അടുക്കള മാലിന്യ സംസ്കരണം | Home Waste Management | Abdukka Areekode

Пікірлер: 112

  • @unnikrishnan5364
    @unnikrishnan5364 Жыл бұрын

    Very impressed, Abdu Sir - your thoughts, gratitude, knowledge and commitment towards nature and the people! Thank you, Abdu sir!

  • @Salco974
    @Salco9743 жыл бұрын

    മരത്തിന് അടുത്ത് ഉണ്ടാക്കുക എന്നത് ഒരു പരാജയം ആണ് എന്നാണ് തോന്നുന്നത്. മരത്തിന്റെ വേരുകൾ വളരെ പെട്ടെന്ന് ഈ കുഴിയിലേക്ക് വന്നു കെട്ടുകൾ തകർക്കും. കുഴി വേരുകൾ നിറഞ്ഞ തന്നെ ബ്ലോക്ക് ആവാനാണ് സാധ്യത...

  • @vinodareekara7457
    @vinodareekara7457 Жыл бұрын

    അബ്ദുക്കാ....വളരെ നന്ദി

  • @pattumoothum5811
    @pattumoothum5811 Жыл бұрын

    വളരെ ഉപകാരപ്രദം 👍

  • @ShajiShan4898
    @ShajiShan48983 жыл бұрын

    Cheriya kuttikalullidath eth apakadamalle? Kuttikale sookshikkuka thanne venam

  • @radhakrishnanvv9974
    @radhakrishnanvv99743 жыл бұрын

    75 cm kuzhi engine kuzhikkum athum 1 mtr depthil

  • @alanmedia2.046
    @alanmedia2.0463 жыл бұрын

    Kuzhi endaghete ring Arakan patuo

  • @AsifDoc-jq5yy
    @AsifDoc-jq5yy3 ай бұрын

    30cm kuzhi kuzhichu athinte mukalil adivasham thuranna plastic drum vachu kazhinjaal engane undakum

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya98343 жыл бұрын

    Good ഞാൻ ഈ സിസ്റ്റം ഒരു വീട്ടിൽ കണ്ടു

  • @Salco974
    @Salco9743 жыл бұрын

    ഇതെ സംവിധാനം ഇതിനേക്കാൾ വിപുലമായി ഞാൻ വീട്ടിൽ പരീക്ഷിച്ചതാണ്. പക്ഷേ പെരിച്ചാഴി എല്ലാ സ്വപ്നങ്ങളും തകർത്തുകളഞ്ഞു. ചുറ്റുമുള്ള കെട്ടുകൾ തുരന്ന് പെരുച്ചാഴി അകത്തു കടന്നു ഇപ്പോൾ മഴയിൽ മണ്ണ് നിറഞ്ഞു കുഴി മൂടി കിടക്കുകയാണ്....

  • @shadulic9421

    @shadulic9421

    8 ай бұрын

    ബദൽ സംവിധാനം ചെയ്തുവോ

  • @mhariskmr
    @mhariskmr3 жыл бұрын

    ചെങ്കല്ലിന് പകരം താബൂക് കല്ല് ഉപയോഗിച്ച് കുഴി റെഡിയാക്കാൻ പറ്റുമോ

  • @ramshimuneer9131
    @ramshimuneer91313 жыл бұрын

    കിച്ചൻ ബാത്രൂം വെള്ളം ചെടിനനക്കാൻ ഉപയോഗിക്കാൻ എന്തു ചെയ്യണം... അതിന്റെ ഒരു വീഡിയോ ചെയ്യണം

  • @binupaul3815
    @binupaul3815 Жыл бұрын

    Njanum ithu veetil cheythu but ithil neereye puzhukkal undakareundu pinne cheengu alingu irikkukannu .

  • @balachandranm.b3888
    @balachandranm.b3888 Жыл бұрын

    🙏നമസ്തേ അബ്ദുക്ക🙏

  • @nanuthoduvayil1823
    @nanuthoduvayil18233 жыл бұрын

    അബ്ദൂക്ക, തങ്കളുടെ വീഡിയോ കണ്ട് പത്ത് തെങ്ങിൻ തൈകൾ ഇൻക്വ ബേറ്ററിൽ വെച്ചു. അതിനുള്ള വളപ്രയോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @muhammedn.m4531
    @muhammedn.m45313 жыл бұрын

    Super idea sir

  • @fakkurudheennellengara3671
    @fakkurudheennellengara36713 жыл бұрын

    Kuttikal ullaveettil pipente uyaram koottanam

  • @salahudheencherukad8330
    @salahudheencherukad83303 жыл бұрын

    ബയോ ഗ്യാസ് problem ഉണ്ടാവുമോ?

