| Aa Yathrayil 311 | Safari TV | N. A. Naseer Part 2

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
N. A. Naseer 2 | Aa Yathrayil EPI 311
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 52

  • @libinsunny8493
    @libinsunny84935 жыл бұрын

    നസീർ സർ മുത്താണ്. കാടിനെ ചെന്ന് തൊടുമ്പോൾ എന്ന ബുക്ക് എന്റെ കയ്യിലുണ്ട്.😍❤️👍

  • @riyasmuhammedryz3850

    @riyasmuhammedryz3850

    5 жыл бұрын

    ശരിക്കും ♥ ....അദ്ദേഹത്തിന്റെ ''കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും'' എന്ന പുസ്തകമാണ് ഞാന്‍ വായിച്ചത്...കാടിന്റെ ഉള്ളറകളിലേക്ക് തന്നെ കൈപിടിച്ച് കൂടെ നടത്തിച്ചവര്‍ക്കുള്ള സ്മരണാഞ്ജലി....അതില്‍ എന്നെ ഏറെ ആകര്‍ഷിച്ചൊരു വരിയുണ്ട് - ''മഴക്കാട്ടില്‍ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്ക് മരണമില്ല..,അവ വേരുകളിലൂടെ പുനര്‍ജ്ജനിച്ചു കൊണ്ടേയിരിക്കും''....! ശരിക്കും കാടിനെ പ്രാര്‍ത്ഥനയാക്കിയൊരാള്‍ക്ക് മാത്രം കിട്ടുന്ന തിരിച്ചറിവ്.....♥ വരികള്‍ കൊണ്ട് കൊതിപ്പിച്ചു കളയും പുള്ളി.... അടുത്ത വായന 'കാടിനെ ചെന്ന് തൊടുമ്പോള്‍' ആണ്...

  • @riyasmuhammedryz3850
    @riyasmuhammedryz38505 жыл бұрын

    ♥ ഇദ്ദേഹത്തിന്റെ ''കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും'' എന്ന പുസ്തകം വായിച്ചിട്ടുണ്ട്...കാടിന്റെ ഉള്ളറകളിലേക്ക് തന്നെ കൈപിടിച്ച് കൂടെ നടത്തിച്ചവര്‍ക്കുള്ള സ്മരണാഞ്ജലി....അതില്‍ എന്നെ ഏറെ ആകര്‍ഷിച്ചൊരു വരിയുണ്ട് - ''മഴക്കാട്ടില്‍ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്ക് മരണമില്ല..,അവ വേരുകളിലൂടെ പുനര്‍ജ്ജനിച്ചു കൊണ്ടേയിരിക്കും''....! ശരിക്കും കാടിനെ പ്രാര്‍ത്ഥനയാക്കിയൊരാള്‍ക്ക് മാത്രം കിട്ടുന്ന തിരിച്ചറിവ്.....♥ വരികള്‍ കൊണ്ട് കൊതിപ്പിച്ചു കളയും പുള്ളി.... അടുത്ത വായന പുള്ളിയുടെ തന്നെ 'കാടിനെ ചെന്ന് തൊടുമ്പോള്‍' ആണ്...

