അശുദ്ധിയെന്നൊന്നില്ല.

Thanthra

Пікірлер: 20

  • @kunjatta4465
    @kunjatta4465 Жыл бұрын

    Ororo mandatharangal. Enik onnariyam, srshti mahatharamaya karmamenkil athilekulla vazhiyum mahatharaman.ithine asudhi enn vilichal,njanum ningalum ellam asudhiyude srshtiyan. Churuki paranjal oralum ambalathil kayaran yogyanalla 😄. Babaji u are great🙏

  • @indiradevyindu
    @indiradevyindu Жыл бұрын

    Yes gurunadha sathyan

  • @babuaneesh5922
    @babuaneesh59224 жыл бұрын

    ബാബ പറഞ്ഞ വാക്കുകൾ സത്യമാണ്

  • @naushada9262
    @naushada92625 жыл бұрын

    good advice ..

  • @sreejayakandathil2279
    @sreejayakandathil22795 жыл бұрын

    സ്വാമി .. നമ്മൾ രണ്ടുതരത്തിലാണ് ഓരോ അറിവും ഉള്ളിൽ സ്വാശീകരിക്കുന്നതു.... ഒന്ന് മാനുഷികമായ നിലവാരത്തിലും .. മറ്റൊന്ന് ദൈവീകമായ നിലവാരത്തിലും... മാനുഷിക നിലവാരത്തിൽ ശരീരബോധം ആണ് നമ്മെ നയിക്കുന്നത്... അതിൽ ശുദ്ധിയും അശുദ്ധിയും വേർതിരിക്കപ്പെട്ടിരിക്കുന്നു...ക്ഷേത്രം ഈ ലെവലിൽ ഉള്ള ഒന്നാണ് അവിടെ മാനുഷിക ബോധത്തിലാണ് നാം ഈശ്വരനെ സങ്കല്പിച്ചിരിക്കുന്നതു... അതുകൊണ്ടാണ് കുളിപ്പിക്കലും വസ്ത്രം ധരിപ്പിക്കലും കഴിപ്പിക്കലും ഒക്കേ അവിടെ നടത്ത പെടുന്നത്... ഇനി ദൈവീക തലത്തിനു (the ultimate level) അതിനു ശുദ്ധിയും അശുദ്ധിയും ബാധകമല്ല ... കാരണം രണ്ടും ആ ഒന്നിന്റെ സൃഷ്ടിയാണ് ....ആ ബോധ്യം ഉള്ളവർ ക്ഷേത്രത്തിൽ പോകേണ്ടതില്ല..... . അതുകൊണ്ട് ക്ഷേത്ര ആചാരണവുമായി ബന്ധപ്പെടുമ്പോൾ രജസ്വല ആയ സ്ത്രീകൾ അശുദ്ധി ഉള്ളവൾ തന്നെ ആണ്.... നമ്മൾ ആരും മൂത്രം പറ്റിയ അടിവസ്ത്രം ധരിച്ചു അമ്പലത്തിൽ കയറാറില്ലല്ലോ....

  • @swaraj547

    @swaraj547

    5 жыл бұрын

    Rajaswala sthri bhadrakali Devi Thane aanu Arivillaymma kond saranam vilikkaan poyitt kaaryam illa

  • @2544ist
    @2544ist6 жыл бұрын

    Baba avasanam paranjathu thanne aanu point .rogam pakaran sadyatha undennu.athukond thanne aanu ingane oru ayitham paranjirikunnathennu oru swami parayunnu .oru poovu viriyumbo allenkil oru vith mulakumbo athil pranikalum patakalum varumnathu pole sthree rajasuala aakumbo roganukal varum.samoohathil idapedumavar palatharam rogangal ullavar aayirikam.appo anukal vegathil pakaranum rogangal varanum chance kooduthal ullathukondaanu ee samayathu avare mati nirthunnath .allathe athu mosham aayathukondallaa.avarude saftyk vendi aaanu