  • @vyshakham2992
    @vyshakham29922 жыл бұрын

    കൊള്ളാം നല്ല ഐഡിയ

  • @rekhajoy3705
    @rekhajoy37053 жыл бұрын

    സംഭവം കൊള്ളാം പക്ഷെ compost എടുത്തു ചെടികൾക്കോ പച്ചക്കറിചെടികൾക്കോ ഉപയോഗിക്കാൻ കൂടി പറ്റുമെങ്കിൽ വളരെ നന്നായിരുന്നു

  • @basheerbaker

    @basheerbaker

    3 жыл бұрын

    അതെ, അതു തന്നെ ആയിരുന്നു എന്റെയും ചോദ്യം

  • @ayeshaj765

    @ayeshaj765

    3 жыл бұрын

    @@basheerbaker എൻ്റെയും,മാത്രമല്ല ഇത് നിറയുമ്പോൾ എന്തു ചെയ്യും

  • @govindankandam8155
    @govindankandam81553 жыл бұрын

    After 3 months the pit will be filled with waste.leave it for two months to become black manure.

  • @Srk7028
    @Srk70282 жыл бұрын

    അപ്പോൾ ഇത് നിറയുമ്പോൾ എന്ത് ചെയ്യണം ?

  • @user-np3qq5sc8t
    @user-np3qq5sc8t11 ай бұрын

    While opening the lid will there be smell

  • @ameenmubarak5659
    @ameenmubarak56593 жыл бұрын

    എന്താ ചിലവ് വരുക ഇതുണ്ടാക്കാൻ

  • @athulkrrishna9529
    @athulkrrishna95292 жыл бұрын

    മഴക്കാലത്തു പ്രശ്നം ആകില്ലേ വെള്ളം നിറഞ്ഞാൽ

  • @rasiyasiddik3118
    @rasiyasiddik31183 жыл бұрын

    ഇങ്ങനെ ഒന്നുണ്ടാക്കിത്തരാൻപറ്റുമോ? എത്ര ചിലവ് വരും

  • @jaisonkmathew63
    @jaisonkmathew633 жыл бұрын

    ടെറസിൽ നട്ട് വളർത്തിയ വലിയ തയ്കൾ താഴെ മണ്ണിൽ നടന്നതിന്റെ. വലിയ ഡ്രമ്മിൽ നിന്നും ഇളക്കി മണ്ണിൽ നടുന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ. ഉണ്ടങ്കിൽ അതിന്റെ ലിങ്ക് അയച്ചുതരമോ. ഇല്ലെങ്കിൽ അത്തരം ഒരു വീഡിയോ ചയമോ?

  • @ShajiShan4898
    @ShajiShan48983 жыл бұрын

    Pippinte vannam kurachal cheriya makkalullidath apagadam kurayum

  • @shifashams6162
    @shifashams61623 жыл бұрын

    👍👍👍

  • @edwindavis3964
    @edwindavis3964 Жыл бұрын

    സർ ഒരു കുഴി എടുത്തു ബ്രിക്ക് ഇടവിട്ട് കെട്ടി എടുതാലും കുഴപ്പം ഇല്ലല്ലോ.?

  • @Takeiteasymedia
    @Takeiteasymedia2 жыл бұрын

    Super👍🏼

  • @babykuttymathew8644
    @babykuttymathew8644 Жыл бұрын

    Municipalities waste management ... efficient aayi cheiyyunna.... Mumbai :

  • @sidinp9285
    @sidinp92853 жыл бұрын

    👍

  • @thankamanigopalakrishnan6350
    @thankamanigopalakrishnan63503 жыл бұрын

    പൈപ്പിന്റെ വ്യാസം കുറച്ചു കുറക്കുന്നത് നല്ലതല്ലേ.

  • @unnikrishnantp9728
    @unnikrishnantp97283 жыл бұрын

    നിറഞ്ഞാൽ എന്തു ചെയ്യും.

  • @muhammedn.m4531
    @muhammedn.m45313 жыл бұрын

    Sir pudeya video onnum vanellalo

  • @SPKUMAR-ox3io
    @SPKUMAR-ox3io3 жыл бұрын

    Niranjal yenthu cheyyum. Gas, spmell problem undakille

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    നിറയാതിരിക്കാനാണ് വൃക്ഷങ്ങളുടെ സമീപം കുഴി എടുക്കാൻ നിർദ്ദേശിക്കുന്നത്. ജൈവ മാലിന്യങ്ങളെ മണ്ണിലെ സൂക്ഷ്മ ജീവികൾ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നു. ഈ വളം സസ്യങ്ങൾ ഭക്ഷണമാക്കി കുഴി നിറയാതെ നോക്കുന്നു. പുതിയ മാലിന്യങ്ങൾ വീണ്ടും വളമാവുകയും വീണ്ടും സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് നിർണ്ണയിച്ച ഈ ചാക്രിക വ്യവസ്ഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

  • @sunandadevadasan8414
    @sunandadevadasan84143 жыл бұрын

    കിണർ മായിട്ട് എത്ര അകലം വേണം

  • @gourikp4719
    @gourikp47192 жыл бұрын

    ഇതു നിറഞ്ഞു കവിയുമോ?