  • @artist6049
    @artist60494 жыл бұрын

    കാടിനെ അറിയുന്ന യഥാർത്ഥ മനുഷ്യൻ Big salute♡

  • @BADRUMV
    @BADRUMV5 жыл бұрын

    ഞാൻ ഇ എപ്പിസോഡ് കാണുന്നത് 1% ചാർജിലാണ്

  • @ShahulHameedA
    @ShahulHameedA5 жыл бұрын

    കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത കൊല്‍ക്കത്ത 'സഞ്ചാര'ത്തിന്റെ അഭിപ്രായം ആണ്‌ ഞാൻ ഇവിടെ കുറിക്കുന്നത്. Eden Gardens എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഓര്‍ക്കുന്നത് 2001 ഇന്ത്യ v. ഓസ്ട്രേലിയ ടെസ്റ്റ് മത്സരമാണ്. അതിൽ തന്നെ VVS Laxman എന്ന മഹാരഥൻ നേടിയ 281 റണ്‍സ് അവിസ്മരണീയമായ ഒരു ഓര്‍മ്മയാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പേര്‌ സഞ്ചാരം എപ്പിസോഡിൽ പരാമര്‍ശിക്കാതിരുന്നത് ഖേദകരമാണ്. കുറ്റമറ്റ രീതിയില്‍ തിരക്കഥ തയ്യാറാക്കുന്ന AU രതീഷ് കുമാറിന്റെ ശ്രദ്ധയില്‍ ഈ വിവരം കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി

  • @asif.maheen.3774
    @asif.maheen.37745 жыл бұрын

    എവിടെ Dairy കുറിപ്പ് എവിടെ?????????

  • @benthejaskarikattil6507

    @benthejaskarikattil6507

    5 жыл бұрын

    @@RahulNyd suhruthe dairikurippukal nirthiyo, channel ill ninnu enthelum aryippukal undo.?

  • @thomaschacko8188
    @thomaschacko81885 жыл бұрын

    very nice program , congratulations 🌹🌹🌹

  • @hopeanitsajan
    @hopeanitsajan5 жыл бұрын

    great thoughts really you are great sir

  • @arunthampi001
    @arunthampi0015 жыл бұрын

    Waiting for next episode 😍

  • @Unnikrishnanvh
    @Unnikrishnanvh5 жыл бұрын

    Naseer bhai u r great

  • @sureshkumarn1254
    @sureshkumarn12545 жыл бұрын

    Eagerly waiting for your next episode

  • @ansil9790
    @ansil97905 жыл бұрын

    Kure episodes venam Nazir ikkada. Very very interesting

  • @avinashca7922
    @avinashca79224 жыл бұрын

    Good experience...❤

  • @nishdxb
    @nishdxb5 жыл бұрын

    Katta waiting

  • @midhuns3477
    @midhuns34775 жыл бұрын

    Next episode porateeee😍😍😍

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran39485 жыл бұрын

    What a wonderful person you are Mr Nasser?! I am really envy on you. Truly meaningful life! Waiting your next talk. Include more photos. Want to meet you in person. Baiju George Thakkolkaran from London

  • @sabarinatha6105
    @sabarinatha61053 жыл бұрын

    GREAT LOVER OF NATURE & OUR FOREST

  • @justinjohn5579
    @justinjohn55795 жыл бұрын

    Super 🎓❤👑

  • @unaln9168
    @unaln91683 жыл бұрын

    Kaduvayud chiri good

  • @simeer1972
    @simeer19725 жыл бұрын

    All the best nazir bhai...

  • @saleemc5950
    @saleemc59505 жыл бұрын

    Good

  • @jijo5721
    @jijo57215 жыл бұрын

    E episode kollam, but sanchariyude diarykkurippukal must ayittu venam. Please

  • @semeernasar7625
    @semeernasar76254 жыл бұрын

    Pallipurathint Naseerkaaa😍😍😍

  • @ansadshahul7102
    @ansadshahul71025 жыл бұрын

    ടാർസൺ നസീർ😍😍😍

  • @basheerabdul9648
    @basheerabdul96485 жыл бұрын

    അഷ്റഫ് എക്സൽ നെ ആയാത്ര യിൽ എന്ന പ്രോഗ്രാമിൽ കൊണ്ടുവരണം....

  • @abduljaleelpakara6409
    @abduljaleelpakara64095 жыл бұрын

    👍

  • @wayfarerdreamz
    @wayfarerdreamz5 жыл бұрын

    നസീറിനെ ആദ്യം അറിയുന്നത് ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലൂടെയാണ്..അഗസ്ത്യ വനത്തിലെ കല്ലാനയെക്കുറിച്ചും പറമ്പിക്കുളത്തെ വെളുത്ത കാട്ടുപോത്തിനെക്കുറിച്ചും അതിലെഴുതിയിരുന്നതായൊരോര്‍മ്മ..

