ഏട്ടൻ വിവാഹം കഴിക്കുന്ന പെണ്ണ് നീയാണോ..? | Swapnam Kondu Thulabharam movie scenes

Комедия

Swapnam Kondu Thulabharam is a 2003 Indian Malayalam-language comedy film. It stars Suresh Gopi and Kunchacko Boban. It was released on 27 June 2003. Notably, this film is actress Shrutika's first and remains her only Malayalam film to date.
#malayalam #movie #SwapnamKonduThulabharam

Пікірлер: 47

  • @Aparna_Remesan
    @Aparna_RemesanАй бұрын

    മൂത്ത മകനോട് അവർക്ക് ഇഷ്ട്ട കൂടുതൽ ഉണ്ട് അത് സത്യമാണ് പഷേ അത് എടുത്ത വളർത്തിയ മോൻ ആയതിനാൽ ആയിരുന്നു 🥲💔പഷേ പാവം ആയിരുന്നു ഏട്ടൻ പുള്ളിയേ ഒരുപാട് തെറ്റ് ധരിച്ച് ചാക്കോച്ചൻ ഈ മൂവിയിൽ.

  • @reejamahesh2467
    @reejamahesh24672 ай бұрын

    ചേട്ടന്റെയും അനിയന്റെ സ്നേഹം അതാണ് ഇതിൽ.. നല്ല പൊളി സിനിമ 👌👌👌❤️

  • @comradeleppi2000

    @comradeleppi2000

    2 ай бұрын

    Aniyan athra sneham illa..chettan aanu ullath

  • @MuhammedBilal-ge8bm

    @MuhammedBilal-ge8bm

    8 күн бұрын

    No okda ayyuda ok uppa karpakadethel thatha yude kaliyanam 👌akselandel suthathayude verunin porukannnashdapedu ok onsremasam huospittelil jeevannashdapedutheyad antenevedam annejanareella 👌 ekkantsnehedan jadakayayerun u

  • @deepthit1566
    @deepthit15662 ай бұрын

    പണ്ട് ഇവരുടെ ഇന്റർവ്യൂ അപൂർവം ഉണ്ടാവു അതും tv വീട്ടിൽ ഉള്ളവർ മാത്രം കണ്ടിരുന്നത്. ഇപ്പൊ ഒരു സിനിമ ഇറങ്ങിയ അതിന്റെ പരസ്യം വരും അഭിമുഖം പിന്നെ ആ സിനിമ കാണുന്ന ത്രിൽ പോയി.

  • @comradeleppi2000
    @comradeleppi20002 ай бұрын

    Adhyam ayitt enik chakochante oru role kanditt deshyam thoniyathum..idikan thonniyathum ee character ayirunu. He is a good actor pand muthale verum chocolate boy alla en pande theliyichath aan

  • @user-br7tl8lh2j
    @user-br7tl8lh2j2 ай бұрын

    Achan chatha kadha kettu njan chirichu chathu 😂

  • @sarahbella7558
    @sarahbella755810 күн бұрын

    actress eyes or eyebrow. Looks weird.. anyone else feels the same

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xbАй бұрын

    Ethil chackochate character deshyam varum

  • @FOULGAMERYT
    @FOULGAMERYT4 күн бұрын

    7:43 ആ നിൽക്കുന്നത് നമ്മുടെ ഗാവൻ ജോസഫ് അല്ലെ 😹(thruppugulan)

  • @muneer.c6093
    @muneer.c60932 ай бұрын

    ❤❤❤❤😂😂

  • @ihatemylife905
    @ihatemylife9052 ай бұрын

    പണ്ട് പണ്ടത്തെ സിനിമകളില്‍ കാണാന്‍ എന്താ ഫീൽ. ഇപ്പോഴത്തെ സിനിമകളില്‍ ഒന്നും ആ ഫീൽ കിട്ടാനില്ല ...😢

  • @zarasara8677

    @zarasara8677

    2 ай бұрын

    Sathym athentha angne aavo age aayittano

  • @ihatemylife905

    @ihatemylife905

    2 ай бұрын

    @@zarasara8677 alla പണ്ടത്തെ cinimayil nalla kadha ഉണ്ടാരുന്നു. Ipo അതില്ല ഒരുമാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന

