അടുത്ത പിറന്നാളിന് മുൻപ് ഈ ഒരു ദിവസമെങ്കിലും നിർബന്ധമായും ഇങ്ങനെ ചെയ്യുക!

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 173

  • @ajayababuraj1503
    @ajayababuraj1503 Жыл бұрын

    100% ശരിയാണ്... അനുകരിച്ചു നമ്മൾക്ക് സ്വന്തം ആയ എല്ലാ ആചാരങ്ങളും നഷ്ടപ്പെടുന്നത് കാണുമ്പോ വിഷമം തോന്നും

  • @rekhavdas1926
    @rekhavdas1926 Жыл бұрын

    ഈ തിരുമേനിക്ക് എത്ര നന്ദി അറിയിച്ചാൽ മതിയാകും. നമോവാകം 🙏

  • @sailajasasimenon
    @sailajasasimenon Жыл бұрын

    ഹരേ കൃഷ്ണാ...🙏🏻നമസ്കാരം തിരുമേനി🙏🏻.ഒരിക്കലും dob ആഘോഷിച്ചിട്ടില്ല.ജന്മ നക്ഷത്രം തന്നെയാണ് കൊണ്ടാടുന്നത്.അമ്പലത്തിൽ ദർശനം നടത്തു കയും വഴിപാട് ചെയ്യലും ഉണ്ട്..നമ്മുടെ സംസ്കാരമാണ് ഇതെല്ലാം.

  • @geethajayakumar4306
    @geethajayakumar4306 Жыл бұрын

    നമസ്കാരം തിരുമേനി അങ്ങ് ഈ പറഞ്ഞ കാര്യം നൂറ് ശതമാനം സത്യമാണ്.പിറന്നാൾ ദിവസം അമ്പലത്തിൽ പോയി ശക്തിക്കൊത്ത വഴിപാട് കഴിച്ചു, നമ്മുടെ കുടുംബത്തിൽ തന്നെ സാമ്പത്തികം കുറഞ്ഞ വീട്ടിലെ കുട്ടികൾക്ക് എന്തെങ്കിലും തരത്തിൽ ഉള്ള ഒരു സഹായവും ചെയ്ത് പിറന്നാൾ ആഘോഷിക്കുന്ന ഒരു കുടുംബം ആണ് എന്റേത്, അതിന്റെതായ സന്തോഷം ഐശ്വര്യം എന്നിവ ജീവിതത്തിൽ ഉണ്ട്

  • @vimalasomanathan3408

    @vimalasomanathan3408

    Жыл бұрын

    അങ്ങനെത്തന്നെയാണ് ഒരു പിറന്നാൾ ദിവസം ചെയ്യേണ്ടത്. അന്ന് അംബലത്തിൽ ഗണപതിഹോമം, പുഷ്പാഞ്ജലി, എണ്ണ നെയ്യ് വിളക്ക് ഇങ്ങനെയുള്ള വഴിപാടുകൾ ശക്തിക്കൊത്തപോലെ ചെയ്യും. ഇതൊക്കെയാണ് എൻറെ വീട്ടിൽ ഇപ്പോഴും ചെയ്യുന്നത്. ഇന്നുവരെ ഒരു കേക്ക് കട്ടിംഗ് വീട്ടിൽ നടത്തിയിട്ടില്ല.

  • @poojanair3367

    @poojanair3367

    Жыл бұрын

    Same 👍

  • @girijadevinm2461

    @girijadevinm2461

    Жыл бұрын

    ....vzza

  • @ushamanohar2057

    @ushamanohar2057

    Жыл бұрын

    🙏🙏

  • @rincyrincy8145

    @rincyrincy8145

    Жыл бұрын

    🙏🙏🙏🙏

  • @bindusasi8933
    @bindusasi8933 Жыл бұрын

    Namaskaram thirumeni. Nalla karyangale paranju tharunna thirumenikku nanmakal nerunnu...

