അടുത്ത സിനിമ ഫഹദിന്റെ ഇതുവരെകാണാത്ത റോംകോം; Althaf Salim Interview | Fahad Fazil | The Shemin Studio

ഫഹദ് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണ് ഓടുംകുതിര, ചാടുംകുതിര. നിവിന്‍ പോളിയുമായുള്ള സിനിമയും മനസിലുണ്ട്. സംവിധായകനും നടനുമായ അല്‍ത്താഫ് സലിമുമായുള്ള അഭിമുഖം.
| Althaf Salim | The Shemin Studio | fahad fazil | shemin saidu |
#AlthafSalim #Premam #NivinPauly #FAFA #FahadFazil #OdumkuthiraChadumkuthira #MalayalamMovie #Sreenivasan #AlphonsePuthran #mathrubhuminews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 169

  • @simonkk8196
    @simonkk8196 Жыл бұрын

    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഒത്തിരി ഇഷ്ടപ്പെട്ട മൂവിയാണ് ഒരു സംവിധായകന്റെ കൈയ്യൊപ്പ് പതിയപ്പെട്ട ചിത്രം ഒരു ചെറിയ കുടുംബത്തിന്റെ കഥ അതിനെ എത്ര മനോഹരമായിട്ടാണ് പകർത്തിയിരിക്കുന്നത് അന്നു മുതൽ അൽത്താഫിനെ തിരയാൻ തുടങ്ങിയതാണ് സത്യത്തിൽ കുറേ നാളുകൾക്ക് ശേഷമാണ് ഇദ്ദേഹമാണ് അതിന്റെ സംവിധായകൻ എന്ന് അറിയുന്നത് ആ മൂവി ഇന്നായിരുന്നു ഇറങ്ങിയതെങ്കിൽ ഒരു പക്ഷേ കുറച്ച് കൂടി ചർച്ചയാകുമായിരുന്നു അൽത്താഫിലെ നടനേക്കാൾ സംവിധായകനെയാവും പ്രേക്ഷകർക്ക് കൂടുതൽ ആവശ്യം.

  • @leo2238
    @leo2238 Жыл бұрын

    എത്ര സിമ്പിളായി ഈ മനുഷ്യൻ സംസാരിക്കുന്നു❤️❤️❤️

  • @muneermuhammed5554
    @muneermuhammed5554 Жыл бұрын

    വളരെ പക്വത നിറഞ്ഞ വാക്കുകൾ ഉയർച്ച ഉണ്ടാവട്ടെ 🥰

  • @akhilkrishna7490
    @akhilkrishna7490 Жыл бұрын

    Loved the host Good questions and presentation ❤ Genuine answers❤ Thanks for the interview

  • @AkhilDeveloper

    @AkhilDeveloper

    Жыл бұрын

    What's her name ?

  • @manumadhav3523
    @manumadhav3523 Жыл бұрын

    ഒതുക്കം ഉള്ള സംസാരം, althafinte ഫിലിmil ഇതുവരെ എനിക്ക് ഏറ്റവും ഇഷ്ടം sagavile nivin ഉം ആയ combo poliyanu👍

  • @ajaymichael333
    @ajaymichael333 Жыл бұрын

    Ee kaanunnathonnum alla iyal. Njandukalude naattil oridavela ente abhiprayathil oru masterpiece thanneyanu. Oru puthiya director aan ath cheythath ennullath thanne albudham aanu. Sreenivasante cinemakalumayulla saadrishyavum sreenivasan aavum inspiration ennum enik annee thonniyirunnu. Ente guess correct aayirunnu enn arinjathil santhosham😊

  • @TheChaos2711

    @TheChaos2711

    Жыл бұрын

    Correct

  • @midhunboban3223

    @midhunboban3223

    Жыл бұрын

    True 💯

  • @sheelamohan7144
    @sheelamohan7144 Жыл бұрын

    A genius fellow A good interview Anchor poli🎉❤

  • @anshadem5781
    @anshadem5781 Жыл бұрын

    ശ്രീനിവാസൻ സാറിനെപോലെ അമേസിങ് ഡയറക്ടർ ആവട്ടെ എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️

  • @johnyvtk
    @johnyvtk Жыл бұрын

    Njandukal nalla rewatchable movie aanu. Ee movie yum nalla entertainment aayirikkum for sure..

