Aa Yathrayil 529 | Santo Thomas 01 | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aayathrayil #santosthomas #traveller #travelogue #solotravel #russia #africa #zimbabwe #travelista #travelistabysantos
Aa Yathrayil 529 | Santo Thomas 01 | SAFARI TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 314

  • @Adil_Mash
    @Adil_Mash Жыл бұрын

    സാൻപ്പൻ ❤അർഹിച്ച അംഗീകാരം തന്നെ സഫാരി ടിവിയിൽ വരാൻ പറ്റിയത്

  • @tsggk

    @tsggk

    Жыл бұрын

    Yes

  • @vipinvipin6122
    @vipinvipin6122 Жыл бұрын

    ഈ പരിപാടിയിൽ വരാൻ കാത്തിരുന്ന ആൾ ❤️❤️❤️ താങ്കൾ ഒരു യഥാർത്ഥ സഞ്ചാരി തന്നെ

  • @lidhinr2178
    @lidhinr2178 Жыл бұрын

    ശെരിക്കും നിങൾ ആണ് ഇതിൽ ആദ്യം വരേണ്ടിയിരുന്ന ട്രാവൽ youtuber,,,

  • @Hypetravelexplorer
    @Hypetravelexplorer Жыл бұрын

    ഏറ്റവും പ്രിയപ്പെട്ട രണ്ട് സഞ്ചാരികളും ഒരുമിച്ച് 😍 സാന്റപ്പനും SGKയും ❤️

  • @bosebose9090
    @bosebose9090 Жыл бұрын

    ഹിമാലയൻ കണ്ടെന്റും അതിനൊത്ത എഫർട്ടും വീഡിയോ ക്വാളിറ്റിയും ഉണ്ടായിട്ടും അർഹിച്ച അംഗീകാരവും സബ്സ്ക്രൈബ്ഴ്സും കിട്ടാത്ത ഒരു മനുഷ്യനാണ് santos ന്റെ ട്രാവലിസ്റ്റ ചാനൽ.. Keep doing best.😊

  • @shibuviswanathan2524

    @shibuviswanathan2524

    Жыл бұрын

    True

  • @noufalboneza
    @noufalboneza Жыл бұрын

    നമ്മടെ സ്വന്തം സാന്റോ ... ടീം ട്രവേലിസ്റ്റാ❤... SJK യുടെ സഞ്ചാരവും സഞ്ചാരിയുടെ ഡയറിക്കുറിപ്പും കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഒരു പ്രോഗ്രാം "സാന്റോയുടെ ട്രവേലിസ്റ്റാ"🥰🥰🥰

  • @akhilpvm
    @akhilpvm Жыл бұрын

    *യാത്രാ പ്രേമികൾക്ക് ഒരു നല്ല പ്രചോദനമാണ് സാൻ്റോ 🤗 ഏതൊരാളും കൊതിക്കും ഇങ്ങേരെപ്പോലെയൊക്കെ ഒന്ന് യാത്ര ചെയ്യാൻ* ✌️💕

  • @positive1061

    @positive1061

    7 ай бұрын

    തനിക്ക് ജോലി ഒന്നുമില്ലേ?

  • @antoakkara7649
    @antoakkara7649 Жыл бұрын

    നമ്മുടെ സ്വന്തം സാന്റപ്പൻ, യാത്രകളുടെ തമ്പുരാൻ...... 👍👍👍♥️♥️♥️♥️🌹🌹🌹🌹

  • @rakeshpoolamannil2164
    @rakeshpoolamannil2164 Жыл бұрын

    സാന്റപ്പോ... മുത്തേ... മാച്ചു പിച്ചു വരെയുള്ള വീഡിയോസ് കണ്ടു.. പൊളിക്ക് bro... തൃശ്ശൂർ രീതിക്ക് പടക്കുന്ന മുത്തേ 👍👍

  • @gokuldas5274

    @gokuldas5274

    Жыл бұрын

    ചെക്കൻ തൃശൂർ ലൈൻലങ്ങാണ്ട് പെടക്കണ്

  • @ratheesha3421
    @ratheesha3421 Жыл бұрын

    സാന്റപ്പൻ എന്താ വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു 💓 സന്തോഷ്‌ സാറിന്റെ വഴികളിലൂടെ 💖💖

  • @Linsonmathews
    @Linsonmathews Жыл бұрын

    സാന്റപ്പൻ 😍 സോഷ്യൽ മീഡിയയിലെ ഏറ്റവും ഇഷ്ടപ്പെട്ട travel vlogger 🥰🥰🥰

  • @binumathew6042
    @binumathew604211 ай бұрын

    Santappaaa..... Super.... God Bless.....

