Aakashagopuram - The Masters

Ойын-сауық

The Masters presents a rendition of Aakashagopuram from Kalikkalam.

Пікірлер: 420

  • @jomonkj8111
    @jomonkj81113 жыл бұрын

    ഒർജിനൽ പാട്ടിനെക്കാലും എന്താ ഫിൽ 2021 ൽ ഇത് കാണുനവർ ലൈക്ക് അടിക്കു

  • @fathimazenasus4492

    @fathimazenasus4492

    2 жыл бұрын

    *Better than original version just now heard both*

  • @info_art_space6262

    @info_art_space6262

    2 жыл бұрын

    Very correct

  • @hathibchemmangad5637

    @hathibchemmangad5637

    2 жыл бұрын

    True.

  • @tipsof8265

    @tipsof8265

    2 жыл бұрын

    2022😄

  • @aksajoshy4035

    @aksajoshy4035

    Жыл бұрын

    Agreed

  • @glory758
    @glory7586 жыл бұрын

    ദൈവം അനുഗ്രഹിച്ച് കൊടുത്ത സ്വരം ' Supper

  • @sebinsmedia8196
    @sebinsmedia81963 жыл бұрын

    അറിയപ്പെടാതെ പോയ ഗന്ധർവ്വ ശബ്ദം😍♥️

  • @jesopujesopuo1484
    @jesopujesopuo14844 ай бұрын

    എൻ്റെ പൊന്നു സുഹ്റു ത്തെ എന്താ പറയുകാ 2024 ൽ കാണുന്ന ഞാൻ

  • @nkarif-ru4mk
    @nkarif-ru4mk4 жыл бұрын

    മുത്തുമണികൾ വാരി വിതറും പോലെ😍😍 അതിമനോഹരമായ ശബ്ദം😘😘😘😘😘😘😘😘😘😘😘😘

  • @jibijohn7124
    @jibijohn71245 жыл бұрын

    ഒറിജിനലിനേക്കാളും സൂപ്പർ വോയിസ്

  • @kpkpkpkpkpkpkpkpkp

    @kpkpkpkpkpkpkpkpkp

    3 жыл бұрын

    no

  • @prasadnarayanan9576

    @prasadnarayanan9576

    3 жыл бұрын

    Sathyam

  • @joshyam8787

    @joshyam8787

    3 жыл бұрын

    @@prasadnarayanan9576 yes powr nd quality voice

  • @zaintp6149

    @zaintp6149

    3 жыл бұрын

    Sooooooper...

  • @zaintp6149

    @zaintp6149

    3 жыл бұрын

    Originalinekkaal soooper.. Singerude voice nice

  • @ratheeshmanju17
    @ratheeshmanju173 жыл бұрын

    ഈ പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒന്നു കണ്ടു നോക്കിയതാണ് പക്ഷേ ചേട്ടൻ്റെ voice !!!എത്ര മനോഹരമായ ആലാപനം

  • @danamonpodiyattil5006
    @danamonpodiyattil50065 жыл бұрын

    തെളിഞ്ഞ കലാകാരൻ ❤🙏❤

  • @Rons88
    @Rons886 жыл бұрын

    എത്ര കേട്ടാലും മതിയാവില്ല.. കിടു ശബ്ദം

  • @jojotk5772

    @jojotk5772

    6 ай бұрын

    അടിപൊളി വോയ്‌സ്

  • @vishnuprasadck457
    @vishnuprasadck4572 жыл бұрын

    തലവരയുടെ പേരും പറഞ്ഞു ഒതുങ്ങി പോയ നല്ല കലാകാരന്മാരിൽ ഒരാൾ 👏

  • @amalaugustin4659
    @amalaugustin46598 жыл бұрын

    Gagul Joseph famous Christian Devotional Singer.

