No video

അൻപത്തിനാലാം വയസ്സിൽ ഗർഭവതിയാകുമോ?അൻപത്തിയഞ്ചാം വയസ്സിൽ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുമോ ?

നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
Subscribe our KZread channel now using below link,
/ kreupasanammarianshrine
ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammar...
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 627

  • @roopamk4900
    @roopamk49002 жыл бұрын

    മാതാവേ52 വയസ്സായ എനിക്കും ഒരു കുഞ്ഞിനെ തരണേ.സാക്ഷ്യം പറയാനുള്ള ആഗ്രഹം കൊണ്ടാണ്

  • @rajijoseph7874

    @rajijoseph7874

    2 жыл бұрын

    God bless you കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുക്കുക ഉറപ്പായും അമ്മ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinybaby6591

    @shinybaby6591

    Жыл бұрын

    @@rajijoseph7874 അമ്മയുടെ മുന്നിൽ സമർപ്പിക്കു അമ്മ അനുഗ്രഹിക്കും ഉറപ്പായും അനുഗ്രഹിക്കും

  • @shibirobin1131
    @shibirobin11315 ай бұрын

    അമ്മേ കുഞ്ഞുങ്ങളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്മ്മേ 🙏🙏

  • @meghanoble5858
    @meghanoble58582 жыл бұрын

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്..അമ്മേ അനുഗ്രഹിക്കണമേ

  • @sonwilvincent736
    @sonwilvincent7362 жыл бұрын

    അമ്മേ മാതാവേ മക്കളിലത്തെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മേ കാത്തുകെള്ളേണമേ 🙏🙏🙏

  • @neenushinoy9402
    @neenushinoy94022 жыл бұрын

    അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻ഞങ്ങൾക്കും സാക്ഷി ആകാൻ കഴിയണേ 🙏🏻

  • @mamachanjincy3926

    @mamachanjincy3926

    2 жыл бұрын

    Udambadi eduthu prarthik.mathav kathukollum.

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Enta kreupasanam Amma njanglka oru kutty thanna anugrahikanam njangluda vishamma mansilaeikannama amen 🙏

  • @mercysebastian6065

    @mercysebastian6065

    2 жыл бұрын

    Ammea Martha Bless my daughter

  • @aswathygr1079

    @aswathygr1079

    3 ай бұрын

    7വർഷമായി കുട്ടികൾ ഇല്ല 😭😭😭😭

  • @jimcybiju8313
    @jimcybiju83132 жыл бұрын

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കളേം അമ്മ അവിടിന്നു കാണേണമേ 🙏🏻

  • @renjumanu4271

    @renjumanu4271

    2 жыл бұрын

    എന്റെ മാതാവ് ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി ഞങ്ങള് ഉയർത്തണ് ആമേൻ 🙏🙏🙏🙏🙏

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Enta kreupasanam Amma mathava njanglka oru kutty thanna anugrahikanam njangluda vishamma mansilaeikannama anugrahikanam Amen 🙏

  • @ramanio3517

    @ramanio3517

    2 жыл бұрын

    Amme kunjugall illatha vishamikkuna ellamakkalleyume amma avidatnnu kannanemme

  • @gracystephan8416

    @gracystephan8416

    2 жыл бұрын

    V

  • @smithasmithslijo4866

    @smithasmithslijo4866

    2 жыл бұрын

    Mathave entta utharathill oru kunjine nalki anugrahikkane 🙏🙏🙏

  • @anithalijuliju5930
    @anithalijuliju59302 жыл бұрын

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @bobythomasbobythomas3642

    @bobythomasbobythomas3642

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @ansammathomas7281

    @ansammathomas7281

    Жыл бұрын

    🙏🙏

  • @Deepa594

    @Deepa594

    11 ай бұрын

    അമ്മേ പ്രഗ്നറ്റ് ആകാനുള്ള തടസങ്ങൾ എല്ലാം മാറ്റി എത്രയും പെട്ടെന്ന് പ്രഗ്നറ്റ് ആകണമെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹീക്കണമെ കൃപാസനം മാതാവേകൈവിടല്ലോ

  • @jo-dk1gu

    @jo-dk1gu

    8 ай бұрын

    Velankanni mathavinu ammayum kunjinum oru mundana nercha nernnolu...

