No video

A van that sold a lot, Maruti Suzuki Eeco to be Discontinued but new might come | Vandipranthan

#SuzukiEeco #TestDrive #malayalam
Maruti Eeco is a 5-seater Minivan available in a price range of Rs. 4.63 - 5.94 Lakh*. It is available in 4 variants, an 1196 cc, BS6, and a single Manual
As per unofficial news Maruti will be stopping the production of Eeco by the end of July 2022 in India. This is because Maruti will be introducing a newer generation of the Eeco by August-September.
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Пікірлер: 135

  • @ToddyBeer69
    @ToddyBeer692 жыл бұрын

    പത്ത് വർഷം. പത്ത് വർഷം അടിച്ചു പൊളിച്ചു ഉപയോഗിച്ചു. ഇത്രേം ആസ്വദിച്ചു ഉപയോഗിച്ച വേറെ വണ്ടിയില്ല. റിയർ വീൽ ഡ്രൈവും ലൈറ്റ് വെയിറ്റ് ആയതുകൊണ്ട് ഓഫ് റോഡ് പോയിട്ടുണ്ട്. വണ്ടീടെ അകത്ത് വെള്ളമടിക്കാം പുകവലിക്കാം എന്തു ചെയ്യാം. ഞങ്ങടെ സഞ്ചരിക്കുന്ന ബാർ ആയിരുന്നു ഈക്കൊ. Miss you buddy.🤍

  • @naseefaripra

    @naseefaripra

    2 жыл бұрын

    Mileage

  • @ToddyBeer69

    @ToddyBeer69

    2 жыл бұрын

    @@naseefaripra 10 to 12km avg. Full load on our roads.

  • @vinumachad788

    @vinumachad788

    2 жыл бұрын

    ടയർ എത്രതവണ മാറി

  • @DhanushRajendran

    @DhanushRajendran

    2 жыл бұрын

    28yrs n still counting 😬 Omni

  • @Apillaitvm

    @Apillaitvm

    2 жыл бұрын

    മൈലേജ് 10km 😄

  • @AnuKoshyTalks4
    @AnuKoshyTalks42 жыл бұрын

    അഞ്ചു വർഷം ഉപയോഗിച്ചിട്ടുണ്ട്. നല്ല വണ്ടിയാണ്. നന്നായി ലോഡ് വലിക്കും. സ്മൂത് ആണ്. സ്ലൈഡിങ് ഡോറുകളുടെ ലോക് ഇടയ്ക് കംപ്ലൈന്റ് വരുമായിരുന്നു. മെയിന്റനൻസ് ഒക്കെ മറ്റു മാരുതി വാഹനങ്ങളുടേത് പോലെ മാത്രം. ആളില്ലെങ്കിൽ യാത്രാസുഖം കുറവാണ്. മൈലേജ് എനിക്ക് കിട്ടിയിരുന്നത് 13kmpl ആയിരുന്നു. ഞാൻ ഉപയോഗിച്ചത് 7 സീറ്റർ ആയിരുന്നു.

  • @user-os1no2ge2g
    @user-os1no2ge2g2 жыл бұрын

    ഇന്ത്യൻ നിരത്തുകളിൽ നിന്ന് എന്നന്നേക്കുമായി വിട വാങ്ങുന്ന മാരുതി ഈക്കോ യ്ക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏❤️❤️😢😢

  • @shareefpulikkalodi7588
    @shareefpulikkalodi7588 Жыл бұрын

    ഞാൻ ഒരു ഇക്ക്കോ ബുക്ക്‌ ചെയ്തു ഇന്ന് ആരാ പറഞ്ഞത് ഇത് നിന്നു എന്ന് വണ്ടി പൊളി ആണ് 5ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞു 🥰🥰🥰ഇൻശാ അല്ലാഹ് വെയ്റ്റിങ്