  • @radharadha9432
    @radharadha9432 Жыл бұрын

    വളരെ നല്ല അറിവുകൾ ആണ് തിരുമേനി 🙏🙏🙏

  • @sreekalan4918
    @sreekalan4918 Жыл бұрын

    Namaskaram. Thirumeni valare nalla karyamanu paranju thannathu. Valare upakaramai

  • @lisymolviveen3075
    @lisymolviveen3075 Жыл бұрын

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിയ്ക്ക നമസ്കാരം 🙏🙏🙏

  • @ambikagopal656
    @ambikagopal656 Жыл бұрын

    Namaskaram Thirumeni,very good information.Very very thanks for sharing this information.

  • @ambilisajimon5863
    @ambilisajimon5863 Жыл бұрын

    ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞതന്നതിത് ഒരു പാട് നന്ദി

  • @sunithasundaran8758
    @sunithasundaran8758 Жыл бұрын

    നമസ്കാരം തിരുമേനി, ഈ കാലഘട്ടത്തിൽ ആവശ്യമായ വളരെ വലിയ അറിവ് നൽകി. "തിരുത്തണം പക്ഷേ അറിയില്ല എങ്ങനെ ചെയണം എന്നു" ഇങ്ങനെ ഉള്ള ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും ഈ വീഡിയോ. അലക്സാണ്ടർ IPS സാർ പറഞ്ഞു തരുന്നത് പോലെ എന്തുകൊണ്ട്, എങ്ങനെ എന്നെല്ലാം സാധരണകാർക്ക് മനസ്സിലാവുന്ന രീതിലയിൽ പറഞ്ഞു തന്നാലെ സനാതനധർമ്മത്തിന്റെ മൂല്യം അനൃംനിന്നു പോവാതെ ഇരിക്കു.

  • @satheeshbindu5215

    @satheeshbindu5215

    Жыл бұрын

    Atta piranal alla thirumeni andapiranam

  • @PB-um1ic
    @PB-um1ic Жыл бұрын

    Thanks for the valuable information 🙏

  • @geethadevi4336
    @geethadevi4336 Жыл бұрын

    Hare Krishna Thank you Thirumeni 🙏

  • @remavnair9645
    @remavnair9645 Жыл бұрын

    🙏നല്ല അറിവുകൾ പറഞ്ഞു തരു ന്ന തിരുമേനിക്ക് നമസ്കാരം 🙏

  • @sijimonks2948
    @sijimonks2948 Жыл бұрын

    Useful information. Thank you Thirumeni.

  • @nandanakrishnan7270
    @nandanakrishnan7270 Жыл бұрын

    ഇതൊക്കെ കേട്ട് എങ്കിലും കുറച്ചുപേർക്ക് ബോധം ഉണ്ടാകട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @rajasreev78
    @rajasreev78 Жыл бұрын

    Thirumeny angayude vakkukalkku othiry nanni

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Жыл бұрын

    Namskaram thirumeni🙏🙏🙏🙏superb

  • @amrutham.s2622
    @amrutham.s2622 Жыл бұрын

    Namasksram tirumeni, 🙏🏻🙏🏻🙏🏻🙏🏻

  • @ushasoman9493
    @ushasoman9493 Жыл бұрын

    വളരെ നല്ല ഉപദേശം 🙏🙏🙏🙏🙏🙏

  • @shobhamenon5860
    @shobhamenon5860 Жыл бұрын

    Swamikyu Kodi Kodi namaskaaram🙏 Swami pakarnnu tharunna arivu ente manasinu vallattha oru maargam theliyichu thannu kondirikyunnathu njan ariyunnu. Thudarnnum ariyuvan aagrahikyunnu.

  • @sumans1277
    @sumans1277 Жыл бұрын

    Thirumeni monte pirannaal january randaam theeyathi aayirunnu pula aayathinal vazhipaad cheyyan patilla adutha maasam cheytha mathiyo vazhipaad

