No video

അഴുക്കും അണുക്കളും പോയ് തറ വെട്ടി തിളങ്ങാൻ / Floor cleaning ideas in malayalam/ Floor Cleaning Tips

#floorcleaningtips
#easycleaningtips
#kitchentipsmalayalam
#simpletipsmalayakam

Пікірлер: 77

  • @bindunv5609
    @bindunv5609 Жыл бұрын

    nalla veedu nalla bhangiyund homemade cleaning solution valare nannayittund . kunjumakkal okkeyulla veedukalil inganeyulla floor cleaners use cheyyunnathanu nallath nalla pole clean aavukayum cheyyum

  • @diyamol4025
    @diyamol4025 Жыл бұрын

    ഫ്ലോർ ക്ലീനിങ് ഐഡിയ എന്തായാലും പൊളിച്ചു എത്ര തുടച്ചാലും ഇതുപോലെ ആവാറില്ല ഞാനും ഇനി മുതൽ ഇതുപോലെ തുടക്കോള്ളു

  • @shinav4589
    @shinav4589 Жыл бұрын

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു സത്യം പറഞ്ഞാൽ അഴുക്കു മണക്കളും ഒക്കെ പോയി തറ വെട്ടിത്തിളങ്ങാൻ ഉപയോഗിച്ച ഈ ഒരു ഹോം റെമഡി വളരെ മനോഹരമായിരുന്നു സത്യം പറഞ്ഞാൽ നന്നായിട്ട് വെട്ടിത്തിളങ്ങ തന്നെ കാണാൻ സാധിച്ചു തീർച്ചയായിട്ടും തറ തുടക്കുമ്പോൾ ഇങ്ങനെ ട്രൈ ചെയ്തു നോക്കുന്നതാണ്.ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി വരിക

  • @sabeenac.i4077
    @sabeenac.i4077 Жыл бұрын

    നല്ലൊരു ക്ലീനിങ് സൊല്യൂഷൻ ആണ് കാണിച്ചുതന്നത്.. കൊച്ചുകുട്ടികൾ ഒക്കെയുള്ള വീടുകളിൽ ഇതുപോലുള്ള ഒരു സൊലൂഷൻ തന്നെ ഉണ്ടാക്കി തറ തുടക്കുന്നതാണ് നല്ലത്..

  • @sakeenasakeena42
    @sakeenasakeena42 Жыл бұрын

    👌👌എല്ലാടിപ്സുകളും ഒന്നിനൊന്നു മെച്ചം എല്ലാവർക്കും വളരെ അധികം ഉപകാരമുള്ള ടിപ്സുകൾ ആണ് ഓരോന്നും അതുപോലെ എല്ലാവർക്കും ബുദ്ധിമുട്ട് ഉള്ള പണിയാണ് ക്ലിനാക്കുകന്ന് പറഞ്ഞാൽ അത് നല്ല പോലെ കാണിച്ചു തന്നു ഈസിയായി 👌👌👌

  • @rijysmitheshwe2210
    @rijysmitheshwe2210 Жыл бұрын

    Ahha ithu kollallo nalla adipoli hame made floor cleaning idea amallo, kalluppum, vinegarum shampoovum cherthundakkiya ee solution kondu floor nannayi clean aayi kittiyittundu, enthayalum try cheiythu nokkam

  • @ridwan1176
    @ridwan1176 Жыл бұрын

    സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുള്ള പണി വളരെ എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ തന്നെ അഴുക്ക് പോയിട്ടുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം തീർച്ചയായിട്ടും ഇത് വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു

  • @sabeenasakkeer4413
    @sabeenasakkeer4413 Жыл бұрын

    Thara thudakkanulla solution Nalla effective aanenn kandapol thanne manasilayi nallonam azhuk oke pokunnund nalla neetayit und veedokke valare ishttayi mashaallah nalla bhangiyund kanaan

  • @Rajan12343
    @Rajan12343 Жыл бұрын

    ഒരു യു ട്യൂബ് വീഡിയോ കണ്ട് ഞാൻ ഇത് പോലെ ഉപ്പു ചേർത്ത വെള്ളം ഉപയോഗിച്ച് ക്ലീൻ ആക്കി. But അതിനു ശേഷം തറ മുഴുവൻ തെന്നൽ ആയിരുന്നു. കാല് മൊത്തോം ഉപ്പിന്റെ അംശം ഉള്ളത് കൊണ്ട് ഒട്ടൽ ആയിരുന്നു പിന്നെ രണ്ട് മൂന്ന് dvsm അടുപ്പിച്ചു തുടച്ചിട്ടാ അത് പഴയ പോലെ ആയത്