  • @deepakvaka
    @deepakvaka Жыл бұрын

    ഞാൻ ഈ ഗെഡിയെ അവിടെയോ കണ്ടിടുണ്ട്..അതേ അവൻ തന്നെ. എന്നാലും ഇവൻ എത്ര ഭയങ്കരൻ ആയി പോയ കാര്യം ആരും പറഞ്ഞില്ല അതും നമ്മുടെ സഫാരിയിൽ..

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Жыл бұрын

    ഹ..ല്ല 😍സാൻ്റപ്പാ.. ❤മ്മ..ട സഫാരി ചാനലിലാ🤩🤩 പൊളിച്ചുട്ടാ..💞 പവറ് വരട്ടേ..🙌

  • @Ali00234
    @Ali00234 Жыл бұрын

    Right man with right people on right time

  • @Fool335
    @Fool335 Жыл бұрын

    One of the geniue traveller like sgk, who really follow the passion

  • @artist6049
    @artist6049 Жыл бұрын

    ഹായ് സാന്റപ്പാ... ❤സൗത്ത് അമേരിക്കൻ യാത്രകണ്ട് നേരെ ഇങ്ങോട്ട് വന്നു

  • @praveeshmattayi4384
    @praveeshmattayi4384 Жыл бұрын

    ട്രാവലിസ്റ്റ സന്റ്അപ്പൻ! ചിന്തിക്കാൻ പറ്റുവോ 😍🔥സഫാരി ചാനലിൽ പവർ വന്നു 💪!Content King 👑 with awesome visuals📹!

  • @shanskkannampally7599
    @shanskkannampally7599 Жыл бұрын

    ശെരിക്കും ഒരു യാത്ര സ്‌നേഹി നല്ല ഒരു ക്യാമറ മാൻ വീഡിയോ എടുക്കാൻ എത്ര റിസ്ക്‌ എടുക്കാനും തയ്യാർ ആയ യൂട്യൂബർ നമ്മുടെ ട്രാവലിസ്റ്റ സാന്റോ ബ്രോ.... 😍👏👏

  • @abdusathar
    @abdusathar Жыл бұрын

    കണ്ടന്റിന്റെ അപ്പൻ...... സാന്റപ്പാ...ജ് പൊളികടാ 🥰🥰

  • @isakibrahim2844
    @isakibrahim2844 Жыл бұрын

    ആഫ്രിക്കൻ യാത്രയിലെ ഒരു blessing ആണ് ബ്ലെസ്സിങ്.... പിന്നെ കാണാൻഅവസരം സംഘടിപ്പിച്ചു കാണാൻ പറ്റിയില്ലെങ്കിലും blessingine ഒന്ന് കൂടി santappante camerayil കാണാൻ ആഗ്രഹമുണ്ട്....❤

  • @cssteemalappuram
    @cssteemalappuram Жыл бұрын

    കാത്തിരുന്ന എപ്പിസോഡ്. കണ്ട കാഴ്ചകൾ വീണ്ടും ഇവിടെ കേൾക്കുമ്പോൾ ആ കോവിഡ് കാലത്തെ ഊർജിതമാക്കിയ സാന്റോസ് വിഡിയോകൾ ഓർമ്മവരുന്നു. Blessing was really a blessing to you. സ്വതസിദ്ധമായ സാന്റപ്പൻ അവതരണം. കേൾക്കാൻ നല്ല രസം. എല്ലാത്തിലും ഉപരി മഹാനായ യാത്രികന്റെ ചാനലിൽ ഇത് കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്. സാന്റപ്പൻ റോക്ക്സ് !

