അടുക്കള ജോലി മഗ്‌രിബിക്ക് ശേഷം ചെയ്യരുത് കാരണം ഇതാണ്

ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 81

  • @banuvp4578
    @banuvp457812 күн бұрын

    രാവിലെ തുടങ്ങി നെറ്റിൽ കിടക്കാൻ നേരം വരെ എടുത്തിട്ടും കുറ്റം കൊണ്ട് കൂലിയാണ് ഉസ്താതെ എന്നിട്ട് ഇനി മഗ്‌രിബിന്‌ എടുക്കാഞ്ഞാൽ വർഷങ്ങൾക് മുൻപ് പള്ളിക്കാട്ടിൽ എടുത്ത ഉമ്മനെയും ഉപ്പനെയും കേൾക്കേണ്ടി വരും

  • @haneefanv4194

    @haneefanv4194

    11 күн бұрын

    😂😂😂

  • @fthmm.minhaaa

    @fthmm.minhaaa

    10 күн бұрын

    😂

  • @AamiameeAami

    @AamiameeAami

    9 күн бұрын

    Ohh😢😢

  • @shihabudheent1488

    @shihabudheent1488

    5 күн бұрын

    😂

  • @kaneezfathima6230
    @kaneezfathima623015 күн бұрын

    ഉസ്താദ് പറഞ്ഞത് ശരിയാണ്. പക്ഷെ ഇന്നത്തെ കാലത്ത് ഭർത്താവും ഭാര്യയും ഒരുമിച്ച് ജോലിക്ക് പോകുന്നത് കൊണ്ട് സ്ത്രീകൾക്ക് രാത്രി അടുക്കള ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. മിക്ക പുരുഷന്മാരും അടുക്കള കാര്യത്തിൽ സഹയിക്കാത്തവരാണ്. അതിന് മാറ്റം വന്നാലേ ഇങ്ങനെ യുള്ള കാര്യങ്ങളിൽ അല്പമെങ്കിലും പുരോഗതി ഉണ്ടാകൂ

  • @makkarmm165

    @makkarmm165

    10 күн бұрын

    @@kaneezfathima6230 പുരുഷൻ മാർ സഹായിച്ചാലും മഗ്‌രിബ് ന് ശേഷം അടുക്കളയിൽ കയറാൻ പറ്റില്ലല്ലോ...അങ്ങനെയല്ലേ ഈ ഖുറാഫി പറയുന്നത്.....

  • @saji2014
    @saji201411 күн бұрын

    മഗ്‌രിബ് ന് ശേഷം അടുക്കളയിൽ ജോലി ചെയ്യാൻ പാടില്ല, രാത്രി പത്രങ്ങൾ കഴുകാതെ കിടക്കരുത് ഇതിപ്പോ എന്താ ചെയ്യാ

  • @MariyamKalliyath
    @MariyamKalliyath7 күн бұрын

    Usthade upakara prathamtaya arive tharunna ningalk arogyavum afiyathulla d3ragayush allahu nalkatte

  • @Muneera-yd5uy
    @Muneera-yd5uy17 күн бұрын

    Alhamdulillah Alhamdulillah

  • @Nasi7025
    @Nasi702515 күн бұрын

    മഗ്‌രിബ് നു ശേഷം ഒരുപണിയും ചെയ്യരുത് എന്നൊക്കെ ഉണ്ട്... നടക്കണ്ടേ ഉസ്താദേ.... ആണുങ്ങൾക്ക് എന്തും പറയാം

  • @STATUSWORLD-gi5nl

    @STATUSWORLD-gi5nl

    6 күн бұрын

    3:07

  • @STATUSWORLD-gi5nl

    @STATUSWORLD-gi5nl

    6 күн бұрын

    3:07

  • @STATUSWORLD-gi5nl

    @STATUSWORLD-gi5nl

    6 күн бұрын

    3:07

  • @user-hd8ex7km5b
    @user-hd8ex7km5b16 күн бұрын

    എന്താ ഉസ്താദ് ഇങ്ങനെ പറയുന്നേ അടുക്കള ജോലി magaribinu ചെയ്യാൻ പാടില്ല എന്നോ ഏത് കിതാബിൽ anu പറഞ്ഞത് വീട്ടിൽ ഒരു ആവശ്യം വന്നാൽ ജോലി ചെയ്യണ്ടേ അമിതമായ അന്ധവിശ്വാസം നന്നല്ല ഉസ്താതെ