  • @cinematheater2609
    @cinematheater2609 Жыл бұрын

    എന്തു രസമുള്ള ഇന്റര്വ്യൂ .Kudos to the interviewer

  • @vishnumjoshi66
    @vishnumjoshi66 Жыл бұрын

    Interesting conversation althaf. Your thoughts & writing style is good. Hope you will be able to make alot of good films here. Loved the calmness in your voice. Like calmer than vineeth sreenivasan

  • @tajnotpm6281
    @tajnotpm6281 Жыл бұрын

    Althaf Salim ന് ഒരു വിക്കിപീഡിയ പേജ് ആരെങ്കിലും തുടങ്ങണം. അദ്ദേഹത്തെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും ചെയ്താൽ നന്നായിരുന്നു.

  • @besmile8113
    @besmile8113 Жыл бұрын

    ഇവനെ ആണ് nik filim ൽ കൂടുതൽ ഇഷ്ട്ടം cmdy ആയിട്ട് ഇവൻ ചുമ്മാ സംസാരിച്ചാൽ മതി ചിരിച്ചു പോവും വല്ലാത്ത സംസാര രീതി ആണ് 🔥🙌🏻 പിന്നെ ഇഷ്ട്ടപെട്ട രണ്ട് നടൻമാർ ഒന്ന് ഫഹദ് fasil പിന്നെ ഇന്ദ്രജിത് 🔥🙌🏻

  • @hash487
    @hash487 Жыл бұрын

    ചെങ്ങായി അടിപൊളി, അവതാരക അതിനേക്കാൾ പൊളി❤

  • @mohammedshin8614
    @mohammedshin8614 Жыл бұрын

    Conversation ❤❤..both fab !! Esp Althaf .. the way he presents 🎉

  • @ansarpsainudheen
    @ansarpsainudheen Жыл бұрын

    കൂട്ടുകാരി ശ്രദ്ധിച്ചോളൂ ട്ടോ മറ്റൊരു ശ്രീനിവാസൻ മലയാളത്തിൽ🥰🥰🥰🥰

  • @ajaymichael333

    @ajaymichael333

    Жыл бұрын

    sherikkum talented aanu ivan

  • @tussharsasi9747
    @tussharsasi97473 ай бұрын

    നല്ല ഇന്റർവ്യൂ. അറിവുള്ള കലാകാരനും വിവരമുള്ള അവതാരകയും. അഭിനന്ദനങ്ങൾ.

  • @trendtrolls520
    @trendtrolls520 Жыл бұрын

    ഇവന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാണ്

  • @venugopal2227
    @venugopal2227Ай бұрын

    Very nice interview...the interviewer too proved herself being fit to interview such insightful artists❤❤

  • @ajithgeorge730
    @ajithgeorge730 Жыл бұрын

    Eagerly waiting for your next movie, Althaf

  • @jkanth70
    @jkanth70 Жыл бұрын

    A genuine guy ...unlike many double personality film personalities...anchor also showed absolute justice with sensible questions 👌

  • @deja_vu_mgak
    @deja_vu_mgak Жыл бұрын

    Nice Acting and Nice director ❤

  • @anshadem5781
    @anshadem5781 Жыл бұрын

    വളരെ സൈലന്റ് ആയ ഇന്റർവ്യൂ 👍🌹

  • @amananisar386
    @amananisar386 Жыл бұрын

    Real humanity,god bless you

  • @joa1729
    @joa1729 Жыл бұрын

    Well studied... Keep going... 👍🏻👍🏻

  • @rixrix7732
    @rixrix7732 Жыл бұрын

    നല്ല ചോദ്യങ്ങൾ ഉം.. നല്ല ഉത്തരങ്ങളും❤

  • @venugopal2227
    @venugopal2227Ай бұрын

    You are an excellent actor, ur life with Pachu ever memorable ❤❤

  • @weconnectingpeople
    @weconnectingpeople Жыл бұрын

    Nalla interview ✌🏼. Two person 💕

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Жыл бұрын

    FAHAD MOVIE WAITING ♥😍

  • @Mhh-il7yx
    @Mhh-il7yx Жыл бұрын

    This guys is pure Talent

  • @haappystories
    @haappystories Жыл бұрын

    Great interview

  • @qaukis
    @qaukis Жыл бұрын

    This is interview...! And d interviewer❤

  • @AkhilDeveloper

    @AkhilDeveloper

    Жыл бұрын

    What's her name ?

