Aagneyam | Malayalam Full Movie | Jayaram | Sunitha | Nedumudi Venu | Gauthami | Maathu

Aagneyam is a 1993 Malayalam film directed by P. G. Viswambharan and written by John Zakaria and Kaloor Dennis, starring Jayaram, Nedumudi Venu, Sunitha, Gautami, Maathu, Sankaradi, Thilakan and Mala Aravindan in the lead roles.

Пікірлер: 284

  • @vipindas843
    @vipindas843

    2023 ൽ കാണുന്നവരുണ്ടോ

  • @saransurendran3464
    @saransurendran34642 жыл бұрын

    ഇങ്ങനൊരു സിനിമ ഉള്ളതായി അറിയില്ലായിരുന്നു. നല്ല പടം.. സുനിത, അടിപൊളി 👌👌

  • @abhisheksathya
    @abhisheksathya14 күн бұрын

    ഇന്ന് കാണുന്നവരുണ്ടോ?😅

  • @tholoorshabu1383
    @tholoorshabu1383

    ❤ തൃശൂർ ടൗണിലും (എലൈറ്റ് ഹോട്ടൽ & സ്വരാജ് റൗണ്ട്, തൃശൂർ -പാലക്കാട് റോഡ്, വിയ്യർ ജയിൽ) എന്നിവിടങ്ങളിലാണ് ഈ ചെറിയ നല്ല സിനിമാ ഷൂട്ട് ചെയ്തത്. പി.ജി വിശ്വംബരൻ എന്ന സംവിധായകനെ കണ്ടാൽ ഒരു തമിഴ് ലുക്കാണ് - കറുത്ത തടിച്ച വലിയ മുഖമുള്ള ഒരു ആജാനബഹു, പക്ഷെ സംസാരം പതുക്കെയും സൗമ്യനമായിരുന്നു. പിന്നെ തടിച്ച ആ ഇടത്തെ കൈലെ 4 വിരലിലും വലിയ സ്വർണ്ണ മോതിരങ്ങൾ ഉണ്ടായിരുന്നു - നവരത്നം ഉൾപ്പെടെ.. കുറെ ജപ ചരടും.❤ ഇതിൽ ഒന്നിലെറെ ഇടത്ത് ഷൂട്ടിങ്ങ് വേളയിൽ ഞാൻ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ എൻ്റെ പൊടിപോലും കാണാനില്ല... ആൾക്കൂട്ടവും ഇല്ല.😅😅കഷ്ട്ടം..😢 നല്ല കുടുംബചിത്രം. 12/6/2024 ഞാൽ 4-ാം വട്ടം കണ്ടു.❤ [തോളൂർഷാബു. - ചെറുകഥാകൃത്ത് - തൃശൂർ ]❤❤❤

  • @nowfalvu6665
    @nowfalvu66652 жыл бұрын

    വിജയ രാഘവൻ സൂപ്പർ ആക്ടർ എനിക്ക് ഇഷ്ട്ട മുള്ള നടൻ 👌

  • @soumyasoumya4418
    @soumyasoumya441821 күн бұрын

    2024 kanunnavar

  • @prajithacp2310
    @prajithacp2310

    അയലത്തെ അദ്ദേഹം ഓർമ്മ വന്നവരുണ്ടോ❤

  • @limajacb1678
    @limajacb16782 жыл бұрын

    ജയറമിനു ഈ സിനിമയിലും മൈലാഞ്ചി മൊഞ്ചുഉള്ള വീട്ടിലും ഒരേ പേരും ആയുർവേദ ഡോക്ടർ എന്ന് ആണല്ലോ

  • @revathy954
    @revathy954Күн бұрын

    2025 ൽ കാണുന്നവർ ഉണ്ടോ?

  • @prasanthkumar3380
    @prasanthkumar33802 жыл бұрын

    തിലകൻ എപ്പോഴും ഒരു പടി മുന്നിൽ 👍👍👍🌹🌹🌹

  • @khairu__poovi_25
    @khairu__poovi_25 Жыл бұрын

    ഈ സിനിമ ആദ്യമായിട്ടാണ്👍 കാണുന്നത്.. അവസാനം കരഞ്ഞു പോയി.... 😔

  • @ajeeshanilkumar1666
    @ajeeshanilkumar1666 Жыл бұрын

    എന്റെ fav actors ജയറാം,സിദ്ദിഖ്... സുനിത മാതു ഗൗതമി..

  • @ganeshachu4521
    @ganeshachu4521 Жыл бұрын

    ഒരു രക്ഷ ഇല്ല pwoli movie👌❤

  • @sushmitaunni7862
    @sushmitaunni78622 жыл бұрын

    Jayaramettente ellem padavum adipwoli anu😍😍😍😍🥰🥰🥰

  • @ginsirpy823
    @ginsirpy8234 жыл бұрын

    Very good declaration of Thilakan and Nedumudi and his daughter. Hanging execution is so bad. The hanged person's mother and daughter crying make one to cry lot. How finally Jayaram saved is miracle like that this Corona must be gone out.

  • @Manojalappey
    @Manojalappey2 жыл бұрын

    2022 ൽ കാണുന്നവർ ഉണ്ടോ 🤩

  • @commonman137
    @commonman1372 жыл бұрын

    അവസാന രണ്ടര മിനിറ്റിൽ ക്‌ളൈമാക്സ് 🔥

  • @shihass5548
    @shihass55484 жыл бұрын

    Kidilam padam, nice thriller,, jayaramettan eth role super aakkum, kidilam performance of jayaramettan and thilakan sir

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708

    നൈസ്, ത്രില്ലിംഗ് മൂവി, ജയറാം ഗൗതമി സൂപ്പർ ജോടികൾ ❤️ തിലകൻ ഗ്രേറ്റ്‌ 💪 നെടുമുടി, സിദ്ദിഖ്, സുനിത, മാമുകോയ, ഇന്ദ്രൻസ്, ഇന്നസെന്റ്, ശങ്കരാടി, സുകുമാരി, മാള, മാതു, ജോസ് പല്ലിശ്ശേരി, ജഗന്നാഥ വർമ്മ 👍👍👍👍❤️❤️👍 താങ്ക്സ് P G വിശ്വംഭരൻ sr 🙏

  • @vivekmohan1462
    @vivekmohan14624 жыл бұрын

    Very nice script,good family movie.

Келесі