Aalkkoottathil Thaniye Malayalam Full Movie | Mammootty | Mohanlal | Seema | Balan K. Nair |

Aalkkoottathil Thaniye is a 1984 Malayalam film directed by I. V. Sasi, written by M. T. Vasudevan Nair, and starring Mammootty, Mohanlal and Seema.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#AalkkoottathilThaniye #AalkkoottathilThaniyeMovie #AalkkoottathilThaniyeFull #AalkkoottathilThaniyeFullMovie #AalkkoottathilThaniyeMalayalamFullMovie
#Mammootty #MammoottyFullMovie #Mohanlal #MammoottyMohanlalMovie #Seema #SeemaFullMovie #UnnyMary #LaluAlex #KuthiravattamPappuComedy #Janardhanan #Sukumari
#Sumithra #MalayalamFullMovie #Movie #AdoorBhasiScene #Shubha
#malayalamfullmoviescenes #evergreenmalayalamfullmovies #malayalam #MalayalamComedyFullMovie #CinemaPoint #malayalamcomedy
#evergreenhits

Пікірлер: 81

  • @sanalcd
    @sanalcd3 ай бұрын

    മമ്മൂക്ക ലാലേട്ടൻ.. സൂപ്പർ.. നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം 2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ 🔥🔥

  • @lalala-zd3vg

    @lalala-zd3vg

    2 ай бұрын

    ഞാൻ ഇടയ്ക്ക് എന്തോ ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ഇതിലെ ഒരു കാര്യം ഓർമ്മവന്നു ഇടയ്ക്ക് കണ്ട് സിനിമ ചേച്ചി മുതൽ മോഹൻലാൽ ലാസ്റ്റ് കുതിരവട്ടം പപ്പു വരെ നമ്മളെ കരയിപ്പിച്ചു

  • @basclouds1912

    @basclouds1912

    2 ай бұрын

    പോടാ കണക്കെടുപ്പാ

  • @rashidarashida997

    @rashidarashida997

    2 ай бұрын

    First time

  • @busharahakeem378

    @busharahakeem378

    2 ай бұрын

    Njan 👍

  • @jasminjas666

    @jasminjas666

    2 ай бұрын

    ഞാനുണ്ട് 🤣✋️✋️✋️

  • @shamlanujum8774
    @shamlanujum87742 ай бұрын

    പഴയകാല ചിത്രങ്ങൾ കാണുമ്പോൾ മനസിന്‌ കിട്ടുന്ന ഒരു സുഖം, ഇന്നത്തെ ചിത്രങ്ങളിൽ ഇല്ല.............. 👌🏻👌🏻👌🏻👌🏻

  • @gladwinpaul1769

    @gladwinpaul1769

    Ай бұрын

    സത്യം

  • @mrudulasusangeorge8809
    @mrudulasusangeorge880919 күн бұрын

    മനസ്സിൽ നന്മകൾ ഉള്ളവർ എന്നും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ജീവിതം തീർക്കും 😢😢എന്തിന്.. കുറച്ചൊക്കെ സ്വാർത്ഥത വേണം.. Self Love ഇല്ലാതെ ജീവിച്ചിട്ടെന്ത് gunam🥹🥹

  • @ayshavc9807
    @ayshavc98072 ай бұрын

    സീമ, അസാധ്യ അഭിനയം... സൗന്ദര്യം 👌🏻👌🏻

  • @sky0007fall

    @sky0007fall

    24 күн бұрын

    You said it

  • @binojoseph1892
    @binojoseph1892Ай бұрын

    സിസീമയെ കാണാൻ നല്ല ഭംഗിയുണ്ട്, ഉണ്ണി മേരിയെയും സീമയും ഒറ്റ ഫ്രയിമിൽ വരുമ്പോൾ സീമ ഒന്നും അല്ല ഉണ്ണിമേരിയുടെ അടുത്ത്

  • @cvanilkumar5737
    @cvanilkumar57372 ай бұрын

    വല്ലാത്തൊരു നൊമ്പരം ആയി അമ്മു കുട്ടി അവശേഷിയ്ക്കുന്നു! സീമ എന്ന നടി പല ചിത്രങ്ങളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും എന്തൊ അമ്മുകുട്ടി ഇന്നും അവയിൽ നിന്ന് എല്ലാം വെറിട്ടു നില്ക്കുന്നു 1:20:57

  • @user-cm8zt8ie8e
    @user-cm8zt8ie8e2 ай бұрын

    എന്ത് നല്ല സിനിമ. ഒരുപാട് സന്തോഷം തോന്നി

  • @salusaji7376
    @salusaji7376Ай бұрын

    നടിമാരോക്കെ എത്ര sundarimaaraanu

  • @muhammadali3155
    @muhammadali315522 күн бұрын

    മമ്മൂട്ടി യുടെ മറ്റൊരു ചന്തു കഥാപാത്രം ❤സീമ സൂപ്പർ..