  • @joshyam8787
    @joshyam87873 жыл бұрын

    ഒറിജിനലിനെ വെല്ലുന്ന പ്രകടനം..മികച്ച ഗായകൻ ആയിട്ട് കൂടി അർഹത പ്പെട്ട അവസരങ്ങൾ കിട്ടിയില്ല ഖേദം തോന്നുന്നു 😔

  • @kamalprem511

    @kamalprem511

    10 ай бұрын

    😊👌🏽 പുള്ളി കിടുക്കാച്ചി ആയി പടിയിട്ടുണ്ട്!!!❤

  • @tomsthaipparampill2630
    @tomsthaipparampill26302 жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല 😘😘😘😘ചേട്ടൻ ഒരേ പൊളി ❤❤

  • @nazarmazroy5952
    @nazarmazroy59523 жыл бұрын

    ഇപ്പഴാണ് ഈ പാട്ടുകേൾക്കുന്നത്. എന്റെ ഒരു സുഹൃത്തു പറഞ്ഞിട്ട് കേട്ടതാണ്.... എന്താണ് പറയുക.. ഒന്നും പറയാനില്ല.. എത്ര പുകഴ്ത്തിയാലും അത് അധികമാകില്ല...ശബ്ദം.. മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു.. ഇദ്ദേഹത്തിന്റെ മറ്റുപാട്ടുകളും കേട്ടു.. എത്ര പെട്ടന്നാണ് മനസ്സിൽ പതിഞ്ഞത്... പലപ്രവിശ്യം കേട്ടു. ഇനിയും ഇനിയും കേൾക്കണമെന്ന് മനസ്സ് ആവശ്യപ്പെടുന്നു...പ്രിയ ഗായകാ...... ബിഗ് സല്യൂട്ട്. 👍👍👍👍

  • @kamalprem511

    @kamalprem511

    10 ай бұрын

    Great singing. പുള്ളിയെ contact ചെയ്യാൻ വഴിയുണ്ടോ?

  • @user-jm3kp8py9n
    @user-jm3kp8py9n5 жыл бұрын

    G. വേണുഗോപാൽ പാടിയ കളിക്കളം എന്ന മൂവിയിലെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് ഒന്നും കേൾക്കാമെന്നു കരുതി. എന്റമ്മോ മേലാകെ കോരിത്തരിച്ചുപോയി. കണ്ണടച്ച് കൊണ്ട് 5 പ്രാവശ്യം ഞാൻ ഈ പാട്ടു കേട്ടു... Thank you brother thank you.....

  • @kamalprem511

    @kamalprem511

    10 ай бұрын

    Better than the original എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പോ ഏറെകുറെ കണ്ടു ❤

  • @Sajeevjose1
    @Sajeevjose1 Жыл бұрын

    A deep hug dear.. What a voice..!!!! What a singing...!!!! Blessed voice from heaven🥰🥰🥰❤❤❤❤❤❤

  • @jithinknair7573
    @jithinknair75736 жыл бұрын

    Enthoru voice ho kidilam...👌👌👌👌👌👏👏👏👏👏👏

  • @jobinkarett1438
    @jobinkarett14386 жыл бұрын

    പൊളിച്ചു ചേട്ടാ.... മനോഹര ശബ്ദം..

  • @thaniniramdaily6710
    @thaniniramdaily67102 жыл бұрын

    കേട്ടാലും കേട്ടാലും മതിവരില്ല പ്രിയ ഗായകാ ....🙏🙏🙏

  • @merinjthomas7646
    @merinjthomas76465 жыл бұрын

    ഒരു രക്ഷയുമില്ല.... അതിമനോഹരം........

  • @shibukthomas167
    @shibukthomas1673 жыл бұрын

    തകർത്തു കളഞ്ഞു ഭായി ദൈവദത്തമായ ശംബ്ദം

  • @anurajps8619
    @anurajps86193 жыл бұрын

    ഇത് ഞാൻ ഇപ്പൊ 10തവണ യിൽ കൂടുതൽ ആയി കാണുന്നു കേട്ടിട്ടും മതി ആകുന്നില്ല

  • @abrahammathai333

    @abrahammathai333

    3 жыл бұрын

    Patho, njan oru 20-25 pravashyam kettu, nalla sound

  • @kamalprem511

    @kamalprem511

    10 ай бұрын

    ഞാൻ repeat mode ആണ് 😍👌🏽

  • @appuallu7790
    @appuallu77904 жыл бұрын

    ശരിക്കും ഞെട്ടിച്ചു... എന്താ ശബ്‌ദം... 👌👌👌

  • @adv.sreekumarkumar2040
    @adv.sreekumarkumar20402 жыл бұрын

    After 7 years I am watching..wonderful rendering chetta ,poli❤❤❤❤

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra Жыл бұрын

    ഒറിജിനലിനെ വെല്ലുന്ന മികച്ച ശബ്ദം...ഒട്ടും പതർച്ച ഇല്ലാതെ ടോപ് notes ഒക്കെ എടുക്കുന്നു...I love this🌹🌹🌹🌹🌹🌹