  • @farahbasheer7097

    @farahbasheer7097

    9 ай бұрын

    Shemin Saidu

  • @anshadem5781
    @anshadem5781 Жыл бұрын

    സഖാവിലെ അഭിനയം സൂപ്പർ 👌👌👌❤️❤️

  • @GLX822
    @GLX822 Жыл бұрын

    ഇന്ദ്രൻസ് ചേട്ടനെ ഇഷ്ടപ്പെടാൻ കാരണമെന്താ...? അദ്ദേഹത്തിൻ്റെ എളിമയും പക്വതയാർന്ന സംസാരവും. ആ രാജ്യം തന്നെയാണ് അൽത്താഫും കീഴടക്കുന്നത്

  • @rasheedkottedath4899
    @rasheedkottedath4899 Жыл бұрын

    പൊളി ഇന്റർവ്യൂ 👍

  • @foodadimachan1321
    @foodadimachan1321 Жыл бұрын

    My chunk❤

  • @anshadem5781
    @anshadem5781 Жыл бұрын

    My faurite acter super hero F F ❤

  • @venugopal2227
    @venugopal2227Ай бұрын

    Very good artist❤

  • @PTG8005
    @PTG8005 Жыл бұрын

    Veena aarunnel chodichenam Althaf'nte suna sunnath cheythathano allaayo ennu.. 😂 But this anchor is professionally good and sensible.

  • @filmarchive7568
    @filmarchive7568 Жыл бұрын

    ഫഹദിൻറെ ഏതു സിനിമയായാലും അതുവരെ കാണാത്ത അഭിനയമായിരിക്കും. അതുവരെ കാണാത്ത റോൾ ആയിരിക്കും.

  • @Uppi746
    @Uppi746 Жыл бұрын

    Poli ആണ്

  • @TheAlnaz
    @TheAlnaz Жыл бұрын

    അവതാരക 🔥

  • @azic60

    @azic60

    Жыл бұрын

    ഇവരുടെ Name എന്താ???

  • @FootballBiriyani

    @FootballBiriyani

    Жыл бұрын

    @@azic60 എന്തായാലും, എനിക്കിഷ്ടായി 😌

  • @shafimohammed9628
    @shafimohammed9628 Жыл бұрын

    ബുദ്ധിജീവി ❤️

  • @arunjohn708
    @arunjohn708 Жыл бұрын

    സൂപ്പർ ഇന്റർവ്യൂ

  • @pinkman2930
    @pinkman2930 Жыл бұрын

    Nice

  • @JijihArt-pr3ny
    @JijihArt-pr3ny Жыл бұрын

    Amazing actor

  • @shifanasiddique5549
    @shifanasiddique5549 Жыл бұрын

    Nice actor ❤

  • @walterwhite6697
    @walterwhite6697 Жыл бұрын

    Njandukalude nattil is ❤❤❤

  • @Nandhu.001
    @Nandhu.001 Жыл бұрын

    Best writer,director, actor❤❤

  • @bijuk8124
    @bijuk8124 Жыл бұрын

    Super actor

  • @navasyuva3622
    @navasyuva3622 Жыл бұрын

    Chechi eghane und eanna fahadinte chodhiyam thin ulla marupadi parayumpol ulla expressions 👌👌👌