  • @subashsubhadra6220
    @subashsubhadra62206 жыл бұрын

    great

  • @leemaleema3045
    @leemaleema30455 жыл бұрын

    Namasthe. Babaji randumoonnu. Dvasame. Aetollu. E. Chanal. Kandu thudaggetu. Oro. Vdeoum. Kandu. Varikayanu. .allam. Puthiya. Arivukal. Asudhi dvasaggalil. Sthreekal Manthraggal. Japikan padundo

  • @vimalkumarkv1838
    @vimalkumarkv18384 жыл бұрын

    Sudhi undo.... asudhiyundu.....elle illa

  • @duad.enterorises5173
    @duad.enterorises51735 жыл бұрын

    Babaji angine 7am nalhilanu thirandu kalyanathinte chadangu nadathunnad. Ambalathil ninnum punnyaham konduvannu sudhi chedanu chadangukal thudangunnad thanne kaitola paayam parranellum virich.... 7nte munpanne blood discharge nilakkumallo,, pinne Thirandu kallyanam nirodhichataayi arrivilla.. Nuclear family system vannappol anekam aacharangalum anustanangalum illataayittund.. Thiruvonathinu Thrukkarappane vechu poojikkunnadu polum illataakkiya ee new gen bevraginte munpil manhikkorugalolham Q nilkkum... Our thalamurraye muzhuvan adimakalaakki bharikkuka enna tantram.. Kallu bhayankara mosa vasthuvanu ennalla. But nalladum aarogyakaramayatum janathinu nishedhichu ennatanu satyam

  • @unnikaniath2290
    @unnikaniath22904 жыл бұрын

    അല്ല, നവദ്വാരങ്ങളിൽ നിന്നും ഉണ്ടാകുന്ന എന്തും അശുദ്ധി തന്നെയാണ് അത്‌ വൃത്തി യാക്കുമ്പോൾ ആണ് നമ്മൾക്ക് സ്വയം തന്നെ എനിക്ക് വൃത്തിയുണ്ട് എന്നും ആത്മവിശ്വാസത്തോടെ ആരുടെ അടുത്തു ചെല്ലാമെന്നും എന്ന ഒരു പരിപൂർണ വിശ്വാസം ഉണ്ടാകുന്നതു, അത്‌ വളരെ important ആണ് താനും അതുകൊണ്ടൊക്കെയാണ് അതുപോലുള്ള സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രദര്ശനങ്ങൾ നടത്തരുതെന്ന് പറയുന്നത് ഒരു സ്ത്രീയോടുതന്നെ ചോദിച്ചാൽ അവൾ പറയും അതിന്റെ അസ്വസ്ഥകൾ, അല്ലാത്ത സമയങ്ങളിൽ പോകാൻ അവസരങ്ങൾ ഉണ്ടല്ലോ, നല്ല അറിവുള്ള ചണ്ഡാല ബാബ വെറും യുക്തി കൊണ്ടുമാനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ പറഞ്ഞു ഇങ്ങനെ കിടന്നു ഉരുളന്നതിനു പകരം വേറെ ഹിന്ദുക്കൾക്ക് ബോധം വരാനുള്ള ഒരുപാടു കാര്യങ്ങൾ താങ്കൾക്ക് പറഞ്ഞു കൊടുക്കാനറിയാമല്ലോ അതിനായി time ഉപയോഗിക്കുക.

  • @salimkumar9748
    @salimkumar97485 жыл бұрын

    ആവോആ

  • @appukutty5169
    @appukutty51696 жыл бұрын

    thooriyaal chandhi kazukunnathu yendhina?

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan44195 жыл бұрын

    വസ്ത്രം അപ്പോൾ അശുദ്ധി ആണെന്നാണോ പറയുന്നത് ?

  • @appukutty5169
    @appukutty51696 жыл бұрын

    thinnaal vaaya kazukunnathu yendhinaa

  • @rajeshk9674
    @rajeshk96744 жыл бұрын

    മീശക്കരാൻ അസാമി

Келесі