  • @kamalprem511

    @kamalprem511

    10 ай бұрын

    ❤👌🏽

  • @ramachandrannt8051
    @ramachandrannt80512 жыл бұрын

    അനുഗ്രഹീത ശബ്ദ സൗകുമാര്യം. സുഖുസുന്ദരമായ ആലാപനം. സുഹൃത്തേ,ആയിരമായിരം ആശംസകൾ.

  • @manjujacob674
    @manjujacob6744 жыл бұрын

    Gogul , you are so blessed with your voice, keep going

  • @sijo32abraham
    @sijo32abraham2 жыл бұрын

    എത്ര മനോഹരമായൊരു ശബ്ദം.......(gagul joseph) എത്ര മനോഹരമായ വരികൾ.......(kaitapram) എത്ര മനോഹരമായ സംഗീതം.......(Jhonson)

  • @issacpjoseph9551
    @issacpjoseph95516 жыл бұрын

    Congrats ! Gagul Joseph......Good singing keep going on ,Voice also fantastic..... Enjoyed well.

  • @ammoosonline
    @ammoosonline5 жыл бұрын

    Wow!! U r an unsung Hero... What a voice... Keep it up..

  • @Rons88
    @Rons886 жыл бұрын

    എന്തൊരു കിടു വോയിസ് ആണ് ഭായ്..❤❤

  • @deepushan8444
    @deepushan84443 жыл бұрын

    എഴുതാതെ വയ്യ പറയാതിരിക്കാനും........ഈ പാട്ടിന് മറ്റൊരു feel കൊണ്ടുവന്ന്.......

  • @akshayambikesh
    @akshayambikesh5 жыл бұрын

    Kudos to the orchestra team🔥😘 and of course beautiful voice😍

  • @kamalprem511

    @kamalprem511

    10 ай бұрын

    അതെ 😍👌🏽

  • @ajeeshabhinav5113
    @ajeeshabhinav51134 жыл бұрын

    നന്നായി പാടി... ഈ ഗായകനെയൊക്കെ എവിടെ... എന്ത് നന്നായി പാടുന്നു...

  • @sureshkannamaly

    @sureshkannamaly

    11 ай бұрын

    ഇവിടുണ്ടേ....

  • @vinodsv2366

    @vinodsv2366

    10 ай бұрын

    ​@@sureshkannamalyhi

  • @kamalprem511

    @kamalprem511

    10 ай бұрын

    ​@@sureshkannamalyഗാഗുൽ ജോസഫ്? 🤔

  • @wavesocean9841
    @wavesocean984110 ай бұрын

    നല്ല സ്വരം... 🙏🏼എല്ലാം ഒത്തിണങ്ങിയ ആലാപനം.. സുന്ദരം, മധുരം.. 🙏🏼

  • @jijeeshmanuel6744
    @jijeeshmanuel67442 ай бұрын

    കേൾക്കാൻ വളരെ നന്നായിട്ടുണ്ട്, നല്ല ശബ്‌ദം 👍

  • @annieJose-cf2jl
    @annieJose-cf2jl Жыл бұрын

    2023 still watching your song …Beautiful ❤️

  • @samrocks698
    @samrocks6985 жыл бұрын

    Adipolli singing Gagul chettayi...Daivam Anugrahikatte....

  • @ansarmohammed5091
    @ansarmohammed50916 ай бұрын

    അതി മനോഹരം... അത്രയേ പറയാനുള്ളു സുഹൃത്തേ.,..❤❤

  • @llaaddoo100
    @llaaddoo1002 жыл бұрын

    ഒരു രക്ഷയും ഇല്ല... അടിപൊളി ആയി പാടി.. ആരാണ് ഈ ഗായകൻ 🥰?

