A MAN CALLED OVE - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
Ойын-сауық
A MAN CALLED OVE - FREDRIK BACKMAN, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
GET THIS BOOK FROM:
AMAZON : bit.ly/431kQDl
FLIPKART : bit.ly/3OyeUxe
DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.
Пікірлер: 20
❤
@deepreads5883
3 ай бұрын
❤️
Waiting for S Hareesh's book review 😇😇😇
@deepreads5883
Жыл бұрын
വായിച്ചുകൊണ്ടിരിക്കുകയാണ്,വേഗം ചെയ്യാം
Ithinte movie englishilum irangiyittundu njan athu kandu kondirikkunnathinte idayilanu ee book review vannathu
@deepreads5883
Жыл бұрын
ഞാനും മൂവി കണ്ടു, അതിനെ കുറിച്ചും ഞാൻ ഈ വീഡിയോയിൽ പറഞ്ഞീരുന്നു, പക്ഷെ വീഡിയോ ലെംഗ്ത് കൂടിയപ്പോ കട്ട് ചെയ്ത് കളഞ്ഞു.മൂവി നല്ലതാണ്, Tom Hanks മനോഹരം,പക്ഷെ ബുക്ക് വായിച്ചവർക്ക് സിനിമ അത്രക്കങ്ങട് ഇഷ്ടമാവില്ല✌️❤️
@-tv1uf
Жыл бұрын
Tom Hanks alla ath Rolf lassagard aanu
@gokulkgopi
Жыл бұрын
ഇംഗ്ലീഷ് മൂവിയിൽ ടോം ഹാങ്ക്സ് തന്നെയാണ് ബ്രോ
Bookshelf chythathinu ethrayi
@deepreads5883
11 ай бұрын
അറിയില്ല, ഞങ്ങൾ ബിൽഡേഴ്സ് ആണ് അപ്പോ എല്ലാം സ്വന്തം ആളുകളാണ്, ഡിസൈനിംഗ് ഹസ്ബൻഡ് ആണ് ചെയ്തത്.
Ippo vayichu kondirikkunnu
@deepreads5883
4 ай бұрын
Happy reading
Good Review... 🤘🏾📚💫📚🧠
@deepreads5883
Жыл бұрын
❤️❤️
ഇതിന്റെ മലയാളം പതിപ്പുണ്ടോ? ഉണ്ടെങ്കിൽ മലയാളത്തിൽ എന്താണ് ബുക്കിന്റെ പേര്?
@deepreads5883
5 ай бұрын
മലയാള പരിഭാഷ ഒരു ഗ്രൂപ്പിലും ഞാൻ കണ്ടില്ല. ഇല്ല്യാന്നാണ് തോന്ന്ണത്.
അടുത്തിടെ ഒരു വരാന്ത്യ പതിപ്പിൽ വായിച്ച ഒരു എഴുത്തുകാരന്റെ ഇന്റർവ്യൂവിൽ നിന്നാണ് ഈ പുസ്തകത്തെ പറ്റി കേൾക്കുന്നത്. പുരാണവും സയൻസ്ഫിക്ഷനും ചേർന്നതാണ് നോവലിന്റെ ഉള്ളടക്കം. പുരാണത്തിലെ ഒരു ദേവന്റെ മകളുടെ പേരാണ് പുസ്തകത്തിന്റെ. ഫാന്റസി ഗണത്തിൽ പെടുന്ന ഈ പുസ്തകത്തിന്റെ പേര് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ. ഈ പുസ്തകത്തെ പറ്റി എഴുതിയിരുന്ന വാരാന്ത്യപതിപ്പ് എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. അറിയുന്നവർ പേര് പറഞ്ഞു സഹായിക്കുമോ.
@deepreads5883
Жыл бұрын
Circe ആണോ? ഗ്രീക്ക് മിതോളജിയിൽ ആസ്പദമായി എഴുതിയിരിക്കുന്ന നോവൽ?
@dmass47
Жыл бұрын
@@deepreads5883 അല്ല. ഇന്ത്യൻ ആണ്.
@Anamika-uh4to
Жыл бұрын
Meluha ??