  • @libinsunny8493
    @libinsunny8493 Жыл бұрын

    ❤😍👍

  • @Blakstur
    @Blakstur Жыл бұрын

    ❤️

  • @faisalpaichucherkala7135
    @faisalpaichucherkala7135 Жыл бұрын

    ❤❤

  • @inquilabzindabad9767
    @inquilabzindabad9767 Жыл бұрын

    അര മണിക്കൂർ പോയത് അറിഞ്ഞില്ല 🙌

  • @manusmixstudio3502
    @manusmixstudio3502 Жыл бұрын

    I am proud that you are an introvert because I am an introvert too❤

  • @abz9635

    @abz9635

    Жыл бұрын

    You are not introvert

  • @manusmixstudio3502

    @manusmixstudio3502

    Жыл бұрын

    @@abz9635 thank you 😊

  • @sks-7890

    @sks-7890

    Жыл бұрын

    Iam also introvert, i could relate to altaf, i dont go to psrty, get together

  • @manusmixstudio3502

    @manusmixstudio3502

    Жыл бұрын

    @@sks-7890 🤗

  • @abz9635

    @abz9635

    Жыл бұрын

    @@sks-7890 ningal social alla ennu vachu introvert anennu അർത്ഥം ഇല്ല

  • @jayansreekanth
    @jayansreekanthАй бұрын

    N N O I , IS A REWATCH ITEM

  • @vishnuajay7183
    @vishnuajay7183 Жыл бұрын

    Karikkile Anand Mathewsinte (Shambu) athe samsaara reethi

  • @syamgeethsr4114
    @syamgeethsr4114 Жыл бұрын

    🖤

  • @kirangangan7299
    @kirangangan7299 Жыл бұрын

    Byngra ishtamane ഇതേഹത്തെ.

  • @vysaghkv2109
    @vysaghkv2109 Жыл бұрын

    Eniyum veno?

  • @vinodkumar-zp1xr
    @vinodkumar-zp1xr Жыл бұрын

    Iyaalude sound kelkan nalla rasaa

  • @devanandr741
    @devanandr741 Жыл бұрын

    ഞണ്ടുകളുടെ നാട് ❤

  • @yasarpanali2421
    @yasarpanali242110 ай бұрын

    നാളത്തെ ഡയറക്ടർ സിദ്ധിഖ്‌

  • @danielthomas5401
    @danielthomas5401 Жыл бұрын

    Dont invest in ppl. You will get hurt.

  • @babukutty9104
    @babukutty9104 Жыл бұрын

    ഡ്രൈവർചേട്ടാ ഹിന്ദി യുടെ സ്പോക്കൻ ഇംഗ്ലീഷ് എവിടെ ഉള്ളത് 🤣😃👍

  • @jithinsankarankutty
    @jithinsankarankutty Жыл бұрын

    RomCom🔥

  • @kishorejacob671
    @kishorejacob671 Жыл бұрын

    Nivinnte cheriyoru chaya idehathinu undu

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Жыл бұрын

    മാതൃഭൂമി....ഓഡിയോ വോളിയം കുറവാണ്

  • @bilalshamzudeen9670
    @bilalshamzudeen9670 Жыл бұрын

    Wood?? Who is he??

  • @vishnumjoshi66

    @vishnumjoshi66

    Жыл бұрын

    Woody allen

  • @abhijieth5280

    @abhijieth5280

    Жыл бұрын

    oru pedo director

  • @skumar9533
    @skumar9533 Жыл бұрын

    Anchor is fire...theepori ane

  • @dibalagonzala4137
    @dibalagonzala4137 Жыл бұрын

    ഷറഫുദ്ധീനും ഇവനും ഉള്ള കോമ്പോ വരണം

  • @mohammeddarim2059

    @mohammeddarim2059

    Жыл бұрын

    വന്നല്ലോ, മധുര മനോഹര മോഹം, super പടം.

  • @younasnas9159
    @younasnas9159 Жыл бұрын

    Introvert ahn .... Nattilolla oru manshanem arinjuda .... As a person nalla bhavaman .... Aarem mind cheyyulla 🙂

  • @Trignosis.

    @Trignosis.

    Жыл бұрын

    Same😂

  • @dibalagonzala4137
    @dibalagonzala4137 Жыл бұрын

    Anchor പേര് എന്താ?, അൽത്താഫ് ഒരു സിനിമയിൽ ചാൻസ് കൊടുക്കൂ അവർക്ക്

  • @abz9635

    @abz9635

    Жыл бұрын

    Avalkk abinayikan ariyila...

  • @anooptlouis8121
    @anooptlouis8121 Жыл бұрын

    12:36 oodum kuthira 😇😇

  • @tajnotpm6281
    @tajnotpm6281 Жыл бұрын

    ഇയാൾ സംവിധായകൻ സിദ്ദിഖിനെപ്പോലെയുണ്ട്. (സിദ്ദിഖ്-ലാൽ)

  • @JunaidMA

    @JunaidMA

    Жыл бұрын

    Shabdam sheriyaanu 😂

  • @sreekanthpv1434
    @sreekanthpv1434 Жыл бұрын

    Super interviewer

  • @lekshmidevi.s4798
    @lekshmidevi.s4798 Жыл бұрын

    Director Siddhique nae ormapeduthi

  • @suvinmicheal
    @suvinmicheal Жыл бұрын

    Mon active ano?