  • @makkarmm165

    @makkarmm165

    16 күн бұрын

    ഇതൊക്കെ എന്ത്? ചില ചാനലിൽ ഇവന്മാർ വിടുന്ന വിവരങ്ങൾ കാണണം... മൈദ കൂടുതൽ ഉപയോഗിക്കുന്നത് ശരി അല്ല എന്ന് ഡോക്ടർസ് പറയാറുണ്ട്

  • @muhammadmuzzammilswalih8903

    @muhammadmuzzammilswalih8903

    10 күн бұрын

    കിതാബിൽ പറഞ്ഞത് മാത്രമേ ചെയ്യാറുള്ളൂ...

  • @makkarmm165

    @makkarmm165

    10 күн бұрын

    @@muhammadmuzzammilswalih8903 ഇസ്ലാമികമായി ഒരു കാര്യം പറയുമ്പോൾ അത് ഖുർആനും, ഹദീസും അനുസരിച് ആയിരിക്കണം... അല്ലെങ്കിൽ ചുമ്മാ എന്തും പറയാം..... മുസ്‌ലിയാക്കളിൽ ഇപ്പോൾ കുറെ ഡോക്ടർ മാർ ഇറങ്ങിയിട്ടുണ്ട്

  • @fathimuthu8067
    @fathimuthu806717 күн бұрын

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲

  • @gamerboy12366
    @gamerboy1236616 күн бұрын

    Alhamdulillah

  • @AbidhaKa
    @AbidhaKa17 күн бұрын

    Mashallah allah

  • @Shahidashahi30
    @Shahidashahi3014 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @adnanzeena1333
    @adnanzeena133314 күн бұрын

    امين يارب العالمين

  • @athifziyan
    @athifziyan17 күн бұрын

    Mashaalla

  • @fathimahusainar3837
    @fathimahusainar383713 күн бұрын

    ആമീൻ 🤲🏻

  • @sinan__1
    @sinan__116 күн бұрын

    ആമീൻ

  • @anuanas6100
    @anuanas610016 күн бұрын

    എനിക്ക് പൊറോട്ട ഇഷ്ടം ഞാൻ ഒരു ഉമ്മയാണ് എന്നും അല്ല എപ്പോഴെങ്കിലും 😂

  • @Pessii__.485
    @Pessii__.48510 күн бұрын

    Usthade anda.2. വയസ്സുള്ള. മോൻ ഭക്ഷണം കസിക്കുന്നില്ല. എണ്ടെകിലും. പരിഹാരം. ഉണ്ടോ

  • @shafeeqmohammed1005
    @shafeeqmohammed100514 күн бұрын

    ഹോട്ടൽ ഒക്കെ പൂട്ടണം 6 മണിക്ക് ശേഷം...

  • @Hafsa-b7d
    @Hafsa-b7d2 күн бұрын

    Palliyiyilljoliceyyunna usthathadhumarurururununund verejoliyilla avarudekariyamo