  • @jilcyeldhose8538
    @jilcyeldhose85382 жыл бұрын

    അച്ചോടാ.. ചുന്ദരി വാവ എന്തിനാ കരയുന്നെ ❤❤❤❤❤🥰🥰🥰🥰🥰അമ്മ മാതാവേ നിനക്ക് ആയിരമായിരം നന്ദി 🌹🌹

  • @josnafenil1022
    @josnafenil10222 жыл бұрын

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Kreupasanam Amma mathava njanglka oru kutty thanna anugrahikanam njangluda vishamma mansilaeikannama amen 🙏

  • @SJ-mu7gx
    @SJ-mu7gx2 жыл бұрын

    മാതാവേ എൻ്റെ കുഞ്ഞിൻ്റെ എല്ലാ അസുഖങ്ങളും മാറ്റണേ അവളെ അനുഗ്രഹിക്കണേ അമ്മേ .അവളെ മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസപാത്രമാക്കല്ലേ അമ്മേ. എൻ്റെ കുഞ്ഞിന് പ്രായത്തിനു അനുസരിച്ചുള്ള വളർച്ചനൽകണേ അവളുടെ കിഡ്നിയുടെ ഷേപ്പും നോർമൽ ആക്കണേ. പ്രായത്തിനനുസരിച്ച് മാനസികവും ശാരീരികവും ആൽമീയവുമായ എല്ലാ വളർച്ചയും നൽകി എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ. അവളെ കൈവിടല്ലേ അമ്മേ ആമ്മേൻ.

  • @ajitham.t672
    @ajitham.t6722 жыл бұрын

    അമ്മേ മാതാവേ എന്നെയും ജെറിനെയും ഒരു മിച്ചു ജീവിക്കാൻ അമ്മഈ സാഷ്യ ത്തിന്റെ മഹത്വം കൊണ്ട് ഞങ്ങൾ ക്കും ഒരു കുഞ്ഞിനെ തരേണമേ 🙏🙏🙏🙏🙏🙏🙏

  • @geethakumaran1512

    @geethakumaran1512

    2 жыл бұрын

    Ente bharthavinte asugham mati kreupasanathilvannu ithupole enikum sakshyam parayan sadhikaname parisudha amma mathave

  • @sherlyregy7778
    @sherlyregy77782 жыл бұрын

    മാതാവേ... മക്കളില്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ... 🙏🙏🙏

  • @laluvarghese8367
    @laluvarghese8367 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അമ്മയുടെ പ്രത്യഷീ കരണത്തിന്റെ അനുഭവസാക്ഷി കളാക്കി ഉയർത്തണമേ

  • @ajitham.t672
    @ajitham.t6722 жыл бұрын

    അമ്മേ മാതാവേ ഞങ്ങളിൽ അമ്മയുടെ മക്കളായി ജീവിക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @deepthikannan681
    @deepthikannan6812 жыл бұрын

    അമ്മേ എനിക്ക് പ്രാർത്ഥിയ്ക്കാനുള്ള ഏകാഗ്രത തരണം എനിക്ക് പ്രാർത്ഥിയ്ക്കാൻ കഴിയുന്നില്ല എന്താ ആകെയുള്ള എൻറെ മനസ്സിൻറെ സമധാനം സന്തോഷം എൻറെ എല്ലാം എൻറെ ജീവനും സ്വത്തും അമ്മയാ എൻറെ സ്വന്തം എന്ന് പറഞ്ഞവർക്ക് എൻറെ സ്നേഹം ഇപ്പോ ഒരു അധികപറ്റാ അമ്മേ എൻറെ ഏക ആശ്രയം

  • @godsbook734

    @godsbook734

    2 жыл бұрын

    Arokke nammale marannalum eesho nammale kaividila.. Mathavu aviduthe thirukumaranodu nammude ellla vishamangalum parayindu.. Dhaivam parayunnu - ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; (Isaiah Chapter 49 - 15:16)

  • @spr7547

    @spr7547

    2 жыл бұрын

    ente athe aavastha

  • @lincyvipinlal4954

    @lincyvipinlal4954

    2 жыл бұрын

    🙏

  • @vidyaarul1759
    @vidyaarul1759 Жыл бұрын

    എന്റെ ammamathve വര്ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത njangalodum നീ കരുണാകട്ടെണമേ 🙏. നിന്റെ കുഞ്ഞുങ്ങളെ ഞങ്ങക്ക് ദാനമായി നൽകി നിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിആയി ഞങ്ങളെ ഉയർത്തേണമേ 🙏🙏