  • @Thoufeeqkitchen

    @Thoufeeqkitchen

    Жыл бұрын

    Allhoo uppe mathram iddan paadilla ottumm ithe try cheyu njan athe thudakkunnad kandille

  • @rubynoonu8265
    @rubynoonu8265 Жыл бұрын

    വളരെ നല്ല രീതിയിൽ തന്നെ അഴുക്കും അണുക്കളും ഒക്കെ പോയി തറ നല്ല അടിപൊളിയായിട്ട് ക്ലീൻ ക്ലീൻ ആയി കിട്ടാൻ നല്ലൊരു സൊല്യൂഷൻ തന്നെയാണ് തയ്യാറാക്കിയത് സത്യം പറഞ്ഞാൽ ഇതുപോലെ ഞാനും ഒന്ന് തയ്യാറാക്കി നടത്താറ് തുടങ്ങുന്നതാണ് വളരെ പെർഫെക്റ്റ് ആയിട്ട് വളരെ ക്ലീൻ ക്ലീൻ ആയിട്ടും കിട്ടിയിട്ടുണ്ട് അതുപോലെതന്നെ എല്ലാം വളരെ ഭംഗിയായിരുന്നു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വ്യൂ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @sankarij3386
    @sankarij3386 Жыл бұрын

    Kuttykal okke ulla veettilokke ithu othiri useful aavum... Eppozhum azhukkairikkum.. Ee solution kollatto... Ethra pettennu vrithiyakki... Room kananum nalla bhangi... Adukki vrithiyakki sookshichirikkunnu❤️

  • @roshlh2071
    @roshlh2071 Жыл бұрын

    Veettil eppolum ulla ee 3 sadhanangal kondu adipoli cleaning. Sariya..white anu enikkum ishtam..but maintain cheythu vekkunnathu orkkumbol pedi...ithu sarikkum helpful ayi.

  • @jasminegeorge2396
    @jasminegeorge2396 Жыл бұрын

    Veedu nanayi clean aayi...Nalla oru cleaning solution aanu share cheytatu...Eppozum floor cleaning oru budhimuttanu...Ithu pole cheytu nokkam

  • @a1foodandvlogs590
    @a1foodandvlogs590 Жыл бұрын

    എല്ലാ ട്ടിപ്സുകളും വളരെ ഉപകാര മുള്ള താണ് ഇതും കെമിക്കൽ ഒന്നും ഇല്ലാത്ത വിട്ടിൽ ലുള്ള സാധനങ്ങൾ വെച്ച് ചെയ്യാൻ പറ്റിയ നല്ല യൂസ്ഫുളായ വിഡിയോ 👌❤❤❤

  • @shilpajose8690
    @shilpajose8690 Жыл бұрын

    Nalla perfect cleaning tips anallo.. epozhum market il ninne vangunna solution ane use cheyyarulle.. Ini ipo ei method follow cheyyam..

  • @kirank1777
    @kirank1777 Жыл бұрын

    Thara clean akkuvanulla ee tips valare adikam useful aye. Njan ethe orpayam use cheyde nokkunde.

  • @pinkandgreen26
    @pinkandgreen26 Жыл бұрын

    cleaning ideas ethayalum super aayittundu...veettile azhukku poyi floor okke nalla bhangiyayi...nalla thilakkavum kittum...

  • @animecrazy9143
    @animecrazy9143 Жыл бұрын

    നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് വളരെ നല്ല വീഡിയോസ് ആണ് ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക

  • @foodworld4474
    @foodworld4474 Жыл бұрын

    Kalluppum vinegar um shampoo kondulla cleaning solution kollatto nallathe pole clean akunnundallo adipoli solution thanne

  • @navyapinky9830
    @navyapinky9830 Жыл бұрын

    homemade floor cleaning solution adipoli aanallo ini valiya vila koduthu pala tharam chemicals chertha floor cleaners purathu ninnu vangikkathe ingane cheyyanam

  • @gigglest8701
    @gigglest8701 Жыл бұрын

    very useful video cleaning ini eluppam anallo nalla cleanand neat aya veedu nalla bhangiyundu njanum ithu try cheyyunnundu thanks for sharing

  • @zamilfaizal8500
    @zamilfaizal8500 Жыл бұрын

    Kalluppum vinegarum shampoovum mix cheythapol nalla effective aanennu kandal thanne ariyam...ini njhan ithu pole cheythu nokkunund

  • @megham398
    @megham398 Жыл бұрын

    Kalluppum vinegar,shampoovum kondu floor adipoli ayitu clean ayi kittiyallo ..ellaavarkum useful ayitulla video ayirunu ..great sharing