  • @user-up2ls5oe9x
    @user-up2ls5oe9x12 күн бұрын

    പിന്നെ ആര് പണി എടുക്കും രാത്രി ഭക്ഷണം കഴ്ക്കരുത് എന്നും പറയു

  • @boredfamily
    @boredfamily14 күн бұрын

    Magribin shesham inadath cheyyan vendi matti vekkal nallathan

  • @NizamAbdulreb
    @NizamAbdulreb17 күн бұрын

    Ameen ameen ya rabbal alameen

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil274317 күн бұрын

    Rava.kazhikkamo

  • @kiljhgvhgfx
    @kiljhgvhgfx17 күн бұрын

    അസ്സലാമുഅലൈക്കും 🤲🤲🤲🤲

  • @sunithas9902
    @sunithas990213 сағат бұрын

    ഉസ്താദ് അപ്പോൾ നോമ്പിൽ എന്താ ചെയ്ക

  • @Selu7365
    @Selu736516 күн бұрын

    ഉസ്താദ് ഉറങ്ങൻ കിടന്നാൽ അടുത്തേക്ക് എന്തെങ്കിലും ഒരു രൂപം അടുത്തേക്ക് വരുന്നതുപോലെ തോന്നുന്നു എന്നിട്ട് ഉറക്കെ കരയാണ് ഉസ്താദ് എന്താണ് ഉസ്താദ് ചെയ്യേണ്ടത് നിസ്കാരവും ഓത്തു മൊക്കെ കഴിഞ്ഞ് കഴിഞ്ഞാണ് ഞാൻ കിടക്കാറ് എന്താ ഞാൻ ചെയ്യേണ്ടത് ഉസ്താദേ

  • @sabiracv5039

    @sabiracv5039

    13 күн бұрын

    Uragan kidakkumbol surathul kafiroon 3 thavan oathuka

  • @Alone.80

    @Alone.80

    12 күн бұрын

    Urangathirunnal mathi

  • @mts23188

    @mts23188

    11 күн бұрын

    😮 really

  • @dilrubadilu573

    @dilrubadilu573

    11 күн бұрын

    പലർക്കും ഈ അനുഭവമുണ്ട്. ഉറങ്ങും മുൻപ് ആയതുൽ കുർസി, സൂറ : ഇഖ്ലാസ്, ഫലഖ്, നാസ് എന്നിവ 3 വട്ടം ഓതി കൈകളിൽ ഊതി ആ കൈ കൊണ്ട് മുഖം മുതൽ കാല് വരെ ശരീരം മുഴുവൻ തടവുക. ഇൻ ശാ അല്ലാഹ് ആ ബുദ്ധിമുട്ട് ഒഴിവാകുക തന്നെ ചെയ്യും. റസൂൽ (സ ) പതിവായി ചെയ്തിരുന്നതാണ്. പിന്നെ സൂറ : ബഖറ നിരന്തരം ഓതുക. രാവിലെ, വൈകുന്നേരം ദിക്റുകൾ പതിവാക്കുക. അല്ലാഹു നമ്മുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ

  • @sajithamuhammedali434

    @sajithamuhammedali434

    9 күн бұрын

    സഹോദരി ഇനിക്കും തോന്നാറുണ്ട് 😢

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew6 күн бұрын

    Durmedassu ?

  • @user-mr5sh9hw8l
    @user-mr5sh9hw8l3 сағат бұрын

    ഉസ്താദ് നിങ്ങൾ അടുക്കളയിൽ സഹായിക്കാൻ തയാറാണോ...... പറയാൻ കൊള്ളാം.... പടച്ചവന് അറിയാം കാര്യങ്ങൾ.... കുഴപ്പികരുത്....... (സുന്നത്തും, ഫർളും പോലെ ആയിരിക്കും.... പക്ഷെ നിങ്ങൾ അതിനെ ഫർളാകും... )

  • @aishashaji1173
    @aishashaji117317 күн бұрын

    🤲🤲❤️❤️

  • @hamzakoya2472
    @hamzakoya247217 күн бұрын

    എന്താ മൈദ ഹറമാണോ? പൊറോട്ട കഴിക്കരുത് എന്നല്ല പറയേണ്ടത് പകരം സ്ഥിരം കഴിക്കരുത് എന്നാണ് പറയേണ്ടത്.

  • @abdulnazer9359

    @abdulnazer9359

    16 күн бұрын

    ഹറാമാണ് എന്നുപറഞ്ഞില്ലല്ലോ നല്ലതല്ല എന്നാണ് പറഞ്ഞത്

  • @salmahaneefa4291

    @salmahaneefa4291

    16 күн бұрын

    എല്ലാത്തിനും കുറ്റം കണ്ടെത്തുന്ന ചില കുറ്റക്കാരികൾ

  • @muhammedsahidnh8350

    @muhammedsahidnh8350

    10 күн бұрын

    ​@@salmahaneefa4291ella Dr marum maida velutha vishaman enna parayunne

  • @sadiqbatcha-jd5le
    @sadiqbatcha-jd5le16 күн бұрын

    Aameen

  • @hamzakoya2472
    @hamzakoya247217 күн бұрын

    മഗ്‌രിബിന് ശേഷം അടുക്കള പണി ഹറമാണോ?