  • @krishnakumarck6009
    @krishnakumarck6009 Жыл бұрын

    നമ്മുടെ സ്വന്തം youtuber സാന്ദപ്പൻ,പവർ വരട്ടെ👍

  • @ajalbiju4687
    @ajalbiju4687 Жыл бұрын

    Santappan❤

  • @ashakademberi2928
    @ashakademberi2928 Жыл бұрын

    സാന്റോയുടെ ശൈലിയിലുള്ള വിവരണം നന്നായിട്ടുണ്ട് ഒപ്പം ബ്ലെസ്സിങ്ങിനെ ഓർക്കാനും കഴിഞ്ഞു നല്ലൊരു വ്യക്തി 👍

  • @afasfanufanu4150
    @afasfanufanu4150 Жыл бұрын

    സാന്റപ്പാൻ 💕

  • @muhammadjam1286
    @muhammadjam1286 Жыл бұрын

    Santappan ❤

  • @sibithram1983
    @sibithram1983 Жыл бұрын

    PROUD MOMENT TRAVELISTA.. ❤️

  • @akhilbenny1114
    @akhilbenny1114 Жыл бұрын

    "Travelista by Santos". One of the best variety content travel KZread channel...

  • @rajanchengod3288

    @rajanchengod3288

    Жыл бұрын

    Subscribed!!!

  • @snowkits8740
    @snowkits8740 Жыл бұрын

    യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, എന്റെ ജീവിതത്തിൽ അത് സാധ്യമായത് സാന്റപ്പനിലൂടെയാണ് അത് നന്ദിയോടെ സ്മരിക്കുന്നു മികച്ച അവതരണത്തിലൂടെ വളരെ വലിയ വിസ്മയങ്ങളാണ് സാന്റപ്പൻ സൃഷ്ടിക്കുന്നത്. ഇതുപോലുള്ള ഓരോ അവസരങ്ങളും അതിലേക്കുള്ള അംഗീകാരങ്ങൾ ആണ്. "ആശംസകൾ "❤❤❤❤❤❤

  • @nikhilbabu3730
    @nikhilbabu3730 Жыл бұрын

    Power varatte

  • @kl02ss76
    @kl02ss76 Жыл бұрын

    Santappa power aakitta 😉💓

  • @bennyjohn1709
    @bennyjohn1709 Жыл бұрын

    Congratulations Santtapan.....Power ....Safari കേരളത്തിൽ ഇന്ന് ഉള്ളതിൽ ഏറ്റവും നല്ല ദൃശ്യവിസ്മയം സമ്മാനിക്കുന്ന , മായ കാഴ്ചയുടെ വർണ്ണ വിസ്മയ പൂരം ആണ് ട്രാവലിസ്റ്റ.... അഭിനന്ദനങ്ങൾ ആശംസകൾ

  • @user-qt1tq4sd8u
    @user-qt1tq4sd8u Жыл бұрын

    One of my favourite travel vlogger,Santo Thomas♥️🔝

  • @shenilsp2189
    @shenilsp2189 Жыл бұрын

    യാത്രകളുടെ രാജാക്കൻമാർ കണ്ടു മുട്ടി 👍👍👌👌

  • @jessyjoseph4388
    @jessyjoseph4388 Жыл бұрын

    സാൻ്റോ എല്ലാ വീഡിയോ യും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ആഗ്രഹിച്ചത് പോലെ നിങൾ സഫാരി ചാനെലിൽ ഇരിക്കുന്നു. അർഹതക്ക് അംഗീകാരം

  • @kuthubkuthub4468
    @kuthubkuthub4468 Жыл бұрын

    അങ്ങനെ മ്മടെ സാന്റപ്പൻ സഫാരി ചാനലിൽ. പൊളിച്ചു 👍👍👍👍👍👍👍👍

  • @sabuandmanju3595
    @sabuandmanju3595 Жыл бұрын

    Most awaited 👏🏻. Travelista is the best

  • @Vlogettan1
    @Vlogettan1 Жыл бұрын

    സന്റപ്പൻ... അനുഭവങ്ങൾ അതിന്റെ തീവ്രതയോടെ തന്നെ പറഞ്ഞു ❤️

  • @believersfreedom2869
    @believersfreedom2869 Жыл бұрын

    പരി.ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " സിംഹ കുട്ടികൾ ഇര കിട്ടാതെ വലഞ്ഞേക്കാം! എന്നാൽ കർത്താവിൽ ആശ്രയ്ക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല " നമ്മുടെ വേദനകളും സങ്കടങ്ങളും അറിയുന്ന ദൈവം,അവനാണ് ക്രിസ്തു! Let us follow JesusChrist🙏🏾🙏🏾🙏🏾

  • @vishnumg1235
    @vishnumg1235 Жыл бұрын

    അത് പൊളിച്ചുട്ടോ സാന്റപ്പാ ❤

  • @binujoseph7394
    @binujoseph7394 Жыл бұрын

    Good to see Santos on Safari. A nice platform to portray your experiences about your cape to cairo, zimbabwe elephant hunting, Amazon experiences with Shaji Thomas, Antartica expedition and currently peru and bolivia experiences in the latest season across the globe.. Many congrats Santappan..

