ഞണ്ട് കറി സ്വദോടെ

Ойын-сауық

Пікірлер: 21

  • @ashasremesh
    @ashasremesh5 ай бұрын

    ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ഇട്ടു കൊടുത്തു ചെറുതായി വഴന്ന് വരുമ്പോൾ അരിഞ്ഞു വച്ച സബോളയും, കുറച്ചു ഉപ്പും കൂടി ചേർത്ത് മിക്സ്സ് ചെയ്തു വഴറ്റി എടുത്ത് അതിലേക്ക് അരിഞ്ഞു വച്ച തക്കാളി കൂടി ചേർത്ത് നല്ല പോലെ ഒന്നും കൂടി വേവിച്ചു എടുത്ത് തേങ്ങാ ചതച്ചത് ,കുറച്ചു മല്ലിപ്പൊടി, പാകത്തിന് മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾപൊടി, ഗരം മസാല, കുറച്ചു ജീരകം, എന്നിവ കൂടി ചേർത്ത് നല്ല പോലെ മിക്സ്സ് ചെയ്തു മൂത്തു വരുമ്പോൾ നേരത്തെ കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ ആക്കി വച്ചിരുന്ന ഞണ്ട് കൂടി ചേർത്ത് കൊടുത്തു നല്ല പോലെ മിക്സ്സ് ചെയ്ത് കുറച്ചു ചൂട് വെള്ളം, ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് വേവിച്ചു എടുത്ത് അവസാനം ആയി കുറച്ചു കുരുമുളക് കൂടി ചേർത്ത് കൊടുത്താൽ നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ ഞണ്ട് കറി തയ്യാറായിക്കഴിഞ്ഞു. നല്ലൊരു റെസിപ്പിയും, വളരെ വിശദമായൊരു അവതരണവും. നന്നായിട്ടുണ്ട്. താങ്ക്സ് ഫോർ ഷെയറിങ് വിൻസെന്റ് ചേട്ടാ 😍👌👌👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thankyou asha 🙏🙏❤❤🥰🥰

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thankyou asha 🙏🙏❤❤🥰🥰

  • @Aliya.vlog.

    @Aliya.vlog.

    4 ай бұрын

    സൂപ്പർ ഞണ്ട് കറി 👍👍👍🥰 കൂടെ oru plate ചോറ് കൂടി പോരട്ടെ 🎉🎉🎉

  • @johncymedia
    @johncymedia5 ай бұрын

    adipoli

  • @rubyangel-fq7kb
    @rubyangel-fq7kb5 ай бұрын

    👍👍👍👌🏼👌🏼

  • @anilaanand8772
    @anilaanand87725 ай бұрын

    👌👌

  • @Lasin_lasi
    @Lasin_lasi5 ай бұрын

    ഞണ്ട് കറി സൂപ്പർ like 6

  • @user-zt4hp4pt7j
    @user-zt4hp4pt7j5 ай бұрын

    ❤❤❤

  • @sunizkitchen2520
    @sunizkitchen25205 ай бұрын

    ഞണ്ട് കറി super👍👍👍👍👍

  • @Bibitha34
    @Bibitha345 ай бұрын

    ഞണ്ട് സൂപ്പർ

  • @SurumisVlogs
    @SurumisVlogs5 ай бұрын

    Njanducurry adipoli anallo 👍👌😋

  • @Shanid1shanu
    @Shanid1shanu5 ай бұрын

    ഞ ണ്ട് കറി സൂപ്പർ❤❤❤

  • @UUUU_HJ
    @UUUU_HJ4 ай бұрын

    Cury super.....❤❤❤

  • @VincentVincent-ql5mu

    @VincentVincent-ql5mu

    4 ай бұрын

    🥰🥰❤❤

  • @Nasvlog-kk7gt
    @Nasvlog-kk7gt3 ай бұрын

    ക്രാബ് myfvt

  • @kappadkitchen
    @kappadkitchen5 ай бұрын

    എണ്ണയിൽ വയറ്റിയ സവാളയും മല്ലി പൊടിയും ജിരകം എല്ലാം കുടേ വയറ്റി തേങ്ങയും ഇട്ട് ഞണ്ട് ക്കറി mm 👌👌👍🤩

  • @user-zt4hp4pt7j
    @user-zt4hp4pt7j5 ай бұрын

    അച്ചായോ super ❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog20895 ай бұрын

    അച്ചായാ ഞണ്ടുകറി അടിപൊളി സൂപ്പർ W👍👌 അപ്പോൾ ഒരു മണം വരാൻ ഉണ്ട് എന്റെ സാറേ😂😂 14:42

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic14225 ай бұрын

    ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ട് കറി വേണ്ട 👌👌👌

Келесі