ്യമായ destination ആയിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ asteroid impact കാരണം, അവർ എത്തിപ്പെടുന്നത് ഭൂമിയിലാണ്. ( കാലങ്ങൾ കഴിയുമ്പോൾ ഭൂമിയുടെ അവസ്ഥയും ഇതായിരിക്കും എന്ന് മനസിലാക്കാം ).. പിന്നെ മറ്റൊരു കാര്യം, സ്‌ഥലകാല സമയങ്ങൾ ഒക്കെ, നമ്മൾ ഭൂമിയിൽ മാത്രമാണ് applicable...6.5 കോടി വർഷങ്ങൾക്ക് മുൻപ് ഇവിടെ വന്ന, മറ്റൊരു പ്ലനേറ്റിലെ ആൾക്കാർ അന്ന് അത്രയും advanced ആയിരുന്നു.. അന്ന് ഭൂമിയിൽ മനുഷ്യർ ആയർഭവിച്ചിട്ടു പോലുമില്ല...

  • @remyamohanan8565
    @remyamohanan8565 Жыл бұрын

    താങ്കളുടെ വോയിസ്‌ 👌👌പ്രസന്റേഷൻ 👌👌ചുമ്മാ കേട്ടിരിക്കാൻ തന്നെ രസം ആണ്..

  • @Natureels
    @Natureels Жыл бұрын

    4:42

  • @AjiAjith-ro9du
    @AjiAjith-ro9du Жыл бұрын

    നിങ്ങളെ സംസാരം കേട്ട് ഞാൻ ചിരിച്ച് ❤❤

  • @nibinjs1926
    @nibinjs1926 Жыл бұрын

    Mallu 1M adikkar aayi😍

  • @madgamer1299
    @madgamer1299 Жыл бұрын

    Mallu 1 million adikatte vgm oru giveway wait aan😂

  • @rajilazar-ij2bg
    @rajilazar-ij2bg Жыл бұрын

    Dinosaur story ennum ente weakness aanu ❤❤❤❤

  • @anjel3963
    @anjel3963 Жыл бұрын

    മല്ലുവിനും ee ചാനൽ കാണുന്ന ente🤗എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ വിഷുശംസകൾ 💕🌼🌼☘️

  • @ark5133
    @ark5133 Жыл бұрын

    Ithu nen orupadu kathuirunna movie aa ithu❤️❤️❤️

  • @iamnotalone4242
    @iamnotalone4242 Жыл бұрын

    ഗീസറുകൾ, ആ ചൂടുവെള്ളം വന്ന sadanam

  • @shyamkumar-gu5qj
    @shyamkumar-gu5qj Жыл бұрын

    Brilliant director നല്ല ഭാവന thanks for explain this