  • @ramachandrakurup3181
    @ramachandrakurup31814 ай бұрын

    Food waste system please

  • @shameershahul2101
    @shameershahul21012 жыл бұрын

    Adipoli

  • @romatiffun7918
    @romatiffun79183 жыл бұрын

    Mannillathavarku terracenu pattiya idea undo sir, Valsalan Bangalore

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    There is special sink Available in Market.

  • @rajalakshmitv8979

    @rajalakshmitv8979

    3 жыл бұрын

    @@shaneebcherikunnummal3894 എന്താണ് ഈ സ്പെഷ്യൽസിങ്കിന്റെ പേര്? എവിടെ നിന്നു വാങ്ങാൻ കിട്ടും?

  • @shinoypalikudath883
    @shinoypalikudath883 Жыл бұрын

    കിണറിൽ നിന്നും എത്ര അകലം വേണം

  • @user-sj4yo8ud4o
    @user-sj4yo8ud4o3 жыл бұрын

    جزاك الله خير

  • @sreedharanmattummal5328
    @sreedharanmattummal53283 жыл бұрын

    Ethu edukkunna vidham paranhilla

  • @gopikas7801
    @gopikas7801 Жыл бұрын

    Super

  • @shaheerareekode
    @shaheerareekode3 жыл бұрын

    Superb idea

  • @abduppasonuramzi6071
    @abduppasonuramzi60713 жыл бұрын

    supper

  • @sathyasethu9400
    @sathyasethu94002 жыл бұрын

    Eth success aakumo?ethra nalu nilkkum?waste disposal is a big headache for me

  • @shabthas7663

    @shabthas7663

    5 ай бұрын

    Veetil cheythittund

  • @k.h.hamzak.h3109
    @k.h.hamzak.h3109 Жыл бұрын

    Hi ഡുര്ര്ഗന്റം വര്ര്മൊ ? idunarrayulle?

  • @yahkoobk5320
    @yahkoobk53203 жыл бұрын

    Good

  • @saibassaibas2627
    @saibassaibas26273 жыл бұрын

    നിറഞ്ഞാൽ എന്ത് ചെയ്യും അബ്ദുക്ക

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    നിറയാതിരിക്കാനാണ് വൃക്ഷങ്ങളുടെ സമീപം കുഴി എടുക്കാൻ നിർദ്ദേശിക്കുന്നത്. ജൈവ മാലിന്യങ്ങളെ മണ്ണിലെ സൂക്ഷ്മ ജീവികൾ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നു. ഈ വളം സസ്യങ്ങൾ ഭക്ഷണമാക്കി കുഴി നിറയാതെ നോക്കുന്നു. പുതിയ മാലിന്യങ്ങൾ വീണ്ടും വളമാവുകയും വീണ്ടും സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് നിർണ്ണയിച്ച ഈ ചാക്രിക വ്യവസ്ഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

  • @ShajiShan4898
    @ShajiShan48983 жыл бұрын

    Athum onnu parayaamaayirunnille

  • @muneerbavu1720
    @muneerbavu17203 жыл бұрын

    Abdukkaa കിച്ചൻ ബാത്ത്റൂമിലെയും വെള്ളം ചെടികൾക്കും മറ്റും ഉപയോഗിക്കാൻ എന്ത് ചെയ്യണം പ്ലീസ്

  • @Takeiteasymedia

    @Takeiteasymedia

    2 жыл бұрын

    ആ ഭക്ഷണ വേസ്റ്റ് വെള്ളത്തിൽ 10 ഇരട്ടി പച്ച വെള്ളം മിക്സ് ചെയ്ത് ചെടികൾക്ക് തളിച്ച് കൊടുക്കാം.