  • @diyakumar1770
    @diyakumar1770 Жыл бұрын

    Nalla oru cleaning solution aanu share cheytatu.. Kuttikal Ulla Veetil othiri useful aanu...Room nalla organized aanu... Kannan nalla bhangi undu

  • @Dora-yd4lb
    @Dora-yd4lb Жыл бұрын

    ക്ലീനിങ്ങിനായി വളരെ എഫക്ടീവ് ആയിട്ടുള്ള നല്ലൊരു സൊല്യൂഷൻ ആണ് ഉണ്ടാക്കി കാണിച്ചത് ഇത് ഒരുപാട് ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു

  • @jackandjill2839
    @jackandjill2839 Жыл бұрын

    Kalluppum vinegar um shampoo kondulla cleaning solution adipoli aayitund such very helpful remedy great sharing dear

  • @Anitha-ne4se
    @Anitha-ne4se Жыл бұрын

    ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ടിപ്സ് കൊള്ളാം ചെയ്തു നോക്കട്ടെ

  • @lifeismykitchen4399
    @lifeismykitchen4399 Жыл бұрын

    Enik balare bhidhimuttulla joli ane ith ..ath valaree eluppathil cjayyanulla tip nannaitunde

  • @ramyavellara3511
    @ramyavellara3511 Жыл бұрын

    kalluppu vinegar nalloru cleaning agent aanu..ethra kara pedicha tilum vetti thilangum....veetile enthenkilum pani kazinjal cleaning aanu budhimuttu....💞💞engane cheythal easy avum...

  • @afrimol9955
    @afrimol9955 Жыл бұрын

    Floor cleaning method tips super eni eghane chyyth nokatte eniyum tips videos pradheeshikunnu great sharing thanks

  • @mydreamz1751
    @mydreamz1751 Жыл бұрын

    കല്ലുപ്പും വിനഗറും ഷാംപൂ വും കൊണ്ട് ഫ്ളോർ നല്ല ക്ലീൻ ആയി. തറയിൽ ഉള്ള അഴുക്ക് നന്നായി പോയി.എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. വെള്ള നിറത്തിൽ ഉള്ള ടൈൽ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് ഇനി ഇതുപോലെ ചെയ്തു് നോക്കുന്നുണ്ട്

  • @jenisthomas6376
    @jenisthomas6376 Жыл бұрын

    homemade cleaning solution valare nannayittund . Kalluppum vinegar um shampoo kondulla cleaning solution adipoli anetto room nalla bhangiyunde kanan

  • @user-zs3is1sh1r
    @user-zs3is1sh1r Жыл бұрын

    Nalla cleanaytund pennunghalk athra adthalum theeratha ee veithiyakkal paripadi ethra eady aytum vrithy aytum chaeyyanulla trik adipoli

  • @pichipoo7652
    @pichipoo7652 Жыл бұрын

    Nalla cleaning solution aanu kanichathu .Floor ellam nannayitt clean akum

  • @resmishiju8445
    @resmishiju8445 Жыл бұрын

    തറയിൽ ഉള്ള അഴുക്ക് നന്നായി പോയി.എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു.

  • @sulakhasalim7486
    @sulakhasalim7486 Жыл бұрын

    നല്ലനല്ല വീഡിയോകൾ ആണ് സമയം കിട്ടുമ്പോലെ കാണും എനിക്ക് ഒരു പാട് ഇഷ്ടമാണ് മോളെ

  • @Thoufeeqkitchen

    @Thoufeeqkitchen

    Жыл бұрын

    🥰😍

  • @Vijay-ls9eq
    @Vijay-ls9eq Жыл бұрын

    perfect cleaning floor tips and easy way i will try it this method and weii presented thank you for sharing it

  • @desiappu1
    @desiappu1 Жыл бұрын

    WOOWWW BEAUTIFUL HOUSE😍VERY perfect cleaning floor tips and easy way, reat sharing dear.. will try this

  • @elenaemma9601
    @elenaemma9601 Жыл бұрын

    such perfect cleaning floor sis, this cleaning tips, look simple but way of cleaning so good, also simple tool too it such very helpful remedy of using this way dear.