  • @ratheeshps6902
    @ratheeshps69022 жыл бұрын

    ഞാൻ പതിനൊന്നു വർഷം ആയി ഉപയോഗിക്കുന്നു ഈക്കോ അടിപൊളി വണ്ടി

  • @rahulvaliyakalungu3435

    @rahulvaliyakalungu3435

    Жыл бұрын

    Yathrakku eganeya

  • @sachinsajan7758
    @sachinsajan7758 Жыл бұрын

    നല്ല ഒരു വണ്ടി ഒത്തുകിട്ടി...മൈലേജ് ഒഴിച്ച് എല്ലാം ഞാൻ ഓക്കേ ആണ്‌.... എത്ര ഓടിച്ചാലും ഒരു ക്ഷീണം തോന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം...ഉയർന്ന സീറ്റിങ് ഏതോ വലിയ വണ്ടി ഓടിക്കുന്ന ഫീൽ...♥️♥️

  • @nooranameer2955

    @nooranameer2955

    Жыл бұрын

    കറക്റ്റ്

  • @vinuck

    @vinuck

    Жыл бұрын

    Second hand aano..ethrayayi

  • @user-fg3qt4pu9t

    @user-fg3qt4pu9t

    6 ай бұрын

    മൈലേജ് എത്ര കിട്ടും

  • @skypetmix361
    @skypetmix361 Жыл бұрын

    2010 Dec... ഒരു EECO സ്വന്തമാക്കി. ഇന്നും ഉപയോഗിക്കുന്നു.

  • @Bijualiyans
    @Bijualiyans2 жыл бұрын

    ഒരു ഈക്കോ വാങ്ങി modify ചെയ്ത് ഓൾ ഇന്ത്യ പോവണം. അതാണാഗ്രഹം!♥️♥️♥️♥️♥️♥️

  • @navaneethnavani8085

    @navaneethnavani8085

    2 жыл бұрын

    കേരളം നിന്ന് കത്തും 🔥🔥🤣🤣

  • @schenck4021

    @schenck4021

    2 жыл бұрын

    Njanum onnu agrahichate ullu appozhekkum nirthiyo 🙄🙄🙄

  • @anucj3203

    @anucj3203

    2 жыл бұрын

    Enikkum aagraham ind

  • @krishnakumar6358

    @krishnakumar6358

    9 ай бұрын

    ❤❤❤

  • @dktvm7679
    @dktvm76792 жыл бұрын

    Eeco still sells a lot. I dont think Maruti is going to stop it. Only drawback of this vehicle is lack of PowerSteering.

  • @thektmwanderer3274

    @thektmwanderer3274

    2 жыл бұрын

    power steering, power window, pinee body roll koodii kurachal vandiii vere level

  • @alexthomas6964

    @alexthomas6964

    Жыл бұрын

    APV is coming🔥🔥

  • @Kaapi.vlogify

    @Kaapi.vlogify

    7 ай бұрын

    I have Versa from 2004 onwards clocked almost 2.15 lakhs km. athil power steering, power windows, foldable seats, 3 row ac elaam ondu. Eeco yude appan aayitu verum.

  • @dktvm7679
    @dktvm76792 жыл бұрын

    Versa was quite bad in ride comfort. It had leaf spring suspension. Thats the reason it failed.

  • @bijoypillai8696
    @bijoypillai86962 жыл бұрын

    പവർ സ്റ്റിയറിംഗ് , AC, ABS, ഒക്കെയായി SAFETY കൂട്ടി പുതിയ model ഇറക്കണം..