  • @AyishaUmmer-vh1lt

    @AyishaUmmer-vh1lt

    16 күн бұрын

    ഞിങ്ങൾ കേൾക്കണ്ട bro😊

  • @hamzakoya2472

    @hamzakoya2472

    16 күн бұрын

    @@AyishaUmmer-vh1lt അങ്ങിനെ പറഞ്ഞാൽ പറ്റുമോ? ഒരു മൈക്കും കുറച്ചാളുകളും മുന്നിലുണ്ടെന്ന് കരുതി എന്തെങ്കിലുമൊക്കെ പറയാമെന്നാണോ?

  • @abdulnazer9359

    @abdulnazer9359

    16 күн бұрын

    ഹറാമാണ് എന്നുപറഞ്ഞില്ലല്ലോ ബായ് എന്തിനാ ദുർ viaakiaanam

  • @Kabeermundekkarad
    @Kabeermundekkarad16 күн бұрын

    Ma it ha Haramano

  • @JasminNaseer-w1e
    @JasminNaseer-w1e6 күн бұрын

    ഉസ്താദ് പൊട്ടത്തരം പറയല്ലേ

  • @_fouz.__2002
    @_fouz.__200217 күн бұрын

    Magribinu sheshamundakunna pani pinne robot vann cheyyo. Pinne maida porittayil mathramalla thonnootti anj shathamanam bhakshya vasthukkalilum maida yan like pitza shawarma momos angane ellam ellam

  • @abrakadabradumdum

    @abrakadabradumdum

    17 күн бұрын

    മഗ്രിബിന് മുമ്പേ പണി തീർക്കുന്ന മനുഷ്യൻമാരുണ്ട്. നങ്ങളാരും റോബർട്ടിനെ വെക്കാറില്ല. മഗ്രിബിന് മുമ്പേ പണിതീർത്താൽ കുട്ടികളെ പഠിക്കാൻ സഹായിക്കുവാനും കഴിയും. മൈതയില്ലാത്ത ഒരു പാട് ഭക്ഷണം ഉണ്ട്. വേണ്ടാ എന്ന് വെച്ചാൽ പച്ചരി അരച്ച് പഴം പൊരിക്കാം. ഞാൻ ചപ്പാത്തിയിൽ ആണ് ശവർമ ഉണ്ടാക്കാറ്. എന്നാൽ യീസ്റ്റും ഒഴിവാക്കാം

  • @abrakadabradumdum

    @abrakadabradumdum

    17 күн бұрын

    മഗ്രിബിന്‌മുമ്പേ പണി എടുത്ത് തീർക്കുന്ന ഒരു പാട് മനുഷ്യർ ഉണ്ട്. നങ്ങളാരും റോബർട്ടിനെ വെക്കാറില്ല. മഗ്രിബിന് മുമ്പേ പണിതീർത്താൽ കുട്ടികളെ പഠിക്കാൻ കൂടി സഹായിക്കാം. മൈതയില്ലാതെ ഒരു പാട് ഭക്ഷണങ്ങൾ ഉണ്ടാക്കാം. ശവർമ ഞാൻ ചപ്പാതിയിൽ ആണ് ആകാറുള്ളത്. എന്നാൽ യീസ്റ്റും ഒഴിവാക്കാം. പഴം പൊരി പച്ചരിയിൽ ഉണ്ടാക്കാം

  • @_fouz.__2002

    @_fouz.__2002

    16 күн бұрын

    Enna pinnee nee pachari arach ellam undakki irunno njanum moonnu makkale valarthiyatha kuttikale padhippichulla parichayom enikkund ente kuttikalk eppozhum pachari vibhavangalinnum ishtamavilla pachari porottayonnum enikkariyillappa​@@abrakadabradumdum

  • @abrakadabradumdum

    @abrakadabradumdum

    16 күн бұрын

    @@_fouz.__2002 നിന്നോടാരും ഉണ്ടാക്കാനൊന്നും പറഞ്ഞില്ലാലോ നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്യുക. പച്ചരി പൊറോട്ടന്റെ കാര്യം ആരും പറഞ്ഞില്ലല്ലോ. നിനക്ക് ആവശ്യമില്ലെങ്കിൽ ആ പ്രഭാഷണം കേൾക്കണ്ട.