  • @busharahakeem378
    @busharahakeem3782 ай бұрын

    സീമ ചേച്ചിയുടെ അഭിനയം 👌👌👌👌👌👌👌👌👌👌👌👌👌👌

  • @ajumiyasworld
    @ajumiyasworld2 ай бұрын

    സിനിമയുടെ അവസാനം പപ്പുച്ചേട്ടൻ കൊണ്ടുപോയി 🥺 ആ കുഞ്ഞുമോന്റെ അഭിനയം 🥹 ഞാൻ... ഞാനിവിടൊക്കെ തനിയെ 1:49:45 - അമ്മുക്കുട്ടി 💔

  • @user-yz2mp5wj1t

    @user-yz2mp5wj1t

    Ай бұрын

    Ethu sinimayalllaaa...jeevidhamanu ithile oro msgum maanu... Ororutharum..... 😢

  • @user-tq9lx6so4y
    @user-tq9lx6so4y25 күн бұрын

    Nerathe kànditund...veendum 2024 il💖...old is gold

  • @manojkumarmanav2194
    @manojkumarmanav2194Ай бұрын

    Guest Role anenkilum Lalettan superb ❤... Also Seema done great job

  • @bijoshvg1636
    @bijoshvg1636Ай бұрын

    ഒരാഴ്ചയായി മമ്മൂക്ക 🩷സീമ ചേച്ചി ഓൾഡ് മൂവി കാണൽ. എന്തൊരു ജോഡി

  • @ahammedyaseen6541
    @ahammedyaseen6541Ай бұрын

    Ithil ulla aah payyan ivde evdelum ippo indoo 😅😅

  • @iliendas4991
    @iliendas49912 ай бұрын

    MAMMOOKKA ❤️😘😘😘❤️

  • @arunsnair5805
    @arunsnair58053 ай бұрын

    Mamooty really handsome

  • @sky0007fall
    @sky0007fall24 күн бұрын

    How can anyone forget the leading role of Seema!

  • @Rodinaldo12
    @Rodinaldo122 ай бұрын

    M T yude super ezhuth😊❤

  • @tinuk5969
    @tinuk59692 ай бұрын

    I love unnimary character in this. 😊

  • @RiyasShahulhameed-nr4yy
    @RiyasShahulhameed-nr4yy2 ай бұрын

    സീമ ചേച്ചി ♥️👍

  • @thanoojaaarushi2007
    @thanoojaaarushi20072 ай бұрын

    ഇതിൽ നായിക സീമയും വില്ലൻ മമ്മൂട്ടി യൂം ആണ്....

  • @profnesamony
    @profnesamony3 ай бұрын

    Super movie 🎉 Megastar Mammooty and Mohanlal excellent performance 🎉 Beautiful story in a realistic setting 🎉 True to real life situations 🎉🎉 Holds a more upto real life experience 😂 Super Star Suma performance simply superb 🎉

  • @subu7970
    @subu797017 күн бұрын

    15/7/2024

  • @salmanulfaris-kg8ex
    @salmanulfaris-kg8ex3 ай бұрын

    80's Malayalam Cinema 🥹🤍

  • @induprakash01
    @induprakash0119 күн бұрын

    സീമയുടെ കഥാപാത്രം എന്നും കരയിപ്പിക്കും 😥

  • @kingdomofangel136
    @kingdomofangel1362 ай бұрын

    Ikka performance❤

  • @user-yz2mp5wj1t
    @user-yz2mp5wj1tАй бұрын

    Hridhayam thakarna purusha sangalppamyy orikkalkoode mammutty....niram pakarnu...veendum Seema maam ❤

  • @satheeshsk4264
    @satheeshsk4264Ай бұрын

    Laletan❤❤

  • @Panther33542
    @Panther335423 ай бұрын

    Awesome movie.

  • @ashara6632
    @ashara663210 күн бұрын

    അമ്മു കുട്ടി THE GREAT ❤❤❤❤

  • @Athirafrancies
    @Athirafrancies3 ай бұрын

    ആൾകുട്ടത്തിൽ തനിയേ

  • @manuthampich
    @manuthampich2 ай бұрын

    Good movie.

  • @Gkm-
    @Gkm-3 ай бұрын

    ബാലൻ കെ നായർ കിടപ്പു രോഗി വേഷം പോലെ ആയി ജീവിതത്തിലും അവസാന കാലം ഒരുപാടു കിടന്നു ബുദ്ധിമുട്ടി പാവം

  • @user-qm3kv4dp9c
    @user-qm3kv4dp9c3 ай бұрын

    വധു ഡോക്ടർ ആണ് മൂവി കൂടി ഇടുമോ plz

  • @Dhyaam5989
    @Dhyaam59892 ай бұрын

    Mammootty is at fault here. Spineless man who couldn't understand the women he loved and do what he should have did. Mohanlal did the opposite. Mammootty and his wife are from completely different bg and ambitions it would always create difference.

  • @evm6177

    @evm6177

    2 ай бұрын

    Atleast he was a good son. What about his crazy father?, that egomaniac greedy fellow told Mamookka he will commit suicide unless his son marry to rich family and if not then the fathers death will be mamookka's fault.