  • @dinumohan9032
    @dinumohan9032 Жыл бұрын

    2023ൽ ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ അടി ലൈക്ക് 😍

  • @bineeshlalkp9259
    @bineeshlalkp92595 жыл бұрын

    Superb....Bro...Wat a nice sound.....U have a good future

  • @ajan.ggovindan8627
    @ajan.ggovindan8627 Жыл бұрын

    അനുഗ്രഹീത ഗായകാ 🙏

  • @gentson1
    @gentson15 жыл бұрын

    unbelivable voice & singing

  • @SunilPottekkat
    @SunilPottekkat3 ай бұрын

    ഒറിജിനലിനെക്കാളും ആസ്വദകരം 👌

  • @sinoygeorge9352
    @sinoygeorge93525 жыл бұрын

    ഇതുപോലെ ഉള്ള പാട്ടുകാരെ ഒക്കെ ആരാ ഒതുക്കി കളഞ്ഞേ. എന്താ ഒരു ശബ്ദം

  • @abhinavvideogamevlogsavgv9932

    @abhinavvideogamevlogsavgv9932

    4 жыл бұрын

    adipoli sound aanu..iddhehathinte

  • @prasadnarayanan9576

    @prasadnarayanan9576

    3 жыл бұрын

    Correct aanu

  • @akhildg2007

    @akhildg2007

    3 жыл бұрын

    No words legend

  • @rajyfrancis18

    @rajyfrancis18

    3 жыл бұрын

    Sharikkum👍

  • @petworld2435

    @petworld2435

    3 жыл бұрын

    കഴിവുള്ള വർക്ക് അവസരങ്ങൾ കിട്ടില്ലല്ലോ

  • @boneyjosephantony7625
    @boneyjosephantony76254 жыл бұрын

    എന്റമ്മോ എന്തൊരു ശബ്ദം, ഒന്നും പറയാനില്ല, എന്താണ് ഈ ഗായകന്റെ പേരും നമ്പറും ?

  • @ecloshya

    @ecloshya

    3 жыл бұрын

    ഗായകന്റെ പേര് - ഗാഗുൽ ജോസഫ് . Facebook ൽ ഗാഗുൽ ജോസഫ് എന്ന് സർച്ച് ചെയ്താൽ കിട്ടും.

  • @gaguljoseph

    @gaguljoseph

    3 жыл бұрын

    @@ecloshya 🙏🙏🙏

  • @arundev8416
    @arundev8416 Жыл бұрын

    ഇവരൊക്കെയാണ് സൂപ്പർ സ്റ്റാർ ഗായകർ ആകേണ്ടത്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Жыл бұрын

    ഉഗ്രൻ ,ഗംഭീരം......

  • @gijoraj
    @gijoraj4 жыл бұрын

    Really love your voice. Keep going. God bless. Looking for more.

  • @thaniniramdaily6710
    @thaniniramdaily67102 жыл бұрын

    ഗോകുൽ താങ്കൾ ഒരു അനുഗ്രഹീത ഗായകനാണ്. വളരെ നല്ല ശബ്ദം

  • @saidalavisaidu8125
    @saidalavisaidu81252 жыл бұрын

    ഹായ് സിനിമയിൽ കേൾക്കുന്നത് പോലെ. അല്ലെങ്കിൽ അതിലപ്പുറം താങ്ക്സ് gogul ❤❤

  • @UDARESOSADHEHE3366
    @UDARESOSADHEHE33664 жыл бұрын

    എന്താ വോയ്‌സ് സൂപ്പർ. ചേട്ടൻ ഇനിയും പാടി അറിയപ്പെടുന്ന ഗായകൻ ആയി തീരട്ടെ വേണു ഗോപാൽ അതെ സൗണ്ട്. ഓർഗസ്ര അടിപൊളി. എലാം സപ്പോർട്ടും

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan47732 ай бұрын

    Halo .asuper super voice.thanks.

  • @syamlalpc3615
    @syamlalpc36155 жыл бұрын

    Good...gagul Joseph... eppo Johnson mash undariyunu venkil oru ganam urappu.... 🎶🎶🎶🎶🎶

  • @mafashaamanara642
    @mafashaamanara6426 жыл бұрын

    Johnson mash u r a real genious.

  • @kamalprem511

    @kamalprem511

    10 ай бұрын

    പറയാനുണ്ടോ 😍👌🏽....