  • @MeenuMeenu-jv6hu
    @MeenuMeenu-jv6huАй бұрын

    അമ്മേ കൃപാസന മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന, ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാ ദൈവ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി പ്രത്യക്ഷീകരണ അമ്മയുടെ അനുഭവ സാക്ഷികളാക്കണമേ 🙏🙏

  • @sherlyjoy4771
    @sherlyjoy47712 жыл бұрын

    വിശ്വാസപൂർവം അമ്മയോട് പ്രാർത്ഥിച്ചാൽ തീർച്ചയായും അമ്മ നമ്മെ കൈവിടില്ല 🙏🙏🙏🙏

  • @remyamadhavan6056

    @remyamadhavan6056

    2 жыл бұрын

    Ys

  • @princy8722

    @princy8722

    2 жыл бұрын

    Amme rakkshikkane LDC main listil udakan mark nalkane amme rakkshikkane esoye nanni amme nanni amme rakkshikkane

  • @bindufrancis6925
    @bindufrancis69252 жыл бұрын

    എന്റെ അമ്മേ മാതാവേ എനിക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @mercypoly6489
    @mercypoly64892 жыл бұрын

    മാതാവേ എനിക്കും സാക്ഷ്യം പറയാ൯ അനുഗ്രഹിക്കണമെ ഈശോ നാഥാ

  • @user-gy2nw9df7l
    @user-gy2nw9df7l2 ай бұрын

    അമ്മേ മാതാവേ ❤

  • @nikhiljohny6169
    @nikhiljohny61692 жыл бұрын

    എന്റെ അമ്മേ എന്റെ പൊന്നുവിനെ അനുഗ്രഹിക്കേണമേ കുഞ്ഞിനു ഒരു കുഴപ്പവും വരല്ലേ ചെയ്യാനിരിക്കുന്ന MRI റിപ്പോർട്ട്‌ നോർമൽ ആക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @thresiammapeter8743
    @thresiammapeter87432 жыл бұрын

    പരിശുദ്ധ അമ്മേ കൃപാസാനം മാതാവേ, ഞങ്ങളുടെ മക്കളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ. ഞങ്ങളോട് കരുണ കാണിക്കണമേ. ഞങ്ങളെ കൈവിടല്ലേ അമ്മേ അനുഗ്രഹിക്കണമേ. ആമ്മേൻ

  • @ashizvlog6792
    @ashizvlog67922 жыл бұрын

    കർത്താവെ അമ്മവഴിയായി ഞങ്ങളിൽ അനുഗ്രഹങ്ങൾ വർഷിക്കണേ

  • @ranibabu4175
    @ranibabu41752 жыл бұрын

    അമ്മേ മാതാവേ ദീപക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെമ 🕯️🌷🌷

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Amen

  • @jollybinu9349
    @jollybinu93492 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @simipj7373
    @simipj73732 жыл бұрын

    അമ്മേ മാതാവേ എനിക്കും ഒരു കുഞ്ഞിനെ നൽ ക്കണമേ 🙏🙏🙏🙏

  • @gigiabraham4041
    @gigiabraham40412 жыл бұрын

    അമ്മേ ഞങ്ങൾക്കും മക്കളെ നൽകണേ 🙏🙏🙏

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Enta kreupasanam Amma mathava njanglka oru kutty thanna anugrahikanam njangluda vishamma mansilaeikannama amen 🙏

  • @elzascookhouse8908
    @elzascookhouse8908 Жыл бұрын

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ 🙏🏼

  • @dhakshinaofficials2023
    @dhakshinaofficials20232 жыл бұрын

    അമ്മേ മക്കളില്ലാത്തവരെ e നിമിഷം അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethujoyo7874
    @neethujoyo78742 жыл бұрын

    അമ്മേ അനുഗ്രഹിക്കണമേ. എല്ലാം തടസവും മാറ്റിത്തരാണെ

  • @shinybaby6591
    @shinybaby6591 Жыл бұрын

    അമ്മ കൊടുത്ത അനുഗ്രഹിക്കപ്പെട്ട പൊന്നുമോൾ 🙏🙏🙏🙏🙏🥰🥰🥰

  • @SreekalaPc-um5zh
    @SreekalaPc-um5zh2 ай бұрын

    പരിശുദ്ധ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരേണമേ അമ്മേ അനുഗ്രഹിക്കണെ

  • @we-are-one-c9s
    @we-are-one-c9s Жыл бұрын

    അമ്മ മാതാവേ ഇത്രെയും വലിയ അനുഗ്രഹം നൽകി അനുഗ്രഹിക്കുന്ന അമ്മേ. അങ്ങ് എന്തു സങ്കടങ്ങൾ ഉണ്ടായാലും അങ്ങ് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കരുതിരിക്കില്ല എന്ന് ഉറപ്പാണ് എന്ന് ഞങ്ങൾക്ക് ഈ സാക്ഷത്തിൽ കൂടി വീണ്ടും അമ്മ ഞങ്ങളെ ഓർമിപ്പിക്കുന്നു അമ്മയോട് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ വലിയ സങ്കടങ്ങളും മാറ്റി തരണമേ അമ്മേ.

