ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ.. | Onam Vannallo Malayalam Song By Jessica 😍

Onam Vannallo Malayalam Song By Jessica 😍
Lyrics
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി
പന്തു കളിക്കണ്ടേ
സന്ധ്യ വരും മുൻപേ ഉണ്ണി
പന്തു കളിക്കണ്ടേ
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി
പന്തു കളിക്കണ്ടേ
സന്ധ്യ വരും മുൻപേ ഉണ്ണി
പന്തു കളിക്കണ്ടേ

Пікірлер

    Келесі