  • @__sx__
    @__sx__6 жыл бұрын

    1:13 Blessed voice

  • @jufas3608
    @jufas36085 жыл бұрын

    വെറുതെ കേട്ടുനോക്കിയതാ ഞെട്ടിച്ചു

  • @SanjeevKumar-rn6bh

    @SanjeevKumar-rn6bh

    3 жыл бұрын

    ഞാനും

  • @prasadnarayanan9576

    @prasadnarayanan9576

    3 жыл бұрын

    Njaanum

  • @shafeeqaseesshafeeqasees5776
    @shafeeqaseesshafeeqasees57765 жыл бұрын

    നല്ല ശബ്ദം... ഇനി ഇങ്ങേരാണോ സിനിമയിൽ ശെരിക്കും പാടിയത്...

  • @farookpallipadiofficial..1131

    @farookpallipadiofficial..1131

    4 жыл бұрын

    സിനിമയില്‍ ഈ പാട്ട് പാടിയത് G Venugopalanu

  • @loveandlove6529

    @loveandlove6529

    3 жыл бұрын

    Venugopal

  • @aqualivesashtamudi3076

    @aqualivesashtamudi3076

    2 жыл бұрын

    നമ്മടെ വേണു sir

  • @shajahanevergreen

    @shajahanevergreen

    10 ай бұрын

    😄😍😍🥰👍

  • @RajeshKumar-ku6jn
    @RajeshKumar-ku6jn Жыл бұрын

    മനോഹരമായ ആലാപനം.... 👌👌👌👌👍🏻👍🏻

  • @nasarps2781
    @nasarps27814 жыл бұрын

    അടിപൊളി voice പൊളിച്ചു മുത്തേ 🙏🙏🙏🙏🙏

  • @samuelkuttyj
    @samuelkuttyj Жыл бұрын

    ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ (ആകാശഗോപുരം) തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ് അണയും തോറും ആർദ്രമാകുമൊരു താരകം ഹിമജലകണം കൺകോണിലും ശുഭസൌരഭം അകതാരിലും മെല്ലെ തൂവിലോലഭാവമാർന്ന നേരം (ആകാശഗോപുരം) സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും അഭയം നൽകുമാർദ്രഭാവനാജാലം (ആകാശഗോപുരം)

  • @shinyvarghese5804
    @shinyvarghese58043 жыл бұрын

    Wow! Kidu voice 🎶😍

  • @menilusthampan2039
    @menilusthampan20395 жыл бұрын

    THUNDERING VOICE .LOVE IT

  • @aneeshps9367
    @aneeshps93676 жыл бұрын

    Wow.... സൂപ്പർ.... വോയിസ്‌... കിടു

  • @annabinoy4526
    @annabinoy4526 Жыл бұрын

    Gifted voice

  • @pradeepmannil7305
    @pradeepmannil7305 Жыл бұрын

    Gambheeramakki .May God bless you

  • @akhilpk694
    @akhilpk694 Жыл бұрын

    Kidu voice...., 😇😇🎶🎵🎶🎵

  • @gafoorgafoor832
    @gafoorgafoor8322 жыл бұрын

    നല്ല ശബ്ദം ഒറിജിനൽ പോലെ ക്ലാരിറ്റി വോയിസ്‌ ആശംസകൾ gogul

  • @akhilt.a8332
    @akhilt.a83324 жыл бұрын

    Cleana and open voice..

  • @smartvarghese6329
    @smartvarghese63293 жыл бұрын

    Aakashagopurathe aakashagopurathileku uyarthi....

  • @gsfoodtravel8016
    @gsfoodtravel80165 жыл бұрын

    Super amazing bro god bless you

  • @kunjumuth3856
    @kunjumuth38564 жыл бұрын

    How simple u are. Amazing voice.