  • @Sudhasudhi123
    @Sudhasudhi123 Жыл бұрын

    🙏🙏🙏. Thirumeni. Sathyam 👌

  • @shymav9400
    @shymav9400 Жыл бұрын

    Naskaram thirumeni aguparanjuthanna ee mahakariyam ellavarkum cheyyanakette

  • @sobhav390
    @sobhav390 Жыл бұрын

    Namaste Guruji 🙏

  • @12thmankeralablasters73
    @12thmankeralablasters73 Жыл бұрын

    നമസ്കാരം തിരുമേനി നല്ല അറിവു തന്ന തിരുമേനിക്ക് നമസ്കാരം

  • @sharmilareghu9856
    @sharmilareghu9856 Жыл бұрын

    നമസ്കാരം തിരുമേനി നല്ല അറിവ് പറഞു തന്നറthinu

  • @jayasreejaya9635
    @jayasreejaya9635 Жыл бұрын

    Thank you sir

  • @krishnasworld6784
    @krishnasworld6784 Жыл бұрын

    വളരെ നല്ല വീഡിയോ 🙏🏻പലരും ഇപ്പോൾ ഇങ്ങനെ DoB നോക്കി ആണ് പിറന്നാൾ ആഘോഷിക്കുന്നത്. അത്യാവശ്യം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറഞ്ഞത് 🙏🏻

  • @gayathridevikp9304
    @gayathridevikp9304 Жыл бұрын

    Pranamam..Thirumeni

  • @ramyavn2903
    @ramyavn290311 ай бұрын

    👌gurunadhanu നമസ്കാരം

  • @sreevidya5990
    @sreevidya5990 Жыл бұрын

    Orupaadu nanni thirumeni🙏🙏🙏

  • @swapnag8014
    @swapnag8014 Жыл бұрын

    നമസ്കാരം 🙏♥️

  • @jayasreevariath1167
    @jayasreevariath1167 Жыл бұрын

    തീർച്ചയായും ... തിരുമേനി പറഞ്ഞതിൽ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏

  • @bindu6501
    @bindu6501 Жыл бұрын

    നമസ്കാരം തിരുമേനി,🙏🙏🙏🙏🙏

  • @haridasan5699
    @haridasan5699 Жыл бұрын

    Pranamam Acharya hare Krishna

  • @nirmalapillai7965
    @nirmalapillai7965 Жыл бұрын

    Namaskaram Thiru many

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam thirumeni 🙏🏾🙏🏾🙏🏾

  • @lekhaprabhakaran4110
    @lekhaprabhakaran4110 Жыл бұрын

    Ende pirannal kumbha Bharani varunni daivam thirumeni yi lóode endhu cheyyanamennu paranju thannu my humble namaskaramgal to my Lord

  • @bindusl4422
    @bindusl4422 Жыл бұрын

    നന്ദി തിരുമേനി

  • @anitharajk.s8480
    @anitharajk.s8480 Жыл бұрын

    Yethare vekthamaayittanu thirumeni oroo karyagalum paraju manasilaaki tharunathe 🙏🙏

  • @lekhaprabhakaran4110
    @lekhaprabhakaran4110 Жыл бұрын

    Thirumeni kku ende namaskaramgal 🙏🙏🙏🙏

  • @sujasubi1643
    @sujasubi1643 Жыл бұрын

    നമസ്തേ തിരുമേനി 🙏🥰

  • @rajanisunil9256
    @rajanisunil9256 Жыл бұрын

    തിരുമേനി എന്റെ അച്ഛൻ മരിച്ച് സഞ്ചയന ദിവസം ആയിരുന്നു എന്റെ പിറന്നാൾ അന്ന് ഞാൻ എന്റെ അച്ഛന് കർമ്മങ്ങൾ ചെയ്തു. അതിന് എനിക്ക് സന്തോഷമേ ഉള്ളൂ.16 കഴിഞ്ഞ് ക്ഷേത്രത്തിൽ പോയുള്ളൂ നാളിൽ വഴിപാട് കഴിച്ചില്ല. അറിവ് നൽകണം 🙏🏻🙏🏻🙏🏻

  • @sreelathap6239
    @sreelathap6239 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @vijayalakshik7074
    @vijayalakshik7074 Жыл бұрын

    Thirumeni Paranjath.corect an ippam ellarum hottalilil pokum paranjal nammal pze alkru anan parayum hotalil kazichale avark samathanam porathupokuka ithellam an

  • @beenakumari4283
    @beenakumari4283 Жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @vijayakumaryvv4395
    @vijayakumaryvv4395 Жыл бұрын