  • @ujjualpckv

    @ujjualpckv

    2 жыл бұрын

    Ac&abs ഇപ്പോൾ und

  • @noushadpk77

    @noushadpk77

    Жыл бұрын

    Center lock venam

  • @adamkaiyt8241

    @adamkaiyt8241

    Жыл бұрын

    Varund

  • @saleemc5393

    @saleemc5393

    10 ай бұрын

    വില കൂടും

  • @libeeshaswathy272
    @libeeshaswathy2722 жыл бұрын

    പൊളി വണ്ടിയാണ് 👍👍👍👍👍👍👍

  • @metro0315
    @metro03152 жыл бұрын

    My dream car Maruti Eeco

  • @febinmuhammadnp8106
    @febinmuhammadnp81062 жыл бұрын

    Eeco s next gen name is APV

  • @jayakumarm.d5105
    @jayakumarm.d51052 жыл бұрын

    Updated Ignis with new K12N dualjet engine release undo????

  • @ananthum9486
    @ananthum94862 жыл бұрын

    Njngalum 10 varsham aaay upayogikunnu.. Our family car.. For our 4 members.... Long aahn koooduthalum poytullath... Ethra dhoooram venelum nivarnn irunn vishalamay odikkaaaam yaaadhoru sheenavum illaaaand..... Athintethaya kurach parimithikal ondenkilum... Vandi adipoli aaahn ipozhum

  • @user-zk7jv9ks6y

    @user-zk7jv9ks6y

    Жыл бұрын

    Etra dooram poyittund long pakka feel aano?

  • @charlesbabu7014
    @charlesbabu70142 жыл бұрын

    9 years ❤️ nice car

  • @surianarayanan7603
    @surianarayanan76032 жыл бұрын

    Aa camera angle onnu maatt brooooo.... steering wheel kaanunna poole aaaakkkkkkkk Ee type vechle oodikunat steering face cheytulla camera angle ill kaanan annu rasam....🤦🤦😥😢😶

  • @JobinKb
    @JobinKb2 жыл бұрын

    ഞാൻ 12 years ആയി യൂസ് ചെയ്യുന്നു... Town ലിൽ ഒക്കെ കൊണ്ട് നടക്കാൻ സുഖം ആണ്.

  • @Ainusvlog1125
    @Ainusvlog11252 жыл бұрын

    Ende kayyil ഉണ്ടായിരുന്നു eco drive ചെയ്യാൻ നല്ല sukam aanu, ippo kayyil illa koduthu

  • @juvinaravind302

    @juvinaravind302

    2 жыл бұрын

    kodukkan karanam entanu bro , mileage undo????

  • @saneeshsanu1380

    @saneeshsanu1380

    2 жыл бұрын

    ഓടിക്കാൻ നല്ല സുഖം ഉള്ളത് കൊണ്ടാണോ കൊടുത്തത്😂

  • @naseefaripra

    @naseefaripra

    2 жыл бұрын

    Mileage

  • @Ainusvlog1125

    @Ainusvlog1125

    2 жыл бұрын

    @@saneeshsanu1380 😂🥰

  • @Ainusvlog1125

    @Ainusvlog1125

    2 жыл бұрын

    @@juvinaravind302 Scorpio ende ishta വാഹനം അത് kittiyappo eco koduthu

  • @ziyadr
    @ziyadr2 жыл бұрын

    Omni review venam😌

  • @viralgallery-hy3md
    @viralgallery-hy3md2 жыл бұрын

    Njan vandi odich padichath eeco ill aanu license um kitti angane oru aathna bhandam njaanum eecoyum thammilumd. Ini eeco illa enn parayumbo entho pole

  • @anasmalabarchips5503
    @anasmalabarchips55032 жыл бұрын

    Ente vandiyum eeco anu Poli vandiyanu

  • @rajeshrajan1334
    @rajeshrajan13342 жыл бұрын

    എന്തിനാണ് ഈ വണ്ടി നിർത്തുന്നത് എപ്പോഴും ഏറ്റവും കൂടുതൽ വിറ്റ വണ്ടികളുടെ ലിസ്റ്റിൽ ഉണ്ടല്ലോ ഈ വണ്ടി

  • @moto_desmo_
    @moto_desmo_ Жыл бұрын

    Ithinu illathe poya ettavum valiya disadvantage oru diesel engine aanu..