  • @elite2522

    @elite2522

    Жыл бұрын

    No, he is passive

  • @AK-sf3wx
    @AK-sf3wx Жыл бұрын

    Host❤

  • @Aswin76541
    @Aswin76541 Жыл бұрын

    Anchor Name?

  • @afeefafeef5853

    @afeefafeef5853

    Жыл бұрын

    Ariyila

  • @vipinchakkaleri9865

    @vipinchakkaleri9865

    Жыл бұрын

    Shemin saidu

  • @lp6015
    @lp6015 Жыл бұрын

    Eee muthalinte name😅?

  • @joejon385

    @joejon385

    Жыл бұрын

    Althaf

  • @ajaymichael333

    @ajaymichael333

    Жыл бұрын

    Althaf Salim. He is going to be a great director❤

  • @abhilashns238
    @abhilashns238 Жыл бұрын

    Sakhav althaf allale direct cheithekkane...🤔

  • @loverofbrazilandmadrid

    @loverofbrazilandmadrid

    Жыл бұрын

    Alla Siddharth siva oru vannolla pulli

  • @dreamshore9
    @dreamshore9 Жыл бұрын

    king kohli👑 🔥record 100s in ipl,2nd best opening partnership in ipl history 🔥🔥

  • @BlackWolf-bj7bd

    @BlackWolf-bj7bd

    Жыл бұрын

    💯💥🔥

  • @hasnavp
    @hasnavp Жыл бұрын

    പാച്ചുവിലെ വേഷം പൊളിച്

  • @ishaqharshak
    @ishaqharshak Жыл бұрын

    പുള്ളിടെ പേര് peter... Peter🤣

  • @AnsafWayanad-rz5wm

    @AnsafWayanad-rz5wm

    Жыл бұрын

    😆😆😆🔥

  • @aneeshmathew3839
    @aneeshmathew3839 Жыл бұрын

    Adutha johny antony

  • @suvinvssuvinvs2112
    @suvinvssuvinvs211211 ай бұрын

    mudiyal🤔🤔

  • @django6252

    @django6252

    10 ай бұрын

    Woody Allen ennanu parayunnath America filmmaker anu

  • @GokulBinu-zk9ir
    @GokulBinu-zk9ir Жыл бұрын

    Namboothiri from bathroom 😂

  • @ubaidchokkly9595
    @ubaidchokkly9595 Жыл бұрын

    പച്ചാസ് ആണോ പച്ചീസ് ആണോ 50😂😂😂

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Жыл бұрын

    Uvva ഷെമ്മി.. ജോജി.. ഒരു ഇന്ത്യൻ പ്രണ്യ കഥ.... ഇതൊന്നും ഇല്ലാതെ ഒരു ഫഹദ ഉണ്ടോ 😂😂 no way 😂😂😂

  • @missanorajjohnthattil5333

    @missanorajjohnthattil5333

    Жыл бұрын

    Undel sure aanu will be a really good entertainer.

  • @srijith_babu

    @srijith_babu

    Жыл бұрын

    Undeleo baki Padam onu kanditile ithu mathram ala puli act chythekane😂

  • @mammoottyedavana6329

    @mammoottyedavana6329

    Жыл бұрын

    Varathan, redwine, diamond necklace, mahesh, angana ethreyo

  • @missanorajjohnthattil5333

    @missanorajjohnthattil5333

    Жыл бұрын

    @@srijith_babu ehh humourous rolesil Fahad oru tharathilum explore cheiythadhaya humorous roles iniyum undo ennanu chodhichadhu, Nee ee parayana pole Fahad abhinayicha padangalde list edutha korachu onnum alla orupaadu undu Natholi oru cheriya meenala, carbon, role model thodangi adhigam aarum kanatha padangal thottu orupaadu varieties already cheiydhitulla aalanu ennu ariyatha oru mandanum indavila. Prethyegichu athyavashyam Malayalam moviesine patti nalla reedhikyu ariyavunnavaril.