    🙏🙏🙏🙏 graceful personally

  • @ratheeshbalan2827
    @ratheeshbalan2827 Жыл бұрын

    Thanks thirumane

  • @sureshvk9443

    @sureshvk9443

    Жыл бұрын

    Thanks Thirumeni

  • @nishanthnandakumar1956
    @nishanthnandakumar1956 Жыл бұрын

    Super

  • @sheelasampath3632
    @sheelasampath3632 Жыл бұрын

    Namaskaram thirumeni

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANDI THIRUMENI

  • @hemamalini1591
    @hemamalini1591 Жыл бұрын

    Pranam thirumeni pranam pranam humble pranams

  • @krishnakumaric6753
    @krishnakumaric6753 Жыл бұрын

    തിരുമേനിക്കൊപ്പം🙏🙏🙏

  • @sreedevir9160
    @sreedevir9160 Жыл бұрын

    E.Nadu.Nannakumo.kuje Janam Ethupoley Acharichirunnuvenkil Njanum Chithivhupoyitundsreedevi

  • @bindusasikumar5502
    @bindusasikumar5502 Жыл бұрын

    Thirumanas പറഞ്ഞത് ശരിയാ പക്ഷെ ഇപ്പോളത്തെ കുട്ടികളോട് ആരും paranja അനുസരിക്കില്ല

  • @sreejadevadeyam8294
    @sreejadevadeyam8294 Жыл бұрын

    Namasthe thirumeni

  • @bindub7991
    @bindub7991 Жыл бұрын

    🙏🙏🙏 Thanx 🙏

  • @sahinam7745
    @sahinam7745 Жыл бұрын

    🙏🙏

  • @shaminaranishshaminaranish5272
    @shaminaranishshaminaranish5272 Жыл бұрын

    Oru masathil chilapool two time nashathram vararundu.appol adyathe nashathram varunna divasam chythal mathiyo

  • @sathyamohan6801
    @sathyamohan6801 Жыл бұрын

    Namasthe thirumeni 🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Жыл бұрын

    🙏🙏🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Жыл бұрын

    Sathyam ,,,,savan thinnatheyengilum irikam

  • @lathakb4421
    @lathakb4421 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj Жыл бұрын

    🙏🏻🙏🏻🙏🏻

  • @sudhadevi5580
    @sudhadevi5580 Жыл бұрын

    പിറന്നാൾ ദിവസം വിളക്ക് ഊതികെടുത്തി Cake മുറിച്ച് ഉള്ള ആഘോഷം ഒരു അശുഭം തന്നെയല്ലേ

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Жыл бұрын

    Correct

  • @udyanarekha
    @udyanarekha Жыл бұрын

    👍🙏

  • @radhikanair622
    @radhikanair622 Жыл бұрын

    It's very true

  • @binji4147
    @binji4147 Жыл бұрын

    👍🏻👍🏻🙏🏻

  • @seemagk6345
    @seemagk6345 Жыл бұрын

    🙏🙏🙏🙏

  • @kusumavally6782
    @kusumavally6782 Жыл бұрын

    Thrumani valara bhangi ayitu vishomngal vistharichu ganangal parayunatu kondu ganangalku upaharam kudata namagapam janahlida arivil bhathy ondakan sahayikunu

  • @kusumavally6782

    @kusumavally6782

    Жыл бұрын

    Kodulla prathanayim thudangi bhavanyavanugtahom kittunudu thankas

  • @smithaanil4349
    @smithaanil4349 Жыл бұрын

    🙏🙏🙏🌹🌹🌹

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Жыл бұрын

    നമസ്കാരം തിരുമേനി

  • @its_me_1930
    @its_me_1930 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @prameedharaghu3152
    @prameedharaghu3152 Жыл бұрын

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏♥️

  • @sreeharisivalayam
    @sreeharisivalayam Жыл бұрын

    നമസ്കാരം

  • @neenanataraj6864
    @neenanataraj6864 Жыл бұрын

    💯

  • @parvathybindhu2763
    @parvathybindhu2763 Жыл бұрын

    🙏👍👍👍

  • @ushaknv5224
    @ushaknv5224 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏

  • @vasanthavr9408

    @vasanthavr9408

    9 ай бұрын

    😊😊

  • @jyothijith7838
    @jyothijith7838 Жыл бұрын

    തിരുമേനി 🙏🙏🙏

  • @reshmadinesh6212
    @reshmadinesh6212 Жыл бұрын

    🙏🙏🙏❤❤❤

  • @souparnika2009
    @souparnika2009 Жыл бұрын

    😌👌🙏

  • @sindhupradeep4553
    @sindhupradeep4553 Жыл бұрын

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @mohanambikarajesh
    @mohanambikarajesh Жыл бұрын