  • @leelamaniprabha9091
    @leelamaniprabha9091 Жыл бұрын

    Good narration. Proud of you Santo. Waiting for the next.

  • @userbot123
    @userbot123 Жыл бұрын

    സാന്റപ്പൻ

  • @Hope85
    @Hope85 Жыл бұрын

    Santappa❤❤❤ one of my favourite channel Travelista ❤❤

  • @sandeepkrishna5961
    @sandeepkrishna5961 Жыл бұрын

    Proud moment for travelista, 💥😘

  • @sathyapalane7983
    @sathyapalane7983 Жыл бұрын

    👍👍👍ആശംസകൾ

  • @antonyf2023
    @antonyf2023 Жыл бұрын

    ഇത് ഗംഭീരം ആയല്ലോ. വലിയൊരു അംഗീകാരം..

  • @muhammadmunthazeer5651
    @muhammadmunthazeer5651 Жыл бұрын

    എല്ലാവിധ ആശംസകളും santappan❤❤

  • @akhilp770
    @akhilp770 Жыл бұрын

    My friend, classmate..Santo...❤❤

  • @meghakunnamkulam5750
    @meghakunnamkulam5750 Жыл бұрын

    Angane athum sadhichu .... Lovely episode.... Thanks Safari channel

  • @grishasunny2184
    @grishasunny2184 Жыл бұрын

    Super santo.its a very good achievement.

  • @franklinfranklin
    @franklinfranklin11 ай бұрын

    Congratulations Santo Thomas!

  • @VISHNU-SK-7545
    @VISHNU-SK-7545 Жыл бұрын

    യാത്രയുടെ കിങ് സാന്റപ്പൻ 🥰🥰🥰🥰

  • @ginoaugustine4693
    @ginoaugustine4693 Жыл бұрын

    സന്റപ്പാ നിന്നെ ലോകം അഗീകരിച്ചതിനുള്ള തെളിവാണ് സഫാരി..... പവർ വരട്ടെ.....

  • @shanmuhammed7722
    @shanmuhammed7722 Жыл бұрын

    Travaliesta❤️❤️❤️

  • @manumadhavan504
    @manumadhavan504 Жыл бұрын

    Super അവതരണം

  • @roopak5059
    @roopak5059 Жыл бұрын

    Killadii

  • @bavi7177
    @bavi7177 Жыл бұрын

    സാന്റപ്പനെ സഫാരി TV യിൽ കണ്ടതിൽ വളരെ സന്തോഷം..❤

  • @Didicoii
    @Didicoii Жыл бұрын

    Santos etta ... ❤❤❤❤❤❤❤TRAVELISTA😘😘😘😘

  • @dp9290
    @dp9290 Жыл бұрын

    Waiting for next episode.. സാന്റപ്പന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്

  • @theyummyyonder
    @theyummyyonder Жыл бұрын

    Very proud of you @travelistabysantos well deserved.❤

  • @johnjacob6429
    @johnjacob6429 Жыл бұрын

    Travelista fans from USA

  • @jayankg313
    @jayankg313 Жыл бұрын

    Great santappa...

  • @celinajohn5491
    @celinajohn5491 Жыл бұрын

    Congratulations Santappa. You deserve it

  • @silvesterpereira6072
    @silvesterpereira6072 Жыл бұрын

    Great ❤ congratulations 🎉

  • @shamajed
    @shamajed Жыл бұрын

    Super aayittundu

  • @Niya-jr4ul
    @Niya-jr4ul Жыл бұрын

    സാന്റോ ഇത് അഭിമാന നിമിഷം . സാന്റോയുടെ പ്രേക്ഷകരായ ഞങ്ങൾക്കുo അഭിമാന നിമിഷം . 🥰🥰🥰നല്ല രീതിയിൽ അവതരിപ്പിച്ചു. വീഡിയോയിൽ ഉള്ള ചില പ്രത്യേക ഷോട്ടുകൾ ഇവിടെയും കാണാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

  • @ernadbabu
    @ernadbabu Жыл бұрын

    we are proud ...... want more interweaves

  • @rajanchengod3288
    @rajanchengod3288 Жыл бұрын

    very nice presentation. Keep it up.