  • @TrainTrackerINDIA
    @TrainTrackerINDIA2 жыл бұрын

    Hammo🤩🤩 hats off for the singer 😍

  • @aneesh1993
    @aneesh19933 жыл бұрын

    Entha oru voice ❤️❤️❤️❤️❤️❤️

  • @akhiil_c93
    @akhiil_c93 Жыл бұрын

    ith kettaal pinne original kelkan thonnilla💛🥰

  • @kamalprem511

    @kamalprem511

    10 ай бұрын

    ഏറെക്കുറെ 😍😅

  • @rajanjohn2625
    @rajanjohn26252 жыл бұрын

    Very good singer...orchestra super...special appreciation for the orchestra

  • @abdulrahoofrahoof8772
    @abdulrahoofrahoof87722 жыл бұрын

    ജി വേണുഗോപാൽ പാടിയ ഈ ഗാനം ഇദ്ദേഹം മികച്ച വോയിസ്‌കുടി പാടി

  • @arunsreedhar2009
    @arunsreedhar20093 жыл бұрын

    Amazing talent

  • @littlebombmedia713
    @littlebombmedia7135 жыл бұрын

    ഒറിജിലനെക്കാൾ സൂപ്പർ

  • @sunilcb005

    @sunilcb005

    4 жыл бұрын

    Orikalumalla. Venugopal killed it with his divine voice🥰

  • @rinuthomas6754

    @rinuthomas6754

    4 жыл бұрын

    @@sunilcb005 തേങ്ങ വോയിസ്‌ കൊള്ളില്ല

  • @sunilcb005

    @sunilcb005

    4 жыл бұрын

    @@rinuthomas6754 it's my opinion. Let's agree to disagree 🙂

  • @nishanthsurendran7721

    @nishanthsurendran7721

    3 жыл бұрын

    @@sunilcb005 I see you're a man of culture as well. 😄

  • @sudheerkfamir1550
    @sudheerkfamir15502 жыл бұрын

    This is miracle suuuuuper.

  • @artshantivan1082
    @artshantivan10826 жыл бұрын

    hhHo.... Enthoru voice oru rakshayumilla.... paadi thakarthu..........

  • @rajanjohn2625
    @rajanjohn26252 жыл бұрын

    very good singer....special appreciation goes to the recordist of this studio.super recording

  • @kiranmithra9816
    @kiranmithra9816 Жыл бұрын

    Wow what a feeling you are great 👍 👌 👏 🙂

  • @whitemusic4us
    @whitemusic4us2 жыл бұрын

    Oh...God ...wonderfull voice....its God"s gift....

  • @skylabchannel1411
    @skylabchannel14119 ай бұрын

    ഗാകുൽ ജോസഫിൻ്റെ ഈ ഗാനം കേൾക്കുമ്പോൾ ഒരു കപ്പ് Boost കഴിച്ച ഉണർവ് Very good ഗാകുൽ ജോസഫ്❤️

  • @deepu8860
    @deepu88604 жыл бұрын

    Chetta...കൊള്ളാം... സൂപ്പർ

  • @sunnypathrose1368
    @sunnypathrose13683 жыл бұрын

    nice sound

  • @arunsreedhar2009
    @arunsreedhar2009 Жыл бұрын

    Amazing singer 👍👍

  • @anpodlme
    @anpodlme8 ай бұрын

    What a rendition. Kudos to the singer, instrumentalists..

  • @prasadnarayanan9576
    @prasadnarayanan95763 жыл бұрын

    Dayavu cheythu ee paatukaarane avaganikkaruthe idhehathinu filmil paadanulla ella yogyathayum undu daiveeka sabdham paadi thelinja nalla oru gayakanaanu ee paattu 10 vattanenkilum njaan kettu kaanum maasmarika sabdham daivam adhehathine anugrahikkatte

  • @Indian-dn1tc
    @Indian-dn1tc4 жыл бұрын

    മനോഹരം,,, super voice.

  • @sajimundarath8759
    @sajimundarath87593 жыл бұрын

    Amazing voice

  • @sijo32abraham
    @sijo32abraham3 жыл бұрын

    Gods gift.......gagul josephs voice......

  • @ShibinShayan-bc1yo
    @ShibinShayan-bc1yo Жыл бұрын

    അടി poli👍

  • @sreejeshmm2173
    @sreejeshmm2173 Жыл бұрын

    Super voice

  • @MathewsPhilip836722
    @MathewsPhilip8367223 жыл бұрын

    Kidu. KZreadil olla Original Video versionum allathe olla Cover versionum kettittund .Pakshe I am forced to Download this Version. The best version of this song ever heard sung by anybody.

  • @santhoshjoseph6692
    @santhoshjoseph66923 жыл бұрын

    amazing voice, super

  • @Man_Iron864
    @Man_Iron86410 күн бұрын

    Crystal clear voice പറഞ്ഞ പോലെ ഒറിജിനലിനെ വെല്ലും 😱👌

  • @shijipeter3204
    @shijipeter32046 жыл бұрын

    Love it. God's gift.... Super

Келесі