    🙏🙏🙏🙏🙏

  • @e.rockets7347
    @e.rockets7347 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @ajanyakc2726
    @ajanyakc2726 Жыл бұрын

    Agaleya pirinnal anu kuduthal

  • @harithaharithasivadas3629
    @harithaharithasivadas3629 Жыл бұрын

    ഞങ്ങൾ പിറന്ന നാളിന് അമ്പലത്തിൽ പൂജ ചെയ്യും.... Date of birth aane cake മുറി

  • @lathasunil4361
    @lathasunil4361 Жыл бұрын

    Namaskaram Thirumeni 🙏

  • @prasadmm6394
    @prasadmm6394 Жыл бұрын

    ഞാൻ ഇടവത്തിലെ അശ്വതി നിങ്ങൾ ആരെങ്കിലും ഇടവത്തിലെ അശ്വതിയാണെങ്കിൽ comment ചെയ്യു

  • @ramakrishnan.mkrishnan7423
    @ramakrishnan.mkrishnan7423 Жыл бұрын

    🙏👌👌👌👌👌🙏👏

  • @shreenidhivs5013
    @shreenidhivs5013 Жыл бұрын

    Thirumeny no plzz

  • @leelamoni8622
    @leelamoni8622 Жыл бұрын

    ഇതിൽ കൂടുതൽ ഒന്നും ഇനി കേൾക്കാനില്ല. അത്ര നന്മയുള്ള കാര്യങ്ങൾ

  • @ampilyjeeva8189
    @ampilyjeeva8189 Жыл бұрын

    ഞങ്ങൾ naaluvecha ആചരിക്കുന്നത് 🙏🙏🙏

  • @lepithakllepi9348

    @lepithakllepi9348

    Жыл бұрын

    ഞങ്ങളും

  • @raghidevu9594
    @raghidevu9594 Жыл бұрын

    🙏❤️

  • @thankamanithanku-1323
    @thankamanithanku-1323 Жыл бұрын

    03

  • @lustrelife5358
    @lustrelife5358 Жыл бұрын

    ഞാൻ കന്നിയിലെ ആയില്യം . ആരെങ്കിലും ഉണ്ടോ ഈ സമയത്ത്?

  • @sreelekshmiajithajith4823
    @sreelekshmiajithajith4823 Жыл бұрын

    തിരുമേനി കുടുംബ പര ദൈവത അച്ചന്റെ കുടുംബത്തിലും അമ്മയുടെ കുടുംബത്തിലും ഉണ്ടല്ലോ അപ്പോൾ നമ്മൾ പോകേണ്ടത് രണ്ട് എടുത്തും ആണോ.

  • @jyothijith7838
    @jyothijith7838 Жыл бұрын

    തിരുമേനി ഒരു മാസത്തിൽ രണ്ടു നാൾ വരുമ്പോൾ രണ്ടാമത്തേ നാൾ alea പിറന്നാൾ

  • @sobhanakumary3843
    @sobhanakumary3843 Жыл бұрын

    തിരുമേനി പറഞ്ഞതെല്ലാം ശരിക്കും എന്റെ കുടുംബത്തിൽ ആട്ട പിറന്നാൾ ദിവസം നടത്തറുണ്ട്, പക്ഷേ പക്ക പിറന്നാൾ ദിവസം അമ്പലത്തിൽ പോകാറില്ല. പഴയ 4-)0 ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മ കുടുംബത്തിൽ ഞങ്ങൾ 6 കുട്ടികളുടെയും പിറന്നാൾ ഇങ്ങനെ തിരുമേനി പറഞ്ഞ പോലെ ആചരിക്കുമായിരുന്നു

  • @sobhanakumary3843

    @sobhanakumary3843

    Жыл бұрын

    നന്ദി തിരുമേനി പക്ക പിറന്നാൾ ദിവസം ഇനി നിർബന്ധമായും അമ്പലത്തിൽ പോകാൻ ശ്രമിക്കണം.

Келесі