  • @krishneena
    @krishneena Жыл бұрын

    സാന്റപ്പൻ... 👍🏻👍🏻

  • @sarathbm6026
    @sarathbm6026 Жыл бұрын

    manasil vallatha santhosham thonunnu,full support

  • @ibnu3426
    @ibnu3426 Жыл бұрын

    ചിന്തിക്കാൻ പറ്റോ സന്റപ്പാ 😍😍😍❤❤

  • @Eyes747
    @Eyes747 Жыл бұрын

    SGK brings all similar people in a single umbrella...

  • @mchannel5111
    @mchannel5111 Жыл бұрын

    അത്‌ പൊളിച്ച്‌ സാന്റപ്പാ

  • @subranmanyan7517
    @subranmanyan7517 Жыл бұрын

    സഫാരി യിലൂടെ അർഹിച്ച അംഗീകാരം ട്രാവലിസ്റ്റ് 🙏🙏🙏🙏🙏👌👌👌💪💪💪👍👍👍❤️❤️❤️❤️❤️❤️❤️

  • @dreamdesirehappens1111
    @dreamdesirehappens1111 Жыл бұрын

    Full power adipoli👍🏻

  • @laijujose5665
    @laijujose56657 ай бұрын

    True traveler. His videos are excellent

  • @shaheerglobe9365
    @shaheerglobe9365 Жыл бұрын

    Power 🔥💪🏻😍👍🏻

  • @arashmohamed9043
    @arashmohamed9043 Жыл бұрын

    polich saantappa

  • @ROCKY-cj8bu
    @ROCKY-cj8bu Жыл бұрын

    Congrats santo bro🎉 all the best

  • @ajaykumar-kc7ev
    @ajaykumar-kc7ev Жыл бұрын

    Bro!! Happy for you ❤ Your videos are deserves it 👍👍 Best wishes 👍🙏

  • @arjunharidas3328
    @arjunharidas332811 ай бұрын

    Blessing ❤️

  • @siddiqayisha8911
    @siddiqayisha8911 Жыл бұрын

    Real Video Maker Sanchari🔥 after SJK, sometimes I feel santo betterthan SJK. His video making quality is unbelievable🔥🔥❤❤

  • @harikumargopal1870
    @harikumargopal1870 Жыл бұрын

    Very proud. Sandappa ❤🎉👍👌

  • @shafi8139
    @shafi8139 Жыл бұрын

    You speak well santo❤ It strikes me and I am katta waiting 😊

  • @kpnson2087
    @kpnson2087 Жыл бұрын

    Finally❤❤❤santappan

  • @lissyjose9937
    @lissyjose9937 Жыл бұрын

    Adipole sato

  • @saraswathyvalsan3309
    @saraswathyvalsan330911 ай бұрын

    Travelista ❤💪💪

  • @samjohnsamuel1503
    @samjohnsamuel1503 Жыл бұрын

    nammude swantham santappannnn😍😍😍🥰🥰❤️👍🏼

  • @linostravelvlogs
    @linostravelvlogs Жыл бұрын

    Congrats Santo 👍🤝

  • @manulal7423
    @manulal7423 Жыл бұрын

    Santappaaa power ttaa

  • @awafflad2232
    @awafflad223211 ай бұрын

    ആ സിംഹത്തിന്റെ വരവ് 🥰

  • @meghakunnamkulam5750
    @meghakunnamkulam5750 Жыл бұрын

    Lovely

  • @santhoshneeliyara7981
    @santhoshneeliyara7981 Жыл бұрын

    Santappa.....Power vannuttaaaaaa ❤❤❤❤❤❤

  • @sreejithms7793
    @sreejithms7793 Жыл бұрын

    Travelista power ❤️

  • @rajeshdamodhar2638
    @rajeshdamodhar2638 Жыл бұрын

    ചിന്തിക്കാൻ പറ്റോ... 👌👌💪💪

  • @askerap8489
    @askerap8489 Жыл бұрын

    Santappooo.. proud of you...

  • @suhaibm1260
    @suhaibm1260 Жыл бұрын

    Africa the best series ❤ Santappan

  • @manu.m7293
    @manu.m7293 Жыл бұрын

    സാന്റപ്പൻ ❤❤❤

Келесі