  • @najiaslam6132
    @najiaslam6132 Жыл бұрын

    HOME MADE CLEANING SOLUTION ADIPOLI ANALLO THANKS SHARE

  • @natureexplorer5802
    @natureexplorer5802 Жыл бұрын

    wow perfect cleaning floor tips and easy way will surely try this way great sharing dear

  • @NishanaLukman
    @NishanaLukman Жыл бұрын

    Shemitha Rocks 🎉❤iniyum ithpolulla kidilan ideas poratte 🥰

  • @foodbysarana1248
    @foodbysarana1248 Жыл бұрын

    wow i like the views of your apartment so much sis, live with comfortable cleaning house, so good thank you for sharing ,

  • @avukkarchappa
    @avukkarchappa Жыл бұрын

    കൊള്ളാം 🎉

  • @shiyaprabhu5411
    @shiyaprabhu5411 Жыл бұрын

    Kalluppum vinegar um shampoo kondulla cleaning solution, nalla thilakkavum kitti, nallath pole cleaning avem cheythalo

  • @salhamilu3009
    @salhamilu3009 Жыл бұрын

    Aa vellathinte azhukkan color kandalariyaam etramatram tile veluthittundennu nhanum ini idakkokke inganey thudakkollu

  • @malappuramkathi3969
    @malappuramkathi3969 Жыл бұрын

    നല്ല ടിപ്പ്

  • @sadiqmuhammed2712
    @sadiqmuhammed2712 Жыл бұрын

    good one

  • @sadiqzaabeel6139
    @sadiqzaabeel6139 Жыл бұрын

    Good tip

  • @poolakkadavupalam9456
    @poolakkadavupalam9456 Жыл бұрын

    super

  • @seemagupta9613
    @seemagupta9613 Жыл бұрын

    Very nice tips for cleaning... nice sharing

  • @kadalinepranayichavan6696
    @kadalinepranayichavan6696 Жыл бұрын

    nice

  • @kallapokkarakka9729
    @kallapokkarakka9729 Жыл бұрын

    great

  • @muhammedsadiq2549
    @muhammedsadiq2549 Жыл бұрын

    Nice

  • @zaabeelthebest3577
    @zaabeelthebest3577 Жыл бұрын

    wow

  • @VRkitchen
    @VRkitchen Жыл бұрын

    Masha allah❤

  • @chithrasyam1826
    @chithrasyam1826Ай бұрын

    Sooper dear. Oru doubt. Shampoo use akumbo slip akumo??

  • @Thoufeeqkitchen

    @Thoufeeqkitchen

    Ай бұрын

    🫰😍ella kurche oyichal mathi nalla clean aavum

  • @chithrasyam1826

    @chithrasyam1826

    Ай бұрын

    @@Thoufeeqkitchen thank u so much.... Keep going❤️

  • @sabithamelivin2465
    @sabithamelivin246511 ай бұрын

    Wow, super😍, oru doubt chidikkatte uppum vinegarum upayogikkunnathu kondu marble/granite nte thilakkam nashtapedumo, pls clear my doubt

  • @Thoufeeqkitchen

    @Thoufeeqkitchen

    11 ай бұрын

    Ella 💯

  • @sabithamelivin2465

    @sabithamelivin2465

    11 ай бұрын

    Thank you🙏🙏❤

  • @spv258
    @spv258 Жыл бұрын

    . വെള്ള നിറത്തിൽ ഉള്ള ടൈൽ വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടാണ് ഇനി ഇതുപോലെ ചെയ്തു് നോക്കുന്നുണ്ട്

  • @soumyaprajesh3533
    @soumyaprajesh3533 Жыл бұрын

    👌👌👌

  • @susanpradeep350
    @susanpradeep350 Жыл бұрын

    👍👍

  • @rahmathansari2591
    @rahmathansari259110 ай бұрын

    Vinegar illaand clean aakaan pattumo

  • @Thoufeeqkitchen

    @Thoufeeqkitchen

    10 ай бұрын

    Sure shampoo ittal super clean aavum

  • @irfanaimmuz
    @irfanaimmuz11 ай бұрын

    Salt powder pattumo

  • @Thoufeeqkitchen

    @Thoufeeqkitchen

    11 ай бұрын

    Okay 👍

  • @lathasathyarajan4416
    @lathasathyarajan44164 ай бұрын

    കല്ലുപ്പ് തന്നെ വേണോന്നുണ്ടോ. പൊടിയുപ്പ് പാടില്ലേ ❤

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    👍

  • @anniesabu8463
    @anniesabu84638 ай бұрын

    മഹാഗണിയുട കറ പോകുമോ 😊

  • @Sharmiszedsvlog
    @Sharmiszedsvlog Жыл бұрын

    Nalloru cleaning solution anu kanichu thannath ketto Nalloru room cleaning okkey nannayittund iniyum ith poleyulla videos pratheekshikkunnu

  • @thaadikkarankoya7015
    @thaadikkarankoya7015 Жыл бұрын

    good one

Келесі