  • @geethabalan7637
    @geethabalan76373 жыл бұрын

    Mazhakkalath prasnavilleee

  • @jojijohn6596
    @jojijohn65963 жыл бұрын

    Mazhakkalathu graund watter pogiyal kuzhappamundo

  • @alivcp5011

    @alivcp5011

    3 жыл бұрын

    Caract

  • @sunil8824
    @sunil88243 жыл бұрын

    കുഴിയില്‍ തെങ്ങിന്റെ വേര് വന്നു നിറയും

  • @muneerbavu1720
    @muneerbavu17203 жыл бұрын

    Kaathirinna video

  • @ameerfawas7736
    @ameerfawas77363 жыл бұрын

    കുഴൽ കിണറിന്റെ അടുത്ത് പറ്റോ

  • @biltrick5553
    @biltrick55532 жыл бұрын

    സൈഡ് കെട്ടുമ്പോൾ മണ്ണിൽ ആണോ സിമന്റിൽ ആണോ ചെയ്യേണ്ടത് പ്ലീസ് റിപ്ലേ

  • @abdulsalamchsalambhai804
    @abdulsalamchsalambhai8043 жыл бұрын

    കിണറിന്റെ അടുത്ത് നിന്ന് എത്ര തൂരം വേണം

  • @rajeevneerajam1066

    @rajeevneerajam1066

    Жыл бұрын

    7.5 m

  • @aliptni8146
    @aliptni81463 жыл бұрын

    അബുക്ക ഇതിന് 80 80 ഒരു മീറ്റർ ഉള്ള കോൺക്രീറ്റ് റിങ് കുഴിയിലേക്ക് ഇറക്കിവച്ച് മേലെ സ്ലേവ് ഇട്ടാൽ പോരെ.. പിന്നെ ഇത് നിറയാൻ സാധ്യതയില്ലേ.. ഇതിൽ നിന്ന് കമ്പോസ്റ്റ് വളം എടുത്ത് ഉപയോഗിക്കാൻ കഴിയുമോ

  • @dinezalive9290

    @dinezalive9290

    3 жыл бұрын

    Ring നടക്കൂല അത് വിഘടിച്ച് മണ്ണിൽ ചേരണ്ടെ അപ്പോഴല്ലേ അടുത്തുള്ള മരങ്ങൾക്ക് അതിൻ്റെ വളം സ്വീകരിക്കാൻ പറ്റൂ

  • @alivcp5011

    @alivcp5011

    3 жыл бұрын

    അപ്പോൾ jeernikillalo

  • @basheerbasheer5639
    @basheerbasheer56393 жыл бұрын

    മാലിന്യം ജീർണിച്ചാൽ പുഴു പുറത്തേക്കു വരുമോ

  • @binupaul3815

    @binupaul3815

    Жыл бұрын

    Yes

  • @vareedselvam4369

    @vareedselvam4369

    Жыл бұрын

    ഗ്യാസ് pipe വേണോ

  • @SVTRAVELVLOG
    @SVTRAVELVLOG3 жыл бұрын

    🇮🇳💖💝💖🇦🇪

  • @jayalaxmis8344
    @jayalaxmis83443 жыл бұрын

    കൊള്ളാം ബട്ട്‌ ഫിൽ ആകുമ്പോൾ endthu cheyum

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    നിറയാതിരിക്കാനാണ് വൃക്ഷങ്ങളുടെ സമീപം കുഴി എടുക്കാൻ നിർദ്ദേശിക്കുന്നത്. ജൈവ മാലിന്യങ്ങളെ മണ്ണിലെ സൂക്ഷ്മ ജീവികൾ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നു. ഈ വളം സസ്യങ്ങൾ ഭക്ഷണമാക്കി കുഴി നിറയാതെ നോക്കുന്നു. പുതിയ മാലിന്യങ്ങൾ വീണ്ടും വളമാവുകയും വീണ്ടും സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് നിർണ്ണയിച്ച ഈ ചാക്രിക വ്യവസ്ഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

  • @aeonjith

    @aeonjith

    2 жыл бұрын

    @@shaneebcherikunnummal3894 ring ittu cheythal success aakumo..

  • @saibunnisa7148
    @saibunnisa71483 жыл бұрын

    ഇത് നിറഞ് കഴിഞ്ഞാൽ എന്ത് ചെയ്യും?