  • @anilthadathikunnelraghavan6234
    @anilthadathikunnelraghavan62342 жыл бұрын

    11:03 etha oru convertible poyath???

  • @aneeshkanil9283
    @aneeshkanil92832 жыл бұрын

    Versa ondaayirunnu..... Athil koree long trip poyittundu🥰

  • @praveenpkumar8718
    @praveenpkumar8718 Жыл бұрын

    2023മോഡൽ നു കമ്പനി 19.71km മൈലേജ് പറയുന്നു... എത്ര കിട്ടുമെന്ന് ഉപയോഗിച്ച ആരെങ്കിലും പറയാമോ

  • @alfinix1997
    @alfinix19972 жыл бұрын

    13 km/liter only

  • @anilm4768
    @anilm47682 жыл бұрын

    Omni review cheyyu

  • @hussainhussain2851
    @hussainhussain28512 жыл бұрын

    1 ടെൺസാധനം കേറും ഞാൻ ഉപയോഗിക്കുന്നു

  • @sajidavid2104
    @sajidavid2104 Жыл бұрын

    Omni cheyyamo

  • @abikorattikkara9066
    @abikorattikkara90662 жыл бұрын

    Eeco ❤️❤️❤️

  • @adarshprakash9360
    @adarshprakash93602 жыл бұрын

    Eeco❤️

  • @niyazmohammed9203
    @niyazmohammed9203 Жыл бұрын

    Bro Versa review cheyyu

  • @vehicleworld225
    @vehicleworld2252 жыл бұрын

    Hai bro tiago vs wagon r comparison video cheyyo

  • @dreamzzzvlog2370

    @dreamzzzvlog2370

    2 жыл бұрын

    No Doubt Tiago is Better

  • @aneeshmohanan9183
    @aneeshmohanan91832 жыл бұрын

    എന്റെ new വണ്ടി ആണ് 3 months ആയത് cng ആരാണ് പറഞ്ഞത് eeco stop ചെയ്യാൻ പോകുന്നു എന്ന്

  • @JK-gk7ht

    @JK-gk7ht

    2 жыл бұрын

    Eeco production stop akki mumbe report undayirunnu New varum enn parayunnund official information ila

  • @Vandipranthan

    @Vandipranthan

    2 жыл бұрын

    Njan alle paranje

  • @JK-gk7ht

    @JK-gk7ht

    2 жыл бұрын

    @@Vandipranthan 😀😁

  • @msj4441

    @msj4441

    Жыл бұрын

    എങ്ങനുണ്ട് വണ്ടി..മൈലേജ് ഉണ്ടോ

  • @saviyosebastian7259
    @saviyosebastian72592 жыл бұрын

    Pandokey ee channel nalla like and comments vanirunatha... Ipo 1 days aayttum 400+ like and comments ullo.... Bro try to update with new. Contents

  • @DiluCARCraze
    @DiluCARCraze2 жыл бұрын

    ❤️❤️❤️❤️

  • @sanjaysandeep6307
    @sanjaysandeep63072 жыл бұрын

    Power steering undo vandikk??

  • @magnumopus.9466

    @magnumopus.9466

    2 жыл бұрын

    Nope..

  • @lifeasibin
    @lifeasibin2 жыл бұрын

    Omini ✨️

  • @Spicy4
    @Spicy4 Жыл бұрын

    ഇനി ഇല്ല എന്നു പറഞ്ഞിട്ട് ഇതു വരെ പുതിയ model വന്നില്ലേ :

  • @ansilvlog307
    @ansilvlog3072 жыл бұрын

    വണ്ടി നല്ലതാ ആംബുലൻസ് ആയിട്ട് ഉപയോഗിക്കുന്നുണ്ട് ബോഡികട്ടിഇല്ല

  • @Tech-qr9ok
    @Tech-qr9ok2 жыл бұрын

    Bro ignis delta review cheyyamo

  • @thoufeekthoufi9705
    @thoufeekthoufi97052 жыл бұрын

    ലോങ്ങ്‌ ഓടിക്കാൻ സുഖമാണ് വണ്ടി 🙌🏻🤍

  • @user-zk7jv9ks6y

    @user-zk7jv9ks6y

    Жыл бұрын

    Sariya no ? Etra dooram poyittund?