  • @SyamaMejo
    @SyamaMejo9 ай бұрын

    38 വയസ്സ് മനുഷ്യന് അസാദ്ധ്യമാണ് എന്നിൽ ദൈവത്തിന് എല്ലാം സാധ്യം മാണ് അമ്മ മാതാവേ എനിക്ക് ഡിസംബർ ഒന്നിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രകണമെ

  • @SyamaMejo

    @SyamaMejo

    7 ай бұрын

    എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ വരെ യും അനുഗ്രഹം ചൊരിയണമെ

  • @minidavid1703
    @minidavid17032 жыл бұрын

    അമ്മേ ഞങളുടെ നിയോഗങ്ങളും സാധിച്ചു തരണേ അമ്മേ 🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15223 ай бұрын

    എന്റെ അമ്മേ അമ്മ മാതാവ് 🙏🙏🙏

  • @anithalijuliju5930
    @anithalijuliju59302 жыл бұрын

    അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🌹

  • @user-eq5zy2gq7r
    @user-eq5zy2gq7r2 ай бұрын

    അമ്മേ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണം അമ്മേ 🙏

  • @minnumathai9731
    @minnumathai9731 Жыл бұрын

    Amme mathave anugrahikkaname njangalkku kunjine nalkaname 🙏🏼

  • @lijimaryjose9204
    @lijimaryjose9204 Жыл бұрын

    അമ്മേ 5 വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നാനുഗ്രഹിക്കണമേ

  • @shibirobin1131
    @shibirobin11315 ай бұрын

    അമ്മേ അബി മോളുടെ ചുമ മാറ്റികൊടുക്കമ്മേ 🙏🙏🙏

  • @sollysebastian1495
    @sollysebastian14952 жыл бұрын

    ഞങ്ങൾക്കും കുഞ്ഞിനെ നല്കി. അനുഗ്രഹിക്കണമേ

  • @anumolkvasu

    @anumolkvasu

    2 жыл бұрын

    Enta kreupasanam Amma mathava njanglka oru kutty thanna anugrahikanam njangluda vishamma mansilaeikannama anugrahikanam Amen 🙏

  • @soji126
    @soji1262 жыл бұрын

    അമ്മേ മാതാവേ ആരോഗ്യം ഉള്ള മകളെ തന്നു അനുഗ്രഹം തരണമേ 😭😭🙏 പ്രാത്ഥന കേൾക്കണമേ

  • @rajeswarivijayan1300
    @rajeswarivijayan13002 жыл бұрын

    Amme mathave kuttikal ellathavarkk oru kunjine koduth anugrahikkane amme mathave

  • @anuworld1261
    @anuworld12612 жыл бұрын

    അമ്മയെ സാക്ഷ്യത്തിന് ഒപ്പം എന്റെ കാര്യം സാധിച്ചു തരണമേ എന്റെ മോൾക്ക് നടക്കാൻ സംസാരിക്കാനുള്ള കഴിവ് കൊടുക്കേണമേ🙏🙏🙏

  • @Annamary98

    @Annamary98

    2 жыл бұрын

    Ammemathave April masathil Thane nte degree yude 3rd semester exam nnadakaname.80 il 75 mark thann ammamathavu ene anugrahikaname

  • @abhilashijo2798
    @abhilashijo27982 ай бұрын

    Amma mathavinte krupayal makkalilladhe vishamikkunna Ella makkalumareum makkale koduth anugrahikkaname

  • @kbelpalatom
    @kbelpalatom2 жыл бұрын

    അമ്മേ മാതാവേ എന്റെ അമ്മയുടെ കണ്ണിന്റെ വേദന മാറ്റി സൗഖ്യം തരണമേ കാഴ്ചശക്തി തിരികെ തരണമേ

  • @ashnawilson2065
    @ashnawilson20652 жыл бұрын

    Amen kunjunjale nalki anugrahikane

  • @jubyouseph1600
    @jubyouseph16004 ай бұрын

    അമ്മേ നന്ദി

  • @ushaseemon7691
    @ushaseemon7691 Жыл бұрын

    Amma madhave njangakum kunjingale tharaname amen 🙏🙏

  • @dimpleseba3944
    @dimpleseba39442 жыл бұрын

    Amma Mathave nanni!Yeshuve Nanni! Amma Mathave niyogangal Saadhichu!