  • @Dhyaam5989

    @Dhyaam5989

    2 ай бұрын

    @@evm6177 yaa agree.

  • @evm6177

    @evm6177

    2 ай бұрын

    Also director I.V.Sashi sir is showing actual reality between rich and poor how you think many arranged marriages in real life happen in our country? All are forced with threats and black mail by family for wealth.You remember another similar movie with Jayaram etan and Thilakan as cruel father in law forcibly making Jayaram marry his daughter and live as his servant in his house? Older generation people have too much influence in this country never forget.. And yes our youth have no money or spine to go against their elders.

  • @Dhyaam5989

    @Dhyaam5989

    2 ай бұрын

    @@evm6177 but still contrast Mohanlal and Mammootty character. And in the end I was so enraged when father was like ammukutti will look after me. I have seen the movie you are saying. Georgekutti c/o georgekutti right?

  • @evm6177

    @evm6177

    2 ай бұрын

    @@Dhyaam5989 Correct, I forgot the name of the movie. Thanks for helping to remember.

  • @satheeshsk4264
    @satheeshsk4264Ай бұрын

    Balan k nair❤

  • @ArshaAshokan
    @ArshaAshokanАй бұрын

    സൂപ്പർ മൂവി 🥰

  • @ShreyaaaV-ou2id
    @ShreyaaaV-ou2id2 ай бұрын

    Neelatharamara movie onn upload cheyyamo

  • @minusuresh8739
    @minusuresh873924 күн бұрын

    Super movie 😊😊😊

  • @faseelafasi8141
    @faseelafasi8141Ай бұрын

    Super

  • @hanan..11
    @hanan..112 ай бұрын

    ❤❤❤

  • @bijoshvg1636
    @bijoshvg1636Ай бұрын

    ബാലൻ സർ കിടു

  • @user-nt8un1uc8l
    @user-nt8un1uc8lАй бұрын

    സീമ 🔥🔥🔥

  • @LulusCastle
    @LulusCastleАй бұрын

    Orpad karyqngal namuk ee mobienn padilkanund, nlla movie anu, lastl or vedanaytt thanne nmukkullil nikunna Ammukutty

  • @ShantyGeorge-kb9tl
    @ShantyGeorge-kb9tlАй бұрын

    Mammootti aanu ithile villan

  • @abduljaseelpa1628
    @abduljaseelpa16282 ай бұрын

    2:08:11 💔pappu

  • @jeenushefeek134
    @jeenushefeek13425 күн бұрын

    🎉🎉

  • @Parvathy_S_Narayan
    @Parvathy_S_Narayan2 ай бұрын

    Ammu 💔🥹

  • @rajendrans9415
    @rajendrans9415Ай бұрын

    2024 yes

  • @jabirpenshoppe
    @jabirpenshoppeАй бұрын

    മുത്തച്ചൻ മരിച്ചോ 😂

  • @vidyakizhakkeppat3450

    @vidyakizhakkeppat3450

    27 күн бұрын

    😂

  • @sreejithspillai6502
    @sreejithspillai6502Ай бұрын

    Appan movie veedu ithil ulla veedu aano

  • @navyasiby1060
    @navyasiby106013 күн бұрын

    19/7/24❤❤❤

  • @Chaithramanu-yo9c
    @Chaithramanu-yo9cАй бұрын

    ഈ വീട് അല്ലേ അപ്പൻ മൂവിലെ വീടും 🙄😌

  • @sreejithspillai6502

    @sreejithspillai6502

    Ай бұрын

    Enikkum aa doubt undu

  • @devika1489
    @devika14892 ай бұрын

    😊.,😅

  • @sreenivaspk8715
    @sreenivaspk8715Ай бұрын

    3:22

  • @achu-ic1sj
    @achu-ic1sj21 күн бұрын

    അത് എങ്ങനെ ഈ കഥ യിൽ മോഹൻലാലിന് ഇത്ര പെട്ടന്ന് 2കുട്ടികൾ ആ ഡയലോഗ് തെറ്റിപ്പോയി അച്ചന് വയ്യാതെ കുറച്ചു ഡേയ്‌സ് അല്ലേ ആയുള്ളൂ

  • @ReshmaMinnu-go1vn

    @ReshmaMinnu-go1vn

    19 күн бұрын

    മോഹൻലാലും ജലജയും കല്യാണം കഴിച്ച് വരുന്നത് ഫ്ലാഷ് ബാക്കിൽ ആണ്. മമ്മൂട്ടിയുടെ കല്യാണത്തിന് മുൻപ്

  • @ReshmaMinnu-go1vn

    @ReshmaMinnu-go1vn

    19 күн бұрын

    മോഹൻലാലും ജലജയും കല്യാണം കഴിച്ച് വരുന്നത് ഫ്ലാഷ് ബാക്കിൽ ആണ്. മമ്മൂട്ടിയുടെ കല്യാണത്തിന് മുൻപ്

  • @galloprealtors6745
    @galloprealtors67452 ай бұрын

    Bore padam😢

Келесі