  • @pluto9963

    @pluto9963

    Жыл бұрын

    @@user-zk7jv9ks6y no way... AC illa , power steering illa, suspension pora.. Long engane shariyakum

  • @ajalravi4111

    @ajalravi4111

    11 ай бұрын

    അത് ചേട്ടൻ വേറെ വണ്ടി ഒന്നും ഓടിക്കാത്തത് കൊണ്ടാണ്

  • @abinnbabu
    @abinnbabu2 жыл бұрын

    Kollam powli

  • @wavwncm
    @wavwncm2 жыл бұрын

    They should reintroduce with amt.

  • @user-xj1uz5ud8f
    @user-xj1uz5ud8f10 ай бұрын

    Eppo vidavangi

  • @vinodkannan4989
    @vinodkannan4989 Жыл бұрын

    വണ്ടിയൊക്കെ കൊള്ളാം pakshe humbu chaadumbol thenni pokunnundu...

  • @jahanb

    @jahanb

    Жыл бұрын

    അങ്ങനെ തോന്നിയിട്ടില്ല... ഹംപ് കയറുമ്പോൾ ഏതു വണ്ടിയായാലും ശ്രദ്ധിച്ച് ... കയറണം...

  • @vaisakhani
    @vaisakhani Жыл бұрын

    ഇത് പവർ സ്റ്റീയറിങ് ആണോ

  • @bhavadevvp1674
    @bhavadevvp16742 жыл бұрын

    Scorpio s11 review

  • @dillus170
    @dillus1702 жыл бұрын

    Enne mudippicha vandi aayirunnu versa

  • @shravanshahidh2007
    @shravanshahidh20072 жыл бұрын

    ♥️♥️♥️♥️

  • @kannannair4977
    @kannannair4977 Жыл бұрын

    ഇനി ഇല്ലന്ന് ആര് പറഞ്ഞു നിങ്ങളോട്,, വണ്ടി ഇപ്പോഴും, സുലഭം ആണ്,,,, maruti suzuki eeco

  • @jerin456789
    @jerin4567892 жыл бұрын

    👍👍

  • @ecanandakrishnancd2395
    @ecanandakrishnancd23952 жыл бұрын

    👍

  • @shafzz6486
    @shafzz64862 жыл бұрын

    Mileage kuravanennn തോന്നുന്നു

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Жыл бұрын

    പുതിയ ecco മോഡൽ വന്നോ

  • @Ishan_Krishna673
    @Ishan_Krishna6732 жыл бұрын

    💕

  • @manojkottayam3195
    @manojkottayam31952 жыл бұрын

    ഇപ്പോളും ഇറങ്ങുന്നുണ്ടല്ലോ ecco

  • @samarth4054
    @samarth40542 жыл бұрын

    ഗൾഫിൽ പിസ ഡെലിവറി വാൻ.

  • @hanisabhan9885
    @hanisabhan98852 жыл бұрын

    Suzuki every yenn aley japan ill

  • @viveksivan4504
    @viveksivan45042 жыл бұрын

    പക്ഷെ facelift ചെയ്യിത് വരുന്നുണ്ട് എന്ന് പറയുന്നു

  • @alexthomas6964

    @alexthomas6964

    Жыл бұрын

    😊😊 SUZUKI APV 🤷🏻‍♂️🤷🏻‍♂️

  • @chillinalltime1530
    @chillinalltime1530 Жыл бұрын

    Eeco 😔❤❤

  • @tcrvloger
    @tcrvloger Жыл бұрын

    ഈ വാൻ ഞാൻ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത് രാക്ഷസൻ മൂവി കണ്ടതിന് ശേഷമാണ് 😄