  • @swarnapg889
    @swarnapg889 Жыл бұрын

    അമ്മേ ആരോഗ്യമുള്ള ഒരു ഗർഭകാലവും ആരോഗ്യമുള്ള ഒരു കുഞ്ഞിനേയും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @user-de1yc5bd4x
    @user-de1yc5bd4x Жыл бұрын

    Amme maathaave parishudha amme oru kunjine nalki anugragikkane

  • @ashamanoj6365
    @ashamanoj63652 жыл бұрын

    Ammme makkalillatha ella makkalkum കുഞ്ഞുങ്ങളെ കൊടുത്തു anugrahikane 🙏🙏

  • @rajimanoj6733
    @rajimanoj67332 жыл бұрын

    അമ്മേ എനിക്കും തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢

  • @celinethomas3595
    @celinethomas35952 ай бұрын

    Amme കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ. സാക്ഷി ആക്കി mattane

  • @anitta.v.cheruvathoor1157
    @anitta.v.cheruvathoor11572 жыл бұрын

    അമ്മേ മാതാവേ എന്റെ പഠിക്കാനുള്ള മടി മാറ്റി തരണമേ

  • @soumyajames3417
    @soumyajames34172 жыл бұрын

    Vavakutti karayalle mole...amme ee kudumbathe anugrahikkkane🙏🙏🙏

  • @neethuj9165
    @neethuj91652 жыл бұрын

    അമ്മേ മാതാവേ എനിക്ക് കുഞ്ഞിനെ തരണേ എന്റെ ഡിവോഴ്സ് മാറാണെ കുട്ടികൾ ഇല്ലാത്തോണ്ടനെ മാതാവേ എന്നെ ഉപേക്ഷിക്കാൻ husband തീരുമാനിക്കണേ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ നടക്കണേ അപ്പാ

  • @monishamohan1181
    @monishamohan11812 жыл бұрын

    Amme aniku കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ അവേമരിയ

  • @Harerama795
    @Harerama7952 жыл бұрын

    മാതാവേ എനിക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ഉണ്ടാകാൻ കൃപ ചെയ്യണമേ

  • @Annamary98

    @Annamary98

    2 жыл бұрын

    15-5-2022 nu munu porth nnalor European rajathu aghin padicha llb vach nnala postil nnala salary yody koody aghinu Joly kodth aghinte mail ID ilk amma mail ayakane with family visa,with family stay.🙏

  • @mariyamathew9468
    @mariyamathew9468 Жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭😭🙏🙏🙏🙏🙏🙏

  • @sheelajoy5727
    @sheelajoy57272 жыл бұрын

    അമ്മേ മാതാവേ 🙏🙏🙏നന്ദി 🙏❤️

  • @priyadevasia8363
    @priyadevasia83632 жыл бұрын

    മാതാവേ സഹായിക്കണേ

  • @vieyannatom2808
    @vieyannatom28082 жыл бұрын

    Nte amme makkal ellatha allavarkkum oru kunjenee koduthu anugrahekanee...🤲🥺

  • @lijim
    @lijim2 жыл бұрын

    Vinuchettanum chechikkum oru kunjine nalki anugrahikkane amme mathave

  • @shynijarajesh6706
    @shynijarajesh67062 жыл бұрын

    മാതാവെ എനിക്ക് ഒരു കൊച്ചിനെ തരണമെ അനുഗ്രഹിക്കണമെ ഒരു വീട്തരണമെ അനുഗ്രഹിക്കണമെ

  • @seablue4935
    @seablue49352 жыл бұрын

    അമ്മേ മാതാവേ 🙏🏻🙏🏻

  • @snehascaria755
    @snehascaria7552 жыл бұрын

    Amme mathave ente makkale salswopavamullavarakki mattitharaname

  • @divyavinayak8739
    @divyavinayak87392 жыл бұрын

    Enne pole kunjhungal ellathe vishamikkunna ellavarkkum kunjhungalle nalki anugrahikkanne Amme