  • @vishnuprasad3406

    @vishnuprasad3406

    Жыл бұрын

    സത്യം പാച്ചു കണ്ടപ്പോ ഈ കറക്ടർസ് ഒക്കെ എവിടെയൊക്കെയോ എനിക്കും ഫീൽ ചെയ്തു

  • @muneerlp7620
    @muneerlp7620 Жыл бұрын

    എന്തിനാ christian il film ചെയ്തത്..മുസ്ലിം വീട്ടിലും ക്യാൻസർ ഉണ്ടല്ലോ അപ്പോ അതല്ലേ നല്ലത്

  • @vineeshvarghese7816

    @vineeshvarghese7816

    Жыл бұрын

    എന്തുവാടെ ക്രിസ്ത്യൻ, മുസ്ലിം എന്നൊക്കെ..

  • @muneerlp7620

    @muneerlp7620

    Жыл бұрын

    @@vineeshvarghese7816 positive ayi പറഞ്ഞത് അനെടോ..പുള്ളി നല്ല writer and director ane, christian പച്ചതലം വേണ്ടി വേറേ ആളെ കൂട്ടി എഴുതാൻ എന്ന് പറയുന്നുണ്ട്...a cinema മുസ്ലിം രീതിയിൽ എടുത്താലും nice ayirikkum എന്നാണ് പറഞ്ഞത്

  • @jCN_055
    @jCN_055 Жыл бұрын

    ആശാന് നിവിനോട് എന്തോ ഒരു അടുപ്പക്കുറവു ഉള്ളത് പോലെ....

  • @RasalMhmd

    @RasalMhmd

    Жыл бұрын

    Nivin Date koduthttu undavilla Athinte issue ayyirikkum Pachvum albuthavilakku Nivin ayyirinnu First Option athupole Nivinvendi Cheyyutha cinema ayyirikkum ithu. Nivin date illathakondu fahadillukku Poyyi Boy Next Door image Characters Cheyyuthu Success akkiyya yuva nadanmarillu Nivinum undu

  • @RasalMhmd

    @RasalMhmd

    Жыл бұрын

    Comedy , Boy Next Door Image Charactersillu Fahad fazil athikkam onnum Explore Cheyyuthittu illa Role Models movie Thanne fahad Fazil miscasting ayyirinnu

  • @abz9635

    @abz9635

    Жыл бұрын

    ​@@RasalMhmd athinu pachu ivante padam alla date kodukan

  • @RADIO483
    @RADIO483 Жыл бұрын

    ഇവന്റ് ആക്ടിങ് പോരെ

  • @arjithraj763
    @arjithraj763 Жыл бұрын

    ബസ്സിൽ വാണമടിച്ച സവാദ് ആണ് ഞമ്മന്റെ ഹീറോ

  • @sreekumarpr7363

    @sreekumarpr7363

    Жыл бұрын

    ഇതൊക്കെ ഇതിന്റെ ഇടയിൽ പറയാൻ കാരണം.... 😏😏

  • @sh.aw.NY.

    @sh.aw.NY.

    Жыл бұрын

    @@sreekumarpr7363 ee video ulla pulli Muslim naamadhaari aayondanenn thonnunnu,🥴

  • @manumadhav3523

    @manumadhav3523

    Жыл бұрын

    ​@@sreekumarpr7363 ചാണകം ayathond 😂😂😂

  • @salimsayed7377

    @salimsayed7377

    Жыл бұрын

    ​@@sreekumarpr7363 അവന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ സവാദ്. മറ്റവനെ പിടിക്കുന്നതിനിടയിൽ ഇവൻ ബസ്സിൽ നിന്ന് ഇറങ്ങി ഓടിയതല്ലേ 😂

  • @dreamshore9

    @dreamshore9

    Жыл бұрын

    വാണർർർ!!!!!!!!!!😅

  • @riyasjamal-jz8gy
    @riyasjamal-jz8gy Жыл бұрын

    നിന്നെക്കൊണ്ട് പറ്റും നിസ്സാരം 😊

  • @josephmanuel2536
    @josephmanuel2536 Жыл бұрын

    ❤❤

  • @PpBb-ri7sb
    @PpBb-ri7sb Жыл бұрын

    Super actor

  • @JE-rv3qv
    @JE-rv3qv Жыл бұрын

    ❤❤

Келесі