  • @ashokgmarar9207
    @ashokgmarar92072 жыл бұрын

    🥰🥰🥰❤️❤️❤️👏🏻👏🏻👏🏻

  • @rafeeqrafeeq1714
    @rafeeqrafeeq17142 жыл бұрын

    വണ്ടി എത്ര മൈലേജ് കിട്ടും

  • @rasheedn5456

    @rasheedn5456

    Жыл бұрын

    Milage 13

  • @kamarudheenk1740
    @kamarudheenk17402 жыл бұрын

    ഇത് പവർ staring ഇല്ലേ

  • @santhoshs4238
    @santhoshs42382 жыл бұрын

    ഞാൻ 10, വർഷമായി ഉപയോഗിക്കുന്നു

  • @naseefaripra

    @naseefaripra

    Жыл бұрын

    Mileage

  • @jacobmathew1224
    @jacobmathew1224 Жыл бұрын

    ആരു പറഞ്ഞു

  • @Anilk257
    @Anilk2572 жыл бұрын

    Hi

  • @Parthana33
    @Parthana332 жыл бұрын

    First.....

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs2 жыл бұрын

    നിങ്ങൾ വണ്ടിയുട മാലേജേ പറ

  • @jahanb

    @jahanb

    Жыл бұрын

    14

  • @rijothomaskurian4230
    @rijothomaskurian42302 жыл бұрын

    😞😞

  • @jyothish7378
    @jyothish7378 Жыл бұрын

    ഒരു ഉളുപ്പുമില്ലാതെ ഊളത്തരം പറയരുത്.Eeco അതേപടി ഇപ്പോഴും ഇറങ്ങുന്നു. Engine സ്വൽപം മാറ്റമുണ്ട്.

  • @Vandipranthan

    @Vandipranthan

    Жыл бұрын

    fact check. Nirthiyittu veendum puthiya dual jet vach launch cheythathanu

  • @AbdulAzeez-qt3qz
    @AbdulAzeez-qt3qz2 жыл бұрын

    Onn road price please?

  • @sajnas1165

    @sajnas1165

    2 жыл бұрын

    2021 മോഡൽ ഇതേ കളറിൽ ഉള്ള വണ്ടി 18500km ഓടിയ വണ്ടി കൊടുക്കുന്നുണ്ട് വേണോ

  • @SureshBabu-cn3wg

    @SureshBabu-cn3wg

    2 жыл бұрын

    Contact no

  • @dawoodthekkan4129

    @dawoodthekkan4129

    2 жыл бұрын

    @@sajnas1165 price,?

  • @sajnas1165

    @sajnas1165

    2 жыл бұрын

    @@dawoodthekkan4129 435000

  • @jobinspj2926

    @jobinspj2926

    2 жыл бұрын

    Location?

  • @jai4429
    @jai4429 Жыл бұрын

    Not van good family friend car

  • @GODZILLA.314
    @GODZILLA.3142 жыл бұрын

    🥀🥀🥀

  • @santhoshs4238
    @santhoshs42382 жыл бұрын

    ഞങ്ങൾ, 8, പേര്, രാമേശ്വരം, ഡ്രിപ്, പളനി കൊടിക്കാൻസ്ൽ, drip

  • @user-zk7jv9ks6y

    @user-zk7jv9ks6y

    Жыл бұрын

    Long drive athinu pakka aano?

  • @user-qu6qt2fw9h
    @user-qu6qt2fw9h10 ай бұрын

    നാട്ടിൽ വന്നിട്ട് ഒരണ്ണം വാങ്ങിക്കണം

  • @gmkvlog8627
    @gmkvlog8627 Жыл бұрын

    Ini illa ennu paranju, Ara illathe

  • @f32fawz59
    @f32fawz592 жыл бұрын

    ❤️❤️❤️❤️

Келесі