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    നിറയാതിരിക്കാനാണ് വൃക്ഷങ്ങളുടെ സമീപം കുഴി എടുക്കാൻ നിർദ്ദേശിക്കുന്നത്. ജൈവ മാലിന്യങ്ങളെ മണ്ണിലെ സൂക്ഷ്മ ജീവികൾ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നു. ഈ വളം സസ്യങ്ങൾ ഭക്ഷണമാക്കി കുഴി നിറയാതെ നോക്കുന്നു. പുതിയ മാലിന്യങ്ങൾ വീണ്ടും വളമാവുകയും വീണ്ടും സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് നിർണ്ണയിച്ച ഈ ചാക്രിക വ്യവസ്ഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

  • @ayeshaj765

    @ayeshaj765

    3 жыл бұрын

    @@shaneebcherikunnummal3894 എല്ലാ ചെടികൾക്കും വളം കിട്ടണ്ടെ, രണ്ടെണ്ണം മാത്രമല്ലല്ലോ

  • @harisvpcheleri2556
    @harisvpcheleri25569 ай бұрын

    churukki parayanam

  • @prathapana3975
    @prathapana39753 жыл бұрын

    ഇതിൽ ഉണ്ടാകുന്ന കമ്പോസ്റ്റ് എങ്ങനെ ഉപയോഗിക്കും

  • @shaneebcherikunnummal3894

    @shaneebcherikunnummal3894

    3 жыл бұрын

    നിറയാതിരിക്കാനാണ് വൃക്ഷങ്ങളുടെ സമീപം കുഴി എടുക്കാൻ നിർദ്ദേശിക്കുന്നത്. ജൈവ മാലിന്യങ്ങളെ മണ്ണിലെ സൂക്ഷ്മ ജീവികൾ വിഘടിപ്പിച്ച് വളമാക്കി മാറ്റുന്നു. ഈ വളം സസ്യങ്ങൾ ഭക്ഷണമാക്കി കുഴി നിറയാതെ നോക്കുന്നു. പുതിയ മാലിന്യങ്ങൾ വീണ്ടും വളമാവുകയും വീണ്ടും സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവ് നിർണ്ണയിച്ച ഈ ചാക്രിക വ്യവസ്ഥ തുടർന്ന് കൊണ്ടേയിരിക്കുന്നു.

  • @arunkumar-cu9oi

    @arunkumar-cu9oi

    3 жыл бұрын

    ഇത് മാലിന്യ സംസ്കാരണം മാത്രമാണ് ഉദ്ദേശിക്കുന്നത്. കമ്പോസ്റ്റ് വള നിർമാണമല്ല.

  • @alivcp5011

    @alivcp5011

    3 жыл бұрын

    8" വട്ടം ഉള്ളതിനാൽ കൊറിയടുകാം

  • @Mechon_Incinerators_India

    @Mechon_Incinerators_India

    3 жыл бұрын

    kzread.info/dash/bejne/c6GNxpuhpabOkto.html

  • @ibrahimibrahim1893
    @ibrahimibrahim18933 жыл бұрын

    നമ്പർ ഇടൂ

  • @munawarfairoos7767
    @munawarfairoos77672 жыл бұрын

    നമ്പർ ഒന്നു തരുമോ

  • @nithinja6614
    @nithinja66142 жыл бұрын

    Phone no

  • @samadsinanr9815
    @samadsinanr98152 жыл бұрын

    പ്ലീസ് നമ്പർ

  • @ameenmubarak5659
    @ameenmubarak56593 жыл бұрын

    നിങ്ങളുടെ ഫോൺ no അയച്ചു തരോ

  • @abdukkaareekode1527

    @abdukkaareekode1527

    3 жыл бұрын

    9400044505

  • @jaisonkmathew63

    @jaisonkmathew63

    3 жыл бұрын

    ടെറസിൽ നട്ട് വളർത്തിയ വലിയ തയ്കൾ താഴെ മണ്ണിൽ നടന്നതിന്റെ. വലിയ ഡ്രമ്മിൽ നിന്നും ഇളക്കി മണ്ണിൽ നടുന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ. ഉണ്ടങ്കിൽ അതിന്റെ ലിങ്ക് അയച്ചുതരമോ. ഇല്ലെങ്കിൽ അത്തരം ഒരു വീഡിയോ ചയമോ?

  • @abdukkaareekode1527

    @abdukkaareekode1527

    3 жыл бұрын

    Ok cheyyam

  • @rajagopalp.n1736

    @rajagopalp.n1736

    3 жыл бұрын

    @@jaisonkmathew63 q

  • @ajeeshperumpathayil3272
    @ajeeshperumpathayil3272 Жыл бұрын

    Number please

  • @rasiyasiddik3118
    @rasiyasiddik31183 жыл бұрын

    ഇങ്ങനെ ഒന്നുണ്ടാക്കിത്തരാൻപറ്റുമോ? എത്ര ചിലവ് വരും

  • @gourim561

    @gourim561

    3 жыл бұрын

    ഇങ്ങെനെ ഒന്ന് ഉണ്ടാക്കിത്തരാൻ പറ്റുമോ ? നിങ്ങളുടെ സ്ഥലം എവിടെയാണ്

Келесі