  • @user-ih1oj2yg5c

    @user-ih1oj2yg5c

    2 ай бұрын

    100 %real

  • @ihatemylife905

    @ihatemylife905

    2 ай бұрын

    @@zarasara8677 ഒരിക്കലും അല്ല. ഇപ്പോഴത്തെ cinimayil ഒന്നും നല്ല കഥ ഇല്ല കഥാപാത്രങ്ങൾ ഇല്ല .adhanne കാരണം. ഒരു മാതിരി തട്ടിക്കൂട്ട് സിനിമകള്‍

  • @zarasara8677

    @zarasara8677

    2 ай бұрын

    @@ihatemylife905 njn eppolum itha alochikunne.. ente degree vare njn 3 cinema theatre IL kanditullu .tvilaanu normally kaanunne..but ipo theatre IL poyi kandit polum ishtvunnilla.but pand TV IL Sunday oru cinema kandalum oru week athinte effect indarnu 😭

  • @mummthasmamus-v9x
    @mummthasmamus-v9x5 күн бұрын

    Hai

  • @nivysmenon7140
    @nivysmenon71402 ай бұрын

    😍😍

  • @ahammedshuhaib3902
    @ahammedshuhaib39022 ай бұрын

    തൃശൂർ അവസാനതെ തിരഞ്ഞെടുപ്പിൽ ആയിരിക്കും 😂😂😂😂

  • @nivedj13

    @nivedj13

    Ай бұрын

    മലപ്പുറം കോയമാർ അവിടുത്തെ കാര്യം നോക്കിയാൽ മതി... കേരളം മൊത്തം വരുതിയിൽ ആക്കണ്ട.... ഹമസോളികൾ

  • @ayshazvintage2024

    @ayshazvintage2024

    Ай бұрын

    നിന്നോടും അതൊക്കെ പറയാൻ ഉള്ളൂ... ഇന്ത്യ ചാണകത്തിൽ മുക്കാൻ നിൽക്കേണ്ട അമ്ബല കാളകൾ ​@@nivedj13

  • @innuzvlog7260

    @innuzvlog7260

    Ай бұрын

    Ayin nee ethaa ​@@nivedj13

  • @jamsheerpoozhithara5870

    @jamsheerpoozhithara5870

    3 күн бұрын

    Chanakam​@@nivedj13

  • @sidhus8310
    @sidhus83103 күн бұрын

    സ്വപ്നം കൊണ്ട് തുലഭാരം

  • @mummthasmamus-v9x
    @mummthasmamus-v9x5 күн бұрын

    Hi

  • @user-rk4ib7pi6v
    @user-rk4ib7pi6vАй бұрын

    എന്റെ വീട് അപ്പുന്റെ എന്നുള്ള ത്തിന്റെ റ്റു ആണോ അതിൽ ചേട്ടന് അനിയനോട് അസൂയ ഇതിൽ അനിയന് ചേട്ടനോട് അസൂയ 😁

  • @mummthasmamus-v9x
    @mummthasmamus-v9x5 күн бұрын

    Hlo

  • @deepikagdevu3095
    @deepikagdevu3095Ай бұрын

    ഇത് ഏതു സിനിമയാണ്

  • @ayzal9418

    @ayzal9418

    Ай бұрын

    Swapnam kondu tulabaram

  • @Craft_gallery_.
    @Craft_gallery_.2 ай бұрын

    Which movie

  • @Sanaaass123

    @Sanaaass123

    2 ай бұрын

    നെയിം വെണ്ടയ്ക്ക അക്ഷരത്തിൽ അവിടെ കൊടുത്തിട്ടുണ്ട്

  • @averagestudent4358

    @averagestudent4358

    2 ай бұрын

    ക്യാപ്ഷനിൽ കൊടുത്തിട്ടുണ്ട്, എങ്കിലും പറയാം "സ്വപ്നം കൊണ്ട് തുലാഭാരം"

  • @user-sp7gy5wo9z

    @user-sp7gy5wo9z

    2 ай бұрын

    ​@@Sanaaass123ayn nee ethadi 😅😅

  • @ashlymolps3878

    @ashlymolps3878

    2 ай бұрын

    Swapnam kondoru thulabaram

  • @Rahiyanamoidu
    @Rahiyanamoidu2 ай бұрын

    😥

  • @zaman444
    @zaman444Ай бұрын

    😂😂😂😂❤

Келесі