  • @athulrevathi
    @athulrevathi5 жыл бұрын

    Thankyou for Everything ❤️

  • @AviyalShorts
    @AviyalShorts2 жыл бұрын

    *Sir പറഞ്ഞ കാര്യത്തിൽ പ്രധാന പെട്ട ഒന്നാണ് നമ്മൾ tribs നെ നമ്മളെ പോലെ ആക്കാൻ ശ്രമിക്കുന്ന കാര്യം ശരിക്കും അതിന്റെ ഒന്നും ആവശ്യമില്ല*

  • @rasheedthechikkodan6371
    @rasheedthechikkodan63712 жыл бұрын

    🌷🌷🌷🌷

  • @amalchandra2198
    @amalchandra21985 жыл бұрын

    😘

  • @shibilrehman9576
    @shibilrehman95765 жыл бұрын

    ഡയറിക്കുറിപ്പുകൾ എവിടെ ...

  • @hummingbird868

    @hummingbird868

    5 жыл бұрын

    Shibil Rehman 8

  • @shibilirahman4182
    @shibilirahman41824 жыл бұрын

    kattilude oru Yathra poya feel...

  • @Shadowgrapher2024
    @Shadowgrapher20244 жыл бұрын

    Watcher കണ്ണൻ ❤️

  • @faizalcn6478
    @faizalcn64785 жыл бұрын

    Dayari kurippukal ille

  • @F-22RAPTORr
    @F-22RAPTORr5 жыл бұрын

    Kallaana ullathano? Undengil nthkond athinte kootathinte photos kitunilla?

  • @touheed9830
    @touheed98304 жыл бұрын

    Sir where can we find jack rabbit habitats in South India?

  • @shijasmarakkar9368
    @shijasmarakkar93685 жыл бұрын

    2 nd

  • @shemeertk7536
    @shemeertk75365 жыл бұрын

    കാടിനെ ചെന്ന് തൊടുമ്പോൾ എന്ന ബുക്ക് ഓൺലൈനിൽ കിട്ടുമോ

  • @riyasmuhammedryz3850

    @riyasmuhammedryz3850

    5 жыл бұрын

    Pdf ഉണ്ടാവില്ല....mathrubhumi books ആണ് പ്രസാധകര്‍...വില 200 രൂപ

  • @abhijithma7891
    @abhijithma78915 жыл бұрын

    We want sanchariyude diary kuripp.

  • @kerala2023
    @kerala20235 жыл бұрын

    സഞ്ചാരിയുടെ Dairy കുറുപ്പുകൾ എവിടെ????????????😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨😐😐😐😐🤨😐🤨😐🤨😐🤨😐🤨😐😑😑😑😑😐😐🤨🤨🤨😐😐😐😐🤨🤨😐🤔🤔🤔🤔🤔🤔🤔🤔🤔🤔🤨🤨🤨😐😐😑😑😑😑😑🤔🤔🤨🤨😐😑😑😶😶🙄🤔🤔🤔🤔🤔🤔🤔🤔🤨🤨🤨😐😐😐😐😑😑😐😐🤨🤨🤨🤔🤔🤨🤨🤔🤨🤔🤨🤔🤨🤔🤨🤔😐😑😐😐😑😐🤨🤔🤔🤨😐😐😑😶😶🤔🤔🤨🤨😐😑😑😶😶😶😶🤔🤨🤨😐😐😑😶😶😶😶😶

  • @nakheelspareparts1715
    @nakheelspareparts17155 жыл бұрын

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എവിടെ ?.........

  • @jishadp.m3404
    @jishadp.m34045 жыл бұрын

    1st

  • @user-bc9uu2df5b
    @user-bc9uu2df5b5 жыл бұрын

    Diary kuruppu

  • @rajuantony6174
    @rajuantony61745 жыл бұрын

    mandan

  • @jubinjoseph7500
    @jubinjoseph75005 жыл бұрын

    👍

Келесі