  • @kunjumolbabu309
    @kunjumolbabu309 Жыл бұрын

    അമ്മേ.... മാതാവേ....🙏🙏

  • @devudiyafans8836
    @devudiyafans88362 жыл бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മക്കുമുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤

  • @rintajohnson2935
    @rintajohnson29352 жыл бұрын

    അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഇട പേടേണമെ

  • @alphyannasiby2544
    @alphyannasiby25442 жыл бұрын

    അമ്മേ മാതാവേ എനിക്ക് പ്ലസ്ടുവിന് നല്ല മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @athiramathew22
    @athiramathew222 жыл бұрын

    Amme ..mathave makkal illathavark makkale kodukane

  • @nimeeshmathew5055
    @nimeeshmathew50552 жыл бұрын

    മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏

  • @lintaeapeneapen1932
    @lintaeapeneapen19322 жыл бұрын

    Amma mathavee njagalje vendi apeshikenammee

  • @anitta.v.cheruvathoor1157
    @anitta.v.cheruvathoor11572 жыл бұрын

    അമ്മേ മാതാവേ എന്നെ പുതിയ സൃഷ്ടിയാക്കി ആകി മാറ്റി തരണമേ

  • @sreyamerinshaju6485
    @sreyamerinshaju6485 Жыл бұрын

    Amma mathavee exam full pass akki tharanameee... 🙏

  • @rosemarybabu2691
    @rosemarybabu26912 жыл бұрын

    മാതാവേ നന്ദിയെ 🙏🙏🙏🙏🙏

  • @sreelathaj1692
    @sreelathaj16922 жыл бұрын

    Ente Aarogyaprashnangalellaam maatithannanugrahikkename maathaave 🙏

  • @binolpaul4487
    @binolpaul44872 жыл бұрын

    Ammeee ... ente niyogangal sadhichu tharane...

  • @sreekuttypradeep1284
    @sreekuttypradeep12842 жыл бұрын

    Amme Mathave enik kunjine thannathinu Oru aayiram thanks ammakkum yeshokkum 😭😭😭🙏🙏😭🙏😭🙏😭🙏😭

  • @anjumoljomeshanjumol8660
    @anjumoljomeshanjumol86602 жыл бұрын

    Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane

  • @foodstories7634
    @foodstories76342 жыл бұрын

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമ മഹത്വത്തിനായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ.... ആമേൻ

  • @mariyamathew9468
    @mariyamathew9468 Жыл бұрын

    അമ്മേ മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ 😭😭😭😭🙏🙏🙏🙏(38)

  • @jeromejimesh6081
    @jeromejimesh60812 жыл бұрын

    അമ്മേ മാതാവേ എൻ്റെ . അമ്മയെ സു ഖപെടുത്തണമെ

  • @joysyjohnson5418
    @joysyjohnson5418 Жыл бұрын

    എന്റെ വീണക്കും അരുണിനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

  • @rini9908
    @rini99082 жыл бұрын

    Amme mathave njangale അനുഗ്രഹിക്കണേ.

  • @ajithaajiaji2277
    @ajithaajiaji22772 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കും കുഞ്ഞുങ്ങളെ tharaname

  • @dsworld7052
    @dsworld70522 жыл бұрын

    അമ്മേ മാതാവേ എനിക്ക് വീണ്ടും അമ്മ ആകാൻ അനുഗ്രഹിക്കണമേ

  • @athirapraveen8789
    @athirapraveen87892 жыл бұрын

    അമ്മേ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿

  • @suryadevadas4199
    @suryadevadas4199 Жыл бұрын

    Amme orayiram thanks🙏🌹🌹🌹🌹🌹🌹🌹🌹

  • @raji6395
    @raji63952 жыл бұрын

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @parvathypremraj3374
    @parvathypremraj33742 жыл бұрын

    Amme mathave ende eeshoye amme njagalk arogyamulla oru kunjine nalkane anugrahikane amme mathave 🙏

  • @silvianish9732
    @silvianish97322 жыл бұрын

    അമ്മ മാതാവ് ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം. അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @Aswathyaarav
    @Aswathyaarav2 жыл бұрын

    Ente Amma mathave ente yeshuappa enne Kathone

  • @unni7399
    @unni73992 жыл бұрын

    Ammea supply എഴുതിയ രണ്ടു examum pass ആകണേ അമ്മേ

  • @noblethomas1790
    @noblethomas17902 жыл бұрын

    Ammae njanghalkku oru kunjine nalki anugrahikkanaw. Amen

Келесі