  • @_fouz.__2002

    @_fouz.__2002

    16 күн бұрын

    Podey podey​@@abrakadabradumdum

  • @muhammedpalakkal4947
    @muhammedpalakkal494715 күн бұрын

    പോരാട്ട തിന്നാൽ ഒരുകൊയപ്പവും ഇല്ല നല്ലത് പറയൂ ഉസ്താദേ

  • @muhammadmuzzammilswalih8903

    @muhammadmuzzammilswalih8903

    10 күн бұрын

    കുഴപ്പം വരുമ്പോ അറിയാം

  • @user-yr8pe8st7k
    @user-yr8pe8st7k12 күн бұрын

    Orutharamhamukke

  • @hamsashifanahamsashifana9342
    @hamsashifanahamsashifana934212 күн бұрын

    😂😂😂😂😂

  • @hamsashifanahamsashifana9342

    @hamsashifanahamsashifana9342

    12 күн бұрын

    😂😅

  • @hamsashifanahamsashifana9342

    @hamsashifanahamsashifana9342

    12 күн бұрын

    🎉

  • @abdulvahid1271
    @abdulvahid127113 күн бұрын

    Poda coppe

  • @faslusupere1236
    @faslusupere12369 күн бұрын

    വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട് നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾക്ക് വല്ല അടിസ്ഥാനവും ഉണ്ടോ മഗ്‌രിബിന് ശേഷം അടുക്കള പണി പാടില്ല എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് ഖുർആനിലെ ഹദീസിലോ അതോ വല്ല കിതാബിലോ എന്തെങ്കിലും ഒരു തെളിവ് തരാൻ നിങ്ങൾക്ക് സാധിക്കുമോ എന്ത് കാര്യം പറയുമ്പോഴും തെളിവോട് കൂടി പറയാൻ ശ്രമിക്കുക 😊 അല്ലെങ്കിൽ മിണ്ടാതിരിക്കുക യൂട്യൂബിൽ റീച്ച് കിട്ടാൻ ആണെങ്കിൽ വേറെ എന്തൊക്കെ പറയാം ഇസ്ലാം കൊണ്ട് കളിക്കണോ നിങ്ങൾ പറയുന്ന ഈ മണ്ടത്തരങ്ങൾ നിങ്ങൾ പഠിച്ച സ്ഥാപനം അതിലെ സഹപാഠികൾ അധ്യാപകർ എല്ലാവർക്കും വളരെ മോശമാണ് അറിയാത്ത കാര്യം അറിയില്ല എന്ന അറിവ് ഏറ്റവും വലിയ അറിവാണ് അതു പോലും നിങ്ങൾക്കില്ല

  • @shahinam9878
    @shahinam98787 күн бұрын

    𝗛𝗮𝗶𝗿𝘂𝗺 𝗯𝗮𝗿𝗮𝗸𝗸𝗮𝘁𝗵𝘂𝗺𝘂𝗹𝗹𝗮 𝘃𝗲𝗲𝗱 𝗽𝗲𝘁𝘁𝗲𝗻 𝘀𝗵𝗲𝗿𝗶𝘆𝗮𝘃𝗮𝗮𝗻 𝗱𝘂𝗮 𝗰𝗵𝗲𝘆𝘆𝗮𝗻𝗲𝗲🤲🤲🤲

  • @sabusabira2137

    @sabusabira2137

    4 күн бұрын

    njangalkum

  • @jamsheerppr1682
    @jamsheerppr168212 күн бұрын

    ആമീൻ 🤲

Келесі